തക്കാളി കൃഷിക്ക് ആവശ്യമായ ആദ്യ അവസാനകാര്യങ്ങൾ വ്യക്തമായി കാണിച്ചു തന്നതിന് നന്ദി. 👍👌❤️മണ്ണ് ഇല്ലാതെയും കൃഷി ചെയ്യാം എന്നത് ഓർക്കുമ്പോൾ രസകരം തന്നെ😂 മുമ്പൊക്കെ എന്ത് ചെടി നടുകാണെങ്കിലും ചട്ടിയിൽ മണ്ണ് നിറക്കും ചെടി നടും.😂
കഴിഞ്ഞ ദിവസം പച്ചമുളക് മറ്റു ചെടികളിൽ ഒക്കെ കാണിച്ച വീട്ടിൽ ഉള്ള അടുക്കളയിലെ ഉള്ളി തൊലി മുട്ടത്തോട് പഴത്തൊലി എല്ലാം കൂടെ അതു ഞാൻ ചെയ്യ്തിട്ടുണ്ട് . ഇതുപോലെ ചെയ്യാം ശീമക്കൊന്ന ഇല്ല എൻ്റെ തക്കാളി എപ്പോഴും വാട്ട് രോഗം വന്ന് നശിച്ചു പോകാറുണ്ട്.ഏതായാലും ചെയ്തു നോക്കാം ❤👌👌👍
കൊള്ളാം വളരെ മനോഹര മായ വീഡിയോ ഒരു പാട് ഇഷ്ടമായി കൊള്ളാം തക്കാളി കൃഷി ചെയ്യേണ്ട മാസം കൊള്ളാം വളരെ വിശദമായി തന്നെ പറഞ്ഞു തന്നു വാട്ടരോഗം മാറ്റാനുള്ള അടിപൊളി Tips ഒരുപാട് ഇഷ്ടമായി അടിപൊളി വീഡിയോ കൊള്ളാം കൃഷി രീതികൾ ഒരുപാട് ഇഷ്ടമായി എല്ലാം തയ്യാറാക്കി പെച്ചിരി ക്കുന്നത് അടിപൊളി യായിട്ടുണ്ട് തക്കാളി കൃഷി ക്കുള്ള തയ്യാറെടുപ്പും വളരെ നന്നായിട്ടുണ്ട് സൂപ്പർ വീഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മുന്നേ ഒരു വീഡിയോ ഇൽ മണ്ണാണ് ചേർത്തിട്ടുള്ളത് epol മണ്ണ് വേണ്ടാന്ന് പറയുന്നു ഇതിൽ ഏതാ നല്ലത് ഞാനും കൃഷി ചെയ്യുന്നുണ്ട് പക്ഷെ തക്കാളി ഇതുപോലെ വാട്ട രോഗമാണ് നേരിടുന്നത് ഏതാണ് ഇതിനുള്ള poting mix
മണ്ണു ചേർത്തും മണ്ണ് ചേർക്കാതെയും ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് എന്നാൽ വാട്ടരോഗം ഒരു തരി പോലും നമ്മുടെ ചെടിയെ ബാധിക്കാതിരിക്കണമെങ്കിൽ മണ്ണ് ചേർക്കാതെ ചെയൂ ഗുഡ് റിസൾട്ട് ആണ് 👍👍
ഇപ്പോൾ നമ്മൾ പോട്ടി മിക്സ് നിറച്ചപ്പോൾ കൊടുത്ത വളം കൂടാതെ ചെടി വളർന്നു വരുന്നതിനനുസരിച്ച് വീണ്ടും നമുക്ക് ഈ ഒരു വളം തന്നെ കുറേശ്ശെയായി കൊടുക്കാം അല്ലെങ്കിൽ ചാണകപ്പൊടി, അടുക്കള കമ്പോസ്റ്റ്, ചകിരിച്ചോറും ചാണകപ്പൊടിയും കൂടെയോമിക്സ്, അതുമല്ലെങ്കിൽ കോഴിക്കാഷ്ഠം ചകിരിച്ചോറിന്റെ കൂടെ എന്നിവ ഇടയ്ക്ക് ഇട്ടുകൊടുത്താൽ വളരെ പെട്ടെന്ന് തന്നെ ചെടി വളരാനും നല്ല കായ് ഫലം കിട്ടുന്നതിനുംഅടിപൊളി ആണ്
ഇല്ല ഒരിക്കലും ഡോളോ മൈറ്റിന് പകരമായി കുമ്മായം ചേർക്കാൻ പാടില്ല മണ്ണ് ചേർക്കുമ്പോൾ ആണ് അതിന്റെ കൂടെ കുമ്മായം ചേർക്കുന്നത് എന്നാൽ ഈ ഒരു വളത്തിന്റെ കൂടെ കുമ്മായം ചേർത്താൽ വളത്തിന്റെ ഗുണം കുറഞ്ഞു പോകുന്നതാണ് ഡോളോ മൈറ്റ് കയ്യിൽ ഇല്ല എങ്കിൽ ഡ്രൈക്കോടർമ ഉണ്ടെങ്കിൽ അത് ചേർത്താലും വളരെ നല്ലതാണ് 👍👍👍
Good video❤
Thankuu so much 🥰🙏🙏🙏
Useful video,ellam nalla vicharichu thannu,thanks
Thankuu ❤️🥰🥰🥰
വളരെ ഉപകാരപ്രദമായ വീഡിയൊ എല്ലാ വിവരങ്ങളും ഡീറ്റെയിൽ ആയി പറഞ്ഞു തന്നു
Thankuu ❤️🥰
വളരെയധികം ഉപകാരപ്രദമായ വീഡിയോ🥰👍
താങ്ക്സ് ചേട്ടാ 🥰🥰🙏🙏
വളരെ നല്ല വീഡിയോ, ഇനി ഇങ്ങനെ ചെയ്തു നോക്കാം ❤️
Thankuu dear 🥰🥰🥰
വളരെയധികം ഉപകാരപ്രദമായ വീഡിയോ👌👌👌👌👌👌
Thankuu 🥰🥰🥰
തക്കാളി കൃഷിയെ കുറിച്ച് വ്യക്തമായി പറഞ്ഞുതന്നു. താങ്ക്സ്
Thankuu dear 🥰🥰🥰
തക്കാളി കൃഷിക്ക് ആവശ്യമായ ആദ്യ അവസാനകാര്യങ്ങൾ വ്യക്തമായി കാണിച്ചു തന്നതിന് നന്ദി. 👍👌❤️മണ്ണ് ഇല്ലാതെയും കൃഷി ചെയ്യാം എന്നത് ഓർക്കുമ്പോൾ രസകരം തന്നെ😂
മുമ്പൊക്കെ എന്ത് ചെടി നടുകാണെങ്കിലും ചട്ടിയിൽ മണ്ണ് നിറക്കും ചെടി നടും.😂
വളരെ നന്ദി 🥰🙏🙏🙏🙏
കൊള്ളാം ഡിയർ അടിപൊളി 👍🏻തക്കാളി ചെടിയുടെ പരിചരണം പറഞ്ഞു തന്നു ഇവിടെ വെച്ചാൽ കിളിർക്കില്ല മണ്ണ് കൊള്ളില്ല
@@kuttanadanbeautyruchi4111 Thankuu ❤️❤️❤️
Kreshi reethikal detail ay. Explain cheythu useful video
@@TastyCurry Thankuu ❤️🥰
തക്കാളി ചെടിയുടെ പരിചരണം നന്നായി തന്നെ പറഞ്ഞു തന്നു 👍thanks for sharing 🥰🥰
@@AylusKitchen Thankuu 🥰🥰
തക്കാളികൃഷി പരിചരണം സൂപ്പർ 👌like
Thankuu chechi 🥰🥰🥰
തക്കാളി ക്യഷി പരിപാലനം ഒത്തിരി ഇഷ്ട്ടമായി
Thankuu dear 🥰🥰
ഒരു പാട് പേർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ തക്കാളി കൃഷിയെ കുറച്ച് കൂടുതൽ അറിയാൻ സാധിച്ചു ട്രൈ ചെയ്തു നോക്കാം good Sharing 🥰👌
Thankuu dear 🥰🙏🙏
വളരെ ഉപകാരപ്രദം
വളരെ നന്ദി 🥰🙏🙏🙏
Potting mix kollalo...grow bag um adipoli
Thankuu dear 🥰🥰🥰
തക്കാളി കൃഷി നന്നായിട്ടുണ്ട് 👍👌
Harvest video very good backyard gardening big thanks
Thankuu 🥰🥰🥰🥰
18:29 നല്ല ഒരു വീഡിയോ, ഇതൊക്കെ കാണുമ്പോൾ ഇത് പോലെ കൃഷി ചെയ്യാൻ അഗ്രെഹം തോന്നുന്നു, വലുത് ആകുമ്പോൾ കാണിക്കണേ ഈ തൈകൾ വളർന്നു വരുന്ന വീഡിയോ 💞
Thankuu 🥰🥰
ഉപകാരപ്രദമായ നല്ലൊരു വീഡിയോ ❤ ഇഷ്ടായി
Hello good evening friend, thank you for sharing this interesting video, may your day be blessed and beneficial❤
Thankuu 🥰🥰🥰
Good sharing
തക്കാളി കൃഷി സൂപ്പർ❤ ഞാൻ എത്ര നട്ടിട്ടും വാടി പോകുന്നു. ഇങ്ങനെ ചെയ്തു നോക്കാം
Ok dear 👍👍👍
Good sharing dear ❤❤❤
ഒരുപാട് ആയല്ലോ കണ്ടിട്ട്
അതെ ഡിയർ കുറെ ആയി കണ്ടിട്ട് 🥰🥰🥰🥰
കഴിഞ്ഞ ദിവസം പച്ചമുളക് മറ്റു ചെടികളിൽ ഒക്കെ കാണിച്ച വീട്ടിൽ ഉള്ള അടുക്കളയിലെ ഉള്ളി തൊലി മുട്ടത്തോട് പഴത്തൊലി എല്ലാം കൂടെ അതു ഞാൻ ചെയ്യ്തിട്ടുണ്ട് . ഇതുപോലെ ചെയ്യാം ശീമക്കൊന്ന ഇല്ല എൻ്റെ തക്കാളി എപ്പോഴും വാട്ട് രോഗം വന്ന് നശിച്ചു പോകാറുണ്ട്.ഏതായാലും ചെയ്തു നോക്കാം ❤👌👌👍
Thankuu 🥰🙏🙏🙏
കൊള്ളാം വളരെ മനോഹര മായ വീഡിയോ ഒരു പാട് ഇഷ്ടമായി കൊള്ളാം തക്കാളി കൃഷി ചെയ്യേണ്ട മാസം കൊള്ളാം വളരെ വിശദമായി തന്നെ പറഞ്ഞു തന്നു വാട്ടരോഗം മാറ്റാനുള്ള അടിപൊളി Tips ഒരുപാട് ഇഷ്ടമായി അടിപൊളി വീഡിയോ കൊള്ളാം കൃഷി രീതികൾ ഒരുപാട് ഇഷ്ടമായി എല്ലാം തയ്യാറാക്കി പെച്ചിരി ക്കുന്നത് അടിപൊളി യായിട്ടുണ്ട് തക്കാളി കൃഷി ക്കുള്ള തയ്യാറെടുപ്പും വളരെ നന്നായിട്ടുണ്ട് സൂപ്പർ വീഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വളരെ നല്ല വീഡിയോ ❤
Thankuu 🥰🥰🥰
send you a big thumbs up all the time
Thankuu ❤️🥰🥰🥰
Wow നന്നായിട്ട് ഉണ്ട്
Thanku dear 🥰🥰🥰
Edu കൊള്ളാം good video 👍
Thankuu 🥰🥰🥰
അടിപൊളി 🎉🎉🎉🎉
Thankuu 🥰🥰
Good sharing 👍
Muy bueno 👍🤓
Thankuu 🥰🙏🙏🙏
Adipoli video ❤️👌👌👌
Thankuu 🥰🥰🥰
ഈ രീതിൽ തക്കാളി ഇനി കൃഷി ചെയ്തു നോക്കാം ❤❤.. L
Lovely dear ❤️
Thanks dear for sharing ❤😊
Thankuu dear 🥰🥰🥰
Superrrrrrr.... 🙏
Thankuu 🥰🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ 5ഗ്രോ ബാഗിന് എത്ര രൂപ ഉണ്ടാവും 👍
@@MalluHunter 190 ആയി രൂപ
Useful video ❤❤
Thankuu dear 🥰🥰❤️
Beautiful vlog dear❤❤❤❤
Thankuu dear 🥰🥰🥰
നല്ല ഒരു sharing 👍👌ചെണ്ട് മല്ലി പൂ എത്ര വലുതാ
Very nice 👍🍀
Thankuu 🥰🙏🙏
Good vedio dear❤❤❤❤❤❤
Thankuu dear 🥰🙏🙏
Big lk Woooow so beautiful home Garden I am From Odisha ❤❤
New subscriber super video God bless you dear ❤
Thankuu dear 🥰🙏🙏🙏🙏
👍👍
ഒത്തിരി നന്ദി 🥰🙏🙏
മിടുക്കി 🥰🥰🥰.. ഞാൻ വരുന്നുണ്ട് ഇതൊക്കെ അടിച്ച് മാറ്റാൻ.. കണ്ണ് വെക്കുന്നില്ല ഞാൻ 🏃🏼♀️🏃🏼♀️.. L
Thankuu 🥰🥰🥰
Goat dung cherkan patumo
@@geetamohanmohan6563 പറ്റും വളരെ നല്ലത് തന്നെ ആണ് 👍👍
❤
Very nice
Thankuu 🥰🙏🙏🙏
Liked💞💞💞
❤️🥰🙏🙏
മുന്നേ ഒരു വീഡിയോ ഇൽ മണ്ണാണ് ചേർത്തിട്ടുള്ളത് epol മണ്ണ് വേണ്ടാന്ന് പറയുന്നു ഇതിൽ ഏതാ നല്ലത് ഞാനും കൃഷി ചെയ്യുന്നുണ്ട് പക്ഷെ തക്കാളി ഇതുപോലെ വാട്ട രോഗമാണ് നേരിടുന്നത് ഏതാണ് ഇതിനുള്ള poting mix
മണ്ണു ചേർത്തും മണ്ണ് ചേർക്കാതെയും ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് എന്നാൽ വാട്ടരോഗം ഒരു തരി പോലും നമ്മുടെ ചെടിയെ ബാധിക്കാതിരിക്കണമെങ്കിൽ മണ്ണ് ചേർക്കാതെ ചെയൂ ഗുഡ് റിസൾട്ട് ആണ് 👍👍
@@MyDreamsMyHappiness ok thanks 🥰😄
ചൈത് നോക്കട്ടെ 🥰
തീർച്ചയായും ചെയ്തു നോക്കൂ 👍👍
❤
Thankuu 🥰🙏🙏
നിങ്ങളുടെ എല്ലാ വീഡിയോ ഒരു പാട് കാര്യങ്ങൾ അറിയാൻ പറ്റും..
ഒത്തിരി ഒത്തിരി നന്ദി 🙏🥰🥰
മുളക് ഇത് പോലെ നടാൻപറ്റുമോ
@@geethackarthikeyan7311 വാട്ടരോഗം ഉണ്ടാവില്ല നന്നായി ചെയ്യാൻ പറ്റും 👍👍
Ithil mannilengil valarnnuvarumbol odinju pokille
ഇപ്പോൾ നമ്മൾ പോട്ടി മിക്സ് നിറച്ചപ്പോൾ കൊടുത്ത വളം കൂടാതെ ചെടി വളർന്നു വരുന്നതിനനുസരിച്ച് വീണ്ടും നമുക്ക് ഈ ഒരു വളം തന്നെ കുറേശ്ശെയായി കൊടുക്കാം അല്ലെങ്കിൽ ചാണകപ്പൊടി, അടുക്കള കമ്പോസ്റ്റ്, ചകിരിച്ചോറും ചാണകപ്പൊടിയും കൂടെയോമിക്സ്, അതുമല്ലെങ്കിൽ കോഴിക്കാഷ്ഠം ചകിരിച്ചോറിന്റെ കൂടെ എന്നിവ ഇടയ്ക്ക് ഇട്ടുകൊടുത്താൽ വളരെ പെട്ടെന്ന് തന്നെ ചെടി വളരാനും നല്ല കായ് ഫലം കിട്ടുന്നതിനുംഅടിപൊളി ആണ്
👏👏
Thanku so much sir 🥰🙏🙏🙏
നല്ല വീഡിയോ എൻ്റെ തക്കാളി കൃഷി ഒരിക്കലും ശരി ആകാറില്ല
ഒന്ന് ഇത് പോലെ ട്രൈ ചെയ്യൂട്ടോ ഡിയർ 🥰🥰👍
❤❤👌👌👌
Thankuu 🥰🥰🥰🥰
ഗ്രോ ബാഗിന് റേറ്റ് എത്ര
35 രൂപ ആയിരുന്നു
ഗ്രോ ബാഗിന് എത്ര രൂപയായി
@@riyaej4749 ഞാൻ 35 ഉം 40 ഉം ഉള്ളത് വാങ്ങി
തക്കാളി കൃഷി അനിവാര്യം..
ഡോലൊമേറ്റ് ഇന് പകരം കുമ്മായം ഇത്പോലെ ചേർക്കാമോ?
ഇല്ല ഒരിക്കലും ഡോളോ മൈറ്റിന് പകരമായി കുമ്മായം ചേർക്കാൻ പാടില്ല മണ്ണ് ചേർക്കുമ്പോൾ ആണ് അതിന്റെ കൂടെ കുമ്മായം ചേർക്കുന്നത് എന്നാൽ ഈ ഒരു വളത്തിന്റെ കൂടെ കുമ്മായം ചേർത്താൽ വളത്തിന്റെ ഗുണം കുറഞ്ഞു പോകുന്നതാണ്
ഡോളോ മൈറ്റ് കയ്യിൽ ഇല്ല എങ്കിൽ ഡ്രൈക്കോടർമ ഉണ്ടെങ്കിൽ അത് ചേർത്താലും വളരെ നല്ലതാണ് 👍👍👍
Ok thank you😊
വളരെയധികം ഉപകാരപ്രദമായ വീഡിയോ🥰👍👌👌👌👌
@@Sanchary_Bro_Live_Chat Thankuu ❤️🥰🥰
👏👏👏
Thankuu dear 🥰🥰