മകളെ തിരിച്ചറിഞ്ഞ് ജയലക്ഷ്മി...| Aksharathett

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 44

  • @MazhavilManorama
    @MazhavilManorama  4 года назад

    Watch Aksharathettu full episode : bit.ly/3jp9cdW

  • @palakkadpalakkad7385
    @palakkadpalakkad7385 4 года назад +25

    Aksharathet Alla full thetaya story enthona ith?

    • @sneharoy353
      @sneharoy353 4 года назад +2

      No palakkad this is full interesting I feel as the history of jayalakitha think about the incidents

  • @lakshmyshivan6837
    @lakshmyshivan6837 4 года назад +38

    അടിപൊളി ഒരു സീരിയൽ ആയിരുന്നു ....നശിപ്പിച്ചു ...ഇങ്ങനെ ഒന്നുമായിരുന്നില്ല മകളെ ജയലക്ഷ്മി തിരിച്ചു അറിയുന്ന നിമിഷം ഞാൻ പ്രതീക്ഷിച്ചത് ...കഷ്ടം ..നിസ്സാരം ആക്കിക്കളഞ്ഞു ...

    • @jomolroshan2066
      @jomolroshan2066 4 года назад

      ഈ സീരിയലിനു എന്തൊരു പബ്ലിസിറ്റി ആയിരുന്നു ആദ്യം, ഇപ്പൊ ഇങ്ങനെ ആയോ, പെട്ടന്ന് തീർത്തു.

  • @anjurenjithanjurenjith5956
    @anjurenjithanjurenjith5956 4 года назад +13

    2 സീരിയലും കൂട്ടികുഴച്ച kulakukm

  • @fareenashabin48
    @fareenashabin48 4 года назад +8

    Yellam nashippichu

  • @kujayinkutty5119
    @kujayinkutty5119 4 года назад +21

    ജയ ലക്ഷ്മിയെ കൊല്ലരുത്.. വളരെ ബോർ ആവും

  • @riyakunjumon6745
    @riyakunjumon6745 4 года назад +4

    Episode Upload cheyu

  • @JAAZDREAMBOUTIQUE123
    @JAAZDREAMBOUTIQUE123 4 года назад +10

    Enthokeyanavoo ithhh... 😂

  • @jayathajayatha4408
    @jayathajayatha4408 4 года назад +4

    Alakanandha sasikala

  • @Thirdeye-secondtongue
    @Thirdeye-secondtongue 4 года назад +9

    Appo vaiga???

  • @thnu7750
    @thnu7750 4 года назад +4

    ജയലക്ഷ്മി 💓💞💞💝

  • @izavlog7761
    @izavlog7761 4 года назад +4

    The enth seeral akshara thett seral aage kulmaakki ithreem kandath veruthe

  • @jayathajayatha4408
    @jayathajayatha4408 4 года назад +7

    കിരൺ ജയലക്ഷ്മി അറിയാമല്ലോ

  • @sarathat36
    @sarathat36 4 года назад +2

    Thanuja magal ennu paranju, hospital ethiyappol vaiga aayi ,nirthiyitt pokamo .

    • @raseena4776
      @raseena4776 4 года назад

      😂

    • @farhafarha2018
      @farhafarha2018 4 года назад

      athe allatha reethiyil thanne vaigaye intro cheyyamayirunnu

  • @ahmmedafnasafnu2561
    @ahmmedafnasafnu2561 4 года назад +2

    Jayalakshmi marikkarudh serial borakum

  • @beatopper8878
    @beatopper8878 4 года назад +22

    Bore aaayii seriall

  • @ourlittlehappyfamily.2212
    @ourlittlehappyfamily.2212 4 года назад +8

    ഇതിൽ അക്ഷരം അല്ല തെറ്റിയത്.. മുഴുവനും തെറ്റാ.

  • @rs5937
    @rs5937 4 года назад +5

    Appol vaiga alle lakshmiyude makal

  • @ziyaneju192
    @ziyaneju192 4 года назад +6

    Thanooja nammude thumbi alle

  • @sreesandhyavlogs1417
    @sreesandhyavlogs1417 4 года назад +9

    എന്ത് നാണം കെട്ട കഥയാണ് ഇത് അയ്യേ, വെറുതെ അല്ല വേഗം അവസാനിപ്പിക്കണെ സംവിധായകന് തോന്നി കാണും നീട്ടി കൊണ്ട് പോയിട്ട് ഒരു കാര്യവും ഇല്ലെന്ന്, ആരും കാണുന്നുണ്ടാകില്ല,, സൂര്യകാന്തിയും നന്നല്ല, മഞ്ഞിൽ വിരിഞ്ഞ പൂവ്, വളരെ മോശം സീരിയൽ ആണ്, ചാക്കോയും മേരിയും കൊള്ളാം, ജീവിത നൗകയും,

    • @sneharoy353
      @sneharoy353 4 года назад +1

      Drew sand ya Adyam anikku interest ellayam bt nw getting interesting as a fee long that this is the story of late minister jayalalitha think abt the incidents role and everything moreover importance given to the lady as she is overcoming everything isnt it this is just I feel

    • @alkarak2370
      @alkarak2370 4 года назад

      Ith jayilalitha yude story aano

    • @sneharoy353
      @sneharoy353 4 года назад

      @@alkarak2370 yes i think so 99.5 percent

  • @zayuuu836
    @zayuuu836 4 года назад +2

    എത്ര നന്നായി കാണിക്കേണ്ട സീൻ ആണ്.... തീരെ ഫീൽ ചെയ്‌തില്ല...... ബീച്ച മോൾ ആണെന്ന് എത്ര നിസ്സാരമായി കേട്ടു......... നല്ലൊരു സ്റ്റോറി.... കുറച്ചു കൂടി ആകാംഷ varutharnnu

  • @jayathajayatha4408
    @jayathajayatha4408 4 года назад +4

    Cm Jayalalitha Katha aanno.Jayalakshmi മറിക്കണ്ട

  • @ctvlog844
    @ctvlog844 4 года назад +6

    എന്തിനാ. ലക്ഷ്മിയെ. Vediveche. ഇതൊരു. Swopnamakiyal. നന്നായിരുന്നു. Bichamolum. Lakshmiyum. Jeevikenamayirunnu. ചെ. Nashipichu.

  • @lskv
    @lskv 4 года назад

    Too much makeup on that woman. Looks like a shop mannequin!

  • @lakshmyshivan6837
    @lakshmyshivan6837 4 года назад

    റാണിയുടെ മകൾ ആണോ വൈഗ

  • @razaqrazaq6343
    @razaqrazaq6343 4 года назад

    Sfsf