Its easy to sit behind and gossip about the man who manages all things. The persons who takes responsibility of a group does not enjoy the process its always like that
@@dheerajsidharthan4216brother the person who takes responsibility and leadership should Know how to behave properly and understand the emotions.suresh sir is not suitable.better he opt for solo trip rather than beahaving like kids
SGK യുടെ കയ്യിൽ camera ഉണ്ടെങ്കിൽ കൂടെ ഉള്ളവരുടെ കാര്യം കഷ്ടമയിരിക്കും എന്ന് SGK തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആണ് അങ്ങേരു maximum solo ആയി യാത്ര ചെയ്യുന്നത്
ഏതൊരു യാത്ര പോകുമ്പോഴും ഒരേ പോലെ ചിന്തിച്ചു പ്രവർത്തിക്കുന്നവർ മാത്രമാവണം ഒപ്പം ഉള്ളത് എന്ന് പോലും ചിന്തിച്ചറിയാതെ എന്തിനാണ് ഇവർ യാത്രക്ക് തയാറായത് എന്ന് മനസിലാകുന്നില്ല, ഇത്രയും കഴിവുള്ള ഒരു സിനിമാക്കാരനും ജേർനലിസ്റ്റിനും ഇത് മനസിലായില്ല, സങ്കടം തന്നെ
പറയാതെ ഇരിക്കാൻ വയ്യ ... ഇടയ്ക്ക് വരുന്ന music അരോചകം ആണ് ... ബാക്കിയെല്ലാം വളരെ മികച്ച അനുഭവം തരുന്നതാണ് ... ബന്ധപ്പെട്ടവർ ഒന്ന് ശ്രദ്ധിക്കുക. Head സെറ്റിൽ കേൾക്കുന്നത് കൊണ്ട് പെട്ടെന്ന് volume adjust ചെയ്യാൻ സാധിക്കില്ല ... So ചെവി അടിച്ചു പോകും ...
നമ്മൾ ഒരു ടൂർ പോവുന്നത് എന്തിനാണ് maximum ആസ്വദിക്കുക എല്ലാ tensions മാറ്റുക !! അതുകൊണ്ട് ലാൽ സർ ഇജ്ജാതി ആളുകളുമായി ഒരു ടൂറും പോവരുത് ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ
സുരേഷ് sir ന്റെ ഒരേ ഒരു പരിപാടി എറണാകുളത്ത് നിന്ന് വണ്ടി വിടുക, അത് ലണ്ടനിൽ കൊണ്ട് ചവിട്ടി നിർത്തുക. ഇതിന്റെ ഇടയ്ക്ക് ഏതുവഴി പോയെന്ന് പോലും പുള്ളിയുടെ വിഷയം അല്ല 😂സമയം അതാണ് main 😁
സുരേഷ് സാർ കാരണമാണ് ഈ ട്രിപ്പ് പ്രാക്ടിക്കൽ ആയത്. അവർ ഈ ട്രിപ്പ് പോയി വന്നിട്ട് എത്രയോ വർഷങ്ങളായി ഇതുവരെ ആർക്കും ഇതു recreate ചെയ്യാൻ കഴിഞ്ഞിട്ടില്ല. Hats off to you suresh sir
When i was leading a trip with 16-17 people, tcr to mysore- bangaluru i was about 22 years and my cotravelers were below to that age, all of us traveling for first time and nobody have enough money, all of-us want to enjoy and drink, omg 😱 before reaching karnataka my purse became empty, its because of my miscalculation…. I was literally confused, somehow we managed to finish the trip It was amazing for everyone except me..😂 So i can understand suresh sir’s feeling ❤
Can assume the frustration and uncomfortful situations because of the communion of unlikeminded people.Its indeed a lesson for all travellers. Never attempt travel,especially long haul,with strangers.
I think three of them made the mistake. I strongly believe only like-minded people can make a trip memorable. We should have a clear understanding of the character of a person before going on a long trip that takes days to finish. Different people enjoy the trip in a different way, and we can’t force a person to enjoy it the same way we did. It’s neither the destination nor the journey; it is the company that makes the journey memorable 🙂.
സുരേഷ് ഒറ്റക്ക് പോവാൻ ഇരുന്ന യാത്രയിലേക്ക് അങ്ങോട്ട് വലിഞ്ഞു കേറി പോയവർ ആണ് ഇവർ... അപ്പോ കുറ്റം പറയുന്നതിൽ അർത്ഥം ഇല്ല.. കിളവൻ ആയിരുന്നപ്പോളം ഇങ്ങനെ യാത്ര പ്ലാൻ ചെയ്ത് ഒറ്റക്ക് പോകാൻ ഉള്ള ധൈര്യം സുരേഷ് ഒരു irs ആയോണ്ടാകും.... മാസ്സ് ❤ 9 വർഷം ആയിട്ട് ഒരുത്തനും പിനീട് ഇങ്ങനെ യാത്ര പോകാൻ ധൈര്യം ഇണ്ടായിട്ടില്ല 😂
you did well ,good decision . it is only once in life ,enjoy it .exploring encountering - the aim of the journey. Thanks for the presentation, good venture.
ബൈജു മൊണാസ്ട്രി എന്ന് കേട്ടപ്പോൾ ബാങ്കോക്കിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രത്തിൻറെ പേര് wat Arun. Wat means Buddhist temple. അരുണിനുള്ള ബുദ്ധക്ഷേത്രം. അവിടെ വലിയ ഹോട്ടൽ പേരും അരുൺ . റോഡുകളുടെ പേര് അരുൺ. അതൊക്കെ കണ്ടപ്പോൾ എനിക്കുണ്ടായ ഈ സന്തോഷം പിന്നീടങ്ങോട്ട് ഞാനെന്നെ എല്ലായിടത്തും പരിചയപ്പെടുത്തുന്നത് wat Arun ലെ അരുൺ . എന്നു പറഞ്ഞായിരുന്നു. എൻറെ പേരിൽ ഒരു എനിക്കുവേണ്ടി ഒരു അമ്പലം തായ്‌ലാൻഡിൽ.
Hats off to Lal Jose for doing this trip...how many from India have done this??? very few I guess... big acheivement very few mallus have even driven past Tamilnadu so this is huge 🙂🙂
Suresh's behavior during the group trip was disappointing. In a group setting, it's important for all members to share information about the plan, destinations, accommodations, and attractions. Baiju and Lal Jose could also contribute valuable insights. Yes, Suresh initiated the trip, it doesn't grant him the authority to dominate and control others. Collaboration and understanding among fellow travelers are crucial. Suresh should be patient and open to listening. Unfortunately, his actions impacted two individuals' dreams and experiences negatively!
അല്ലെങ്കിലും ഞാൻ സുരേഷ് സാറിന്റെ സൈഡാ ...ഒറ്റക്കങ്ങു പോയാൽ മതിയായിരുന്നു ... 5 മണിക്ക് ഹിമാലയം 5.10 നു ഹോട്ടൽ 5.15 നു ഡിന്നർ അതാ ശീലം..പറ്റുമെങ്കിൽ മതി ...എല്ലാവരും different ആണ് ... ലാൽ ജോസിന്റെ പ്രിയോറിറ്റി ആയിരിക്കില്ല സുരേഷിന്റെ അല്ലെങ്കിൽ ബൈജുൻറെ ... പക്ഷെ ഇങ്ങനെ ഒരു ട്രിപ്പ് പോവുമ്പോൾ ഒരേ വൈബ്‌ഉള്ള ആളുകളുമായി പോവണം ഇല്ലെങ്കിൽ ഹിമാലയത്തിന്റെ ചോട്ടിൽ നിന്ന് ഹോട്ടലിൽ സമയത്തെത്തുന്നതിനെക്കുറിച്ചു സുരേഷ്സാറിന്റെ ചീത്തയും ആലോചിച്ചു ടെൻഷൻ അടയ്‌ക്കേണ്ടി വരും
We don’t have to check in at the hotel on time. We have the freedom to be late. Just don’t go earlier than the booked time. In a tour, people should focus on seeing places and not the stay.
Always have a few reserve days for long trips, flexibility is key. One will always find that there are some places that are worthwhile to spend more time.
Comments vayichapo sangadam thoni, ellarum suresh sire kuttapeduthiya pole. Sir plan cheytha trip evar nirbandham pidich join cheythu. Oru trip pokumpo ellarumaitulla wavelength match akua oke valare important aaan. Eth keralathil nenn London vare enn kettathum ara enn polum ariyand poi thoongett last mooparde swabavam eshtapedunella enn paranja sheriyalla. Sirente Masangali ulla planning oke avum. Already arodum parayurethenn paranja tripinte karyam newsil vare ethichu. Sir enganthe aaalanenno sherik thett aaarude bagathanenno enik arela. But oro aaalkar avar avarude side parayunna aalakr aan. So ella sideum kelkand judge cheyyanda.
Please remember that it was you who approached Suresh to join the trip. He had his plans and he was kind enough to accommodate you. If you had your own way of traveling at a leisurely pace you should have done it yourself with your friends only. You have been disrespecting his plans. Blaming Mr. Suresh's behaviour on a public platform desont suit your stature.
dude try planning a trip from india to london via road with numerous countries borders, visa and diffcult terrains.. and then comment@@recklessmallu3175
@@SathishBalachandran ,ഗാന്ധിജി, ഭഗത് സിംഗ് പോലുള്ള മഹരഥൻ മാർ ജീവൻ വെടിഞ്ഞും വെടികൊണ്ട് ഒക്കെ സൃഷ്ടിച്ചെടുത്ത ഭാരതം ഇപ്പൊ ഷൂ നക്കിയ പാരമ്പര്യം മുതൽക്കൂട്ടാിരിക്കിയവർ കേറി നിരംഗി നിരപ്പക്കുന്നത് പോലെയാണോ? Mr ചാംചാ
എല്ലാവരും ശ്രീ സുരേഷ് നെ തെറി വിളിക്കുന്നുണ്ട്, പക്ഷേ ഒരു കാര്യം മനസിലാക്കണം, ഒരു ഗ്രൂപ്പ് trip പോകുമ്പോൾ പ്രത്യേകിച്ച് നമ്മുടെ നാടിനു പുറത്ത്... ഒരാൾ എങ്കിലും സ്ട്രിക്റ്റ് ആയി നിൽക്കുന്നത് നല്ലതല്ലേ. ഗ്രൂപ്പ് le എല്ലാവരും കുട്ടിക്കളിയും timepass ഉം ആയാൽ trip ന്റെ charecter മാറും.
What you know about homoeopathy??? Are you studied about it?? First you go and try to study about homoeopathy..then talk authoritatively...don't follow homoeopathy opposers blindly...First try to understand about what id homoeopathy
@@ram0855-f4l Homeopathy is a psuedoscience. To get a first hand info read Wikipedia article on it. Diagnosis, preparation of medicine, prescription etc. are unscientific. Unfortunately govt is promoting it.
@@johnvarghese2901 ഞാൻ അനേൽ മാറ്റി നിർത്തി 2 എണ്ണം പൊട്ടിക്കും എന്ന് 100% ഉറപ്പ്. പൊട്ടിക്കാൻ പറ്റിയില്ലേൽ 2 എണ്ണം പറഞ്ഞിട്ട് യാത്ര നിർത്തി , തിരിച്ച് പൊരും
Suresh sir was worried about the "Destination"more than the "Journey" so he might not have enjoyed the trip.. typical malayali Uncle
Its easy to sit behind and gossip about the man who manages all things. The persons who takes responsibility of a group does not enjoy the process its always like that
@@dheerajsidharthan4216brother the person who takes responsibility and leadership should Know how to behave properly and understand the emotions.suresh sir is not suitable.better he opt for solo trip rather than beahaving like kids
Typical malayali uncle comments
I have observed this kind of bossy nature in so many people who are academically excellent . These people have a better IQ but very low EQ
സത്യം
ഈ യാത്രക്ക് പറ്റിയ combo. SGK, Lal Jose and Baiju N Nair. അങ്ങനെ ആയിരുന്നേൽ പൊളിച്ചേനെ.. ✌️
SGK യുടെ കയ്യിൽ camera ഉണ്ടെങ്കിൽ കൂടെ ഉള്ളവരുടെ കാര്യം കഷ്ടമയിരിക്കും എന്ന് SGK തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആണ് അങ്ങേരു maximum solo ആയി യാത്ര ചെയ്യുന്നത്
Ennittu moonnuperum koody oru dairy kurippum.....uffff
Suresh രസം കൊല്ലി 😊.
@@kbroy3933idea angerude aayi poyi😅
വിവരണത്തോടൊപ്പം കൂടുതൽ കാഴ്ചകളും കാണിക്കുക,, രണ്ടും,,,അതി മനോഹരം,,
SGK, ബൈജു ചേട്ടൻ &ലാൽ ജോസ് കോംമ്പോ ആയിരുന്നേൽ 🔥😍
ഏതൊരു യാത്ര പോകുമ്പോഴും ഒരേ പോലെ ചിന്തിച്ചു പ്രവർത്തിക്കുന്നവർ മാത്രമാവണം ഒപ്പം ഉള്ളത് എന്ന് പോലും ചിന്തിച്ചറിയാതെ എന്തിനാണ് ഇവർ യാത്രക്ക് തയാറായത് എന്ന് മനസിലാകുന്നില്ല, ഇത്രയും കഴിവുള്ള ഒരു സിനിമാക്കാരനും ജേർനലിസ്റ്റിനും ഇത് മനസിലായില്ല, സങ്കടം തന്നെ
പറയാതെ ഇരിക്കാൻ വയ്യ ... ഇടയ്ക്ക് വരുന്ന music അരോചകം ആണ് ... ബാക്കിയെല്ലാം വളരെ മികച്ച അനുഭവം തരുന്നതാണ് ... ബന്ധപ്പെട്ടവർ ഒന്ന് ശ്രദ്ധിക്കുക. Head സെറ്റിൽ കേൾക്കുന്നത് കൊണ്ട് പെട്ടെന്ന് volume adjust ചെയ്യാൻ സാധിക്കില്ല ... So ചെവി അടിച്ചു പോകും ...
എനിക്കും😂
നമ്മൾ ഒരു ടൂർ പോവുന്നത് എന്തിനാണ് maximum ആസ്വദിക്കുക എല്ലാ tensions മാറ്റുക !! അതുകൊണ്ട് ലാൽ സർ ഇജ്ജാതി ആളുകളുമായി ഒരു ടൂറും പോവരുത് ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ
സുരേഷ് sir ന്റെ ഒരേ ഒരു പരിപാടി എറണാകുളത്ത് നിന്ന് വണ്ടി വിടുക, അത് ലണ്ടനിൽ കൊണ്ട് ചവിട്ടി നിർത്തുക. ഇതിന്റെ ഇടയ്ക്ക് ഏതുവഴി പോയെന്ന് പോലും പുള്ളിയുടെ വിഷയം അല്ല 😂സമയം അതാണ് main 😁
🤣🤣
😂😅ഇങ്ങനെ ഒരമ്മാവൻ 🙆♀️
Satyam. pulli trip enjoy cheythitilla ennanu enikku thonunnathu.
സുരേഷ് സാർ കാരണമാണ് ഈ ട്രിപ്പ് പ്രാക്ടിക്കൽ ആയത്. അവർ ഈ ട്രിപ്പ് പോയി വന്നിട്ട് എത്രയോ വർഷങ്ങളായി ഇതുവരെ ആർക്കും ഇതു recreate ചെയ്യാൻ കഴിഞ്ഞിട്ടില്ല. Hats off to you suresh sir
@@goodk1ng214അത്തിനു മുന്നേ delhi nn alu poyitund
Mr. Suresh's Superiority complex made Problems in the journey .
Only people with same mindset travel together makes the journey happy
That interpretation reminds me of the movie Neelakasham Pachakadal Chuvanna Bhoomi
When i was leading a trip with 16-17 people, tcr to mysore- bangaluru i was about 22 years and my cotravelers were below to that age, all of us traveling for first time and nobody have enough money, all of-us want to enjoy and drink, omg 😱 before reaching karnataka my purse became empty, its because of my miscalculation…. I was literally confused, somehow we managed to finish the trip
It was amazing for everyone except me..😂
So i can understand suresh sir’s feeling
❤
Can assume the frustration and uncomfortful situations because of the communion of unlikeminded people.Its indeed a lesson for all travellers.
Never attempt travel,especially long haul,with strangers.
I think three of them made the mistake. I strongly believe only like-minded people can make a trip memorable. We should have a clear understanding of the character of a person before going on a long trip that takes days to finish. Different people enjoy the trip in a different way, and we can’t force a person to enjoy it the same way we did. It’s neither the destination nor the journey; it is the company that makes the journey memorable 🙂.
ലാൽജോസ് കഥ പറയുന്നത് കേൾക്കുമ്പോൾ
ഒരു കാര്യം എല്ലാരും പറയും
“ഉങ്കൾ കേവലമാന മനിതൻ മട്ടും താൻ അല്ലൈ
ഉങ്കൾ ഒരു ഉന്മയാന സംഭവം ❤”
സുരേഷ് ഒറ്റക്ക് പോവാൻ ഇരുന്ന യാത്രയിലേക്ക് അങ്ങോട്ട് വലിഞ്ഞു കേറി പോയവർ ആണ് ഇവർ... അപ്പോ കുറ്റം പറയുന്നതിൽ അർത്ഥം ഇല്ല..
കിളവൻ ആയിരുന്നപ്പോളം ഇങ്ങനെ യാത്ര പ്ലാൻ ചെയ്ത് ഒറ്റക്ക് പോകാൻ ഉള്ള ധൈര്യം സുരേഷ് ഒരു irs ആയോണ്ടാകും.... മാസ്സ് ❤
9 വർഷം ആയിട്ട് ഒരുത്തനും പിനീട് ഇങ്ങനെ യാത്ര പോകാൻ ധൈര്യം ഇണ്ടായിട്ടില്ല 😂
you did well ,good decision . it is only once in life ,enjoy it .exploring encountering - the aim of the journey. Thanks for the presentation, good venture.
ഓരോ episodum വളരെ short ആണ്
ഈ എപ്പിസോഡുകൾ ഒരു മണിക്കൂർ ആക്കാൻ സാധിക്കുമോ .... സന്തോഷ് ഭായിക്ക് .... പെട്ടെന്ന് തീർന്നു പോവ്വാ ...അതാ ചോദിക്കണെ .. പറ്റുമോ? ഇല്ല eല്ല ....😢😢❤
വര്‍ഷങ്ങള്‍ക്കു മുന്‍പേ ടെലികാസ്റ്റ് ചെയ്തതാണ്. ഇതിപ്പോള്‍ അന്നത്തെ അതേ എപ്പിസോഡുകളുടെ റീ-ടെലികാസ്റ്റാണ്.
അരരസികൻമ്മാരും ആയുള്ള യാത്ര ഒഴുവാക്കുക
അങ്ങോട്ട് പോയി ചോദിച്ചത് ആണ്. സുരേഷ് സാർ ഒറ്റയ്ക്ക് പോയെനും
@@jalajeshkp7206എന്നു കരുതി പെരുമാറാനുളള commonsense ആൾക്കാർക്ക് വേണം.
@@jalajeshkp7206നിങ്ങൾ സുരേഷാണോ?🤣🤣
@@jalajeshkp7206 ഒരു യാത്ര ആവുമ്പോൾ സമയം എന്നല്ല ഒന്നും predict ചെയ്യാൻ പറ്റില്ല
വലിഞ്ഞു കേറി ചെന്നിട്ടു കുറ്റം പറയുന്നു
ബൈജു മൊണാസ്ട്രി എന്ന് കേട്ടപ്പോൾ ബാങ്കോക്കിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രത്തിൻറെ പേര് wat Arun.
Wat means Buddhist temple.
അരുണിനുള്ള ബുദ്ധക്ഷേത്രം.
അവിടെ വലിയ ഹോട്ടൽ പേരും അരുൺ .
റോഡുകളുടെ പേര് അരുൺ.
അതൊക്കെ കണ്ടപ്പോൾ എനിക്കുണ്ടായ ഈ സന്തോഷം പിന്നീടങ്ങോട്ട് ഞാനെന്നെ എല്ലായിടത്തും പരിചയപ്പെടുത്തുന്നത് wat Arun ലെ അരുൺ . എന്നു പറഞ്ഞായിരുന്നു. എൻറെ പേരിൽ ഒരു എനിക്കുവേണ്ടി ഒരു അമ്പലം തായ്‌ലാൻഡിൽ.
മുൻപരിചയം ഇല്ലാത്ത വട്ടന്മാരുടെ കൂടെ യാത്ര പോയാൽ ഇങ്ങനെ ഇരിക്കും
Adictayi.. Laljose. Sir.... ❤️❤️❤️
Hats off to Lal Jose for doing this trip...how many from India have done this??? very few I guess... big acheivement very few mallus have even driven past Tamilnadu so this is huge 🙂🙂
Suresh's behavior during the group trip was disappointing. In a group setting, it's important for all members to share information about the plan, destinations, accommodations, and attractions. Baiju and Lal Jose could also contribute valuable insights. Yes, Suresh initiated the trip, it doesn't grant him the authority to dominate and control others. Collaboration and understanding among fellow travelers are crucial. Suresh should be patient and open to listening. Unfortunately, his actions impacted two individuals' dreams and experiences negatively!
Correct
അയാൾ തന്നെ പോവാൻ ഇരുന്നതല്ലേ . ഇവർ ചെന്ന് കാലു പിടിച്ചു കൂടെ പോയതാണ്. പഴയ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്
Lal sir nice presenting and it's interesting.
ഈ സ്റ്റോറി വെച്ച് ഒരു സിനിമ എടുത്തുകൂടെ സുരേഷ് സാറിന്റെ ക്യാരക്ടർ മുമ്പായിരുന്നെങ്കി തിലകന് ചെയ്യാം
😂😂
Huge amount chelavu varum🤣
😂😂
Does anyone know where this place called Dongri is? Please
Trying to find on Google maps
അല്ലെങ്കിലും ഞാൻ സുരേഷ് സാറിന്റെ സൈഡാ ...ഒറ്റക്കങ്ങു പോയാൽ മതിയായിരുന്നു ... 5 മണിക്ക് ഹിമാലയം 5.10 നു ഹോട്ടൽ 5.15 നു ഡിന്നർ അതാ ശീലം..പറ്റുമെങ്കിൽ മതി ...എല്ലാവരും different ആണ് ... ലാൽ ജോസിന്റെ പ്രിയോറിറ്റി ആയിരിക്കില്ല സുരേഷിന്റെ അല്ലെങ്കിൽ ബൈജുൻറെ ... പക്ഷെ ഇങ്ങനെ ഒരു ട്രിപ്പ് പോവുമ്പോൾ ഒരേ വൈബ്‌ഉള്ള ആളുകളുമായി പോവണം ഇല്ലെങ്കിൽ ഹിമാലയത്തിന്റെ ചോട്ടിൽ നിന്ന് ഹോട്ടലിൽ സമയത്തെത്തുന്നതിനെക്കുറിച്ചു സുരേഷ്സാറിന്റെ ചീത്തയും ആലോചിച്ചു ടെൻഷൻ അടയ്‌ക്കേണ്ടി വരും
ഈ യാത്രയിൽ എന്തുതന്നെ വന്നാലും ലാലു വിനോടൊത് ഞങ്ങളും ❤
Suresh Joseph sir might be in safari studio right now, I guess... For next ആ യാത്രയിൽ😂
😂
We don’t have to check in at the hotel on time. We have the freedom to be late. Just don’t go earlier than the booked time. In a tour, people should focus on seeing places and not the stay.
ലാൽ ജോസ് 💕💕
Always have a few reserve days for long trips, flexibility is key. One will always find that there are some places that are worthwhile to spend more time.
Aa frames ❤❤❤ Love u sir🎉
Superb Presentation ♥️
Good to hear All Jose explanation. No able to see this places but happy to see in photos
Lal sir nte grant siberian railway yathra enikk orupadishtamanu.
കഥകൾ........ യത്ര വിവരങ്ങൾ........ കേൾക്കാൻ........ ഒരു പ്രേത്യേക....... വൈബ് തന്നെ ആണേ ❤❤❤❤👌👌
Comments vayichapo sangadam thoni, ellarum suresh sire kuttapeduthiya pole. Sir plan cheytha trip evar nirbandham pidich join cheythu. Oru trip pokumpo ellarumaitulla wavelength match akua oke valare important aaan. Eth keralathil nenn London vare enn kettathum ara enn polum ariyand poi thoongett last mooparde swabavam eshtapedunella enn paranja sheriyalla. Sirente Masangali ulla planning oke avum. Already arodum parayurethenn paranja tripinte karyam newsil vare ethichu.
Sir enganthe aaalanenno sherik thett aaarude bagathanenno enik arela. But oro aaalkar avar avarude side parayunna aalakr aan. So ella sideum kelkand judge cheyyanda.
💯
Suhrthe ninghal chindicha corner oke ..but suresh sir youngsters ayt deal cheyande reedhy ind alland pattala chitta alla cheyandadh..lal jose baiju n nair manyamar ayond detailed ayt karyngal parn oru controversy aknilla …
സുരേഷ് sir ന്റെ ഭാര്യ ഇദ്ദേഹത്തെ എങ്ങനെ സഹിക്കുന്നു ക്ഷമക്ക് അവാർഡുണ്ടെങ്കിൽ അവർക്ക് കൊടുക്കണം 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വൺ സൈഡ് മാത്രം കേട്ട് ആളെ വിലയിരുത്തന്നതും ബുദ്ധി ശൂന്യമാണ്.
ലെ സുരേഷ് സാർ: അപ്പോൾ ഞാൻ തന്നെ വില്ലൻ 🤓
കിലുക്കത്തിലെ തിലകനെയും കിട്ടുണ്ണി യെയും ഓർമ്മ വന്നു .
Sir ,,thankal oro sthalathinum athintethay bhoomi pparamaaya karyangal und ,,thankal orikkalum oru kappalil antartica explore cheyan pattilla ,,yenthu kond ,,everestilekku thankallku road vetti tharanam yennu paranjal yentha cheyka,,,see ter is geographiccaly facing issues ,
Everestilekk already road ond... Ee rootil avar nalla road panithitt everest thott munne pani stop cheyth
ആ യാത്രയെ കുറിച്ച് കുടുതൽ അറിയുവാൻ കഴിഞ്ഞത് നന്നായി, ഇനി ബൈജുചേട്ടൻ പിരിയാനുള്ള കാരണം ഊഹിക്കാം.....
Please remember that it was you who approached Suresh to join the trip. He had his plans and he was kind enough to accommodate you. If you had your own way of traveling at a leisurely pace you should have done it yourself with your friends only. You have been disrespecting his plans. Blaming Mr. Suresh's behaviour on a public platform desont suit your stature.
Plan mathram pora.. cashum koode venam. lal Jose sir aanu sponsorship sheriyaakiyath
dude try planning a trip from india to london via road with numerous countries borders, visa and diffcult terrains.. and then comment@@recklessmallu3175
@@recklessmallu3175 you do understand that he is a business magnet and could have gracefully finished the entire trip without these morons peanuts
Chamchas of Suresh started spamming here. Being rich, being a business magnet doesn't mean that you can disrespect others. Give respect, take respect
@@SathishBalachandran ,ഗാന്ധിജി, ഭഗത് സിംഗ് പോലുള്ള മഹരഥൻ മാർ ജീവൻ വെടിഞ്ഞും വെടികൊണ്ട് ഒക്കെ സൃഷ്ടിച്ചെടുത്ത ഭാരതം ഇപ്പൊ ഷൂ നക്കിയ പാരമ്പര്യം മുതൽക്കൂട്ടാിരിക്കിയവർ കേറി നിരംഗി നിരപ്പക്കുന്നത് പോലെയാണോ? Mr ചാംചാ
15:39
Onnum kaanathe nere London vare drive cheyyanaayirunno plan
Superb ❤❤❤
😂waiting for you 😊
ഇടയിലെ വിഡിയോയും ഈ പരസ്യവും ഓവർ അല്ലേ രസം കൊല്ലി, പ്ലീസ് ഒഴിവാക്ക്
ബൈജു അത് സന്തോഷ് sir പറഞ്ഞിട്ടുണ്ട്
Avoid stock footage
നന്നായി 🎉🎉 ഇനിയും യാത്ര ഇന്ത്യയിൽ ചെയ്യണം ബൈജുവിനെ കൂട്ടിക്കോ 🎉
ബൈജു മോണാസ്ട്രി അല്ലെങ്കിൽ ബൈജു റോഡ് എന്ന് പേരെഴുതിയ ബോർഡിന്റെ ഒരു ഫോട്ടോയെങ്കിലും എടുക്കാമായിരുന്നു.. 👌👍
KL 29 Kayamkulam ❤❤❤
Nice narration 👍, had any problem driving 🚗 right hand vehicle?
It’s always the journey, not the destination
Photoyil baiju annanum undu❤
mookiloode allathe va kondu samsarikamo?
Po polayadi mone
വേഗം കഴിഞ്ഞു പോയി 😢
എല്ലാ വിപ്ലവങ്ങൾക്കു പിന്നിലും അമേരിക്ക ആയിരിക്കും
Byju monastery 😂😂
സുരേഷ് സർ ഇല്ലായിരുന്നെങ്കിൽ ബൈജു ചേട്ടനോ ലാൽജോസ്നൊ ആ സമയത് ഇങ്ങനൊരു യാത്ര സ്വപ്നം കാണാൻ സാധിക്കില്ല
കള്ളാ സുരേഷേ 😂
Ath sathyam... Ivaranu valinju keri chennath.. Ayal alal shanichath
Koppanu..suresh is a typical mallu irrittating ammavan
@@beinghumann565 enth irritating... Ayalude lakshyam ivdenn car odichu london ethuka ennathanu... Athin ivaranu thadasam ninnath
Sureshum, baijum randum kanakka
Waiting
നമ്മുടെ ഗൈഡ് എവിടെ
Difference in views of professional artist and a lifelong technical person.. very difficult to go together
എല്ലാവരും ശ്രീ സുരേഷ് നെ തെറി വിളിക്കുന്നുണ്ട്, പക്ഷേ ഒരു കാര്യം മനസിലാക്കണം, ഒരു ഗ്രൂപ്പ് trip പോകുമ്പോൾ പ്രത്യേകിച്ച് നമ്മുടെ നാടിനു പുറത്ത്... ഒരാൾ എങ്കിലും സ്ട്രിക്റ്റ് ആയി നിൽക്കുന്നത് നല്ലതല്ലേ. ഗ്രൂപ്പ് le എല്ലാവരും കുട്ടിക്കളിയും timepass ഉം ആയാൽ trip ന്റെ charecter മാറും.
good experiences....
സുരേഷ് സാറിനു പകരം എന്നെ കൂട്ടിയ പോരാരുന്നോ.. 😌
Gir gir Suresh sir😅😅😅😅
Lal Jose plan a road trip with Santhosh George Kulagara
പെട്ടന്ന് ലണ്ടനിൽ ചെല്ലാൻ ആണെങ്കിൽ സുരേഷ് അമ്മാവന് flight എടുത്ത് പോയാൽ പോരെ ! ഇങ്ങനെ ഒരു ഫുണ്ടാ 🙏😑
Dai ayinu anthinaado theri parayunne 🤔🤔🤔….
ലാലു കുറെയധികം വിശ്വാസഭാണ്ടങ്ങൾ ചുമക്കുന്നുണ്ട്. കയ്യിലെ ചരടുകൾ, ഹോമിയോ, പല വെറൈറ്റി ദൈവങ്ങൾ, പ്രാർഥന തുടങ്ങി പലതും. ബൈജു 2 മിനിട്ട് 70 മുറികളിൽ പ്രാർത്ഥി ച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?
What you know about homoeopathy??? Are you studied about it?? First you go and try to study about homoeopathy..then talk authoritatively...don't follow homoeopathy opposers blindly...First try to understand about what id homoeopathy
നീ ആരാ...
@@ram0855-f4l Homeopathy is a psuedoscience. To get a first hand info read Wikipedia article on it. Diagnosis, preparation of medicine, prescription etc. are unscientific. Unfortunately govt is promoting it.
@@meminakochaappi1144 njn aarenkilum aayikote ..none of ur business
അതായാളുടെ സ്വാതന്ത്ര്യം. തനിക്കെന്താ ചോദ്യം ചെയ്യാൻ അവകാശം?
Vibe illathe road trip poyal oru sugham undakila.
Dalai lama left tibet following chinese invasion of tibet right? Govt ayitulla abiprayavityasam?
ശ്ശെ പെട്ടന്ന് തീർന്നു പോയി
Suresh sir 😆 adhehathinte kude pattaya vare onnu ponnam
Ayal irs level anu.. Ninak civil service ondo...
Ayalde veetil velakkaran avaam
@@abz9635ella jobnum athinethaya respect undu
@@ayyappadassuresh1187 keralathil ella job num dignity ila ennu ninak ith vare manasilayitile
@@abz9635 athu alukale mindsetinte kuzapam irs ne kal cash undakunvr undu natil
Oru toughest exam pass ayi avnmar punlyan onnum alla
Prime ministere vare ookunu pinma oru irs
@@abz9635 apole lal jose civil service anoda potta .
ആ സുരേഷ് പുറന്റെ ചെള്ളക്കൊന്നു കൊടുക്കണം ആയിരുന്നു, യാത്ര എൻജോയ് ചെയ്യാൻ ഉള്ളതല്ലേ, അവിടെയും ടെൻഷൻ ആണേൽ എങ്ങനെ എൻജോയ് ചെയ്യും
🤣🤣🤣🤣
Ini suresh sir nte side of story kelkanam..
ആളുകളുടെയും സ്ഥലങ്ങളുടെയും പേരുകൾ പറയുമ്പോൾ ഇംഗ്ലീഷിൽ എഴുതി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
സുരേഷ് 🤔🤔
സുരേഷിനെ രാത്രി കൊണ്ടുപോയി പഞ്ഞിക്കിട്ടിരുന്നെങ്കിൽ ഈ വിവരണം കുറച്ചുകൂടി ആസ്വാധനം ആയിരുന്നേനെ
Mr Suresh should be a physcho..
Punctuality and determination
ബൈജു മോനാസ്ട്രയിൽ ബൈജുനെ വിട്ടട്ടു നിങ്ങൾക്ക് മുങ്ങാൻ വയ്യായിരുന്നോ
❤❤❤
Sarinte ee ration oru ahangaram ano
WAITING FOR ALL EPISODES
ഏതാ ഈ മൈന...സുരേഷ് സർ 😂😂😂
👍👍👍
Physcho Suresh.... 🤌🤌🤌
yeta ah alavalathi
ഇന്ത്യയിൽ പാലും പാലുത്പന്നങ്ങളും സസ്യ ഭുക്കുകൾ കഴിക്കുന്നുണ്ടല്ലോ?
ഇന്ത്യയിൽ മൃഗസ്നേഹത്തിൽ ഉപരി അഹിംസ എന്നതിനാണ് സസ്യഭുക്കുകളിൽ പ്രാധാന്യം ... വിദേശത്തിൽ പല വേഗൻസും മൃഗസ്നേഹികൾ ആണ് അത് കൊണ്ട് പാൽ ഉപേക്ഷിക്കുന്നു
Always travel with same minded people. Otherwise it will be boring.
Sky same at montagnia coorg
😅
സുരേഷ് Sir ne മാറ്റി നിർത്തി കരണത്ത് 2 പൊട്ടിക്കാൻ melarnno 😅
നന്നായി. എന്നാൽ ഇപ്പോൾ കഥകൾ പറയാൻ ലാൽ ജോസ് ഉണ്ടാവില്ലായിരുന്നു. വീട്ടിലെ സുരക്ഷിതത്വത്തിൽ ഇരിന്നു ഇങ്ങനെ ഒക്കെ കമൻ ടണം
@@johnvarghese2901 ഞാൻ അനേൽ മാറ്റി നിർത്തി 2 എണ്ണം പൊട്ടിക്കും എന്ന് 100% ഉറപ്പ്. പൊട്ടിക്കാൻ പറ്റിയില്ലേൽ 2 എണ്ണം പറഞ്ഞിട്ട് യാത്ര നിർത്തി , തിരിച്ച് പൊരും
@@johnvarghese2901 സുരേഷ് ആണ് അല്ലാതെ ദാവൂദ് അല്ല .കിട്ടുന്നതും വാങ്ങി പോകും
👍
ഇനി suresh joseph version
ROUTE MAP NECESSARY ..... OR IT'S A WASTE OF TIME !
NATURE'S SCENES OUGHT TO HAVE BEEN SHOWN ! ====== MATTS'
Ithrayum
Arasikanaaya Suresh inte koodeyulla yaathra aru borayirikkum
ആരും വിളിച്ചില്ല... കൂടെ വരാൻ