മുടിയന്റെയും ദിയയുടെയും കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷമായി സുഹൃത്തുക്കളെ...അത് മാത്രമല്ല നമ്മുടെ പ്രിയപ്പെട്ട കലാകാരി സുബി നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 1 വർഷമായി....ദിവസങ്ങൾ പോയ പോക്കേ....ആ ചിരിയും തമാശകളും ഓർമയായി എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല...🌹🥀
ആ.... ബിസിനസ് ഫാമിലിയെ ഒഴിവാക്കിയുള്ള എപ്പിസോഡ് ആണ് എപ്പോഴും നല്ലത്..... അച്ചന്റെയും അമ്മയുടെയും സ്നേഹത്തിന് വഴിമരുന്ന് ഇടുന്ന മോൾ... ലച്ചു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്നായിട്ടുണ്ട് ഇന്നത്തെ ബാലു., നീലു റൊമാൻസ് ശരിക്കും ഭാര്യാ ഭർത്താക്കന്മാരാണെന്ന് തോന്നിപോകും നാളെ കൂടി കഴിഞ്ഞാൽ രണ്ട് ദിവസം കാത്തിരിക്കേണ്ട കാര്യം ഓർമ്മ വരുമ്പോൾ സങ്കടം വരും.
സൂപ്പർ എപ്പിസോഡ് എന്നുമില്ലെങ്കിലും ഇടക്കൊക്കെ ഇതുപോലെ റൊമാൻസ് എപ്പിസോഡ് ഇടുന്നത് നല്ലതാ.എത്ര വർണിച്ചാലും തീരില്ല ഇന്നത്തെ അടിപൊളി സൂപ്പർ ഹിറ്റ് എപ്പിസോഡ്ഇതു വരെ കണ്ടതിൽ അടിപൊളി എപ്പിസോഡ് ❤❤❤❤❤
പാറുവിനെ pregnant ആണെന്ന് ലച്ചുവിനോട് മറച്ച് വെക്കുന്നതിൽ നിന്നും ലച്ചുവിനോട് സ്നേഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതിലേക്ക്.. നല്ല നല്ല മാറ്റങ്ങൾ ❤️
ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഈ ബാലുവും നീലുവും ഏതു നേരം തമ്മിൽ കണ്ടാൽ ഉടക്ക് ആണല്ലോ.... എപ്പോഴും ഇല്ലെങ്കിലും ഇടക്ക് ഒക്കെ കുഞ്ഞ് റൊമാൻസ് ഒക്കെ കാണിച്ചു കൂടെ... ഈ എപ്പിസോഡ് പൊളിച്ചു കഴിഞ്ഞ കാല ഓർമകൾ കാണിച്ച ഭാഗം ബാലു നീലു നല്ല ഭംഗി ആയിരുന്നു അവരെ കാണാൻ..... ❤❤❤❤ തമ്മിൽ ഉള്ള അടിയും വഴക്കും അല്ലാതെ തമ്മിൽ ഉള്ള സ്നേഹവും bonding കാണിച്ചു കൊണ്ടു ഉള്ള എപ്പിസോഡ് കാണിക്കണം... ബാലു നീലു te മാത്രം അല്ല അച്ഛനും മക്കളും സഹോദരങ്ങൾ തമ്മിലും എല്ലാം അതൊക്കെ പണ്ടത്തെ episodes കുറേ കാണിച്ചിരുന്നു ഇപ്പോൾ കുറേ ആയി അങ്ങനെ കണ്ടിട്ട്... അത്തരം episodes പ്രതീക്ഷിക്കുന്നു
ബാലുച്ചേട്ടൻ നീലുച്ചേച്ചി എന്നും പൊളിയല്ലേ 👍🔥✨🥰💖❤️🔥💔💛💚🧡🤍 നീലുച്ചേച്ചി സുന്ദരിയായിട്ടുണ്ട് 👍👍 തുടർക്കഥ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😅 എല്ലാവരും പൊളി 👍🥰❣️❣️ ലെച്ചു ഈ എപ്പിസോഡിൽ നന്നായിരുന്നു വേറെ ബഹളങ്ങളൊന്നും ഇല്ല 👍💛 ഭവാനി അമ്മ ഉണ്ടെങ്കിൽ നല്ല രസമാണ് 👍👍😅😅 ഭവാനി അമ്മയെ ഒത്തിരി ഇഷ്ട്ടം💕💕🥰
Balu and nellu tamill ulla cute romance pinne aa bgm so sweet that gives old memories loving and caring baluvum neeluvum enum naala chercha ulla jodi😍😘❤
മുടിയന്റെയും ദിയയുടെയും കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷമായി സുഹൃത്തുക്കളെ...അത് മാത്രമല്ല നമ്മുടെ പ്രിയപ്പെട്ട കലാകാരി സുബി നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 1 വർഷമായി....ദിവസങ്ങൾ പോയ പോക്കേ....ആ ചിരിയും തമാശകളും ഓർമയായി എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല...🌹🥀
🥰❤💖💕💗💘
Ara ee subhi🤭😂
Kuttipattalam anger@@Hadisheriff
@@pushpavally1312 eeh moopathi marcho athokke yeppo
@@Hadisheriff kashtam
മുടിയനും.സിദ്ദു വും സർപ്രൈസ് ആയി വരുന്നത് നല്ല ഒരു എപ്പിസോഡ് അരിക്കും ♥️
Mudiyan varatte❤
Bigg bossil povunund@@jayarajanp.k4979
Dd and mudiyan chettan varannam ❤@@jayarajanp.k4979
ക്ഷമ നശിച്ചു തുടങ്ങി..
മുടിയൻ വന്നെങ്കിൽ 😢😢❤❤❤
ഈ കുടുംബത്തിന്റെ വിജയം ഈ വീട്ടിൽ TV ഇല്ലത്താണ്!!🙂❤️
സത്യം
Mobile undallo
Hi
@@EshalMaryam 🤔🤔🤔🥰🥰🥰
Undayirunnu...Ath Balu kedvaruthiyatha 😆
സന്തുഷ്ട ആയ ഭാര്യ. ഇതൊക്കെ കിട്ടാത്തൊണ്ടാണ് അവിഹിതം ഒക്കെ ഉണ്ടാവുന്നത്. ശരി ആണെന്ന് തോനുന്നെങ്കിൽ like👍🏻അടി
ഉപ്പും മുളകും ഇത്രയും നാൾ കണ്ടതിൽ വെച്ച് ഇന്നത്തെ എപ്പിസോഡ് ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് ബാലുവും നീലുവും പൊളിയാണ് മരണമാസ്💕
എനിക്കും ഒരുപാട് ഇഷ്ടം ആയി
Enikum. Nannayitundu😊
കോപ്പാ അമേരിക്ക.
Enikkum😜😜🤪
❤❤❤
കുഴിപ്പളത്തെ വീട് കാണണമെന്ന് ആഗ്രഹമുള്ളവർ എത്ര പേരുണ്ട് 😊
Arakondpokunnath neeyo poyeda onn
pinne kuzhippalam alla kurippalam
@Adish.p.pFREEKY-es8vs annoood choicheeeno poora
സിദ്ദുനെ ഒന്ന് കണ്ടാൽ മതിയായിരുന്നു.
s
❤️🥰ബാലു ചേട്ടന്റെയും നീലുവിന്റെയും പ്രണയം കാണാൻ നല്ല അഴകാണ്❤️🥰
ആ.... ബിസിനസ് ഫാമിലിയെ ഒഴിവാക്കിയുള്ള എപ്പിസോഡ് ആണ് എപ്പോഴും നല്ലത്.....
അച്ചന്റെയും അമ്മയുടെയും സ്നേഹത്തിന് വഴിമരുന്ന് ഇടുന്ന മോൾ... ലച്ചു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ലച്ചു ഒന്ന് കൂടി സുന്ദരി ആയിട്ടില്ലേ എന്ന് എനിക്ക് തോന്നുന്നു.
ദിയയും ടീമും ഇല്ലാത്ത ആ പഴയ ഉപ്പും മുളകും കുടുംബത്തെ തിരിച്ചു കൊണ്ട് വരണം...അത് തന്നെ ആണ് ഭംഗി❤️❤️❤️❤️
നീലുവിന്റെ സ്വന്തം ബാലു.. ❤️ ❤️ ❤
❤️❤️❤️❤️❤️❤️❤️
So.....Cute romamtic couples.. 🌹
ഇവരുടെ സ്നേഹം ആണ് ഈ പരിപാടിയുടെ വിജയ രഹസ്യം❤️❤️❤️🌹🌹🌹💯💯💯
ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്ന ബാലുന്റെ നിൽപ്പും dialogum ചിരിച്ചു മതിയായി 🤭🤭🤣🤣🤣🤣🤣🤣🤣
ആദ്യമായി ഉപ്പും മുളകും വീട്ടിലെ കുളിമുറി കണ്ടു 😂
Mudiyante roomil ithe kandittund
ഒരു തുടർച്ച എപ്പിസോഡ് ഒന്നും പ്രതീക്ഷിച്ചില്ല 😌👍
അവർ എപ്പോഴും ഉണ്ടാവും 😂
Surprise 🎉🎉
മനസ്സിൽ റൊമാന്റിക് ആയ പുറമെ ഗൗരവക്കാരായ പലരും ഇത് കണ്ടു കൊതിക്കുന്നുണ്ടാകും ❤️❤️❤️💞💞💞ബാലു നീലു 💞💞💞💞
HFKYBDIDJFIUNFL FJTLONGLH BIDVGLYBGL LNCIYNCL AJGKYBGOFMVL ONHKTNCJFNVL DYRHHOFNGKTNCL BGOGKUBCIFBV CKFBHPKNHP SIRNHOFBVL KFIUNGL UNGJTNGL RONVLGKGBGL XIYNGPKNVM HCJGOYBVKHCK TJG IMGOHBVLYBGO SHTNCK
ബാലുവിന്റെ സ്വന്തം നീലു, ഇന്നത്തെ എപ്പിസോഡ് ❤️❤️❤️👌
UHFJRBGKGNVIRBGL SJRNGOT ONGKINGL RBXKDUEBC SUDBCKT VIDBGGF TNCLONGL TBGOUNO SURBGID HBVIYBGL RONG SHR RHGITNGK IBHORNV BOTNGOTNGL YNFOENGMGK PHPMG GBHIRBML TBGOTMGL SHEBGKT GIRNGOJGP INHOFNFL SDTWHSHZ HNCIRNFK IBGOGK RVGLUNGL UBGJDNCJXM YNGPGKG TBHIRVHPUNF FGDIRHFOU DRSUEGHOYBV DUEGGKU YNVKYBVKHNV ONCKF SUEHHOYNCO TKFKUHGP STSHDGFK UNVKFNCL CHRVGLKVF YGITNHO OUOKMH DYEVKUFBVL VIRBGKFMGP FHRHRN TBBKFNHP UBGIFNVL UNHL FVGIRBVK DYEVVIYNHL GURBHVNFO YVVIHNGK UBVPCMGL SYEHKKGJ DJDBHOTNV OBCJTNGIF DURVFK HCGPYBX CIRVXJF ICKF KFKDJR GVCIDGFITBF FYRGKTNG AYEGGKYNGL PGKFKUNGP TBCJFBGJRBCK FVCKUBGKDBG DHRHDIRBVK
ബാലു അച്ഛൻ ❤നീലു അമ്മ ❤എനിക്ക് നിങ്ങളെ അത്രയ്ക്കും ഇഷ്ടമാണ് ബാലു ❤🎉
ഇവരുടെ സ്നേഹം ആണ് ഈ പരിപാടിയുടെ വിജയത്തിന്റെ രഹസ്യം ❤️
❤❤❤❤🎉🎉🎉🎉😊😊😊😊😊😊😊ஹாய் பாலு😂😂😂😂😂😂❤❤❤❤❤❤🎉🎉🎉🎉🎉🎉
ஹாய் பாலு தமிழ்நாடு❤❤❤❤❤😂😂😂😂😂🎉🎉🎉🎉🎉🎉🎉
❤❤
അവരുടെ പ്രണയം❤❤❤❤
Hi friends
ബാലുച്ചേട്ടന്റെയു നിലു ചേച്ചിയുടെടേയും റൊമാൻസ് കാണാൻ എന്തുരസമാണ്. സൂപ്പർ 👍❤
സ്നേഹം സ്നേഹം ഇതാണ് സ്നേഹം ഇപ്പോഴത്തെ ഫാമിലി കണ്ടു പഠിക്കണം. ...
ബാലു ചേട്ടന് ഒരു ഹീറോ തന്നെ
ബാലു ച്ചേട്ടനെ പോലെ അവൻ ആർക്കും കഴിയില്ല
Sathym 😍
Onuu poda
പഴയ അടൂർ ഭാസിയെ പോലെ...
പൊളി എപ്പിസോഡ് ബാലുവും നീലുവും മരണമാസ് ആണ് ❤️❤️❤️.ബാലുവിന്റെ സ്വന്തം പട്ടു പാവാടക്കാരി നീലുവും❤❤❤ നീലുവിന്റെ സ്വന്തം പൊടിമീശക്കാരൻ ബാലുവും❤❤❤ പൊളി തന്നെ സിനിമയെ വെല്ലുന്ന റൊമാന്റിക് സീൻ ❤️❤️❤️ഉപ്പും മുളകും
നന്നായിട്ടുണ്ട് ഇന്നത്തെ ബാലു., നീലു റൊമാൻസ് ശരിക്കും ഭാര്യാ ഭർത്താക്കന്മാരാണെന്ന് തോന്നിപോകും നാളെ കൂടി കഴിഞ്ഞാൽ രണ്ട് ദിവസം കാത്തിരിക്കേണ്ട കാര്യം ഓർമ്മ വരുമ്പോൾ സങ്കടം വരും.
സൂപ്പർ എപ്പിസോഡ് എന്നുമില്ലെങ്കിലും ഇടക്കൊക്കെ ഇതുപോലെ റൊമാൻസ് എപ്പിസോഡ് ഇടുന്നത് നല്ലതാ.എത്ര വർണിച്ചാലും തീരില്ല ഇന്നത്തെ അടിപൊളി സൂപ്പർ ഹിറ്റ് എപ്പിസോഡ്ഇതു വരെ കണ്ടതിൽ അടിപൊളി എപ്പിസോഡ് ❤❤❤❤❤
ഇന്നലത്തെ റൊമാൻസ് എന്റ് ഇന്നത്തെ ഓപ്പണിംഗിൽ കൊണ്ട് വന്നത് സൂപ്പർ ആയി ❤❤😂😂😂
നീലുവിൻ്റെയും ബാലുവിൻ്റെയും പ്രണയം സൂപ്പർ❤❤❤❤❤❤
ഈ എപിസോടിലും ദിയ&fmly ഇല്ല,superb❤❤❤
Diya family I don't like
Diya family ondakil episode the mosham akunu
പാറുവിനെ pregnant ആണെന്ന് ലച്ചുവിനോട് മറച്ച് വെക്കുന്നതിൽ നിന്നും ലച്ചുവിനോട് സ്നേഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതിലേക്ക്.. നല്ല നല്ല മാറ്റങ്ങൾ ❤️
ആരാണ്ടാ ഈ സ്ക്രിപ്റ്റ് എഴുതിയത് കടിച്ചുപിടിച്ചു നിൽക്കുന്ന ഞങ്ങളെപ്പോലുള്ള പ്രവാസികളുടെ മനസ്സ് ഇളക്കാൻ വേണ്ടിയിട്ട്
സത്യം.. ഒന്നാമതേ ലീവ് കുളമായ വിഷമത്തില്‍ നിക്കുവാരുന്നു...!
😂😂😂
😂😂😂
😹😲
😂
Neelu❤balu romantic
Wowwww❤
😀😀ബാലുവിന്റെയും നീലുവിന്റെയും ഇന്നത്തെ acting ഒരു രക്ഷയും ഇല്ല പ്രത്യേകിച്ച് ബാലുവിന്റെ പാറുവിന് ഒരു അനുജനെയോ അനിയത്തിയേയോ പ്രതീക്ഷിക്കാമോ 😜😂😂
Bore aaville??? 🤔
@@sooryavs7131 ആവോ 🤔?. ഏയ്, ആവാൻ വഴി ഇല്ല. ഒന്നുകൂടി ആവാം 😀. അത് ആഗ്രഹിക്കുന്നവരും ഉണ്ട്
സൂപ്പർ ഞാൻ ഇത് വരെ ഒരു എപ്പിസോഡില്ലും കമൻറുകൾ ഇടാറില്ല ഇത് വരെയുള്ള എപ്പിസോഡീൽ നമ്പൺ എന്ന് തോനിവർക്ക് ഇവിടെ ഒരു like തരാം♥️♥️♥️ i love episode
ഹൊ... ഒരു രക്ഷയുമില്ല ബാലുവിൻ്റെയും നീലുവിൻ്റെയും അഭിനയം❤❤❤❤❤
Lachu nalla sundhari ayyithile ❤
She is always beauty❤Lachu poliyaa😘🥰🤗🫀❣️🌟✨
എൻറെ അടുത്ത് ഇത്ര സ്നേഹം കാണിക്കുന്നത്😅 എന്തോ പരിപാടി ഒപ്പിക്കാൻ❤ നീലു അമ്മ മാസ്😎❤️
നീലു അമ്മയുടെയും ബാലു അച്ഛന്റെയും റൊമാൻസ് സൂപ്പർ ❤❤❤. ഇനിയും വേണം ഇങ്ങനത്തെ ഒരു എപ്പിസോഡ് ❤️❤️❤️
വേണ്ട
No
Venam
Ith already vannathaanu😂
@@hrhomedesignsഅതിലെ ഒന്നോ രണ്ടോ scenes മാത്രം( episode992)
Balu and neelu super🥰 എന്താ acting അടിപൊളി 😍
YNFKUHGOD ONCOJNGP SUEBFPTNG MAHEBCKF PGOIMG SJRHFIR YNHUUM CIRKGONGOT
So cute romantic couples balu and neelu ❤😉
LOVEYOu🥰❤️😘💘😭☕👰🥰❤️😘💘🥰❤️🌹😘💘😭👨❤️💋👨💪💪💪☕🍺🍻🍻🍻
Balu neelu combo
Lechu Diya combo
Keshu shiva combo
Paru neelu combo ishtamullavar like adikku
ദിയ വേണ്ടാ
Diyaye ivarude koode koottanda,bore aanu
😮😮
Balu and neelu combo 🥰🥰🥰🥰🥰👌👌👌❤️❤️❤️❤️💯💯💯💯💯💯 now the uppum mulakum back to that old vibe
Yess
phone call mudiyan diya relationship seen
mudiyan nilu compo super our phone call mother sin relatuonship see better.
ഇങ്ങനെ സ്നേഹവും സന്തോഷവുമൊക്കെയുള്ള എപ്പിസോഡ്‌കൾ പോരട്ടെ
OBGITNVKFHF FIRHGOI SYEVFITHT IGLGPINGP BIRNGLU SFSIEVHKFNC YVXOYBGK UNGODHXITNCP SUEVCIRHFL
ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഈ ബാലുവും നീലുവും ഏതു നേരം തമ്മിൽ കണ്ടാൽ ഉടക്ക് ആണല്ലോ....
എപ്പോഴും ഇല്ലെങ്കിലും ഇടക്ക് ഒക്കെ കുഞ്ഞ് റൊമാൻസ് ഒക്കെ കാണിച്ചു കൂടെ...
ഈ എപ്പിസോഡ് പൊളിച്ചു കഴിഞ്ഞ കാല ഓർമകൾ കാണിച്ച ഭാഗം ബാലു നീലു നല്ല ഭംഗി ആയിരുന്നു അവരെ കാണാൻ..... ❤❤❤❤
തമ്മിൽ ഉള്ള അടിയും വഴക്കും അല്ലാതെ തമ്മിൽ ഉള്ള സ്നേഹവും bonding കാണിച്ചു കൊണ്ടു ഉള്ള എപ്പിസോഡ് കാണിക്കണം... ബാലു നീലു te മാത്രം അല്ല അച്ഛനും മക്കളും സഹോദരങ്ങൾ തമ്മിലും എല്ലാം അതൊക്കെ പണ്ടത്തെ episodes കുറേ കാണിച്ചിരുന്നു ഇപ്പോൾ കുറേ ആയി അങ്ങനെ കണ്ടിട്ട്...
അത്തരം episodes പ്രതീക്ഷിക്കുന്നു
ബാലു ❤നീലു Romatic Super
Good എപ്പിസോഡ്. 👍🌹 സ്നേഹത്തിനു പ്രായം ഇല്ല
നീലു അമ്മയും ബാലു ചേട്ടൻ റൊമാൻസ് ഇഷ്ടം ഉള്ളവർ
Balu neelu Romantic spuer💫 . Lachu acting nice. Mudiyan shiva diya Ramkumar Hima
ഉപ്പും മുളകിനാണോ ചക്ക പഴത്തിനാണോ ഫാൻസ് കൂടുതൽ. ഞാൻ ഉപ്പും മുളകിനാണ് സപ്പോർട്ട് 🤍🦋
Both but u m korach kooduthal
@@rahdrasheed1428my*
Uppum mulakum ❤
U M
ദിയയും fmly യും ഇല്ലാത്ത, ഉപ്പും മുളകും❤❤❤❤
Ee progaminu vendi mathram orupadu comment thozhilaalikal undenn thonnunnu, ellaa divasavum same comment aanallo idunnath 😅
Adhinu ningakku valla nashttavum undo
Lachu acting very good and natural so cute ❤😊🥰 lachu Balu super combo ❤😊💞💖
ബാലു വണ്ണനീലുവിന് ഇനി ഒരു അങ്കത്തിന് ബാല്യ വില്ല
വെറുതേ വിട്ടേരെ
Uppum, mulagum எப்போதும் இதே போல் இருக்க வேண்டும்...🎉🎉🎉வாழ்த்துக்கள். 💞
Balu n neelu fans.. ivare combo ne vellaan malayalam industry il oru pair um illaa...😍
Neelu baluthakarthu❤❤❤❤❤❤❤❤❤❤❤❤❤❤
Uff.... An other beautiful Episode ❤❤❤. Ahh old clips okke kaanichappol ❤❤❤
Balu neelu combo❤
ബാലു നീലു പഴയകാല റൊമാൻസ് ഇഷ്ടമാറുണ്ടോ ❤
Illa
Vella panikkum poda kunne onn
Udd😊
Undd
അവരുടെ പ്രണയം എപ്പോഴും സൂപ്പർ ആണ്❤❤❤❤❤
Nelu balu acting so nice❤❤❤❤❤
ഈ എപ്പിസോഡ് പൊളിച്ചു ഇതുപോലെ ഉള്ള എപ്പിസോഡ് ആണ് ഞങ്ങൾക്ക് വേണ്ടത് പൊളിച്ചു ❤❤❤❤
ബാലുച്ചേട്ടൻ നീലുച്ചേച്ചി എന്നും പൊളിയല്ലേ 👍🔥✨🥰💖❤️🔥💔💛💚🧡🤍
നീലുച്ചേച്ചി സുന്ദരിയായിട്ടുണ്ട് 👍👍
തുടർക്കഥ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😅
എല്ലാവരും പൊളി 👍🥰❣️❣️
ലെച്ചു ഈ എപ്പിസോഡിൽ നന്നായിരുന്നു വേറെ ബഹളങ്ങളൊന്നും ഇല്ല 👍💛
ഭവാനി അമ്മ ഉണ്ടെങ്കിൽ നല്ല രസമാണ് 👍👍😅😅 ഭവാനി അമ്മയെ ഒത്തിരി ഇഷ്ട്ടം💕💕🥰
കാലനൊ വിളിക്കില്ല എന്നാ ആ ഭവാനി അമ്മയും ബാലു അണ്ണനും നല്ല മാസാണ് 😂😂
If things are going like this ❤, before becoming grandparents Balu and Neelu might become.parents again...😊
നല്ലതല്ലേ❤
Innathey episode bhayankara romantic feel oru rakshailla neeluamma & baluachan
Idakku Idakku sneham abhinayann ulla content onnu lagaakki
Baluachan athu vishosichu real aanennu
Enthayalum episode 👍👍👍👍👍👍👍👍👍👍👍👍❤️👍❤️❤️❤️👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍❤️👍❤️👍❤️❤️❤️❤️
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച എപ്പിസോഡ്🤣🥰🥰❤️
കേശു ഒത്തിരി ഒത്തിരി ഇഷ്ട്ടം 🥰🥰🥰
Balu Neelu combo super ❤❤❤❤
സംഭവം കൊള്ളാം ബാലു 😂ചിരിച്ചു ചിരിച്ചു വയ്യ 🤣🤣
ഒരു സിനിമ കണ്ടു കഴിഞ്ഞ പോലെ ഒരു feel❤
റൊമാൻസ് അടിപൊളി ❤❤❤❤❤❤❤❤❤😂😂😂😂😂
Uppum mulakum pazhaya levelilott ethunund❣️
Balu.Neelu.combo.super 2:20
Balu neelu ejjathi cute couple 😍😍
ഭർത്താവിന്റെ സ്നേഹമാണ് ഭാര്യയുടെ സൗന്ദര്യം എന്ന് പറയും പോലെ ഇന്ന് നീലു വിനെ കാണാൻ നല്ല ഭംഗിയുണ്ട് ❤❤
ബാലു ചേട്ടനെ പോലെ ഒരു life വേണം സെറ്റ്..... 😘
നീലു ബാലു റൊമാന്റിക് അടിപൊളി 💞💞💞
ഒരു പാട് ചിരിച്ചു... ബാലുവും നീലുവും ഒരു രക്ഷയുമില്ല....എല്ലാരുടെയും ജീവിതത്തിൽ ഇത്തരം ഒരു എപ്പിസോഡ് ഇല്ലാതിരിക്കില്ല 😂
Thankalk paranhath shariyanu ennathe uppum mulakum marana mass thanne super❤❤❤
Parukuttu dialogue polichu
Neelu chethi balu chettan super adipoli ❤️❤️❤️❤️👍
Climax Neelu Chechi - Balu Chettan Combo 😂 , Flute Bgm Romatic Scene Superb , Lechu - Balu Chettan Combo Superb , Balu chettan - Paru kutti - Keshu Combo Superb
ലച്ചു ബാലു 👌👌👌
ബാലുവിന്റെ അഭിനയം ഒരു രക്ഷയുമില്ല Excellent❤
ഇന്നത്തെ എപ്പിസോഡ് കലക്കി ബാലു നീലു കലക്കി 🥰👍
Such a beautiful episode in this week ❤❤❤ balu neelu combo nice❤❤ super director ❤
നീലു അമ്മ ഇഷ്ടം ഉള്ളവർ
ചെല്ല കാറ്റേ ചൊല്ലു ചൊല്ലൂ ഈ പാട്ട് എനിക്ക് മാത്രമാണോ തോന്നിയത് ❤❤❤
Super comBo balu neelu ❤❤❤
Balu and nellu tamill ulla cute romance pinne aa bgm so sweet that gives old memories loving and caring baluvum neeluvum enum naala chercha ulla jodi😍😘❤
This is chemistry
7:00 chiripich kollumnna thonnunne😂😂balu
ബാലുച്ചേട്ടൻ പൊളി ആണ് കേട്ടോ ചിരിച് ഇല്ലാണ്ട് ആയി... Super രണ്ടാളും നീലു ❤ബാലു 🫂😍😍
ഇനിയും ഇത്പോലത്തെ ബാലുവിന്റെയുംനീലുവിന്റെയുംറൊമാൻസ് എപ്പിസോഡുകൾ വേണം.
Neelu amma chundari❤
Bathroomil നിന്ന് ഇറങ്ങി വന്ന balu😂😂😂😂😂chirich chath🤣🤣🤣🤣🤣
ഈ വീട്ടിൽ ആർക്കും വാഹനം സ്വന്തമായി ഇല്ല 👍👍👍tv ഇല്ല 👍👍👍അതാണ് കുടുംബത്തിന്റെ വിജയം 👍👍
നല്ലൊരു couple വീഡിയോ. ഇതുപോലെ ഒരു ഭാര്യയും ഭർത്താവും ആകാൻ ഒരുപാട് ആഗ്രഹമുണ്ട്. But ഇതൊന്നും നടക്കില്ലന്ന് അറിയാം. എന്നാലും ഒരു പൂതി. ❤❤❤
ഇന്നലത്തെ എപ്പിസോഡിന്റെ ബാക്കി ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.
Balu dialogue polichu
ഈ എപ്പിസോഡ് കണ്ടിട്ട് എനിക്ക് തോന്നുന്നത് ഒരു കുഞ്ഞു കൂടെ വരാനുള്ള സാധ്യത ഉണ്ട് 😂😂😂😂
ബാലൂടെയും നീലൂടെയും romance കണ്ടിട്ട് ഞാൻ എന്തിനാ ചിരിക്കണേ 😂😂
ബാലുവിന്റെ സ്വപ്നം ഒരു ചെറു പുഞ്ചിരിയോടെ കണ്ടവർ ഇവടെ വരൂ ❤❤❤😄
Baluchetta,yetra nalla natural acting,hats off
ഞങ്ങളുടെ മുടിയൻ റിഷി ബ്രോയെ തിരിച്ചു കൊണ്ടുവരണം