കൈലാസ വേലവൻ Kailasa Velavan | Vaikom Vijayalakshmi | Thaipooyam Speacial Muruga Devotional Song | 4K
HTML-код
- Опубликовано: 10 фев 2025
- Follow the MC Audios and Videos channel on WhatsApp: whatsapp.com/c...
KAILASA VELAN
🎧 Music Credits:
LYRICS : KANNAN MANGALATH
MUSIC : SHAIJU AVARAN
VOCAL : VAIKOM VIJAYALAKSHMI
BGM & MIXING : RAM SURENDAR
NADHASWARAM : OK GOPI
🎬 Video Credits:
PRODUCED BY SHEENA SAJITHAN
DIRECTION : LINSON KANNAMALI
ARTIST : ANJU ARAVIND
DOP & EDITING : FAISAL V KHALID
PROJECT DESIGNER : SANU ASTRA
CHOREOGRAPHY : PRIYAM ANAND
ART : SURAN PARAVOOR
MAKEUP : SUDHEESH NARAYANAN & NYNA THADATHIL(ANJU ARAVIND)
COSTUME : VINU LAVANYA
DI STUDIO : TEAM RUBBERBAND
UNIT : MOTHERLAND
ASSO DIRECTORS : SHALBIN SEBASTIAN, NEBIN JOSE
PRO.CONTROLLER : THOMAS ALUVA
COORDINATOR : BINOJ KUMAR
PRODUCTION : RAJAN BABY
BANNER : MC AUDIOS AND VIDEOS
DESIGN : ASTRA
#thaipooyam #special #murugansongs
© 2025 M.C.AUDIOS AND VIDEOS
Any reproduction of this content will result in immediate legal action.
Subscribe Now : RUclips - @mcaudiosindia
Subscribe Now : RUclips - @mcaudiosandvideos
Subscribe Now : RUclips - @mcaudiosdevotionalsongs
Subscribe Now : RUclips - @mcaudiosayyappadevotionalsongs
Subscribe Now : RUclips - @mcaudiosnadanpattukal
Subscribe Now : RUclips - @mcvideostamil
Subscribe Now : RUclips - @mcvideostelugu
Subscribe Now : RUclips - @mcvideoskannada
Subscribe Now : RUclips - @mcaudiosmappilapattukal
Subscribe Now : RUclips - @hindu_devotionalsongs
Subscribe Now : RUclips - @sreeguruvayoorappan
Subscribe Now : RUclips - @hindu_bhoomi
Follow us : Instagram- / mcaudios.in
Like us : Facebook- / mcaudiosindia
Log in or sign up to view, See posts, photos and more on Facebook.
#thaipooyam2025 #murugan #malayalam #devotionalsongs #bhakthiganam #vaikomvijayalakshmi
#anjuaravind #mcaudiosandvideosmalayalam
ഷൈജു ചേട്ടാ അടിപൊളി
വേൽമുരുക ഹരോ ഹര 🙏🙏🙏
Super linson sir and team
കൂട്ടാളികൾ സ്നേഹാശംസകൾ.. Amezing location പാട്ടോ ഗംഭീരം.. മൊത്തത്തിൽ പൊരിച്ചുട്ടാ ♥️♥️♥️
വളരെ മനോഹരം ആയൊരു ശ്രുഷ്ട്ടി
ഗുരുക്കൻന്മാരുടെ അനുഗ്രഹം കൊണ്ട് അങ്ങനെ വീണ്ടും ഒരു പാട്ടെഴുതുവാൻ കഴിഞ്ഞു.....🙏 ഒത്തിരി നന്ദി MC Audios & Videos... ഷൈജു ഭായിയുടെ അടിപൊളി സംഗീതത്തിന് വൈക്കം വിജയലക്ഷ്മിയുടെ മനോഹര ആലാപനം..... റാം സുരേന്ദറിൻ്റെ ഗംഭീര ഓർക്കസ്ട്രേഷൻ ഒപ്പം ലിൻസൺ കണ്ണമാലിയുടെ സംവിധാന മികവ് കൂടിയുള്ള ഈ ഗാനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിയ്ക്കുന്നു..... നല്ലൊരു ഗാനം ഒരുക്കുവാൻ കൂടെ നിന്ന അഭിമന്യുവിനോടും ഷീന ചേച്ചിയോടും ബിനോജേട്ടനോടും ഒത്തിരി നന്ദി അറിയിയ്ക്കുന്നു....🙏❤️
വളരെ നന്നായിട്ടുണ്ട്
Thanks @@VSFolkMedia
great performance and vocal
🙏🙏@@radhakrishnannambisan3813
ആർട്ട് oooo
വളരെ നാലൊരു വർക്ക് ആയിട്ടുണ്ട് അടിപൊളി പിന്നിൽ പ്രേവർത്തിച്ച എല്ലാർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🥰🥰🙏🏼
മനോഹരം ❤️❤️❤️
വൈക്കം വിജയലക്ഷ്മി യുടെ ഗാനത്തിന് ചേർന്ന ചുവട് വെപ്പ് ഗംഭീരം അഞ്ജു 🌹മുരുഗ ന്റെ അനുഗ്രഹവും കൂടി ചേർന്നപ്പോൾ നടനം 🙏👌
വൈക്കം വിജയലക്ഷ്മിയുടെ പാട്ടും അഞ്ചുവിന്റെയും സംഘത്തിന്റെയും ഡാൻസും മനോഹരമായി 👍👍❤❤
Well done 👍
കുറെ നാളുകൾക്ക് ശേഷം കേട്ട നല്ലൊരു മുരുക ഭക്തി ഗാനം. അഞ്ജുചേച്ചിയുടെ നൃത്തം സൂപ്പർ.❤
ഓത്തിരി ഇഷ്ടപ്പെട്ടു congratulations to Linson my friend...
ക്യാമറ വർക്ക് നന്നായി..... പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....
Congratulations excellent choreography priyam teacher 🎉💐👏👏& nice song
ഒരു സിനിമകണ്ട ഫീൽ...ഗംഭീരം.
അടിപൊളി..... 🥰 ചേച്ചി പൊളിച്ചു നല്ല കളർ ഫുൾ ഫ്രെയിം... Good Job..
Anju is well talented and she performed well.
കൈലാസ വേലവനിലെ പാട്ട്, ഡാൻസ് എല്ലാം ഗംഭീരം ആയിട്ടുണ്ട്, പ്രത്യേകിച്ച് അജ്ഞു അരവിന്ദ് മേഡത്തിന് അഭിനന്ദനങ്ങൾ
Well done Lindon sir and team
ലിൻസൻ കണ്ണമാലിയുടെ സംവിധാനം കൂടിയായപ്പോൾ പാട്ട് കിടുക്കി..
1000 ൽ അധികം ഭക്തിഗാനങ്ങൾക്ക് ദൃശ്യചാരുത നൽകിയ ശ്രീ ലിൻസൻ്റെ സിനിമാറ്റിക്കയ്യൊപ്പ് കാണാം..
തകർത്തു..പൊളിച്ചു ..കിടുക്കി...
🔥🔥
1000 ഇത്തിരി 😅 കൂടിപ്പോയ്😂
Anju mam
It’s so divine
Pleasant performance with great voice of Vaikom viji mam
Outfits looks different on you
Unique idea with kids combination
Your eyes speaks !as always
പാട്ടും നൃത്തവും ക്യാമറയും സൂപ്പർ ... കളർഫുൾ
Anju good casting. Positive
Congrats linson sir and team… great work…
congrats dear...❤❤.
super ,കണ്ണിനും, മനസ്സിനും കുളിർമ നൽകുന്ന ഈ ഭക്തിഗാനം ഒരുക്കിയ ലിൻസൻ സാറിനും, Team നും അഭിനന്ദനങ്ങൾ .ഇതുപോലുള്ള നല്ല സൃഷ്ടികൾ വീണ്ടും പ്രതീക്ഷിക്കുന്നു
ഇമ്പമാർന്ന ഗാനത്തിന് ചടുലമായ നൃത്തവും, അതുപോലെ മികച്ച സംവിധാനവും കൂടിയായപ്പോൾ മനസ്സു നിറഞ്ഞ കലാസൃഷ്ടിയായി.
പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ❤❤
Good feel❤ beautiful choreography and dance. Congratulations to the entire team
അടിപൊളി ❤🥰
സൂപ്പർ നല്ലൊരു ഗാനം മനോഹരമായ സംഗീതസംവിധാനത്തിൽ ഹൃദ്യമായ ആലാപനം സൂപ്പർ അഭിനയവും ലൊക്കേഷൻ സൂപ്പറായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ കൂടാതെ ഇത് സംവിധാനം ചെയ്ത സാറിനും പ്രൊഡക്ഷൻ കൺട്രോളറായി വർക്ക് ചെയ്ത തോമസ് ആലുവയ്ക്കും ഇതിൽ പ്രവർത്തിച്ചിട്ടില്ല എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 🎉🎉❤❤❤
👏👏👏👏👏
❤❤❤❤❤
ഗംഭീരം, പാട്ട്, നൃത്തം എല്ലാം സൂപ്പർ, കളർ ഫുൾ 👌🏻👌🏻🌹❤️
❤❤❤സൂപ്പർ
MC audios &ലിന്‍സണ്‍ കണ്ണമാലി❤super
Good feel, super choreography and dance Anju & team
അഭിനന്ദനങ്ങൾ ❤
🥰🥰🥰
കണ്ണൻ ഇനിയും ഇമ്പമാർന്ന ഗാനങ്ങൾ രചിക്കാൻ സാധ്യമാകട്ടെ....
Team Super🎉
സ്നേഹം
നല്ല songs...
വൈക്കം വിജയ ലക്ഷ്മി യുടെ ആലാപന സൗന്ദര്യം 🥰🥰
Super🎉🎉🎉🎉
മനോഹരമായ ഒരു മുരുക ഭക്തിഗാനം എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏
Kannan chetan ❤shaiju Chetan 🔥 voice awesome asadhya singing chechy❤
സ്നേഹം
ദൃശ്യമനോഹരം, വരികളും ആലാപനവും സംഗീതത്തോടൊപ്പം മികച്ചത് തന്നെ...
Thanks
എന്താ പറയേണ്ടേ....❤❤
ശെരിക്കും കൈലാസവാലൻ..
ലിൻസൻ കണ്ണമാലി എന്ന അതുല്യ പ്രതിഭയല്ലേ...
കാരണം...
ഇങ്ങനെ മനോഹരമായദൃശ്യവൽക്കരണത്തിൽ സൃഷ്ട്ടിച്ച
ഒരു അതുല്യ മഹാ അനുഭവം ആസ്വദിച്ച അനൂഭൂതിയിൽ മറ്റെല്ലാ.. സൂപ്പർ അണിയറ പ്രവർത്തകരെയും ഓർക്കാൻ വാക്കുകൾ കിട്ടുന്നില്ല...
അൽപനേരം ഇമ്പമേറിയ ആസ്വാദനം വിളമ്പിയ
ഏവർക്കും... ❤️👍
എന്നും 🌹നന്മകൾ..
ആശംസകൾ .❤️❤️❤️അഭിനന്ദനങ്ങൾ ❤️❤️👍👍
👌
😍❤️
സൂപ്പർ feel.... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... 👏👏👏👏
Song👍🏻 anju chechi❤❤
Nice work.
superrrr❤❤❤
Wow!!! What a feeling? Beautiful choreography... Very Happy to see Anju Aravind on screen... Congratulations!!!
Thank you❤
Super coordination from each and every participants too💝
Best performance from the best combination.All the best.👌🙏
Superaittud tou.nale thaippuyamale❤
ഷൈജു ചേട്ടാ സൂപ്പർ ആയി സൂപ്പർ സൂപ്പർ🙏🙏🙏🙏
ഷൈജു ഭായ് & കണ്ണൻ ചേട്ടൻ 🫂മൊത്തത്തിൽ ഒരു കളർ മയം... അടിപൊളി ആയിട്ടുണ്ട് ആശംസകൾ
Thanks bro
Congratulations and best wishes..
Waiting
ഗംഭീരം🎉
🙏❤️ഗോഡ് ബ്ലെസ്സ്..🙏❤️
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@Anju Aravind Anju achie beautiful choreography 🥰😍nalla unde music song ellam adipoli 👏♥️👌
❤
🥰👍
@kannanangalath കണ്ണേട്ടാ തകർത്തു ട്ടാ.....
@ഷൈജു ഭായ്......
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
സ്നേഹം
Super, it is really heart touching, well done Linson sir and team ,expecting more devotional songs,congratulations teams....
കേൾക്കാനും കാണാനും മനോഹരം ❤അഞ്ചുച്ചേച്ചി super❤❤❤🎉🎉കണ്ണൻ സാർ 👌👌❤️❤️❤️🔥🔥🔥🙏🙏🙏🙏
Thank you
Superb superb superb superb superb superb superb superb superb superb
Excellent Composition.. Kudos to whole team
നല്ല വരികൾ🙏 നല്ല ആലാപനം🙏
നല്ല സംഗീതം🙏❤️
Thanks
കണ്ണൻ ഇനിയും നല്ലനല്ല പാട്ട് എഴുതാൻ അമ്മ അനുഗ്രഹിക്കട്ടെ 👌👌👌👌👌👌👌👌👌പാട്ട് അടിപൊളി
സ്നേഹം
❤❤❤❤❤kananmangalath
Shaiju avaran superda
Thanks ട്ടാ ...
Suuuuper👍🏻
സജിതൻ ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.. ഇത് വലിയൊരു വിജയമാവട്ടെ... അദ്ദേഹത്തിന്റെ സഹധർമിണിയുടെ നേതൃത്വത്തിൽ? MC audios ഉത്തരോത്തരം ഉയരട്ടെ 🙏🏻
🙏🙏
വീണ്ടും ഷൈജു ചേട്ടൻ & കണ്ണൻ മുത്ത് മാജിക് ❤️❤️❤️❤️കൂടെ വൈക്കം വിജയലക്ഷ്മിയുടെ ശബ്ദം കൂടിയായപ്പോൾ തനി പഞ്ചാമൃതം ❤️❤️❤️❤️❤️
സ്നേഹം ചങ്കേ.....
This song is a festive gift for all Malayalam. Drumming music of Avaran makes this devotional music wider than horizon. Really, I appreciate Mr: Kannan Mangalath for his poetic and history touched lyrics. Vjayalakshmi gave us an ever lasting hit. Renadev from Dubai
Thanks for your valuable Comment ❤
ചടുലം.❤ സുന്ദരം❤❤❤❤❤❤❤❤❤❤❤❤❤❤ ഹൃദയപൂർവ്വം ആസ്വദിച്ചു❤❤❤❤❤❤❤
ഷൈജു അവറാൻ (💥💥💥💥💥
കണ്ണൻ മംഗലത്ത് 💥💥💥💥💥
Deadly Combo 🔥🔥🔥
വൈക്കം വിജയലക്ഷ്മി ചേച്ചി 💥💥💥💥💥
♥️
സ്നേഹം
Good work
Beautiful ❤
കാത്തിരുന്നു കണ്ടത് നഷ്ടമായില്ല ലോകമെമ്പാടുമുള്ള മുരുക ഭക്തന്മാർക്ക് ആഘോഷമാകും ഈ പാട്ട്❤
❤❤
💕💕💕🙏🙏🙏🌹🌹🌹
മഹാദേവ കാത്തുകൊള്ളണമേ 🙏🙏
🙏🌹🌹
ഗംഭീരം music & singing.. Visual as well... Shaiju chettaa❤️❤️ Kannan chetta❤️❤️❤️
സന്തോഷം❤
Anjuuu🥰👏👏👏
Superb❤
Such a beautiful song! The music, lyrics, and visuals blend perfectly, creating a captivating experience. Kudos to the entire team 🤝😊
Thank you🙏
Super ❤❤
Congratulations 🎉❤
കണ്ണൻ മംഗലത്ത് +ഷൈജു അവറാൻ 🥰🥰🥰🥰🥰
Thank you
Super👌👍
Manoharamaya varikal sangeetham visual
സന്തോഷം
Congratulations
Super 👌🏻👌🏻❤️❤️
❤❤❤❤🙏🏻🙏🏻🙏🏻🙏🏻
Colourful frames, nice lyrics and music. Congratulations to the entire team.
Thanks
Good feel ❤❤lyrics music singing and direction
Thanks
❤❤❤ കണ്ണൻ ചേട്ടൻ ഷൈജു ചേട്ടൻ ❤❤❤
Thanks
Super