വിശ്വാസങ്ങൾ നിർമ്മിക്കപ്പെടുന്ന കാലം : Dr. Raja Hariprasad

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 110

  • @sivanvenkitangu6953
    @sivanvenkitangu6953 Год назад +1

    ഡോക്ടർ പറഞ്ഞുകൊണ്ടേയിരുന്നാൽ നമ്മൾ കേട്ടുകൊണ്ടേയിരിക്കും. എന്തൊരു ഒഴുക്കാണ്! ചളി പുരണ്ട് മങ്ങിപ്പോയ സ്വബോധത്തെ കഴുകി മിനുക്കി എടുക്കാൻ ഇത്തരം പ്രഭാഷണങ്ങൾ കേൾക്കുന്നതിലൂടെ സാധിക്കുന്നു എന്നതിൽ ഏറെ ആത്മസംതൃപ്തി തോന്നുന്നു. ഇത്തരം മൂല്യവത്തായ പ്രഭാഷണങ്ങൾ എത്തിച്ചു തരുന്ന ബിജു മോഹനോട് ഒരുപാട് നന്ദി. സ്നേഹം.

  • @1976sree
    @1976sree Год назад +2

    സത്യം പറയുന്നു അത് കേൾക്കുന്ന ചിലർക്ക് അത് ഉൾകൊള്ളാൻ ബുദ്ധിമുട്ടായി തോന്നും സ്വാഭാവികമായും

  • @lekhar8527
    @lekhar8527 2 года назад +30

    കണ്ണു മിഴിച്ച് കേട്ടിരിക്കുന്നു .... 47 വർഷങ്ങൾ പേറിയ വിഴുപ്പുകൾ കഴുകി കളഞ്ഞു കൊണ്ടേയിരിക്കുന്നു.... വീണ്ടും വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു.'' Dr. രാജാപ്രസാദിന് സ്നേഹപൂർവ്വം❤️🤝

  • @kudaminasukumaran7423
    @kudaminasukumaran7423 2 года назад +7

    ഡോക്ടറുടെ ചരിത്രബോധത്തെ നമിക്കുന്നു. അഭിനന്ദനങ്ങൾ

  • @majeedmc3574
    @majeedmc3574 2 месяца назад

    Dr Raja hariprasad congratulation ❤❤❤

  • @ashokanashok5860
    @ashokanashok5860 2 года назад +7

    വിവരണങ്ങളും വ്യാഖ്യാനങ്ങളും വിപുലം, സുലഭം.യുക്തവും സത്യസന്ധവും ലക്ഷ്യബോധവുമുള്ള പ്രവർത്തനങ്ങളും കൂട്ടായ്മകളും എന്നെങ്കിലും പുതുതായി രൂപംകൊള്ളുമായിരിക്കാം....

  • @shemisid99shamla6
    @shemisid99shamla6 2 года назад +6

    യഥാർത്ഥ വേദങ്ങൾ എല്ലാം തന്നെ ഏകനും അദൃശ്യനും ആയ ദൈവത്തിൽ നിന്നും ഉള്ളതാണ് അത് അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതമല്ല... അതിൽ ഉള്ളത് ഭൂമിയിൽ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം എങ്ങനെ ആവണം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾ എങ്ങനെ ആവണം മനുഷ്യനും പ്രകൃതിയും അതിലെ ജീവജാലങ്ങളും തമ്മിലുള്ള ബന്ധങ്ങൾ എങ്ങനെ ആവണം എന്ന് മനുഷ്യനെ പഠിപ്പിക്കുന്ന അധ്യാപനങ്ങൾ ആണ്..... ഇതെല്ലാം തന്നെ നീതിയിലും കാരുണ്യത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായിരിക്കണം....ഇതാണ് യഥാർത്ഥത്തിൽ ദൈവാരാധന.. അല്ലാത്തതെല്ലാം മനുഷ്യൻ സൃഷ്‌ടിച്ച അന്ധവിശ്വാസങ്ങളും മിഥ്യകളും മാത്രമാണ്..വേദങ്ങളെ മാറ്റി തിരുത്തി അവർക്കിഷ്ടമുള്ളത് ചേർത്തു അവർക്കിഷ്ടമില്ലാത്തതു എടുത്ത് കളഞ്ഞു ചിലത് മാറ്റി തിരുത്തി..
    മതത്തെ അധികാരത്തിനും അനീതിക്കും വേണ്ടി ഉപയോഗിക്കുന്നവർ...
    എല്ലാവർക്കും അവരവരുടെ വിശ്വാസം ശെരിയാണ് അങ്ങനെ ചിന്തിക്കുന്നത് തെറ്റല്ല അത്‌ തെറ്റാവുന്നത് തങ്ങളുടെ വിശ്വാസം സ്വീകരിക്കാത്തവർ ഇവിടെ ജീവിക്കണ്ട എന്ന മാനസിക നില സ്വീകരിക്കുമ്പോൾ ആണ്.
    സ്വന്തം വിശ്വാസത്തെ മുറുകെ പിടിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെയും വിശ്വാസികളെയും ബഹുമാനിക്കുകയും അവർക്ക് അതിനുള്ള എല്ലാ അവകാശങ്ങളും വകവെച്ചു കൊടുക്കുകയും ചെയ്യുക ഇതാണ് സഹിഷ്ണുത.

    • @shynadalas4507
      @shynadalas4507 2 года назад

      ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇന്ത്യക്കാർ ജീവിക്കട്ടെ ,മതങ്ങൾ മാറി നിൽക്കാൻ കാലമായി

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 4 месяца назад

      ഒരു വിഡ്ഢിയുടെ ബോധ്യങ്ങൾ മാത്രമാണ് അവന്റെ ദൈവ വിശാസം

  • @abdulabdul9880
    @abdulabdul9880 2 года назад

    Dr. Hariprasad is great speaker. I think there are people who think better than many of us.
    മതവിശ്വാസികൾക്കിടയിലെ കപടന്മാർക്കും, രാഷ്ട്രീയക്കാർക്കിടയിലെ കുറ്റവാളികൾക്കും, അരാജകവാദികളായ എല്ലാ തെണ്ടികൾക്കും തെമ്മാടികൾക്കും ഒന്നിച്ച് നിൽക്കാനുള്ള പൊതുഇടമാണ് സ്വതന്ത്രചിന്തയും യുക്തിവാദവും.
    എല്ലാ യുക്തിവാദികളും, സ്വതന്ത്രചിന്തകരും കുറ്റവാളികളല്ല, പക്ഷെ എല്ലാ കുറ്റവാളികളും സ്വന്തന്ത്ര ചിന്തകരാണ്.
    മതത്തിന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ടു ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കുറ്റവാളിയും ആകാൻ ഒരിക്കലും സാധ്യമല്ല.
    മതത്തിന്റെ നിയമങ്ങൾ മാത്രമല്ല, സകല നിയമങ്ങളും ലംഖിക്കുകയും, സ്വന്തന്ത്രമായി സ്വന്തം യുക്തിക്കും, ബുദ്ധിക്കും, ശരിയെന്നു തോന്നുന്നത് ചെയ്‌തും കൊണ്ടാണ് ഏതൊരു കുറ്റവാളിയും കുറ്റം ചെയ്യുന്നത്.

  • @c.a.narayannarayan141
    @c.a.narayannarayan141 2 года назад +2

    Excellent. Thanks sir. Please keep it up. Though pessimistic

  • @gopalakrishnanc3857
    @gopalakrishnanc3857 Год назад +1

    ആർക്കും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനം നൽകാം എന്നതിന്റെ തെളിവാണ് ഈ പ്രസംഗം

  • @johnson.george168
    @johnson.george168 2 года назад +12

    താങ്കളുടെ പ്രഭാഷണം അർത്ഥവത്തായ ഒന്നാണ്..👏👏👏👌👌 പ്രതേകിച്ചും ഇക്കാലത്ത്.. പക്ഷേ സാർ, ഹിന്ദുക്കൾ മാത്രം പുരോഗമനപരമായി ചിന്തിച്ചാൽ മതിയോ??? ഇവിടുത്തെ മുസ്ലിംങളും ക്രിസ്റ്റ്യാനികളും സമ്പൂർണ്ണമായി പുരോഗമന ചിന്താഗതിയുള്ളവരായി മാറിയോ???? ഒരു സംശയമാണ്.. എല്ലാ മതങ്ങളും സ്ത്രീകളെ തളച്ചിടുന്നതിൽ പരസ്പരം മത്സരിക്കുന്നു, സാമ്പത്തികം ഇല്ലാത്തവനെ വീണ്ടും വീണ്ടും ചവിട്ടി തേക്കാനും മത്സരിക്കുന്നു. അതിൽ രാഷ്ട്രീയ കക്ഷികളെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. ഇത് താങ്കൾ കാണാതെ പോകുന്നതിൽ വളരെ സങ്കടം ഉണ്ട് വളരെ ഖേദമുണ്ട് .താങ്കൾ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരൻ ആണന് തോന്നുന്നു, പ്രത്യേകിച്ച് സിപിഎമ്മിന്റെ അനുഭാവിയാണെന്ന് തോന്നുന്നു. കേന്ദ്രസർക്കാർ ക്ഷേമ രാഷ്ട്ര സങ്കൽപ്പമായി മുന്നോട്ടു പോകുന്നില്ല എന്നത് സത്യം തന്നെയാണ്. എന്നാൽ കേരള സർക്കാരിനെ അങ്ങനെ പോകാമല്ലോ??? ആരാ തടയുന്നത്??? കേരളത്തിലെ എയ്ഡ് മേഖലയിൽ ഭിന്നശേഷിക്കാർക്ക് സംവരണം കൊടുക്കണം എന്നുള്ള നിയമം ഹൈക്കോടതി പാസാക്കിയിട്ട് ഇപ്പൊ നാല് വർഷം കഴിഞ്ഞു എന്ത് നടപടിയാണ് ഉണ്ടാക്കിയത്??? താങ്കൾക്ക് ഭരണകൂടവും ഉദ്യോഗസ്ഥ വൃന്ദവും കൂടി ഉണ്ടാക്കുന്ന സമൂഹതിലെ പുഴു കുത്തുകൾ ഒന്ന് കാണാൻ കണ്ണില്ല ഇതുപോലെ വാചകം അടിച്ചാൽ കയ്യടി കിട്ടും അത്രതന്നെ🤔🤔😔😔

    • @balasree623
      @balasree623 2 года назад

      Great

    • @jayalekhat8829
      @jayalekhat8829 2 года назад

      ഇതിൽ രാവണനും ബ്രഹ്മാവും വേറെ ഒരാളും കൂട്ടി mathrame ആക്ഷേപത്തിൽ പെട്ടുള്ളു അല്ലെ

  • @shihabea6607
    @shihabea6607 2 года назад +16

    വിമോചനസമരവും അതിന്റെ വിജയവും ആണ് കാരണം.. അതിനു ശേഷം മത സമുദായിക സംഘടനകളും രാഷ്ട്രീയത്തിൽ കക്ഷികൾ ആയിതുടങ്ങി.. രാഷ്ട്രീയത്തിൽ മതം കടന്നതോടു കൂടി രണ്ടും വൃത്തികേടായി..

  • @sabithavinod7195
    @sabithavinod7195 Год назад

    ഹരിയേട്ടാ നിനക്ക് ഇത്രയും പുത്തിയോ.... പുത്തി കട്ടയ നിങ്ങൾ ❤️❤️❤️❤️❤️❤️

  • @aleenaalintabinu2925
    @aleenaalintabinu2925 2 года назад +1

    വളരെ നന്നന്നായിട്ടുണ്ട്

  • @josephjohn5864
    @josephjohn5864 2 года назад +5

    One of the best Orators, with great potentiality.

  • @rehmanmohd1197
    @rehmanmohd1197 2 года назад +1

    Great presentation thanks sir..

  • @salimpm2684
    @salimpm2684 2 года назад +2

    സർ, പല സത്യങ്ങളും ഭൂരിപക്ഷം പേർക്ക് അപ്രിയമായി തോന്നും കാരണം പല അനാചാരങ്ങളും, ആചാരങ്ങളും ഒരുപാട് പേരുടെയും വയറ്റിപിഴപ്പാണ്, അവരതിനെ പ്രോത്സാഹിപ്പിക്കുകയുള്ളു. വികസിത രാജ്യങ്ങളെ പോലെ മതവും ആചാരങ്ങളും വേസ്റ്റ് ബാക്കറ്റിലിട്ടാൽ ഇവിടെ കോടാനുകോടി ആളുകൾ തൊഴിൽ രഹിതരാവും. പട്ടിണികിടന്ന് ചാകും.

  • @riyakpv2222
    @riyakpv2222 2 года назад +2

    നല്ല അറിവുകൾ

  • @ajeshkk4427
    @ajeshkk4427 2 года назад +2

    ഗംഭീരം

  • @salimkumarsg4574
    @salimkumarsg4574 2 года назад +6

    You are right. 100 percent literate keralites

    • @tall5418
      @tall5418 2 года назад

      Keralites have bookish knowledge, but lack common sense or practical knowledge, or refuse to accept anything different.

  • @josesebastian5120
    @josesebastian5120 2 года назад +5

    സർ നമസ്കാരം

  • @Umerfarookhh
    @Umerfarookhh 2 года назад +2

    ഗംഭീരം. ❤️
    അവസാനം ക്വാട്ട് ചെയ്ത സച്ചിദാനന്തമാഷിnte കവിതയുടെ പേര് അറിയാമോ ?

  • @govindanvasu
    @govindanvasu Год назад +1

    Super

  • @rakeshv6121
    @rakeshv6121 2 года назад +7

    തുടക്കം ഗഭീരം .... പിന്നെ മുന്നോട്ട് പോയപ്പോൾ - "നല്ല വിശ്വാസം - ചീത്ത വിശ്വാസം " ...., നല്ല മതവിശ്വാസം, .. പൗരത്വ ബിൽ ഭീതി വ്യാപാരം - പിന്നെ കടം എഴുതി തളളി ഉൾപ്പടെ ഏറെ സാമ്പത്തിക അന്ധവിശ്വാസങ്ങൾ ... etc etc ഒടുവിലായപ്പോൾ തനി രാഷ്ട്രീയക്കാരന്റെ കവലപ്രസംഗം പോലെ ... !!

  • @MAJacob-zp2ie
    @MAJacob-zp2ie Год назад

    ഐതിഹ്യങ്ങളെ ചരിത്രമാക്കി അതിൽ രമിച്ചു കഴിയുന്ന ഒരു വർഗം ഇന്നാട്ടിൽ മാത്രമേ ലോകത്ത് കാണുന്നുള്ളൂ.

  • @anvarsabu5505
    @anvarsabu5505 2 года назад +1

    ഗുഡ് ❤

  • @sasikunnathur9967
    @sasikunnathur9967 2 года назад +6

    ഗംഭീരം!

  • @dr.kavithams5766
    @dr.kavithams5766 2 года назад +1

    Superb Dr✌️✌️

  • @melazhisri9647
    @melazhisri9647 2 года назад +2

    "If winter comes can spring be far behind" Shelley

  • @Sajitsly
    @Sajitsly 2 года назад +3

    👍👍

  • @mridulam4544
    @mridulam4544 2 года назад +6

    ഈ "പണ്ഡിതൻ" ഗോത്രകാലത്തിൽ നിന്നും നമ്മോടു സംസാരിക്കാനായി മാത്രം എഴുന്നേറ്റു വന്നിരിക്കുകയാണെന്നു തോന്നുന്നല്ലോ (അക്കാലത്തെക്കുറിച്ച് എന്തൊരു കണ്ടുപരിചയം)!

    • @gvmajnu
      @gvmajnu 2 года назад

      🤣🤣🤣🤣🤣👍👍👍👍👍

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 2 года назад +4

    നിങ്ങളുടെ പേരിലെ രാജ എന്ന നാമം മാററണ്ടതല്ലെ

  • @radhakrishnantp3876
    @radhakrishnantp3876 2 года назад +11

    ബിജു , മഹാഭാരതത്തെ വിശകലനം ചെയ്യുന്ന സചീന്ദ്രൻ മാസ്റ്ററുടെ പരിപാടിയുടെ മൂല്യം വിലമതിക്കാനാവാത്തതാണ്. അതുപോലെ ഈ കൊട്ടിഘോഷിക്കപ്പെടുന്ന വേദങ്ങൾ വിശകലനം ചെയ്യുന്ന ഒരു പരിപാടി തുടങ്ങിയാൽ നന്നായിരിക്കും ....

    • @HariNair108
      @HariNair108 2 года назад

      നല്ല ഒന്നംതരം വിഡ്ഢിത്തം ആണ് അയാൾ പറയുന്നത്. പടു വിഡ്ഢികൾക്ക് കേട്ട് കൊണ്ട് ഇരിക്കാം.

  • @prajaek6682
    @prajaek6682 2 года назад +1

    കച്ചവട സാധ്യത കണ്ട് ഓരോ സ്ഥാപനങ്ങൾ നടത്തുന്ന മാർക്കറ്റിങ്ങ് കേംപയിനുകൾ... അതിൽ വീണു പോയ പൊട്ടന്മാർ... വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ലാത്തവർ കൂടുന്നതിൻ്റ ഏറ്റവും വലിയ ഉദാഹരണമാണ് ഈ പ്രാസംഗീകൻ.

  • @TonyCyclingVlogger
    @TonyCyclingVlogger 2 года назад

    Fire

  • @lalg1486
    @lalg1486 2 года назад +2

    💐💐💐💐

  • @ahammedfaaiz3761
    @ahammedfaaiz3761 Год назад

    ❤️❤️❤️

  • @SanjayKumar-ey3xl
    @SanjayKumar-ey3xl Год назад

    🙏

  • @johnpk8982
    @johnpk8982 2 года назад

    എന്തൊരു സുതാര്യത.

  • @prabidanizam9165
    @prabidanizam9165 2 года назад +1

    Powerful words👍👍👍

  • @mridulam4544
    @mridulam4544 2 года назад +7

    "അയാൾക്കു കഴുത്തിനു ചുറ്റും നാക്കാണ്" എന്നു പറയാറുണ്ട്. ബോധവും വിവേകവുമുള്ള ആരും ധരിക്കാറില്ല അയാൾക്ക് അക്ഷരാർത്ഥത്തിൽ അത്രയധികം നാക്കുകൾ വായ്ക്കു പുറത്ത് കഴുത്തിനു ചുറ്റും അടുക്കി വച്ചിരിക്കുകയാണ് എന്ന്! (ഈ വാങ്മയ വർണ്ണനയെ ചിത്രമായി വിവർത്തനം ചെയ്താൽ അങ്ങനെ വരയ്ക്കാം.) രാവണനു പത്തു തലയാണ് എന്ന് ഒരു സാഹിത്യ കൃതിയിൽ വർണ്ണിക്കുമ്പോൾ ആ പ്രയോഗത്തിന്റെ അർത്ഥം എന്താണ് എന്നു മനസ്സിലാക്കാനുള്ള മൂളപോലുമില്ലാത്ത ഒരു Dr. ആണ് അങ്ങനെ നിന്നു "ലോജിക്ക്" പ്രസംഗിക്കുന്നത്!

    • @emersonabraham9323
      @emersonabraham9323 2 года назад +2

      അതു തന്നെ അല്ലേ അയാളും പറഞ്ഞത്?🤔

  • @sibinbenzine7631
    @sibinbenzine7631 2 года назад +1

    👍🏻👍🏻👍🏻👍🏻

  • @Cyberdosth
    @Cyberdosth Год назад +1

    മധുവിനെയും വിശ്വനാഥനെയും കൂടി ഓർക്കാമായിരുന്നു

  • @aebymathew
    @aebymathew 2 года назад

    LEARN
    Article 51A(h). Of Indian constitution

  • @jayasreec4430
    @jayasreec4430 2 года назад

    👍

  • @parameswarasharma4903
    @parameswarasharma4903 2 года назад

    Cpm leader was elanthoor narabali coordinator

  • @malayalibhagathsingh6631
    @malayalibhagathsingh6631 2 года назад

    അന്ധവിശ്വാസം കൂടുന്നത് ജനാധിപത്യത്തിന് ആപത്താണ്.

  • @salimkumarsg4574
    @salimkumarsg4574 2 года назад +4

    You are right. 100 percent literate keralites are going back. Present keralite feel that without caste, religion and god malayalees can't live

  • @leogaming5231
    @leogaming5231 2 года назад

    🚩🚩🚩🚩🚩🚩🚩💪💪💪

  • @anuneenu4040
    @anuneenu4040 2 года назад

    മത ത്തിന് അധീത മാവണം

  • @മതഭ്രാന്തനല്ല

    Still hope..........

  • @johnm.v709
    @johnm.v709 2 года назад

    Sir,
    താങ്കളുടെ പ്രസംഗത്തിൽ നിന്ന് എന്ത് സാംശീകരിക്കണമെന്നത് സംശയകരം
    ruclips.net/video/tF-1dF0eBts/видео.html
    (പ്രപഞ്ചം - പ്രവർത്തന തത്വം)

  • @kaalukayyu
    @kaalukayyu Год назад

    ലോകം മുന്നോട്ട് കുത്തിക്കുമ്പോൾ ഇന്ത്യയെ ചിലർ പിറകോട്ട് നയിക്കുന്നു.. ഡോക്ടർക്ക് ഐക്യ ധാര്ട്യം

  • @sainudeenkoya49
    @sainudeenkoya49 2 года назад +2

    നമസ്കാര തഴമ്പ് പുതുതായി ഉണ്ടായതല്ല.

  • @aswathymanoj400
    @aswathymanoj400 2 года назад

    ഇപ്പൊഴും ഇരുണ്ട കാലത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുക. ഇതാണോ പുരോഗമനം. കഴിഞ്ഞു പോയ കാലത്തെയല്ല ഈ കാലത്തെ കുറിച്ച്, യുവജനതയുടെ മൂല്യബോധത്തെ കുറിച്ച്, സമൂഹത്തിൽ നമ്മൾ പാലിക്കേണ്ട മര്യാദകളെ കുറിച്ച്, നമ്മുടെ യുവത്വത്തിനു ആത്മവിശ്വാസം കൊടുക്കുന്നതിനെ കുറിച്ച്,തൊഴിലില്ലായ്മയെ കുറിച്ച് , തുടങ്ങിയ ഏറ്റവും അടിസ്ഥാന ഘടകങ്ങളെ കുറിച്ച് സംസാരിക്കൂ. ഇത് വീണ്ടും തിരിഞ്ഞു നടക്കുക തന്നെ. ഇതിപ്പൊ പുതിയ ട്രൻ ഡ് ആയി മാറിക്കൊണ്ടിരിക്കുന്നു. പ്രബുദ്ധ കേരളം. കഷ്ടം തന്നെ

  • @parameswarasharma4903
    @parameswarasharma4903 2 года назад +1

    Lanin stalin hitler mavo also narabali leaders . Need proof I shall give .

  • @damodarji8200
    @damodarji8200 2 года назад +5

    Malayali logamandan maranennu nammalku mathrama ariyathollu bakki ellarkum ariyam

  • @aebymathew
    @aebymathew 2 года назад

    INC എപ്പോഴേ PVN Rao നെ വിട്ടു ❗️

  • @sobha3284
    @sobha3284 2 года назад

    ഇതുപോലെയുള്ള സ്പീച്ചുകളല്ലേ എല്ലാവരിലും എത്തിക്കേണ്ടത്

  • @sethukumar1
    @sethukumar1 2 года назад +4

    വിവരം കെട്ടവൻ പിന്നെയും വന്നു

    • @gopikrishnang7610
      @gopikrishnang7610 Год назад

      അവൻ വെറും നികൃഷ്ട ജന്തു

  • @somanpr8150
    @somanpr8150 Год назад

    His speech is little ok but little madness.

  • @rajamani9928
    @rajamani9928 2 года назад +1

    11: കലണ്ടർ ഉണ്ടായത് ഇപ്പ കേക്കണത്

  • @aebymathew
    @aebymathew 2 года назад +1

    കോണക തൃതീയ ❗️ I ve good sales

  • @sajanpkd8482
    @sajanpkd8482 2 года назад +3

    Barking dog seldom bite

  • @shivbaba2672
    @shivbaba2672 2 года назад +1

    How come you are not talking about samastha , SDPI and pakisthan, are you scared, Why dont you draw a picture of Muhammed and change the society. Why simply picking on brahmins ( who do not have any socio political power in todays india)

    • @gopikrishnang7610
      @gopikrishnang7610 Год назад

      He don't have the guts to speak against them because he is a bootlicker of Sudapis.
      He is as good as a stray dog eating human waste

  • @sajanpkd8482
    @sajanpkd8482 2 года назад +2

    Mr Daash.pseudo secularist If you have the guts bring an anti- superstition bill in Kerala assembly.

  • @anilbhaskaran9975
    @anilbhaskaran9975 Год назад

    താങ്കൾ ഒന്നു ചികിത്സക്ക് വിധേയനാവുന്നത് നന്നായിരിക്കും

  • @aebymathew
    @aebymathew 2 года назад

    പകിട 13... DC BOOKS
    വാസ്തു ലഹരി.. ഡിസി BOOKS

  • @melazhisri9647
    @melazhisri9647 2 года назад

    ഭരണാധികാരികൾ ഇരുന്നുറങ്ങുന്നത് സ്വപ്നം കാണാനല്ലേ!

  • @chillithefrenchie4587
    @chillithefrenchie4587 2 года назад

    bjp anu dr ku prasanam

  • @georgekurian8836
    @georgekurian8836 Год назад

    Waste talk

  • @aquilavolans6534
    @aquilavolans6534 2 года назад

    It is somewhat foolish to correlate education and common sense. The biggest supporters of right wing ideology (of any stripe, can be Hindutva, or Islamic) in Indian universities are science, technology students and faculty.
    Also, CAA and NRC are mostly against Muslims, and maybe in future some Christian groups might be included...I don't think 56 inch+Tadipar+Fanta bottle combo will want to include Hindu women. That's baseless extrapolation by Dr. Raja Hariprasad...this type of 'extra' fear mongering is not required.

  • @jacobpalaty2806
    @jacobpalaty2806 2 года назад +2

    മതങ്ങൾ തകർക്കണം##

  • @jacobpalaty2806
    @jacobpalaty2806 2 года назад

    🥉🥈🥇🏅🏆🎖️🥉🥈🎈

  • @prakashmanoj6002
    @prakashmanoj6002 Год назад

    ❤️❤️❤️

  • @moideenkmajeed4560
    @moideenkmajeed4560 2 года назад +1

    ❤👍

  • @sevenseven123
    @sevenseven123 2 года назад

    🎖️

  • @shakanathil4309
    @shakanathil4309 Год назад

    👍👍👍👍