80 കളിൽ ജനിച്ചു 90കളിൽ ആ ജില്ലയിലെ സകല മാത്തേലും പുളിയേലും എറിഞ്ഞു പാടത്തു കളിയും കഴിഞ്ഞു ഏതെങ്കിലുമൊക്ക വീട്ടിലെ കിണറ്റിൽന്ന് വെള്ളവും മോന്തി ഞായറാഴ്ച കൂട്ടം കൂടിയുള്ള സിനിമ കാണലും വെള്ളിയാഴ്ച ചിത്രഗീതത്തിൽ ഇതുപോലെ ഉള്ള പാട്ടുകളും കേട്ടവരൊക്കെ ഒന്ന് like adichek❤️
സങ്കടം വരുന്നു .... ആ സുവർണ്ണ കാലം ....ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ....ദൈവമേ നിനക്ക് കോടാനുകോടി നന്ദി ,അമ്മേ ,അച്ഛാ നന്ദി ...ആ കാലഘട്ടത്തിൽ ജീവൻ തന്നതിന് ,ജീവിക്കാൻ അവസരം തന്നതിന് .....
എഴുപതിൻ്റെ അവസനപാദം ജനിച്ചു എൺപതുകളുടെ..തൊണ്ണൂറുകളുടെ..സുഖമറിഞ്ഞു..ഇന്ന് 2022- ൽ ഗൃഹാതുരത്വത്തോടെ വീണ്ടും കേൾക്കുന്നു...തിരിച്ചു പിടിക്കാൻ കഴിയാത്ത നാളുകളെ ഓർത്തു നെഞ്ച് വിങ്ങുന്നു...
അല്പ്പം ദൂരെ നിന്നാണെങ്കിലും താജ്മഹലിൻ്റെ ഭംഗി ഒപ്പിയെടുത്ത ഈ പാട്ട് വളരെ ചുരുങ്ങിയ സമയത്ത് Shoot ചെയ്തതിനെപ്പറ്റി രാജീവ് അഞ്ചൽ സാർ ചരിത്രം എന്നിലൂടെ പരിപാടിയിൽ പറഞ്ഞിട്ടുണ്ട്. Great work😍
ഇ...... എത്ര മനോഹരമാണ്.....1994.... School days....... പാട്ടിന്റെ അവസാന ഭാഗത്തു.... എല്ലാവരും വണ്ടിയിൽ കയറുന്നു.... അതൊന്നും ശ്രദ്ധിക്കാതെ..... ഡാൻസിൽ മുഴുകി.... ഡാൻസ് ചെയ്ത്കൊണ്ട് തന്നെ ലാസ്റ്റ് കയറുന്ന പെൺകുട്ടി...... 😍😍🌹👍👍
സുന്ദരവില്ലനും കണ്ണുകൾകൊണ്ട് കഥപറയുന്ന നടി പ്രിയാരാമനും ചേർന്നപ്പോൾ നല്ല ദൃശ്യചാരുത പിന്നെ കാതുകൾക്ക് ഇമ്പമേകി ചിത്ര ചേച്ചിയുടെയും ശ്രീ ഏട്ടന്റെയും മനോഹരമായ ആലാപനം പിന്നെ ഗിരീഷേട്ടന്റെ മാന്ത്രിക വരിയും ഇനിയൊരിക്കലും ഇതുപോലത്തെ പാട്ടുകൾ ഉണ്ടാകുമോ?
പറയാൻ വിട്ടുപോയി എം ജി രാധാകൃഷ്‌ണൻ എന്ന അത്ഭുത പ്രതിഭയുടെ സംഗീതം അദ്ദേഹത്തിന്റെ വിടവ് ഒരിക്കലും നികത്താൻ കഴിയില്ല പിന്നെ ഗിരീഷ് പുത്തഞ്ചേരി രണ്ട് അത്ഭുത പ്രതിഭകൾക്കും ഈ എളിയ സംഗീത ആസ്വാദകന്റെ പ്രണാമം
ചില പാട്ടുകൾ അങ്ങനെ ആണ് അത് അവർക്ക് വേണ്ടി എഴുതിയതാണെന്ന് തോന്നും. അതുപോലെ തന്നെ ആണ് ഈ പാട്ടും.. പ്രിയാരാമന് വേണ്ടി എഴുതിയ പാട്ട്... പഴയകാല ഓർമ്മകൾ കൂടി ആകുമ്പോൾ പറയാൻ വാക്കുകൾ ഇല്ല
അമ്മ പാടി തന്നാണ് ഈ പാട്ട് പഠിക്കുന്നത്☺️❤️എന്തു മനോഹരമായ ഗാനം ആണ് വല്ലാത്തൊരു feel ആണ് 🙏ഇനിയൊരിക്കലും ഇതുപോലെ ഉള്ള ഗാനങ്ങൾ പുനർജനിക്കില്ല എന്നുള്ള വിഷമം ഉണ്ട് 😒എപ്പോൾ കേട്ടാലും✨️ പാട്ടിന്റെ last dancers വണ്ടി കയറുമ്പോൾ കറങ്ങി വരുന്നത് ❤️💫
അന്ന് ആരും ഇന്നത്തെ പോലെ പണം മാത്രം നോക്കി സൗഹൃദങ്ങൾ ഉണ്ടാക്കാൻ പോവില്ല,, എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആയിരുന്നു,,ഓണവും,പെരുന്നാളും,പൂരവും,എല്ലാം,,കൂട്ടത്തിൽ എല്ലാവരും കൂടി ഒരു സിനിമ കാണാൻ പോയത്,,എല്ലാം നല്ല ഓർമകൾ മാത്രം,,ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നന്മ വറ്റാത്ത കാലം
കാലം എത്ര കഴിഞ്ഞാലും ഈ പാട്ടിന്റെ തട്ട് താണ് തന്നിരിക്കും ♥️ അത് വരെ ഡ്രഗ് അഡിക്ട് ആയും ബലാൽസംഘ വീരനായും അരങ്ങ് വാണിരുന്ന മധുപാൽ സാർ ട്രാക്ക് മാറ്റിയപ്പോൾ കിട്ടിയത് മലയാളത്തിലെ ഏറ്റവും മികച്ച പാട്ട് 😍😍
ഈ പാട്ടൊക്കെ മിനിറ്റുകൾക്കുള്ളിൽ ഈ മനുഷ്യൻ എങ്ങനെയാ എഴുതി നമ്മുടെ ഹൃദയത്തിലേക്ക് പതിപ്പിക്കുന്നത്.. മരിച്ചു മുകളിൽ ചെല്ലുമ്പോൾ ഞാൻ തേടി കണ്ടുപിടിച്ചിട്ട് ദേഷ്യത്തിൽ തന്നെ ചോദിക്കും എന്തിനാടോ ഞങ്ങൾ 90 കിഡ്സ് നെ തനിച്ചാക്കിയതെന്ന് 😥😥 ഒരൊറ്റ പേര് ഗിരീഷ് പുത്തഞ്ചേരി 💝💝💝
അന്നും ഇന്ന് 2022ലും ഒരേ ഇഷ്‌ടത്തോടെ ഞാൻ കേൾക്കുന്നു. ഈപാട്ടിന്റെ കാലഘട്ടത്തിൽ ഞാൻ ഒരു ഒൻപതാം ക്ലാസിൽ പഠിക്കുന്നു. ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ ആ പ്രായത്തിൽ പോയ പോലെ 😍😍😍
ഈ സിനിമ ഇറങ്ങിയപ്പോൾ ഞാൻ കുട്ടിയായിരുന്നു. ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് സന്തോഷവും സങ്കടവും തോന്നി. എന്റെ കുട്ടിക്കാലവും ഇങ്ങനെ ഉള്ള ഒരു പാട്ടും ഇനി കിട്ടില്ല അതാണ് സങ്കടം തോന്നിയത് ഇങ്ങനെ മനോഹരമായ സിനിമയും പാട്ടുകളും ഉണ്ടായിരുന്ന കാലഘട്ടത്തിൽ ഞാനും ഉണ്ടായിരുന്നു അതാണ് സന്തോഷം.
ചിത്രം കാശ്മീരം മധുപാൽ പ്രിയ വാരിയർ സുരേശോപി സാർ ശാരദ.etc.. നല്ല ഒരു സോങ്ങ് but അതിൽ ഒരു ചതിയുടെ മണമുണ്ട്. ഞാൻ ഇ്പോഴും അതോർക്കുന്നൂ..... നമ്മുടെ രാജ്യത്തിൻ്റെ അപ്പോഴതെയും epozhatheyum ഒരവസ്ഥ. ഭയാനകം... സങ്കടം തന്നെ സങ്കടം. By chandrika mallika vkr
80 കളിൽ ജനിച്ചു 90കളിൽ ആ ജില്ലയിലെ സകല മാത്തേലും പുളിയേലും എറിഞ്ഞു പാടത്തു കളിയും കഴിഞ്ഞു ഏതെങ്കിലുമൊക്ക വീട്ടിലെ കിണറ്റിൽന്ന് വെള്ളവും മോന്തി ഞായറാഴ്ച കൂട്ടം കൂടിയുള്ള സിനിമ കാണലും വെള്ളിയാഴ്ച ചിത്രഗീതത്തിൽ ഇതുപോലെ ഉള്ള പാട്ടുകളും കേട്ടവരൊക്കെ ഒന്ന് like adichek❤️
,😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
കരയിപ്പിക്കല്ലേ ചേട്ടാ.. (80''s ആണ് ഞാനും ജനിച്ചത്, എത്ര മനോഹരമായിരുന്നു ആ കാലം ❣️).. ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു nostu ആണ്. 😰
സങ്കടം വരുന്നു .... ആ സുവർണ്ണ കാലം ....ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ....ദൈവമേ നിനക്ക് കോടാനുകോടി നന്ദി ,അമ്മേ ,അച്ഛാ നന്ദി ...ആ കാലഘട്ടത്തിൽ ജീവൻ തന്നതിന് ,ജീവിക്കാൻ അവസരം തന്നതിന് .....
അന്ന് മതിലുകൾ കുറവായിരുന്നു. ആർക്കും എങ്ങോട്ടും ചെല്ലാമായിരുന്നു. ഇന്ന് ധാരാളം മതിലുകളാണ്. ഭൂമിയിലും മനസിലും.
84 REPORTING
80-90 കളിൽ ജനിക്കാൻ ഭാഗ്യമുണ്ടായവർ ഇവിടെ കമോൺ
84 REPORTING
91❤
85
88
87
ഈ പാട്ടൊക്കെ കാണുമ്പോ അറിയാതെ കണ്ണ് നിറയുന്നു എന്തൊക്കെയോ മിസ്സ് ചെയ്യുന്ന പോലെ. വേറെ ആർകെങ്കിലും തോന്നിയോ
Why not?
എനിക്ക് തോന്നി. എന്തോ സങ്കടം വന്നു
വല്ലാത്തൊരു ഗൃഹാതുരത തരുന്ന ഒരു സോംഗ് ആണ്...,അറിയാതെ ലയിച്ചിരുന്നു പോകും
Sathyam
Very നൊസ്റ്റാൾജിക്
90's ൽ janicha അഹങ്കാരികൾ എവിടെ 😘😍😍😍😄😄😄
90s ennuparanjaal 1994 okkyalle?
Yes ofcrce
@@bijeshnair1007 90 l janichaal polum 4 vayasalke kaanathollu 80 ' ' sil janichavarkalle e paattu okke sarikkum nostalgia
njaan 86
89😊
എഴുപതിൻ്റെ അവസനപാദം ജനിച്ചു എൺപതുകളുടെ..തൊണ്ണൂറുകളുടെ..സുഖമറിഞ്ഞു..ഇന്ന് 2022- ൽ ഗൃഹാതുരത്വത്തോടെ വീണ്ടും കേൾക്കുന്നു...തിരിച്ചു പിടിക്കാൻ കഴിയാത്ത നാളുകളെ ഓർത്തു നെഞ്ച് വിങ്ങുന്നു...
ചേട്ടായി... ❤
Mmm
yes
ഞാനും
Yes
എന്റമ്മോ...... that 90s, ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല കാലം
സത്യം
സത്യം 🙏🙏
True
👍
Yes
ഒന്നുറപ്പ് ഇതുപോലെ യുള്ള പാട്ടുകൾ ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല കാലം ഒരുപാട് മാറി എത്ര പെട്ടന്നാണ് എല്ലാം കടന്ന് പോയത്
സത്യം
Gopi suder please listen this lines
Correct. Ee pattukal manassil ninnum orikkalum maayilla.Etu poleyulla pattukalude kalam avasanichu.new gen cinemakalile oru pattu polum ormayil nilkkunnilla.
Edi penne freekk penne😂
@@amalrajendran6058 undakanpadila ela savarnan marud patukulanu
മധുപാൽ ചുള്ളൻ ലുക്ക്
പ്രിയാ രാമൻ്റെ ചിരി👌👌
Trademark ചിരി ✔
Priyaraman nice look
2:55 നോക്കിക്കേ മുഖം
മധു പാലിനെ മലയാളം സിനിമ വേണ്ടതുപോലെ ഉപയോഗിച്ചില്ല.
😢aa manushyanum poi. Vartha kettappo ee paattonnu kelkkaan thonni. Adheehathe onnu kanaan❤🙏🌹
ഈ പാട്ട് ഇത്രത്തോളം മനോഹരമായി പാടിയ മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് എന്റെ വക ഒരു ബിഗ്ഗ് സല്യൂട്.. 🙋♂️💕💕💕🔥🔥
2023 ൽ ഈ പാട്ട് കാണുന്നവർ ഉണ്ടോ ഇവിടെ..❤️
😊
Super
2023 നവംബർ 21...10.35 pm🥰
Yes. 1999 il janichittum ee song scene adhym aayitta kaanunne
December 16 12.14 am😁
*ഇവിടെ വരുന്ന പലരുടെയും ഫേവറേറ്റ് സോങ്ങ് തന്നെയായിരിക്കും...*
Exactly
Ys
@@vidyaahokan 🤘🤩💯
സത്യം. എന്തോ ഭയങ്കര ഇഷ്ടം ആണ് ഈ പാട്ടിനോട്
@@pradheeshk.spradhi5916 എനിക്കും 😍😍
2021 ലും കേൾക്കും 2030തിലും കേൾക്കും തോന്നുമ്പോഴൊക്കെയും കേൾക്കും
Yes yes
Priya raman- Madhupal
Nandulal
ജീവൻ ഉണ്ടെങ്കിൽ മൂവായിരത്തിലും
ജീവൻ ഉണ്ടെങ്കിൽ മൂവായിരത്തിലും
എന്നെപോലെ ഈ പാട്ട് വെള്ളിയാഴ്ച്ചകളിൽ ഉള്ള ചിത്രഗീതത്തിൽ കണ്ടവർ ഉണ്ടെങ്കിൽ ഒരു 👋 അടി 😁
😂🙏👍
ഈ പാട്ടും സൂപ്പർ. പ്രിയരാമനും സൂപ്പർ. ഇത്ര സൗന്ദര്യം ഇപ്പോള ത്തെ നടിമാർക്കില്ല
Athe...sathym
Sathyam. Enthu sundari aanu. Ethu screen presence
Correct
സത്യം
💯
ഗിരീഷ്പുത്തഞ്ചേരി....പകരം വെക്കാനില്ലാത്ത അക്ഷരങ്ങളുടെ തമ്പുരാൻ...
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
Kashmiram movie
@@shymappshyma4235 ഇത്തരം
പ്രിയ രാമനും മധു പാലും ഈ ഗാനത്തിൽ നല്ല ജോടികൾ ആണ് 🌹🌹🌹ഗാനത്തിന് ഒത്ത ചിത്രീകരണം. ചിത്ര ചേച്ചി കലക്കി 💐💐💐
അല്പ്പം ദൂരെ നിന്നാണെങ്കിലും താജ്മഹലിൻ്റെ ഭംഗി ഒപ്പിയെടുത്ത ഈ പാട്ട് വളരെ ചുരുങ്ങിയ സമയത്ത് Shoot ചെയ്തതിനെപ്പറ്റി രാജീവ് അഞ്ചൽ സാർ ചരിത്രം എന്നിലൂടെ പരിപാടിയിൽ പറഞ്ഞിട്ടുണ്ട്. Great work😍
നല്ല വരികൾ നല്ല ട്യൂൺ നല്ല ഡാൻസ്
Aaa episode kanditta njanigott vanne😆
A gud curtain is enough to shoot those scenes...
അകാലത്തിൽ പൊലിഞ്ഞു പോയ അതുല്യ പ്രതിഭ.... ഗിരീഷ് പുത്തഞ്ചേരി സർ. 🌹🌹🙏
ഇ...... എത്ര മനോഹരമാണ്.....1994.... School days....... പാട്ടിന്റെ അവസാന ഭാഗത്തു.... എല്ലാവരും വണ്ടിയിൽ കയറുന്നു.... അതൊന്നും ശ്രദ്ധിക്കാതെ..... ഡാൻസിൽ മുഴുകി.... ഡാൻസ് ചെയ്ത്കൊണ്ട് തന്നെ ലാസ്റ്റ് കയറുന്ന പെൺകുട്ടി...... 😍😍🌹👍👍
Njanum epoyum athu sradikarund 🥰
@@anjunac7921ആ.. പെൺകുട്ടി. ആരായിരിക്കും. ജീവിച്ചിരിപ്പുണ്ടോ.?
Yes
കോറിയോഗ്രാഫർ അഭിനന്ദനം അർഹിക്കുന്നു.....
സത്യം ആ പെൺകുട്ടി ശെരിക്കും dance ആസ്വദിച്ചു
ജീവിതത്തിലെ. നല്ലകാലം. നഷ്ടമായതിന്റെ വേദന ഇതുപോലുള്ള. പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ. കണ്ണ് നിറയും.
താജ്മഹലിന്റെ പശ്ചാത്തലത്തിൽ വിരിഞ്ഞ അനശ്വരമായ പ്രണയകാവ്യം ❤️❤️❤️
എം ജി രാധാകൃഷ്ണൻ സർ, ചിത്രാമ്മാ, എം ജി 😘😘😘👌👌👌
Mg Sreekumar ❤️❤️❤️🔥🔥🔥
Gireesh puthancheriii🙏🏻🌹🌹🌹🌹🌹🌹
❤️
Shajahan oru vrithiketavananu
ഗിരീഷ് സർ
പ്രിയ രാമൻ എന്തൊരു
സുന്ദരിയാണ്😍💯❤️
നല്ല വെളുപ്പ് ഉണ്ട് - സൗന്ദര്യം കുറവാണ്
താജ്മഹൽ നെ ഇത്ര മനോഹരമായി വർണ്ണിച്ച ഒരു മലയാളം പാട്ട് വേറെയുണ്ടോ 😘😘😘😘😘😘😘😘👏👏👏🤝🤝🤝🤝❤❤❤❤❤
Chandini chandini song......
ഗിരീഷ് ഏട്ടൻ ഫാൻസ് ഇവിടെ നിലം മുക്കിട്ടു poo❤❤❤
Ini black mukkitapore😄😄
എന്തിനാ ബ്രോ ഈ ലൈക്? എന്താ അതോണ്ട് പ്രയോജനം?????
@@shahkannamangalam aaadoi immathirk kore ennam und enthi te kedaaannavo cmnt vaayikkunnavarude mood kalayaan
Illengiloo 💩
❤
ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ കാലം കവർന്നെടുത്തു, കാലമേ തിരിച്ചു തരുമോ ആ കൗമാരകാലം.😍👌
സത്യം 🥹
സുന്ദരവില്ലനും കണ്ണുകൾകൊണ്ട് കഥപറയുന്ന നടി പ്രിയാരാമനും ചേർന്നപ്പോൾ നല്ല ദൃശ്യചാരുത പിന്നെ കാതുകൾക്ക് ഇമ്പമേകി ചിത്ര ചേച്ചിയുടെയും ശ്രീ ഏട്ടന്റെയും മനോഹരമായ ആലാപനം പിന്നെ ഗിരീഷേട്ടന്റെ മാന്ത്രിക വരിയും ഇനിയൊരിക്കലും ഇതുപോലത്തെ പാട്ടുകൾ ഉണ്ടാകുമോ?
Orikalum undakila 😭
Never
Sopnanhloil mathram
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️
Illa...
പറയാൻ വിട്ടുപോയി എം ജി രാധാകൃഷ്‌ണൻ എന്ന അത്ഭുത പ്രതിഭയുടെ സംഗീതം അദ്ദേഹത്തിന്റെ വിടവ് ഒരിക്കലും നികത്താൻ കഴിയില്ല പിന്നെ ഗിരീഷ് പുത്തഞ്ചേരി രണ്ട് അത്ഭുത പ്രതിഭകൾക്കും ഈ എളിയ സംഗീത ആസ്വാദകന്റെ പ്രണാമം
2 great legends a big salute both of them create wonders in music
Ragam?
ലോങ് ഡ്രൈവ് പോകുമ്പോൾ ഇത്തരം പാട്ടുകൾ കേൾക്കുന്നവർ ഉണ്ടോ?
ഇടക്ക് വന്നു എം ജി അണ്ണൻ പൊളിച്ചു
Mg sreekumar padiya vershion unde athane super
MG annan alla MG Chettan 😊 Nammal malayalikal aanu allathe thamizhanmaralla
കാലം ഒരുപാട് പോയി പക്ഷെ ഇപ്പോഴും ഈ പാട്ട് കേൾക്കാൻ ഒരു പുതുമയാണ്
ചാന്ദിനി ഹോ തും
ചന്ദ്രമാ മേ,
രാഗിണി ഹോ തും
സാജ് ഹോ മേ...
ശ്രീക്കുട്ടൻ 🔥
ഇതിന്റെ ഹിന്ദി കിട്ടാൻ ഉണ്ടോ
Love the lines
ചില പാട്ടുകൾ അങ്ങനെ ആണ് അത് അവർക്ക് വേണ്ടി എഴുതിയതാണെന്ന് തോന്നും. അതുപോലെ തന്നെ ആണ് ഈ പാട്ടും..
പ്രിയാരാമന് വേണ്ടി എഴുതിയ പാട്ട്...
പഴയകാല ഓർമ്മകൾ കൂടി ആകുമ്പോൾ
പറയാൻ വാക്കുകൾ ഇല്ല
Yes
@@dineeshdineesh9681 😥😥😥
Absolutely 👍👍👍
മധുപാൽ🔥🔥🔥
പ്രിയരാമൻ ഇതിൽ എന്നാ സുന്ദരിയാ 😍😍
Correct
ഇതും ഗിരീഷ് ചേട്ടൻ ആർന്നോ
വീണ്ടും കേൾക്കാൻ കൊതിക്കുന്ന എല്ലാ പാട്ടും അദ്ദേഹത്തിന്റെയാ😘
Adheham ezhuthiyathalle ullu
@@akhilrpalackal9171 ezhuthunth nissaram anoo nala varikalkku mathrame nala music indakan pattu
സത്യം ❤️🎵❤️
അവസാനം ബസിലേക് ഓടിക്കയറുന്ന പെൺകുട്ടി 💓💓ചെയ്യുന്ന ജോലിയോട് 100% നീതി പുലർത്തി 🌹🌹🌹🌹
എന്ത് മനോഹരമായ പാട്ട്.. താജ്മഹൽ.. പ്രിയരാമൻ..
ചിത്രചേച്ചിയുടെ ആലാപനം ഒരു രക്ഷയും ഇല്ല ബ്യൂട്ടിഫുൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എനിക്ക് ഒരുപാടിഷ്ടം ഉള്ള പാട്ടാണ്. ഡാൻസും supper
Me also
പാട്ടിന്റെ അവസാനം കറങ്ങി കറങ്ങി ബസിൽ കേറിയ ആ ഡാൻസർ കൊച്ച് ❤❤❤ പണ്ട് ചിത്രഗീതം കാണുമ്പോഴേ ശ്രദ്ധിച്ചതാ
പ്രിയ രാമനെ കാണാൻ ഒരു പ്രതേക ഭംഗിയാണ്
സഫാരി ചാനലിൽ രാജീവ് അഞ്ചലിന്റെ ഇന്റർവ്യൂ കണ്ട് വീണ്ടും ഒരിക്കൽ കൂടെ വന്നതാ...
Njanum
Njanum
same
Njanum
Njanum
അമ്മ പാടി തന്നാണ് ഈ പാട്ട് പഠിക്കുന്നത്☺️❤️എന്തു മനോഹരമായ ഗാനം ആണ് വല്ലാത്തൊരു feel ആണ് 🙏ഇനിയൊരിക്കലും ഇതുപോലെ ഉള്ള ഗാനങ്ങൾ പുനർജനിക്കില്ല എന്നുള്ള വിഷമം ഉണ്ട് 😒എപ്പോൾ കേട്ടാലും✨️ പാട്ടിന്റെ last dancers വണ്ടി കയറുമ്പോൾ കറങ്ങി വരുന്നത് ❤️💫
അന്ന് ആരും ഇന്നത്തെ പോലെ പണം മാത്രം നോക്കി സൗഹൃദങ്ങൾ ഉണ്ടാക്കാൻ പോവില്ല,, എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആയിരുന്നു,,ഓണവും,പെരുന്നാളും,പൂരവും,എല്ലാം,,കൂട്ടത്തിൽ എല്ലാവരും കൂടി ഒരു സിനിമ കാണാൻ പോയത്,,എല്ലാം നല്ല ഓർമകൾ മാത്രം,,ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നന്മ വറ്റാത്ത കാലം
90 ജനിച്ചതിൽ ഞാനും അഭിമാനിക്കുന്നു 👍👍
ലാസ്റ്റ് ഉള്ള വരികളും ഓടി ഡാൻസ് കളിച്ചു ബസ്സിൽ കേറുന്ന സീൻ 👌👌👌👌nice song❤❤❤❤
Chithrageetham memories ❤
വെള്ളിയാഴ്ച 7:45ന് ചിത്രഗ്രതം
അത് ഒരു കാലം ദൂരദർശൻ മാത്രം
Chithrageetham
👍👍👍😄😄😄
കഴിഞ്ഞ് പോയത് കാൽ നൂറ്റാണ്ടു 😓😓😓
Athe sweet 90 s
അവസസാനം വരുന്ന ചേച്ചി കറങ്ങി വരുന്നത്. ...സൂപ്പർ,...
എന്തൊരു ഭംഗിയാണ് പ്രിയ രാമന് ❤❤❤4:10 reels കണ്ട് വന്നതാ
ചിത്രയല്ലാതെ മറ്റാരെയും ആലോചിക്കാൻ കൂടി പറ്റാത്ത പാട്ട്..എന്താ ഓർക്കസ്ട്ര.. എംജിആർ സൂപ്പർ കംപോസിങ്ങ്
ഏറ്റവും അവസാനം വന്ന ജൂനിയർ ആര്ടിസ്റ് കൊള്ളാം അവരുടെ പ്രകടനം ശ്രദിക്കുന്ന ശാരദയെ നോക്കു.....
ഇതിലെ ഹിന്ദി വേർഷൻ മധുപാൽ ആണ് പാടിയതെന്നു വിശ്വസിച്ച എത്ര പേർ ഉണ്ട്..... എംജി അണ്ണൻ ഉയിർ
ഞാൻ ഉണ്ട് 😁😁
കാലം എത്ര കഴിഞ്ഞാലും ഈ പാട്ടിന്റെ തട്ട് താണ് തന്നിരിക്കും ♥️ അത് വരെ ഡ്രഗ് അഡിക്ട് ആയും ബലാൽസംഘ വീരനായും അരങ്ങ് വാണിരുന്ന മധുപാൽ സാർ ട്രാക്ക് മാറ്റിയപ്പോൾ കിട്ടിയത് മലയാളത്തിലെ ഏറ്റവും മികച്ച പാട്ട് 😍😍
ഗിരീഷ് പുത്തഞ്ചേരിയുടെ മാന്ത്രിക വരികൾ🎼💕🎵
S p venkitesh music💓💓💓💯💯💯
😍😍😍😍😍😍
@@KANNANKANNAN-gx3vh no.. Mg radhakrishnan
സത്യം
ഇപ്പോഴത്തെ സംഗീത സംവിധായകരൊക്കെ ഇത് കണ്ടു പഠിക്കണം. ഗാനവും ചിത്രീകരണവും ഇത്രയും ചേർന്നു നിൽക്കുന്ന മനോഹരമായ ദൃശ്യം
പകരം വയ്ക്കാൻ ഇല്ലാത്ത ഗാനം പ്രിയ ചേച്ചിയുടെയും കൂടെകളിക്കുന്നവരുടെയും ഡാൻസ് സൂപ്പർ 👌👌👌
പ്രിയരാമന്റെ കണ്ണുകൾ എന്താ ഭംഗി...
ഇതാണു പാട്ട് ഇപ്പോളെ ത്തെ ചവറുകൾ
ഒരിക്കലും പഴയ പാട്ടുകളുടെ മാധുര്യതിൽ ഇനി ഒരു പാട്ടും സംഭവിക്കില്ല
ഒരിക്കലും മടങ്ങി വരാത്ത ഓർമകളുടെ പൂമണം ❤❤❤
Golden days. ഞാൻ തീയേറ്ററിൽ പോയി കണ്ട ഫിലിം കാശ്മീരം. ചാന്ദിനി തീയേറ്റർ.
ദിവസം ഒരു തവണ എങ്കിലും കേൾക്കും. 1.58 വനലെത ചാഞ്ചാടും ഒരുപാട് ഇഷ്ടം
എം ജി രാധാകൃഷ്ണൻ. ഗിരീഷ് പുത്തഞ്ചേരി. ചിത്ര. പ്രിയാ രാമൻ. എല്ലാവരും കൂടി മേഞ്ഞു തകർത്തു. ഇന്നു ചെറിയൊരു നോവോടെ ആ പ്രിയ കാലം ഓർത്തിരിക്കാം 😪
The best portion of this starts from 2:36 till 3:00. What a beautiful instrumental score.
Familiar
ചിങ്കാര കിന്നാരം, അനുപല്ലവി പോലെ
MG രാധാകൃഷ്ണൻ ഹിന്ദോള രാഗത്തിൽ ച്ചെയ്ത സംഗീതം .
Yes
ശെരിയ ഇ പാട്ടുകൾ കേൾക്കുമ്പോ എന്തൊക്കെയോ ഒരു സുഖവും കൂടെ നൊമ്പരവും തോന്നുന്നു,
വണ്ടർ ഫുൾ
90കളിലെ മോഡേൺ നായിക പ്രിയ രാമൻ
ഈ പാട്ടൊക്കെ മിനിറ്റുകൾക്കുള്ളിൽ ഈ മനുഷ്യൻ എങ്ങനെയാ എഴുതി നമ്മുടെ ഹൃദയത്തിലേക്ക് പതിപ്പിക്കുന്നത്..
മരിച്ചു മുകളിൽ ചെല്ലുമ്പോൾ ഞാൻ തേടി കണ്ടുപിടിച്ചിട്ട് ദേഷ്യത്തിൽ തന്നെ ചോദിക്കും എന്തിനാടോ ഞങ്ങൾ 90 കിഡ്സ് നെ തനിച്ചാക്കിയതെന്ന് 😥😥
ഒരൊറ്റ പേര് ഗിരീഷ് പുത്തഞ്ചേരി 💝💝💝
യമുയുടെ തിരത്തു ആണ് താജ്മഹൽ...... വരികൾ 😍😍😍
ഈ പാട്ടൊക്കെ ഇറങ്ങിയ കാലത്ത് janichathu🙏🏼 തന്നെ ഭ്യാഗ്യം
അന്നും ഇന്ന് 2022ലും ഒരേ ഇഷ്‌ടത്തോടെ ഞാൻ കേൾക്കുന്നു. ഈപാട്ടിന്റെ കാലഘട്ടത്തിൽ ഞാൻ ഒരു ഒൻപതാം ക്ലാസിൽ പഠിക്കുന്നു. ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ ആ പ്രായത്തിൽ പോയ പോലെ 😍😍😍
കശ്മീരം സുരേഷ് ഗോപി സാറിൻ്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം....വണ്ടർഫുൾ...ഞാൻ ഈ ചിത്രം 5 പ്രാവശ്യം തിയേറ്ററിൽ പോയി കണ്ടൂ...❤️💚🧡🧡
Worth it❤
ഗിരീഷ് പുത്തഞ്ചരി miss you lot
പ്രിയ രാമനും ഇന്ദ്രജയും.. ഇവർ 2 പേരോടും ഒരു പ്രത്യേക ഇഷ്ടമാ..
Priyapetta gireesh Etta nigal eniyum janikkanom ithupolulla paattukal namakk tharanayitt athrayikkum vallya padhagale gaana saagaram aakki maattan kazhivulla manimuthukal aanu nigade hrudhayathil ullathu nigade thoolika eni chalikkatha kaalatholom ithupolulla paattukal janikkilla🙏🙏🙏🙏🙏💓💓💓💓💓💋💋💋💋😘😘😘😘😘😘💚💙💚🧡🧡
2021 ൽ കാണുന്നവർ ലൈക്ക്
ഈ സിനിമ ഇറങ്ങിയപ്പോൾ ഞാൻ കുട്ടിയായിരുന്നു. ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് സന്തോഷവും സങ്കടവും തോന്നി. എന്റെ കുട്ടിക്കാലവും ഇങ്ങനെ ഉള്ള ഒരു പാട്ടും ഇനി കിട്ടില്ല അതാണ് സങ്കടം തോന്നിയത് ഇങ്ങനെ മനോഹരമായ സിനിമയും പാട്ടുകളും ഉണ്ടായിരുന്ന കാലഘട്ടത്തിൽ ഞാനും ഉണ്ടായിരുന്നു അതാണ് സന്തോഷം.
പ്രിയാ രാമനും മധുപാലും- ഹൊ! ആ നിമിഷങ്ങൾ സ്വയം മറന്നിരുന്നു.
കേട്ടാലും കണ്ടാലും മതിവരാത്ത പാട്ടും ചിത്രീകരണവും -- നന്ദുവും എന്തൊരു മിടുക്കനാണ്! മധുപാൽ - നോട്ടവും ചലനങ്ങളും കാമദേവനെ
വെല്ലും. കൺമിഴി മെല്ലെയൊന്നു ചിമ്മാതെ ചിമ്മിയപ്പോൾ Wow.....
പ്രണയം തോന്നും..
സത്യം 🥰
90 കളിൽ ഉണ്ടായ ഇതുപോലുള്ള ഗാനങ്ങൾ, മനസിനെ വല്ലാത്ത ഒരു feeling തരുന്ന ഗാനങ്ങളൊന്നും ഈ അടുത്തൊന്നും ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്
Priya raman n madhupal.. how beautiful they are... Ivarude bhangi kaanan vendi e song veendum veendum kaanunnu..
Priya Raman is going to be part of bb5 tamil
ഞാനും കാണുന്നു എന്നും
90 കളിലെ ഫ്രീക്കൻ മധുപാൽ എന്താ ലുക്ക് 🔥
കേൾക്കുമ്പോൾ മനസിന് വല്ലാത്ത ഒരു അനുഭൂതി വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
Ethil ninnum ningal padikkanam...paavangale kondu paniyeduppichathaanu ethokke...thannale undaayathalla.....thejomahal...athanu cherunnathu...viyarppinaanu vilakodukkendathu🤗🤗🤗🤗🤗
വനലത ചാഞ്ചടും... നിറവള്ളി കുടിലിലെ വരമോഴി രാധേ നിൻ ഗീതമാവാം... ❤️❤️fav ശുഭലയ ദർശനെ നിൻ നെറ്റി പൊട്ടിതാ സുമകുര ചന്ദനം ചാലിക്കുമ്പോൾ... Fav❤️കാശ്മീരം ആ പേര് മതി 😘😘😘
Kothichu povunnu 80 s 90 s life veendum othiri orupad ❤️❤️❤️❤️❤️😔
4:05 to 4:10 last one girl(artist) ❤️ dedication to work..... hats off you 🙏
ഇപ്പോഴാ കണ്ടേ പൊളി
😁
വേദനയുളള ഓർമ്മകൾ.
4:10 Last karakkam... polichu
K.s Chithra excellent rendition ❤️❤️🔥🔥🔥
100..തവണ ഒററ ഇരുപ്പിൽ കേട്ടാലും മതിവരാത്ത സൂപ്പർഗാനം 94നോൾസ്ററാജിയ..
ചിത്രം കാശ്മീരം മധുപാൽ പ്രിയ വാരിയർ സുരേശോപി സാർ ശാരദ.etc.. നല്ല ഒരു സോങ്ങ് but അതിൽ ഒരു ചതിയുടെ മണമുണ്ട്. ഞാൻ ഇ്പോഴും അതോർക്കുന്നൂ..... നമ്മുടെ രാജ്യത്തിൻ്റെ അപ്പോഴതെയും epozhatheyum ഒരവസ്ഥ. ഭയാനകം... സങ്കടം തന്നെ സങ്കടം. By chandrika mallika vkr
എന്റെ ഇഷ്ടഗാനം 🥰 എത്ര കേട്ടാലും മതി വരില്ല
2021 ലും ഈ പാട്ടിന് ഇത്രയും ഫ്രഷ്നെസ്😍
ഇനി ഒരിക്കലും തിരുച്ചുകിട്ടാത്ത കുട്ടികാലം ഓർത്തുപോയി ഈ സോങ് കേട്ടപ്പോൾ 😔😔
The Legend: MG Radhakrishnan
സത്യം
ഇപ്പോൾ എന്നും കാണും ഈ പാട്ടു. ഇപ്പോൾ തന്നെ ഒരുപാട് തവണ ആയി ❤
എന്തൊരു lyrics ആണ് എന്റെ ദൈവമെ 😍❤.... Feel ❤😍😘😇
വർണിക്കാൻ വാക്കുകൾ ഇല്ലാത്ത മറ്റൊരു ഗാനം കൂടി കൂടെ പ്രിയ യുടെ അഭിനയം എല്ലാം പൊളിച്ചു
80s... 90 sss ആയിരിക്കും ഈ പാട്ട് കേൾക്കാൻ ഇവിടെ കൂടുതലും വന്നിട്ടുള്ളത്
Valare nalla patt, Chithra chechide alapanam, Priya Ramante soundharyam 😍🥰aahaa anthass
ഈ സോങ് പിന്നെ ഓ ദിൽറൂബ സോങ് മധുപാൽ അങ്ങ് എടുത്തു ❤️❤️❤️❤️