Providence Women's College Group Song Calicut University Interzone 2006

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 109

  • @amrithamenon86
    @amrithamenon86  8 месяцев назад +3

    Hi making mama this is your favorite daughter I am sending this from your own phone I love u

  • @amrithamenon86
    @amrithamenon86  8 месяцев назад +2

    This is my mom's youtube channel you will see me on the new videos I love you mom so much ❤❤❤❤❤❤❤

    • @Arunuc-nx6rg
      @Arunuc-nx6rg Месяц назад +1

      ചേച്ചി പ്ലീസ് റിലിക്സ് പ്ലീസ് 🙏🏻🙏🏻🙏🏻

  • @sreejasoumyan5808
    @sreejasoumyan5808 10 лет назад +24

    Nostalgia!!! remembering our times late 1980's at Providence College, we were only four singers

    • @yadulalkv8677
      @yadulalkv8677 2 года назад +4

      heyy....ithinte varikal onnu tharumoo

    • @yadulalkv8677
      @yadulalkv8677 2 года назад +2

      republic camp nu vendii nammal ee song aayirunnu select cheythath

  • @nahlafathima3276
    @nahlafathima3276 3 года назад +6

    Actually ee song kelkkumbol ntho Santhosham ahnu mansil njnagal sate vare poi first vaggiya group song ahnu ❤️

  • @sivankutty287
    @sivankutty287 5 лет назад +8

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഘ

  • @nishadmarakkar7004
    @nishadmarakkar7004 6 лет назад +7

    thanks 5varsham munneyulla kalolsava vedi ormipichu.varikalellam mayathe manassilund

  • @amrithamenon86
    @amrithamenon86  8 месяцев назад +2

    Please subscribe guys it would really help

  • @diamondcastle0001
    @diamondcastle0001 5 лет назад +11

    Super Song....

  • @prijithprabhakar6185
    @prijithprabhakar6185 4 года назад +10

    We got first prize for group song competition for singing this Song .... Thank you so much

  • @shinisimon735
    @shinisimon735 5 лет назад +11

    Very nice song and we got first prize for this song in sna zonal fest

  • @jessaljohnmammen5159
    @jessaljohnmammen5159 9 лет назад +16

    awesome song..........:)
    keyboardist has done well.........;)

    • @sherinmathew1633
      @sherinmathew1633 5 лет назад +1

      Keyboardist is Nitya Shankar. Rhythm Pad - Sherin Mathew, Guitar - Priya Rahul

    • @nithupiano
      @nithupiano 3 года назад +1

      Thank you 😊😊 That was me🤩🤩

  • @bzaze2509
    @bzaze2509 3 месяца назад +1

    Njan7student anu kalolsavathinu ithu padunus
    Duto

  • @edwin1303
    @edwin1303 8 лет назад +5

    superb voice modulation

  • @sajidhabasheersajidhabashe5461
    @sajidhabasheersajidhabashe5461 8 лет назад +5

    Song is so super .......especially lyrics

  • @jithuem8ck
    @jithuem8ck 2 года назад +8

    Rythm Pad Girl was the Foundation of the Music ❤️

  • @lekhaprasad8465
    @lekhaprasad8465 9 лет назад +7

    nice song.v planned to sing this in our song fest

  • @ElizabethJohn98
    @ElizabethJohn98 10 лет назад +8

    hey shilpa and pranav or the owner of this video.. please send me the lyrics of this song.. its very necessary.. pls!!!

  • @shajitha1866
    @shajitha1866 2 года назад +3

    Its very nice 👍🏻

  • @pravindave4194
    @pravindave4194 6 месяцев назад +1

    Thanks

    • @Arunuc-nx6rg
      @Arunuc-nx6rg Месяц назад +1

      Lyrics ന് പറയി 😄

  • @ipillai5134
    @ipillai5134 10 лет назад +10

    Beautiful song, Can any one send me the lyrics of this song.

  • @najiyanasrinkottakkal1436
    @najiyanasrinkottakkal1436 4 года назад +2

    Supperaayi

  • @kabinips1197
    @kabinips1197 2 года назад +3

    Super

  • @alakanandasumisumi3259
    @alakanandasumisumi3259 5 лет назад +7

    Very nice song , we have selected for our competition 👍👍👍

  • @amalanjuchannanoth1919
    @amalanjuchannanoth1919 7 лет назад +7

    can u give the lyrics plssss

  • @sakunthalae7097
    @sakunthalae7097 Месяц назад +1

    Nice.

  • @shilpajoshy9374
    @shilpajoshy9374 10 лет назад +10

    nice song, we got first prize for this song in zonal level.

  • @SindhuRetheesh-w9v
    @SindhuRetheesh-w9v Месяц назад

    Verynicesong🎉🎉🎉🎉

  • @prettyamitha1
    @prettyamitha1 11 лет назад +5

    Lol my name is Amitha and ur talking about an Amritha

  • @msmusics7451
    @msmusics7451 5 лет назад +5

    Super song . But send the lyrics

  • @lakshmimohan1194
    @lakshmimohan1194 2 года назад +2

    Super Song plz Sent the lirics

  • @ranjithv.r3495
    @ranjithv.r3495 10 лет назад +6

    very nice song & nice rendering . who did music?

    • @amrithamenon86
      @amrithamenon86  3 года назад +1

      Ajith Sir. Prem sir for rhythm pad. They are both based out of Calicut

    • @amrithamenon86
      @amrithamenon86  8 месяцев назад +1

      Subscribe

  • @albinjacobcheriyan4693
    @albinjacobcheriyan4693 4 года назад +5

    Rhythm pad player🥁🌠👏👌🙌

  • @anjalisreenivasan2869
    @anjalisreenivasan2869 Год назад

    Super ❤

  • @adarsh154
    @adarsh154 11 лет назад +7

    heavy i like it

  • @francisrinorobin3466
    @francisrinorobin3466 2 года назад +3

    Lyrics please!?

  • @123pkv
    @123pkv 11 лет назад +6

    Nice song our school select this song for sub jilla

  • @sajidhabasheersajidhabashe5461
    @sajidhabasheersajidhabashe5461 8 лет назад +6

    Can you give me the lyrics please ...we are going sing it as group song ....

    • @Sk-vx8bi
      @Sk-vx8bi 3 года назад

      can you give lyrics of this gp song please

    • @amrithamenon86
      @amrithamenon86  8 месяцев назад

      I will if you subscribe

  • @nomimollucythomas6755
    @nomimollucythomas6755 2 года назад +3

    Lyrics pls

  • @ashrayadayal
    @ashrayadayal Месяц назад

    Nostu ❤️

  • @salinkumarksalin
    @salinkumarksalin 12 лет назад +6

    NICE

  • @akshayraj9025
    @akshayraj9025 8 лет назад +5

    Good group song for kalostav

  • @anilkumar.a2891
    @anilkumar.a2891 11 лет назад +6

    very,goodmsong,plse,sent,me,lyrics

  • @KumarKumar-42315
    @KumarKumar-42315 Год назад +1

    Super 👌🥰🥰👍🫶🫶🫶🫶

  • @Alsha-o9k
    @Alsha-o9k Год назад

    Nice song

    • @Arunuc-nx6rg
      @Arunuc-nx6rg Месяц назад

      Yes, Very beautiful song ❤️❤️❤️🥰🥰🥰😄💥💥💥

  • @binilarajesh9006
    @binilarajesh9006 Месяц назад

    👍❤️

  • @AMAZINGSIBILINGS
    @AMAZINGSIBILINGS 4 месяца назад +1

    lyrics idaamo🙏🏻

    • @Arunuc-nx6rg
      @Arunuc-nx6rg Месяц назад

      എനിക്കും വേണം 🥰

  • @sajibhaskaran3305
    @sajibhaskaran3305 2 года назад +2

    👌🏻

    • @Arunuc-nx6rg
      @Arunuc-nx6rg Месяц назад

      Yes, super 💥

    • @Arunuc-nx6rg
      @Arunuc-nx6rg Месяц назад

      സബ്സ്ക്രൈബ് 👍🏻

  • @shreyaammu2153
    @shreyaammu2153 2 года назад +1

    👌👌👌

  • @shainipt2696
    @shainipt2696 Год назад

    ഇതിൻ്റെ വരികൾ തരാമോ

    • @amrithamenon86
      @amrithamenon86  8 месяцев назад

      If u subscribe

    • @shainipt2696
      @shainipt2696 Месяц назад

      ​@@amrithamenon86ruclips.net/video/5nUPC3KWyaw/видео.htmlsi=YW4hmKziYxzUDuhh

  • @dakshmithra3978
    @dakshmithra3978 4 года назад +5

    Can I get the lyrics plzzzz?

  • @nalininalini6848
    @nalininalini6848 2 года назад +66

    പ്രപഞ്ചമുണരും മുന്നേ
    പ്രണവമന്ത്രമുയർന്നു.
    പ്രണവമന്ത്രമുയർന്നു
    കമലദളങ്ങൾ തൻ രാഗസുദാരസ
    കലപിലകൊണ്ട് നിറയുന്ന യാമം
    കടകണ്ണയച്ചും കളിപന്തു കളിച്ചും
    കമനിയായ് വന്നൊരു കഥകളി നീ
    കളിയച്ഛൻ വളർത്തിയ മകളാണു നീ
    കമലദളങ്ങൾ തൻ രാഗസുദാരസ
    കലപിലകൊണ്ട് നിറയുന്ന യാമം
    സനിസഗാ പമഗ പമഗ സനിസഗമാ
    പമഗ പമഗരിസ സമാധമ മനിധ
    പഗസധ നിസഗസ മഗപമ നിപസനി
    പമഗരിസാ
    പധനിസ
    കോലമിട്ട് തുള്ളിയുറഞ്ഞൊടി
    കുമ്മാട്ടി ചെമ്മുകിൽ മാനത്ത്
    കതിരുലഞ്ഞ പാടത്ത്
    കണികൊന്ന കടവത്ത്
    കസവുചേല ചുറ്റിവന്നു
    മേടമാസ പകൽ
    തെയ്യം താരാ തെയ്യം താരാ
    തെയ്യം താരാ തെയ് തെയ് തോം
    ചിറ്റോള ചിറകു വീശി തുഴഞ്ഞു പോകാം
    കുളിരോല ചുമലു കേറി പറന്നു പോകാം
    വിണ്ണാകെ മേലാപ്പ്
    കരയാകെ പൂന്തോപ്പ്
    മെയ്യാകെ പൊൻമുത്ത്
    വിരിയുന്നു മാർത്തട്ട്
    തുഴയുന്നു ഉയരുന്നു വള്ളംകളി പാട്ട്
    തുഴയുന്നു ഉയരുന്നു വള്ളംകളി പാട്ട്
    പൊലിക പൊലിക ദൈവം പൊലിക
    പൊലിക പൊലിക ദീപം പൊലിക
    വാഴ്ക വാഴ്ക പദം വാഴ്ക
    മലയാളതനിമ വാഴ്ക
    വാഴ്ക വാഴ്ക ശീതം വാഴ്ക
    മലയാളതനിമ വാഴ്ക
    തനിന തിനിന തീം
    കാറ്റിലേതോ പാട്ടിന്റെ പല്ലവിയുണ്ടോ
    ആ.....
    സാഗര സംഗീത മുഴക്കമുണ്ടോ
    സായന്തനങ്ങൾക്ക് കാൽചിലങ്കയുമായി
    ആഴി തിരകൾ ചിരിക്കയാണോ
    തിത്താങ്കിട തരികിട തോം....
    നീർമണി ചില്ലുടഞ്ഞു
    ചിതറി വീഴുന്നു നീല കടലലകൾ നൃത്തമാടുന്നു
    ധിരന ധീം തരന ധിരന ധീം തരന
    നീർമണി ചില്ലുടഞ്ഞു
    ചിതറി വീഴുന്നു നീല കടലലകൾ നൃത്തമാടുന്നു
    നീർമഴ തീരത്ത് കാറ്റു കൊള്ളുമ്പോൾ
    ഈണവുമായ് വന്നൊരോർമയല്ലോ
    കാറ്റിലേതോ പാട്ടിന്റെ പല്ലവിയുണ്ടോ
    ആ.....
    സാഗര സംഗീത മുഴക്കമുണ്ടോ
    ഇതു വഴി പോകുമ്പോൾ
    ഉദയാർദ്ര കിരണങ്ങൾ
    ഹരിശ്രീ ചൊല്ലീടുന്നു.
    നിളയുടെ പ്രണയ തരംഗങ്ങളിൽ
    ഏതോ കവിത തുളുമ്പീടുന്നു
    കരയുടെ കമലദളങ്ങളീ തീരത്ത്
    ഹൃദയമുണർത്തീടുന്നു.
    ആ......
    ഇശലുകൾ പാടുന്ന മലയാളമേ നിന്റെ
    ഹൃദയത്തിലെന്തുണ്ട്
    മാപ്പിളപ്പാട്ടിന്റെ ഈണമോ
    ഒപ്പന പാടുന്ന രാഗമോ
    ഉസ്നുൽ ജമാലും ബദറുൽ മുനീറും
    വാതിൽ തുറക്കുന്ന പാട്ട്
    മണവാളൻ കൈകളിൽ
    മണവാട്ടി കൈകളിൽ
    മൈലാഞ്ചി അണിയുന്ന പാട്ട്
    ഇത് മധുരമാം മാപ്പിളപ്പാട്ട്
    തെയ്യാരേ തെയ്യാ ......
    ആവണി പൂവെട്ടമുദിച്ചപ്പോൾ പാടത്ത്
    ആയിരം കൊലുസ്സുകൾ കിലുങ്ങി
    ആതിര കതിരുകൾ വിളങ്ങി
    പുലരിപൂത്ത നാൾ മുതൽ
    പുതുനാമ്പു വിങ്ങിയ നാൾ മുതൽ
    കാത്തു കതിരൊന്നു നാം
    പുത്തൻ കനവിൽ മുഴുകി നാം
    തെയ്യാരേ തെയ്യാരേ ...
    ചെമ്പാവിൻ പാടതിരയിൽ
    കതിരുകളുടെ കുടചാർത്താടും
    പൈമ്പാൽ പുഴ കളകളമൊഴുകും
    പാടത്തുടി കൊട്ടി പാടും
    തുമ്പപൂ ചേലുകൾ വിരിയും
    തുമ്പികൾ തിരുതാളം തുള്ളും
    ചെമ്പകമണമോലും നാടിത്
    ദൈവത്തിൻ സ്വന്തം നാട്
    ഇത് ദൈവത്തിൻ സ്വന്തം നാട്
    ഇത് ദൈവത്തിൻ സ്വന്തം നാട്
    ഈ മനിതം ചരിതം മൊഴിയും
    ഉയിരായ് ഉഷസ്സായ്
    ഉയരാം ഉണരാം
    അലയാഴികൾ കാക്കുന്ന നാട്
    പല ഭാഷകൾ പോറ്റുന്ന നാട്
    ഹിമഗിരി ചൂടുന്ന നാട്
    പല മൊഴികളിൽ മിഴിവാർന്ന നാട്
    വരവായ് വരവായ് ഈ ഭൂമി കാക്കും
    ഒരു വൻ പടയണിയായ്

  • @Asha-vn5kj
    @Asha-vn5kj 2 месяца назад

    3

    • @Arunuc-nx6rg
      @Arunuc-nx6rg Месяц назад

      എന്താ പറന്നെ?

  • @bananaleader689
    @bananaleader689 Год назад

    Lyrics

    • @Arunuc-nx6rg
      @Arunuc-nx6rg Месяц назад

      എനിക്കും വേണo, കിട്ടിയാൽ ഷെയർ 🥰

  • @arunmidhila3908
    @arunmidhila3908 2 года назад

    Nostu

  • @fitnesscoach1460
    @fitnesscoach1460 2 года назад +3

    Lyrics plz