കുട്ടികളിലെ സ്വഭാവ വൈകല്യങ്ങൾ | Behavioral problems in children

Поделиться
HTML-код
  • Опубликовано: 14 окт 2024
  • കുട്ടികളിലെ സ്വഭാവ വൈകല്യങ്ങൾ ഇപ്പോൾ കൂടി വരികയാണ്. കുട്ടികൾ വളർന്നുവരുന്ന ചുറ്റുപാടുകൾ, ഭക്ഷണ രീതി എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും കുട്ടികളിൽ പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
    കുട്ടികളുടെ വളർച്ചയും സ്വഭാവ രൂപീകരണത്തെ കുറിച്ചും അനന്തപുരി ആശുപത്രി പീഡിയാട്രിക്സ് സീനിയർ കൺസൾട്ടൻറ്റ് ഡോ.ഗോപിക ശേഖർ സംസാരിക്കുന്നു
    #pediatrics #pediatrician #doctor #kids #health #children #occupationaltherapy #healthcare #pediatric #surgery #parenting #medical #baby #physicaltherapy #pediatricnurse #doctors #momlife #kidshealth
    #ahri #trivandrum

Комментарии • 7

  • @nigeeshdivetech3832
    @nigeeshdivetech3832 3 года назад +1

    Madam.... mon ipol 3.1/2 vayas ayi. vallya vaasiyum koode upadravikkunnasobavavum und
    Paranj manasilakan ninnalum avn pidicha vaasiyil thanne ninn karayum... matukuttykalumay kalikukum pakshe vazhakk koodi varum... mikadhum avare adikukayo chavittukayo oke cheyyum... endhan cheyyuka

  • @snehavelayudhanvelayudhan4343
    @snehavelayudhanvelayudhan4343 2 года назад +1

    ഡോക്ടർ എന്റെ മോൾക് 17 വയസുണ്ട് അവൾ തീരെ നീളം ഇല്ല, പഠിക്കാനും പുറകോട്ടാണ് ഇപ്പോഴും 5 പഠിക്കുന്ന കുട്ടികളെ പോലെയാനും നീളവും തടിയും ഇല്ലാതെ. ആളുകളോട് എങ്ങനെ സംസാരിക്കണം എന്ന് അവൾക്കു പെട്ടന്ന് പറയാൻ കിട്ടില്ല, വാക്കുകളെ connect ചെയ്ത് അതികം സാധാരണ കുട്ടികളെ പോലെ പറ്റുന്നില്ല. ഞങ്ങൾ പതിയെ ശെരിയാവും എന്നുകരുതിയിരുന്നു പക്ഷെ ഒരു മാറ്റവും ഇല്ല. അവൾ എല്ലാത്തിന്നും ഒഴിഞ്ഞു മാറി നിൽക്കുന്നത് കാണുമ്പോൾ ഒരു വിഷമം ആണ്. ഇതിനു എന്തെങ്കിലും വഴിയുണ്ട് mam? ഞങ്ങൾ ആരെയാണ് കാണിക്കേണ്ടത് plz reply mam

    • @Zum-zummu
      @Zum-zummu Год назад +1

      എന്റെ മോളും ഇങ്ങനെ ആണ്

  • @anadoman3174
    @anadoman3174 3 года назад

    മാഡം കുട്ടി 90 കഴിഞ്ഞ് കുട്ടി ചിരിക്കുന്നില്ല

    • @zaira3665
      @zaira3665 2 года назад

      ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ

    • @noonecan6988
      @noonecan6988 Год назад

      ചെറിയ തോതിൽ ഓട്ടിസം ഉണ്ടായാൽ അങ്ങനുണ്ടാവും.. പക്ഷേ ഭയക്കാനില്ല