ആലപ്പുഴക്കാരുടെ അഹങ്കാരമായി ഞാൻ എന്നും നിങ്ങൾക്ക് ഒപ്പം വിനീത് വിജയ് ദാമോദർ ആലപ്പുഴ ജില്ല മാമ്മൻ ഇവിടെ ഒക്കെ തന്നെ ഉണ്ട് കേട്ട ഹും ഹും ഹും 😁😁😁😁🫠🫠🫠🫠🫠😘😘😘😘🤩🤩🤩🤩😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰❤️🩷🧡💛💚💙🩵💜🤎🖤🩶🤍💯💯
Felt so good to see the life and landscape of Africa. It made me feel that how lucky I and my family is to live in Kerala or Kuwait Also felt good for your courage and passion to travel.
നിങ്ങളുടെ ഓരോ വീഡിയോകളും വിശദീകരിച്ചുള്ള വിവരണങ്ങളും ഒന്നിനൊന്ന് മികച്ചത് തന്നെ . ഇനിയും പുതിയ വീഡിയോകളും വിവരണങ്ങളുമായി പ്രതീക്ഷിക്കുന്നു . അഭിനന്ദനങ്ങൾ ❤🌹
മോൾ ഒന്ന് മാലാവിയിൽ ഒന്ന് പോകണം അവിടെ അരുണും സുമി എന്നാ 2മലയാളികളെ കാണാം സഹ ജീവികളെ എവിടെ ആയാലും എങ്ങനെ സ്നേഹിക്കുന്നു എന്ന് മോൾക്ക് കാണാം (അവിടെ അടുത്തല്ലേ മോൾ ഉള്ളത് കഴിഞ്ഞാൽ മോൾ പോയി കാണണം കേട്ടോ )
ഞാൻ പറയാൻ ഇരുന്ന കാര്യം അരുണിമ അവിടെ പോയി അവരെ കാണാൻ ശ്രമിക്കണം 👍കഴിയുമെങ്കിൽ കിള്ളി പോൾ അണ്ണന്റെ കൂടെ ഒരു റീൽ, അണ്ണനെ കണ്ടാൽ എന്റെ പേര് പറഞ്ഞു ഒരു ഹായ് കൂടി പറയിപ്പിച്ചാൽ എന്ന് ആഗ്രഹിക്കുന്നു
സാധനങ്ങൾ ഒകെ സൂക്ഷിക്കണം പ്രശ്നങ്ങളിൽ പെടാതെ സൂക്ഷിക്കണം എന്നൊക്ക ഞമ്മള് പറയുക എന്നല്ലാതെ ഒരു കാര്യോം ഇല്ല 🤣 അവിടത്തെ സാഹചര്യം ഞമ്മക് അറീല്ലല്ലോ happy jurny ❤️❤️🙏🏻🙏🏻
മോളൂസെ എല്ലാ വീഡിയോയും സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤ മോള് എവിടെ പോയാലും ഈശ്വരൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും കാരുണ്യവും സ്നേഹവും എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ പരിശുദ്ധ അമ്മ മാതാവ് മോളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤❤❤❤🥰🥰🥰🥰
ഇപ്പോൾ വരുന്ന വീഡിയോസുകൾ എല്ലാം ലെങ്ത് വളരെ കുറവാണ് ഇത് ഇപ്പോൾ കണ്ടു തുടങ്ങുമ്പോൾ തന്നെ തീർന്നു പോകുന്നു മാക്സിമം 30 മിനിറ്റ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
ഇന്ത്യയിൽ യാത്ര ചെയ്യുന്നതുപോലെയല്ല ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ അവിടെയുള്ള വണ്ടിക്കാരുമായി നല്ല ശ്രദ്ധിച്ചു ഇടപഴകുക ഇല്ലെങ്കിൽ നമുക്ക് തന്നെ ബുദ്ധിമുട്ടായി വരും ശ്രദ്ധിക്കുമല്ലോ അല്ലേ
ഹായ് അരുണിമ , നമ്മളെ ആഫ്രിക്കയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന് നന്ദി. ഇരുണ്ട ഭൂഖണ്ഡം എന്ന് വിളിക്കുന്ന ആഫ്രിക്കയുടെ വെളിച്ചം ലോകത്തിലേക്ക് എത്തിക്കുന്ന അരുണിമ പൊളിയാണ്. ഇന്ത്യയെ ഒരു പാട് സ്നേഹിക്കുന്ന നീമ പോളിനെയും കിളി പോളിനെയും കാണാതെ വരുന്നത് മോശമാണ് കേട്ടോ .Lugoba പട്ടണത്തിന്ന് ഏകദേശം പത്ത് കിലോ മീറ്ററോളം ദൂരമുണ്ട് അവരുടെ ഗ്രാമത്തിലേക്ക് . നമ്മുടെPm പോലും കാണാൻ അഗ്രഹിച്ച അവരെ വീട്ടിൽ പോയി കാണുന്ന ആദ്യമലയാളിയാവട്ടെ അരുണിമ . പോകുമ്പോ എന്റെ സ്നേഹാന്വേഷണവും അറിയിച്ചേക്കണേ .❤❤❤
അരുണിമയൂടെ ഒരേ വീഡിയോസ്. കാണുബോഴു... ഒരു ആപത്തു വരുത്തല്ലേ എന്ന. പ്രർത്ഥന മാത്രം.🙏..അത്രേ ഏറെ ഇഷ്ട്ടം..അരുണിമ.💙💙
😌🥳😍
സത്യം... ഞാനും ☺️
ആങ്ങള 😂 വന്നല്ലോ
അരുണിമ എല്ലാ വിധ ആശംസകളും .. വീഡിയോസ് എല്ലാം സൂപ്പർ 🎉🎇
ആലപ്പുഴക്കാരുടെ അഹങ്കാരമായി ഞാൻ എന്നും നിങ്ങൾക്ക് ഒപ്പം വിനീത് വിജയ് ദാമോദർ ആലപ്പുഴ ജില്ല മാമ്മൻ ഇവിടെ ഒക്കെ തന്നെ ഉണ്ട് കേട്ട ഹും ഹും ഹും 😁😁😁😁🫠🫠🫠🫠🫠😘😘😘😘🤩🤩🤩🤩😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰❤️🩷🧡💛💚💙🩵💜🤎🖤🩶🤍💯💯
താങ്ക്സ് ❤❤
ശുഭരാത്രി നേരുന്നു 🙏🙏🙏
Njan vedios mudangathe kanunnund. Yathra kale snehikunna enikku ivide onnum povan pattunillagilum poya anubavam undakki tharunna ente priya nattukarikku thanks💗💗
Nice video 🌹🌹🌹👍Take care always...
Tk. Kujeppa. Malappurm
👍👍👌👌
Excersize cheytha sthalathe chedikal super chedikalokke kanikkane ponnu chedikal othiri eshtta
Hai🧡helo🧡
Kochumole❤❤
👍👍👍💫💫💫
Ah Kattilla sheet ok onnu madaki vachu volg chuka.patti churudu kudi kidaka namm pola eriqunnu.oru annuday nachur mannassill akam
Good morning
ഒരുപാട് ഇഷ്ടം... ഓക്കേ വീഡിയോ 👍🏻🙋🏻♂️❤️
Felt so good to see the life and landscape of Africa. It made me feel that how lucky I and my family is to live in Kerala or Kuwait Also felt good for your courage and passion to travel.
നിങ്ങളുടെ ഓരോ വീഡിയോകളും വിശദീകരിച്ചുള്ള വിവരണങ്ങളും ഒന്നിനൊന്ന് മികച്ചത് തന്നെ . ഇനിയും പുതിയ വീഡിയോകളും വിവരണങ്ങളുമായി പ്രതീക്ഷിക്കുന്നു . അഭിനന്ദനങ്ങൾ ❤🌹
💕
Very good 👍
Njam njam
Mozambique il varunnundenkil prynm
മോൾ ഒന്ന് മാലാവിയിൽ ഒന്ന് പോകണം അവിടെ അരുണും സുമി എന്നാ 2മലയാളികളെ കാണാം സഹ ജീവികളെ എവിടെ ആയാലും എങ്ങനെ സ്നേഹിക്കുന്നു എന്ന് മോൾക്ക് കാണാം (അവിടെ അടുത്തല്ലേ മോൾ ഉള്ളത് കഴിഞ്ഞാൽ മോൾ പോയി കാണണം കേട്ടോ )
Sure 😍
@@backpackerarunima2466😍
@@backpackerarunima2466അവരെ kananum ഞങ്ങൾ wait ചയ്ന്നു ആ എപ്പിസോഡ് ❤
ഞാൻ പറയാൻ ഇരുന്ന കാര്യം അരുണിമ അവിടെ പോയി അവരെ കാണാൻ ശ്രമിക്കണം 👍കഴിയുമെങ്കിൽ കിള്ളി പോൾ അണ്ണന്റെ കൂടെ ഒരു റീൽ, അണ്ണനെ കണ്ടാൽ എന്റെ പേര് പറഞ്ഞു ഒരു ഹായ് കൂടി പറയിപ്പിച്ചാൽ എന്ന് ആഗ്രഹിക്കുന്നു
Good 👍👍👍
ആശംസകള് ....(നാസര് ബുറൈമി )
Super
Great!
Amazing
Wish you all the best
വളരെ നല്ല വീഡിയോസ് അരുമണി ♥♥♥
Carry a small backpack always ( passport/phone/GoPro)😊😮
വളരെ നല്ല വീഡിയോസ് അരുമണി ♥️♥️♥️
vidios supper😊
നല്ല വീഡിയോ , സ്വാഭാവികമായ മികച്ച അവതരണം. Actually, already നിയന്ത്രിച്ചാൽ കൂടുതൽ മികച്ചതാവുമെന്ന് തോന്നുന്നു.👍👍
💛💛
ഹായ് നേരിൽ കാണാൻ എപ്പോഴുക്കിൽ ല്ലും അവസരം കിട്ടുമേ
Ellaa videosum super ❤❤❤❤❤
സാധനങ്ങൾ ഒകെ സൂക്ഷിക്കണം പ്രശ്നങ്ങളിൽ പെടാതെ സൂക്ഷിക്കണം എന്നൊക്ക ഞമ്മള് പറയുക എന്നല്ലാതെ ഒരു കാര്യോം ഇല്ല 🤣 അവിടത്തെ സാഹചര്യം ഞമ്മക് അറീല്ലല്ലോ happy jurny ❤️❤️🙏🏻🙏🏻
ഞാൻ രണ്ടു ദിവസം മുന്നേ കാരാട്ടു ഒണ്ടാരുന്നു. Way to Ngorongoro...
Hi arunima ,Nice vlog
Thanks Arunimaa 😊🌹
Keep going dear...❤❤❤
Thank you, I will
👌👌👌👍👍👍👍
അരുണിമ വീഡിയോ സൂപ്പറാട്ടോ.....❤
🥰😍
166k😍sub💥👍
മുത്തേ.. സൂക്ഷിച്ചു പോണേ 😍😍😍
എല്ലാവിധ ആശംസകളും നേരുന്നു...മോളു❤❤❤
Kannika ayea poyee
Hai arimanikutty
കൂടെ ഞാനും വരട്ടെ!
Hi
അടിപൊളി അരുണിമ♥️♥️♥️♥️
Happy journey 🎉
അരുണീ നന്മകള് നേരുന്നു.....(നാസര് ബുറൈമി )
Arunimuthe, മനോഹരമായ വീഡിയോ... ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ നന്മകൾ നേരുന്നു.. യാത്രകൾ ശുഭകരമാകട്ടെ.. പ്രാർത്ഥനയോടെ ❤💞🌹💕♥
😍😌
❤❤ വളരെ നല്ല അനുഭവമാണ് നിങ്ങളുടെ വീഡിയോ കാണുക എന്നത് ❤
❤️
🎉
Luv u❤️❤️❤️❤️
sycle kananellalow
.. 🎉😂😂 ഞാനും എത്തി ട്ടോ
അരുണ മീ🎉🎉
Hi❤❤🎉
Super episode
Only love ❤
Hi , Arunima !
മോളൂസെ എല്ലാ വീഡിയോയും സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤ മോള് എവിടെ പോയാലും ഈശ്വരൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും കാരുണ്യവും സ്നേഹവും എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ പരിശുദ്ധ അമ്മ മാതാവ് മോളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤❤❤❤🥰🥰🥰🥰
😍😌
React cheythathu nannayi arunima..ellel thalayil kerum,but ethoke yaathrayude baagamaanu,keep going..❤️
Yes😌really sorry orupad kelkkumpol deshyam vannathukondanu react chythe🙂🙂
Malavi onnu pokanam coll arunsumi
Hai
👍👍👍
❤hii
👍👍👍👍
ഹായ് മോളെ സുഖം ആണോ സൂക്ഷിച്ചു യാത്ര ചെയ്യുക 👌👌♥♥♥♥♥
arunima malaviyil poyi arun sumi malayalis unde avare parijayapedu
Arun Sumi ye meet cheyyanam
Haii❤❤
Hi mol❤
🌹🌹🌹❤️
🎉🎉🎉🎉🎉
👍
Hi arunima
First comment
🎉🎉🎉
👏👏👏👏👍
സ്വകാതം ❤❤❤❤❤
Pattuvenkil Malawi poyi Arun and sumiye kananam
💙💙💙
🥰🥰🥰
😊
❤❤❤
Video കണ്ട് കഴിഞ്ഞപ്പോയെക്കും... ഞാൻ ഒരു tour കഴിഞ്ഞ് വന്നതുപോലെ...🦚. Thanks അരുണിമ ❤️❤️❤️
🥰😍
ഇപ്പോൾ വരുന്ന വീഡിയോസുകൾ എല്ലാം ലെങ്ത് വളരെ കുറവാണ് ഇത് ഇപ്പോൾ കണ്ടു തുടങ്ങുമ്പോൾ തന്നെ തീർന്നു പോകുന്നു മാക്സിമം 30 മിനിറ്റ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
Sure 🧡🧡
Arun, sumi അവിടുന്ന് ഈ weekil പോവുകയാണ്...അവിടുന്ന് transfer anu...malawiyile കുട്ടികളെ ഒന്ന് കാണണം m..സഹോദരി എവിടെ അണ്?ആഫ്രിക്കയിൽ എത്ര നാളായി?
Njn 6 months aayi ipol Tanzania 🇹🇿
❤
Arunima.......
Kili paul nte kaariyam paranjirunu.
Enthegillum vazhi undooo.....avide poyi vlog edukkan..
Plz rply.....
Shremikkunund
🙏🙏🙏 Arunima...........
Arunimak pattum....
Santhosham
ഇന്ത്യയിൽ യാത്ര ചെയ്യുന്നതുപോലെയല്ല ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ അവിടെയുള്ള വണ്ടിക്കാരുമായി നല്ല ശ്രദ്ധിച്ചു ഇടപഴകുക ഇല്ലെങ്കിൽ നമുക്ക് തന്നെ ബുദ്ധിമുട്ടായി വരും ശ്രദ്ധിക്കുമല്ലോ അല്ലേ
Indiayil ahnu preshnam Africayekkal
@@backpackerarunima2466everywhere itz there ..not jus India ..Africa is even more ..we all have experience ok
17:58
അ കൊണ്ടുപോയ പെണ് catwack ആരുന്നല്ലോ
😹😹
ഹായ് അരുണിമ ,
നമ്മളെ ആഫ്രിക്കയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന് നന്ദി. ഇരുണ്ട ഭൂഖണ്ഡം എന്ന് വിളിക്കുന്ന ആഫ്രിക്കയുടെ വെളിച്ചം ലോകത്തിലേക്ക് എത്തിക്കുന്ന അരുണിമ പൊളിയാണ്. ഇന്ത്യയെ ഒരു പാട് സ്നേഹിക്കുന്ന നീമ പോളിനെയും കിളി പോളിനെയും കാണാതെ വരുന്നത് മോശമാണ് കേട്ടോ .Lugoba പട്ടണത്തിന്ന് ഏകദേശം പത്ത് കിലോ മീറ്ററോളം ദൂരമുണ്ട് അവരുടെ ഗ്രാമത്തിലേക്ക് . നമ്മുടെPm പോലും കാണാൻ അഗ്രഹിച്ച അവരെ വീട്ടിൽ പോയി കാണുന്ന ആദ്യമലയാളിയാവട്ടെ അരുണിമ . പോകുമ്പോ എന്റെ സ്നേഹാന്വേഷണവും അറിയിച്ചേക്കണേ .❤❤❤
❤️❤️
❤😂🎉
18:27
ഒരു ചടപ്പൊ ഭയമൊ ഒന്നുമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പ്രേരിപ്പിച്ച കാരണം എന്താണ്.അരുണിമെ
അരുണിമ അന്യ നാടാണ്, നമ്മൾ പല രീതിയിലും പറ്റിക്കപ്പെടും ശ്രദ്ധിക്കുക
എല്ലാ വീഡിയോയും കാണാറുണ്ട് !
കമന്റ് ബോക്സില് കയറാറില്ലന്ന് മാത്രം !
സ്വന്തം ശ്രോതാക്കളുടെ മുന്നിൽ ഇത്രയൊക്കെ ഷോ കാണിച്ച് അവസാനം പകുതി വഴിക്കു മടങ്ങേണ്ടി വന്നാൽ ...... ബാക്കി ഞാൻ അന്നു പറയാം
മൈരാ ട്രൈബ്സ് 🤣🤣