ഒരിക്കലും ഒരു മത്സരം ആണെന്ന് തോന്നില്ല ഒരു നല്ല യാത്രവിവരണം തമാശ ആയി അവതരിപ്പിച്ചു ഒരിക്കലും മലയാളിമനസ്സിൽ മറക്കാത്ത ഓർമകളുമായി ജീവിക്കുന്ന മഹാനടണ് കോടി പ്രണാമം 🙏🙏🙏🙏🙏
എന്റെ ചെറുപ്പത്തിൽ എനിക്കുണ്ടാകുന്ന ദുഃഖങ്ങൾ മറക്കാൻ ഞാൻ ഇന്നോസ്ന്റ് ചേട്ടന്റെ സിനിമകൾ കണ്ടിട്ടാണ് ദുഃഖങ്ങൾ മറന്നിരുന്നത്... "അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്... താഴ്തക്കു പോരുമ്പോൾ എന്തേലും കൊണ്ടിരുമൊ.... വെള്ളിയാഴ്ചയോ, ഞായറാഴ്ചയോ... എന്നെങ്കിലും മതി.. പോരുമ്പോൾ വല്ല ചിക്കനോ, മട്ടണോ.. എന്തെങ്കിലും.. ഈ വഴുതനങ്ങയും, വേട്ടക്കേം തിന്നു പണ്ടാരടങ്ങി..... .................................................................. "രാഗവോ... രാഗവോ... രാ.. ഗ... വോ... നീ എന്താ ഒളിച്ചിരുന്ന് പെയിണ്ടടിക്കെ... രാഗവോ.... രാജപ്പോ..... ...................................................,................ ഇതിലും വലുത് ചാടി കടന്നവനാണ്.. ഈ കെ... കെ... ജോസഫ്.... ................................................................. 'ഒരാള് ഇവിടെ മരിക്കാൻ കിടക്കുമ്പോളാനോടോ.. ഹാർമോണിയം വായിച്ചു കളിക്കണേ.. തെണ്ടി... .......................................................... എടൊ.. ഇവിടെ.. ഇവിടെ നോക്കെടോ..?. മത്തങ്ങാ മോറ... ജോലിക്കാരോട് എങ്ങിനെ പെരുമാറന്ന് ഞാൻ എന്റെ വീട്ടിൽ ജോലിക്കാരെ വെച്ച് തനിക്കു പഠിപ്പിച്ചു താരാടോ പിശാച് മോറ... ഞാൻ പോയാൽ തനിവിടെ കിടന്നു മൂക്കൊണ്ട്... ഇങ്ങിനെ ഇക്ഷ, ഇന്ന, ഇജ്ജാ.. എന്ന് വരക്കും... അത് കാണാൻ എന്റെ സ്വന്തം കാറിൽ. എന്റെ....... സ്വന്തം കാറിൽ വരും... കേട്ടോടാ... പട്ടി കഴുവേറിടെ മോനെ.... ......................................... ഡോ... ആ ഹോണ്ണൊന്നു അടിച്ചേ.. നാലാളു കേൾക്കട്ടെ... ............................................................. വാഴ്ത്തോപ്പിൽ ടോർച്ചടിച്ചു മത്തയിച്ചേട്ടൻ :ആരാ അത് ആരാന് ചോദിച്ചത് കേട്ടില്ലേ... അതൊരു വാഴയാണ്... (ഗോപാലകൃഷ്ണൻ ) മത്തായിച്ചൻ :വഴീണെന്ക്കിൽ വാ.. തുറന്നു മിണ്ടിക്കൂടെ... എന്നിങ്ങനെ മറക്കാൻ കഴിയാത്ത തമാശകൾ... ഇന്നോസ്ന്റ് ചേട്ടന്റെ..
Innocent ചേട്ടൻ തരുന്ന ഒരു +ve energy.. അതു പറയാതിരിക്കാൻ പറ്റില്ല. മഹത്തുക്കൾ back benches ൽ നിന്നും ഉടലെടുക്കും എന്നു പറയുന്നത് ചുമ്മാതല്ല. ദീർഘായുസു നേരുന്നു..... ഇനിയും പ്രേക്ഷകരെ ചിരിയിൽ കൂടി ചിന്തിപ്പിക്കാൻ താങ്കൾക്കാകട്ടെ എന്നു ആശംസിക്കുന്നു
ഇന്നസെന്റ് ചേട്ടന്റെ തമാശകൾ കേട്ട് ചിരിച്ചു ചിരിച്ചു...... വയ്യാത്ത അവസ്ഥ ആയി. ഇദ്ദേഹം 120 വയസ്സ് വരെ ജനങ്ങളെ ചിരിപ്പിച്ചു പൂർണ ആരോഗ്യത്തോടു ജീവിക്കാൻ പ്രാർത്ഥിക്കുന്നു.🙏🙏
ചെറുപ്പത്തിൽ അധികം വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയതു കൊണ്ട് ഇന്നസെൻ്റ് എന്ന നടന് ഉണ്ടായ ഗുണം.., ചെറുപ്പത്തിൽ തന്നെ ജീവിതം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചു...🙏🙏🙏
SKN sir um innocent um കൂടി തകർത്തു കളഞ്ഞു. വളരെ enjoy ചെയ്ത ഒരു episode ആയിരുന്നു. S K N sir nte കഴിവ് അപാരം ആണ്. ഓരോ guest നേ അനുസരിച്ച് sir എങ്ങനെ ആണ് behave ചെയ്യുന്നത് എന്ന് മനസിലാക്കാൻ സാധിച്ചു. സാറ് um actually വളരേ energetic ആയി enjoy ചെയ്ത ഒരു episode ആയിരുന്നു എന്ന് തോന്നുന്ന്. Hat's off to both the personalities. 🙏👍
ചിലരൊക്കെ അയാൾ അദ്ദേഹം എന്നൊക്കെയുള്ള വാക്കുകൾ ബഹുമാനം ഇല്ലാത്തതായി കണക്കാക്കുന്നു പക്ഷേ ഞങ്ങൾക്കൊക്കെ ഏറ്റവും ബഹുമാനമുള്ള വാക്കുകളാണ് ഇവയൊക്കെ ആദ്യം തന്നെ മലയാള ഭാഷ പഠിക്കൂ എന്നിട്ട് കമൻറ് ഇടൂ
അദ്ദേഹം എന്നുള്ളത് ബഹുമാനമില്ലാത്ത വാക്കല്ല..മറിച്ച് വളരെ ബഹുമാനമുള്ള വാക്കാണ്.. എന്നാൽ പ്രധാന അദ്ധ്യാപകനെ അല്ലെങ്കിൽ ടീച്ചറിനെ ഞങ്ങൾ ആരും അയാൾ എന്ന് സംബോധന ചെയ്യാറില്ല..നിങ്ങളുടെ നാട്ടിൽ അങ്ങനെയാണെന്നു ഞങ്ങൾക്കറിയുകേം ഇല്ല.. ഞങ്ങൾ ഇനി മലയാളം പഠിച്ചിട്ട് വരാം..അപ്പോൾ വീണ്ടും കാണാം...
അയാൾ എന്ന് സ്വന്തം അധ്യാപകനെ വിളിക്കുന്നത് തെറ്റാണ്... പക്ഷെ നമ്മുടെ innocent ചേട്ടൻ സ്വന്തം അപ്പനെയും പലപ്പോഴും അയാൾ എന്നു വിളിച്ചു കേട്ടിട്ടുണ്ട്... എന്തു ചെയ്യാം..
Flowers channel please not too much make up for the candidates and for the people accompanying them. It is like Öl painting. I mean their faces also Mr. Srkandan Nair
ഇന്നസെന്റ് ചേട്ടൻ ഉണ്ടായിരുന്ന ഓരോ നിമിഷങ്ങളും വിലപ്പെട്ടതായിരുന്നു.. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നവ.. എത്ര ലളിതമായി അവതരിപ്പിക്കുന്നു ഓരോന്നും.. പാട്ടുകളും അതിമനോഹരം.. ഹെഡ്മാസ്റ്റർ വൈലോപ്പിള്ളി ആയിരുന്നുന്നു പറഞ്ഞപ്പോൾ അദ്‌ഭുതം തോന്നി.. കാരണം 6th ക്ലാസ്സിൽ വൈലോപ്പിള്ളിയുടെ മാമ്പഴം കവിത പഠിച്ചിട്ട് എത്ര നാൾ ആ വിഷമം മനസ്സിൽ പേറി നടന്നിട്ടുണ്ട്.. ആ കവിയോടൊക്കെ ആരാധനയാണ്.. അങ്ങനെയുള്ള ഒരാളെ അയാൾ, ഇയാൾ എന്നൊക്കെ ഇടയ്ക്ക് സംബോധന ചെയ്തപ്പോൾ നല്ല വിഷമം തോന്നി...എനിക്കറിയില്ല കേട്ടോ ചില നാട്ടിൽ റെസ്‌പെക്ട് ചെയ്തു പറയുന്നതാണോ അങ്ങനെ എന്ന്... NB:SKN സാറിന് ഈ കോട്ട് നന്നായി ചേരുന്നു.. ഈയിടെയായി കുട്ടേട്ടന്റെ പാട്ടുകൾ കേൾക്കാറേയില്ലല്ലോ...
ഇന്നസെന്റ് ഏട്ടന്റെ മരണവാർത്ത അറിഞ്ഞ ശേഷം കാണുന്നവർ ഉണ്ടോ.. പ്രണാമം 🌹🌹🙏🙏
ഞാൻ 👏
Ys
Njan
ഞാൻ😭
Yes,, ഉണ്ട്. ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹
ഒരിക്കലും ഒരു മത്സരം ആണെന്ന് തോന്നില്ല ഒരു നല്ല യാത്രവിവരണം തമാശ ആയി അവതരിപ്പിച്ചു ഒരിക്കലും മലയാളിമനസ്സിൽ മറക്കാത്ത ഓർമകളുമായി ജീവിക്കുന്ന മഹാനടണ് കോടി പ്രണാമം 🙏🙏🙏🙏🙏
7888
L😮😊😅
പഴയ നടി ശാരദാമേഡത്തിനേ കൂടി കൊണ്ടു വരണം. ആകാംക്ഷയോടെ കാത്തിരിക്കുന്നു.
കൊട്ടുവായ കോമഡി കേട്ട് ചിരിച്ചു ചിരിച്ച് നെഞ്ച് വേദന വന്നു
ഞാനും ചിരിച്ചു
ഞാനും ചിരിച്ചു
എന്റെ ചെറുപ്പത്തിൽ എനിക്കുണ്ടാകുന്ന ദുഃഖങ്ങൾ മറക്കാൻ ഞാൻ ഇന്നോസ്ന്റ് ചേട്ടന്റെ സിനിമകൾ കണ്ടിട്ടാണ് ദുഃഖങ്ങൾ മറന്നിരുന്നത്...
"അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്...
താഴ്തക്കു പോരുമ്പോൾ എന്തേലും കൊണ്ടിരുമൊ....
വെള്ളിയാഴ്ചയോ, ഞായറാഴ്ചയോ...
എന്നെങ്കിലും മതി..
പോരുമ്പോൾ വല്ല ചിക്കനോ, മട്ടണോ.. എന്തെങ്കിലും..
ഈ വഴുതനങ്ങയും, വേട്ടക്കേം തിന്നു പണ്ടാരടങ്ങി.....
..................................................................
"രാഗവോ... രാഗവോ... രാ.. ഗ... വോ...
നീ എന്താ ഒളിച്ചിരുന്ന് പെയിണ്ടടിക്കെ...
രാഗവോ....
രാജപ്പോ.....
...................................................,................ ഇതിലും വലുത് ചാടി കടന്നവനാണ്..
ഈ കെ... കെ... ജോസഫ്....
.................................................................
'ഒരാള് ഇവിടെ മരിക്കാൻ കിടക്കുമ്പോളാനോടോ..
ഹാർമോണിയം വായിച്ചു കളിക്കണേ.. തെണ്ടി...
..........................................................
എടൊ.. ഇവിടെ.. ഇവിടെ നോക്കെടോ..?.
മത്തങ്ങാ മോറ...
ജോലിക്കാരോട് എങ്ങിനെ പെരുമാറന്ന് ഞാൻ എന്റെ വീട്ടിൽ ജോലിക്കാരെ വെച്ച് തനിക്കു പഠിപ്പിച്ചു താരാടോ പിശാച് മോറ...
ഞാൻ പോയാൽ തനിവിടെ കിടന്നു മൂക്കൊണ്ട്... ഇങ്ങിനെ
ഇക്ഷ, ഇന്ന, ഇജ്ജാ.. എന്ന് വരക്കും...
അത് കാണാൻ എന്റെ സ്വന്തം കാറിൽ.
എന്റെ....... സ്വന്തം കാറിൽ വരും...
കേട്ടോടാ... പട്ടി കഴുവേറിടെ മോനെ....
.........................................
ഡോ... ആ ഹോണ്ണൊന്നു അടിച്ചേ..
നാലാളു കേൾക്കട്ടെ...
.............................................................
വാഴ്ത്തോപ്പിൽ ടോർച്ചടിച്ചു മത്തയിച്ചേട്ടൻ :ആരാ അത് ആരാന്
ചോദിച്ചത് കേട്ടില്ലേ...
അതൊരു വാഴയാണ്... (ഗോപാലകൃഷ്ണൻ )
മത്തായിച്ചൻ :വഴീണെന്ക്കിൽ വാ.. തുറന്നു മിണ്ടിക്കൂടെ...
എന്നിങ്ങനെ മറക്കാൻ കഴിയാത്ത തമാശകൾ...
ഇന്നോസ്ന്റ് ചേട്ടന്റെ..
8i.byu88
Innocent ചേട്ടൻ തരുന്ന ഒരു +ve energy.. അതു പറയാതിരിക്കാൻ പറ്റില്ല.
മഹത്തുക്കൾ back benches ൽ നിന്നും ഉടലെടുക്കും എന്നു പറയുന്നത് ചുമ്മാതല്ല.
ദീർഘായുസു നേരുന്നു..... ഇനിയും പ്രേക്ഷകരെ ചിരിയിൽ കൂടി ചിന്തിപ്പിക്കാൻ താങ്കൾക്കാകട്ടെ എന്നു ആശംസിക്കുന്നു
APJ Abdul Kalam സാറും സ്കൂളിൽ പഠിച്ചിരുന്നപ്പോൾ പി൯ ബന്ചുകാരനായിരുന്നു എന്നു കേട്ടിട്ടുണ്ട്.
😢😢😢😢
വളരെ നല്ല എപ്പിസോഡ്. എല്ലാവരും enjoy ചെയ്‌തു. ഇന്നസെന്റ് ചേട്ടന് അഭിനന്ദനങ്ങൾ എപ്പോഴും നാടൻ സ്റ്റൈൽ ഭാഷ പ്രയോഗം അസ്സലായിട്ടുണ്ട് 😄👍🏼
❤
അദ്ദേഹം സിനിമയിൽ അഭിനയിച്ച തമാശകളത്രയും,
ഇവിടെ ഒറ്റനിൽപിൽ പറഞ്ഞതായി തോന്നി!!
രണ്ടു പേരും ചേർന്ന് ആടിതിമിർത്തു!!
പ്രേക്ഷകർ ആസ്വദിച്ചതിന്നതിരുകളില്ല!!
ഇന്നസെന്റ് ചേട്ടന്റെ തമാശകൾ കേട്ട് ചിരിച്ചു ചിരിച്ചു...... വയ്യാത്ത അവസ്ഥ ആയി. ഇദ്ദേഹം 120 വയസ്സ് വരെ ജനങ്ങളെ ചിരിപ്പിച്ചു പൂർണ ആരോഗ്യത്തോടു ജീവിക്കാൻ പ്രാർത്ഥിക്കുന്നു.🙏🙏
Lppppppppppp
👍❤️😄
@@thomasshealthtips3923 v
@@ayshaaboobacket424 കക്ക്ക്കക്ക്ക്കക്ക്ക്കക്ക്ക്കക്ക്ക്ക്കക്ക്ക്കക്ക്ക്കക്ക്
കക്ക്ക്ക്ക്
Kk
@@ayshaaboobacket424 a
ചെറുപ്പത്തിൽ അധികം വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയതു കൊണ്ട് ഇന്നസെൻ്റ് എന്ന നടന് ഉണ്ടായ ഗുണം.., ചെറുപ്പത്തിൽ തന്നെ ജീവിതം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചു...🙏🙏🙏
ഹാസ്യത്തിൽ ചാലിച്ച യഥാർഥ്യങ്ങളോ,
അതോ, യഥാർഥ്യങ്ങളിൽ ചാലിച്ച ഹാസ്യങ്ങളോ?
ജീവിച്ചിരിക്കുന്ന ഒരു മഹാ ഹാസ്യ സാമ്രാട്ട്!!
Very innocent. Great person.
SKN sir um innocent um കൂടി തകർത്തു കളഞ്ഞു. വളരെ enjoy ചെയ്ത ഒരു episode ആയിരുന്നു. S K N sir nte കഴിവ് അപാരം ആണ്. ഓരോ guest നേ അനുസരിച്ച് sir എങ്ങനെ ആണ് behave ചെയ്യുന്നത് എന്ന് മനസിലാക്കാൻ സാധിച്ചു. സാറ് um actually വളരേ energetic ആയി enjoy ചെയ്ത ഒരു episode ആയിരുന്നു എന്ന് തോന്നുന്ന്.
Hat's off to both the personalities. 🙏👍
പ്ലസ്ടു കോക്കാട്ട്
Qba
ശ്രീകണ്ഠൻ സാർ ഈ എപ്പിസോഡ് മുഴുവൻ ഹാപ്പി ആണല്ലോ
എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ് ഇന്നസെന്റ് അദ്ദേഹത്തെയും കുടുംബത്തെയും പ്രോഗ്രാമിന് കാണാൻ കഴിഞ്ഞതിൽ സന്തോഷം
L
SK skill of presentation is outstanding,,,,, We miss you Innocent chettah...
ഇന്നസെൻ്റ് is great super
Super episode 👍👍 kurach nerathek ella sankadavum maranupoyi ellarkum kazhiyilla engane chiripikan great artist
ശ്രീകണ്ഠൻ നായർ സാറും പ്രേക്ഷകരും ഒരുപോലെ ചിരിച്ച് എപ്പിസോഡ്
😂
കുട്ടാടൻ ആദ്യായിട്ട് ഒരാളെ ചേട്ടൻ എന്ന് വിളിക്കുന്നത് എല്ലാവരെയും പേരാണ് വിളിച്ചു കൊണ്ടിരുന്നത് കുട്ടേട്ടൻ അണിയറക്കാർ ഒരു മാറ്റം വന്നിട്ടുണ്ട്
ചേട്ടന് ആദരാഞ്ജലികള്‍
സമയം പോയത് അറിഞ്ഞില്ല വളരെ സന്തോഷം തോന്നി SKV
SKN is a great anchor,.This episode with Innocent is one of the best episode
one of the best👍💯 episodes
എപ്പിസോഡ് കണ്ടു വളരെ ഇഷ്ടപ്പെട്ടു
പ്രണാമം
ഇതിൻ്റെ തുടക്കം കണ്ടില്ല
നാലു ചോദ്യങ്ങൾക്ക് ശേഷമാണ് തുടങ്ങുന്നത്
Episode 218
ശ്രീകണ്ഠൻ സർ ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😃😃😃😃😃🤣🤣🤣🤣
Super episode 👍👍👍😘🥰🥰🥰🙏🙏🙏 orupadu ishtamayi ee episode. Ethra funny aayita serious caryanghale aproch cheyunnathu 🤗😀😀😀
എനിക്കു വളരെ ഇഷ്ടപ്പെട്ടു
Sk chirichu.chirichu.oru.paribaayi.Yellarkum.Sandhoshayi..cinimayile.Thanne..Nall.thamasha🤩🌹🌹
Epol kanumbol Kannunirayunu orupad chirich Kanda programme😥pranam ennachaa
നല്ല എപ്പിസോഡ്
😭😭😭😭😭😭😭😭🌹🌹marakkilaa innocent chettaa
Very nice good very interesting and Happy
Oro answer umayum enthelumokke katha undavum🤣🤣🤣... Super episode
0l0
....
Innocent chetta God bless you
ഇത്ര അടുത്ത സ്ഥലം ആയിരുന്നു എന്നിട്ടും കാണാൻ സാധിച്ചില്ല വെള്ളങ്ങല്ലൂർ
What happened to the show which was on even on sundays.
We miss it very much.
Hope it will resume after a break.
Super 👍🏾👍🏾👍🏾
താൻ മരിച്ചതിനെ പറ്റി തമാശ കഥ പറയാൻ ഈ മനുഷ്യൻ തിരിച്ച് വരുമായിരിക്കും എന്ന് വെറുതെ ആലോചിച്ചു നോക്കാറുണ്ട്.
ഇത്രയും cheap ആകാതെ ശ്രീകണ്ഠൻ സാറെ, ഓരോത്തർക്കും നേരത്തെ അറിയാംകുന്ന ചോദ്യങ്ങൾ തന്നെ, ഉത്തരം കൊച്ചു കുട്ടികൾക്കു കുടി അറിയാം, തറ പരിപാടി
He is an Ace Comedian, കോമഡി ചക്രവർത്തി!💕😂
'Kottuvaa' comedy super😂
Super
അറിയുന്ന ചോദ്യങ്ങൾ ചോദിക്കാതിരിക്കുക സിനിമ ഫീൽഡിൽ ഉള്ള ആൾക്കാരോട് ഫസ്റ്റിൽ തന്നെ സിനിമയിലുള്ള കാര്യങ്ങൾ ആണ് ചോദിക്കുന്നത്
It’s all scripted Ashraf
More than price money ,celebrity get paid for the episode
The channel need to keep the show rolling for an hour
ഇന്നസെന്റ് സാറിന്റെ പോലെ ഇത്രയും അനുഭവകഥ കൾ ഉള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല
Mangoacar
Adipoliyayirunnu
innocent is really amazing 😻
Indrans chettanay kudi kodu varumo sar
ചിലരൊക്കെ അയാൾ അദ്ദേഹം എന്നൊക്കെയുള്ള വാക്കുകൾ ബഹുമാനം ഇല്ലാത്തതായി കണക്കാക്കുന്നു പക്ഷേ ഞങ്ങൾക്കൊക്കെ ഏറ്റവും ബഹുമാനമുള്ള വാക്കുകളാണ് ഇവയൊക്കെ ആദ്യം തന്നെ മലയാള ഭാഷ പഠിക്കൂ എന്നിട്ട് കമൻറ് ഇടൂ
അദ്ദേഹം എന്നുള്ളത് ബഹുമാനമില്ലാത്ത വാക്കല്ല..മറിച്ച് വളരെ ബഹുമാനമുള്ള വാക്കാണ്.. എന്നാൽ പ്രധാന അദ്ധ്യാപകനെ അല്ലെങ്കിൽ ടീച്ചറിനെ ഞങ്ങൾ ആരും അയാൾ എന്ന് സംബോധന ചെയ്യാറില്ല..നിങ്ങളുടെ നാട്ടിൽ അങ്ങനെയാണെന്നു ഞങ്ങൾക്കറിയുകേം ഇല്ല.. ഞങ്ങൾ ഇനി മലയാളം പഠിച്ചിട്ട് വരാം..അപ്പോൾ വീണ്ടും കാണാം...
അയാൾ എന്ന് സ്വന്തം അധ്യാപകനെ വിളിക്കുന്നത് തെറ്റാണ്... പക്ഷെ നമ്മുടെ innocent ചേട്ടൻ സ്വന്തം അപ്പനെയും പലപ്പോഴും അയാൾ എന്നു വിളിച്ചു കേട്ടിട്ടുണ്ട്... എന്തു ചെയ്യാം..
Will miss you innocent🙏🙏🙏
ഇന്നസെന്റ് ചേട്ടാ ! തകർത്തു.... സന്തോഷം...😂🤣
O 00:00
@@lakshmin1370 ???
എപ്പിസോഡ് 219 ന് ശേഷം RUclips ല്‍ കാണാനില്ലല്ലോ. നിര്‍ത്തിയോ?
മിസ്‌റ്റർ ഒരു കോടി എന്നു ദിവസേന വിളിച്ചു കൂവാതെ ഒരു ലച്ചം ഒരു ലച്ചം എന്നു പറ. Flowers ORU LACHAM😄😁
😂😁😁😁
My സ്കൂള് 5 ക്ലാസ്സ് ബുക്‌ൽ പഠിച്ചു kavaratti
😓😓 kuttikalam muthal cinema yilude enne chiripichathinu nandhi🙏
Super talks, enjoyed a lots, innocent ne bhayangara ista,
Good person.
അതുല്യ പ്രതിഭ 🙏🙏
Aa mon oru paavam......endhoru karachilayirunnu
അലീസ്.. 🌹. അന്ന🌹
Ethrayo nalla zinimakal🙏🙏🙏🙏🙏
വൈലോപ്പിള്ളി ❤
Ippol tvyil ithu telecast ille
Super comments. Lnnocent Şir.
Superb energy of innocent
വൈലോപ്പിളളി സാറിനെ അതും ഇന്നസൻ്റേട്ടൻ്റെ ഗുരുവിനെ അയാൾ എന്നു വിളിക്കുന്നത് ശരിയാണോ?
കിലുക്കം....അതൊക്കെ കുറെ കേട്ടത
രണ്ടു ദിവസമായി flowers ഒരുകോടി upload കാണുന്നില്ലല്ലോ? എന്ത് സംഭവിച്ചു?
Prayers 🌹🌹🌹
Flowers channel please not too much make up for the candidates and for the people accompanying them. It is like Öl painting. I mean their faces also Mr. Srkandan Nair
Yes. Like oil painting
Pranamam 🙏🏻
Neril kanaan orupaad aagraham thoniya vyakthi
Ma yousef ali sir koddu varanam🙋♂️
Super episode ibrahim mangalore
Why you have so much advertisements?
ഇന്നസെന്റ് ചേട്ടൻ ഉണ്ടായിരുന്ന ഓരോ നിമിഷങ്ങളും വിലപ്പെട്ടതായിരുന്നു.. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നവ.. എത്ര ലളിതമായി അവതരിപ്പിക്കുന്നു ഓരോന്നും.. പാട്ടുകളും അതിമനോഹരം.. ഹെഡ്മാസ്റ്റർ വൈലോപ്പിള്ളി ആയിരുന്നുന്നു പറഞ്ഞപ്പോൾ അദ്‌ഭുതം തോന്നി.. കാരണം 6th ക്ലാസ്സിൽ വൈലോപ്പിള്ളിയുടെ മാമ്പഴം കവിത പഠിച്ചിട്ട് എത്ര നാൾ ആ വിഷമം മനസ്സിൽ പേറി നടന്നിട്ടുണ്ട്.. ആ കവിയോടൊക്കെ ആരാധനയാണ്.. അങ്ങനെയുള്ള ഒരാളെ അയാൾ, ഇയാൾ എന്നൊക്കെ ഇടയ്ക്ക് സംബോധന ചെയ്തപ്പോൾ നല്ല വിഷമം തോന്നി...എനിക്കറിയില്ല കേട്ടോ ചില നാട്ടിൽ റെസ്‌പെക്ട് ചെയ്തു പറയുന്നതാണോ അങ്ങനെ എന്ന്...
NB:SKN സാറിന് ഈ കോട്ട് നന്നായി ചേരുന്നു.. ഈയിടെയായി കുട്ടേട്ടന്റെ പാട്ടുകൾ കേൾക്കാറേയില്ലല്ലോ...
Miwrto
പ്രണാമം 🌹🌹🌹🌹
🤣🤣🤣 Sathyam!
Vailoppillil ne oke angu neritu kandu ennu parayunnathu kettit thanne🙏🏻🙏🏻🙏🏻 ethra rasakaramaya avatharanam…
SKN sir!!🙏🏻🙏🏻🙏🏻
സൂപ്പർ 👌👌👌👌👍
Sinimayile chirikudukka ...😆😆
Super
Yes🙏🙏🙏🙏
Why can't call the old Supreme actors like sharda, kaviyur ponnamma, s Janaki and lot people are there.
Undeloorikalumarakathaormgarumaianmkudeyudakum❤
പ്രതിഭകളെ ആദരിക്കുന്നു
Star magic upload pls......
Now I am watching
ഇന്നസെന്റ് ചേട്ടാ സമയം പോയത് അറിഞ്ഞില്ല 😄❤
ഹാപ്പി ആയി ❤️❤️❤️❤️
Doctormarey viswasikkarud
നിങ്ങൾക്കു മരണം ഇല്ല്യാടോ വാര്യരെ 🙏🙏
Super ❤️❤️❤️❤️❤️❤️✌️✌️🙏🏻🙏🏻🙏🏻
ഇയാൾ കാൻസർ MP ആയിരുന്നു. വേറെ ഒരു കാര്യവും പുള്ളിക്ക് ചെയ്യാനും പറയാനും ഇല്ലായിരുന്നു
സ്റ്റാർ മാജിക് കഞ്ചാഴച്ച വെള്ളി ശനി എന്നാ ദിവസങ്കൽ ആയുന്നു ഇപ്പോൾ ഇന്നലെയും ഇന്ന് ഇല്ല സ്റ്റാർ മാജിക് അത് എന്താ
10 ലക്ഷം കിട്ടിഎങ്കിൽ
എന്നു ആശിച്ചു 😄😄
Prenamam🙏🙏
Pma gafoor sirne kondvaroo
chalakkudy kkaranan innachan😍
പ്രണാമം 🌹🌹🌹
Star magic nirthiyo???????
Nalla episode kaditmatheyayella onnum koode Ennacent sir ne velecherunnegel nannayerunnu.
കൊട്ടുവാടെ കഥ സൂപ്പർ 😂😂🌹❤️
നല്ല എൻജോയ് ചെയുതു ഇനിയും ഇന്നസെൻ്റ് ചേട്ടന് ധാരാളം അഭിനയിക്കാൻ സാധിക്കട്ടെ ആയുസും ആരോഗ്യവും ഉണ്ടാകട്ടെ .. പ്രാർത്ഥിക്കുന്നു.....🙏🙏🙏🙏👍👍
@@lissyjose3860 poyi😢😢