5 രൂപടെ ബൂസ്റ്റും 1 മുട്ടയും കൊണ്ട് , വായിലിട്ടാൽ അലിഞ്ഞു പോകും || Easy boost pudding recipe.

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 633

  • @byshereena
    @byshereena  3 года назад +91

    ഒരുപാട് പേര് ഉണ്ടാക്കി . ചിലർ വെള്ളം പോലെ ഉരക്കുനില്ല ന്ന് പറയുന്നു .. പാൽ അളവ് ഒരിക്കലും കൂടാൻ പാടില്ല .. അപ്പോൾ 2 മുട്ട എടുക്കണം ....കട്ടി ആകും ഉറപ്പില്ലാത്തവർ 2മുട്ട എടുക്കുക

  • @sreejaks4222
    @sreejaks4222 3 года назад +62

    3time ഉണ്ടാക്കി സൂപ്പർ ആയിരുന്നു, comment കണ്ടപ്പോൾ ആദ്യം ഒന്ന് മടിച്ചു ശരിയാവുന്നില്ല, പൊട്ടിപ്പോവുന്നു എന്നായിരുന്നു, പക്ഷേ മൂന്നു തവണയും ഉണ്ടാക്കി പൊട്ടാതെ സൂപ്പർ ആയി കിട്ടി പിന്നേ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. കുട്ടികൾക്ക് ആണ് ഉണ്ടാക്കിയതെങ്കിലും എല്ലാവർക്കും ഇഷ്ടമായി, പിന്നേ പറയാനുള്ളത് പെട്ടന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന പുഡിങ് ആണ്.

    • @byshereena
      @byshereena  3 года назад +7

      Thank you

    • @Hasbiyamk
      @Hasbiyamk 3 года назад +4

      Supper ☺️☺️☺️☺️

  • @ajeesabinthnisarmuhd5260
    @ajeesabinthnisarmuhd5260 3 года назад +78

    Thank you sis.. ഞാൻ ഒരുപാട് പ്രാവശ്യം ഉണ്ടാക്കി ,വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി..എല്ലാ പ്രാവശ്യവും പെർഫെക്റ്റ് ആയി വന്നു

    • @dabbystar1011
      @dabbystar1011 2 года назад +2

      Njn ഇണ്ടാക്കി, ഇക്ക തിന്നു, വയറിളകി 😂😂😂ഊംഫി

    • @seethu4365
      @seethu4365 2 года назад +1

      @@dabbystar1011 😳

    • @ajuzajnas..6727
      @ajuzajnas..6727 2 года назад +1

      @@dabbystar1011 😳😳😳

  • @stranger.__.653.
    @stranger.__.653. 3 года назад +49

    Thathaa..... njan undaaki nokki onnum parayaanilla 🔥adipoli😋😋😋🍮vittile ellavarkkum ishttappettu🥰😀thanks🎉🎉

    • @byshereena
      @byshereena  3 года назад +4

      ❤️

    • @sajidks6410
      @sajidks6410 3 года назад +2

      ഒരു സംശയം ഇണ്ട്
      കാച്ചിയ പാലാണോ അതോ
      കാചാത്ത പാൽ ആണോ
      🤔🤔🤔🤔

    • @abhishek.b6124
      @abhishek.b6124 3 года назад +2

      Chechy...njan undaki nokki onnu parayaanilla💥adipoli😍😍😍😍😍😍😍😍😍😍😍😍😍

    • @sajidks6410
      @sajidks6410 3 года назад +2

      @@abhishek.b6124 ഒരു സംശയം ഇണ്ട് കാച്ചിയ പാലിൽ ആണോ കാച്ചാത്ത പാലിൽ ആണോ ഇണ്ടാക്കുക

    • @abhishek.b6124
      @abhishek.b6124 3 года назад +1

      Kachatha palil

  • @Arun-gy9fk
    @Arun-gy9fk 3 года назад +559

    ചിലരുടെത് ശെരിയാവും ചിലരുടെത് ശരിയാവില്ല...😅😅ഏതായാലും ഞമ്മളത് പാളി...🤣🤣

  • @cutepuppy73
    @cutepuppy73 3 года назад +34

    5 rupayude boostum oru muttayum mathinn paranjit paalum neyyum sugerum ellam venollo😃

  • @remar2233
    @remar2233 3 года назад +3

    Comment box kandappo sherikkum kittilla vicharichu... but nannayi thanne kitty enikk. Tq

  • @athulkr9550
    @athulkr9550 2 года назад +11

    Ghee ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ?
    എന്തായാലും super recipe mam 👌🏻😊

  • @mujeebr5979
    @mujeebr5979 3 года назад +11

    Thilappicha pal aano.?. Pinne fridgil vech thanuppikkendayo

  • @itsawonderland6255
    @itsawonderland6255 3 года назад +1

    Mixikk pakaram beater kond cheyyan patto

  • @muralikrishnas5405
    @muralikrishnas5405 3 года назад +92

    Thank You താത്ത
    ഞങ്ങൾ ഉണ്ടാക്കി
    നന്നായിട്ടുണ്ട്

  • @SNpoultry1571
    @SNpoultry1571 3 года назад +1

    Boost onnum venda verum muttayum paaalum madhi adipoli puddinginu. Idhu caramel pudding Verde boost cherth naashaaakki

  • @nivedithanivu3.0
    @nivedithanivu3.0 3 года назад +1

    തണുപ്പുള്ള പാല് ,use cheyyan pattumo

  • @prajithaviju8667
    @prajithaviju8667 3 года назад +1

    Chechi ithil പാൽ boil cheyanno

  • @appume5463
    @appume5463 3 года назад +8

    Njn undakki.😊☺super aayirunn.😍😋😋nalla taste undayirunn.5 minute polum mix cheyyan eduthilla.aavi vacha time mathre eduthullu. pettenn thayyarakkan patty.poli sadanam.😋😋maduram ithiri kooduthalayirunn njn cheythappo.ammakkum cousinsinum okke ishtay.thanks itha😘😘

  • @albenzbipin8549
    @albenzbipin8549 3 года назад +1

    Boostin പകരം Horlicks mathiyo

  • @sherinvinu2172
    @sherinvinu2172 3 года назад +52

    Hello frnds. Ennu ഉണ്ടാക്കണം ennu കരുതിയതാണ്. But comments വായിക്കുമ്പോൾ വെറുതെ risk എടുക്കണ്ടാന്ന് thonnuva😜

  • @muhsinmeppadam8805
    @muhsinmeppadam8805 2 года назад +1

    Boostin pakaram horlicks aayal prashnam undo

  • @SuluSulu-kt8vx
    @SuluSulu-kt8vx Год назад

    Freeze cheyyano

  • @thahirathahi1229
    @thahirathahi1229 Год назад

    Ara litre Palin ethra tym. Vendin verum steam cheyyan

  • @shaijibenny9505
    @shaijibenny9505 3 года назад +26

    5 roopayude boostum mottayum vayil ittu alinj poi. Thank you ☺️

  • @nisananichuuz6396
    @nisananichuuz6396 3 года назад +1

    Vellam polayirikkunnallo appo ath vevuvo itja

    • @byshereena
      @byshereena  3 года назад +1

      Ath sugar melt ayitilla vellamN allathe pudding oke set akuk

  • @nashanishu2223
    @nashanishu2223 2 года назад +2

    അടിപൊളി എല്ലാവർക്കും ഇഷ്ടപ്പെട്ടു
    ഒരു രക്ഷയും ഇല്ല അടിപൊളി

  • @aleenavineesh
    @aleenavineesh 2 года назад

    Oven il udakumbol ethra degree vekanam

  • @noufanaduthodi2112
    @noufanaduthodi2112 3 года назад

    Cooker il pattumo

  • @anilm3906
    @anilm3906 2 года назад +11

    ചേലോർടെ ശരിയാവും ചേലോർടെ ശരിയാകൂല എന്തായാലും നമ്മടെ ശരിയായില്ല ഇച്ച് അയിനൊരു കൊയപ്പോമില്ല 😄

  • @aestheticgirl5204
    @aestheticgirl5204 3 года назад

    Boostin pakaram horlicks. Use cheyan patumo

  • @sreenandha.s7253
    @sreenandha.s7253 3 года назад

    പാലും ഷുഗറും വേണമെഗിലും പൊളി ഐറ്റം ഞാൻ ഉണ്ടാക്കി എന്റെ ഒന്നും പൊളി ഞ്ഞില്ല അന്റെ പൊളിഞ്ഞു വെച്ചാൽ എല്ലാവരുടെയും പൊളി എണമെന്നും ഉണ്ടോ നിനക്ക് ഉണ്ടാകാൻ അറിയില്ല വെച്ചാൽ എന്റെ സൂപ്പർ ആയി വന്നു എല്ലാവരും ചെയ്തു നോക്ക് 🎂

  • @samadashrafi5201
    @samadashrafi5201 3 года назад +10

    ماشاءاللہ👌
    Yummy😋🌹I will try this👍tnx

  • @dhanyaratheesh2345
    @dhanyaratheesh2345 3 года назад +21

    തപ്പി നടന്ന റെസിപ്പി കിട്ടീ 😍😍😍

  • @cakerecipes2571
    @cakerecipes2571 3 года назад

    Sister is sugar oil

  • @aqilacm7590
    @aqilacm7590 2 года назад

    Milk powder patoo

  • @Naasuth
    @Naasuth 3 года назад +157

    ചിലർത് ശെരിയാവും ചിലർത് ശെരിയാവില്ല എന്റെത് ശെരിയായില്ലാ..☺️

    • @kmctrapper3081
      @kmctrapper3081 3 года назад +7

      Aakkumbol sookshich aakkanam ellathe arthi pooth praandh aykkooda

    • @lishamol1258
      @lishamol1258 3 года назад +7

      എനിക്കും ശരിയായില്ല,, ഗ്ളോ ഗുളുമ്പോലെ ഇരുന്നു

    • @ACHU_ACHUS_999
      @ACHU_ACHUS_999 3 года назад

      എന്റേതും ശരിയായില്ല 🙄

    • @athira5153
      @athira5153 3 года назад

      Enikkum seriyayillah😤😢

    • @daddaboo
      @daddaboo 2 года назад

      taste undo ithinu

  • @thalapathyfanofficial2.029
    @thalapathyfanofficial2.029 2 года назад

    Hi ma i am not understand this language but i see your all videos enakk onggale avallom pudikkum🥳🥳🥳

  • @yeshudasan3535
    @yeshudasan3535 2 года назад

    പഞ്ചസാര ഒരുക്കിയതിനു ശേഷം പാത്രത്തിൽ ഒഴിച്ചിട്ട് ഓണങ്ങൻ വയ്ക്കണോ

  • @izzudheenizzu5842
    @izzudheenizzu5842 2 года назад

    Ring thanne veno

  • @VishnuVishnu-ht6jr
    @VishnuVishnu-ht6jr 2 года назад

    Ithenna squid gamile pansara appam ano

  • @ansi2723
    @ansi2723 3 года назад

    Ingredients double aakkiyitt cheyyan pattumo

  • @alvinvlogger3.272
    @alvinvlogger3.272 2 года назад +1

    Palum panjasraeum ni tharo 😅

  • @vishnuraj2508
    @vishnuraj2508 3 года назад +1

    oven il cheyan pattumo ?? aethre °C vekkanam nd time too

  • @yasirsf9081
    @yasirsf9081 3 года назад

    സൂപ്പർ ആയിട്ടുണ്ടേ ഞങ്ങൾ ഇവിടേ ട്രൈ ചെയ്യാ

  • @Shameema-fq8dj
    @Shameema-fq8dj 19 дней назад

    സൂപ്പർ ആക്കി നോക്കി അന്തരസം ആണോംകൊടിലാൻ തോണോനോ🎉😢😅

  • @ansi2723
    @ansi2723 3 года назад +12

    Super. Njan undakki. Nalla taste undayin. 2 times undakki. Simple 😊

  • @akbarakku8236
    @akbarakku8236 3 года назад +4

    Horliks ഉഭയോകിക്കാമോ

  • @fizzafathimaau6435
    @fizzafathimaau6435 3 года назад

    Horlicks can we put please say

  • @nari4759
    @nari4759 3 года назад +3

    tinil gee purattiya cerammel boobadam pole avum.gee tekkand cheyydhokkim

  • @adithyan.m6689
    @adithyan.m6689 2 года назад +11

    ഞാൻ ഉണ്ടാക്കി നോക്കി 👌👌👌

  • @__devananda__5747
    @__devananda__5747 3 года назад

    Njn checheede kanditt oru vattamm try cheithittund ath fail Aayi eni onnumkoodi inn try cheyyan poovaa

  • @rasnajashir5562
    @rasnajashir5562 3 года назад +4

    ചെറിയ അമളി പറ്റിയിട്ടും വീഡിയോ അപ്‌ലോഡ് ചെയ്തത് ആണ് എനിക്ക് ഇഷ്ടയത്... ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത്... സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ തോന്നിയില്ല 👍👍👍👍👍👍👍👍

  • @parustreasurehunt5899
    @parustreasurehunt5899 3 года назад

    ഞാൻ try ചെയ്തു. പണി പാളി. വീട്ടുകാരുടെ വായിൽനിന്ന് ചീത്ത കേൾക്കേണ്ടി വന്നു. എനിക്ക് ഇതൊക്കെ അല്ലെ ഒരു രസം 😜😜😜😜😜😜😜😜. But ചേച്ചിയുടെ presentation നന്നായിരുന്നു 👍🏻👍🏻

  • @jamivlog3730
    @jamivlog3730 3 года назад +45

    പുഡിങ് ഇഷ്ടമുള്ളവര് ലൈക് അടി👍

  • @aaliajmiworld
    @aaliajmiworld 3 года назад

    Beater vechu mix cheythal pore

  • @aiswarya3105
    @aiswarya3105 3 года назад +2

    Chechi nte pudding ellam poyi🙂🤧🤧🤧🤧onnum Sheri aaylla 😑😭☹️☹️☹️🙂🙂🙂🙂🙂🙂💔💔💔😣😣

  • @fc_luna2247
    @fc_luna2247 3 года назад

    Marshallo ഉണ്ടാകാമോ

  • @rukhiyashareef2528
    @rukhiyashareef2528 3 года назад +2

    Eth njan ചെയ്യും 👍👍

  • @khureshiff5945
    @khureshiff5945 3 года назад

    Chechi ith nala super anetto

  • @beemammsahad6274
    @beemammsahad6274 3 года назад +14

    സൂപ്പർ ആണല്ലോ. ഞാൻ try ചെയ്യും.

  • @sreekandannairs3879
    @sreekandannairs3879 3 года назад +10

    ഞങ്ങൾ ഉണ്ടാക്കി വളരെ ടേസ്റ്റി ആയിരുന്നു 👌👌🥰🥰

  • @abhishek.b6124
    @abhishek.b6124 3 года назад

    Chachy nan try cheyth noki

  • @abdullapa9471
    @abdullapa9471 3 года назад

    Kovid kaalath youtubil end Saadanam kittiyaalum aakiyitt kaanikkumallo. Oro vedio kaanumpol chardikkavarunn

    • @byshereena
      @byshereena  3 года назад

      Ningl undaki nokitan parayunathenkil ok illenkil adym undaki nokit parayu

  • @rashidrashi1739
    @rashidrashi1739 3 года назад +1

    Oru cup 250 ml alle ithaa

  • @littileriderdo-51
    @littileriderdo-51 3 года назад +2

    ഞാൻ ട്രൈ ചെയ്തു 👌 പുഡിങ്

  • @KL-gb3vk
    @KL-gb3vk 2 года назад

    ബൂസ്റ്റും മുട്ടയും മാത്രം മതിയോ

  • @asnankp2672
    @asnankp2672 3 года назад +1

    കണ്ടു , ഉണ്ടാക്കി, കഴിച്ചു ,ഇഷ്ട്ടപ്പെട്ടു ,സബ്സ്ക്രബ് ചെയ്തു ...😋😍

    • @iamthasli8294
      @iamthasli8294 3 года назад +1

      മിടു മിടു kki kkan

  • @aryaarya2690
    @aryaarya2690 2 года назад +1

    ഞാൻ ഉണ്ടാക്കിനോക്കി നല്ലതായിരുന്നു

  • @rajeshmnivedya3681
    @rajeshmnivedya3681 2 года назад

    ഞമ്മൾ ഉണ്ടാക്കി എല്ലാം പാളി

  • @reginadapuram7289
    @reginadapuram7289 2 года назад +27

    അങ്ങനെ ബൂസ്റ്റ്‌ പോയി മുട്ടയും പോയി 😂🤣പാത്രവും കരിഞ്ഞു 😪😪

  • @rksmediaoffical9835
    @rksmediaoffical9835 3 года назад +3

    👌👌

  • @salwasalu7513
    @salwasalu7513 3 года назад +3

    👌👌👌👌👍

  • @benroy9349
    @benroy9349 2 года назад +1

    😯

  • @geethageorge4564
    @geethageorge4564 3 года назад

    Microvavil ok avo

  • @mujeeb4312
    @mujeeb4312 3 года назад

    Njn undaakkii njmmalde paali poyii....bt Nalla taste aayirunnu

  • @shamshazvlogsisters9129
    @shamshazvlogsisters9129 3 года назад

    🖒🖒 ok mashaalla super itha

  • @albinvlogz
    @albinvlogz 3 года назад +1

    Thellacha palleano

  • @faisalanik3029
    @faisalanik3029 3 года назад +43

    സൂപ്പർ കാണുവാൻ നല്ല ഭംഗി ഉണ്ട്

    • @vineeshms8441
      @vineeshms8441 3 года назад +2

      Uvvuvve

    • @nadirairshadpalakkal457
      @nadirairshadpalakkal457 3 года назад

      🥥🍅🌶️🥬🥒🌰🌰🥦🌽🧅🥦🍇🍐🧅🍏🍏🍋🧄🧅🥜🦢🦢🦔🦒🦒🐩🦕🦕🐴🦕🦁🦁🦁🌎🌊🌊🌵🌴🌴⛄☃️☃️🌵🌁🌅🌅🌀🔥🌺🌷👣👣💑🧑👵🏽🤼🤹🤹🚣🙌🙌🙌🧑🦕🦕👵🏽🧑🤹🌅👣🌷

    • @nadirairshadpalakkal457
      @nadirairshadpalakkal457 3 года назад

      Fdyerer e

  • @richoos1570
    @richoos1570 3 года назад +2

    Milk boil cheyyanoo ithoosee

  • @pallikalpallikal6433
    @pallikalpallikal6433 3 года назад +1

    Njanum try cheythu super

  • @RajeshKumar-uq8se
    @RajeshKumar-uq8se 3 года назад +19

    നല്ല വോയിസ്‌..👍

  • @ratheeshcreation130
    @ratheeshcreation130 3 года назад +14

    കാണാൻ രസമുണ്ട്.. കഴിക്കാനോ.. ദൈവത്തിനറിയാം...

  • @smuneer973
    @smuneer973 3 года назад

    250ml milk aano

  • @ShifanaChipu
    @ShifanaChipu 5 месяцев назад

    Adipolli ayirunnu

  • @ansilanabeel9195
    @ansilanabeel9195 3 года назад

    Chudakunnathinn pakaram freez cheyan patto

  • @jencyromeo5826
    @jencyromeo5826 3 года назад

    Super njan undakkki

  • @babuk6366
    @babuk6366 Год назад

    NJN undaakki poli aan saadhanam😊😊😊

  • @moloosnidhu1194
    @moloosnidhu1194 3 года назад +3

    Boostum mutayum paalum panjasaarayum venamethinu

  • @roohikhan8976
    @roohikhan8976 3 года назад

    What is boost

  • @avaniarcha1430
    @avaniarcha1430 3 года назад +1

    👌⚡️

  • @hayana3561
    @hayana3561 3 года назад +2

    Polii ithaa🥳😋Urappayum inn try cheyumm......😋😋

  • @aswathyachu5512
    @aswathyachu5512 3 года назад +33

    Kondpokkonm waste of time n product ithu cheith noki 100% failed ayi avi adagi full vellm polayi 😤😤

    • @byshereena
      @byshereena  3 года назад +3

      Adach vechile

    • @stenyeugene3375
      @stenyeugene3375 3 года назад +1

      Gelatin illaathe pudding onnum correct aavilla...athum ee pudding

    • @ninja96th74
      @ninja96th74 3 года назад +1

      @@stenyeugene3375 aavum. caramel puddingil onnum gelatin cherkkilla. Egg ollath kond aviyil vevumpol katti aakum..

    • @aswathyachu5512
      @aswathyachu5512 3 года назад +3

      @@byshereena moodithanna vechathu

    • @arvlog1435
      @arvlog1435 3 года назад

      Sathyam ath oru vithathilum kattiyavunnillaa vellam pole erikkunnu

  • @vallikaswarisinu1744
    @vallikaswarisinu1744 3 года назад

    Njan undakitto adipoli

  • @Ana_x_kha
    @Ana_x_kha 3 года назад +1

    😋

  • @sruthiavinash3404
    @sruthiavinash3404 3 года назад

    1കപ്പ്‌ പാൽ??? Aprox 500ml ആണോ എടുത്തേ

  • @shynak.pk.p7314
    @shynak.pk.p7314 3 года назад +1

    Super poding

  • @shynak.pk.p7314
    @shynak.pk.p7314 3 года назад +1

    ഞാൻ ഉണ്ടാക്കും

  • @rajimol3139
    @rajimol3139 3 года назад +1

    👌

  • @Designerfamily960
    @Designerfamily960 3 года назад +6

    Nalla variety pudding...... 😍😍

  • @pmfaisalfaisal8696
    @pmfaisalfaisal8696 3 года назад

    Idoke body kku....nalladaano

  • @keralasanchari8668
    @keralasanchari8668 3 года назад +51

    ചെലോൽത് പരക്കും ചെലോൽത് പരക്കില്ല. എന്റെ പരന്നില്ല. ഇത് ഉഗാണ്ടയുടെ ഭൂപ്പടം പോലുണ്ട്.🤭

    • @gijijoseph5477
      @gijijoseph5477 3 года назад +1

      Milk boil cheythano edukkendath ?

    • @riyaworld9105
      @riyaworld9105 3 года назад +2

      @@gijijoseph5477 boil cheyyanam

    • @jmini2539
      @jmini2539 3 года назад

      Double quantity ഷുഗർ രടുക്കൂ, parakkilla

  • @aparnavinoj6852
    @aparnavinoj6852 3 года назад

    M... Best undakku undakku njanjaayirikkum

  • @shamlashakeer9066
    @shamlashakeer9066 3 года назад +1

    Njagal undakiyathu sheriyayi