ബാൾസം ചെടിയിൽ പൂക്കൾ കുല കുത്തി ഉണ്ടാകാനുള്ള രഹസ്യം | Chinese Balsam Plant Care

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 177

  • @frsamueloic302
    @frsamueloic302 2 года назад

    ഈ പൂക്കൾ കാണാൻ നല്ല ഭംഗിയുണ്ട്. ചേച്ചിയുടെ അദ്ധ്വാനവും മറ്റുള്ളവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതും. മറ്റുള്ളവരെ കൃഷിയിലേയ്ക്കു ഇറങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതും വളരെ നല്ല കാര്യം തന്നെയാണ്

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thanks 🙏 father
      kurachu perenghilum vishathil ninnum ozhinju nilkumallo
      Achente sthalam evideyanu

  • @naveenarose976
    @naveenarose976 2 года назад +1

    Ithokke naadan aanu pink colour nalla bhangiund❤️

  • @nandhu4878
    @nandhu4878 2 года назад +1

    Super 🥰usefull video ❤❤.. Ente veettilum und pakshe puzhuvinte shalyam kuduthalann

  • @raihanathpm9583
    @raihanathpm9583 2 года назад +1

    Ante kayyil..3 colored.. ulluu..annalum..adokke maintain chaidu pogunnu🤗🥰🥰

  • @selinmaryabraham3932
    @selinmaryabraham3932 2 года назад

    Enikku ippol 9 colour undu....adyam okke pidippikkan valiya paadu aayirunnu... hybrid type beautiful aanu Pakshe adhikem nilkunnilla...potting mix il kummayem koodi cherthaanu njn nadunnathu.....ivide othiri pookal undakunnundu ...mixed colours um thaniye unadayi kittunnundu.....videos ellam super aanu. 👍👍

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 👍 ellam nannayi varate all the best

  • @lalsy2085
    @lalsy2085 2 года назад +4

    Beautiful flowers and plants ❤️

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 2 года назад

    Chechide kayyilullathellam entel und..aa pink colorin vallathoru bhangiya

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 года назад

    ചേച്ചി എന്ത് ഭംഗി കാണാൻ അടിപൊളി കൃഷിയും ചെടികളും എല്ലാം ഒരു സൂപ്പർ ചേച്ചി ഇതേപോലെ കുഞ്ഞുമക്കളെ എല്ലാം കാണിക്കുന്ന ചേച്ചി ചെടി മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോ കായ എന്തെങ്കിലും വെക്കും ചേനയുണ്ട് മഞ്ഞ ഉണ്ട് കളിയുണ്ട് തക്കാളിയും പച്ചമുളകും ഉണ്ട് 👌👌😍 ബ്രൗണിയും ഭ്രൂണവും എവിടെ ചേച്ചി 👌👌👌❤❤️❤❤️❤️❤️😍👍👍👍

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuu so much dear
      Ellavarum ivideundeee
      Kanikam kettooo

  • @lilammapk1910
    @lilammapk1910 2 года назад +1

    നല്ല രസമുണ്ട് 👍👌❤️

  • @julirobin1959
    @julirobin1959 2 года назад

    Super minichechi എന്റെ കൈയിൽ 5കളർ ഉണ്ട്

  • @jalajak.v1796
    @jalajak.v1796 2 года назад

    Beautiful😍. Ente kayyil undu

  • @bonyfrancis1016
    @bonyfrancis1016 2 года назад

    Mini chechy pachakari waste kanji vellathilettu pulipichittu chedikalkku ozichu kodukumbo etra dilute cheyendy varum ekadesham.

  • @sreedeviadoor7326
    @sreedeviadoor7326 2 года назад +1

    നല്ല ഭംഗി💕😍👌

  • @shirlyjs190
    @shirlyjs190 2 года назад

    Nallaa colours ...

  • @shehinshan8534
    @shehinshan8534 2 года назад +1

    Entay kayyil 7 undayirunnu seeds itt kilirppichappol variety 3 colour kitty eppol 10 colour und

  • @gayathrir8388
    @gayathrir8388 2 года назад

    Enikk 10 colours und adipoliya kaanan

  • @Noorjahan-et2wj
    @Noorjahan-et2wj 2 года назад

    Super chechi. Chechi namude pathumani ye kurich oru video cheyammo

  • @nishavibes
    @nishavibes 2 года назад +2

    Hi chechi nalla video aayirunnu. Itu cut cheythu nadamennu ippozha ariyunnathu. E chedicku sunlight kuzhappamilla alle.Thank you chechi 😊😊

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuu so much
      Randum athyavisham venam
      Pinne thandu odichukuthiyal mathi

  • @binnybinnyabraham4224
    @binnybinnyabraham4224 2 года назад

    Super എനിക്കും ഉണ്ട്

  • @seenastephanose6451
    @seenastephanose6451 2 года назад

    സൂപ്പർ നിറങ്ങൾ 👍

  • @saimasworld5041
    @saimasworld5041 2 года назад

    Chechi ente kayil red, orange, lite pink, dark pink violect undu ente favroute chediyanu

  • @Noorjahan-et2wj
    @Noorjahan-et2wj 2 года назад

    Beautiful Gardens and healthy plants super ❤️❤️

  • @selmaselma6225
    @selmaselma6225 2 года назад

    Nice vedio 😊

  • @vasum.c.3059
    @vasum.c.3059 2 года назад

    very good🌺🌼.

  • @arjunk7608
    @arjunk7608 2 года назад +1

    hello Chechi super 👌👌👌👌👌👌👌👌👌

  • @geethushajushaju5577
    @geethushajushaju5577 2 года назад

    Nalla bangie undu kannan thanne minichechi

  • @athulathul3039
    @athulathul3039 2 года назад

    സൂപ്പർ ചേച്ചി നല്ല കളർസ് 🥰🥰

  • @reejasasikumar9483
    @reejasasikumar9483 2 года назад +1

    chechi njan nattukazhinjal chilathu thaazhe part alinju pokunnu

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Anghane undavarund orupadu vellam thudakathil kodukaruthu kureshe matram

  • @sreelakshmi-gr1xe
    @sreelakshmi-gr1xe 2 года назад

    ചേച്ചി നാടൻ റോസ് കമ്പ് pidippikuna വീഡിയോ edamo

  • @muhammadadhil47
    @muhammadadhil47 2 года назад

    Jamandi chedi mazhakalath prune cheyyan patto

  • @binduranjith8525
    @binduranjith8525 2 года назад +2

    Super mini ❤️

  • @jayankannavil2396
    @jayankannavil2396 2 года назад

    Chechi..... chainees bolsam seed venam

  • @jessyjohn3877
    @jessyjohn3877 2 года назад +1

    Super..Mini..

  • @geethapramod4146
    @geethapramod4146 2 года назад

    Hi minichechi super colours

  • @lidiyaignatious3364
    @lidiyaignatious3364 2 года назад

    Super👌💟💟

  • @sandhyass9436
    @sandhyass9436 2 года назад +1

    ചേച്ചി ഒരു കാര്യം വിട്ടുപോയി സിനിയാ രക്ഷപെട്ടു വരുന്നുണ്ട് പിന്നെ ചേച്ചി അയച്ചു തന്ന സാമ്പാർ അമര പൊടിച്ചു പക്ഷേ ഒരു മുട് മാത്രമേ കിട്ടിയുള്ളൂ ഇപ്പോൾ അത് വിത്ത് ശേഖരിച്ചു പൊടിച്ചു വരുന്നു

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 👍 ellam nannayi varate Sandhya chanakam kalaki chuvattil ozhicholu

    • @sandhyass9436
      @sandhyass9436 2 года назад

      @@MinisLifeStyle thank you so much

  • @jayarch1787
    @jayarch1787 6 месяцев назад

    എത്ര ദിവസം കഴിഞ്ഞാളാണ് വെയിലത്ത്‌ vekkanun

  • @ayadayad8137
    @ayadayad8137 2 года назад +1

    Chinees balsom sale undo. Pls rply

  • @vinoypc6972
    @vinoypc6972 2 года назад

    Super mini

  • @priyar1840
    @priyar1840 2 года назад

    എനിക്കും ഉണ്ട് ഡബിൾ shade. ചിലപ്പോൾ നടുമ്പോൾ വലിയ പാടാ പിടിക്കാൻ

  • @sumaiyamt5341
    @sumaiyamt5341 2 года назад

    How beautiful

  • @vijiwarrier4330
    @vijiwarrier4330 2 года назад

    Red balls thy tharamo?

  • @lailashereef1033
    @lailashereef1033 2 года назад

    Mini veedu evdeyaanu,onnu paranjutaraney😍👌🤲

  • @sandhyass9436
    @sandhyass9436 2 года назад

    Chechi എനിക്കും 5കളർ ഉണ്ട്. ചേച്ചിയുടെ വിഡിയോ കാണുപ്പോൾ തന്നെ ഒരു ഉന്മേഷം ആണ് പൊന്നേ

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu chakareee 😘 kurachu divasamayi kanunnillallo

    • @sandhyass9436
      @sandhyass9436 2 года назад

      @@MinisLifeStyle ഞാൻ അയച്ചു ചേച്ചി reply തന്നില്ല സമയം ഇല്ലാത്തതുകൊണ്ട് ആയിരിക്കും എന്ന് ഞാൻ കരുതി july മാസത്തെ കൃഷി ഞാൻ കണ്ടു അതിന്റെ reply ഞാൻ ayachu

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Kandada kurachu busy ayipoyi athukondanu reply ittitund

    • @sandhyass9436
      @sandhyass9436 2 года назад

      @@MinisLifeStyle കുഴപ്പമില്ല എന്റെ chechi

  • @soumyavinod8334
    @soumyavinod8334 2 года назад

    Chechii avide njan varumpol eniku tharumo 😝😝🤩

  • @linipj4437
    @linipj4437 2 года назад

    Mini chechiyude veedu evideya

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 года назад

    ഹൈബ്രീഡ് ബാൽസം എങ്ങനെ പൂക്കൾ ഉണ്ടാവും

  • @bindhushiju2811
    @bindhushiju2811 2 года назад +1

    ഹായ് ചേച്ചി ചേച്ചിയുടെ വീഡിയോകൾ കണ്ടു ഇപ്പോൾ ഒട്ടും സമയമില്ല കൃഷി തുടങ്ങിയതിനുശേഷം നല്ലതുപോലെ ഉറങ്ങാൻ പോലും സമയം കിട്ടുന്നില്ല ഇനി ചെടികൾ കൂടി നടാൻ പറ്റുമോ എന്തോ കുറച്ചു ചെടികൾ ഒക്കെ ഉണ്ട് എനിക്ക് ചെടികൾ ഭയങ്കര ഇഷ്ടമാണ് എന്റെ പച്ചക്കറികളെല്ലാം വിജയിച്ചാൽ മതിയായിരുന്നു ചേച്ചി അത്രയ്ക്ക് പാടുപെടുന്നുണ്ട് അതിൽ വളരെ സന്തോഷമുണ്ട് എല്ലാത്തിനും ചേച്ചിയാണ് കാരണം ചേച്ചിക്ക് ഒരുപാട് നന്ദി 🌹🌹🌹🌹🌹💓💓💓💓

    • @MinisLifeStyle
      @MinisLifeStyle  2 года назад

      എനിക്കെതിരെ കേസ് കൊടുക്കുമോ ആവോ
      ഉറങ്ങീട്ട് മതി എല്ലാ കാര്യങ്ങളും ചിരിക്കാൻ എങ്ങും പോകണ്ട.😂😂😘😘

  • @Mhd_shayan
    @Mhd_shayan 2 года назад +1

    ചേച്ചി ഈ ചെടികൾ മഴക്കാലത്ത് ഷെഡിൽ വെക്കേണ്ടതുണ്ടോ

  • @salmarashik9408
    @salmarashik9408 2 года назад

    Psuedomonas evide kittum chechi

  • @snehashiju9575
    @snehashiju9575 2 года назад

    Hai mini chechi Super colour👍

  • @mifaarmyqueen8369
    @mifaarmyqueen8369 2 года назад

    Super Chechi🤗🥰👍

  • @jubithakannan
    @jubithakannan 2 года назад

    ചേച്ചി ബാൽസം ചെടി കാണാനെന്തൊരു ഭംഗിയാണ്

  • @sobhapk3836
    @sobhapk3836 2 года назад

    നഴ്സറിന്നു വാങ്ങിയ hybrid,double colour എല്ലാം പെട്ടന്ന് നശിച്ചു പോകുന്നു .ഇതും ക്ഷീണിച്ചു പോകുന്നുണ്ട് മിനി ...

  • @parvathyparvathysivadas3693
    @parvathyparvathysivadas3693 Год назад

    Tharumo balsam

  • @ambiliv1117
    @ambiliv1117 2 года назад

    Onam krishi challenge waiting

  • @abhisheela9404
    @abhisheela9404 2 года назад

    എന്റെ വീട്ടിലും 11കളർ ഉണ്ട് ഇതിൽ ഇല്ലാത്ത കളർ ഉണ്ട്

  • @faihalathi1030
    @faihalathi1030 2 года назад

    Hi minichechiii

  • @cissygeorge9483
    @cissygeorge9483 2 года назад

    Mazhayathu vacamo?

  • @reshooslifestyle4063
    @reshooslifestyle4063 2 года назад

    ചേച്ചി കുറച്ചു busy ആയിപ്പോയി. Sry for late watching. ബാൽസം ചെടി എനിക്കിഷ്ടാണ് ചേച്ചി.2ടൈപ്പ് മാത്രമേ ഉള്ളു. ഒരുപാടു variety ഉണ്ടല്ലോ.

  • @sashidharannair7381
    @sashidharannair7381 2 года назад

    Hai Mini ❤️ Video Ishtappettu. Balsam thinte vithu (chedi) yo kayyilundo? Pinne Ente kazhinja videoyile questions nu reply kittiyillatto 😊 Please ❤️ Sreeja

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Kure comments reply kodukanund nokate ketto
      Vithu illallo kombukal odichu kuthukayanu normal balsathinanu vithu ullathu

    • @sashidharannair7381
      @sashidharannair7381 2 года назад

      Ok 🙏

  • @jalajamp6697
    @jalajamp6697 2 года назад

    Hi

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    കാണുന്നുണ്ട് 'മീനി

  • @Shifinmt4123
    @Shifinmt4123 2 года назад

    👌

  • @achenkunjuy7206
    @achenkunjuy7206 2 года назад

    👌💞👍🏻💝

  • @rashnak2046
    @rashnak2046 2 года назад

    മഴ പെയ്യുമ്പോൾ ഇത് മാറ്റി വെയ്ക്കണോ

  • @jijiajikichus7871
    @jijiajikichus7871 2 года назад +1

    പത്തുമണി ചെടി ഉണ്ടോ ചേച്ചിക്ക്

  • @haripriyadevu6347
    @haripriyadevu6347 2 года назад

    👍❤

  • @lekshmibindhu4295
    @lekshmibindhu4295 2 года назад

    Sales undo

  • @adhisponnus
    @adhisponnus 2 года назад

    ❤️❤️❤️

  • @binshadkt7128
    @binshadkt7128 Год назад

    പൂക്കൾ ഉണ്ടാവുന്നില്ല അതെന്താ 🤔

  • @rejirajendran8966
    @rejirajendran8966 4 месяца назад

    ചൈനിസ് ബോൾസം വിത്തുകൾ ഇപ്പോഴും ഉണ്ടോ

  • @bibithavijayan9988
    @bibithavijayan9988 2 года назад

    മിനി ചേച്ചി ഇത് ചൈനിസ് ബാൾസ് അല്ല . നാടൻ ബാൾസ് ആണ് . എന്റെ കൈയിൽ ചൈനിസ് ബാൾസിന്റെ 12 കളർ ഉണ്ട്.

  • @sreeharik9092
    @sreeharik9092 2 года назад

    മഴയായത് കൊണ്ടാണോ എന്റെ ചെടികൾ കേടാവുന്നുണ്ട്

  • @susangeorge1412
    @susangeorge1412 2 года назад

    എനിക്ക് കുറച്ചു തരുമോ

  • @jijiajikichus7871
    @jijiajikichus7871 2 года назад +5

    ചേച്ചി എനിക്കും ഉണ്ട്‌ 5 കളർ പക്ഷെ മഴ ആയതുകൊണ്ട് എല്ലാവർക്കും ക്ഷീണം ആണ് 😪

  • @Kaattuchempakam
    @Kaattuchempakam 2 года назад

    എന്റത് മുഴുവൻ പോയി ചെടിയും പച്ചക്കറിയും 😌

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Enthupatti

    • @Kaattuchempakam
      @Kaattuchempakam 2 года назад

      എനിക്ക് സുകമില്ലാതെ ആയി പോയി 😒ആരും നോക്കാനില്ലാതെ എല്ലാം 😭

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Atheyo enthupatti

    • @Kaattuchempakam
      @Kaattuchempakam 2 года назад

      @@MinisLifeStyle onnumilla chechee weight koodiyittulla problems aayirunnu maari

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Ok ayallo very good 👍

  • @habeenakylm5385
    @habeenakylm5385 10 месяцев назад

    നമ്പർ ഒന്ന് തരുമോ

  • @sherlysimon6984
    @sherlysimon6984 Год назад

    LQ}

  • @shahul.hameed_
    @shahul.hameed_ 2 года назад

    എന്റെ എല്ലാ ചൈനീസ് ബാൽസോം പോയി

  • @shailajanarayan886
    @shailajanarayan886 2 года назад

    ഫുൾ ചീഞ്ഞു പോകുന്നു 😢😢

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Vellam koodittavum

    • @shailajanarayan886
      @shailajanarayan886 2 года назад

      @@MinisLifeStyle അല്ല മിനി അടിയിൽ തണ്ടിൽ മണ്ണോടു മുട്ടിയ ഭാഗം പൂപ്പൽ

  • @jayakumars107
    @jayakumars107 2 года назад +1

    ബാൾസം സൂപ്പർ ആയിട്ടുണ്ട് 👌👌👍👍🥰