രോഗികൾക്ക് ഒരു സമാധാന ദൂത് /Fr.Xavier Khan Vattayil

Поделиться
HTML-код
  • Опубликовано: 8 сен 2024
  • രോഗികൾക്ക് ഒരു സമാധാന ദൂത് /Fr.Xavier Khan Vattayil
    ✝️Heavens voice✝️
    CATHOLIC CHANNEL
    "ദൈവത്തിന്റെ വചനം നമ്മുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നു."
    🛑Whatsapp Channel link:
    whatsapp.com/c...

Комментарии • 152

  • @anjanaanup2162
    @anjanaanup2162 5 месяцев назад +9

    ദൈവമേ സ്തുതി ആരാധന
    എൻ്റെ കുഞ്ഞിൻ്റെ രോഗം മാറ്റി പൂർണ ആരോഗ്യം തരണമേ

    • @itsmesony9286
      @itsmesony9286 5 месяцев назад

      Eesoye sambatheekamai thakernna ente kudumbhathe anugrah ikaneme

  • @dulcetofdn5536
    @dulcetofdn5536 5 месяцев назад +12

    Praise the Lord.., ഈശോയേ.. എന്റെ ആസ്മയും വാതവും എനിക്ക് സഹിക്കാൻ, നന്മക്കായി തന്നതാണെന്നു ഞാൻവിശ്വസിക്കുന്നു നാഥാ. 🙏🏻അങ്ങേ കുരിശിന്ചുവട്ടിൽ ചേർത്തുവെക്കുന്നു. നീയെന്നെ വീഴാതെ കാത്തുസൂക്ഷിക്കുമെന്ന എന്റെ വിശ്വാസം വർധിപ്പിക്കണേ ഈശോയെ ❤️😭🙏🏻

  • @shanisaju2421
    @shanisaju2421 5 месяцев назад +11

    ദൈവസ്നേഹത്തിൽ വളരുവാനുള്ള കൃപ തരണമേ 🙏

  • @tersitaantony8225
    @tersitaantony8225 5 месяцев назад +4

    ഇതൊക്കെ ആണേലും എന്നെ കണ്ണിലെ കൃഷ്ണമണിപോൽ kaakunna naada അങേയ്ക്ക് കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🌹🙏

  • @shobhanachandran1198
    @shobhanachandran1198 5 месяцев назад +9

    ഈശോയെ എന്റ് മേൽ കരുണ തോന്നണമേ രോഗത്തിന്റെ മേൽ. കട ത്തിന്റെ മേൽ.

  • @valsammavarghese541
    @valsammavarghese541 5 месяцев назад +8

    മനസിന്റെ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
    നിറഞ്ഞ തലോടലായി എന്നും യേശുവേ!❤️🔥🙏

    • @lucyvsunny1640
      @lucyvsunny1640 5 месяцев назад +1

      God will bless us and almighty will protect us in our problems

  • @sangeeththenalil
    @sangeeththenalil Месяц назад +2

    എന്റെ ഈശോയെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രതേകം പ്രാർത്ഥനകൾ അപേക്ഷിച്ചുകൊള്ളുന്നു🙏🏽🙏🏽🙏🏽ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ 🙏🏽🙏🏽🙏🏽ആമേൻ 🙏🏽🙏🏽🙏🏽🙏🏽

  • @sangeeththenalil
    @sangeeththenalil Месяц назад +2

    🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🌹🌹🙏🏽🌹🌹🌹എന്റെ വിവാഹ ജീവിതം 🙏🏽🌹🙏🏽🌹കുടുമ്പ ജീവിതം 🙏🏽🌹🙏🏽അനുഗ്രഹിക്കപ്പെടുന്നതിനായി🙏🏽🌹🙏🏽🌹അച്ഛന്റെയും മറ്റു സഹോദരന്മാരുടെയും🌹🙏🏽🌹🙏🏽🌹സഹോദരിമാരുടെയും 🌹🙏🏽🌹🙏🏽എല്ലാം ദൈവമക്കളുടെയും 🌹🙏🏽🌹പ്രതേകം പ്രാർത്ഥനകൾ അപേക്ഷിച്ചുകൊള്ളുന്നു🌹🙏🏽🌹🙏🏽എന്റയും അമ്മയുടെയും എല്ലാം ആയുർ ആരോഗ്യ സൗഖ്യത്തിനായും പ്രതേകം പ്രാർത്ഥനകൾ താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു 🌹🙏🏽🌹🙏🏽🌹എന്ന് ഈശോയിൽ സ്നേഹത്തോടുകൂടി🙏🏽🌹🙏🏽🌹സംഗീത് തേനാലിൽ 🙏🏽🌹🙏🏽സംഗീത് തേനാലിൽ 🙏🏽🌹🌹🌹സംഗീത് തേനാലിൽ 🌹🙏🏽🌹സംഗീത് തേനാലിൽ 🙏🏽🌹🙏🏽സംഗീത് തേനാലിൽ🌹🙏🏽🌹🙏🏽🙏🏽🌹🌹🌹അമ്മ 🌹🙏🏽🌹റൈചെൽ തേനാലിൽ 🌹🙏🏽🌹🙏🏽റൈചെൽ തേനാലിൽ 🌹🙏🏽🌹🙏🏽റൈചെൽ തേനാലിൽ🌹🙏🏽🌹🙏🏽റൈചെൽ തേനാലിൽ 🌹🙏🏽🌹🌹തേനാലിൽ കുടുമ്പം 🌹🙏🏽🌹🙏🏽തേനാലിൽ കുടുമ്പം 🌹🙏🏽🌹🙏🏽തേനാലിൽ കുടുംബം 🌹🙏🏽🌹🙏🏽തേനാലിൽ കുടുംബം 🌹🙏🏽🌹🙏🏽തേനാലിൽ കുടുംബം 🌹🙏🏽🌹🌹ആമേൻ 🌹🙏🏽🌹🌹ആമേൻ 🌹🙏🏽🌹🙏🏽ആമേൻ 🌹🙏🏽🌹🌹ആമേൻ 🌹🌹🌹🌹ആമേൻ 🌹🙏🏽🌹🙏🏽🌹🙏🏽🌹🌹🙏🏽🌹🌹🌹🙏🏽🌹🌹🌹🌹🌹🙏🏽🌹🙏🏽ദൈവവചനം വാട്സാപ്പിൽ സെൻഡ് ചെയ്താലും 🌹🙏🏽🌹🙏🏽മൊബൈൽ നമ്പർ 🙏🏽🌹🙏🏽 സംഗീത് 🙏🏽🌹🙏🏽8304934708 ആമേൻ 🙏🏽🌹🙏🏽🌹🙏🏽🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🙏🏽🙏🏽🌹🌹🌹🌹🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🙏🏽🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🙏🏽🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🙏🏽🙏🏽🌹🌹🌹🌹🙏🏽🙏🏽🙏🏽🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 5 месяцев назад +3

    എന്റെ ഈശോയെ ഇ പാപിയായ ഞാൻ ഒരു വിധവയാണ്‌ എന്റെ മക്കൾ എന്നെ ഉപേക്ഷിച്ചു പോയി ഞാൻ പലരോഗത്തിന് അടിമപെട്ടവളാണ് എന്റെ മക്കൾ തിരിച്ചു വരാൻ അനുഗ്രഹിക്കണമേ

  • @sangeeththenalil
    @sangeeththenalil Месяц назад +2

    🙏🏽🌹🙏🏽🌹🙏🏽എന്റെ കുടുമ്പജീവിതത്തിന്റെ തകർച്ചയിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും എല്ലാം പൈശാശികം ആയ എല്ലാം പ്രയാസങ്ങളിൽ നിന്നും മാറ്റം ലഭിക്കുന്നതിനായും പ്രാത്ഥന അപേഷിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Arjunps472
    @Arjunps472 4 месяца назад +2

    എൻ്റെ ഈശോയെ എനിക്ക് 2020 വന്ന അലർജി മൂലം കണ്ണിൽ മണ്ണ് വാരിയിട്ടതുപോലെയായിരുന്നു പത്തനംതിട്ടയിൽ അച്ഛൻ അഭിഷേഗ് ന നടത്തിയപ്പോൾ എനിയ്ക്ക് അവിടെ വരാൻ സാധിച്ചു പ്രാർത്ഥവേളയിൽ അച്ഛൻ പറഞ്ഞു കുറച്ചു പേരുടെ അലർജി രോഗം കർത്താവ് സുഖപ്പെടുത്തുന്നു എന്ന് ഇതിനു ശേഷം എൻ്റെ കണ്ണിന് ആ പ്രശ്നം വന്നിട്ടില്ല യേശുവേ നന്ദി

  • @joyantony3054
    @joyantony3054 5 месяцев назад +3

    ഈശോയെ എന്റെ സ്കിൻ അലർജിയെ സുഖപ്പെടുത്തണമേ🌺🌺🌺🌺🙏🙏

  • @nainapatrick9313
    @nainapatrick9313 4 месяца назад +2

    ഈശോയെ എന്റെ ഷുഗറും മാറ്റി തരണമേ 🙏🙏🙏

  • @shinyandrews950
    @shinyandrews950 5 месяцев назад +2

    ഈശോയെ എന്റെ മരിയ മോൾടെ രോഗം മാറി പൂർണ ആരോഗ്യം നൽകി നടക്കാൻ കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @leesammapampanolickal2262
    @leesammapampanolickal2262 5 месяцев назад +5

    ഈശോയെ കുട്ടിസിന്റെ അലര്ജി രോഗങ്ങൾ മാറ്റിയോ സുഹപ്പെടുത്താണമേ amen

  • @ever1002
    @ever1002 5 дней назад

    അച്ഛൻ പറഞ്ഞത് 100% സത്യം.. എനിക്ക് ആരോഗ്യം സംരക്ഷിക്കാൻ ദൈവം കുറച്ചു അറിവ് തന്നപ്പോൾ ഞാൻ അഹങ്കരിച്ചു.. ഇന്നിപ്പോ എനിക്ക് മുന്നേ ഒരിക്കലും വന്നിട്ടില്ലാത്ത അസുഖം വന്നു.. ഇപ്പൊ എന്നെ സുഖപ്പെടുത്താൻ യേശുവിനു മാത്രമേ സാധിക്കൂ എന്ന അവസ്ഥ വന്നു. എന്റെ അഹങ്കാരം എന്നോട് ക്ഷമിക്കണേ ദൈവമേ 😰ഞാൻ ഇന്നു ശ്വസിക്കുന്നതും ഇരിക്കുന്നതും നടക്കുന്നതും സകലതും അങ്ങയുടെ കൃപയും കാരുണ്യവും മാത്രമാണെന്ന് ഞാൻ മനസിലാക്കുന്നു വിശ്വസിക്കുന്നു പ്രഖ്യാപിക്കുന്നു. എന്നോട് കരുണ ആയിരിക്കണേ യേശുവേ. എന്റെ ആരോഗ്യം അങ്ങയുടെ കൃപ മാത്രമാണ്.. എനിക്ക് അഹങ്കരിക്കാൻ ഒന്നുമില്ല

  • @Annjohn1995
    @Annjohn1995 5 месяцев назад +6

    ഈശോയെ ഞാൻ ഇപ്പോൾ 7 week പ്രെഗ്നന്റ് ആണ്.യുകെ ൽ ആണ് താമസിക്കുന്നെ, ശരീരികമായ ബുദ്ധിമുട്ട് ആഹാരം കഴിക്കാൻ പറ്റുന്നില്ല ഒന്നിന്റേം മണം പറ്റുന്നില്ല. ഈ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കണമേ.

    • @saljujose5280
      @saljujose5280 5 месяцев назад

      May our Lord send his abundant Love and Mercy upon your body mind soul and the baby within❤

    • @anniespp7283
      @anniespp7283 5 месяцев назад +1

      Mother Mary Will protect you and your baby

  • @littleflower7699
    @littleflower7699 5 месяцев назад +2

    എന്റെ ദൈവമേ നീ ഞങ്ങളുടെ രക്ഷകനും അധിനാഥനും എല്ലാ മെല്ലാം ആയിരിക്കണമെ ഹല്ലേലൂയ്യ❤

  • @leesammapampanolickal2262
    @leesammapampanolickal2262 5 месяцев назад +4

    ഈശോയെ brittoude piles rogangal മാറ്റി സുഹപെടുത്തണമേ amen

  • @Arjunps472
    @Arjunps472 4 месяца назад +1

    എൻ്റെ ഈശോ എൻ്റെ ശരീരത്തിലെ അലർജി മൂലം ഉണ്ടാക്കുന്ന ചൊറിച്ചിൽ മാറ്റി തരേണമേ

  • @aleyammaamma5152
    @aleyammaamma5152 Месяц назад

    എന്റെ യേശുവേ എന്റെ കാലുവേദനയും നടുവേദനയും മാറ്റിത്തരണമേ ആമേൻ

  • @Sheeja-uf2dk
    @Sheeja-uf2dk 3 месяца назад +1

    ഈശോയെ എൻ്റെ രോഗങ്ങൾ എല്ലാം സൗഖ്യപ്പെടുത്തണെ എനിക്ക് തൊണ്ടയിൽ ഒരു കുഴപ്പവും ഇല്ലാതെ കാത്തുകൊള്ളണെ

  • @tersitaantony8225
    @tersitaantony8225 5 месяцев назад +5

    ഈശോയ്ക്കു ഇഷ്ടമെങ്കിൽ ഈ പാപിയുടെ കാലുവേദനയും nadakaanbhudhimuttm maattitharane കൂടാതെ ശ്വാസംമുട്ടിന് മരുന്ന് കഴിച്ചു ഇപ്പോൾ ഉറക്കക്കുറവും ടെൻഷൻ eva ഉണ്ട് ഇഷ്ടം എങ്കിൽ അthum maattitharane🙏🌹🙏

  • @user-ep6lg5zz9g
    @user-ep6lg5zz9g 4 месяца назад +1

    Ente eessoye ente kudumbhathile ninnu metal disorder mattitharaname .ammen thankyou Jesus
    Prise the lord. Hallelooyya

  • @sujasunil5482
    @sujasunil5482 5 месяцев назад +25

    എന്റെ ഈശോയെ, എന്റെ ഷുഗർ രോഗം മാറ്റി തരണമേ 🙏. ഈ രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങേ തിരുരക്തത്താൽ വിശുദ്ധികരിക്കണേ 🙏🙏🙏

  • @leesammapampanolickal2262
    @leesammapampanolickal2262 5 месяцев назад +2

    ഈശോയെ എന്റെയും ആലിസ് , ലിസ, ഞങ്ങളുടെ ഷുഗർ and സെക്കന്ററി complications matti suhapeduttane Amen

  • @user-ud4cx7we9m
    @user-ud4cx7we9m 3 месяца назад

    എന്റെ ഈശോയെ എനിക്ക്സർക്കാർ ജോലി കിട്ടണം മാതാവേ ഒരു തടസ്സം ഇല്ലാതെ കിട്ടണം കൊടുത്തിട്ട് മൂന്നു കൊല്ലം ആയി

  • @AMTYTmalayalam
    @AMTYTmalayalam 5 месяцев назад +1

    എന്റെ ഈശോയെ എന്റെ cancer രോഗം മാറ്റിത്തരേണമേ

  • @RosammaGeoji
    @RosammaGeoji 5 месяцев назад +1

    യേശുവേ ഈ വീട്ടിലെ എല്ലാവരെയും sukhamakkename🙏🙏🙏

  • @marypaulson2421
    @marypaulson2421 5 месяцев назад

    Eshoye ennu njagal cheyyunna joliyil njagalude koode eshoyum parishutha ammayum undakaname. Anugrahikkaname. Thank you jesus, praise you Jesus. 🙏🙏🙏

  • @maneeshmathew9655
    @maneeshmathew9655 Месяц назад +1

    Ameen plz pryar for my heart pain and my family health and my mom health

  • @lizykuttymathew1991
    @lizykuttymathew1991 5 месяцев назад +3

    Thank God blessed my niyogam

  • @sandhyababu-lj4kw
    @sandhyababu-lj4kw 5 месяцев назад +1

    Daivame ente rogathinmel anikku vijayam tharane🙏🙏🙏

  • @NoelPVarghese
    @NoelPVarghese 5 месяцев назад +3

    Help my children to get good marks in the exam by the power of Jesus

  • @RubyKuriakose-ix9yy
    @RubyKuriakose-ix9yy Месяц назад +1

    Sania blessing

  • @nishajoseph6955
    @nishajoseph6955 Месяц назад

    Ente Easowe, ente mel karunaayirikaname.

  • @treasaleya1277
    @treasaleya1277 3 месяца назад

    Enta eshoya enta kunjinu yathoru veedha apathum kudatha kathukolaname amen🙏🙏

  • @rosammamathew876
    @rosammamathew876 4 месяца назад

    Ente esoye ente kunjine angekku samarppikkunnu 🙏🙏🙏

  • @shajigeorge8259
    @shajigeorge8259 5 месяцев назад +1

    എന്റെയും, ജീവിത പങ്കാളിയുടെയും രോഗങ്ങൾ സുഖപെടുത്തേണമേ 🙏

  • @Elzabeth-o3e
    @Elzabeth-o3e 5 дней назад

    ആ മേൽ ആമേൻ ദൈവനാമത്തി നു മഹത്വം

  • @tersitaantony8225
    @tersitaantony8225 5 месяцев назад

    ഈശോയെ ഈ പാപിക്ക് ദിവസവും പള്ളിയിൽ പോയി ഈശോയെ സ്വീകരിക്കണമെന്നുണ്ട് ഈ കാലുവേദനയും ശ്വാസംമുട്ടും മരുന്നുകളുടെ ഒരു നീണ്ട nira തന്നെയുള്ളമൂലം രാവിലെ എണീക്കാൻ സാധിക്കുന്നുമില്ല kaniyane ഈശോ കരുണ തോന്നണേ ഭയങ്ങുളും ധാരാളമാണ് ടെൻഷൻ പറയുകയും വേണ്ട എല്ലാം അറിയുന്ന നാഥാ കനിയനെ 🙏🌹🙏

  • @anniemathew8962
    @anniemathew8962 5 месяцев назад

    ഈശോയെ ജുവാൻ മോന്റെ ചിക്കെൻ പോക്സ് സുഖപ്പെടുത്തി തരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lissyantony4590
    @lissyantony4590 4 месяца назад

    Ente bharthavinte ahanghara roopathilullaswabhavavum darshtyavum mattitharename madyapanaseelam Matti tharename eshoye

  • @josekurian2658
    @josekurian2658 5 месяцев назад +2

    Esoyea anugrikana🙏🙏🙏

  • @user-ep6lg5zz9g
    @user-ep6lg5zz9g 4 месяца назад

    Ente sarreerathile Ella alergy roghagalum karthavayya eessu christhuvnte namathil maripokatte ammen

  • @sicilybenny3971
    @sicilybenny3971 5 месяцев назад +2

    Ente shvasammuttel mttykittaname karthave pray for my family

  • @user-ui4zs1td1p
    @user-ui4zs1td1p 18 дней назад

    Amen Amen Amen 🙏♥️💙

  • @MercyJose-fn2kt
    @MercyJose-fn2kt 5 месяцев назад +1

    ❤ all praise and glory to God amen thank God for all the blessings and healing 🙏🏼🙏🏼🙏🏼🙏🏼🙏🏼 🌹🌹

  • @sulatharajan1698
    @sulatharajan1698 Месяц назад

    ഹല്ലേലുയ. ആമേൻ.

  • @user-gw3kv8eq5o
    @user-gw3kv8eq5o 5 месяцев назад +2

    Amen God bless us❤❤❤❤

  • @itsmesony9286
    @itsmesony9286 5 месяцев назад

    Ente. Eesoye enicke. Aazhamaya. Vishasam thareneme

  • @PaulinePeter-gi2yh
    @PaulinePeter-gi2yh 5 месяцев назад +2

    27 th year my husband suffers psychiatric problems with Medi recently too much problems please pray for my family

  • @binduabraham4670
    @binduabraham4670 27 дней назад

    Praying for good cholestrol level for Ashish in Jesus' Name . Amen

  • @lillyjohny3984
    @lillyjohny3984 11 дней назад

    Amen 🙏🙏🙏

  • @AMTYTmalayalam
    @AMTYTmalayalam 5 месяцев назад +1

    Cancer രോഗത്തെ ഓർത്തുള്ള tension മാറ്റി മാറുമെന്നുള്ള ദൈര്യം തന്ന് അനുഗ്രഹിക്കണമേ

  • @user-rq6tk2fc9r
    @user-rq6tk2fc9r 2 месяца назад +1

    Blessen food Alergy Asthma alargy

  • @vinojmathew2652
    @vinojmathew2652 5 месяцев назад +2

    Amen. ❤❤❤

  • @suparnajohn6767
    @suparnajohn6767 11 дней назад

    Ente eshoye kathu kollane

  • @user-ui4zs1td1p
    @user-ui4zs1td1p 18 дней назад

    Amen Amen

  • @honeyfrancis4813
    @honeyfrancis4813 21 день назад

    Sthalam vilkkanum വാങ്ങാനും anugrahikkaname

  • @user-fn5hb9mz4i
    @user-fn5hb9mz4i 9 дней назад

    Eswoppaye 🥹🥹🥹🙏enikk 6 aazhichayayi thalakarakkam sheenam aarogyam 🥹 panivannittum cherithayitte kuranje enkilum theera vayya 🥹🥹🥹payankara tension 🥹🥹🥹🙏ente asungal ippol maaranam

  • @honeyfrancis4813
    @honeyfrancis4813 21 день назад

    കടബാധ്യത poornamayum mattename. Sambathika meghalaya anugrahikkaname

  • @user-pe1tk5se1k
    @user-pe1tk5se1k 5 месяцев назад

    Bless you god 🙏 ❤

  • @mariyammathomas2534
    @mariyammathomas2534 5 месяцев назад

    Yesuappa pls heal thomas yesuappa pls heal mariamma yesuappa pls heal tony pls heal abini pls heal mariam baby pls bless our family

  • @lillykutty6930
    @lillykutty6930 5 месяцев назад

    God.bless me and all humen being.

  • @rosammathomas1354
    @rosammathomas1354 4 месяца назад

    Bless us God

  • @maryjoseph5358
    @maryjoseph5358 4 месяца назад

    lord Jesus Pl bless Richard with a life partner God fearing child

  • @steephenp3840
    @steephenp3840 5 месяцев назад

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins of our whole family tree and health problems

  • @bettymatthew3459
    @bettymatthew3459 5 месяцев назад

    Jesus plz heal me from car sickness. Thank U Lord. 🙏🙏🙏

  • @honeyfrancis4813
    @honeyfrancis4813 21 день назад

    Kudumbathinte anugraha thadasangal poornamayum mattename

  • @alicegeorge2090
    @alicegeorge2090 5 месяцев назад +2

    Plece pray for Sr.Jessin smc.

  • @ushamathew5026
    @ushamathew5026 5 месяцев назад +1

    Godblessus🙏🌹🌹

  • @user-gw3kv8eq5o
    @user-gw3kv8eq5o 5 месяцев назад +2

    😢😢😢😢❤❤❤

  • @lucyvsunny1640
    @lucyvsunny1640 5 месяцев назад

    Oh God please give us strength to face our adverse situations calmly

  • @lalyjohnson7354
    @lalyjohnson7354 5 месяцев назад

    Hallelujah

  • @honeyfrancis4813
    @honeyfrancis4813 21 день назад

    Appayude dushelangal poornamayum mattename

  • @sheebamanoj4049
    @sheebamanoj4049 5 месяцев назад +1

    ആമേൻ

  • @Ann-e5r
    @Ann-e5r 4 месяца назад

    Amen

  • @susanphilipose5663
    @susanphilipose5663 5 месяцев назад

    Haleluya

  • @user-ur3yl8es8m
    @user-ur3yl8es8m Месяц назад

    Esoa my children and my grand children disease heal ayana

  • @treasaleya1277
    @treasaleya1277 3 месяца назад

    Enta manasinte tension mattithraname🙏🙏

  • @RubyKuriakose-ix9yy
    @RubyKuriakose-ix9yy Месяц назад

    🎉🎉🎉🎉🎉

  • @honeyfrancis4813
    @honeyfrancis4813 21 день назад

    Makkalude padanamekhala yilulla anugraha thadasangal poornamayum mattename

  • @ranibabu213
    @ranibabu213 5 месяцев назад +1

    🙏🙏🙏🙏🙏🙏

  • @user-fn5hb9mz4i
    @user-fn5hb9mz4i 9 дней назад

    Veettil ottakk irunnappol onnu njetti nizhal kanda annumuthal payam rathri urakkam nashtapettu🥹🥹🙏 Church polum pokan saahikkunnilla🥹🥹🙏 veettil ottakk irikkan pediya father prarthikkanam onnankil enthankilum asukham pedi veenupokumpole rogangal thalakarakkam sheenam kannil irutte kerum pole🥹🥹🥹🙏entha asungal patttunnilla ee asungal karanam oru jolly padikkan pokan saathikkunnilla 🥹🥹🥹🙏enthe asungal aanenkilum ippol sougyam tharanam🥹🥹🥹🙏

  • @lillybabuthomas5535
    @lillybabuthomas5535 5 месяцев назад +1

    Sara mole anugrahikename. Vijikum syrilnum joli sariyakename

  • @shinyjoseph1821
    @shinyjoseph1821 5 месяцев назад

    എന്റെ മോനും കൊച്ചുമോളും ദുബൈയിൽ paniyanu. പനി കുറയ്ക്കണേ കർത്താവെ 🙏

  • @JESSY-yv3pi
    @JESSY-yv3pi 5 месяцев назад +1

    Osteo arthritis സുഖപെടാനായി പ്രാർത്ഥിക്കണമേ

  • @ashasebastian4322
    @ashasebastian4322 4 месяца назад

    Praise the lord.. Please pray for me that I should conceive with God children.. I should get God desired good job with promotions.
    Thank you Lord for all your blessings. 🙏🙏🙏🙏

  • @DaisyKurian-zy8yw
    @DaisyKurian-zy8yw 4 месяца назад

    Prayer for my family 🙏🙏

  • @honeyfrancis4813
    @honeyfrancis4813 21 день назад

    Kudubanganlkke ayusum arogavum nalkaname

  • @majirodrigues7335
    @majirodrigues7335 5 месяцев назад +1

    🎉Easoyae mathavae karthqvae operation cheytha valathu kaiyudae ellavtha problenghalum karthavae thotu sughamakanamae

  • @jayasyharidasan3085
    @jayasyharidasan3085 5 месяцев назад +1

    My lord my God

  • @antonyxavier7635
    @antonyxavier7635 5 месяцев назад +1

    ഹല്ല്ലൂ യ🙏🙏🙏ആമെൻ John Antony യുടെ മൂക്കൽ അഡ് noyid മാ റ്റേ ൺ മേ ആമെൻ 🙏

  • @valsathomas5786
    @valsathomas5786 4 месяца назад

    🙏🙏🙏🌹

  • @josephmundakathil2076
    @josephmundakathil2076 5 месяцев назад

    Molude rogathe samarppichu prarthikkunu suhappeduthaname

  • @mercysunny7775
    @mercysunny7775 5 месяцев назад

    Ishoye enne soukhyapeduthane

  • @BinshaK-wr3yf
    @BinshaK-wr3yf 5 месяцев назад

    Please pray for my family 🙏🙏🙏

  • @JINIMOLALEYAMMA
    @JINIMOLALEYAMMA 5 месяцев назад +1

    Ente eshoye exam pass akki anugahikane oru miracle kannichu tharanne saudi pokan anne fail ayi poyi oru vathil thuranne tharanne

  • @sajanpaulpaul6803
    @sajanpaulpaul6803 5 месяцев назад +1

    PLEASE PRAY FOR MY ALL SICKNESS, ESPECIALLY BP SUGAR PILES, AVE MARIYA