നമുക്കൊന്നിച്ച് ചൊല്ലാം.. 1000 യേശു നാമം.. ദൈവകരുണയുടെ അത്ഭുത-അനുഗ്രഹ നിമിഷങ്ങൾ | 1000 Yeshu Namam |

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 378

  • @sojomon3097
    @sojomon3097 9 месяцев назад +12

    എൻ്റെ യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു. യേശുവിൻ്റെ നാമത്തിൽ എൻ്റെ ജീവിത പങ്കളിയെ ഈശോയുടെ സ്നേഹം നിറക്കണ. ഈശോയുടെ കരുണ നിറക്കണമെ. (ഭാര്യയുടെ ദേഷ്യ. വെറുപ്പം എല്ലാ മറ്റി സനോഹിക്കാൻ നല്ല മനസ്സ് കൊടുക്കണെമെ)

  • @sinisebastian2898
    @sinisebastian2898 9 месяцев назад +5

    എന്റെ ഈശോയെ എന്റെ മത്സരത്തിൽ എനിക്ക് സ്വർണമെടുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @vasanthasuresh6622
    @vasanthasuresh6622 10 месяцев назад +10

    എന്റെ മക്ക ളെയും അവരുടെ ക്ലാസിൽ പഠിയ്ക്കുന്ന മക്കളെയും പരീക്ഷയ്ക്ക് ഉന്നത വിജയം നൽകി അനുഗ്രഹിയ്ക്കണമെ

  • @josemathew5480
    @josemathew5480 Месяц назад +5

    ഈശോയെ സ്വർഗം തുറന്ന് ഇറങ്ങി വരണേ ❤‍🔥❤‍🔥

  • @user-ce1yd1fe7h
    @user-ce1yd1fe7h 11 месяцев назад +7

    യേശുവേ വിട്ടു സ്ഥലവും വിൽക്കാനും വാങ്ങാനുള്ള ത് സം മാറണം

  • @anjalysaji7579
    @anjalysaji7579 11 месяцев назад +12

    ഇശോയുടെ നാമത്തിൽ എന്റെ മോളുടെ വിദ്യാഭ്യാസതടസം മാറട്ടെ അവളെ ഇശോയുടെ ജ്ഞാനത്താൽ അഭിഷേകം ചെയ്യണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 2 года назад +6

    ഈശോയെ മോൾക്ക് പ്രാർഥിക്കാനും പഠിക്കാനുംവേണ്ട കൃപയും അനുഗ്രഹവും തരണമെവിശ്വാസത്തിൽ വളരാൻ കൃപയും ഭാഗ്യവും തരണമെ ഈശോയെ മോൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലി തരണമെ4 വർഷമായി Bank Exam എഴുതുന്നു ഈശോയെ ഇടപെടേണമെ ആമേൻ

  • @daisyvarghese1
    @daisyvarghese1 9 месяцев назад +1

    ഈശോയെ അനുഗ്രഹിക്കണേ

  • @sreerekhaps2924
    @sreerekhaps2924 11 месяцев назад +3

    ഈശോയുടെ നാമം എന്റെ മോന്റെ മേലെ നിറയട്ടെ ആമേൻ ❤️🙏🙏❤️🙏

  • @mollychacko6119
    @mollychacko6119 2 года назад +14

    ഈശോയെ ഞങ്ങളുടെ മക്കടെ ജീവിതങ്ങൾ ഈശോയെ മഹത്യത്തിനായി തീരട്ടെ

  • @nimmysanilkachappilly7622
    @nimmysanilkachappilly7622 10 месяцев назад +2

    യേശു നാമത്തിന്റെ ശക്തിയിൽ എന്റെ ഒമാൻ ടിക്കറ്റ് തന്നു സഹായിക്കണേ ഈശോയെ 🙏

  • @DENNISAnil-nm9zo
    @DENNISAnil-nm9zo 10 месяцев назад +2

    യേശുനാമത്തിന്റെ ശക്തിയിൽ എന്റെ മകൻഇപ്പോൾ എഴുതുന്ന sslc model exam മലയാളം, അവനു അനുഗ്രഹസ്മുള്ളതായിരിക്കണേ 🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 2 года назад +10

    ഈശോയെ അവിടുത്തെ കരം നീട്ടി ലോകത്തെയും ഈ കുടുംബത്തെയും അനുഗ്രഹിക്കണമെ

  • @jancytomy7850
    @jancytomy7850 2 года назад +19

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമേ...

  • @HolyTrinity898
    @HolyTrinity898 2 года назад +6

    ഈശോ ഈശോ ഈശോ ഈശോ ഈശോ ഈശോ ഈശോ ഈശോ ഈശോ ഈശോ ഈശോ ഈശോ ഈശോ ഈശോ ഈശോ ഈശോ ഈശോ

  • @shibujose1637
    @shibujose1637 11 месяцев назад +1

    ഈശോയേ...... എൻ്റെ അപ്പാ .....

  • @dollyjolly1575
    @dollyjolly1575 2 года назад +42

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

    • @salimmathomas6769
      @salimmathomas6769 2 года назад

      Thank you Jesus,thankyou.Help me Jesus, because I am in deep trouble.

    • @thresiammathomas9965
      @thresiammathomas9965 2 года назад

      @@ageenarajanrajan6579 rrrrrr4rrrrrrrrrrrrre to

  • @rosemathew8328
    @rosemathew8328 2 года назад +6

    എൻ്റെ ഈശോയേ എന്നെയും കുടുംബത്തെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏🥺എൻ്റെ വിഷമങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു.ഞാൻ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ അങ്ങ് നടത്തി തരണേ.എങ്കിലും എൻ്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ🙏🙏🙏

  • @SB-mp5jb
    @SB-mp5jb 2 года назад +22

    എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു... Umma, Umma, Umma,, ഹല്ലേലുയ, സ്തുതി, സ്തോത്രം, ആരാധന... 🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 2 года назад +4

    ഈശോയെ മക്കടെ ജോലി മേഖലകൾ യേശു നാമത്തിൽ അനുഗ്രഹിക്കപ്പെടട്ടെ. ഈശോ നാമത്തിൽ മോന് കണ്ണൂരിലെ govt Jobലഭിക്കട്ടെ ഈശോ ഈശോ ഈശോ ഈശോ ഒരായിരം ഈശോ

  • @mollychacko6119
    @mollychacko6119 2 года назад +3

    ഈശോയെ മോൾ എഴുതിയ Exam-ന് വിജയം നൽകണമെ ഇന്നേ രാത്രിയിൽ നല്ല ഉറക്കവും നൽകണമെ

  • @mercyfrancis8907
    @mercyfrancis8907 2 дня назад

    ഈശോയേ, സിസ്റ്ററിന് ഈശോയോടുള്ള സ്നേഹം കാണുമ്പോൾ കൊതിയാവുന്നു ഞങ്ങൾക്കും കൃപ നൽകണമേ

  • @alnas_cute_vlogs6298
    @alnas_cute_vlogs6298 11 месяцев назад +2

    ഈശോയുടെ നാമത്തിൽ അടുത്ത മാസം SSLC പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നല്ല വിജയം കൈവരിക്കാൻ സാധിക്കണമേ 🙏🏻🙏🏻🙏🏻

  • @marygeorge5573
    @marygeorge5573 2 года назад +13

    കർത്താവേ കനിയണമേ മിശിഹായേ കനിയണമേ രോഗിയായ എന്നെ സുഖപ്പെടുത്തേണമേ. ആമ്മേൻ 🙏❤️👏🌹🙏❤️👏🌹🙏

  • @angelponnu8029
    @angelponnu8029 11 месяцев назад +1

    എന്റെ അമ്മയെ കാത്തു കൊള്ളണമേ 🙏🙏🙏

  • @msjsharon1215
    @msjsharon1215 2 года назад +21

    യേശു നാമത്തിന് മഹത്വ ഉണ്ടാകട്ടെ

  • @susancherian8498
    @susancherian8498 2 года назад +8

    ഈശോയേ.. ഈശോയേ. ഈശോയേ. ഈശോയേ ഈശോയേ ഒടടിസം ഉള്ള നേഥനെ തൊടേണമേ. . ദൈവശക്തി അവനനിലേക്ക് പകരണമേ .. സംസാരശേഷി നൽകേണമേ

  • @pushpamary3063
    @pushpamary3063 Год назад +4

    ഈശോയെ 🙏അങ്ങയുടെ 🌹"ഈശോ "🌹എന്ന അത്ഭുത നാമത്തിന്റെ 🙏 ശക്തിയാൽ എന്റെ മകൻ ജോബിൻ പെരേരയുടെ സിഗരറ്റു വലിക്കുന്ന സ്വഭാവവും 🙏കുടിക്കുന്ന സ്വഭാവവും മാറ്റി 🙏അവനെ വിശുദ്ധിയിലും 🙏വിശ്വാസത്തിലും 🙏ദൈവ ഭക്തിയിലും 🙏ഈശോയ്ക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട മകനായി വളരാനും 🙏ഈശോ എന്ന നാമത്തിന്റെ ശക്തി ഈ മകനിൽ 🙏 ആഞ്ഞു പതിക്കട്ടെ 🙏ഈശോയെ 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏മഹത്വം 🙏ആരാധന 🙏ഹാലേലൂയ 🙏ആമേൻ 🙏🌹🌹🙏

  • @mercyfrancis8907
    @mercyfrancis8907 2 дня назад

    എൻ്റെ ഈശോ 'വേദനിപ്പിച്ചതിന് മാപ്പ്

  • @LissyTomy-z2t
    @LissyTomy-z2t 6 месяцев назад +1

    ഈശോയെ എൻ്റെ മക്കളെ അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു അനുഗ്രഹ നൽകണമേ അനുഗ്രഹിക്കണമേ പഠിക്കാൻ തോന്നാൻ 😢😢❤❤❤🙏🙏🙏

  • @sebastiansebastian5130
    @sebastiansebastian5130 11 месяцев назад +3

    ഈശോ നാമാത്തിൽ എന്റെ മകളെ സുഖപെടുത്തണമേ🙏🙏🙏🙏

  • @hjh538
    @hjh538 6 месяцев назад +2

    ഇതുപോലെ എല്ലാ സിസ്റ്റർമാരും കുടുംബങ്ങൾക്കും, സഭാമക്കൾക്കും, നാടിനും, ലോകത്തിനും വേണ്ടി ഉണർന്ന് പ്രവർത്തിച്ച് ഈശോയോട് പ്രാർത്ഥിക്കുക ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @rosechannel3301
    @rosechannel3301 6 месяцев назад +2

    ഈശോയെ എന്റെ മകന് വായിക്കാൻ അറിയില്ല പഠിച്ചത് ഓർമ്മയിൽ നിൽക്കാൻ🙏🙏🙏🙏🙏🙏🙏🙏🙏 അനുഗ്രഹിക്കേണമേ

  • @daisymathew3633
    @daisymathew3633 Месяц назад +1

    ഈശോയെ ഞങ്ങളുടെ കടബാധ്യത കൾ ഏറ്റെടുക്കണമെ ഞങ്ങളെ അനുഗ്രഹിക്കണമേ മക്കൾഒരു അനുഗ്രഹമായി തീരണമേ എന്ന് അപേക്ഷിക്കുന്നു... ഈശോ യെ... ഈശോ യെ.. ഈശോ യെ

  • @binsammakuriakose4536
    @binsammakuriakose4536 2 года назад +6

    കരുണയുള്ള കർത്താവെ എന്റെ ജീവതത്തോട് കരുണയിറികേണമേ

  • @daisyvarghese1
    @daisyvarghese1 8 месяцев назад +1

    Esoye anugrahikane

  • @mollychacko6119
    @mollychacko6119 2 года назад +28

    യേശു എന്ന നാമത്തിൻ്റെ ശക്തിയാൽ എൻ്റെ മോൾ | May - 28-നു o29-നു oഎഴുതുന്ന Exam ന് വിജയം നൽകട്ടെ

  • @thresyamariathresyamaria9872
    @thresyamariathresyamaria9872 2 года назад +4

    എന്റെ ഈശോപ്പാ നീ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ 🙏🙏🙏🙏🙏🙏❤️❤️💖💖❤️❤️💖❤️❤️❤️

  • @anjalysaji7579
    @anjalysaji7579 11 месяцев назад +2

    ഈശോയെ... ഗ്രേസിച്ചേച്ചിയോട് പറഞ്ഞ വാക്ക് പാലിക്കാൻ എന്നെ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @sujithamadhu6349
    @sujithamadhu6349 2 года назад +4

    കർതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏ആമേൻ ആമേൻ ആമേൻ

  • @molythomas6731
    @molythomas6731 Месяц назад

    ഈശോയേ....... എന്റെ യും എന്റെ കുടുബത്തിന്റേയുംമേൽ കരുണ ആയിരിക്കണമേ!!! എന്റെ ആഗ്രഹങ്ങൾ എന്നേക്കാൾ കൂടുതൽ അറിയുന്ന ഈശോയേ എന്നോടു കൃപയുണ്ടാകണമേ, ആ മ്മേൻ.

  • @mollykuttygeorge1662
    @mollykuttygeorge1662 Месяц назад

    യേശു നാമത്തിൽ എന്റെ നിയോഗങ്ങൾ എല്ലാം സാധിക്കുമാറാകട്ടെ 🙏🙏🙏

  • @MiniJeevan-xf2ls
    @MiniJeevan-xf2ls 2 дня назад

    എന്റെ ഈശോയെ ഞങ്ങൾക്ക് വഴി തന്നു സഹായിക്കണം ഇപ്പോഴുള്ള വീട് വഴിയില്ല വഴിയൊരുക്കി തന്നെ ഞങ്ങളെ സഹായിക്കാൻ യേശു മാത്രമുള്ള വിളി കേൾക്കൂല്ലേ 🌹😊

  • @daisymathew3633
    @daisymathew3633 10 месяцев назад +1

    ഈശോ യുടെ നാമത്തിൽ എൻറെമകൻറെജോലിയൂടെ... തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമെ

  • @reenaanto6210
    @reenaanto6210 2 года назад +5

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @bindhubinu9849
    @bindhubinu9849 Месяц назад

    യേശുവേ എൻ്റെ ഭർത്താവിനെയും മക്കളെയും എന്നെയും യേശുവിൻ്റെ നാമത്തിൽ anugragikkane

  • @susanjose.josesusan.4449
    @susanjose.josesusan.4449 2 года назад +2

    ഈശോ എൻ്റെ കുടുംബത്തേ അനുഗ്രഹിക്കണമേ. 🙏🙏🙏

  • @phelixathomascj5227
    @phelixathomascj5227 2 года назад +3

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏

  • @manjujohn806
    @manjujohn806 3 месяца назад +1

    ഈശോയെ എന്റെ അനുജത്തിയുടെ ശാരീരിക ആസ്വസ്ഥതകൾ എടുത്ത് മാറ്റി സൗഖ്യo നല്കണമേ 🙏🏼കരുണ ആയിരിക്കണമേ 🙏🏼

  • @mollychacko6119
    @mollychacko6119 2 года назад +12

    ഈശോയെ എൻറ മോൾ 19പ്രാവശ്യം Bank Exam എഴുതി ഇന്ന് 19 )മത്തെ Exam ൻ്റെ Result വന്നുfail'
    ഈശോയെ പരാജയത്തിൽ വിജയത്തിലേക്ക് മോളെ കൈപിടിച്ച് ഉയർത്തണമെ .
    ഈശോയെMay 28നും May-29 -ന് Exam ഉണ്ട്
    ഈശോയെ കരുണ തോന്നി ഈ Exam ന് ''' { വിജയം നൽകി ഒരു വലിയ വിശ്വാസത്തിലേക്ക് മോളെ നടത്തണമെ

  • @sheelaviyani5941
    @sheelaviyani5941 6 дней назад +1

    Yesuvinte naamathil ente makalk joli nalki anugrahikaname

  • @anniejoseph5210
    @anniejoseph5210 5 дней назад

    എസൊന്നാണമാമത്തിന്റെ ശക്തിനെന്റെശക്തി എന്റെകുടുബത്തിൽ udakate🙏🏻🙏🏻🙏🏻🙏🏻

  • @ffmaskyt4774
    @ffmaskyt4774 2 года назад +7

    എന്റെ കർത്താവേ ❤എന്റെ ദൈവമേ

  • @thomasabraham-k8l
    @thomasabraham-k8l 2 месяца назад

    യേശു നാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ ആമേൻ

  • @minijijikumar7123
    @minijijikumar7123 Месяц назад

    എന്റെ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു.. എന്റെ മകളും മരുമകനും തമ്മിലുള്ള പിണക്കം മാറി അവർ ഒരുമിച്ചു ജീവിക്കണേ 🙏🙏🙏ഈശോയെ 🙏

  • @Rollx-kw5ve
    @Rollx-kw5ve 6 месяцев назад

    ഈശോ ഈശോ ഈശോ ആമ്മേൻ സ്തോത്രം❤❤🙏🙏🙏🙏🙏✝️✝️✝️

  • @SELVARAJI-ws7fw
    @SELVARAJI-ws7fw Месяц назад

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @maryjoseph5297
    @maryjoseph5297 2 года назад +6

    Eshoyee bless my daughter Aparna's job. Fill with holy spirit wisdom kodukkanam Jesus faith increase cheyyanam Jesus karuna varshikkaney kathollaney anugragikkaney purifie her thoughts words and deeds amen hallelujah

  • @MaryVincent-jp8jc
    @MaryVincent-jp8jc 2 месяца назад

    ഈശോയെ എൻ്റെ ഈശോയെ എൻ്റെ ഈശോയെ എൻ്റെ ഈശോയെ എൻ്റെ ഈശോയെ എൻ്റെ ഈശോയെ എൻ്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤

  • @marykuttyjoy3792
    @marykuttyjoy3792 2 года назад +8

    ഈ ശോയെ എന്റെ സഹോദരനും സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമെ

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Месяц назад

    Yeasoye,Rintuvinteyium Rubilynteyium sambathykathadasangal matty Visanalky Anugrahykkenname.Amen.🎉🎉🎉🎉🎉

  • @sujithamadhu6349
    @sujithamadhu6349 2 года назад +4

    എന്റെ മക്കൾക്കും കുടുംബത്തിനും നല്ലത് വരുത്തേണമേ 🙏🙏

  • @ambikaambika3928
    @ambikaambika3928 11 месяцев назад +1

    എന്റെ മോൾക്ക് വിദേശത്ത് ജോലിയായി പോകാൻ കഴിയണമേ ഈശോ അമ്മേ സാധിച്ചു തരണേ

  • @HoneyJubinNellary
    @HoneyJubinNellary 15 дней назад

    ❤ ഈശോയേ,❤ ഈശോയേ❤ ഈശോയേ❤ ഈശോയെ❤ ഈശോയെ❤ ഈശോയെ❤ ഈശോയെ❤ ഈശോയെ❤ ഈശോ........

  • @Asilocarletti
    @Asilocarletti 7 месяцев назад +1

    Praise LORD JESUS today and always🎉

  • @SherlyDevasia-b8d
    @SherlyDevasia-b8d Месяц назад

    Thank you Lord Jesus 🙏

  • @Huydutgamingyt8660
    @Huydutgamingyt8660 Месяц назад

    എൻ്റെ ഈശോയെ സാമ്പത്തിക തകർച്ചയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമ്മേൻ ആമ്മേൻ

  • @shynipynadath8878
    @shynipynadath8878 Месяц назад

    Yesuve ghangakku visuvasathilum vishudhiyilum azhapedanum ella divasavum parishudha kurbana kananum konthachellanum Bible vayikkanum prarthikkanum karthavishomishihaye sthuthicharadhikkanum ulla kripa nalkane 🙏🏼ganghalkku udambadi nibhandanakal palikkanulla kripayum udambadi niyogangal ethrayum pettennu sadhichu kittanulla kripayum nalki anugrahikkane 🙏🏼Amme swargathile vishudhare sakala malaghamare ghangalkkuvendi madhyastham apekhsikkane Amen 🙏🏼🙏🏼🙏🏼

  • @suvarnakumarys9723
    @suvarnakumarys9723 22 дня назад

    Eshoye enneyum ente kudubatheyum ente ellaniyoganlaleyum Njagalude ellarogavastheyum samarppikkunu anugrahikkaname

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 4 месяца назад

    ഈശോ നാമതിൻ്റെ ശക്തി നാൽ ഞങ്ങളുടെ കുടുംബം ങ്ങളുടെ എല്ലാ അധികാര ശക്തി കളെയുഠ മാറട്ടെ, Hallelujah Marydas George ❤️

  • @DENNISAnil-nm9zo
    @DENNISAnil-nm9zo 3 месяца назад

    ഈശോയെ എന്റെ ichan എന്നോട് പറയുന്ന ഓരോ വാക്കുകളും എനിക്ക് സഹിക്കാൻ പറ്റുന്നില്ല, നല്ല ചിന്തയും വാക്കുകളും കൊടുക്കണമേ 🙏

  • @elsyk2120
    @elsyk2120 Месяц назад

    Jesus have mercy on me Jesus cleanse me with your precious blood Jesus heal my sickness Amen Hallelujah 🙏🙏🙏

  • @MaryVincent-jp8jc
    @MaryVincent-jp8jc 2 месяца назад

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ ചെവിക്കു കേൾവി തരണേ ഈശോയെ,.....

  • @Joann61
    @Joann61 9 дней назад

    Yesuve antemoludemigrain thalavadanamatti sugapaduthanay anugrahikanay Amen 🙏🏻

  • @anuthomas6071
    @anuthomas6071 11 месяцев назад

    ഈശോയുടെ നാമത്തിൽ എന്റെ മക്കളുടെ വിദ്യാഭ്യാ സം അനുഗ്രഹിക്കനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajirajansbotanicalgarden5093
    @rajirajansbotanicalgarden5093 2 месяца назад

    എന്റെ മോൾ ജനുവരി 12 എഴുതാൻ പോകുന്ന പരിക്ഷ പാസാക്കി തരണേ എന്റെ ഈശോ പൊന്നീശോ 🙏

  • @SathySurendran-m6p
    @SathySurendran-m6p 7 месяцев назад

    എന്റെ ഈശോയെ എന്റെ രണ്ടു മക്കളുടെ ക്രിയാറ്റിൻ നോർമൽ ആക്കി മക്കളെ കൂടെ കുട്ടനെ കൃപ തോന്നണേ ഈശോയെ 🙏🙏

  • @mebinsebastin3711
    @mebinsebastin3711 2 года назад +5

    ഈശോയെ എന്റെ കുടുംബത്തെ കാക്കണമേ

  • @navyasivan7059
    @navyasivan7059 2 года назад +1

    Ente esoye ente kadangal theerthutharaname. Ente jeevithathil uru santhosham tharaname. Eso eso eso eso🙏🙏🙏🙏🙏

  • @mariateresakomaroth1492
    @mariateresakomaroth1492 2 года назад +3

    ഇശോയെ അലൻ, ടോണി, ലിനോ ഇവരെ അനുഗ്രഹിക്കനമേ അലസതയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കനമേ...

  • @VincentV-fm9rl
    @VincentV-fm9rl 10 дней назад

    എഡ്ഗർമോനെ തൊട്ടു സുഖമാക്കണേ ആമേൻ ❤❤❤❤❤

  • @SathySurendran-m6p
    @SathySurendran-m6p 7 месяцев назад

    ഈശോയെ അവിടത്തെ കാരും നീട്ടി എന്റെ മക്കളെ രക്ഷിക്കണേ എന്റെ ഈശോയെ

  • @mollychacko6119
    @mollychacko6119 2 года назад +2

    ഈശോയെ എൻ്റെ മോൾക്ക് ഈ വർഷം തന്നെ കേരളത്തിൽ Bank ൽ ജോലി തന്ന് അനുഗ്രഹിക്കണമെ എൻ്റെ ഈശോ .എൻ്റെ ഈശോ എൻ്റെ ഇiiiii ശോ.. '''''യെ ...''

  • @MariammaYohannan-d5w
    @MariammaYohannan-d5w Месяц назад

    Eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye bless us

  • @jainammaaugustin7092
    @jainammaaugustin7092 7 месяцев назад +1

    Unnymolyl pravadykkane❤‍🔥❤‍🔥❤‍🔥❤‍🔥

  • @daisijo4414
    @daisijo4414 7 месяцев назад

    Jesus come to my home to restore all that we lost give us health ,wealth and prosperity.May your deliverance and healing be with us 🙏

  • @minshamol6973
    @minshamol6973 8 дней назад

    Aslammon eshtapatta jeevithapankaliya koduth anugrahikana mathavinta kripayal anugrahikana mathavinta

  • @sebastiansebastian5130
    @sebastiansebastian5130 11 месяцев назад

    യേശു നാമാത്താൽ മകളുടെ രോഗം മാറി നല്ല ജോലി നൽക്കി അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @alphonsa2512
    @alphonsa2512 10 месяцев назад

    Eessoye ella bandhanagalil ninnum rekshikkename 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nirmalajoshua7414
    @nirmalajoshua7414 Месяц назад

    My Lord Jesus Christ.... Eniku saukyam nalksname

  • @elsyk2120
    @elsyk2120 Месяц назад

    Jesus in your precious name heal your son Varghese sickness Amen Hallelujah 🙏🙏🙏

  • @suganthavahinipublications5525
    @suganthavahinipublications5525 2 года назад +3

    ഈശോയെ എന്റെ ഈശോയെ

  • @mariattap.p2859
    @mariattap.p2859 2 года назад +6

    Let the name of Jesus be glorified forever. Amen

  • @mollychacko6119
    @mollychacko6119 2 года назад

    ഈശോയെ May 7 ന്Ag nes എഴുതുന്ന Exam ഈശോ നാമത്തിൽ വിജയമാകട്ടെ ഈ ശോയെ ഈശോ ഒരായിരവട്ടം ഈശോയെ ...''

  • @josephap5269
    @josephap5269 Месяц назад

    യേശുനാമത്തിന്റെ ശക്തിയാൽ ഭവനത്തിന്റെ തടസ്സം നീക്കി തരണമേ

  • @srmerincmc7132
    @srmerincmc7132 2 года назад +9

    Praise the lord 🙏🙏🙏

  • @bhananjaya6638
    @bhananjaya6638 10 месяцев назад

    Easowyude namathhil entte kudubhathhile barthhavìtte makkalude rogaggale sukhapeduthhanne amen amen 🙏

  • @JeevadanHospital
    @JeevadanHospital 6 месяцев назад

    ഈശോയേഇന്ന് എൻ്റെ കൂടെ undayirikkaname എന്നെ വേഗം sugappeduthaname

  • @maryjoseph5297
    @maryjoseph5297 2 года назад +1

    Ente eshoyee moluday vivagha thadssam mattaney amen hallelujah

  • @vimalastany8832
    @vimalastany8832 2 года назад +1

    Oh ente Isoye...........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏