പ്രസവ വാര്‍ഡില്‍ അമ്മമാരുടെ കൂട്ടമരണം; കൊലയാളി ഐവി ഫ്ലൂയിഡ് | Karnataka | Hospital

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 430

  • @rachanaremy6590
    @rachanaremy6590 4 дня назад +713

    പാവങ്ങൾ 😭, കേട്ടിട്ടു സഹിക്കുന്നില്ല 🙏🏻

    • @radhakrishnan8009
      @radhakrishnan8009 4 дня назад +6

      കോൺഗ്രസിന്റെ അഴിമതിയുടെ സ്നേഹത്തിന്റെ കടയിലെ ഇരകൾ

    • @INDIAN-bp7ly
      @INDIAN-bp7ly 4 дня назад

      തുടങ്ങിയല്ലോ രാഷ്ട്രീയം. മറ്റ് പാർട്ടിക്കാർ ഭരിക്കുന്ന states ഒക്കെ പറുദീസയാണല്ലോ. ഏത് പാർട്ടിക്കാർ ഭരിക്കുന്ന states ആയാലും അവിടെയൊക്കെ ഈ തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മരണങ്ങളൊക്കെ നടന്നിട്ടുണ്ട്. ഉദാ : up യിൽ 4 ഓ 5 ഓ വർഷങ്ങൾക്കു മുൻപുള്ള കൂട്ട ശിശു മരണം.

    • @JafarvaAsharaf
      @JafarvaAsharaf 3 дня назад

      😢

  • @mylifeexperience5025
    @mylifeexperience5025 4 дня назад +163

    ഞാനെന്നെ പറഞ്ഞാണ്, ബിൽ ഗേറ്റ്സ് പുലിവാല് പിടിച്ചെങ്കിലും പറഞ്ഞത് സത്യമാണെന്നു 😮😮😢
    പാവങ്ങൾ എന്നും ഇരകൾ

  • @foryouforyou1926
    @foryouforyou1926 4 дня назад +544

    വീഴ്ച്ച വരുത്തിയവർക്ക് കടുത്ത ശിക്ഷ നൽകണം😢

    • @HabishAbu
      @HabishAbu 4 дня назад +9

      ഒന്നും ഉണ്ടാവില്ല കർണാടകയല്ലേ

    • @jessienthageorge2619
      @jessienthageorge2619 4 дня назад +9

      keralam aayalum onnum ella

    • @RamKumar-cg1is
      @RamKumar-cg1is 3 дня назад

      Modiji?
      Who give permission to sell banned medicine in India?

    • @RamKumar-cg1is
      @RamKumar-cg1is 3 дня назад

      ​@@jessienthageorge2619onnu cheythu nok achaya...illenkil Manipur poyi oombu

    • @josephp.j5303
      @josephp.j5303 3 дня назад

      @@RamKumar-cg1is Dictator Modi Gave the permission

  • @ddghdg
    @ddghdg 4 дня назад +985

    ഇതാണ് ബില്ഗേറ്റ്സ് പറഞ്ഞത് ഇന്ത്യ ലോകത്തിന്റെ പരീക്ഷണ ശാല ആണ്...😢

    • @ANOKHY772
      @ANOKHY772 4 дня назад +58

      അതേ... അയാൾ പറഞ്ഞത് 100% സത്യം തന്നെ ആണ്.

    • @JanzCineWorld
      @JanzCineWorld 4 дня назад +23

      100% sathyam

    • @mckck338
      @mckck338 3 дня назад +6

      അതിന് മാത്രം പ്രസവിച്ച് കൂട്ടുന്നുണ്ടല്ലോ.... പിന്നെന്താ?

    • @RasiyaRayyan
      @RasiyaRayyan 3 дня назад +25

      ​@@mckck338ne thaane vannath aano

    • @afzal007-w5m
      @afzal007-w5m 3 дня назад

      ​@@RasiyaRayyan ആ മൈരന്റെ അണ്ണാക്കിൽ കൊടുത്തു സിസ്റ്റർ you are 🔥

  • @AmiMV
    @AmiMV 4 дня назад +452

    ഒരു സിനിമയിൽ ഇത്തരം രംഗം കണ്ടതായി ഞാൻ ഓർക്കുന്നു അതിപ്പോൾ ജീവിതത്തിലും കാണുന്നു എന്തെല്ലാം കാണണം ഇനിയും

    • @MoonSon-zx8ek
      @MoonSon-zx8ek 4 дня назад +2

      Vikram thinte thamil film anu

    • @deepakm3668
      @deepakm3668 4 дня назад +5

      'Samurai' aano?

    • @faizaljasmin928
      @faizaljasmin928 4 дня назад +3

      Oru telugu dubbed movie alle ulle the warrior

    • @AmiMV
      @AmiMV 4 дня назад +1

      Tamil movie anu

  • @jobzjohnz
    @jobzjohnz 4 дня назад +266

    ഒരു കോപ്പും നടക്കാൻ പോകുന്നില്ല. നമ്മുടെ നാട്ടില്ലേ നിയമങ്ങൾ അല്ലെ. ഈ മുടിഞ്ഞ നിയമങ്ങൾ മാറാതെ ഇരിക്കുന്നിടത്തോളം ഇതൊക്കെ ഇവിടെ അവർത്തിച്ചുകൊണ്ടേ ഇരിക്കും.

    • @HumbledSlave
      @HumbledSlave 4 дня назад +21

      നിയമങ്ങൾ വരണം പക്ഷേ അതിനേക്കാൾ ഉപരിയായി നിയമം നടപ്പിൽ വരുത്തുന്ന അഴിമതിരഹിത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആണ് വേണ്ടത്. അത് മഷിയിട്ടു നോക്കിയാൽ കിട്ടില്ല ഈ കാലത്ത്.

    • @MohammedaboobackerKP-yp4kv
      @MohammedaboobackerKP-yp4kv 4 дня назад

      ഇതേ ഡയലോഗ് സോഷ്യൽ മീഡിയയിലിരുന്നു നീയും കൊണക്കും, ഞാനും കൊണക്കും.. പക്ഷേ നമ്മളൊന്നിച്ചു കൊണക്കില്ല,കാരണം ഞാൻ മുസ്ലിമും നീ ഹിന്ദുവോ ക്രിസ്ത്യാനിയോ ആണ്,ഞാൻ സുടാപ്പിയോ ജമാഅത്തെ ഇസ്ലാമിയോ നീ സങ്കിയോ കാസയോ ആണ്,അവരെന്തേലും ചെയ്യട്ടേ.. വാ നമുക്ക് കുറച്ചു വർഗീയത പറഞ്ഞു തമ്മിലടിക്കാം.. മറ്റുള്ളവരെ തമ്മിലടിപ്പിച്ചു ചോര കുടിക്കാം.., മതം ചോദിച്ചു ,ജാതി നോക്കി ,പാർട്ടി പറഞ്ഞു തെരുവിലിട്ടു പാവങ്ങളെ പരസ്പരം തല്ലിക്കൊല്ലാം, ജയ് ശ്രീറാമും തക്ബീറും ലാൽസലാമും വിളിപ്പിക്കാം..സ്ത്രീകളെ നടുറോഡിൽ ബലാത്സംഗം ചെയ്യാം,മസ്ജിദും അമ്പലവും ചർച്ചും തകർക്കാം.. അങ്ങനെ നമ്മുടെ സ്വത്തിനും പണത്തിനും വേണ്ടി നമ്മൾ തന്നെ രാഷ്ട്രീയ ചെന്നായ്ക്കളുടെയും മതമേലാളന്മാരായ പന്നികളുടെയും പിണ്ഡം താങ്ങി നടക്കാം, എന്നാലേ മുസ്ലിമിന് സ്വർഗ്ഗവും ഹിന്ദുവിന് മോക്ഷവും ക്രിസ്ത്യാനിക്കു സ്തുതിയും ലഭിക്കൂ 😡😡

    • @Alice-z9b1j
      @Alice-z9b1j 4 дня назад +2

      Correct

    • @RenjanMj
      @RenjanMj 4 дня назад +6

      ശരിയാണ് ബ്രോ ഇവിടെ പാവങ്ങൾക്ക് ഒരിക്കലും നീതി ലഭിക്കാൻ പോണില്ല ഇത് ചാനലുകൾക്ക് വെറും ഒരു വാർത്ത മാത്രം😢😢😢😢😢

    • @Aysha_s_Home
      @Aysha_s_Home 4 дня назад +4

      സത്യമാണ്😢

  • @nissarpa1259
    @nissarpa1259 4 дня назад +61

    ആരെയും വെറുതെ വിടാൻ പാടില്ല.

  • @bababluelotus
    @bababluelotus 4 дня назад +65

    God അവരുടെ കുട്ടികളെ നല്ല രീതിയിൽ സംരക്ഷിക്കാൻ, അവർക്ക് അമ്മയുടെ സ്നേഹവും പരിചരണവും ആരിൽ നിന്നെങ്കിലും ജീവിതത്തിലുടനീളം കിട്ടണം എല്ലാ കുട്ടികളെയും എപ്പോഴും കാത്തുരക്ഷിക്കണേ

  • @Ente-nadu
    @Ente-nadu 3 дня назад +30

    കോടതി ഒക്കെ നാട്ടിൽ ഇല്ലങ്ങിൽ ഇത് തന്നെ അവസ്ഥ 😔😔😔

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn 4 дня назад +37

    ദരിദ്ര രാജ്യങ്ങളിൽ വ്യാപകമായി മരുന്ന് പരീക്ഷണങ്ങൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിരിരിക്കുന്നു.

    • @Citizen-u9f
      @Citizen-u9f 3 дня назад +2

      Ith multi national marunn pareekshanam onnum akan vazhi illa, kudil vyavasayam pole undakki edukkunna marunn etho address illatha marunn company commission vari erinj tender pidichathaanu. Mikkavarum pachavellathil uppum pancharem kalakkiyatharikkum IV Fluid. Nammal theranjeduth vittavar kodikal commission vangi cheyyunnathanu. "Pachim Banga Pharmaceuticals' kettitinda? Natil etra nalla Pharma companies und, avidunn onnum kiteela ivarkk

    • @poornimav7834
      @poornimav7834 2 дня назад

      Samshayam alla...sathyam ane...enthukond ane rural area theranj edukune?? Why doesn't this happen in a reputed private hospital? Because avark chodikanum parayanum arum ella enna mindset ane .. ath kore oke satyom ane

  • @sanilkumarpc
    @sanilkumarpc 4 дня назад +248

    പരീക്ഷണത്തിന് കുട്ടൂ നിന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണം

    • @RockyRock-vv3ex
      @RockyRock-vv3ex 3 дня назад +13

      ഡോക്ടർമാർ എങ്ങനെ മനസിലാക്കാൻ ആണ് ഇത്. സ്വയം കുത്തിവച്ചു നോക്കണം എന്നാണോ. സർക്കാർ കൊടുക്കുന്ന മരുന്നാണ് ഇത്. അത് നോക്കേണ്ടത് അവിടുത്തെ സർക്കാർ ആണ്.

    • @akksakku5733
      @akksakku5733 3 дня назад

      What a stupid comment? Did you hear the news or are you that dumb to understand it? How are doctors responsible here?

    • @RamKumar-cg1is
      @RamKumar-cg1is 3 дня назад

      Modijiue pidichu kudayanam

    • @aravindrnair93
      @aravindrnair93 3 дня назад +4

      Than pottan ano ? Treating Doctor ano marunintem fluidntem safety noki license kodukunatu ? Govt supply il varuna medicinte quality urapu varutendatu treating doctor ano

    • @doctorgaming4683
      @doctorgaming4683 3 дня назад +3

      Nthu mandan aado.. kerala literacy 99.9 aanel.. athil 0.1 thankal aanenu manasilayi…
      Doctor maarku engane ariyam ath contaminated aano ennu.
      Govt aanu athu check cheyendathu

  • @jossy8966
    @jossy8966 4 дня назад +79

    ആലുവ നാ ജാ ത്തു ഹോസ്പിറ്റലിൽ ഈ അവസ്ഥ എനി ക്കു ണ്ടാ യ താണ് ഭാഗ്യം കൊ ണ്ടു ര ക്ഷ പെട്ട താണ് അന്ന് മരിക്കേണ്ടി യതു ആയിരുന്നു അന്ന് നേഴ്സ്മരുടെ ശ്ര ദ്ധ ക്കു റ വു കൊണ്ട് സംഭവിക്കുന്നത് ആണ് കാർട്ടൂൺ ബോക്സ്‌ പൊട്ടിച്ചു വെളിയിൽ എടുക്കുമ്പോൾ തന്നെ 2 times എക്സ്പറി ചെക്ക് ചെയ്തു കുലുക്കി നോക്കണം ഉള്ളിൽ ഫങ്ങ് ഗസ് ഉണ്ടോയെന്നു ഇവിടെ ഒന്നും ചെക്ക് ചെയ്യ്യ്യാ തെ ആണ് fluid ഇടുന്ന തു അതാണ് ഇങ്ങനെ സം ഭ വിക്കു ന്നത് വീട്ടുകാർ ക്കു പോയി അത്രമേ ഉള്ളു ആരും ഒന്നും ചെയില്ല

    • @rubeenas8492
      @rubeenas8492 4 дня назад +6

      Ith company mistake an last year paediatric cough syrup ban cheitharnnu

  • @geethadevi8961
    @geethadevi8961 4 дня назад +175

    എൻ്റെ ഈശ്വരാ..ജീവിക്കാൻ പേടി ആകുന്നു😢😢😢😢

  • @VivaChad-ci8dl
    @VivaChad-ci8dl 4 дня назад +44

    പാവങ്ങളെ കൊന്ന് paisa തിന്നുന്ന companys 🤬😡

  • @hibariyaz232
    @hibariyaz232 4 дня назад +161

    C section കഴിഞ്ഞു ഇത് കാണുന്ന ഞാൻ ഈശ്വരാ നിതന്നെ ശരണം 🙏🏻🥲

    • @rabiavt5814
      @rabiavt5814 4 дня назад +7

      2 CS

    • @jinshajinu2084
      @jinshajinu2084 4 дня назад

      @@rabiavt5814enik January first ane 3 rd cs pediyakunnu

    • @RockyRock-vv3ex
      @RockyRock-vv3ex 3 дня назад +1

      ഒരു കുഴപ്പവും ഇല്ല.

    • @Obidient-xm3rk
      @Obidient-xm3rk 3 дня назад

      C section wi8ng pediyaavunnu 😢

    • @hibariyaz232
      @hibariyaz232 3 дня назад +1

      @@Obidient-xm3rk പേടിക്കണ്ട ☺️☺️ഇച്ചിരി വേദന ഉണ്ടാവും ഒബ്സർവേഷൻ കൈഞ്ഞിട്ട് പരമാവധി നടക്കാൻ ശ്രമികുക അപ്പോൾ മാത്രമേ വേദന കുറവ് ഉണ്ടാവുള്ളു.

  • @Malayalieeskitchen
    @Malayalieeskitchen День назад +1

    Daivameee... കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😢😢😢

  • @Brahmachari-z9r
    @Brahmachari-z9r 4 дня назад +47

    കർണാടക ആയോണ്ട് ആയിരിക്കും അല്ലേ കമന്റ്‌ ബോക്സിൽ പ്രധാനമന്ത്രിയെ മാറ്റണം, ഇന്ത്യ തകരുന്നു എന്നുള്ള കമന്റ്‌ കാണുന്നിലല്ലോ.

    • @o..o5030
      @o..o5030 3 дня назад +3

      മാഷ അള്ള 💚

    • @rejeeshr2741
      @rejeeshr2741 3 дня назад +2

      Pappu annante snehathinte kada alle ath kond anu

    • @meenu9630
      @meenu9630 3 дня назад +2

      Offcourse 💯💯💯

    • @SindhuK-m2j
      @SindhuK-m2j 3 дня назад

      Right

    • @frustratedDoc
      @frustratedDoc 2 дня назад

      Ayale mattanda. Ethrayum vegam addeham narakam poovatte ennulla prarthana mathram.

  • @Ummakutapes
    @Ummakutapes 4 дня назад +124

    കേൾകുമ്പോൾ പേടിയാവുന്നു😢😢😢

  • @RajParekattil-go9wr
    @RajParekattil-go9wr 4 дня назад +36

    എത്ര ശാന്തമായാണ് ആ വാർത്ത പറയുന്നത്..... അല്ലേ... അതിലും രാഷ്ട്രീയം തിരയുന്നു... അല്ലേ..🤬🤬🤬

  • @SunuPaul
    @SunuPaul 4 дня назад +15

    കഷ്ടം 💔

  • @skjp3622
    @skjp3622 4 дня назад +25

    കർണാടക യിലായപ്പോൾ എന്തൊരു മൃദുത്വം വായനയിൽ.. ഇവിടെ യാണെങ്കിൽ കലാപം ഉണ്ടാക്കിയേനെ.അവിടെ ഉത്തരവാദിത്തപെട്ടവർക്ക് തക്കതായ ശിക്ഷ കൊടുതാൽ മതി. വലിയ ആൾക്കാരാണെങ്കിൽ ആ പാവങ്ങളുടെ കഷ്ടകാലം

    • @varun44v
      @varun44v 3 дня назад

      കര്‍ണാടക ഭരിക്കുന്നവരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും 😡😡

    • @AA-mu6ht
      @AA-mu6ht 3 дня назад +1

      SAT ഹോസ്പിറ്റലിൽ കുറച്ച് സമയം കറന്റ്‌ പോയപ്പോ എന്തൊക്കെ ആയിരുന്നു മാപ്രകളും കൊങ്ങികളും... പിണറായിയേ തെറിവിളിക്കുന്നു. വീണ ജോർജിനേ തെറിവിളിക്കുന്നു. ആശുപത്രി അധികൃതർ കുഞ്ഞുങ്ങൾ ഉള്ള ഭാഗത്തു കറന്റ്‌ ഉണ്ട് സുരക്ഷിതമാണ് എന്നും ആളുകളെ തെറ്റിധരിപ്പിക്കരുത് എന്ന് പറഞ്ഞിട്ടും മാപ്രകൾ എന്ത് ബഹളം ആയിരുന്നു.?

  • @AbdulKrishna859
    @AbdulKrishna859 4 дня назад +31

    ഇത് ഇന്ത്യയാണ് നമ്മൾ ചൊവ്വയിൽ എത്താനുള്ള തിരക്കിലാണ്. പാവപ്പെട്ടവരുടെ കരച്ചിൽ കണ്ടിട്ട് നെഞ്ച് പൊട്ടുന്നു

    • @vishnuvishnu8389
      @vishnuvishnu8389 4 дня назад +13

      അവിടുത്തെ കോൺഗ്രസ് ഗവൺമെൻ്റിൻ്റെ കീഴിലുള്ള മെഡി കൽ കോളേജ് അല്ലേ മോയിന്തെ

    • @AbdulKrishna859
      @AbdulKrishna859 4 дня назад +8

      @vishnuvishnu8389 ഞാൻ ഒരു പാർട്ടിയിലും പെട്ട ആളല്ല mr. നമ്മുടെയെല്ലാം നികുതിപ്പണം കൊണ്ട് എല്ലാ സുഖസൗകര്യവും പറ്റുന്ന ഭരണകൂടം അവരുടെ പണി മര്യാദയ്ക്ക് ചെയ്തിരുന്നെങ്കിൽ കുറെ കുടുംബം അനാഥം ആകില്ലായിരുന്നു. എനിക്ക് പാർട്ടി മാത്രം അല്ല mr oru പ്രത്യേക മതം പോലും ഇല്ല അതു നിങ്ങൾക്ക് എൻ്റെ പേര് നോക്കിയാൽ മനസ്സിലാകും. നിങ്ങളെ പോലുള്ളവർ പാർട്ടിക്ക് വേണ്ടി മുറവിളി കൂട്ടും ഞാൻ മനുഷ്യർക്ക് വേണ്ടിയും

    • @angrygirl5511
      @angrygirl5511 4 дня назад

      Da myre indiayil aan ath apozhekum vannu congres enn manushyanmar aan avde marichath​@@vishnuvishnu8389

    • @fightingfile9280
      @fightingfile9280 4 дня назад

      നിന്റെ കോൺഗ്രസ്‌ കാരോട് പോയി പറയെടാ കഴുതേ

    • @unni.m1959
      @unni.m1959 4 дня назад

      ​@@AbdulKrishna859ellavarum chovvayil ettan sramikunund. Richest nation americayum. Americayile rodilum picha edukunavarum veed illatavarum oke und. Ningal randu mix akatha karyangale kooti kuzhakunu.

  • @Vaikkarakishore
    @Vaikkarakishore 4 дня назад +120

    കേരളത്തിൽ ആശുപത്രികളിൽ കൊടുക്കുന്ന മരുന്ന് എല്ലാം ഗുണമുള്ളതാണോ എന്നു ആരെങ്കിലും പരിശോധിക്കാറുണ്ടോ..

    • @srtyy345
      @srtyy345 4 дня назад +8

      Ivide orikalum ingane nadakilla

    • @Vaikkarakishore
      @Vaikkarakishore 4 дня назад +5

      @srtyy345 കാരണം?

    • @HumbledSlave
      @HumbledSlave 4 дня назад

      @@srtyy345 ശുഭാപ്തി വിശ്വാസം നല്ലതാണ് പക്ഷേ വായിൽതൊന്നിയത് പറയുമ്പോ ഒന്ന് ശ്രദ്ധിക്കണം അമ്പാനെ. കേരളം അഴിമതിരഹിതം ഒന്നുമല്ല. ഇവിടെയും ഇതൊക്കെ നടക്കും വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചില്ലെങ്കിൽ. കൊറോണ വന്നപോ PP കിറ്റ് ഓക്കേ അഞ്ഞായ പൈസ കൊടുത്ത് വാങ്ങിയത് മറന്ന് പോയോ. നക്കാനും മുക്കാനും ആളുകൾ ഉള്ള കാലം വരെ പലതും നടക്കും. ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ട് അതിനു ചുക്കാൻ പിടിക്കും.

    • @farheenninil7531
      @farheenninil7531 4 дня назад

      ​@@srtyy345why?

    • @nezneee1995
      @nezneee1995 4 дня назад +13

      Ath kond ivde ingne oru case report um cheythatla.. undavukayum illa.. keralathine enthelum paranjllel oru samadhanam illalle.. ingane nivarnnirikaan kaaranam thanne thaan keralathil ayath konda

  • @jayanm3561
    @jayanm3561 4 дня назад +7

    ഇത് up യിൽ ആണങ്കിൽ ഇങ്ങനേ അല്ലലോ മാപ്ര റിപ്പേട്ട് ചെയുക്ക😮😮😮

  • @munimuni__
    @munimuni__ 4 дня назад +6

    അള്ളാഹു കാക്കട്ടെ ആമീൻ

  • @Sreethu-ew1is
    @Sreethu-ew1is 4 дня назад +7

    Daivame 😢😢😢

  • @underworld2770
    @underworld2770 4 дня назад +47

    സ്ഥിതിഗതികൾ വിലയിരുത്തുകയല്ലാതെ വേറെ വല്ലതും നടക്കുമോ... ആ മരിച്ച നിരപരാധികൾക്ക് വല്ല നീതിയുംലഭിക്കുമോ...??

    • @ponnu2244
      @ponnu2244 4 дня назад +3

      Marich kazhinj neethi kitteett nth karyam..😢.. marichavare thirich kittuoo😔😔

    • @underworld2770
      @underworld2770 4 дня назад +3

      @ponnu2244 അതൊരിക്കലുമില്ല... എന്നാലും അതിന് അനുസരിച്ചുള്ള ഒരു നീതിഉണ്ടാവില്ലെ....

  • @premalalck4320
    @premalalck4320 4 дня назад +16

    കർണാടക എന്ന് തലക്കെട്ട് എഴുതാൻ പേടിയാണോ

    • @suhaspk8412
      @suhaspk8412 3 дня назад +1

      കേരളത്തിൽ ആകണം എന്നാണ് ചാനലിനും താല്പര്യം. കമന്റ് ബോക്സ്‌ മുഴുവൻ ശാന്തമാണ് 😆

    • @AA-mu6ht
      @AA-mu6ht 3 дня назад

      SAT ഹോസ്പിറ്റലിൽ കുറച്ച് സമയം കറന്റ്‌ പോയപ്പോ എന്തൊക്കെ ആയിരുന്നു മാപ്രകളും കൊങ്ങികളും... പിണറായിയേ തെറിവിളിക്കുന്നു. വീണ ജോർജിനേ തെറിവിളിക്കുന്നു. ആശുപത്രി അധികൃതർ കുഞ്ഞുങ്ങൾ ഉള്ള ഭാഗത്തു കറന്റ്‌ ഉണ്ട് സുരക്ഷിതമാണ് എന്നും ആളുകളെ തെറ്റിധരിപ്പിക്കരുത് എന്ന് പറഞ്ഞിട്ടും മാപ്രകൾ എന്ത് ബഹളം ആയിരുന്നു.?

  • @Bharatamba
    @Bharatamba 4 дня назад +28

    സ്നേഹത്തിന്റെ കടയിൽ ആയ കൊണ്ട് കുഴപ്പം ഇല്ല

    • @samshivp2358
      @samshivp2358 4 дня назад +8

      Ee time il mothaleduppum raashtreeyavum parayaan naanam illey 😢

    • @vineeth454
      @vineeth454 4 дня назад +5

      Up , gujrat enn kekumbol arum time nokkar illa

    • @Tonystark.
      @Tonystark. 4 дня назад +1

      ​@@samshivp2358 അങ്ങനെ അല്ലലോ BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തെങ്കിലു. പ്രശ്നം പറ്റുമ്പോൾ നടക്കാറുള്ളത്... ചെലക്കാണ്ട് പോടെയ് വാണം 💩

    • @achu488
      @achu488 4 дня назад

      ​@@samshivp2358keralathile echimulliya casinu polum ividuthe sarkaarinaanallo kuzhappam

    • @Zubi3yc
      @Zubi3yc 3 дня назад

      ഇവർക്ക് എപ്പോഴും രാഷ്ട്രീയം തിരയാനേ നേരമുള്ളു കഷ്ടം

  • @Craftly_kid
    @Craftly_kid 4 дня назад +2

    Yaa rabbee🥺💔

  • @n.r.mohanan9460
    @n.r.mohanan9460 4 дня назад +5

    ഇത് മഹാരാഷ്ട്രയിൽ അല്ലാത്ത ഭാഗ്യം😢😢😢

  • @helloWave-g6n
    @helloWave-g6n 4 дня назад +72

    ഇന്ത്യയിലെ ഒരു അവസ്ഥ ആര് ഭരിച്ചാലും നന്നാവാത്ത രാജ്യം.

    • @fightingfile9280
      @fightingfile9280 4 дня назад

      എടാ മൈരേ പിന്നെ സംസ്ഥാന സർക്കാരിനെ വച്ചേക്കുന്നത് നിൻറുമ്മാക്ക് ഫ്‌ളൂട്ട് വായിക്കാൻ ആണോ തായോളി

    • @unni.m1959
      @unni.m1959 4 дня назад

      Multiple reasons. Multi- lvl issues. From the individuals or civilians to the highest ranking bureaucrats and everybody in this country is stupid and good for nothing. Superstitious, backwards, mentally colonised, self hating, hating each other( racism within) unambitious....everything is wrong.

    • @Secular633
      @Secular633 4 дня назад +11

      അതെങ്ങനെ നമുക്ക് ജാതിയും മതവുമൊക്കെയല്ലേ വലുത്. മനുഷ്യനല്ലല്ലോ

    • @ARM-wb4kc
      @ARM-wb4kc 3 дня назад +2

      atha ellarum ee rajyam vittu pokunnath

  • @IloveNature-n9o
    @IloveNature-n9o 3 дня назад +1

    ഇവിടെ കൊറോണ വാക്സിൻ എന്ന് പറഞ്ഞ് കുത്തിവച്ച മനുഷ്യനെ പരീക്ഷണത്തിന് മൊത്തം വിധേയമാക്കിയത് മറന്നിരിക്കുന്നു യാതൊരു അസ്വസ്ഥതയും ഇല്ലാതിരുന്ന എനിക്ക് പോലും ശ്വാസംമുട്ടലിന് വിധേയമാണ് ഇപ്പോൾ 😢😢😢😢

  • @SaleemKorakkottil
    @SaleemKorakkottil 3 дня назад

    😢
    വല്ലാത്ത സങ്കടം

  • @ayshanazim4728
    @ayshanazim4728 4 дня назад +4

    Ya allah 😢

  • @kevinownes2556
    @kevinownes2556 4 дня назад +36

    കർണാടക ആയത് കൊണ്ടു ഇന്ന് അന്തി ചർച്ച കാണില്ല പിന്നെ കർണാടക മെഡിക്കൽ കോളേജ്, സർക്കാർ, മരുന്നു കമ്പനി കൽക്കതിരെ ശിക്ഷ നടപടി സീകരിക്കുകയും നഷ്ട പരിഹാരം അവരൽ നിന്ന് വാങ്ങുകയും വേണം

    • @sanjayravan1960
      @sanjayravan1960 4 дня назад +6

      സ്നേഹത്തിന്റെ കട അല്ലെ

  • @jasminebeegum3526
    @jasminebeegum3526 День назад +1

    Ayyayyo vallathe sambhavam

  • @nikhilmadhav4280
    @nikhilmadhav4280 4 дня назад +3

    ഇങ്ങനെത്തെ മരുന്നുകൾ പാവങ്ങളുടെ ശരീരത്തിൽ പരീക്ഷിക്കുക വിജയിച്ചാൽ പിന്നെ നോക്കണ്ടാലോ മരുന്ന് കമ്പനികൾക്കു aa കുഞ്ഞുങ്ങൾക്കും അമ്മമാർക്കും എന്ത് നീധി... ആര് ചോദിക്കും 🤷🏽‍♂️😞

  • @natureindian88
    @natureindian88 4 дня назад +1

    Pavangal😢😢😢😢😢😢😢😢

  • @anurobin4491
    @anurobin4491 День назад +1

    ആ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ .... 😭

  • @anitaelizebeth
    @anitaelizebeth 2 дня назад

    Our system is becoming worse year by year. Really afraid to go to hospitals nowadays. So sad

  • @babythomas942
    @babythomas942 4 дня назад +3

    കഷ്ടം 🙏😔

  • @mathewdeepthi6386
    @mathewdeepthi6386 День назад

    Ente deivame😢😢

  • @faizafami6619
    @faizafami6619 3 дня назад

    So tragic news 😢😢😢😢

  • @abinodattil6422
    @abinodattil6422 4 дня назад

    😢😢😢😢😢that’s so sad

  • @gammingwithrox4747
    @gammingwithrox4747 4 дня назад +6

    കർണാടക എന്ന് ക്യാപ്ഷനഴുതണം നു ണോരമേ

  • @foodvlogshanna2247
    @foodvlogshanna2247 4 дня назад +2

    😳😳ദൈവമേ മനുഷ്യ ജീവന് ഒരു വിലയും ഇല്ലേ

    • @ARM-wb4kc
      @ARM-wb4kc 3 дня назад

      ippolano ariyunne.. india polulla third world countriesil manushyanu pullu vila aanu

  • @LeelaP-q2q
    @LeelaP-q2q 2 дня назад

    വല്ലാത്ത ഒരു കഷ്ട്ട തന്നെ ആണലോ ഇനി എന്ത് വിശ്വസിച്ചു ഹോസ്പിറ്റലിൽ പോകും ഞാൻ ഇനി മരുന്നും കുടികുന്നില്ല

  • @bappu834
    @bappu834 3 дня назад

    എവിടെയും വിശ്വാസിക്കാൻ പറ്റാത്ത ഒരു അവസ്ഥ 😢

  • @jayachandranpillai1619
    @jayachandranpillai1619 4 дня назад +1

    ...😢😢

  • @georgejosephvinister3950
    @georgejosephvinister3950 4 дня назад

    Our all prayers... May all souls rest in eternal peace...

  • @GroupOleevOleevfan
    @GroupOleevOleevfan 4 дня назад +2

    ഹോസ്പിറ്റലിൻ്റെ അവസ്ഥ കണ്ടാൽ തന്നെ പ്രസവിച്ച് പോകും😢

  • @thasnithachu4579
    @thasnithachu4579 4 дня назад +1

    അല്ലേലും എന്ത് വിചാരിച്ചു നമ്മൾ സർജറി ഒക്കെ ചെയ്യുന്നേ എനിക്ക് c സെക്ഷൻ കഴിഞ്ഞു ഭയങ്കര സഹിക്കാൻ പറ്റാത്ത pain കണ്ടപ്പോ ഡോക്ടർ നോട്‌ പറഞ്ഞു അപ്പോള പറഞ്ഞത് തനിക്ക് baby ഹെവി weight കാരണം സ്റ്റിച്ച് ഒത്തിരി ഉണ്ട് നല്ലപോലെ റസ്റ്റ്‌ എടുക്കണം എന്ന് ചോദിച്ചില്ലെങ്കി പറയും ഇല്ല ഭാഗ്യം കൊണ്ട് രക്ഷപെട്ടു വന്നവരാണ് നമ്മളിൽ പലരും അവര് പറയാതെ അതിന്റെ ഉള്ളിൽ നടക്കുന്നതൊന്നും നമുക്കറിയില്ലല്ലോ

  • @zayan143
    @zayan143 День назад

    പടച്ചോനെ ഇതൊക്ക എന്താ എങ്ങനെ സഹിക്കും 😢😢

  • @RenjiniBiju-e4m
    @RenjiniBiju-e4m 2 дня назад

    കുഞ്ഞുങ്ങൾ എന്താ ചെയ്യും 😢😢😢😢😢😢😢😢

  • @mosamaster
    @mosamaster 4 дня назад

    എന്ത് കഷ്ടമാണ് !!!😢

  • @Lovela11
    @Lovela11 День назад

    UK il ithu polathe reason aano Eeswara ini- lots of Sepsis after caesarean - enikkum undaayi - engineyo escape aayi - but internal organs okke affected aayi.
    Atleast India il pharmaceutical companye investigate cheyyunnu - ivde onnum illa 😨

  • @AjayAjay-ur9pl
    @AjayAjay-ur9pl 2 дня назад

    Amma🙂💔

  • @Sanjo195
    @Sanjo195 4 дня назад +2

    Arrest..MD.. And.... Resign health... Minister

  • @mohananpk3923
    @mohananpk3923 4 дня назад +2

    യു.പിയിൽ പ്രസവവാർഡിൽ തീപിടുത്തത്തിൽ നിരവധി പിഞ്ചു കുഞ്ഞുങ്ങൾ മറിച്ചില്ലേ എന്നിട്ടെന്തായി കേരളത്തിൽ ഇഞ്ചക്ഷൻ സൂചി ഒടിഞ്ഞാൽ അതു വലിയ പ്രതിഷേധമാക്കുന്ന സതീശന്മാർ ഇതു കർണ്ണാടകയിലല്ലേന്ന് ഗം

    • @AA-mu6ht
      @AA-mu6ht 3 дня назад

      SAT ഹോസ്പിറ്റലിൽ കുറച്ച് സമയം കറന്റ്‌ പോയപ്പോ എന്തൊക്കെ ആയിരുന്നു മാപ്രകളും കൊങ്ങികളും... പിണറായിയേ തെറിവിളിക്കുന്നു. വീണ ജോർജിനേ തെറിവിളിക്കുന്നു. ആശുപത്രി അധികൃതർ കുഞ്ഞുങ്ങൾ ഉള്ള ഭാഗത്തു കറന്റ്‌ ഉണ്ട് സുരക്ഷിതമാണ് എന്നും ആളുകളെ തെറ്റിധരിപ്പിക്കരുത് എന്ന് പറഞ്ഞിട്ടും മാപ്രകൾ എന്ത് ബഹളം ആയിരുന്നു.?

  • @maneeshaparapully7004
    @maneeshaparapully7004 3 дня назад

    The folic acid tablets provided by Kerala government to the pregnant ladies are also of low quality before expiry,after few months of production.... I got such low quality tablets during two pregnancy.... I reported it to the ashaworker regarding it,but no action.. I was not able to get involved against the issue because of pregnancy related health problems.....😢

    • @gmsgms2802
      @gmsgms2802 3 дня назад

      As a person in medical field, Asha worker cannot do anything. It is all procured in e market.. through online bidding.. L1 item is procured. One which contains required dose and reasonable rate. Now the question is who should be blamed.. lab which certifies the drug/quality assurance .. pharmaceuticals.. Govt should recheck the quality of drug randomly.. There should be a proper standard operating procedure

  • @becareful-x7t
    @becareful-x7t 3 дня назад

    ഇതുപോലെയാണ് വാണിയംകുളം പി കെ ദാസ് മെഡിക്കൽ കോളേജ്😢

  • @Dreamwayforsuccess123
    @Dreamwayforsuccess123 3 дня назад +3

    Ingganoru sambhavan keralathil orikkakulm nadakiilla..kaaranam athra shakthamaanu nammude naadu..keralathe kuttanparayunnavar ithokke kelkunnath nallathaanu.nammalokke ethra bhaagyavaanmaaranu.ivde oro jeevanum viliayund...

  • @happy-wh2ro
    @happy-wh2ro 4 дня назад +1

    😢😢😢😢😢😢😢😢😢😢

  • @anandgopanag1535
    @anandgopanag1535 2 дня назад

    Unfortunately karnataka government should introduce the police department for medical negligence. Illegal nexus between doctor and pharma companies are still existing in our country.

  • @JJ-pc7xx
    @JJ-pc7xx 3 дня назад +1

    ബെല്ലാരിയില്‍ അല്ലെ?? പിന്നെ എന്തിനാണ് Bangalore എന്ന് അവസാനം പറഞ്ഞത്??? ഈ കര്‍ണാടക എന്ന് പറയുന്നത് Bangalore മാത്രം അല്ല, ഒരുപാട് Districts ഉണ്ട്, കേരളത്തിന്റെ 5 ഇരട്ടി വലുപ്പവും ഉണ്ട്, എവിടെ എന്ത് നടന്നാലും പാവം Bangalore ന് ആണ് പേരുദോഷം 😢😢😢

  • @ummuhabi8012
    @ummuhabi8012 17 часов назад

    മനുഷ്യ ജീവന് വില ഇല്ലാത്ത കാലം

  • @mohammedsahlu9124
    @mohammedsahlu9124 4 дня назад

    Government hospitals😢😢....

  • @sinitom8207
    @sinitom8207 День назад

    🙏

  • @Husna-uh8dq
    @Husna-uh8dq 4 дня назад +1

    സുരക്ഷക്കിനി എവിടെ പോവും 😢

  • @FazilFiroz-i1d
    @FazilFiroz-i1d 4 дня назад

    നമ്മുടെ നാട്ടിലെ നിയമം അല്ലെ അത് നോക്കേണ്ട എന്ധെലും vanna ഒരു annushanam

  • @LekhaY
    @LekhaY 4 дня назад

    What a bad news... Marunnukal kolakkuttam aanu aa marunn companyude udamasthark kettivaikkendath.

  • @Heywakeupwithtrends
    @Heywakeupwithtrends 4 дня назад

    daivame. What is this so sad
    😢

  • @Naha_6304
    @Naha_6304 3 дня назад

    എന്തായാലും ജീവന് വിലയില്ലാത്ത രാജ്യം 😪😪😪

  • @S8a8i
    @S8a8i 3 дня назад

    കഷ്ടം, മനുഷ്യരിൽ ആണൊ പരീക്ഷണം 😡😡

  • @PrabhaChullikara
    @PrabhaChullikara 2 дня назад

    Oru Rigathinum hospital pokan pediyakunnu 🙏🥺🫂

  • @seenaantony7413
    @seenaantony7413 4 дня назад +1

    ഇതൊക്കെ തന്നെ സിനിമയിൽ കാണുന്നുണ്ടല്ലോ മരുന്ന് കമ്പനിയുടെയൊക്കെ തട്ടിപ്പ് പാവങ്ങൾ അവരുടെ കുഞ്ഞുങ്ങളെ പോലൂം കാണാൻ വിധി ഉണ്ടായില്ലല്ലോ ആരോട് പറയാൻ അല്ലേ ദൈവം കാണട്ടെ

  • @nishamol2852
    @nishamol2852 3 дня назад

    Chathitano audit cheyyunnathu

  • @vishnuthulasidharan7294
    @vishnuthulasidharan7294 2 дня назад

    പണ്ട് മൃഗങ്ങൾക്ക് പരീക്ഷണം നടത്തുന്നു എന്നാൽ ഇപ്പോൾ മനുഷ്യർക്ക് നേരിട്ട് പരീക്ഷണം നടത്തുന്നു. ഇതിലും കൂടുതൽ ഇരയാകുന്നത് പാവപ്പെട്ടവർ പ്രതികരിക്കാൻ ചെന്നാൽ കേസെടുക്കാം എന്തെല്ലാം നമ്മുടെ ഇന്ത്യയിലെ നിയമം 🤦🏻‍♂️

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 дня назад

    Enthokkeya ivide nadakkunne. Hospitalil admit ayal marikkumenn viswasich povendi varumallo..

  • @meenu9630
    @meenu9630 3 дня назад +1

    യൂ പി അല്ലാത്തതുകൊണ്ട് വല്യ ബഹളം വെക്കേണ്ട. യോഗിയും മോഡിയും ഒക്കെ രക്ഷപെട്ടു 🚶‍♀️

  • @RamlaHakee
    @RamlaHakee 4 дня назад +6

    Company മരുന്ന് പരീക്ഷണം നടത്തുക സർക്കാർ ഹോസ്പിറ്റലിൽ വരുന്ന പാവങ്ങലിലാണ്

  • @sreenivasanpn5728
    @sreenivasanpn5728 4 дня назад

    കോയമ്പത്തൂർ ഒരു പരീക്ഷണശാല ഉണ്ട്. പാവപ്പെട്ടവർക്ക് ഇൻജക്ഷൻ നൽകി, Human testing certificate കൊടുത്ത്, ഫാർമ കന്പനികളിൽ നിന്നും കോടികൾ വാങ്ങും.
    ഒരു ഫാദർ, ഒരു ഉസ്താദ്, ഒരു പൂജാരി, ഒരു സാധാരണ വ്യക്തി, ഒരു ഡോക്ടർ എന്നിവർ റിപ്പോർട്ട്, ഒപ്പ് ഇടുന്നു. അവർക്ക് മാംസം പത്ത് ഇരുപത് ആയിരം ശമ്പളം.

  • @mychoice-vk7697
    @mychoice-vk7697 4 дня назад

    Avde ulla govt okke nthnaa ??

  • @Akhilamammookka369_30
    @Akhilamammookka369_30 День назад

    ആരും സർക്കാർ ആശുപത്രിയിൽ പോകല്ലേ 🙏🙏

    • @Lovela11
      @Lovela11 День назад

      UK il undu ishtam poley sepsis cases- death um

  • @arjunbalakrishnan7822
    @arjunbalakrishnan7822 4 дня назад

    സ്നേഹത്തിൻ്റെ കട🤬🤬🤬🤬

  • @binijabini4299
    @binijabini4299 4 дня назад +1

    🥸🥸🥸🥸🥸🥸

  • @vinodkolot2385
    @vinodkolot2385 4 дня назад +1

    കേരളത്തിൽ ആണെങ്കിൽ എന്താ വട്ടി അവസ്ഥ

  • @AA-mu6ht
    @AA-mu6ht 3 дня назад

    മനോരമക്ക് എന്താ മൃദുത്വം. കൊങ്ങി ഭരണം ഉള്ള കർണാടകയിൽ ആയതു കൊണ്ട്.SAT ഹോസ്പിറ്റലിൽ കുറച്ച് സമയം കറന്റ്‌ പോയപ്പോ എന്തൊക്കെ ആയിരുന്നു മാപ്രകളും കൊങ്ങികളും... പിണറായിയേ തെറിവിളിക്കുന്നു. വീണ ജോർജിനേ തെറിവിളിക്കുന്നു. ആശുപത്രി അധികൃതർ കുഞ്ഞുങ്ങൾ ഉള്ള ഭാഗത്തു കറന്റ്‌ ഉണ്ട് സുരക്ഷിതമാണ് എന്നും ആളുകളെ തെറ്റിധരിപ്പിക്കരുത് എന്ന് പറഞ്ഞിട്ടും മാപ്രകൾ എന്ത് ബഹളം ആയിരുന്നു.?

  • @dilse..3232
    @dilse..3232 4 дня назад

    അപ്പൂപ്പൻ മെഡിക്കൽ കമ്പനിയോട്‌ ബോൻഡ്‌ വാങ്ങിക്കാണും😢😢😢

  • @iindusonline
    @iindusonline День назад

    ആദ്യം ആ ചികിത്സ അറിയാത്ത കള്ള ഡോക്ടറെ പിടിക്കു. 😢

  • @Marvaonlineboutique123
    @Marvaonlineboutique123 4 дня назад

    പണ്ടത്തെപ്പോലെ വീട്ടിൽ പ്രസവിച്ചാൽ വലിയ കേസ് ആവും. ഹോസ്പിറ്റലിൽ സംഭവിച്ചാൽ മരുന്ന്കമ്പനിക്കാർക്ക് കുറ്റം

  • @Tonystark.
    @Tonystark. 4 дня назад +7

    സ്നേഹത്തിന്റെ കടയിൽ ആയത് കൊണ്ട് തത്കാലം ഞമ്മല്ല് അന്തിചർച്ചക്കില്ല............

  • @o..o5030
    @o..o5030 3 дня назад

    മാഷ അള്ള Khangress ഭരണത്തിന്റെ കുദ്രത്ത് ആയത് കൊണ്ട് ഞമ്മക്ക് ബല്യ പരാതി ഇല്ലാ, ബില്ല് ഗേറ്റ്സ് പറഞ്ഞത് എത്ര പെരുത്ത് സത്യം 💚❤️ ആമീൻ ആമീൻ യാ റാബീസ് ആലമീൻ 💚❤️

  • @riyasshamsudheen4391
    @riyasshamsudheen4391 4 дня назад +1

    inna lillah😢

  • @riyasshamsudheen4391
    @riyasshamsudheen4391 4 дня назад +2

    Ya Allah

  • @VyshnavSunil-i5j
    @VyshnavSunil-i5j 4 дня назад

    Keralathilum ithupole nadakkunnu oru pvt hospital expiri fuid nalki kandupidichu koodeyullavar onum sam bhvichilla

  • @Pammusvavas
    @Pammusvavas 3 дня назад

    End avark poi e logam avar pavapetavarale😢

  • @RamKumar-cg1is
    @RamKumar-cg1is 3 дня назад

    Always poor suffer
    Middle class people suffering
    Corporates happy
    Modiji new india

  • @Citizen-u9f
    @Citizen-u9f 3 дня назад

    Itrem nalla private Pharma companies karnataka il ullappo arum ketitillatha Pachim Banga Pharmaceuticals!!!
    Nammal arenkilum oru panikk ulla marunn enkilum ingane address illatha companyude vangi kazhikkumo? Apolanu medical board cheyyunnath.
    Kandille verum pavangal anu marichekunnath. Anweshanam evidem ethilla. Aa company ban ayal thanne avar name maati nale puthya tender edukkum.