First service kazhinjathinu shesham ipo mileage 11-12 ethiyittund citiyil. Long drive max 14-15 kittiyittund. But still enikk kuravanennanu thonunnath. Vere diesl owners undenkil kittunna mileage comment cheyyamo.
Valiya..maatamilla.. mee to having the same.. my now odo 17000km, in highway maximum 14 kitum..athum slow drive. Economy il pghnm.. average mileage 12 to 13... Company simply claiming 20km/ltr
ബ്രോ. എന്റേം ഡീസൽ ഓട്ടോമാറ്റിക് ആണ്. ഇപ്പോൾ 2,100 കിലോമീറ്റർ ആയി. ആവറേജ് കിട്ടുന്നത് 11 അല്ലെങ്കിൽ 13 ആണ്. ഓഡോമീറ്ററിൽ സിറ്റി 15 ഉം ഹൈവേ 19 ഉം ആണ് കാണിക്കുന്നത്.
Brother , mid display nokenda.. tank to tank method adichaal kitum real mileage, ente diesel il mid il 16, 17 kaanikum..real test cheythaal..12 to 14 kaanikum..
@@nabilismail19 ബ്രോ. എന്റേം ഡീസൽ ഓട്ടോമാറ്റിക് ആണ്. ഇപ്പോൾ 2,100 കിലോമീറ്റർ ആയി. ആവറേജ് കിട്ടുന്നത് 11 അല്ലെങ്കിൽ 13 ആണ്. ഓഡോമീറ്ററിൽ സിറ്റി 15 ഉം ഹൈവേ 19 ഉം ആണ് കാണിക്കുന്നത്.
I own same variant same colour.vehicle is under powered.horrible driving in city traffic.u need to forcibly pedal the accelerator to cruise in low speeds😢😢😢😢
മൈലേജ് ഏതൊരു വാഹനവും പറയുന്നതിനേക്കാൾ 8 to 10 km കുറച്ചു കൂട്ടിയാൽ മതി.അപൂർവം ചില ആളുകൾക്ക് പറയുന്ന മൈലേജ് കിട്ടിയേക്കാം.അതുകണ്ട് ആരും കണക്ക് കൂട്ടേണ്ട
കസ്റ്റമർ നെ പറ്റിക്കാൻ വേണ്ടി കുറെ ജിമ്മിക്ക് Features, electronics il എന്തും കാണിക്കാം ചൈനയുടെ toy's ൽ പോലും ഇതിലും കൂടുതൽ features കിട്ടുന്നുണ്ട് 😂 Safety reliability efficiency ഒക്കെ തഥൈവ
Vandi vangikumbo features kuduthal ullath prefer cheyunavarum und. But you are right, There is no point in long list of features without proper consideration in safety and reliability. I don't think Seltos is bad in these aspects though
KIA & Hyundai feature rich ആണ്, പക്ഷേ എലെക്ട്രിക്സ്ൽ, എൻജിൻ പ്രശ്‍നങ്ങൾ ഉള്ള വണ്ടികളാണ്, ഒരു ഒന്നെര ലക്ഷം കിലോമീറ്റർ ട്രൗബ്ൾ ഫ്രീ കിട്ടിയാൽ ഭാഗ്യം. യുഎസിൽ 85% KIA & Hyundai വണ്ടികളും പോകുന്നത് ലീസിൽ ആണ്, കാരണം റിസ്ക് ഫ്രീ ഓപ്ഷൻ അതാണ്
@@jijikwt ഇത്യയിൽ കാർ ഉള്ളവർ വളരെ കൂടുതൽ ആണ്. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അത് ഉപയോഗിക്കുന്നവർ വളരെ കുറവാണ്. ഒരു ഗിമിക്കിന് മേടിച്ച് ഇട്ട് വല്ലപ്പോഴും ഉപയോഗിക്കുന്ന ആൾക്കാർ ആണ് 90% വും. അത് കൊണ്ട് തന്നെ ഫീച്ചറിസ്റ്റിക് ആയ വണ്ടികൾക്ക് ഇലക്ട്രിക് ഫാൾട്ട് വരാൻ ചാൻസ് വളരെ കൂടുതലാണ്. പ്രത്യേകിച്ച് മഴ കൂടുതൽ ഉള്ള നമ്മുടെ കാലാവസ്ത വെച്ചും.
Use the sound positioning feature inusic system to balance volume levels of front and rear speakers
👍
Kia യുടെ interior കാണാൻ ഒരു പ്രത്യേക ഭംഗിയാണ് .പ്രീമിയം വണ്ടികളിൽ പോലും ഇത്ര look കിട്ടില്ല ..features also
Athe. Interior is awesome
Enikkum interior bayankara ishtaayi😍
Wired android auto connect cheyan Compatible aaya cable ethaanu? My mobile charging cable is not compatible.
Usually it should work with charging cable. Which phone are you using?
@@akhilkaronnon8124 s22ultra
Ningal eda vangiyadu ipol details please
Thanks for the detailed conversation. It was just right for the people like me looking for some honest review for #kiaSeltos
Glad it helped you👍
What did you use to make the car play wireless?
First service kazhinjathinu shesham ipo mileage 11-12 ethiyittund citiyil. Long drive max 14-15 kittiyittund. But still enikk kuravanennanu thonunnath. Vere diesl owners undenkil kittunna mileage comment cheyyamo.
Valiya..maatamilla.. mee to having the same.. my now odo 17000km, in highway maximum 14 kitum..athum slow drive. Economy il pghnm.. average mileage 12 to 13...
Company simply claiming 20km/ltr
@@nabilismail19dpf issues indaa
ബ്രോ. എന്റേം ഡീസൽ ഓട്ടോമാറ്റിക് ആണ്. ഇപ്പോൾ 2,100 കിലോമീറ്റർ ആയി. ആവറേജ് കിട്ടുന്നത് 11 അല്ലെങ്കിൽ 13 ആണ്.
ഓഡോമീറ്ററിൽ സിറ്റി 15 ഉം ഹൈവേ 19 ഉം ആണ് കാണിക്കുന്നത്.
@@shaheempm4105diesel automatic കാറിന് സിറ്റിയിൽ 15km/litre മൈലേജ് കിട്ടേണ്ടതല്ലേ 🤔
Speaker surrounding center ninne 2step backward aakiyaal speaker working ready aavum
As always your review is awesome. you are a good option for those who looks for genuine reviews like this
Thanks for the response 🙌
@@AkhilKaronnonafter seeing your reviews regarding brezza, I booked Maruti brezza zxi 🥰
Thanks for your detailed genuine reviews 🫶🏻
25 lakhs koduthu 10km mileage super.
28 lakhs hector 6kmpl aan mileage....
bro aa applecarplay wireless akiya 7500rs varunne device eta enn onu parayamo ?
How is the lights and visibility at night?
ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റി യിലെ villas നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???...
Cheyam👍
What about suspension
Vandiyil ulla dashcam pulli showroom nu fit cheythathano?
Alla. Ath purathunnu cheythath aanu
Apple car play sagar eth device aanu use cheyyunath
CarLinkIt 2 Air
Steering cheruthayittu thonunathu D-cut ayondu aaanu. Enikkua aha doubt thonnyarnu
May be. But it still it would have been better in hand if it's one size larger.. Just my thought
Diesel manual mileage ethra kittum
Seltos book cheithu kathirikkunna njan ee video kandappol 😊
Good review
Bro first service kazhinjal usually near to avg mileage kittarund usually
Yeah..Thanks for your input bro👍. Let me check after his first service
@@AkhilKaronnon Ente HTX Petrol Manual first service kazhinj claimed Mileage tharunnund
@@pranavjayaram3031ethra Mileage kitum bro..
Brother , mid display nokenda.. tank to tank method adichaal kitum real mileage, ente diesel il mid il 16, 17 kaanikum..real test cheythaal..12 to 14 kaanikum..
@@nabilismail19 ബ്രോ. എന്റേം ഡീസൽ ഓട്ടോമാറ്റിക് ആണ്. ഇപ്പോൾ 2,100 കിലോമീറ്റർ ആയി. ആവറേജ് കിട്ടുന്നത് 11 അല്ലെങ്കിൽ 13 ആണ്.
ഓഡോമീറ്ററിൽ സിറ്റി 15 ഉം ഹൈവേ 19 ഉം ആണ് കാണിക്കുന്നത്.
Nice review Bro. I booked Seltos and am waiting for delivery.👍
Great choice 👍
Yes..mileage really poor in diesel automatic... me too having ..12-13 km/ltr
Ipo bro ku cityil ethra mileage kitunnund 🤔👀
Ith 360 camera aano
Alla
I own same variant same colour.vehicle is under powered.horrible driving in city traffic.u need to forcibly pedal the accelerator to cruise in low speeds😢😢😢😢
👍
Bose speker poliyanne
❤️
Kia diesel you should easily get 16-17 on highways
👍
മൈലേജ് ഏതൊരു വാഹനവും പറയുന്നതിനേക്കാൾ 8 to 10 km കുറച്ചു കൂട്ടിയാൽ മതി.അപൂർവം ചില ആളുകൾക്ക് പറയുന്ന മൈലേജ് കിട്ടിയേക്കാം.അതുകണ്ട് ആരും കണക്ക് കൂട്ടേണ്ട
Right
😂 💯
Are you brothers
sletos interior. enikk ishtapettilla
👍
കസ്റ്റമർ നെ പറ്റിക്കാൻ വേണ്ടി കുറെ ജിമ്മിക്ക് Features, electronics il എന്തും കാണിക്കാം ചൈനയുടെ toy's ൽ പോലും ഇതിലും കൂടുതൽ features കിട്ടുന്നുണ്ട് 😂
Safety reliability efficiency ഒക്കെ തഥൈവ
Vandi vangikumbo features kuduthal ullath prefer cheyunavarum und.
But you are right, There is no point in long list of features without proper consideration in safety and reliability. I don't think Seltos is bad in these aspects though
Nexon aayalo😂
KIA & Hyundai feature rich ആണ്, പക്ഷേ എലെക്ട്രിക്സ്ൽ, എൻജിൻ പ്രശ്‍നങ്ങൾ ഉള്ള വണ്ടികളാണ്, ഒരു ഒന്നെര ലക്ഷം കിലോമീറ്റർ ട്രൗബ്ൾ ഫ്രീ കിട്ടിയാൽ ഭാഗ്യം. യുഎസിൽ 85% KIA & Hyundai വണ്ടികളും പോകുന്നത് ലീസിൽ ആണ്, കാരണം റിസ്ക് ഫ്രീ ഓപ്ഷൻ അതാണ്
@@jijikwt ഇത്യയിൽ കാർ ഉള്ളവർ വളരെ കൂടുതൽ ആണ്. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അത് ഉപയോഗിക്കുന്നവർ വളരെ കുറവാണ്. ഒരു ഗിമിക്കിന് മേടിച്ച് ഇട്ട് വല്ലപ്പോഴും ഉപയോഗിക്കുന്ന ആൾക്കാർ ആണ് 90% വും. അത് കൊണ്ട് തന്നെ ഫീച്ചറിസ്റ്റിക് ആയ വണ്ടികൾക്ക് ഇലക്ട്രിക് ഫാൾട്ട് വരാൻ ചാൻസ് വളരെ കൂടുതലാണ്. പ്രത്യേകിച്ച് മഴ കൂടുതൽ ഉള്ള നമ്മുടെ കാലാവസ്ത വെച്ചും.
മൈലേജ് പറഞ്ഞില്ല
Seltos user review series le second video aanu ith. First video il mileage ne pati detail ayi paranjitund. Hope you'll watch 👍
@@AkhilKaronnon EPO MILLAGE ETHRA UND ?
ഇതിന്റെ സ്റ്റീരറിങ് ചെറുതാണെങ്കിൽ അത് ഊരി കളഞ്ഞു tata ലോറിയുടെ സ്റ്റീറിങ് വാങ്ങി വെച്ചാൽ മതി
Good idea👍
17:24 kia crash test nadathiyitund.3star ollu.global ncap testil
Facelift models nadetit ella. Seltos n Creta