Mashallah .... ഈ അനുഗ്രഹീത പ്രഭാഷകനോട് നന്ദി പറയാൻ വാക്കുകളില്ല ❤...... അത്രയും ഗംഭീര അവതരണം. സമകാലികമായി മലയാളത്തിൽ ഇത്രയും ചുരുങ്ങിയ വാക്കുകളിൽ ഇത്രയും ഗംഭീരമായി പരിശുദ്ധ നബി (സ്വ) യെ സ്വഹാബികൾ എങ്ങിനെ സ്നേഹിച്ചു എന്ന് ഇത്ര മനോഹരമായി പ്രസംഗിച്ചു വർണ്ണിക്കാൻ മറ്റാർക്കെങ്കിലും കഴിയുമോ എന്ന് സംശയം ആണ്. Repeat modil കേട്ടുകൊണ്ടിരുന്നു. Alhamdulillah.... പരിശുദ്ധ റസൂലിനെ കുറിച്ച് ഇങ്ങനെ ഞങ്ങൾക്ക് പറഞ്ഞു തരാൻ ഇത് പോലെ ഒരു പ്രഭാഷകനെ ഞങ്ങൾക്ക് തന്നു അനുഗ്രഹിച്ച സർവ്വ ശക്തനായ റബ്ബിനാണ് സർവ്വ സ്തുതിയും.
മദീനയെ കേൾക്കുമ്പോൾ പോലും നമ്മളിത്ര നിർമലമാകുന്നെങ്കിൽ ആ മണ്ണിലൂടെ നടന്നവരും നടക്കുന്നവരുടെ എത്രമാത്രം നൈർമല്യമുള്ളവരായിരിക്കും.. സ്വല്ലല്ലാഹു അലൈഹി വസല്ലം ❤️
Profsummit കഴിഞ്ഞ് മടങ്ങവെ യാത്രയിൽ ബസിൽ വെച്ച് അനുഭവം പങ്ക് വെച്ച വിദ്യാർഥികളിൽ പലരും പങ്ക് വെച്ചത് മജീദ് സാറിന്റെ സെഷനെ കുറിച്ചാണ് . വല്ലാതെ തങ്ങളെ മനസ്സിലാക്കാനും ലോ കോളേജിലും എഞ്ചിനീയറിങ്ങിനും പഠിക്കുന്ന വിദ്യാർഥികളിൽ വലിയ സ്വാധീനം ചെലുത്താനും കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ് ... SSF ന്റെ വലിയ വിജയമാണ്.
ആ ദൃ ശ്ശേരി യുടെ അറു ന്നൂർ പേജല്ല ലോകത്തിലുള്ള സകല വസ്തുവും പേനയും വെള്ള മായ വെള്ളം മുഴുവനും മഷി യായി ഉപയോഗിച്ചാലും മുത്ത് നബിയുടെ മഹത്വം തീരില്ല എത്ര സുന്ദര മായ അവതരണം അല്ലാഹ് മതിയായ പ്രതിഫലം നൽകണേ (എത്ര നിസ്സാരമാക്കി യാണ് ആദൃ ശ്ശേരിയുടെ അവതരണം ) വാഫി ക്ക് മഹത്വം കൊടുക്കാം അത് നബിയെ കൊച്ചാക്കി വേണ്ടിയിരുന്നില്ല..
اَللَّهُمَّ صَلِّ عَلَی النُّورِ وَأهْلِهِ✨️🤲🏻 ക്യാപ്ഷനിൽ എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰 അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
Off topic not related to the video but my dears brothers from Kerala What is happening in Kerala these days , all worst fitna news coming from Kozhikode ☹️l
Mashallah .... ഈ അനുഗ്രഹീത പ്രഭാഷകനോട് നന്ദി പറയാൻ വാക്കുകളില്ല ❤...... അത്രയും ഗംഭീര അവതരണം. സമകാലികമായി മലയാളത്തിൽ ഇത്രയും ചുരുങ്ങിയ വാക്കുകളിൽ ഇത്രയും ഗംഭീരമായി പരിശുദ്ധ നബി (സ്വ) യെ സ്വഹാബികൾ എങ്ങിനെ സ്നേഹിച്ചു എന്ന് ഇത്ര മനോഹരമായി പ്രസംഗിച്ചു വർണ്ണിക്കാൻ മറ്റാർക്കെങ്കിലും കഴിയുമോ എന്ന് സംശയം ആണ്. Repeat modil കേട്ടുകൊണ്ടിരുന്നു. Alhamdulillah.... പരിശുദ്ധ റസൂലിനെ കുറിച്ച് ഇങ്ങനെ ഞങ്ങൾക്ക് പറഞ്ഞു തരാൻ ഇത് പോലെ ഒരു പ്രഭാഷകനെ ഞങ്ങൾക്ക് തന്നു അനുഗ്രഹിച്ച സർവ്വ ശക്തനായ റബ്ബിനാണ് സർവ്വ സ്തുതിയും.
മദീനയെ കേൾക്കുമ്പോൾ പോലും നമ്മളിത്ര നിർമലമാകുന്നെങ്കിൽ ആ മണ്ണിലൂടെ നടന്നവരും നടക്കുന്നവരുടെ എത്രമാത്രം നൈർമല്യമുള്ളവരായിരിക്കും..
സ്വല്ലല്ലാഹു അലൈഹി വസല്ലം ❤️
Profsummit കഴിഞ്ഞ് മടങ്ങവെ യാത്രയിൽ ബസിൽ വെച്ച് അനുഭവം പങ്ക് വെച്ച വിദ്യാർഥികളിൽ പലരും പങ്ക് വെച്ചത് മജീദ് സാറിന്റെ സെഷനെ കുറിച്ചാണ് . വല്ലാതെ തങ്ങളെ മനസ്സിലാക്കാനും ലോ കോളേജിലും എഞ്ചിനീയറിങ്ങിനും പഠിക്കുന്ന വിദ്യാർഥികളിൽ വലിയ സ്വാധീനം ചെലുത്താനും കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ് ...
SSF ന്റെ വലിയ വിജയമാണ്.
ഓരോ വാക്കുകൾ ഹൃദയം പുളകിതമാക്കുന്നു.❣️❣️❣️
അൽഹംദുലില്ലാഹ്
ആദ്യം മുതൽ അവസാനം വരെ ഒറ്റ ഇരിപ്പിൽ കേട്ടു......
ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു...
അല്ലാഹുവിൻ്റെ ഹബീബ്ﷺ
അമ്പിയാക്കളുടെ ഹബീബ്ﷺ
ഉമ്മഹത്തുൽ മുഉമിനീങ്ങളുടെ ഹബീബ്ﷺ
ഖുലഫാഉറാഷിദിൻ്റെ ഹബീബ്ﷺ
സ്വഹാബയുടെ ഹബീബ്ﷺ
ഉവൈസോരുടെ ഹബീബ്ﷺ
ഉമ്മത്തിൻ്റെ ഹബീബ്ﷺ
ഈസാ നബിയുടെ ഹബീബ്ﷺ
എൻ്റെ ഹബീബ്ﷺ
(ഇഷ്ഖ് വർധിപ്പിക്കണം അല്ലാഹ്)
صلى الله عليك يا سيدنا يا رسول الله....
اللهم صلي على النور واهله...
പിടക്കുന്ന വാക്കുകൾ തുടിക്കുന്ന ഹൃദയത്തോടെയല്ലാതെ കേട്ടിരിക്കാൻ ആവുമോ..🤍ആ നനവിൽ അനുരാഗമൊരു അനുരണനം സൃഷ്ടിച്ചെങ്കിൽ...🥹
അൽഹംദുലില്ലാഹ്.. എന്റെ മതമെത്ര ഊഷ്മളം.. എന്റെ നേതാവെത്ര അജയ്യൻ!!
ആ ദൃ ശ്ശേരി യുടെ അറു ന്നൂർ പേജല്ല ലോകത്തിലുള്ള സകല വസ്തുവും പേനയും വെള്ള മായ വെള്ളം മുഴുവനും മഷി യായി ഉപയോഗിച്ചാലും മുത്ത് നബിയുടെ മഹത്വം തീരില്ല എത്ര സുന്ദര മായ അവതരണം അല്ലാഹ് മതിയായ പ്രതിഫലം നൽകണേ (എത്ര നിസ്സാരമാക്കി യാണ് ആദൃ ശ്ശേരിയുടെ അവതരണം ) വാഫി ക്ക് മഹത്വം കൊടുക്കാം അത് നബിയെ കൊച്ചാക്കി വേണ്ടിയിരുന്നില്ല..
I haven't ever heard a speech so engaging than this about Rasool
يارسول الله خذ ايدينا
മുത്ത് നബി ന്റെ ഹഖ് കൊണ്ട്നമ്മുടെ രണ്ട് ലോകം രക്ഷപ്പെടട്ടെ
മജീദ് അരിയല്ലൂർ ഇഷ്ടം ❣️
മുത്ത് നബിയെ കുറിച്ചുള്ള ഗംഭീര അവതരണം ما شاء الله بارك الله ❤❤❤
മജീദ് സാർ വളരെ വ്യക്തമായി സുന്ദരമായി ഹൃദയസ്പർക്കായി അവതരിപ്പിച്ചു തരുന്നു ❣️❤️
Masha Allah...... കിട്ടേണ്ട ഒരു ക്ലാസ്സ് 🇸🇱💪❤
എങ്ങനെ ഇത്ര മനോഹരമായി പ്രവാചകരേ അവതരിപ്പിക്കുന്നു ....
👍👍👍👍👍
വർണ്ണനകൾക്കതീതമായ ചടുതല നിറഞ്ഞ പ്രഭാഷണം
Masha അല്ലാഹ്...
എത്ര മനോഹരം..😍
മുത്ത് നബിയെക്കുറിച്ചുള്ള മനോഹരമായ അവതരണം❤️
MashaaaaAllaàah manassil thattunna prabashanam
എത്ര നല്ല പ്രഭാഷണം 🤍
ماشاء الله
മഹത്തായ അവതരണം
മുത്ത് നബിയോടൊന്നിച്ച് ഒരുമിക്കാൻ ഉദവി നൽകണേ അല്ലാഹ്
ماشاء الله❤❤❤❤❤
എല്ലാവരും മുത്ത് നബിയേ വർണിക്കാൻ ശ്രമിക്കുന്നു പക്ഷെ ആ കടലിൽ നിന്ന് ഒരു തുളളിയെങ്കിലും എടുത്തിട്ടുണ്ടോ !
ഒരു പാട് പഠിക്കാനുണ്ട് നാഥൻ തൗഫീഖ് നൽകട്ടെ
❤ ഇഷ്ടം
അതി ഗംഭീരം ❤
മജീദ് മാഷ് ❤❤❤
നൂറുല്ലാഹ് 🥰
മനോഹരം 👌🥰
ആസാദ്യമയ അവതരണം 👏👏
മധുരം ...❤മനോഹരം 🎉
Yaaa Allah 😭😭😭😭
روحي فداك يا رسول الله ﷺ ❤
🥰🥰🥰രോമാഞ്ചം 🤲
എത്ര ഭംഗിയുള്ള വാക്കുകൾ 🥰😘
اَللَّهُمَّ صَلِّ عَلَی النُّورِ وَأهْلِهِ✨️🤲🏻
ക്യാപ്ഷനിൽ എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰
അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻
*﷽*
*_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
*(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
*_എന്ന് എഴുതാന്‍ തുടങ്ങി._*
(അദ്ദുർറുൽ മൻളൂദ് :258)
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
ماشاء اللّٰه مبروك 🌹
ماشاء الله
Masha Allah
Wow nice good ❤❤❤❤❤❤
very good
നല്ല speech
الحَمْدُ ِلله
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🌹🌹🌹
يا رسول الله
اللهم صل على سيدنا محمد وعلى آله وصحبه وسلِّم 😢😢😢
❤️🔥
❣️❤
🌹🌹🌹🌹🌹🌹
കാത്തിരുന്നത്
🥰🥰🥰🥰
🥰❤️
❤️
Super
👍🏻👍🏻👍🏻👌🏼
🔥✨💯👍🌹
Suuuuper
👍👍👍🤲🤲🤲
👍
❤️😍
🎉🎉🎉
Gd
❤
🔥🔥🔥
പ്രധിനിധി സമ്മേളനത്തിലെ വെണ്ണക്കോട് ഉസ്താദിന്റെ പ്രഭാഷണം.....അപ്‌ലോഡ് ചെയ്യാമോ.......?
😢
അധിക മനോഹര റസൂല്ലാഹ് ❤️
🤍🤍🤍
Nice presentation, but Prophet Mohammed(PBUH) is beyond discription.
parassyam reject cheyyanam
Off topic not related to the video
but my dears brothers from Kerala What is happening in Kerala these days , all worst fitna news coming from Kozhikode ☹️l
പ്രവാചക ദർശനം ഇത്ര സങ്കീർണ്ണമാക്കേണ്ടതുണ്ടോ?
അതിനെന്താ കുഴപ്പം 🤔🤔🏃♂️🏃♂️
@@klkutty6354 പ്രശ്നം ഒന്നുമില്ല. ആരും പ്രവാചകനെ കണ്ടിട്ടില്ലന്ന് വെക്കാം.
😉
💜
❤️👍
💚
❤️
🤍
❤️❣️
💜💜
❤❤❤
👍❤️
💞
❤❤❤❤❤❤
❤
❤❤
💞💞💞
❤
ماشاء الله
❤❤❤
❤❤❤❤
❤
❤