RTO ഓഫീസിലെ സംഭവം ഒരു വെട്ടം ആർടിഒ ഓഫീസിൽ പോയ ഏത് ഒരാൾക്കും വേഗം മനസ്സിലാകും..സംഭവം സിമ്പിൾ.പുറത്ത് എജൻ്റ് ഉണ്ടാകും.അവരെ കാണണം എന്നാണ് അയാള് പറയാതെ പറഞ്ഞത്.. ഈ ഒരു സംഭവം ഒരിക്കലും നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതെ ആകില്ല. കാരണം അത് ഇല്ലാതെ ആകണമെങ്കിൽ നട്ടെല്ല് ഉള്ള ഒരു ഭരണ കൂടം വേണം..ഭരിക്കുന്നവർ തന്നെ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ്..ഇടതും വലതും താമരയും എല്ലാം കണക്കാണ് എല്ലാം ഒന്നിനൊന്നു മെച്ചം🙏🙏
RTO യ്ക്ക് എതിരെ ന്യായമായ കാരണത്താൽ പ്രതികരിക്കുമ്പോൾ, പ്രതികരിക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ഒരു കൂട്ടം സമൂഹത്തെയും നമ്മൾ കുറച്ചു നാളായി കണ്ടു വരുന്നു. സത്യം പറഞ്ഞാൽ അവരവർക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആണ് എല്ലാവരും പഠിക്കുക. ഇവിടുത്തെ പല ഗവണ്മെന്റ് സ്ഥാപനങ്ങളും സാധാരണക്കാരെ തന്നെ ചൂഷണം ചെയ്യുവാണ് അതും ഇന്ത്യ പോലുള്ള ഒരു ജനാതിപത്യ രാജ്യത്ത്.
ദുബായ്.. വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല, അതാണ് ദുബായ്... എത്രയും പെട്ടന്ന് ഞാനും തിരിച്ചു ദുബായ് എത്തുന്നതാണ്.. Love dubai ❤❤❤❤❤❤ നമ്മുടെ റഷ്യൻ ടീംസ് ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷം... Love you all
RTO ഓഫിസിൽ എന്തിന് നേരിട്ടു പോയി അതാ കുഴപ്പംഏജന്റിനെ ഏല്പിച്ചിരുന്നുങ്കിൽ. RTOയിക്ക് കിട്ടണ്ടേതു കിട്ടും നമുക്ക് കിട്ടുട്ടേണ്ടതു നമുക്കും. അതാണ് ഇന്ത്യ. കേരളം
ഒന്നും പറയാനില്ല ... ഒരു കാലത്തും മാറില്ല. എന്ത് ചെയ്യാൻ ആണ് അനുഭവിക്കുക തന്നെ 😣 ഗതികേട് ഇന്ത്യയിൽ എവിടേം ഇതൊക്കെ തന്നെയാണ്. സഹിക്കുക അത്ര തന്നെ. യെന്നേലും മാറും യെന്ന് മാത്രം വിചാരിക്കരുത് .
എല്ലാ വീഡിയോയിലും പറയുക മുഖ്യമന്ത്രി വരെ അറിയട്ടെ വൃവസായ സൗഹൃദവും വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രോത്സാഹനം ആണ് ഗവൺമെന്റ് പറയുക ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ അതിനെ തുരങ്കം വക്കുന്നത്
Enitte വെനം ഇങ്ങേരെ ഇവിടുത്തെ വിഷുപ്പ് അലക്കുന്നവന്മാർ എല്ലാരും കൂടി എടുത്ത് ഉടുക്കാൻ(അടിമകൾ ) അല്ലെ തന്നെ പത്രക്കാർക്ക് വ്ലോഗ്ഗേർസ് കണ്ണിനു എതിരെ കണ്ടുടാ സോ അവരും കൂടെ നിൽക്കില്ല
Office ൻ്റെ പുറത്തുള്ള agent ൻ്റെ കൈയ്യിൽ കോടുത്തിരുന്നേൽ അപ്പോൾ തന്നെ license കിട്ടിയേനേ. എൻ്റെ വണ്ടിയുടെ registration ൻ്റെ കാര്യത്തിൽ എനിക്കും ചേട്ടനുണ്ടായ same അനുഭവമാണ് ഉണ്ടായത്. പുറത്തിറങ്ങി agent ൻ പൈസ കോടുത്തപ്പോൾ എല്ലാം ഓക്കെ ആയികിട്ടി.
സത്യത്തിൽ ഒരാൾ പുതിയതായി gvt. സർവീസിൽ കയറിയാൽ അയാളുടെ സീനിയർ എങ്ങനെയാണോ പെരുമാറുന്നത് അത് പോലെ തന്നെ ഇവർ ഓട്ടോമാറ്റിക് ആയിട്ട് മാറുന്നു.. അതാണ് പ്രശ്നം
സുജിത് bro നിങ്ങളുടെ ബിസിനസ്സ് എത്രയും പെട്ടെന്ന് തന്നെ ലോകം മുഴുവന് അറിയപ്പെടുന്ന ഒരു സംരംഭം ആയിത്തീരുന്നും നിങ്ങളെ ഇഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ള ആള്ക്കാര് ഉള്ളടത്തോളം നിങ്ങള്ക്ക് ധൈര്യമായി മുമ്പോട്ടു പോകാം കൂടെ ഉണ്ട് 😍❤👍
ദുബായുടെAbbra യുടെ രണ്ടു ഭാഗങ്ങൾക്കും വലിയ മാറ്റമില്ല .. ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തായി ശിവൻകോവിലുമുണ്ട് .. തൊട്ടടുത്താണ് Ruler's court ഉം museum ഉം ... Good ....
നമ്മുടെ നാട്ടിലെ സർക്കാർ ജീവനക്കാർ ഒരിക്കലും നന്നാകാൻ പോകുന്നില്ല പൊതു ജനങ്ങളുടെ നികുതി പണം കൊണ്ട് തിന്ന് വീർതിരിക്കുന്ന ഇവർ സാധാരണകാരോട് കാണിക്കുന്ന അഹങ്കാരം മാറ്റി കൊടുക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.....
@@Irshadk134 മികച്ച സേവനം പോയിട്ട് ഒരു സാധ സേവനം എങ്കിലും ജനങ്ങൾക്ക് കൊടുത്തിരുന്നെകിൽ ഇവിടെ ഇ വിഷയം ആരും പറയില്ല . എല്ലാവരും അങ്ങനെ അയിരിക്കില്ല പക്ഷെ ഒരു ജോലി കിട്ടി കഴിഞ്ഞ് സാധാരണ കാരന്റെ നേരെ മുഖം തിരിക്കുന്ന അനേകം സർക്കാർ ജീവനക്കാർ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉണ്ട്... എന്ന കാര്യം താങ്കൾക്ക് നിഷേധിക്കാൻ പറ്റുമോ.......
Actually the Kerala RTO should send for some behavior mannerisms training and there premonition should be based on there customer satisfaction and all the public should have an option to mark there level of service But Kerala can't do that one there are lot reason for that
ഗഫൂർക്കയുടെ അയ്യപ്പ ഭക്തി ഗാനവും .ഷഫാസും ഫാസിലും സുനീർ ഭായിയും ഗഫൂർക്കയും സുജിത്തും എല്ലാവരും കൂടി ഒരു ഫ്രെയിമിൽ വന്നപ്പോൾ വീഡിയോ കളർഫുൾ ആയി .നേരിൽ കണ്ട സ്ഥലങ്ങൾ ആയിട്ടും അത് ഭംഗിയോടെ കണ്ടു ആസ്വദിച്ചത് സുജിത് ബ്രോ യുടെ വീഡിയോയിലൂടെ ആണ് .താങ്ക്സ്🙏 🥰🌹💖💚💙💪✔
വളരെ സന്തോഷം തോന്നുന്നു ഈ വീഡിയോസ് കാണുമ്പോൾ.👌 എന്നെപ്പോലെ ഇതുവരെ ദുബായ് കണ്ടിട്ടില്ലാത്ത ഒരുപാട് പേർക്ക് പുതിയ കാഴ്ചകൾ നൽകുന്ന ഈ വീഡിയോകൾ.👍🏻👍🏻. സുജിത് ബ്രോ നല്ല മികച്ച രീതിയിൽ തന്നെ വീഡിയോ എടുക്കുന്നു അതിൽ സന്തോഷം. പിന്നെ സുജിത് ബ്രോ യുടെ സുഹൃത്തുക്കൾ വളരെ നല്ല സുഹൃത്തുക്കളാണ്. പ്രത്യേകിച്ച് ഗഫൂർക്ക യോട്...വളരെയേറെ ഒരു സ്നേഹവും ബഹുമാനവും തോന്നുന്നു.. 🙏 മുന്നോട്ട് ഉള്ള യാത്രകൾക്ക് ആശംസകൾ...
സുജിത്തേട്ടാ വീഡിയോ ഒരേ poli🤩❤️ Timelapse visuals ഒക്കെ മാരകം 🔥 ഗഫൂർക്കാ പാട്ട് ❤️ സഹീർ ഭായി മൊഞ്ചൻ 😌❤️ Shafaf and fasil bro യെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം 😍❤️
Hello Sujith Bhakth, happy to see all your friends, specially Doctor and friend. Sahir bhai and Gafoorka thank you. The song is awesome, the song makes him handsome. Hope our India will change.
നമ്മുടെ നാട് ശരിയാവില്ല സുജിത് ഭായ്... നമ്മുടെ നാട്ടിലെ Goverment സിസ്റ്റം കണ്ടാൽ എന്തൊരു ദുരന്തമാണ്. എല്ലാ ഡിപ്പാർട്മെന്റും കണക്കാണ്, ഇതൊക്കെ മാറ്റണമെന്ന് Govt നോ, ഉദ്യോഗസ്ഥർക്കോ ഒരു താല്പര്യവുമില്ല. എല്ലാം നമ്മൾ അനുഭവിക്കുക.
ഒരേ പൊളി... ഞാൻ ഇവിടെ കരാമയിൽ ഉണ്ട് job huntil ആണ് visit നു വന്നതാ.. കഴിഞ്ഞ കോവിഡ് കാലത്ത് ജോലി പോയി നാട്ടിൽ പോയതാണ്.... പെട്ടന്ന് പുതിയ ജോലിയിൽ കേറാൻ പറ്റും എന്ന് വിശ്വസിക്കുന്നു.... എല്ലാരുടെയും പ്രാർത്ഥന വേണം... Dubai യെ വിട്ടു പിരിഞ്ഞു പോകാൻ പറ്റാത്ത ഒരു മുഹബത് ആണ് ഈ നഗരത്തോട് 🔥
ഗഫൂർക്ക. നല്ലൊരു ഗയകൻ ആണ്.. നല്ല ഒരു ഭക്തിഗാനം കേട്ടതിൽ സന്ദോഷം... പ്രതീക്ഷിക്കത. ഒരു പാട്ട് ആയിരുന്നു ഇത്... നിങ്ങളുടെ പ്രേസെന്റ്സ് വീഡിയോ യിൽ ഇനിയും പ്രതീക്ഷിക്കുന്നു. സഹീർ ഭായ്.. ഞമ്മളും മലപ്പുറം തന്നെ ആണ്.. അടിപൊളി വീഡിയോസ്.. ഇനിയും പ്രതീക്ഷിക്കുന്നു... mvd.. പോലീസ്. അങ്ങനെ എല്ലാം ദുബായ് പോലുള്ള. നഗരങ്ങളെ കണ്ടു പഠിക്കണം...
Sujith bro regarding that RTO issue must be investigated the culprit need to be punished....all al under the law ....as a government servant he has to fulfill our requirements. even if he is not the person to do so at least he has to advise and he has to maksure as we are satisfied....your are a famous volger imagine if its a normal person.
After hearing your disappointment & sad story/experience back home on the Int’l license application, it was very soothing to the soul to hear Gafoor Bai’s singing. He’s always very accommodating to the request and a pleasant person. I can’t wait to see the “Russian team” is back in action - awaiting for an adventurous trip here.
Good to see you all again in Dubai, have great fun. Sujith, whenever you attend an event, try to wear a Blazer, though you tend to wear t-shirts, a blazer will give you a good appearance and a professional look as well. Best Wishes all.
RTO issue.. I am also faced same.. PRO ആയി ഇരിക്കുന്നവൻ ഒന്ന് പറയും അകത്തു ചോധിച്ചപോൾ ചൂടായപ്പോൾ അപ്ലിക്കേഷൻ ഒരു BOX ഇടാൻ പറഞ്ഞു.. എന്തായാലും അതിൽ ഇട്ടു കാര്യം നടന്നു.. RTO ഓഫീസിൽ ഇരിക്കുന്നവന്റെ ഒക്കെ വിചാരം അവനൊക്കെ അവന്റെ അപ്പന്റെ കീശയിലെ cash ആണ് salary ആയി കിട്ടുന്നത് എന്നു ആണ് . അങ്ങനെ ആണേ നമ്മൾ എല്ലാരും അവന്റെ ഒക്കെ അപ്പനാണ് 😄😄.. @സുജിത് ഈ കമന്റ് ഒന്ന് highlight ചെയ്തേക്കണേ..
ബർ ദുബൈ ജീവിതത്തിൽ മറക്കാൻ കഴിയില്ല... യ്വ്വനത്തിന്റെ അഞ്ചു വർഷം നിങ്ങൾ കാണിച്ച ഓരോ സ്ഥലവും സുപരിചിതം നന്ദി ഒരിക്കൽക്കൂടി പഴയ ഓർമകളിലേക്ക് കൊണ്ടുപോയതിനു 👍😍
സുജിത് ബ്രോ... താങ്കളുടെ അവതരണ ഭംഗിയും.. ഒപ്പം, കൂടെക്കൂട്ടുന്നവരുടെ ക്വാളിറ്റിയുമാണ് *Tech Travel Eat* എന്ന വ്ലോഗിനെ ഏറെ ആകർഷണീയമാക്കുന്നത്... റഷ്യയിലെ ഷെഫാഫും,ഫാസ്സിലും.. പിന്നേ, ഇങ്ങ് ദുബായിലെ ഗഫൂറിക്കായും കൂടിയായപ്പോൾ ആകെ മൊത്തത്തിൽ കളർഫുള്ളായി.. ഇതിനെല്ലാമുപരി, നമ്മുടെ മുത്തുമണി സഹീർഭായിയും !!! *Thank you and All the best...❤💝*
സുജിത് ഏട്ടാ RTO മാരുടെ അധികാര ധാർഷ്ട്യം ഒരു കാലത്തും തീരില്ല.നമ്മളെ കാര്യം സാധിക്കണമെങ്കിൽ അവരുടെ നേർക്ക് പിച്ചക്കാശ് എറിഞ്ഞു കൊടുക്കണം എന്നാലേ നമ്മുടെ കാര്യങ്ങൾ നടക്കുള്ളു.
Sujith bai ningalude ചാനലില് Dubai യില് ലെ നല്ല കാര്യങ്ങൾ development,ഇവിടത്തെ ഫെസിലിറ്റി, ഇവിടത്തെ സേവനം, government office എന്നിവ കാണിക്കണം. താങ്കൾ ക്ക് മാത്രമേ അത് നന്നായി വിവരിച്ച് കാണിക്കാണ് പറ്റൂ.നമ്മുടെ നാടിലെ രാഷ്ട്രിയ പാര്ട്ടികളും ഇത് പഠിക്കട്ടെ.
Regarding the RTO issue, looks like certain youtubers has created a stereotype for youtubers. They are f**ing public servants. They can't speak like that.
For people who have never lived outside Kerala or India might feel it as insult but the truth is that the whole system in Kerala and many parts of India are not just bad but abysmal . in fact Sujith hasn't even touched the tip of the iceberg/problem . Public servants should learn to be more public friendly and not a$$holes .
@@rah8985 Looks like in this case the RTO had grudge against youtubers in general due to the recent issues. That's not a reason to behave this way though. In the past Sujith had good experience with RTO(when he changed his car color etc.).
@@fridge_magnet Nayy , the level of service in public offices( in most parts of India and most public offices ) is vastly different as compared to other countries like indicated . Lot of political , Social and economic factors do play a vital role . Govt and public servants have become used to a certain way of doing things for such a long time . The same goes with the public as well . Just ask what are the fines and laws against organizing a bandh , hartal or blockades or causing damage to public property in most countries ( especially in UAE) . We are by and large non law abiding people, it's a learnt behaviour , it's the truth whether you like it or not 😂😆
എല്ലാ സർക്കാർ ജീവനക്കാരും ഒരുപോലെ അല്ല. സുജിത്ത്. കഷ്ടപെട്ട് പഠിച്ചും പാർത്ഥിച്ചും കിട്ടിയ . ജോലി ആണ്. അതിന്റെ മഹത്വം നല്ലവണ്ണം അറിയാം. സർക്കാർ ജീവനക്കാരുടെ പേര് ചീത്തയാക്കാൻ ചില പ്രത്യേകവ കുപ്പുകളിൽ വളരെ കുറച്ച് പേർ ഉണ്ടാകാം. ക്ഷമിക്കുക.
എന്തുകൊണ്ട് സുജിത് ആ rto ആയിട്ടുള്ള സംസാരം റെക്കോർഡ് ചെയ്തില്ല എന്നിട്ട് അത് സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതായിരുന്നു എന്നാലേ ആ ഉദ്യോഗസ്ഥന്റെ അഹങ്കാരം ഇല്ലാത്തകൗമായിരുന്നു
04:58 കേരള ആർടിഒയിൽ നിന്നുള്ള ഏറ്റവും മോശം അനുഭവം ലേണേഴ്സ്ലൈസൻസ് തരാൻ വേണ്ടിനാല് മണിക്കൂർ വെയിറ്റ് ചെയ്യിപ്പിച്ചു Just 5 mintes prosses 4 hour wait cheyda From Vadakara RTO office🤬
നമ്മുടെ നാട്ടിലെ പോലീസും MVD യും RTO യും( വളരെ ചുരുക്കം ചിലർ ഒഴിച് ) .... പുച്ഛം മാത്രം 😒😒
അധികാരത്തിന്റെ അഹങ്കാരം
👍🏻👍🏻
സത്യം
A eman ara ennu peru kude paranjudee
Most of govt staff chettakkal
ഗഫൂർക്ക യുടെ പാട്ട് ഒരു രക്ഷയും ഇല്ല
എല്ലാ പാട്ടും super..അയ്യപ്പഭക്തിഗാനം പാടിയതു കേട്ടപ്പോൾ വളരെ സന്തോഷം💙💙all the best Sujith💙
ഗഫുർ ഇക്ക അ പാട്ട് പാടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി.❤️❤️ Always Tech travel eat ❤️
RTO ഓഫീസിലെ സംഭവം ഒരു വെട്ടം ആർടിഒ ഓഫീസിൽ പോയ ഏത് ഒരാൾക്കും വേഗം മനസ്സിലാകും..സംഭവം സിമ്പിൾ.പുറത്ത് എജൻ്റ് ഉണ്ടാകും.അവരെ കാണണം എന്നാണ് അയാള് പറയാതെ പറഞ്ഞത്..
ഈ ഒരു സംഭവം ഒരിക്കലും നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതെ ആകില്ല. കാരണം അത് ഇല്ലാതെ ആകണമെങ്കിൽ നട്ടെല്ല് ഉള്ള ഒരു ഭരണ കൂടം വേണം..ഭരിക്കുന്നവർ തന്നെ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ്..ഇടതും വലതും താമരയും എല്ലാം കണക്കാണ് എല്ലാം ഒന്നിനൊന്നു മെച്ചം🙏🙏
all states in india like this. pakistan Bangladesh, srilanka also like this.
Correct
ഗഫൂർക്കയെ പോലെയുള്ള ചിന്താഗതി ഉള്ള ഒരു ലോകമാണ് നാളെ ഉണ്ടാവാണ്ടത്. മത സൗഹർദ്ധം ❤
കുറച്ചു കൂടെ നല്ല വാക് മാനവ സൗഹൃദം എന്നാണ്
Exactly
🙏🙏
അത് ആദ്യം സങ്കികളോട് പറ സങ്കികൾ എല്ലാതെ വേറെ എല്ലാ ആൾക്കാരും ഈ ചിന്തകത്തി തെന്നെ ആണ്
Daivagal yenna udayip manasilakiyal manushyan nannakum 💕
RTO യ്ക്ക് എതിരെ ന്യായമായ കാരണത്താൽ പ്രതികരിക്കുമ്പോൾ, പ്രതികരിക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ഒരു കൂട്ടം സമൂഹത്തെയും നമ്മൾ കുറച്ചു നാളായി കണ്ടു വരുന്നു. സത്യം പറഞ്ഞാൽ അവരവർക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആണ് എല്ലാവരും പഠിക്കുക. ഇവിടുത്തെ പല ഗവണ്മെന്റ് സ്ഥാപനങ്ങളും സാധാരണക്കാരെ തന്നെ ചൂഷണം ചെയ്യുവാണ് അതും ഇന്ത്യ പോലുള്ള ഒരു ജനാതിപത്യ രാജ്യത്ത്.
എല്ലാത്തിനും കാരണം നാറിയ രാഷ്ട്രീയം അത് ഇനിയിപ്പോ ഏത് രാഷ്ട്രീയ പാർട്ടി ആയാലും
സർക്കാർ പറയുന്നത് വൃവസായത്തിനും വിനോദത്തിനും ഏറ്റവും നല്ല അന്തരീക്ഷം കേരളത്തിൽ ആണ് എന്ന് ആണ് ഈ രാഷ്ടീയക്കാരെല്ലാം ചത്താൽ ഇന്ത്യ രക്ഷപ്പെട്ടു
Njan canadayil anu. Ivide license test ozhichu baakki ellam private companies anu deal cheyyunnath.
yes bro
സഹീർ ഭായ് എന്ത് നല്ല സ്വഭാവം.... നല്ല സുഹൃത്തുക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം സഹീർ ബായിയെ പോലെ
Nthanu baki yullavarude swabavam kollila enna parayunne mosham ayi poyi koya
ഇന്നത്തെ സല്യൂട്ട് മതേതരത്വത്തിനു ഇരിക്കട്ടെ....... എമ്മാതിരിയാ അങ്ങേര് പാടുന്നത്..... എന്റെ പൊന്നോ ലവ് യു ഗഫൂർക്കാ......
നിങ്ങൾ പറഞ്ഞത് 100%....... ഓഫീസുകളിൽ നിന്നുള്ള അവഗണന.... നമ്മുടെ നാട്ടിലെ പോലെ മറ്റേത് രാജ്യങ്ങളിലും ഉണ്ടാവില്ല.... 😐
👍🏻
ഇങ്ങനെ ഒരു കലാകാരനായ ഗഫൂർക്കയെ വയറൽ ആക്കിയ സുജിത് ഭായിക്ക്.. ഒരായിരം നന്ദി 🎉🌹🎉👍
ദുബായ്.. വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല, അതാണ് ദുബായ്... എത്രയും പെട്ടന്ന് ഞാനും തിരിച്ചു ദുബായ് എത്തുന്നതാണ്.. Love dubai ❤❤❤❤❤❤ നമ്മുടെ റഷ്യൻ ടീംസ് ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷം... Love you all
👍🏻
ദുബായ് ❤
Iam in Deira please welcome to Deira Sujith Etta andp gafoorka teams
yes
MVD. അതൊരു ചീത്ത കേൾക്കാൻ മാത്രം ഉള്ള ഡിപാർട് മെൻ്റ് ആക്കി മാറ്റിയത് ഇപ്പോഴുള്ള ഉദ്യോഗ്ഥരുടേയും ചില ഓഫിസർ മാരും കാരണം ആണ്
ഗഫൂർക്കാ നിങ്ങൾ വേറെ ലെവലാണ്
നിങ്ങടെ അയ്യപ്പഭക്തിഗാനം സൂപ്പർ
👌❤❤
Jezzy e glamarinte rahasyam entha
🙂🙂
@@nisarhasan2128 santhoor soap 😁
ഗഫൂർക്കാ ദോസ്ത് 😍❤
ആഹാ.. അയ്യപ്പ ഭക്തി ഗാനം വേറെ ലെവൽ.👌👌👍👍👏👏🙏🙏❣️
💯😘
RTO ഓഫിസിൽ എന്തിന് നേരിട്ടു പോയി അതാ കുഴപ്പംഏജന്റിനെ ഏല്പിച്ചിരുന്നുങ്കിൽ. RTOയിക്ക് കിട്ടണ്ടേതു കിട്ടും നമുക്ക് കിട്ടുട്ടേണ്ടതു നമുക്കും. അതാണ് ഇന്ത്യ. കേരളം
Yes
ya ya
ഒന്നും പറയാനില്ല ... ഒരു കാലത്തും മാറില്ല.
എന്ത് ചെയ്യാൻ ആണ് അനുഭവിക്കുക തന്നെ 😣
ഗതികേട് ഇന്ത്യയിൽ എവിടേം ഇതൊക്കെ തന്നെയാണ്.
സഹിക്കുക അത്ര തന്നെ. യെന്നേലും മാറും യെന്ന് മാത്രം വിചാരിക്കരുത് .
എല്ലാ വീഡിയോയിലും പറയുക മുഖ്യമന്ത്രി വരെ അറിയട്ടെ വൃവസായ സൗഹൃദവും വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രോത്സാഹനം ആണ് ഗവൺമെന്റ് പറയുക ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ അതിനെ തുരങ്കം വക്കുന്നത്
sariyanu
I appreciate that you shared Kerala RTO behavior issues
Endinu ഇതിനു ഇനി sujithnodu വൈരാഗ്യം വെക്കും mvd
RTO office ൽ ഉണ്ടായ അനുഭവം ഒരു പരാതിയായി മന്ത്രിക്ക് കൊടുക്കണം.. എന്നിട്ടും നടന്നില്ലെങ്കിൽ ഒരു പത്ര സമ്മേളനം നടത്തണം
No use. It's like that always.
Enitte വെനം ഇങ്ങേരെ ഇവിടുത്തെ വിഷുപ്പ് അലക്കുന്നവന്മാർ എല്ലാരും കൂടി എടുത്ത് ഉടുക്കാൻ(അടിമകൾ ) അല്ലെ തന്നെ പത്രക്കാർക്ക് വ്ലോഗ്ഗേർസ് കണ്ണിനു എതിരെ കണ്ടുടാ സോ അവരും കൂടെ നിൽക്കില്ല
Illengil avane randu pedakkanam ennale nannaavoo
Nere driving school vazhi poya oru kozhapavumila korech paisa kooduthal chelav akum but karyam nadakum athe nadakku
correct bro
Office ൻ്റെ പുറത്തുള്ള agent ൻ്റെ കൈയ്യിൽ കോടുത്തിരുന്നേൽ അപ്പോൾ തന്നെ license കിട്ടിയേനേ. എൻ്റെ വണ്ടിയുടെ registration ൻ്റെ കാര്യത്തിൽ എനിക്കും ചേട്ടനുണ്ടായ same അനുഭവമാണ് ഉണ്ടായത്. പുറത്തിറങ്ങി agent ൻ പൈസ കോടുത്തപ്പോൾ എല്ലാം ഓക്കെ ആയികിട്ടി.
Gov. ജോലിടെ അഹഗരം
ഇവരെ ഒക്കെ പറഞ്ഞു വിട്ടിട്ട്.. ജോലി ഇല്ലാത്ത ഇഷ്ടംപോലെ പേര് Q നിൽകുവാ... അവരെ എടുക്കണം...
അങ്ങനെ നിൽക്കുന്നവരും ജോലി കിട്ടിയാൽ ഇത് പോലെ പെരുമാറും. It's a systemic issue.
@@fridge_magnet അതെ 100 %
ഇങ്ങനെ പെരുമാറുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കുവാൻ ഒരു squad വേണം.
@@maneeshtech4673 ആ സ്ക്വാഡ് ഉം govt ആവരുത് 🤣
സത്യത്തിൽ ഒരാൾ പുതിയതായി gvt. സർവീസിൽ കയറിയാൽ അയാളുടെ സീനിയർ എങ്ങനെയാണോ പെരുമാറുന്നത് അത് പോലെ തന്നെ ഇവർ ഓട്ടോമാറ്റിക് ആയിട്ട് മാറുന്നു.. അതാണ് പ്രശ്നം
Transparency in Govt offices customer service. അതാണ് നമ്മുടെ നാടും , ഇവിടെയും തമ്മിലുള്ള വ്യത്യാസം
ഗഫൂർ ഭായ് ദിവസവും സംഗീതം പഠിച്ചിരുന്നു യേകിൽ ഉത്തമ ഒരു സംഗീതജ്ഞൻ ആകുമായിരുന്നു അടിപൊളി ശബ്ദം ആണ്
ഗഫൂർകാ ദോസ്തിനെ കൊണ്ട് TTE ന് ഒരു intro സോങ് ഉണ്ടാക്കി പഠിപ്പിക്ക്. പൊളിക്കും ❤️❤️❤️
ആഹാ രണ്ടു പേരെയും വീണ്ടും കണ്ടതിൽ സന്തോഷം ☺
👍🏻
അയ്യപ്പസ്വാമിയുടെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ 🙏🌹
നമിച്ചിടുന്നേ....... ❤🙏❤
ഗഫൂർ ഭായ്, സ്വാമി ശരണം...
നല്ല ശബ്ദം, നല്ല ആലാപനം ❤❤👍👍👍👍👍👍👍👍
ഗഫൂർ ഭായ് സൂപ്പർ ❤ സാഹിർ bhai❤
സുജിത് ബ്രോ ❤ എല്ലാവർക്കും ❤
കേവലം ഒരു മണലാരണ്യത്തിൽ ലോക അത്ഭുതങ്ങൾ തീർക്കുന്ന ഷെയ്ഖ് മുഹമ്മതും മറ്റു ഭരണാധികാരികളും ലോകത്തിന് മാത്രകയാണ് ..love u UAE🥰🥰🥰🥰
അങ്ങനെ ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.. സൂർത്തുക്കളെ..................🤩
കേരളത്തിലെ ഗോവെർമിറ്റന്റ് ജീവനക്കാർ രാവിലെ പോവുക വൈകുന്നേരം തിരികെ വരുക , ജോലിയിൽ അവർ ഒരിക്കലും മറ്റുള്ളവരോട് ആത്മാർത്ഥത കാണിക്കില്ല ,
സുജിത് bro നിങ്ങളുടെ ബിസിനസ്സ് എത്രയും പെട്ടെന്ന് തന്നെ ലോകം മുഴുവന് അറിയപ്പെടുന്ന ഒരു സംരംഭം ആയിത്തീരുന്നും നിങ്ങളെ ഇഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ള ആള്ക്കാര് ഉള്ളടത്തോളം നിങ്ങള്ക്ക് ധൈര്യമായി മുമ്പോട്ടു പോകാം കൂടെ ഉണ്ട് 😍❤👍
ഗഫൂർക്ക യുടെ പാട്ട് ഒരു രക്ഷയും ഇല്ല
എല്ലാ പാട്ടും വൻ ഫീലിംഗ് ❤👍
👍👍
👍
Ennal adutha cinemayil chance vangi kodukku
suoer
ദുബായുടെAbbra യുടെ രണ്ടു ഭാഗങ്ങൾക്കും വലിയ മാറ്റമില്ല .. ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തായി ശിവൻകോവിലുമുണ്ട് .. തൊട്ടടുത്താണ് Ruler's court ഉം museum ഉം ... Good ....
Sujithettaa... ഇങ്ങള് RT ഓഫീസ് ല് പോയപ്പോ ഒരു hidden CAM കൊണ്ട് പോയി ഷൂട്ട് ചെയ്യേണ്ടതായിരുന്നു... 👆👆
നമ്മുടെ നാട്ടിലെ സർക്കാർ ജീവനക്കാർ ഒരിക്കലും നന്നാകാൻ പോകുന്നില്ല പൊതു ജനങ്ങളുടെ നികുതി പണം കൊണ്ട് തിന്ന് വീർതിരിക്കുന്ന ഇവർ സാധാരണകാരോട് കാണിക്കുന്ന അഹങ്കാരം മാറ്റി കൊടുക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.....
@@Irshadk134 most of you guys only looking for bribe, no money no service?
@@Irshadk134 I repeat most of the public servent not all of them.
@@Irshadk134 nammude natile govt office comedy anu
Athinu okke videsha rajyangal kandupadikanan
Kurachu nalla udyogasthar undu except them
Ooho appo ninak govt job kittyalum nee pokillalle…..oo ninak pand kitteett pokathath alle njan ath marannu……
@@Irshadk134 മികച്ച സേവനം പോയിട്ട് ഒരു സാധ സേവനം എങ്കിലും ജനങ്ങൾക്ക് കൊടുത്തിരുന്നെകിൽ ഇവിടെ ഇ വിഷയം ആരും പറയില്ല . എല്ലാവരും അങ്ങനെ അയിരിക്കില്ല പക്ഷെ ഒരു ജോലി കിട്ടി കഴിഞ്ഞ് സാധാരണ കാരന്റെ നേരെ മുഖം തിരിക്കുന്ന അനേകം സർക്കാർ ജീവനക്കാർ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉണ്ട്... എന്ന കാര്യം താങ്കൾക്ക് നിഷേധിക്കാൻ പറ്റുമോ.......
Actually the Kerala RTO should send for some behavior mannerisms training and there premonition should be based on there customer satisfaction and all the public should have an option to mark there level of service
But Kerala can't do that one there are lot reason for that
സുജിത്ത് ഏട്ടാ സുഖല്ലേ റീഷി കുട്ടൻ സുഖമല്ലേ ഗഫൂർക്ക യുടെ പാട്ട് രസമുണ്ട്👌👌👌🥰🥰🥰
Without any musical background he sings so well
ഗഫൂർക്കാ ❤😍
correct
ഗഫൂർക്കയുടെ അയ്യപ്പ ഭക്തി ഗാനവും .ഷഫാസും ഫാസിലും സുനീർ ഭായിയും ഗഫൂർക്കയും സുജിത്തും എല്ലാവരും കൂടി ഒരു ഫ്രെയിമിൽ വന്നപ്പോൾ വീഡിയോ കളർഫുൾ ആയി .നേരിൽ കണ്ട സ്ഥലങ്ങൾ ആയിട്ടും അത് ഭംഗിയോടെ കണ്ടു ആസ്വദിച്ചത് സുജിത് ബ്രോ യുടെ വീഡിയോയിലൂടെ ആണ് .താങ്ക്സ്🙏 🥰🌹💖💚💙💪✔
RTO സംഭവം ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി കാര്യമായി പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു..
Pariganikkum pariganikkum
Epom thane noki iruno😅
അയാൾക്ക് വേറെ പണിയില്ല പോലും. അയാൾ മിക്കവാറും സഖാവ് ആയിരിക്കാനാണ് സാദ്ധ്യത.
yes
ഗഫൂർക്കയെ പണിയെടുക്കാൻ സമ്മതിക്കില്ലേ സുജിത്തേട്ടാ
ഓഫീസിൽ നിന്നും പിടിച്ചിറക്കി കൊണ്ടുപോവുകയാണോ 😂😂
ടെക് ട്രാവൽ ഇഷ്ടം ❤️❤️
സ്വാമി ശരണം സോങ്.. എത്ര മനോഹരമായി പാടി ❤️🙏🙏
Mashallah🤲
Nice video 👍👍
Beautiful song ❤️❤️❤️
ജാതി മത വർഗ വേർതിരിവ് ഞങ്ങൾക്കില്ല...
മലയാളി ഡാ❤️💪💪💪
ഗഫൂർ ഇക്കയുടെ ഭക്തി ഗാനം സൂപ്പർ
അങ്ങനെ കുറെ കാലത്തിനു ശേഷം ശഫാഫ് ഡോക്ടർ നെയിം ഫാസിൽ ബൈ നെയിം അവരെ രണ്ടുപേരും കണ്ടു തൃപ്തിയായി 💓
അസൂയ തോന്നുന്നു സുജിത്തേട്ട ഇത്രയും കാലം പ്രവാസി ആയിട്ടും ഇനിയും കാണാത്ത എത്രയോ കാഴ്ചകൾ ഉണ്ട്, എല്ലാം നിങ്ങളെ പോലെ ഉള്ളവർ ഉള്ളത് കൊണ്ട് കാണുന്ന ലെ ഞാൻ
കുറച്ചു നല്ല പുതു ചിന്താഗതിയും, നല്ല മനസ്സും ഉള്ള ആളുകൾ... ❤️❤️എല്ലാവരും pwoli ✌️
ഗഫൂർക്കയുടെ ഭക്തി ഗാനം സൂപ്പർ 🙏🙏
വളരെ സന്തോഷം തോന്നുന്നു ഈ വീഡിയോസ് കാണുമ്പോൾ.👌 എന്നെപ്പോലെ ഇതുവരെ ദുബായ് കണ്ടിട്ടില്ലാത്ത ഒരുപാട് പേർക്ക് പുതിയ കാഴ്ചകൾ നൽകുന്ന ഈ വീഡിയോകൾ.👍🏻👍🏻. സുജിത് ബ്രോ നല്ല മികച്ച രീതിയിൽ തന്നെ വീഡിയോ എടുക്കുന്നു അതിൽ സന്തോഷം. പിന്നെ സുജിത് ബ്രോ യുടെ സുഹൃത്തുക്കൾ വളരെ നല്ല സുഹൃത്തുക്കളാണ്. പ്രത്യേകിച്ച് ഗഫൂർക്ക യോട്...വളരെയേറെ ഒരു സ്നേഹവും ബഹുമാനവും തോന്നുന്നു.. 🙏
മുന്നോട്ട് ഉള്ള യാത്രകൾക്ക് ആശംസകൾ...
Malayali വ്ലോഗർമാരിൽ best 5എണ്ണമെടുത്താൽ അതിൽ മുൻപിൽ തന്നെയാണ് sujith..., 👍
സുജിത്തേട്ടാ വീഡിയോ ഒരേ poli🤩❤️ Timelapse visuals ഒക്കെ മാരകം 🔥 ഗഫൂർക്കാ പാട്ട് ❤️ സഹീർ ഭായി മൊഞ്ചൻ 😌❤️ Shafaf and fasil bro യെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം 😍❤️
ഒരോ ദിവസവും ഞങ്ങളെ ഇക്ക.. ഞ്ഞെട്ടിക്കുകയാണെന്നല്ലോ...💚🧡❤️❤️.....
*പെട്ടന്ന് നിങ്ങൾ മലയ്ക്ക് പോകുന്ന vibe ആയി പോയി...💕...*
'' അതേ അതേ'' വീണ്ടും kelkanpatti
Fasil bro shafaf bro 😍😍
സൂപ്പര്
സഹീർബായ് എന്ത് സിമ്പിൽ ആണ് ആ മനുഷ്യൻ ♥️
Hello Sujith Bhakth, happy to see all your friends, specially Doctor and friend. Sahir bhai and Gafoorka thank you. The song is awesome, the song makes him handsome. Hope our India will change.
നമ്മുടെ നാട് ശരിയാവില്ല സുജിത് ഭായ്... നമ്മുടെ നാട്ടിലെ Goverment സിസ്റ്റം കണ്ടാൽ എന്തൊരു ദുരന്തമാണ്. എല്ലാ ഡിപ്പാർട്മെന്റും കണക്കാണ്, ഇതൊക്കെ മാറ്റണമെന്ന് Govt നോ, ഉദ്യോഗസ്ഥർക്കോ ഒരു താല്പര്യവുമില്ല. എല്ലാം നമ്മൾ അനുഭവിക്കുക.
വളരെ സന്തോഷം നമ്മുടെ പഴയ കുട്ടുകാരെ ദുബായിൽ വെച്ച് കണ്ടതിൽ രണ്ടുപേർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു
ഒരേ പൊളി... ഞാൻ ഇവിടെ കരാമയിൽ ഉണ്ട് job huntil ആണ് visit നു വന്നതാ.. കഴിഞ്ഞ കോവിഡ് കാലത്ത് ജോലി പോയി നാട്ടിൽ പോയതാണ്.... പെട്ടന്ന് പുതിയ ജോലിയിൽ കേറാൻ പറ്റും എന്ന് വിശ്വസിക്കുന്നു.... എല്ലാരുടെയും പ്രാർത്ഥന വേണം... Dubai യെ വിട്ടു പിരിഞ്ഞു പോകാൻ പറ്റാത്ത ഒരു മുഹബത് ആണ് ഈ നഗരത്തോട് 🔥
All the best
@@TechTravelEat ജോലിയിൽ കയറി കഴിഞ്ഞ sunday ♥️
ഗഫൂർക്ക. നല്ലൊരു ഗയകൻ ആണ്.. നല്ല ഒരു ഭക്തിഗാനം കേട്ടതിൽ സന്ദോഷം... പ്രതീക്ഷിക്കത. ഒരു പാട്ട് ആയിരുന്നു ഇത്... നിങ്ങളുടെ പ്രേസെന്റ്സ് വീഡിയോ യിൽ ഇനിയും പ്രതീക്ഷിക്കുന്നു. സഹീർ ഭായ്.. ഞമ്മളും മലപ്പുറം തന്നെ ആണ്.. അടിപൊളി വീഡിയോസ്.. ഇനിയും പ്രതീക്ഷിക്കുന്നു... mvd.. പോലീസ്. അങ്ങനെ എല്ലാം ദുബായ് പോലുള്ള. നഗരങ്ങളെ കണ്ടു പഠിക്കണം...
സുജിത്ത് ഭായിനോട് RTO അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും??? നിങ്ങളെ പോലുള്ളവർ അതിൻ എതിരെ കേസ് കൊടുക്കണം .....
Sujith bro regarding that RTO issue must be investigated the culprit need to be punished....all al under the law ....as a government servant he has to fulfill our requirements. even if he is not the person to do so at least he has to advise and he has to maksure as we are satisfied....your are a famous volger imagine if its a normal person.
ഹാരിസ് ഇക്ക പോയാൽ എന്താ എമിൽ ജോർജ് പോയാൽ എന്താ നമ്മുടെ സുജിത്ത് ഭക്തൻ അഗ്ഗ് ദുബൈയ്ലിൽ പുതിയ കുട്ട്കേട്ടും പുതിയ ബിസിനസും ആരംഭിച്ചു.☺️🙂♥️👍🏼🔥
Gaffor got a beautiful voice, and missing Dubai very much.
വീഡിയോ ഒന്ന് കാണാൻ പോലും നില്ക്കാതെ ഡിസ്ലൈക്ക് അടിക്കാൻ മാത്രം വരുന്ന അങ്ങനെ കുറെ എണ്ണം. 🥴❤️
They are popularly known as 🚀 😂
After hearing your disappointment & sad story/experience back home on the Int’l license application, it was very soothing to the soul to hear Gafoor Bai’s singing. He’s always very accommodating to the request and a pleasant person. I can’t wait to see the “Russian team” is back in action - awaiting for an adventurous trip here.
അയ്യപ്പ പാട്ട് കേട്ടപ്പോൾ കെട്ട് നിറച്ചു ശബരിമലക്ക് പോകുന്ന ഒരു പ്രതീതി 👌👌👌👌🙏🙏🙏🙏
Good to see you all again in Dubai, have great fun. Sujith, whenever you attend an event, try to wear a Blazer, though you tend to wear t-shirts, a blazer will give you a good appearance and a professional look as well. Best Wishes all.
💯💯
എനിക്കും തോന്നി.. Blazer semi formal ആണ് t shirt ആണ് സുജിത്തേട്ടൻ കൂടുതലും ഇടുന്നത്
Shafafineyum fazilneyum kandapol orupad😍😍😍😍happy
ഒരിക്കലും മാറില്ല പോലീസുകാർ നരകിച്ചെ അങ്ങനെയുള്ള പോലീസുകാർ ചാവൂ
അയ്യപ്പനും വാവരും ❤️
11:55 👍🏻
റഷ്യയിലെ സിംഹങ്ങൾക്ക് ഒരു പൊന്നുമ്മ........
RTO issue.. I am also faced same.. PRO ആയി ഇരിക്കുന്നവൻ ഒന്ന് പറയും അകത്തു ചോധിച്ചപോൾ ചൂടായപ്പോൾ അപ്ലിക്കേഷൻ ഒരു BOX ഇടാൻ പറഞ്ഞു.. എന്തായാലും അതിൽ ഇട്ടു കാര്യം നടന്നു.. RTO ഓഫീസിൽ ഇരിക്കുന്നവന്റെ ഒക്കെ വിചാരം അവനൊക്കെ അവന്റെ അപ്പന്റെ കീശയിലെ cash ആണ് salary ആയി കിട്ടുന്നത് എന്നു ആണ് . അങ്ങനെ ആണേ നമ്മൾ എല്ലാരും അവന്റെ ഒക്കെ അപ്പനാണ് 😄😄.. @സുജിത് ഈ കമന്റ് ഒന്ന് highlight ചെയ്തേക്കണേ..
പാട്ട് ഒരു രക്ഷയും ഇല്ല. എല്ലാമനുഷ്യൻനന്മാരും ജാതി ചിന്തകൾ വെടിഞ്ഞു ഒത്തൊരുമയോടെ ജിവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
വീഡിയോ അടിപൊളി
അതിലും അടിപൊളി ഗഫൂർക്കാ യുടെ പാട്ട് 👍👍👍👍👍
താങ്കൾ ഇത് പുറത്തു കൊണ്ടുവരണം ഈ ഉദ്യോഗസ്ഥനെതിരെ പരാതി നൽകണം ഇല്ലെങ്കിൽ ഇതൊരു പതിവാക്കും പൊതുജനങ്ങൾ ഇവരുടെ ദാസന്മാരാണ് എന്ന ഭാവം മാറ്റണം
ഞങ്ങളെ എല്ലാ ദിവസവും UAE ൽ കൊണ്ടുപോകുന്ന Tech Travel Eat 💙
ബർ ദുബൈ ജീവിതത്തിൽ മറക്കാൻ കഴിയില്ല... യ്വ്വനത്തിന്റെ അഞ്ചു വർഷം നിങ്ങൾ കാണിച്ച ഓരോ സ്ഥലവും സുപരിചിതം നന്ദി ഒരിക്കൽക്കൂടി പഴയ ഓർമകളിലേക്ക് കൊണ്ടുപോയതിനു 👍😍
When you are surrounded with positive friends.. There is always good vibes.. 👍Sujith bro 👍👏👏👏
സുജിത് ബ്രോ...
താങ്കളുടെ അവതരണ ഭംഗിയും.. ഒപ്പം, കൂടെക്കൂട്ടുന്നവരുടെ ക്വാളിറ്റിയുമാണ് *Tech Travel Eat* എന്ന വ്ലോഗിനെ ഏറെ ആകർഷണീയമാക്കുന്നത്... റഷ്യയിലെ ഷെഫാഫും,ഫാസ്സിലും.. പിന്നേ, ഇങ്ങ് ദുബായിലെ ഗഫൂറിക്കായും കൂടിയായപ്പോൾ ആകെ മൊത്തത്തിൽ കളർഫുള്ളായി.. ഇതിനെല്ലാമുപരി, നമ്മുടെ മുത്തുമണി സഹീർഭായിയും !!!
*Thank you and All the best...❤💝*
സുജിത് ഏട്ടാ RTO മാരുടെ അധികാര ധാർഷ്ട്യം ഒരു കാലത്തും തീരില്ല.നമ്മളെ കാര്യം സാധിക്കണമെങ്കിൽ അവരുടെ നേർക്ക് പിച്ചക്കാശ് എറിഞ്ഞു കൊടുക്കണം എന്നാലേ നമ്മുടെ കാര്യങ്ങൾ നടക്കുള്ളു.
ഇത്രെയും വിഷമം തോന്നിയെങ്കിൽ പബ്ലിക് ആയീ ഓഫീസും ആളുടെ പേരും വെളുപ്പെടുത്തി കൂടട്ടെ... എല്ലാരും അറിയണം അവരെ അങ്ങനെ അവരൊക്കെ നന്നാവൂ
He sings like a professional singer, good, natural talent, sujith thanks for including these moments.good video.
ഗഫൂർക്ക ആ പാട്ട് പാടി..... നല്ലൊരു സന്ദേശം anu..... കൊടുത്തെ....
RTO ഏതവനാണ് അവന്റെ പേരെടുത്ത് പറയണം എല്ലാവരും അറിയട്ടെ
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.. ഡോക്ടർ മറ്റു ഉള്ളവരെ വീണ്ടും ഒരിക്കൽ കൂടി കാണിച്ചു തന്നതിന് ഒരുപാട് നന്ദി. 💞😍😍😍💞
Very happy to see shafaf and fasil bro again......😊
Sujith bai ningalude ചാനലില് Dubai യില് ലെ നല്ല കാര്യങ്ങൾ development,ഇവിടത്തെ ഫെസിലിറ്റി, ഇവിടത്തെ സേവനം, government office എന്നിവ കാണിക്കണം. താങ്കൾ ക്ക് മാത്രമേ അത് നന്നായി വിവരിച്ച് കാണിക്കാണ് പറ്റൂ.നമ്മുടെ നാടിലെ രാഷ്ട്രിയ പാര്ട്ടികളും ഇത് പഠിക്കട്ടെ.
Regarding the RTO issue, looks like certain youtubers has created a stereotype for youtubers. They are f**ing public servants. They can't speak like that.
You told correct ... They are public servant... Not owner's... So behave like servants..
Why not when we have examples to compare on service delivery.
For people who have never lived outside Kerala or India might feel it as insult but the truth is that the whole system in Kerala and many parts of India are not just bad but abysmal .
in fact Sujith hasn't even touched the tip of the iceberg/problem .
Public servants should learn to be more public friendly and not a$$holes .
@@rah8985 Looks like in this case the RTO had grudge against youtubers in general due to the recent issues. That's not a reason to behave this way though. In the past Sujith had good experience with RTO(when he changed his car color etc.).
@@fridge_magnet Nayy , the level of service in public offices( in most parts of India and most public offices ) is vastly different as compared to other countries like indicated .
Lot of political , Social and economic factors do play a vital role .
Govt and public servants have become used to a certain way of doing things for such a long time .
The same goes with the public as well .
Just ask what are the fines and laws against
organizing a bandh , hartal or blockades or causing damage to public property in most countries ( especially in UAE) .
We are by and large non law abiding people, it's a learnt behaviour , it's the truth whether you like it or not 😂😆
ഗഫൂർക്കയെ പോലെയുള്ള ചിന്താഗതി ഉള്ള ഒരു ലോകമാണ് നാളെ ഉണ്ടാവാണ്ടത്. മത സൗഹർദ്ധം
എല്ലാ സർക്കാർ ജീവനക്കാരും ഒരുപോലെ അല്ല. സുജിത്ത്. കഷ്ടപെട്ട് പഠിച്ചും പാർത്ഥിച്ചും കിട്ടിയ . ജോലി ആണ്. അതിന്റെ മഹത്വം നല്ലവണ്ണം അറിയാം. സർക്കാർ ജീവനക്കാരുടെ പേര് ചീത്തയാക്കാൻ ചില പ്രത്യേകവ കുപ്പുകളിൽ വളരെ കുറച്ച് പേർ ഉണ്ടാകാം. ക്ഷമിക്കുക.
സുജിത്തേട്ടാ ഞമ്മുടെ ഷോപ്പിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിന് നന്ദി ..Alshaab restaurant ...
Thank you 😊 😍..
15.02 Aano
@@devadutts3592 👍 yes
Arabic രാജ്യങ്ങൾ ഫീൽ ചെയ്യിക്കുന്ന music idakkide ചെയ്തൊണ്ട് vedio vere level ayitund
എന്തുകൊണ്ട് സുജിത് ആ rto ആയിട്ടുള്ള സംസാരം റെക്കോർഡ് ചെയ്തില്ല എന്നിട്ട് അത് സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതായിരുന്നു എന്നാലേ ആ ഉദ്യോഗസ്ഥന്റെ അഹങ്കാരം ഇല്ലാത്തകൗമായിരുന്നു
12:00 PM kathiripinu viramam
Thank you Sujithetan for some wonderful videos 🥺🥺😍😍❤️🔥❤️🔥
Saheerbai, matt rand per rashyayil ninnu padichavar athupole sujitheten. Annu tranz sibeerian kazhinu veendum kandathil sandhosham💥😍❤
ഇനി വരുന്ന പുതിയ തലമുറ,, പുതിയ മാറ്റം കൊണ്ടു വരട്ടെ
ഈ ഇടയ്ക്കായി വീഡിയോകളിൽ gafoorka പാടുമ്പോൾ കൂടെ മറ്റൊരു ഗായകനെയും കാണാൻ സാധിക്കുന്ന ണ്ടല്ലോ സുജിത്ത് ഭായ്😀🥰
04:58 കേരള ആർടിഒയിൽ നിന്നുള്ള ഏറ്റവും മോശം അനുഭവം ലേണേഴ്സ്ലൈസൻസ് തരാൻ വേണ്ടിനാല് മണിക്കൂർ വെയിറ്റ് ചെയ്യിപ്പിച്ചു Just 5 mintes prosses 4 hour wait cheyda From Vadakara RTO office🤬
സുജിത് ഭായ്, ആ rto ക്ക് എതിരെ കംപ്ലയിന്റ് ഫയൽ ചെയ്യണം!സേവന അവകാശ നിയമം ഒരു ഇന്ത്യൻ പൗരന് ഉള്ളതാണ്. They are public servents!not public boss🤭