ഹെയർഓയിലും കണ്മഷിയും വീട്ടിൽ ഉണ്ടാക്കാം|Homemade hairoil | homemade kajal|how to make hair oil&kajal

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 64

  • @safiyasalam7113
    @safiyasalam7113 Год назад +4

    അന്നമ്മ ക്ക് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് ഇപ്പോഴാണ് ഞാൻ അറിഞ്ഞത് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്തു

  • @sandhyasadasivan3042
    @sandhyasadasivan3042 Год назад +1

    Poli🎉👍🏻👍🏻കണ്മഷി ഉണ്ടാക്കിനോക്കാം ചേച്ചി

  • @sumodhsamuel9497
    @sumodhsamuel9497 Год назад +1

    Ippazha igane channel kande
    Bullet ulla pokke🥰🥰🥰👍🤣🤣❤❤super,ippol first video poyi kandu,Anna you are sakalakalavallabi❤❤❤❤God bless you all ❤❤❤jeena

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      ഒത്തിരി Video ഉണ്ട്.. സമയം പോലെ കാണു .

  • @printyjijoprintyjijo3536
    @printyjijoprintyjijo3536 Год назад +2

    Hi ചേച്ചി ഈ എണ്ണ പറഞ്ഞ് തന്നതിന് നന്ദി മുടി മൊത്തം കൊഴിഞ്ഞു പോവുകയാണ് എന്ത് ചെയ്യും എന്ന് വിചാരിക്കുമ്പോഴാണ് ഈ വീഡിയോ വന്നത് എന്തായാലും ഇത് try ചെയ്യാ ട്ടോ❤❤❤❤

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад +1

      മുടി മാത്രം കൊണ്ട് പറ്റില്ലാട്ടോ.. നല്ല ഭക്ഷണവും വേണം

    • @printyjijoprintyjijo3536
      @printyjijoprintyjijo3536 Год назад +1

      എന്ത് ഫുഡ് ആണ്

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      മറ്റേ ചാനലിൽDiet video ചെയ്തിട്ടുണ്ട്

    • @printyjijoprintyjijo3536
      @printyjijoprintyjijo3536 Год назад +1

      Link send ചെയ്യാമോ,

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      ruclips.net/p/PLFUsLHRqBJashZ9IPHXyw7ZsA1aO2FjJL&si=gjTn7KyY8VnqT1gB

  • @lakshmilachu3958
    @lakshmilachu3958 Год назад +2

    എന്റെ ചേച്ചി അമ്മേ.........❤❤❤❤❤ഞാനും കാച്ചെണ്ണയ ഉപയോഗിക്കുന്നെ പക്ഷെ മുടി എല്ലാം കോഴിയുന്നു 😔എന്തായാലും ഞാനും ഈ ഓയിൽ ഉണ്ടാക്കും 🥰🥰🥰

  • @silpageorge7040
    @silpageorge7040 10 месяцев назад

    നീ അന്നമ്മ അല്ലടാ പൊന്നമ്മ 🥰l ❤this girl😘

    • @TherealAnnaOffcial
      @TherealAnnaOffcial  10 месяцев назад

      സുഖമാണോ dear ? സമയമുള്ളപ്പോൾ ചാനലിൽ ഒന്ന് കയറി നോക്കണേ. subscribe ചെയ്യണേ..
      സ്നേഹപൂർവ്വം
      അന്നമ്മ

  • @geethakoottala8548
    @geethakoottala8548 Год назад +1

    ഞാനും ഇങ്ങനെ ഉണ്ടാക്കും❤❤❤

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      സ്നേഹം
      നമ്മുടെ ചാനലിലേക്ക് സ്വാഗതം.സബ്സ്റൈബ് ചെയ്ത് നിർദ്ദേശങ്ങൾ തരണേ..
      സമയം കിട്ടുമ്പോൾ ചാനലിൽ ഒന്ന് കയറി നോക്കണേ..
      അന്നമ്മ

  • @rahimrinurahimrinu3571
    @rahimrinurahimrinu3571 Год назад +2

    Kachavdamaakkumbol oru joly tarane. .

  • @ansarkm5482
    @ansarkm5482 Год назад +3

    Annammoo njaan leena, annakkutty oru kalpa vrikshamaanu ketto, onnum kalayaanilla, chinthayum chiriyum, ruchiyum, varauyum, vaachakavum paachakuvum okke double ok, yellaam oru rubber band il samanyippich samarppickunnathinu sammathichu tharinnu, kananamennu thonnanund ketto

  • @AngelDoesArt
    @AngelDoesArt Год назад +1

    You are awesome dear 🙏🏻🤗❤️

  • @sajithamanoj5379
    @sajithamanoj5379 Год назад +1

    ഇരുമ്പ് ചീനചട്ടിയാണങ്കിൽ കുറച്ച് കൂടി ഗുണവും , + കരിംജീരകം

  • @rayyanrayyan3273
    @rayyanrayyan3273 Год назад +1

    Annammo ichiri kanmazhi ayachu tharavo please

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      ഉണ്ടാക്കാൻ എളുപ്മല്ലേ?

  • @thahira_3375
    @thahira_3375 Год назад +3

    Super hair oil 👍❤
    Subscribe cheithutto....... 😊

  • @balachandrankc6186
    @balachandrankc6186 Год назад +1

    ഗുഡ് ഗുഡ് ഗുഡ്

  • @hazna1071
    @hazna1071 Год назад +1

    👌👌👌👍

  • @saleemvk3894
    @saleemvk3894 Год назад +2

    👌👌👌👌👌👌

  • @pksuma4668
    @pksuma4668 Год назад +2

    Nice

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      dear സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
      നമ്മുടെ ചാനൽ subscribe ചെയ്യണേ..
      അന്നമ്മ .

  • @andrews13
    @andrews13 Год назад +1

    Annammo ബുള്ളറ്റ് ഓടിക്കുന്ന ഒരു വീഡിയോ എടുക്ക്

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      ഈ ചാനലിലെ ആദ്യ വീഡിയോ ആണ്.

  • @umaibanthahir9470
    @umaibanthahir9470 Год назад +1

    അന്നമ്മോ ഈ ഓയിൽ ഞാൻ ഉണ്ടാക്കി സെയിൽ ചെയ്യുന്നുണ്ട്.

  • @renjinisadha7610
    @renjinisadha7610 Год назад +2

    🥰🥰

  • @saifunnisauk5182
    @saifunnisauk5182 Год назад +2

    👍🏻👍🏻👍🏻🥰

  • @niharika6624
    @niharika6624 Год назад +1

    പൊന്നമ്മേ ..

  • @rahimrinurahimrinu3571
    @rahimrinurahimrinu3571 Год назад +1

    Chechi njan kottakkalil aan

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      ഒരു മാസം അവിടെ ചികിൽസ ആയിരുന്നു

  • @printothomas7988
    @printothomas7988 Год назад +1

    Hai ❤❤❤

  • @sijimoljoseph4090
    @sijimoljoseph4090 Год назад +1

    അന്നമ്മ ചേച്ചിയെ

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      എന്തോ

    • @sijimoljoseph4090
      @sijimoljoseph4090 Год назад +1

      @@TherealAnnaOffcial ഞാൻ കാഞ്ഞിരപ്പള്ളിkkariyane ഞങ്ങൾ ഇങ്ങനെ ഒക്കെയാ. എന്നാ ഒണ്ട് വിശേഷം

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад +1

      ഒ, അങ്ങനെ ഒക്കെ അങ്ങ് പോകുന്നു ...
      dear സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
      നമ്മുടെ ചാനൽ subscribe ചെയ്യണേ..
      അന്നമ്മ .

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 Год назад +2

    👍❤️❤️❤️