ഒരുപാടുപേർ തുരുതുരാ ചോദിച്ച, തായ്‌ലന്റ് കോമഡി ഹൊറർ😂😂😂

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 484

  • @orukadhasollattumasir7769
    @orukadhasollattumasir7769  Год назад +69

    My11Circle App Link :
    bit.ly/3DZpCXd Use my exclusive coupon: MECNEW to get additional 20% extra cash on first deposit"

    • @amalak.k1313
      @amalak.k1313 Год назад +3

      Innentha ee nerath 🙄

    • @irfansworld939
      @irfansworld939 Год назад +1

      ruclips.net/video/Ip_vNp1aP0Q/видео.htmlsi=l-X5sspAaSIfHycQ
      Telungu movie Induvandana
      Same as this movie

    • @aliya__a__131
      @aliya__a__131 Год назад +1

      2 nd episode please...

    • @ajmal-wb2zz
      @ajmal-wb2zz Год назад

      ഇതിൻറെ ബാക്കി ഇല്ലേ

    • @naba757
      @naba757 Год назад

      അനൂപേട്ടൻ ഇങ്ങള് ഭയങ്കര സംഭവാട്ടോ

  • @rajeshvr6232
    @rajeshvr6232 Год назад +103

    ഹോറർ കോമഡിയാണെങ്കിലും ഇങ്ങേരുടെ കോമഡി കേൾക്കാൻ ആണ് ഇഷ്ട്ടം 🤣🥰

  • @ramyapradeep191
    @ramyapradeep191 Год назад +194

    കണ്ട സിനിമയാണെങ്കിലും അനൂപേട്ടൻ്റെ voiceൽ കേൾക്കാനൊരു രസം തന്നെയാ.....

    • @MRK375
      @MRK375 Год назад +1

      leസാമ്പാർ:എനിക്കും നല്ല രസമാ

    • @ramyapradeep191
      @ramyapradeep191 Год назад +2

      ഓണമൊക്കെയല്ലേ രസവും സാമ്പാറുമൊക്കെയുണ്ടാവും...😊😊

    • @jeslinejoseph391
      @jeslinejoseph391 Год назад +1

      Same👍🏻

    • @naji731
      @naji731 Год назад +1

      ഞാനും കണ്ടതാ

    • @PraveenKumar-xt4qe
      @PraveenKumar-xt4qe 2 месяца назад

      Ithupolulla cinemakal Vere undo?

  • @neseemak.a6841
    @neseemak.a6841 Год назад +756

    ആദ്യം ലൈക്‌ പിന്നെ കഥ കേക്കാം

  • @armpetshome
    @armpetshome Год назад +80

    നി കാരണം പിള്ളേര് മൊത്തം മൊബൈലിൽ കുത്തി ഇരിപ്പ 😮അറിയോ ഈ ഞാനും 😂😂😂അഡിറ്റ് ആക്കി കളഞ്ഞു

  • @naba757
    @naba757 Год назад +43

    വേഗം സെക്കന്റ്‌ part idu ചിരിച്ചു ചത്തു 😂😂. Mak mak വിളി അധ് കേൾക്കുമ്പോ തന്നെ ചിരിച്ചു പോവും.

  • @kavithakrishnan_valluvanad7
    @kavithakrishnan_valluvanad7 Год назад +3

    സൈക്കോ, പ്രേത, ക്രൈം സിനിമകൾ കണ്ട് മനസ്സിന് വല്ലാത്ത ധൈര്യമായി തോന്നും, എത്ര കണ്ടാലും ഇതൊക്കെ എന്ത് തോന്നും. ടീവീയിലോ, നാട്ടിലോ വല്ല വാർത്തയും കേട്ടാൽ ധൈര്യം എവടെ പോയി ഒളിക്കുന്നു ആവോ.

  • @praveendevaraj
    @praveendevaraj Год назад +90

    സംഭവം ഇത് ഒരു അടിപൊളി സിനിമ ആണ് ഞാൻ ഇത് കണ്ടിട്ടുണ്ട് ചിരിച്ച് ഊപാട് ഇളകും. ഈ സിനിമയെ കോപ്പി അടിച്ച് മലയാളത്തിൽ കിനാവള്ളി എന്ന് ഒരു സിനിമ ചെയ്തിട്ടുണ്ട് എന്നിരുന്നാലും ആ സിനിമയും വളരെ നന്നായി ചെയ്തിട്ടുണ്ട് (ഈ കമന്റ് ഞാൻ വിഡിയോ കാണുന്നതിന് മുൻപ് ഇടുന്നതാണ് ) ഇദ്ദേഹത്തിന്റെ വോയ്സിൽ കേൾക്കുന്നത് വേറെ ഒരു സുഖം അല്ലെ. അപ്പൊ വീഡിയോ കണ്ടിട്ട് വരാം

  • @soumyadeepu7730
    @soumyadeepu7730 Год назад +44

    എന്താ അനൂപേട്ടാ രാവിലെ തന്നെ കണ്ടു പിടിക്കാൻ പറ്റില്ല എന്ന് വിചാരിച്ചോ.. 😁😁

  • @clx17
    @clx17 Год назад +12

    ഇത് ഞാൻ വേറെ ചാനലിൽ കണ്ടതാണ്. ഇത് കാണേണ്ടെന്നാണ് വിചാരിച്ചത്. പക്ഷെ ഇപ്പഴാണ് ഈ മൂവി ശെരിക്കും ഫീൽ ചെയ്തത്. Anoopettan Power ❣️

  • @Wwjinkook
    @Wwjinkook Год назад +47

    Pee mak കണ്ടു എത്ര വട്ടം ചിരിച് എന്നതിന് കയ്യും കണക്കും ഇല്ല, ഇപ്പളും ന്റ mob ഇണ്ട് ഈ മൂവി
    അത് ചേട്ടന്റെ സൗണ്ടിൽ കൂടി കേട്ടപ്പോ പറയേം വേണ്ട 🎉😂

  • @aleeshaantony871
    @aleeshaantony871 Год назад +7

    ഒരുപാട് നന്ദിയുണ്ട് അനൂപേട്ടാ പിന്നെ the soul മൂവി കൂടി ചെയ്യണേ

  • @novauyir
    @novauyir Год назад +29

    *രാവിലെ തന്നെ video ആഹാ..* 🙂💕
    അതും horror + comedy എടുത്തു പറയേണ്ട അങ്ങനെ അല്ലെ വരൂ 😅

  • @blackdevil1467
    @blackdevil1467 Год назад +10

    E cinema njn kanditundu
    But chattante voice kelkambo oru goosebumbs❤❤❤

  • @ajithkrishnan5328
    @ajithkrishnan5328 Год назад +61

    Some of the best comedy thriller movies include "Kiss Kiss Bang Bang," "The Nice Guys," "Hot Fuzz," "Seven Psychopaths," and "In Bruges." These films blend humor with suspense and intrigue, creating an entertaining and unique viewing experience.

  • @MuhammedArzaq
    @MuhammedArzaq Год назад +9

    2:57 military ഉള്ളവർക്കു military haircut അല്ലെ? 😂

  • @vichukerala4334
    @vichukerala4334 Год назад +21

    ബ്രോ നിങ്ങളുടെ ശബ്ദത്തിൽ കഥ കേൾക്കാൻ പ്രത്യേക ഫീലാണ് 💛 കൊറിയൻ ലൗ സ്റ്റോറിസ് കഥകൾ ചെയ്യണേ🎉

  • @blackdaxo8894
    @blackdaxo8894 Год назад +10

    അനകക് കാര്യമായിട്ട് nthankilum patiyooo😅😅😅
    തുരുതുരാ വീഡിയോ

  • @sooryalaxmi1625
    @sooryalaxmi1625 Год назад +15

    ആ ഒരുപാട് പേരിൽ ഒരാൾ ഞാൻ ആണ്... Thankuuuu Anupettaaaa❤❤❤

    • @__seli
      @__seli Год назад +1

      Meee ttoooooo

  • @anu7530
    @anu7530 Год назад +6

    Ith njan kandatha 😁enalum Chettan paranju kekumbo oru rasam 🥰 🥰

  • @krish8292
    @krish8292 Год назад +4

    Kanda movie anelum anoopettande voice il kelkan nalla rasa, chirich oru vazhiyayi😂😂

  • @PRIME364
    @PRIME364 Год назад +3

    Agane kore nalukalk shesham annante video kanunnu ippozhum seen vibe kittunund

  • @rahmathramssy6715
    @rahmathramssy6715 Год назад +1

    ഇത് ഞാൻ കണ്ടത്.. എനിക്കേറ്റവും ഇഷ്ടപെട്ട തായ് movie.. pakshe anoppettante വോയ്സിൽ കേൾക്കാൻ നല്ല രസാ

  • @lilith12320
    @lilith12320 Год назад +22

    കാണാത്ത സ്വത്തുകുട്ടികൾ എല്ലാം ഉസ്‌കൂൾ വിട്ട് വന്നിട്ട് കണ്ടാമതി 🤓😎

  • @Nagi7.gaming
    @Nagi7.gaming Год назад +85

    Ravila inich thene kanunavar undo like adik😂

    • @AmmuamithAmmu-ky1zd
      @AmmuamithAmmu-ky1zd Год назад +1

      Chaya kudichukondu kanannu❤️❤️

    • @MRK375
      @MRK375 Год назад +1

      രാവിലെ ഞാൻ കാണൂല 😤

  • @reshusvlog.1726
    @reshusvlog.1726 Год назад +8

    മറ്റേതോ ചാനലിൽ കണ്ടതാണെങ്കിലും അനൂപേട്ടൻ പറഞ്ഞാൽ എങ്ങനെ കാനാതി രിക്കും 😍😍😍.

  • @_akkuuhhh__7
    @_akkuuhhh__7 Год назад +3

    രാവിലെ ആയോണ്ട് ചുമ്മാ ഇരിക്കുവായിരുന്നു അപ്പൊ notification വന്നു ❤️😁

  • @nidhanidhu1748
    @nidhanidhu1748 Год назад +1

    Ningade second part in vendi w8ing aan.
    On vegam edu mashe.
    Vere channelil ee vedio kanditm ningade partin vendi thrilling aayt erikva

  • @vindujasumesh7702
    @vindujasumesh7702 Год назад

    Pala channalilum ee kadha kandenkilum athonnum nokkiyila anoopettan ee kadha parayunnath kelkkan waiting ayirunnu 😍😍🥰

  • @Mr.Omanakuttan
    @Mr.Omanakuttan Год назад +16

    ഇതിന്റ മുൻപ് ഈ video കണ്ടിട്ട് ഉള്ളവർ ഉണ്ടോ 😂

  • @sreelakshmiv5819
    @sreelakshmiv5819 Год назад +4

    Soth kutty❤

  • @adheenakrishna
    @adheenakrishna Год назад +4

    🛑അനുപേട്ടൻ ethrayum പെട്ടന്ന് കോടീശ്വരൻ ആയി.. anoopettante swantham swathukuttikale SUV Caril vannit kanditt aa 20% extra kittiya amount swathukuttikalkk kodukkunnathanu.
    Enn anoopettan Parayan paranju. 😊 thenks

  • @nithingaming7539
    @nithingaming7539 Год назад +16

    Kinavalli Thailand version😅😂❤

  • @sreelakshmym4569
    @sreelakshmym4569 Год назад +3

    Ennum ingne vdo idane enn oru prarthana mathre ulu enikk😊😊❤❤❤❤

  • @ELIZABETH-ww9ip
    @ELIZABETH-ww9ip Год назад +5

    Brooo voice oru rakshayum illa poli ❤❤❤❤

  • @avijithvijayan947
    @avijithvijayan947 Год назад +3

    Anoop ettan uyir ❤

  • @nongnao5024
    @nongnao5024 Год назад +1

    Ehniku ee movie bhayankar ishtamanu💓Athu chetante channel il paranjapo valare santhoshamayi.

  • @AFTERDARK1997
    @AFTERDARK1997 Год назад +3

    😳 നേരത്തെ വീഡിയോ വന്നോ what a miracle 🤭

  • @binbinsh1360
    @binbinsh1360 Год назад +1

    Njn ith kandatha ennalum soth anoopettan cheyyumbo engane kekathirikka😍🤗.

  • @namithaprabhu8342
    @namithaprabhu8342 Год назад +1

    Ee movie de explanation vere oru channel ill kertirunnu munpe ennalum anoop ettan parayunnath kelkan pretheka rasam annu ath vere oru channel karu paranjallu oru rasam illa prathekich horror padangal❤❤😂😂

  • @Sujiish1
    @Sujiish1 Год назад +1

    5:38 *ഇത് കേട്ടാൽ ഒന്ന് പേടിക്കും 😂🤣*

  • @ragithag
    @ragithag Год назад +9

    Part2 iduu chettaaa

  • @Ramakarnan
    @Ramakarnan Год назад +10

    Part 2 waiting.......

  • @arungkanth
    @arungkanth Год назад +4

    Nian wait cheyithu cheyithuuu avasammm full movie kanduuu
    Enalummm Anooup nteee voice kelkkunnathuuu vere level ❤❤❤❤❤❤

    • @arungkanth
      @arungkanth Год назад

      Enta Annan anooup ❤️❤️❤️

  • @anaghamadathil
    @anaghamadathil Год назад

    Ippom korach aayitt second part next day aanu idunne ...Kadhede flow ang poovaaa .... Anoopettaaa orumich idan nookane 😁😁❤️❤️❤️❤️

  • @sanakanal4673
    @sanakanal4673 Год назад +7

    Part 2 waiting ❤❤

  • @user-ww7bp1nz4k
    @user-ww7bp1nz4k Год назад +5

    Part 2 vegam idane❤

  • @munnakallai6257
    @munnakallai6257 Год назад +2

    രണ്ട് പരസ്യം സൊള്ളട്ടുമാ സർ 😆😆😆

  • @sportspics4108
    @sportspics4108 Год назад +4

    Ethenkilum series idu bro

  • @Ichapieey_gamer
    @Ichapieey_gamer Год назад +3

    Ad mukyam bigileee.... 🤙❤😂😂😂

  • @ranjurnair288
    @ranjurnair288 Год назад +3

    Thank you anoopetttaaa❤....😘

  • @reshmaraju96
    @reshmaraju96 9 месяцев назад +1

    ചിരിച്ചു ചത്ത് 😂😂

  • @__seli
    @__seli Год назад

    തുരുതുരാ ചോദിച്ചതിന് കാര്യം ഉണ്ടായല്ലോ സ്വത്തുകുട്ടി❤❤ thank uuuuu❤❤

  • @SAMff..
    @SAMff.. 10 месяцев назад

    16:44😂😂😂😂 that killadii friend

  • @ssj3blue451
    @ssj3blue451 Год назад

    ഒരുപാട് thanks .. കുറച്ചു നാളായി ചോദിക്കുന്നു ..ഈ film .. അപ്പൊ ചോദിച്ചത് തന്നെ കിട്ടി ..

  • @ansilayaz1786
    @ansilayaz1786 Год назад +4

    ലാസ്റ്റ് സമയമായപ്പോളാ ഞാൻ അറിഞ്ഞത് പാട്ട് 2 😅

  • @mobxmalayalam
    @mobxmalayalam Год назад +5

    thanks big fan bro

  • @Filimflex07
    @Filimflex07 Год назад +7

    Ethill nalla comedy thai movie evudeyum kitula 🌝👍🏼

  • @swapnatoney
    @swapnatoney Год назад +1

    അനൂപേട്ടന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് തുരുതുരാ video വരുന്നു 😂❤️🥰

    • @--6695
      @--6695 Год назад +1

      Pullinekkalum porakil nina channel okke 1 m adichu pulli constitant aanel eppol 1 m cross cheythene 😅

  • @walkwithlijo7768
    @walkwithlijo7768 Год назад

    ഞാനും പറഞ്ഞായിരുന്നു ഇതിൽ കഥ പറയണം എന്ന് എന്തായാലും late ആയാലും വന്നല്ലോ ❤️❤️❤️🤩🤩

  • @adhilmuhammed4941
    @adhilmuhammed4941 Год назад +1

    Njan ee movie kandatha ennaalum you voice poli ayathukonde onnukudi kaanunnu❤

  • @jasnasharafudeen9764
    @jasnasharafudeen9764 Год назад +3

    അങ്ങനെ എന്റ ആഗ്രഹം സഫലമായിരുന്നു❤❤

  • @sherinshihab1571
    @sherinshihab1571 Год назад +18

    Exam aayittum kannan vannavar like adi

  • @arunvuday7471
    @arunvuday7471 Год назад +3

    നാക് ഒരു പ്രേതമാണ്... നാകും മാകും ലാസ്റ്റ് ഒന്നിച്ചു ജീവിക്കും.
    Tailend കോമഡി ആണു

  • @mithaliaryan2179
    @mithaliaryan2179 Год назад +3

    Thank youuuuuu dearrrrrrrrrr😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Queen_zera_lyricjim
    @Queen_zera_lyricjim Год назад +2

    Njan ee movie pand choichirnnu thannkkuuu anooopetttttaa❤😂

  • @hajiramols
    @hajiramols Год назад +1

    De de
    Swathkuttikal aarum Part 2 und enn paranjillallo😭, Ini njaan wait cheyyende... Anoop Sir! Part 2 vegam upload aakuuu😫🔥

  • @xprogaming180
    @xprogaming180 Год назад +1

    Lastathee aaa shabtham nice ayirunnu anoob eataaa aroke srethichu aaa shabtham😂

  • @vishnup.v3402
    @vishnup.v3402 Год назад +4

    Chetta oru all the best paryoumo pls pls pls 😌😌🙂🙂

  • @shivanishivaji
    @shivanishivaji Год назад

    Ith already kandathan pinne sound anoopettanteth aayathond onnude irn kanunnu😊.

  • @foxygaming170
    @foxygaming170 Год назад

    8: 6 yes, jnanum vicharikkarund, jnan kure thai drama kanarund. thailandinum koreakkuokke nammude nadumayi endhoo bandhaunsenn.❤

  • @rajamani9928
    @rajamani9928 Год назад

    ഈ കുഞ്ഞ് മനുഷ്യനെ കണ്ട് കരയുന്നില്ല😊

  • @foxygaming170
    @foxygaming170 Год назад

    0: 6 shoo adinu polum athee bheekaratha😂😂😂

  • @chandulal6593
    @chandulal6593 Год назад +1

    Thanqu ചേട്ടാ

  • @shalushaluz52
    @shalushaluz52 11 месяцев назад +1

    pallile karapp highlight😂😂

  • @Kuttaappu_Naizan
    @Kuttaappu_Naizan Год назад

    ഞാൻ ഈ മൂവി കണ്ടു.. ന്നാലും അനൂപ് ചേട്ടന്റെ explanation കേൾക്കാൻ മാത്രം ഞാൻ കാണുന്നു.

    • @Kuttaappu_Naizan
      @Kuttaappu_Naizan Год назад

      ഇതിന്റെ തമിഴ് മൂവിയും കണ്ടു

  • @jyothi_laxmi
    @jyothi_laxmi Год назад +1

    Part 2 epozhanu idunnath.... Pettenn idane 😊waiting😌

  • @hasanulbannacharector1627
    @hasanulbannacharector1627 Год назад

    Ee kadha ee channel il thanne mumb upload cheyditund ennan ende orma❤❤

  • @subananasrin
    @subananasrin Год назад +2

    🥳🥳🥳🥳❤️❤️❤️❤️thankq 🥰🥰🥰

  • @VRR-sj3bn
    @VRR-sj3bn Год назад +1

    Leo das appo lcu ayyirikkum 😁

  • @rodeo3531
    @rodeo3531 Год назад +1

    Good one😂 but chiri onnu controll cheyyanam😄😄

  • @MiziuMiziri-qw3ux
    @MiziuMiziri-qw3ux Год назад +3

    Hi oru kadha I am your big fan ❤❤❤

  • @ainafathin1370
    @ainafathin1370 Год назад

    Parenne kekkan nalle resend...ee film kanmbo ithra thripthi verulla❤

  • @ArshalArshal-pr6db
    @ArshalArshal-pr6db Год назад +1

    ❤️❤️❤️ സൂപ്പർ 😂😂😂🥰🥰🥰👍👍👍

  • @Augustin561
    @Augustin561 Год назад +1

    Angane njan chothicha movie ettathinju thanks bro 😍

  • @shibinthomass
    @shibinthomass Год назад +1

    And finally anoop ettan on track😂🔥🔥

  • @mubeenamubee281
    @mubeenamubee281 Год назад

    എന്റെ ദൈവമേ !
    നാം എന്താ ഈ കാണണേ
    രാവിലെ അനൂപേട്ടൻ വീഡിയോ ഇട്ടോ....

  • @gowriantherjanam2596
    @gowriantherjanam2596 Год назад +2

    സുഖാണോ അനൂപേട്ടാ. വല്ലപ്പോഴും സ്വന്തം സ്വത്തുകുട്ടികളോട് ഒന്ന് മിണ്ടിക്കൂടെ 🤩

  • @rajamani9928
    @rajamani9928 Год назад

    അമ്മായിയെ കെട്ടിയേനെ😊 കാലിന്റെ ഇടയിൽ കൂടി നോക്ക്😊😊😊

  • @akhijames4466
    @akhijames4466 Год назад +2

    Anup chettantte hindi super😁

  • @Officialllly-athz
    @Officialllly-athz Год назад +6

    First ❤

  • @mahnasmudhassir
    @mahnasmudhassir Год назад

    Thank u Anoop ettaa ❤️❤️❤️❤️

  • @soniyaskariya2127
    @soniyaskariya2127 Год назад +4

    Finally🙆

  • @anoopradhakrishnan3454
    @anoopradhakrishnan3454 Год назад

    Thudakkam nda dialogue 😂😂😂

  • @abhirami9460
    @abhirami9460 Год назад

    ഇതിൻ്റെ summary pole reel kandaya appozhe ith kananan enn ആഗ്രഹം undarnn 😊

  • @Draago_Gaming
    @Draago_Gaming Год назад +3

    Hlo bri❤❤❤

  • @neethupeter6754
    @neethupeter6754 Год назад +1

    Thank you ❣️❣️

  • @true2393
    @true2393 Год назад

    My dear sothu kuttikale❤❤❤

  • @alwynsabu3922
    @alwynsabu3922 Год назад

    Njn ee movie kandth anuu but Anoop etta.... Nthig can match to ur voice ❤

  • @AtHuLAjItH7
    @AtHuLAjItH7 Год назад +1

    811k Sub Congrats Bro