"ചതിയിലൂടെ പ്രധാനമന്ത്രിയായ VP സിംഗ്" | POLICHEZHUTHU 369 | TG MOHANDAS

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 91

  • @Palasasi-lk2ib
    @Palasasi-lk2ib Год назад +45

    രാക്ഷേത്രത്തിനായി പോരാടി ബലിദാനികൾ ആയവർക്കും, ധീര ഹിന്ദു സോദർക്കും ശതകോടി പ്രണാമം 🙏

  • @remajnair4682
    @remajnair4682 Год назад +16

    ഏത് വിഷയത്തിലും ടിജിസാർ വളരെ സത്യസന്ധമായി ഇങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കൊണ്ടാണ് ഞങ്ങളേപ്പോലുള്ളവർക്ക് യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയുന്നത് . ടിജിസാർ , നമസ്ക്കാരം , വളരെ നന്ദിയുണ്ട് . പൊളിച്ചെഴുത്ത് എല്ലാ എപ്പിസോഡും കാണാറുണ്ട്

  • @lallamidhila5334
    @lallamidhila5334 Год назад +35

    സത്യം പറയാമല്ലോ ഇതൊക്കെ TG ഇങ്ങനെ പറഞ്ഞുതരുന്നതുകൊണ്ടാണ് എന്നെപ്പോലുള്ളവർ അറിയുന്നത്. അല്ലെങ്കിൽ ഡിസംബർ 6 ന് കെട്ടിടം തകർത്തു എന്ന് മാത്രമേ അറിവുള്ളൂ. അതിന്റെ പിന്നാമ്പുറത്ത് ജനങ്ങളും നേതാക്കളും നേരിട്ടവെല്ലുവിളികളും ത്യാഗങ്ങളും ഒന്നും അറിയില്ല. അതുകൊണ്ട് രാമജന്മഭൂമി നേടിയെടുത്തതിന്റെ മഹത്വം മനസിലാക്കാതെപോകുന്നുപലരും.

  • @sundarammu2631
    @sundarammu2631 Год назад +9

    TG അഭിനന്ദനങ്ങൾ

  • @peterk9926
    @peterk9926 Год назад +13

    Great talk TG Sir ❤👍👋

  • @satheesanp5663
    @satheesanp5663 Год назад +20

    നല്ല വിജ്ഞാനുള്ള TG സാർ ഹിന്ദുക്കളിലെ സവർണ്ണരേയും അവർണ്ണരേയും തമ്മിൽ ശത്രുക്കളാക്കി BJPയെ തകർക്കാൻ വേണ്ടിയാണ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് VP സിങ' നടപ്പിലാക്കിയത് എന്നാൽ BJP ശക്തിയോടെ വളർന്നു ഇപ്പോൾ രാജ്യം ഭരിക്കുന്നു അവർണ്ണരെന്നോ സവർണ്ണരെന്നോ ഭേദമില്ലാതെ ഹിന്ദുക്കൾ സംഘടിക്കുന്നു ദേശം ഉണരു ന്നു ജയ് ഭാരത്

  • @sureshhariharan7815
    @sureshhariharan7815 Год назад +9

    എന്റെ ഒരു അമ്മാവൻ കർ സേവക്ക് പോയിട്ടുള്ളയാളാണ്. കടുത്ത പ്രമേഹരോഗിയായിട്ടും അദ്ദേഹം അവിടെപ്പോയി വന്നു. അന്ന് പലരും അദ്ദേഹത്തിന്റെ ആരോഗ്യം കണക്കിലെടുത്ത് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല

  • @ptsuma5053
    @ptsuma5053 Год назад +10

    TG😊❤

  • @shine1302
    @shine1302 Год назад +2

    Excellent content 👏👏👏Thank you so much Sir 🙏

  • @abhilash7381
    @abhilash7381 Год назад +7

    TG👍

  • @FLYING-ARROWS
    @FLYING-ARROWS Год назад +4

    🙏🙏🙏🙏🙏🙏❤️

  • @OmShanthi-km
    @OmShanthi-km Год назад +8

    Very good intiative - explaining the history I have lived through, but did not have the time to assimilate

  • @saijadineshdinesh1473
    @saijadineshdinesh1473 Год назад +1

    സാർ ,
    അങ്ങയെ നമിക്കുന്നു . അറിയാത്ത പല കാര്യങ്ങളും വ്യക്തമായി താങ്കളിലൂടെ അറിയാൻ സാധിക്കുന്നു . സാറിൻ്റെ അറിവ് ,ഓർമ്മ എല്ലാം അപാരം തന്നെ .ഇനിയും പല സത്യങ്ങളും അറിയാൻ താങ്കളുടെ അഭിമുഖങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ചിരിക്കുന്നു .
    നന്ദി ,സന്തോഷം

  • @sajinas8622
    @sajinas8622 Год назад +1

    Thanks Sir for sharing this information 🙏 very inspiring 👏

  • @sobhaprabhakar5388
    @sobhaprabhakar5388 Год назад +1

    What a beautiful story ....How interesting to listen it from you Sir....Thank you God bless❤

  • @karthikeyanpn6454
    @karthikeyanpn6454 Год назад

    ❤❤❤❤❤ നമസ്തേ ശ്രീ ടി. ജി. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ.

  • @enlightnedsoul4124
    @enlightnedsoul4124 Год назад +1

    👌👌

  • @muraleenair3722
    @muraleenair3722 Год назад

    🎉🎉🎉🎉 Sir , please do more videos

  • @DK_Lonewolf
    @DK_Lonewolf Год назад

    Thanks 🙏

  • @sarasanc4303
    @sarasanc4303 Год назад

    ജയ് ശ്രീരാം 🌹🙏🚩

  • @chandranpillai2940
    @chandranpillai2940 Год назад +19

    BJP യെ തളർത്താനും തകർക്കാനും കൂടി വേണ്ടിയിട്ടാണ് മണ്ഡൽ കമ്മീഷൻ കൊണ്ടുവന്നത് ....

    • @vsn2024
      @vsn2024 Год назад

      തീർച്ചയായും. കേവലം 15 ശതമാനം മാത്രമുള്ള സവർണർക്ക് 90% അധികാര പദവി കൈയാളാൻ അന്നത്തെ കോൺഗ്രസും ബിജെപിയും ഒറ്റ കൈ യാ യി രു ന്നു. ഇതിനു പുറമെയാണ് ഇപ്പോഴത്തെ 10% സംവരണം

  • @AnilKumar-pf5uv
    @AnilKumar-pf5uv Месяц назад

    ❤️❤️❤️😘

  • @anilkumarmt1533
    @anilkumarmt1533 Год назад

    TGസർ❤❤❤❤❤

  • @ajithnilambur2267
    @ajithnilambur2267 Год назад

    Tg... Waiting for next eposode.... നല്ല വിവരണം.... ❤❤❤

  • @JayapradeepS
    @JayapradeepS Год назад

    🙏🏻

  • @sreedharansree2987
    @sreedharansree2987 Год назад

    🙏🙏🙏🙏🙏👍

  • @vladimirp5260
    @vladimirp5260 Год назад +2

    Beautifully narrated. Heartfelt salute to those Brave Sanatani KarSevakas who made the world realise the power of Hindu unity. It is such fighting spirit for survival that helped Hindus and Hinduism prevail over the decades long oppression by barbaric invaders. Jai Sri Ram, Jai Hind.....

  • @valsakumar3673
    @valsakumar3673 Год назад +4

    Mulla M Sing എന്ന പേര് കിട്ടാൻ കാരണം ഇപ്പോൾ മനസ്സിലായി.

  • @surendrankt4546
    @surendrankt4546 Год назад

    👍🙏🌹👍🙏🌹👍🙏🌹

  • @bhadrana.v.8489
    @bhadrana.v.8489 Год назад +7

    🙏♥️🙏ജയ് RSS♥️🙏♥️👍👍👍👍👍👍🌹🌹🌹👏

  • @gopikrishnang7610
    @gopikrishnang7610 Год назад +4

    Jai Sri Ram.
    Big salute to karsevakar

  • @rajeevramakamath
    @rajeevramakamath Год назад

    🎉🎉🎉

  • @jayapradeepm4308
    @jayapradeepm4308 Год назад +1

    TG sir, i rember those days reporting inthe media through your narration, recapturing, the incidents which mother India had undergone in thoses ages

  • @999vsvs
    @999vsvs Год назад

    🙏

  • @aswinrkr2809
    @aswinrkr2809 Год назад

    🧡🧡🧡

  • @surendrankt4546
    @surendrankt4546 Год назад +1

    കരുണാകരൻ sahayichu🙏👍

  • @jayarajb8383
    @jayarajb8383 Год назад

    👍👍👍

  • @rajajjchiramel7565
    @rajajjchiramel7565 Год назад

    Good evening Sir

  • @hariharan7026
    @hariharan7026 Год назад

    A great analysis TG Sir, waiting for the second part. Everyone forgets the facts, events which led to the Ram Janmabhoomi movement over the last 4 decades.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Год назад +3

    0:28 ഈ ക്യാപ്ഷൻ എന്റെ മനസ്സിൽ കൊണ്ടു നടന്നതാണ്.

  • @sobhaprabhakar5388
    @sobhaprabhakar5388 Год назад +1

    Bow before the souls who sa rificed their life for Shriram mandir🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @adithyanathvv4401
    @adithyanathvv4401 Год назад

    🔥 T 🔥 G 🔥 M 🔥

  • @ottayaanlifestyle1705
    @ottayaanlifestyle1705 Год назад

    Ente TG ningalil ninnum kure kelkanunde.. please tell us everything

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Год назад +1

    My husband went that time with one eshtika(brick) piece.

  • @saneeshsanu1380
    @saneeshsanu1380 Год назад

    T G.M🔥

  • @Nithinpk-d9o
    @Nithinpk-d9o Год назад

    Jai sreeram

  • @sudarsananps2525
    @sudarsananps2525 Год назад +7

    ഇപ്പോഴത്തെ ഇന്ത്യാ മുന്നണിയുടെ സ്ഥിതിയും ഇതാക്കെ തന്നെ

  • @nelsonthekkath4830
    @nelsonthekkath4830 Год назад

    His activities triggered everything.

  • @SANGEETHAULLAS-c9m
    @SANGEETHAULLAS-c9m Год назад

    Sir അങ്ങ് പറഞ്ഞ ഈ ചരിത്രം അല്പം വായനയും ചരിത്രം ബോധവും രാജ്യസ്നേഹവും ഒക്കെ ഉള്ള നവയുവാവായ ഒരു ഡിഗ്രി സ്റ്റുഡന്റ് എന്ന നിലയിൽ ഇന്നലെ യെന്നെ പോലെ ഞാൻ ഓർക്കുന്നു അന്നത്തെ രാഷ്ട്രീയ അസ്ഥിര തയിൽ imf ഇന്റെ ലോൺ അടക്കാൻ prime minister ചന്ദ്രശേഖർ RBI യുടെ gold reserve bank of പനയപ്പെടുത്തി യത് ഇന്ത്യയെ നാണംകെടുത്തിയിരുന്നു socialist ഉടുവഴയ എടുത്തു പള്ളേല് കളഞ്ഞു ഇക്കണോമിക് reforms നടപ്പാക്കാൻ dr manmohan സിംഗ് ആൻഡ് നരസിംഹം റാവുവും തീരുമാനം അന്നത്തെ നിലപാട് ഇല്ലാത്ത ഇന്ത്യ യിൽ നിന്നു ഇന്നത്തെ ഇന്ത്യ എന്ന strong കോൺടെന്റർ geopoliticsil എത്തിയതിലും ഉണ്ട് മോഡി ജി അത് തുടരേട്ട jai hind

  • @pbrprasad4430
    @pbrprasad4430 Год назад

    വീ പി സിംഗ് നേരേ വാ നേരേ പോ എന്ന മനുഷ്യൻ

  • @vineethvijayan8491
    @vineethvijayan8491 Год назад +1

    Karsevakarude dheeratha ude ujjwala smakrakam aayi ippolathe ram temple lokam muzhavan ariyapedatee ❤❤❤

  • @sapereaudekpkishor4600
    @sapereaudekpkishor4600 Год назад

    സവർണ്ണ അവർണ്ണ വിവർണ്ണ ജാതിക്കൂട്ടം എങ്ങനെ ഐക്യപ്പെടും!! വർഗ സമരം എന്ന് കമ്മ്യൂണിസ്റ്റ്‌ പറയുംപോലെ ശത്രുവിനെ നിർമ്മിച്ച്....

  • @dantesmprint6591
    @dantesmprint6591 Год назад

    ❤❤❤

  • @sreeramsankarn1540
    @sreeramsankarn1540 Месяц назад

    👌🏻

  • @GijuAnto-eq3dp
    @GijuAnto-eq3dp Год назад +2

    VP Singh Vs. Chandra Shekhar. J. Nehru Vs. S. Patel.

  • @samarth4054
    @samarth4054 Год назад +1

    അതുകൊണ്ട് കൊങ്കൺ കിട്ടി .ബീജേപീ സമ്മർദ്ദം.

  • @sindhukn2535
    @sindhukn2535 Год назад +1

    The sacrifices of the karsevaks are not wasted and going to fulfill as Ram temple in Ayodhya. And the resurrection of Hindus started.

  • @vkarthikeyan5239
    @vkarthikeyan5239 Год назад

    K P Unnikrishnan got two Cabinet Rank portfolio Civil Aviation and Road Transport during VP Singh Ministry

  • @vsn2024
    @vsn2024 Год назад +1

    മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് vP സിംഗ് നടപ്പാക്കിയിരുന്നില്ലെങ്കിൽ ഇപ്പോഴും 60 ശതമാനം വരുന്ന പിന്നോക്ക വിഭാഗത്തിന് ഇരുട്ടിൽ കഴിയേണ്ടി വരുമായിരുന്നു' അക്കാലത്ത് ബി.ജെ.പി മാത്രമല്ല CPM, കോൺഗ്രസ് ഉൾപ്പെടെ മുഴുവൻ പാർട്ടികളും പൂർണമായും സവർണ പാർട്ടികളായിരുന്നു. മുന്നോക്ക വിഭാഗത്തിലെ 8 ലക്ഷം വരുമാനമില്ലാത്തവർക്കുള്ള 10% സംവരണം കേവലം അഞ്ചര മണിക്കൂർ കൊണ്ടാണ് പാർലമെന്റിൽ സവർണ പാർട്ടികളും(എല്ലാ പാർട്ടികളും) കൂടാതെ സുപ്രീം കോടതിയിലെ മൊത്തം ജഡ്ജിമാരും എഴുന്നേറ്റ് നിന്ന് പാസാക്കിയത്. ചരിത്രം ഇഴകീറി പഠിച്ച് അവതരിപ്പിക്കുന്ന TG പലപ്പോഴും ഈ ഭാഗത്ത് മൗനമാണ്.

  • @pbrprasad4430
    @pbrprasad4430 Год назад

    ചതിയിലൂടേ അല്ല മറിച്ച് ബീ ജേ പീ പിന്തുണയോടേ

  • @surendrankt4546
    @surendrankt4546 Год назад

    റാവു നെ പ്രധാനമന്ത്തിയാക്ക an 👍

  • @pbrprasad4430
    @pbrprasad4430 Год назад

    ലാലു അദ്വാനിയുടെ കാലുകൾ പിടിച്ച കാര്യം പറഞ്ഞിട്ടില്ല

  • @jayapradeepm4308
    @jayapradeepm4308 Год назад +2

    Vp singh played key role in dividing india on caste and communal basis. Vp was an honoured man by cammies because they calculated to play nasty politics in India

  • @anilkumarcs6495
    @anilkumarcs6495 Год назад +1

    ചന്ദ്രശേഖർ ആറുമാസം മാത്രമേ ഭരിച്ചൊള്ളു എന്നാണ് തോന്നുന്നത്

  • @karthavmn
    @karthavmn Год назад

    V P Singh behaved quite unbecoming of a real Kshatriya. Not only he proved that he was untrustworthy with Rajiv Gandhi and the Hindu rallied behind him to his becoming PM digging out oodles of bofors stories

  • @kunjayi1464
    @kunjayi1464 Год назад +11

    ചത്തുപോയിട്ടും ശപി ക്കപ്പെട്ട ദുഷ്ടൻ വിപിസിങ്

  • @ravindranathanmenon2807
    @ravindranathanmenon2807 Год назад

    More people were killed . Many may be killed in river sarayu, sir. Many bodies recovered later..

  • @NasiVadakke
    @NasiVadakke Год назад

    In 1988, he formed the Janata Dal party by merging various factions of the Janata Party. In the 1989 elections, the National Front, with the support of the Bharatiya Janata Party (BJP), formed the government and Singh became the 8th Prime Minister of India.😂😂😂

  • @surendrankt4546
    @surendrankt4546 Год назад

    ശ്രീ രാമൻ ഭാഗവാനെക്കാളും ==വോട്ട് ഭാഗവാനാക്കി 👍🥰

  • @jayapradeepm4308
    @jayapradeepm4308 Год назад

    Narasimha Rao did not fire on the sayasins who had done babari masjid Demolition which is acknowledged by subramaya Swamy. There was no media support for the kaarsevaks. Nevertheless it may be remembered by all that who protect Hindu temple will be protected by the almighty. It is a fact beyond truth

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch Год назад +1

    ആകെ ജനസംഖ്യ 140കോടി?
    അതിൽ 130കോടി ജനങ്ങളുടെ
    ചീത്തവിളി കേട്ട ഇന്ത്യയുടെ പ്രധാനമന്ത്രി ആര് 😂😂😂

    • @sanghifalithangal
      @sanghifalithangal Год назад +2

      ഹായ് കാക്കാൻ കോയ😂😂😅

    • @shibuparavurremani2939
      @shibuparavurremani2939 Год назад +2

      അതുകൊണ്ട് ആയിരിക്കും പപ്പു കഷ്ടപ്പെട്ട് ഇന്ത്യാ മുഴുവൻ നടക്കുന്നത് 😂😂😂😂😂

    • @madmonkvlogs6110
      @madmonkvlogs6110 Год назад +2

      മദാമ്മയുടെ സാരിത്തുമ്പിൽ് ഒളിക്കും മൗനി മോഹൻ സിംഗ്😅😅😅😅😅

  • @sudeeppm3434
    @sudeeppm3434 Год назад

    വളച്ചൊടിച്ച വാർത്തകൾക്കായി സമീപിക്കുക പൊളിച്ചെഴുത്ത് by tg

  • @sreeramsankarn1540
    @sreeramsankarn1540 Месяц назад

    Chandrasekhar👍🏻

  • @XxneonxX_2
    @XxneonxX_2 Год назад +1

    VP Singh ആണ് ആർഎസ്എസ് നേ ജന സംഗം എന്ന പേരിൽ പൊക്കി കൊണ്ടു വന്നതും

  • @kunjayi1464
    @kunjayi1464 Год назад +1

    മുതലയുടെ മോൻ മുതല രാമക്ഷേത്രത്തിൽ കുടുംബസമേതം പോകുമെന്ന് പറയുന്ന ദുഷ്ട കൂട്ടം

  • @madhukumarerumad8316
    @madhukumarerumad8316 Год назад

    Jantha party ennal Janathadal, Janasangham enniva layich undayathalla. Janathadal undayath 1988 ilanu.

  • @manojb5476
    @manojb5476 Год назад

  • @viswambharannair5476
    @viswambharannair5476 11 месяцев назад

    👍👍

  • @shermmiladasa8848
    @shermmiladasa8848 Месяц назад

    🙏🙏🙏🙏

  • @AjeeshKumarRV
    @AjeeshKumarRV Год назад