മോൾ ഗൾഫിൽ പോയാൽ ഹാ ഹാ 😄 മരുമോൾ ഗൾഫിൽ പോയാൽ ഹും 😏

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 90

  • @sistersartsandcalligraphy6639
    @sistersartsandcalligraphy6639 2 года назад +23

    First like and first view🔥

  • @aparnaps101
    @aparnaps101 2 года назад +23

    എല്ലാം ശരിയാക്കി വച്ചിട്ടാ അമ്മയോട് വന്നിട്ട് ഈണാട്ടിക്കുന്നെ 😁😁 pwoli dialogue 🥰

    • @PonnuAnnamanu
      @PonnuAnnamanu  2 года назад

      😂😂😂 അല്ലാ പിന്നെ 😊

  • @shahirpk524
    @shahirpk524 Год назад +5

    ചുമ്മാ വെറുതെ ഒരു എപ്പിസോഡ് കണ്ടതായിരുന്നു ഇപ്പോൾ പഴയ എല്ലാ എപ്പിസോഡ് സർച്ച് ചെയ്ത് കാണുകയാണ്

    • @PonnuAnnamanu
      @PonnuAnnamanu  Год назад +1

      അതാണ് ഉറൂമിസ് 😎😜

  • @rosepetals7877
    @rosepetals7877 2 года назад +29

    Ente same avastha ee avasthayiloode kadannu poyi kadannu poyi 3rd times gulfil husbandinodu oppam nilkunna njan. Varan neram same dialogue anu kettathu avidathe karyangal okke ara nokkunne ennu ivide vannu 5 months ayi eppozhum dialogue mattam onnum illa enna varunne enna chodyam 3 penmakkal undu enkilum marumakal evideyum pokaruthu sneham kondonnum alla veruthe oru ithu

    • @PonnuAnnamanu
      @PonnuAnnamanu  2 года назад +1

      😂😂സ്നേഹം മാത്രം 😄😄

    • @rosepetals7877
      @rosepetals7877 2 года назад +1

      @@PonnuAnnamanu ,🥰

  • @aswathyaneesh2762
    @aswathyaneesh2762 2 года назад +75

    അടിപൊളി ❣️❣️❣️❣️❣️❣️❤❤❤❤❤❤❤. എന്നെ കൊണ്ട് പോകാത്തത് കൊണ്ട് ചേട്ടനെ സ്ഥിരമായി നാട്ടിൽ നിർത്തിയ ഞാൻ 😂😂😂😂

    • @keerthik7279
      @keerthik7279 2 года назад +5

      Athu aanu nallath

    • @PonnuAnnamanu
      @PonnuAnnamanu  2 года назад +6

      😂😂😂 എനിക്കും മാറി നില്കുന്നത് ഇഷ്ടം അല്ലാ 😄

    • @shanahisham2049
      @shanahisham2049 2 года назад +4

      Midukki.... Annakondonum oninum kaynilla😭

    • @alliswell-rg8ym
      @alliswell-rg8ym 2 года назад +2

      Mee toooooo🤣🤣🤣🤣🤣 alla pinne.....

    • @Arya-yo9eo
      @Arya-yo9eo Год назад +1

      Adipoli njanum atha alochikane

  • @shanufasil7014
    @shanufasil7014 2 года назад +4

    Enik chechide videos okke ishttaan🥰🥰🥰🥰🥰adipoli ahn... Kandirikkan nalla rasaan🥰😘❤️

    • @PonnuAnnamanu
      @PonnuAnnamanu  2 года назад

      🥳🥳🥳thanks ❤️❤️❤️

  • @kik722
    @kik722 2 года назад +6

    You have talent. Hope will be a film actress

  • @kichusachin3196
    @kichusachin3196 Год назад

    ചേച്ചിയുടെ വ്ലോഗ്ഗ് ഞാൻ ഇപ്പോഴാണ് കണ്ടത് തുടങ്ങുന്നത്. ഇതിനെ എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത്. സംസാരം ക്യാരക്ടറും പെരുമാറ്റവും എല്ലാം ഭർത്താവിന്റെ ആണ്...... എന്ന് പറയേണ്ടത് ഓരോ ഡയലോഗും കേൾക്കുമ്പോഴും. ചിരിക്കുന്നത് ഇരട്ടി ആവുകയാണ്. ഒരു ഡയലോഗ് പറയുമ്പോൾ ആ ഡയലോഗിന്റെയായ രീതിയിൽ പറയുന്നത്

  • @elsaabraham2303
    @elsaabraham2303 2 года назад +2

    Ente ponno... Ithengane sadikkunnu😍😍😍

  • @keerthik7279
    @keerthik7279 2 года назад +5

    Next part pettann venam waiting chechiii🥰🥰🥰

  • @hephzivibin531
    @hephzivibin531 2 года назад +9

    Adipoli chechiii .superrr❣️,ith pole vere oru content kond varo..marumol vekkunna curryum mol vekkunna curry um..

  • @reshmireeji21
    @reshmireeji21 2 года назад +3

    Allam nalla vedios ethoke sthiram kaanunna nammalll

  • @seralibish3295
    @seralibish3295 2 года назад +3

    Ponnus super aanu . Ngal kozhikodukarkoru hi parayille

    • @PonnuAnnamanu
      @PonnuAnnamanu  2 года назад +1

      Hi Sera❤
      Msg അയച്ചതിനു support ചെയ്യുന്നതിലും ഒരുപാട് സന്തോഷം ❤

    • @seralibish3295
      @seralibish3295 2 года назад

      Msg kandu💯 happiyayi thanks🥰🥰🥰ponnus

  • @rafijuvairiya7298
    @rafijuvairiya7298 Год назад +1

    Nalla acting .mamiyar real aave iruku

  • @advisworld7006
    @advisworld7006 2 года назад +1

    Ponuseee adipoli

  • @reshmabinu2282
    @reshmabinu2282 2 года назад +5

    കോട്ടയത്ത്‌ എവിടെയാ ചേച്ചിയുടെ വീട്? കോട്ടയം language ആണല്ലോ.

  • @sjworld788
    @sjworld788 2 года назад +6

    Sathyam…. A real situation

  • @shahirpk524
    @shahirpk524 Год назад +1

    Good performance 🙂

  • @handmadegifts56
    @handmadegifts56 2 года назад +17

    മോൾ ഗൾഫിൽ പോയാൽ ഹാ ഹാ😀 മരുമകൻ നല്ല സ്നേഹമുള്ള ഭർത്താവാണ് നല്ലൊരു ചെറുക്കനാണ്. മരുമോൾ ഗർഫിൽ പോയാൽ ഹും😏. മകൻ ഒരു പെൺകോന്ത ആണ്. സ്വന്തം മാതാപിതാക്കളെ നോക്കാൻ അവനിക്ക് സമയമില്ല. മരുമകൾ ഇവിടെ ജോലി ചെയ്യുന്നതിനു വേണ്ടിയാണ് ഗൾഫിൽ പോകുന്നത്. അവന്റെ ഭാര്യയെ ഇവിടെ കഷ്ടപ്പെടുത്തുന്നതിനാണ് അവൻ കൊണ്ടുപോകുന്നത്.അതിനുമാത്രം ഇവിടെ എന്താ ജോലി. അങ്ങനെ അങ്ങനെ നൂറുകൂട്ടം കുറ്റങ്ങൾ ഉണ്ടാകും

    • @PonnuAnnamanu
      @PonnuAnnamanu  2 года назад +1

      😄😄പറയാൻ പോയാൽ ഒരുപാട് ഉണ്ട്

    • @handmadegifts56
      @handmadegifts56 Год назад

      😂സത്യം

  • @asbee6717
    @asbee6717 9 месяцев назад +1

    Super 😂😂

  • @sumirahman3378
    @sumirahman3378 2 года назад +3

    😁😁😁😛 അടിപൊളി

  • @varnikhaasree2992
    @varnikhaasree2992 2 года назад +4

    Adipolli ❤️😀

  • @akseenaxavier6291
    @akseenaxavier6291 2 года назад +4

    ആഹാ അടിപൊളി

  • @christeenamariarajesh9443
    @christeenamariarajesh9443 2 года назад +3

    Supper 🥰🥰👌👌👌

  • @parvathysrini8251
    @parvathysrini8251 2 года назад +4

    Kalakki

  • @nandhuash1286
    @nandhuash1286 2 года назад +2

    😆😆😆 ente ponneee.

  • @AaravPonnus
    @AaravPonnus 2 года назад +2

    👍👍🥰🥰🥰

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 года назад +1

    Best video. Ishtapettu.

  • @ajintomi8202
    @ajintomi8202 2 года назад +3

    Super 👏👏👏👏👏

  • @devika2545
    @devika2545 2 года назад

    പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻

  • @zayanworld3541
    @zayanworld3541 2 года назад +2

    അടിപൊളി ❤️

  • @jacksmathew7039
    @jacksmathew7039 2 года назад +2

    🥰🥰

  • @bhagyalekshmik.r6737
    @bhagyalekshmik.r6737 2 года назад +6

    Njn innale oru pad pravashyam nokkiaayirunnu

    • @PonnuAnnamanu
      @PonnuAnnamanu  2 года назад +1

      Ayyo soorrrry🙏🏻
      Male voice dubbe ചെയ്തപ്പോൾ late ആയി.. 😄
      Thanks to support 😍💕🙏🏻

    • @bhagyalekshmik.r6737
      @bhagyalekshmik.r6737 2 года назад +1

      🙈

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 2 года назад +2

    Super

  • @shajumariya5716
    @shajumariya5716 2 года назад +2

    👍👍👍 പൊരിച്ചുട്ടോ

  • @thankappanmuthira9100
    @thankappanmuthira9100 2 года назад +1

    😍

  • @kkvedios.4003
    @kkvedios.4003 2 года назад

    poliyeeeeyyy... poli

  • @sabujoseph6785
    @sabujoseph6785 2 года назад +2

    🤩🤩🤩

  • @blackwhait1883
    @blackwhait1883 2 года назад +15

    അമ്മായിഅമ്മേനോടും ഫാമിലിനോടും പോകുന്നെന്റെ തലേന്നെ പറയാവൂ കുശുമ്പികലാണെങ്കിൽ അസൂയ കൊണ്ട് തന്നെ ഒന്നും നടക്കൂല

  • @aswathysajeev1603
    @aswathysajeev1603 2 года назад +4

    😂😂😂

  • @syamilibipin2248
    @syamilibipin2248 2 года назад +1

    Rimi tomy sound

  • @sandrashaimon9623
    @sandrashaimon9623 2 года назад +3

    First co. Ment

  • @sandrashaimon9623
    @sandrashaimon9623 2 года назад +2

    First comment

  • @sistersartsandcalligraphy6639
    @sistersartsandcalligraphy6639 2 года назад +3

    Pin cheyyo chechii plzz🥺🙂🔥✨✨