നാട്ടിൽ വന്നിട്ട് വേണം ഉമ്മനെയും ഭാര്യയെയും മക്കളെയും കൂട്ടി ഇൻഷാ അള്ളാ ലുലു മാളിൽ ഒന്ന് പോണം ഒന്നു കറങ്ങണം...,,ഉമ്മാന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞുള്ള ആ നടത്തം നേരം പോകുന്നത് അറിയില്ല...... ഉമ്മാന കൂട്ടിയുള്ള യാത്ര ഒരു വല്ലാത്ത അനുഭവം ആണ് ഉണ്ടാവുന്നത്
തിരുവനന്തപുരത്തൊരു ഗൾഫ് ഉണ്ടാക്കിയ യൂസുഫലിക്കക്കു അഭിനന്ദനങ്ങൾ
Good video. All Keralites especially Trivandrumites are very proud.
Fruits and veg ഏരിയ കാണുമ്പോൾ ഓണത്തിന് പൂക്കളമിട്ടതു പോലെയുണ്ട്... കിടിലൻ display.. സൂപ്പർ video 👍👍👍
നേരിട്ട് കാണൂ, ഇതിലും മാരകമാണ്
Nice vlog.
Thank you
Super...
Super.👍
അടിപൊളിയായിട്ടുണ്ട് തിരുവനന്തപുരത്തിന് ഒരു അഭിമാനം കഷ്ടിച്ച് ഒരു കിലോമീറ്റർ അടുത്ത് താമസിക്കുന്ന എനിക്കും സന്തോഷം
ഇഷ്ടം പോലെ കാശ് കൊണ്ട് പോയാല്‍ ഇഷ്ടം പോലെ വാങ്ങി പോരാം അത് തന്നെ😜💚💛🧡
Wow .#LulumallRollGlider
NICE. VIDEO. NICE. VOICE. NICE. MUSIC...OK.THANKS. BAHRAIN 🇧🇭.
THANK YOU
very good performance
Thank you
കോട്ടയത്തു കൂടി ലുലു മാൾ വരണം. ഏറ്റവും കൂടുതൽ shopping ഇഷ്ടപ്പെടുന്നവർ ഇവിടെയുണ്ട്...💚💚
വിഷമിക്കണ്ട, കോട്ടയത്ത് കൺസ്ട്രക്ഷൻ നടക്കുന്നുണ്ട്, മിനി ലുലു
2023 readiyavum
@@velizvlog കോട്ടയത്ത് എവിടെ ആണ്??
@@PAPA_DJ എവിടെയാണെന്ന് അറിയില്ല, കൺസ്ട്രക്ഷൻ കോട്ടയത്തും, കോഴിക്കോടും നടക്കുന്നുണ്ടെന്ന് അറിയാം
സൂപ്പർ വീഡിയോ 👍
Detailed videos ishtapettu
Thank you
Ishtam pole collections kanum 😜
Super.
Valare bangiyulla rate aanu ha ha ha pwolich 😁😁😁😄
🤩🤩
Powli😍😍😍
Thank you
Thank you
Thanks
Nala ponam😌
തിരുവനന്തപുരത്തേക്ക് താമസം മാറ്റിയാലോ എന്ന് ആലോചിക്കുകയാണ്..
അലോചിക്കണ്ട, തിരുവനന്തപുരം ഒരു മെട്രോ ഹബ് ആകാൻ താമസമില്ല,
Coca-Cola lays chapp chavar. Can't say that in reviews of hypermarket although it is true and that's how we speak to friends.
Uppu muthal karpuram ennu onnum parayan pattila hardware onnum avide illalo
ഉപ്പിനും കർപ്പൂരത്തിനും ഇടക്ക് ഹാർഡ് വെയർ വരില്ലല്ലോ ചേട്ടാ
nice bro..ithu asia yile valiya mall alla..indiayile valiya mall aanennu parayaam
No ഏഷ്യയിലെ ആണെന്നാണ് അറിവ്..
@@aneespall Iran mall is the largest mall in asia
🥰
ശരിയാണ് തിരുവനന്തപുരം കാരെ ക്കാൾ പർചേസ് പവർ കൂടുതൽ കോട്ടയത്തു കർക്ക് ആണ്, അവർ ഷോപ്പിംഗ് ആഘോഷിക്കുന്നവർ ആണ്..
വിഷമിക്കണ്ട, കോട്ടയത്ത് മിനി ലുലു കൺസ്ട്രക്ഷൻ നടക്കുന്നുണ്ട്
Innu trivandruth 2 mallilum full thirak aayrnu..
Puthiya lulu vannenn karuthi pazhaya Mot mall il thirakkinu oru kuravum illa
❤️
Innu yoosaf ali sir vanoo maalil?
ഉത്ഘാടന ദിവസം ഉണ്ടായിരുന്നു
@@velizvlog innu vannayirunno?
bakki ...
നാളെ ഒന്ന് ഉണ്ടാകും
നാട്ടിൽ വന്നിട്ട് വേണം ഉമ്മനെയും ഭാര്യയെയും മക്കളെയും കൂട്ടി ഇൻഷാ അള്ളാ ലുലു മാളിൽ ഒന്ന് പോണം ഒന്നു കറങ്ങണം...,,ഉമ്മാന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞുള്ള ആ നടത്തം നേരം പോകുന്നത് അറിയില്ല...... ഉമ്മാന കൂട്ടിയുള്ള യാത്ര ഒരു വല്ലാത്ത അനുഭവം ആണ് ഉണ്ടാവുന്നത്
God bless you dear
24 മണിക്കൂ ർ ഓപ്പൺ ആണോ
9 am to 10 pm
Lulu vil ellaam undd vaangaan
Pokunnavan pootha paissa eduth maathram poyaamathi...
Nalla reasonable aayittum items undu avide.👍
ഈ ഭംഗിയുള്ള റേറ്റ് അങ്ങനെ ഒന്ന് ഉണ്ടല്ലേ (കണ്ടിട്ടില്ല)
ആവേശം കൊണ്ട് പറഞ്ഞ് പോയതാ, ഞാനും കണ്ടിട്ടില്ലാ,,,,
എൻറെ ഫാമിലി ഇന്ന് പോയി
Funtura rate ethrayaa?
Ethraya
@@dilsha8934 card ond 500 thott aaanu starting 🙂
Hi Lulu. I hate 🤮🤮🤮🤮
Why