അർജുനെ അവസാനമായി കാണാനെത്തി ഈശ്വർ മാൽപെ | Mission Arjun | Eshwar Malpe | Karnataka Landslide

Поделиться
HTML-код
  • Опубликовано: 26 сен 2024
  • അർജുനെ അവസാനമായി ഒരുനോക്ക് കാണാനെത്തി ഈശ്വർ മാൽപെ; ആദരാഞ്ജലി അർപ്പിച്ച് ഉടുപ്പിയിലെ ജനങ്ങൾ
    #missionarjun #karnatakalandslide #kozhikode #eshwarmalpe
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 96

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 3 часа назад +83

    കേരളളത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞു നിന്ന ഈശ്വര് മൽപ്പേ മുങ്ങി നിവരുമ്പോൾ ശ്വാസം അടക്കി പിടിച്ച് നോക്കിയിരുന്ന നാളുകൾ കേരളം മറക്കില്ല ഇത്രയും ആത്മാർത്ഥയുള്ള മൽപ്പേ അർജുന്റെ dedbody കെടുകൂടാതെ മുതൽ കമ്പിനിൽ നിന്നും എടുക്കാൻ വേണ്ടി എല്ലാവരോടും കലഹിച്ചു വെള്ളത്തിൽ മുങ്ങി ലോറിയുടെ സ്ഥാനം ഡ്രജർ നീക്കുന്നവരെ അറിയിച്ചു അവർ അതുപോലെ നീങ്ങി മൽപ്പേ മുങ്ങി എടുത്താലും അർജുനെ ഈ രീതിയിൽ തന്നെയാകും കിട്ടുക മനുഷ്യന്റെ കൈ കൊണ്ടും കുന്ന് ഇടിഞ്ഞു മണ്ണ് നീക്കാൻ പറ്റില്ല

  • @ERROR_-_7
    @ERROR_-_7 2 часа назад +18

    Please Give any help for Eshwar Malpe family from kerala😢🙏… He done everything for Arjun

  • @nichusvlogfans3670
    @nichusvlogfans3670 3 часа назад +16

    എല്ലാവരും മരിക്കും ഈ മരണത്തിൽ ഇത്രയും പ്രശസ്ത കിട്ടാൻ ഇയാൾക്ക് ആയിരിക്കും കുടുംബത്തിന് സമാധാനം എന്ന് പ്രാർത്ഥിക്കുന്നു

  • @hafeezdubai-o7n
    @hafeezdubai-o7n 3 часа назад +28

    Media team, Kindly visit once ishwar malpe home, his baby suffering from unhealthy condition & support his family

  • @ridhuridhesh2793
    @ridhuridhesh2793 3 часа назад +11

    Njanariyathe chinthichu pokuanu ..ee bhoomiyil drohikalum kuttavaalikalum adangunna oru vrithiketta samoohamund.avari oraalude aayus eduthenkilum arjunu aayus neettikkodukkamayrunnille ennu...😢😢😢

    • @anubanu97
      @anubanu97 Час назад +1

      സത്യം😢

  • @solyjobin8140
    @solyjobin8140 3 часа назад +13

    Ummanchandi sir marichapo undaya same feelings.....😢😢

  • @RKV-f7f
    @RKV-f7f 3 часа назад +10

    ഈശ്വർ മൽപ്പേ ❤️❤️❤️❤️❤️❤️❤️❤️

  • @AnsabAnsab-b5m
    @AnsabAnsab-b5m 3 часа назад +7

    ഒരു സംശയം. ഈ പൊതു ദർശനം ഇനി ആവശ്യം ഉണ്ടോ എന്തായാലും അവനെ കാണാൻ പറ്റില്ല അതിന്റെ ആവിശ്യം ഉണ്ടോ

    • @rekhaml9004
      @rekhaml9004 8 минут назад

      അവനെ കണ്ടില്ലെങ്കിലും അവിടെ എത്തിച്ചേരുന്നവർ എത്രയോ പേർ... അവർ അവന്റെ മുൻപിൽ തലകുനിച്ചു ഒന്ന് അവനു വേണ്ടി പ്രാർത്ഥികട്ടെ... എനിക്കാവിടെ എത്താൻ പറ്റുന്നില്ല എങ്കിലും ഈ ദിവസങ്ങൾ മുഴുവൻ ഞാനും അവനെ തീരാറായുകയായിയുന്നു... പ്രണാമം മകനെ 🙏🙏🙏

  • @JenniGaming-nbc
    @JenniGaming-nbc 57 минут назад +4

    നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഞാനും എന്റെ കുടുംബവും പ്രാർത്ഥിച്ചിരുന്നു അർജുൻ തിരിച്ചു വരുന്നതിനു 😢

  • @ranjunathm706
    @ranjunathm706 2 часа назад +8

    Real hero eswar malpe anu

  • @yousufp
    @yousufp 3 часа назад +23

    എല്ലാ പ്രധിസന്ധികളും മറികടന്നു, ഇനി ആർക്കും വാശിയില്ല ഇനി ആർക്കും ആരെയും തടയാൻ ആവേശമില്ല, റോഡ് ബാരിക്കേട് വെക്കാൻ തിടുക്കമില്ല, ഒരു ഡ്രൈവർക്ക് വേണ്ടി റിസ്ക്കെടുക്കണോ ചോദിക്കാൻ ആരുമില്ല
    എല്ലാം ഒരു നൊമ്പരമായി 😭😭😭
    Thak you all, പ്രത്യേകിച്ച് നമ്മുടെ Manafkka

  • @marykuttythomas5231
    @marykuttythomas5231 Час назад +3

    Thank You Mr. Easwar for Your hard work & determination to find Arjun’s remains. A big Salute to You.

  • @geena1910
    @geena1910 2 часа назад +3

    കാണാൻ ഒന്നുമില്ലല്ലോ. ഇവർ ഒരിടത്തും നിർത്തില്ല എന്ന് പറഞ്ഞിട്ട്

  • @prasannathomasthomas5920
    @prasannathomasthomas5920 59 минут назад +2

    ഈശ്വർ മാല്‌പേ!മലയാളികൾ മറക്കില്ല നന്ദി. അർജുൻ നീ വിട്ടുപിരിയുന്നു എല്ലാവരുടെയും മനസ്സിൽ നീയുണ്ട്.RIP.❤❤❤

  • @LakshmiMeghna-w8l
    @LakshmiMeghna-w8l 3 часа назад +4

    ഈശ്വർ മൽപ്പേ♥️♥️♥️

  • @Rahmanfaabi.official
    @Rahmanfaabi.official Час назад +3

    Arjun😢 eswrmalpe❤

  • @publicownpage1418
    @publicownpage1418 Час назад +2

    Eshwar malpe is real hero …his free service all over India 🇮🇳 he is real legend ❤

  • @rafeeqpattambi8325
    @rafeeqpattambi8325 29 минут назад +1

    മോനേ അർജൂ മരിച്ചിട്ടില്ല 😢😢😢
    എന്നൂം കൂടെ ഉണ്ടാവും മറക്കൂലാ ഒരിക്കലും മുത്തേ 🥰
    72 ഊണൂം ഉറക്കവും ഉപേക്ഷിച്ച് പ്രാർത്ഥിച്ചവർ ആണ് ലോകമെമ്പാടും മലയാളികൾക്ക് ഞങ്ങളുടെ കുടുംബത്തിലെ അംഗമാണ് കേരളത്തിന് താങ്കളും താങ്കളുടെ മുതലാളിയും മനുഷ്യത്വം എന്താണ് പഠിപ്പിച്ചു 😊😊😊
    എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😊😊😊🙏🏻🙏🏻🙏🏻🙏🏻😭😭😭
    പ്രിയപ്പെട്ട അനുജാ ആദരാഞ്ജലികൾ അർപ്പിക്കുന്നു 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻
    മരണം രംഗബോധമില്ലാത്ത കോമാളി എന്ന് പറഞ്ഞത് ഇങ്ങനെയൊക്കെയാണ് ജീവിച്ചാൽ എന്തായാലും മരിക്കും
    ഖുർആൻ വചനം كل نفس ذائقه الموت 😢😢😢😢😢😢😢😢😢😢😢 അർജുവിൻ്റേ കുടുംബത്തിന് ഷമിക്കാനുള്ള മനസ്സ് കൊടുത്ത് അനുഗ്രഹിക്കണേ നാഥാ 😭 😭 😭 😭 😭 😭 🤲🏻 🙏🏻🙏🏻🙏🏻🙏🏻

  • @sajeersaji812
    @sajeersaji812 Час назад +1

    ഈശ്വർ മൽപ്പേ 🙏🫂
    മറക്കില്ല ഓരോ മലയാളിയും 🙏

  • @kedhar92
    @kedhar92 Час назад +1

    @Sarang..... Can u visit eeshwar malpe home and report his family condetion...that will be great!

  • @samsheer1812
    @samsheer1812 3 часа назад +3

    അർജുൻ നീ ഇതൊക്കെ കാണുന്നുണ്ടോ 😭😢😢

    • @arunsundaran8574
      @arunsundaran8574 34 минуты назад

      ആള് already മരിച്ചു പോയി

  • @nihal3935
    @nihal3935 3 часа назад +17

    Body kanan pattunna rupathilano 😢

    • @us6027
      @us6027 3 часа назад

      No😢

    • @sunshine-ds7xd
      @sunshine-ds7xd 3 часа назад +7

      72 ദിവസം പഴക്കം ഇല്ലേ bro 😒കാണാൻ പറ്റില്ല.. ഒന്ന് തൊടാൻ പറ്റുമോന്ന് അറിയില്ല 🥹ജീർണിച്ചിട്ടുണ്ട്...

    • @nihal3935
      @nihal3935 3 часа назад +1

      Pothu darshanam enn kettappol chothichatha

    • @Isha6413-x8b
      @Isha6413-x8b 3 часа назад

      പോസ്റ്റ്‌ മോർട്ടം ചെയ്യുമ്പോൾ അവർ എന്തേലും ചെയ്യുമോ അറിയാൻ വേണ്ടി ആണ് ​@@us6027

    • @devadarshps2558
      @devadarshps2558 2 часа назад

      ​@@nihal3935 അത് വേണ്ടപ്പെട്ടവർക്ക് അന്തിമോപചാരം അർപ്പിക്കാൻ വേണ്ടിയാണ്. കാണാൻ വേണ്ടിയല്ല

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 2 часа назад +2

    നമുടെ സഹോദരൻ

  • @murukang3407
    @murukang3407 3 часа назад +2

    😢rip

  • @sureshpp1778
    @sureshpp1778 Час назад +1

    ആദരാഞ്ജലികൾ സഹോദരാ

  • @AshrafMathoor
    @AshrafMathoor 2 минуты назад

    എന്തല്ലാം മരണങ്ങൾ ഉണ്ടാകുന്നു ഓരോരുത്തരുടെയും അവസാനം എങ്ങിനെ എന്ന് പറയാൻ പറ്റില്ല

  • @maryshyja7256
    @maryshyja7256 3 часа назад +1

    Love you sir

  • @divyanair5560
    @divyanair5560 28 минут назад

    Eswar malp ell vida anugraham epozhum undakete hare Krishna 🙏🙏🙏

  • @MilgaAugustian-mh6of
    @MilgaAugustian-mh6of 3 часа назад +1

    Malpe ❤

  • @asifsulaimantvm56
    @asifsulaimantvm56 3 часа назад +1

    Eshwaar❤

  • @HasnaKH-k8s
    @HasnaKH-k8s 2 часа назад +2

    Chothikkanond Onnum vijarikkarth face okke kanan indo
    Onnum vijarikkarthtta

    • @SwethaRatnan
      @SwethaRatnan 2 часа назад

      Kanan onum indavillallo

    • @thasninavas4766
      @thasninavas4766 2 часа назад +1

      കാണാൻ വേണ്ടി ഒരു മുഖം ഇല്ല 😢 ജീർണിച്ചു തുടങ്ങിയിരിക്കുന്നു.

    • @saniyapavi2351
      @saniyapavi2351 2 часа назад +1

      Body il prathyekich onnum illa enna paranju kettath. 72days aayille arhum vellathil. But bones und udal baagam kurachum enna kettath. It's hard to say. So they won't show the body.

    • @thahaniyamariam7741
      @thahaniyamariam7741 2 часа назад

      Dna test result kitiyo

    • @SwethaRatnan
      @SwethaRatnan 2 часа назад +1

      @@HasnaKH-k8s Don't have much knowledge about these..search cheyanum dairyam illa... postmortem nd after procedures ok cheythond aavam alle ipam ingane...

  • @alphafeba1052
    @alphafeba1052 3 часа назад +1

    😢😢😢

  • @glamkathuzz
    @glamkathuzz 3 часа назад +1

    🙏

  • @raihananvar
    @raihananvar 3 часа назад +1

    😢😢

  • @NajilMuhammed-e7e
    @NajilMuhammed-e7e 2 часа назад +12

    എനിക്കിപ്പോഴും സംശയം അർജുൻ ഈ അപകടം ഉണ്ടായ സമയം തന്നെ മരിച്ചിട്ട് ഉണ്ടാവുമോ DNA ടെസ്റ്റിൽ മൃതദേഹതിന് എത്ര ദിവസം പഴക്കം ഉണ്ടെന്ന് അറിയാൻ കഴിയില്ലേ

    • @i_am_sreehari_
      @i_am_sreehari_ 2 часа назад +7

      ശരീരം ഒടിഞ്ഞു നുറുങ്ങിയ നിലയിൽ ആയിരുന്നു. അതിനർത്ഥം എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ തല്ക്ഷണം മരണം സംഭവിച്ചിട്ടുണ്ട്.

    • @Neha-it5ck
      @Neha-it5ck 2 часа назад

      ​@@i_am_sreehari_ശരീരത്തിൽ മുറിവുകൾ ഒക്കെ ഉണ്ടായി കാണുമോ

    • @i_am_sreehari_
      @i_am_sreehari_ 2 часа назад +2

      @@Neha-it5ck
      തീർച്ചയായും, ദാരുണമായ ഒരു മരണമായി പോയി.

    • @remyasreeravi6825
      @remyasreeravi6825 2 часа назад +2

      ​@@i_am_sreehari_appo veetukarku polum avasanamayitu onnu kaanan pattilla alle

    • @saniyapavi2351
      @saniyapavi2351 2 часа назад

      ​@@remyasreeravi6825no.

  • @abdulkhaderkhader6465
    @abdulkhaderkhader6465 Час назад

    Allahu arjun swargam nalgatte aameen

  • @ShaanSiddee
    @ShaanSiddee 2 часа назад

    Satheesh sir big salute❤❤

  • @no-dw9hm
    @no-dw9hm 2 часа назад

    ഇതാണ് മനുഷ്യ സ്നേഹം 😥😥😥😥

  • @Saravanan-sj3pr
    @Saravanan-sj3pr 3 часа назад

    Rip Arjun 😢😢😢😢 Miss you

  • @sharafukunjutty140
    @sharafukunjutty140 3 часа назад

    Rip arjun😢😢

  • @noorjahannoorjahankp973
    @noorjahannoorjahankp973 Час назад

    M.iissyouarjin

  • @josephjk9720
    @josephjk9720 2 часа назад

    Big salute 🫡

  • @bineeshbalakrishnanappus
    @bineeshbalakrishnanappus 2 часа назад

    ബ്രദർ, 🥹♥️

  • @chembarathi67
    @chembarathi67 2 часа назад

    Rip🌹

  • @abdulsaleem905
    @abdulsaleem905 2 часа назад

    Rip

  • @Meeraaa-k6e
    @Meeraaa-k6e Час назад

    🌹🌹🌹🌹🙏

  • @Sreelakshmisyam8972
    @Sreelakshmisyam8972 2 часа назад

    😢😢🙏🙏

  • @SalmanulfarisSalu
    @SalmanulfarisSalu Час назад

    🌹🌹😢

  • @RabiyachooriRabi-eo5ud
    @RabiyachooriRabi-eo5ud 3 часа назад

    😭😭😭😭

  • @vandeepcheral
    @vandeepcheral 3 часа назад

    🙏🙏🙏🙏

  • @instaredfox5528
    @instaredfox5528 2 часа назад

    😢😢😢

  • @jalalmoscow3054
    @jalalmoscow3054 2 часа назад

    😢😢😢

  • @shareefseru6060
    @shareefseru6060 3 часа назад

    😢😢😢

  • @vandeepcheral
    @vandeepcheral 3 часа назад

    😢😢😢

  • @sandhyasathyaseelan5538
    @sandhyasathyaseelan5538 2 часа назад

    😔😔

  • @jafaralangadan4343
    @jafaralangadan4343 36 минут назад

    ഈശ്വർ മാൽപ്പേ... മറക്കില്ലൊരിക്കലും... ♥️♥️

  • @akshayakshaycm8000
    @akshayakshaycm8000 3 часа назад

    😢

  • @vaishalimhalsekar2363
    @vaishalimhalsekar2363 3 часа назад

    😢😢

  • @AL-vlogs
    @AL-vlogs 3 часа назад +1

    🥹🥹🥹 എന്റെ ദൈവമേ 🙏🏻

  • @tonygeorge6193
    @tonygeorge6193 3 часа назад +1

    😢😢😢

  • @ppuvais
    @ppuvais 3 часа назад +1

    Arjunte face kanan patuna reethyl aano

    • @sabucyril888
      @sabucyril888 2 часа назад +2

      എങ്ങനെയാണ് ബ്രോ? രണ്ടു മൂന്നു ചാക്ക് കെട്ടുകളായിട്ടാണ് അർജുനെ വണ്ടിക്കുള്ളിൽ നിന്നും കിട്ടിയത്.. :(

    • @remyasreeravi6825
      @remyasreeravi6825 2 часа назад +2

      ​@@sabucyril888pakshe epo ambulance il body aayitu thanne alle kaanikunne

    • @photo_grapher-hl7fb
      @photo_grapher-hl7fb Час назад

      ​@@remyasreeravi6825 postmortem ok cheythe alle 🥹

  • @saeedmohammed4478
    @saeedmohammed4478 3 часа назад

    😭😭😭
    🙏🙏🙏

  • @jishavm7190
    @jishavm7190 Час назад

    Rip❤