Guruvayuromana - Unnikkannan

Поделиться
HTML-код
  • Опубликовано: 20 дек 2013

Комментарии • 27

  • @DKMKartha108
    @DKMKartha108 10 лет назад +25

    ഗുരുവായൂര്‍ ഓമന കണ്ണനാം ഉണ്ണിക്കു
    ചില നേരമുണ്ടൊരു കള്ള നാട്യം (2)
    നീ വന്നതും നടയില്‍ നിന്ന് കരഞ്ഞതും
    ഞാനറിഞ്ഞില്ലല്ലോ എന്ന നാട്യം
    എന്നാലും ഞാന്‍ അറിയുന്നു ...
    കണ്ണനെന്നയാണ്‌ എന്നെയാണ് ഇഷ്ടം (ഗുരുവായൂര്‍ )
    കാണാന്‍ കൊതിച്ചോടി ചെന്നാലും കണ്ണന്
    ചിലരോടുണ്ടൊരു കള്ള നോട്ടം (2)
    ഈ വഴി നീയും മറന്നുവോ എന്നൊരു
    പരിഭവം ചോരുന്ന കള്ള നോട്ടം
    എന്നാലും ഞാനറിയുന്നു.... കണ്ണന്
    എന്നെയാണ് എന്നെയാണ് ഇഷ്ടം ...(ഗുരുവായൂര്‍ )
    അകലെ നിന്നാലും ചിലപ്പോള്‍
    ചിരിച്ചുകൊണ്ടാരികത്തു നീയോടിയെത്തും (2)
    നിന്നെ പിരിഞ്ഞിരിക്കില്ല ഞാന്‍ എന്നോതി
    എന്നെ നീ മാറോടണക്കും
    അന്നു ഞാന്‍ അറിയുന്നു കണ്ണാ
    കണ്ണന് എന്നെയാണ് എന്നെയാണ് ഇഷ്ടം (ഗുരുവായൂര്‍ )

  • @sumaammu3700
    @sumaammu3700 16 дней назад

    കൃഷ്ണ,,,, ഗുരുവായൂരപ്പ, കാത്തു,രക്ഷിക്കണേ, അടിയങ്ങളെ,

  • @dr.baburajan4900
    @dr.baburajan4900 10 дней назад

    Super song
    Ur voice very sweet
    Ur facial expression is nice
    Selection of song is also beautiful
    Expect more songs from u
    Wish u all thebest
    Thanks a lot
    Wuth love and respect

  • @shylajanambiar8467
    @shylajanambiar8467 4 года назад +11

    അകലെ നിന്നാലും ചിലപ്പോൾ ചിരിച്ചുകൊണ്ട് അരികിൽ നീ ഓടിയെത്തും ........... സത്യമാണ് കണ്ണാ...... അതുകൊണ്ടല്ലേ എത്ര സങ്കടം ഉണ്ടായാലും തളരാതെ മുന്നോട്ടു പോകുന്നത്

  • @aryas433
    @aryas433 11 месяцев назад +4

    അന്നും ഞാനറിയുന്നു കണ്ണാ കണ്ണനെന്നെയാണ് എന്നെയാനിഷ്ടം ❤

  • @radhavk-iy8cp
    @radhavk-iy8cp 13 дней назад

    ശ്രീരാമദേവ എന്റെ ദുഃഖങ്ങൾ മാറ്റണമേ കുടുംബത്തെയും മറ്റുള്ളവരെയും സംരക്ഷിക്കേണമേ, 🙏🙏🙏🙏❤️

  • @ajithpsankar3189
    @ajithpsankar3189 4 года назад +4

    ചിത്ര ചേച്ചി, M. ജയചന്ദ്രൻ...... എന്താ രസം.... ഗുരുവായൂർ കണ്ണനെ നേരിട്ട് കണ്ടപോലെ... 😍🙏🙏🙏

  • @venugopalb5914
    @venugopalb5914 10 месяцев назад

    ചൊവ്വല്ലൂർ എന്ന മഹാപ്രതിഭയുടെ ഓർമ്മക്കു മുന്നിൽ കൂപ്പുകൈ.🙏🙏🙏🙏
    എം ജയചന്ദ്രന്റെ ഈണവും ചിത്രച്ചേച്ചിയുടെ ആലാപനവും കൂടി ആകുമ്പോൾ ഭഗവാനെ നേരിട്ടു കാണുന്ന പ്രതീതി.🙏🙏🙏🙏🙏🙏

  • @vineethchandran2647
    @vineethchandran2647 2 года назад +4

    ഞാൻ എന്റെ ഏറ്റവും നല്ലൊരു കൂട്ടുകാരിയെ miss ചെയ്യുന്നു ഈ പാട്ട് കേൾക്കുമ്പോൾ 😔😔

  • @anjanakrishnan7784
    @anjanakrishnan7784 3 месяца назад

    Guruvayurappaa❤🙏🏻

  • @ramacha7601
    @ramacha7601 9 месяцев назад

    ATHYMANOHARAM, Ennallathe, ONNUMPARAYANILLAA, HRIDYAVUM, Sravanasuntharuvumanu, Thankyou💙🧡❤🖤💜

  • @akhilesh1865
    @akhilesh1865 Месяц назад

    ❣️കൃഷ്ണ ഗുരുവായൂരപ്പാ നാരായണ ❣️

  • @sunilkumar-xx2on
    @sunilkumar-xx2on 2 года назад +1

    ഹരേ കൃഷ്ണാ 🌹

  • @sandeeppg346
    @sandeeppg346 3 года назад

    Govinda hari govinda🙏🙏🙏

  • @Abhiponnuvlogs
    @Abhiponnuvlogs 2 месяца назад

    🙏🙏🙏❤️❤️♥️

  • @rasmipashnathrasmips2036
    @rasmipashnathrasmips2036 Год назад

    👍👍👍🙏🙏🙏🙏🙏🙏

  • @wilfredsunny5161
    @wilfredsunny5161 10 месяцев назад

  • @prasanthd7606
    @prasanthd7606 2 года назад +1

    സ്വർഗം 🥰😘

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +2

    ഗുരുവായൂര്‍ ഓമന കണ്ണനാം ഉണ്ണിക്കു
    ചില നേരമുണ്ടൊരു കള്ള നാട്യം
    നീ വന്നതും നടയില്‍ നിന്ന് കരഞ്ഞതും
    ഞാനറിഞ്ഞില്ലല്ലോ എന്ന നാട്യം
    എന്നാലും ഞാന്‍ അറിയുന്നു ...
    കണ്ണനെന്നയാണ്‌ എന്നെയാണ് ഇഷ്ടം...
    കാണാന്‍ കൊതിച്ചോടി ചെന്നാലും കണ്ണന്
    ചിലരോടുണ്ടൊരു കള്ള നോട്ടം
    ഈ വഴി നീയും മറന്നുവോ എന്നൊരു
    പരിഭവം ചോരുന്ന കള്ള നോട്ടം
    എന്നാലും ഞാനറിയുന്നു.... കണ്ണന്
    എന്നെയാണ് എന്നെയാണ് ഇഷ്ടം ...
    അകലെ നിന്നാലും ചിലപ്പോള്‍
    ചിരിച്ചുകൊണ്ടാരികത്തു നീയോടിയെത്തും
    നിന്നെ പിരിഞ്ഞിരിക്കില്ല ഞാന്‍ എന്നോതി
    എന്നെ നീ മാറോടണക്കും
    അന്നു ഞാന്‍ അറിയുന്നു കണ്ണാ
    കണ്ണന് എന്നെയാണ് എന്നെയാണ് ഇഷ്ടം..

  • @user-of2bv4qm2r
    @user-of2bv4qm2r Месяц назад

    Krishna nie eavida❤

  • @vineethchandran2647
    @vineethchandran2647 2 года назад +4

    ഇതിനൊക്കെ ആരാ ഡിസ്‌ലൈക്ക് അടിക്കുന്നത് ശോ ഈ പാട്ട് കേട്ടാൽ ആരാ ഡിസ്‌ലൈക് അടിക്കുക 🙄 എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണിത് 💝😍💝🙏🏻🙏🏻 ന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻

  • @PriyaRajOne
    @PriyaRajOne 6 месяцев назад +1

    ഗുരുവായൂരോമന കണ്ണനാമുണ്ണിക്ക്
    ഗുരുവായൂരോമന കണ്ണനാമുണ്ണിക്ക് ചിലനേരമുണ്ടൊരു കള്ളനാട്യം (2)
    നീ വന്നതും നടയില്‍ നിന്നു കരഞ്ഞതും ഞാനറഞ്ഞീലല്ലോ എന്ന നാട്യം
    എന്നാലും ഞാനറിയുന്നു... കണ്ണനെന്നെയാ..ണെന്നെയാ...ണിഷ്ടം (2)
    ഗുരുവായൂരോമന കണ്ണനാമുണ്ണിക്ക് ചിലനേരമുണ്ടൊരു കള്ളനാട്യം
    കാണാന്‍ കൊതിച്ചോടി ചെന്നാലും കണ്ണന് ചിലരോടുണ്ടൊരു കള്ളനോട്ടം (2)
    ഈ വഴി നീയും മറന്നുവോ എന്നൊരു പരിഭവം ചോരുന്ന കള്ളനോട്ടം
    എന്നാലും ഞാനറിയുന്നു... കണ്ണനെന്നെയാ..ണെന്നെയാ...ണിഷ്ടം ഗുരുവായൂരോമന കണ്ണനാമുണ്ണിക്ക് ചിലനേരമുണ്ടൊരു കള്ളനാട്യം
    അകലെ നിന്നാലും ചിലപ്പോള്‍ ചിരിച്ചുകൊണ്ടരികത്തു നീയോടിയെത്തും (2)
    നിന്നെ പിരിഞ്ഞിരിക്കില്ല ഞാനെന്നോതി എന്നെ നീ മാറോട‌ണയ്ക്കും
    അന്നും ഞാനറിയുന്നു കണ്ണാ... കണ്ണനെന്നെയാണെന്നെയാ...ണിഷ്ടം
    ഗുരുവായൂരോമന കണ്ണനാമുണ്ണിക്ക് ചിലനേരമുണ്ടൊരു കള്ളനാട്യം
    നീ വന്നതും നടയില്‍ നിന്നു കരഞ്ഞതും ഞാനറഞ്ഞീലല്ലോ എന്ന നാട്യം
    എന്നാലും ഞാനറിയുന്നു... കണ്ണനെന്നെയാണെന്നെയാണിഷ്ടം
    ഗുരുവായൂരോമന കണ്ണനാമുണ്ണിക്ക് ചിലനേരമുണ്ടൊരു കള്ളനാട്യം

  • @kirandev5182
    @kirandev5182 4 года назад +2

    K S Chitrammaik pakaram aarum illa ee lokath

  • @rknair6011
    @rknair6011 2 месяца назад

    SREEMATHYKSCHITHRACHECHIENTEVENEETHAMAYAPADANAMASKARAMAREYOUNOW@AMERICALORDSREEGHURUVAYURAPPANBLESSYOU&YOURHUSBANDANDALLTHEFAMILYMEMBERS

  • @sumaammu3700
    @sumaammu3700 16 дней назад

    ഞാൻ, മിണ്ടില്ല,