ഫാത്തിമ രഹസ്യങ്ങളുടെ ആനുകാലിക പ്രസക്തി|Mystery Of Fathima

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഫാത്തിമ രഹസ്യങ്ങളുടെ ആനുകാലിക പ്രസക്തി
    #Mystery #Fathima
    The official RUclips channel of Shekinah Television: Subscribe to the #ShekinahTelevision RUclips Channel www.youtube.co....
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Idukki Vision Channel No:140
    FaceBook : / shekinahtele. .
    Twitter : / shekinahchannel
    Instagram : / shekinahcha. .
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 65

  • @gifsondavis2299
    @gifsondavis2299 3 года назад +22

    നമുക്ക് എല്ലാ ദിവസവും ഇനിമുതൽ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് തീരുമാനമെടുക്കാം, അതോടൊപ്പം നമ്മുടെ ജീവിതങ്ങളെയും നമുക്ക് ഉള്ളവയെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേക്ക് പ്രതിഷ്ഠിക്കാം❣️🙏❣️

  • @beenajose8454
    @beenajose8454 4 года назад +28

    ഈ പുണ്ണ്യ സ്ഥലങ്ങൾ എല്ലാം നേരിൽ കാണാനുള്ള ഭാഗ്യം കിട്ടിയതിനെ ഓർത്തു നന്ദി പറയുന്നു... അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിക്കുന്നു

    • @edwinalwin
      @edwinalwin 4 года назад +2

      Praise the Lord!
      I wish I could visit all these places & Jerusalem too.☺️🙏

  • @sreedevitr5509
    @sreedevitr5509 4 года назад +12

    അമ്മേ മാതേവ എന്റെ ഹ്രദയത്തിൽ ദൈവസ്നേഹത്താൽ നിറയകേണമേ.

  • @libinmathews4420
    @libinmathews4420 3 года назад +4

    എന്റെ അമ്മേ എന്റെ ആശ്രയമേ ❤❤❤❤🙏🙏🙏🙏🙏

  • @shijimoljose5728
    @shijimoljose5728 8 месяцев назад +2

    Ave mariya😢😢😢ente jobinulla thadasangal maatti tharaname mathaveeeeeee

  • @marryjoseph6227
    @marryjoseph6227 4 года назад +11

    Ave Maria 🌹

  • @blossomjoseph9609
    @blossomjoseph9609 4 года назад +9

    Amme mathave...daivasnehathal nirayan enik vendi thirukumaranodu apekshikename...

  • @unnimajoseph7785
    @unnimajoseph7785 4 года назад +8

    Ammme Mathave bless our pope Francis, cardinals, Bishops, priest, religious and all the people all over the world.

  • @mollyk.a9316
    @mollyk.a9316 4 года назад +8

    മാതാവേ എല്ലാമനുഷ്യരും മനസാന്തരപെടണേ സ്വർഗം നൽകി അനുഗ്രഹിക്കണേ. ആമേൻ.

  • @rallycherian
    @rallycherian 4 года назад +8

    Ave Mariya

  • @ratheeshkk-zf4ki
    @ratheeshkk-zf4ki 4 месяца назад

    ആമേൻ..... അമ്മ തൻ ഇഷ്ടം❤

  • @sujashaju4340
    @sujashaju4340 4 года назад +5

    Ave. Ave. Ave. Mariya

  • @jeesonpaul6979
    @jeesonpaul6979 4 года назад +10

    ആവേ മരിയ

  • @marvelljohn9344
    @marvelljohn9344 4 года назад +5

    Pray for us our matha

  • @americanbeaver6512
    @americanbeaver6512 2 года назад +1

    We need more information video like this. Thank you

  • @KiranKiran-tf2qt
    @KiranKiran-tf2qt 3 года назад +1

    Amme mathave anugrahikename

  • @JoshnaJohnson1621
    @JoshnaJohnson1621 25 дней назад

    എനിക്ക് മാനസികവും ശാരീരികമായും സൗഖ്യം തന്നു രക്ഷിക്കണമേ

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 4 месяца назад

    നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ🙏🙏🙏🙏🙏🙏🙏

  • @frbinoyjacob3348
    @frbinoyjacob3348 4 года назад +6

    Ave Maria

  • @praveenbaby1011
    @praveenbaby1011 4 года назад +2

    Amen

  • @lalujacob7570
    @lalujacob7570 4 года назад +2

    Amen 🙏🌹🙏

  • @jojicp5556
    @jojicp5556 3 года назад +2

    Love you mariya

  • @ushasharma-ud6sq
    @ushasharma-ud6sq 3 года назад +3

    Amme adutha pravisam ammaye kananum varanum ulla bhagyam thannanugrahikane.

  • @jessyjoseph4568
    @jessyjoseph4568 4 года назад +4

    Amme Mathave kakkane

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 месяца назад

    ❤ave maria ❤fathima madave kathukolnme ❤shobin sonmathew ❤

  • @amal_saluu
    @amal_saluu 4 года назад +2

    ആമ്മേൻ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 месяца назад

    ❤fathima madave kathukolnme ❤

  • @basilshajan1347
    @basilshajan1347 3 месяца назад

    ❤❤

  • @anusebastian7894
    @anusebastian7894 4 года назад +6

    Ave Mariya.....

  • @arunjose2496
    @arunjose2496 3 года назад +2

    Fathima matha please pray for me

  • @angelmary6752
    @angelmary6752 4 года назад +5

    Amma mathave kirubaiyal niraikaname

  • @mollymathew3665
    @mollymathew3665 4 года назад +7

    Ave maria

  • @user-ep1iq1ry9u
    @user-ep1iq1ry9u 4 месяца назад +1

    Parusutha amma mathavu prakashthinte nirathale varu aalupuzhyil udambadi pole characlouril parisutha amma virile

  • @robert28674
    @robert28674 4 года назад +3

    🥰🌻🥰🌻🌸🌻😍
    🙏🏻🧚‍♂🙏🏻Amen
    🌹🌹🌹Ave Maria 🌹🌹🌹
    ✝️✝️✝️Jesus Loves You 🌻🌻🌻

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 месяца назад

    ❤ave maria ❤

  • @dolly4345
    @dolly4345 3 года назад +2

    𝑨𝒎𝒆𝒏 🙏🙏🙏

  • @youmayfeel
    @youmayfeel 3 года назад +1

    ഈശോ പഠിപ്പിച്ച പ്രാർത്ഥന (സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ..) യും ദൂദൻ പഠിപ്പിച്ച പ്രാർത്ഥനയും തമ്മിലുള്ള വ്യത്യാസം...ദൂദൻ മാപ്പു ചോദിക്കുന്നു പോലും.എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
    ദൂദന്റെ പേരും പറഞ്ഞു വിശ്വാസികളെ വഞ്ചിക്കല്ലേ...വി.ബൈബിൾ എന്താണ് പറയുന്നത് മധ്യസ്ഥത യെ കുറിച്ചു?
    1 തിമോത്തേയോസ്‌ 2 : 4
    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 5
    ഇതിനൊക്കെ വിപരീധമായി ഉള്ള പഠനങ്ങൾ ഭക്തിയിൽ വളരാൻ സഹായിക്കും..എന്നാൽ യേശുവിലല്ല..എന്നു മാത്രം.
    ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
    ഗലാത്തിയാ 1 : 8

  • @sachingeorge7681
    @sachingeorge7681 4 года назад +1

    ഫാത്തിമ മൂന്നാം രഹസ്യം പറയാമോ? മൂന്ന് കുട്ടികൾ ൽ ഒരു കുട്ടി വിശുദ്ധ ആയില്ല എന്താ കാരണം

    • @Ajay-qe8eq
      @Ajay-qe8eq 3 года назад +1

      Both Francisco and Jacinta Marto were declared as official saints of Catholic Church by pope Francis in 2017. The third child was Sr. Lucia. She died in 2005. On 13 February 2017, Sister Lúcia was accorded the title Servant of God, as the first major step toward her canonization. To become a saint, scientifically unexplainable miracle has to be take place.

    • @Ajay-qe8eq
      @Ajay-qe8eq 3 года назад +1

      The three secrets of Fatima are:
      1)A vision of the souls in Hell.
      2)Prediction of the end of WWI and a prediction of the beginning of WWII as well as a request to consecrate Russia to the Immaculate Heart of Mary.
      3)A vision of the Pope, along with other bishops, priests, religious and lay people, being killed by soldiers.

    • @tjfactory9035
      @tjfactory9035 3 года назад +1

      @@Ajay-qe8eq 3rd vision ithonnum Alla
      Sabha nashikkum Enna parajath
      Athanu sathyam

    • @robitroy872
      @robitroy872 3 года назад

      @@tjfactory9035 sabha nasikku ennala athu nte mathram thonnala u
      Pazhey mathamardhanum odakku

    • @user-wh5fc8wx6z
      @user-wh5fc8wx6z 6 месяцев назад

      ​@@tjfactory9035കര്‍ത്താവിന്റെ സഭ ഒരിക്കലും നശിക്കില്ല. നിന്നേപ്പോലെ നശിക്കണം എന്നാഗ്രഹിച്ചവരൊക്കെ നശിച്ചീട്ടുണ്ട് 😂

  • @sajisusan3780
    @sajisusan3780 3 года назад +1

    Not relevant at all ( if you believe in Bible)

  • @syam308
    @syam308 3 года назад +2

    എന്തൊക്കെ മണ്ടത്തരങ്ങൾ.. കർത്താവയാ യേശു അല്ലെ സാക്ഷാൽ.. ദൈവം.. പിന്നെ എന്തിനാണ് മാതാവിനെ ദൈവത്തെ പോലെ കാണുന്നത്.. ബൈബിളിൽ എവിടെയും ഇത് പോലെ പറയുന്നില്ല..ഇത് കേൾക്കുന്നവർ ബൈബിൾ ഒന്ന് തുറന്നു വായിച്ചു മനസിലാക്കുന്നത് നല്ലതായിരിക്കും..

  • @rijovarghese7457
    @rijovarghese7457 4 года назад +1

    @stephen mathew എടൊ ഇൻറർനെറ്റിൽ സെർച്ച് ചെയ്‌താൽ യൂസേർന് ആവശ്യമുള്ള കണ്ടന്റ് വച്ചുകൊണ്ടുള്ള പല ന്യൂസ് കിട്ടും. അത് മനസിലാക്കാൻ ഉള്ള ബോധം ഇല്ലാത്തവനോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നറിയാം. ഇൻറർനെറ്റിൽ ഉണ്ടെന്നുള്ള താങ്കളുടെ വാദം കാണാൻ ഇടയായി അതുകൊണ്ടു പറഞ്ഞൂന്നേ ഉള്ളു. സഭ വിരുദ്ധരും നിരീശ്വരവാദികളും പല തരത്തിലുള്ള പോസ്റ്റുകൾ ഇൻറർനെറ്റിൽ ശർദ്ധിച്ചു വച്ചിട്ടുണ്ട് അത് മിഴുങ്ങി മറ്റ് സ്ഥലങ്ങളിൽ തുപ്പാതെ. വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കു നല്ലതു ദഹിക്കില്ല.
    അവർ എന്തിലും കുറ്റങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കും.

    • @stephanmathew3598
      @stephanmathew3598 4 года назад +1

      Actually you are wrong my brother, there's a detailed comparison and studies about these issues available. They are not anti- catholic or bad people. All those pictures are available in the history. I mentioned about these based on the history. Since 2010 I studying about free masonry. Reasently one of the Cardinal Carlos Mario Vagano explained that 3rd secret was burried and degraded the Fathima message. Catholic church is the only one true church available, but saithan wanted to destroy with in the church. He can't do this from outside. Masonic infiltration is real and that's the true crisis in the church. He can't completely destroy the church but he can make lots of damage. If you don't know your enemy, your defensive mechanism won't work. I have a friend he is my parish and also a member of masonic lodge near my home. I am in Chicago and I know lots masonic temples and lodges in this area. One question, after the Vatican 2 council, is that church growing or shrinking?
      My answer is negative, shrinking very fast, now days we Lost too many churches, people are going away from faith. Because in 1969 Pope Paul 6 modified the holy Mass by the help of 6 protestant Ministers. If you go for English Mass, it's totally dead, tabernacle is moved out to unimportant area or some different corner, sometimes in different room. Then priest sitting in the middle of the altar. No one feel anything. They celebrating catholic, by protestant hybrid mass only. So this is not a joke, or blindness, it's real.

    • @annajeeskochumalayil9831
      @annajeeskochumalayil9831 4 года назад

      @Bibin Dubai, UAE. , If you desire you can also serch and findout what is actually happening in the church fom authentic sources. it's available. Other wise Keep your mouth close. Dont voimit your ignorence every where.

    • @stephanmathew3598
      @stephanmathew3598 4 года назад +1

      @Bibin Dubai, UAE. Sorry if I heart you or your feelings, but I'm not a protestant, I believe only in catholic church. When I heard about these issues I was shocked like you. My intention is to restore the catholic Faith. Turn back to true traditions and move against modernization. Make the catholic church great again.

  • @johnthek4518
    @johnthek4518 3 года назад +1

    മാതാവ്വ് എന്തേ ഇടയബാലികമാർക്ക് പ്രത്യക്ഷപ്പെട്ടു. സഭയുടെ തലവനായ മാർപ്പാപ്പായ് ക്ക് അല്ലേ പ്രത്യക്ഷപ്പെടേണ്ടിയിരുന്നത്? എന്തെങ്കിലും സന്ദേശം ഉണ്ടെങ്കിൽ അത് ഔദ്യോഗികമായി മാർപ്പാപ്പക്ക് അല്ലേ കൈ മാറേണ്ടിയിരുന്നത്?

  • @emmanuelthomas5074
    @emmanuelthomas5074 4 года назад +5

    Ave Maria ❤️❤️

  • @bindu8203
    @bindu8203 3 года назад +3

    Ave mariya

  • @ardradayanita9259
    @ardradayanita9259 9 месяцев назад +1

    Ave maria

  • @adarshshaji1099
    @adarshshaji1099 3 года назад +2

    Ave mariya

  • @brossismedia7761
    @brossismedia7761 3 года назад +2

    Ave mariya

  • @kl.4kl.162
    @kl.4kl.162 4 года назад +3

    Ave maria

  • @Gamer9297
    @Gamer9297 4 года назад +3

    Ave maria