മീനം രാശി :: 2024 ഡിസംബര്‍ മാസത്തിലെ സംപൂര്‍ണ്ണ മാസഫലങ്ങള്‍ .

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 17

  • @geethanambiar5403
    @geethanambiar5403 10 дней назад

    Namaskaram thirumeni 🙏🌹

  • @niranjanamp1841
    @niranjanamp1841 12 дней назад +2

    എന്റെ ലൈഫിൽ ഏറ്റവും മോശം വർഷം. അച്ഛൻ മരണ pett athum januvary 15. Joli poy, ദാരിദ്ര്യം പ്രേശ്നങ്ങൾ, ശത്രുക്കൾ എന്ത് ചെയണം എന്ന് ഒരു എത്തും pidiyum illa

    • @bindhubindhu7549
      @bindhubindhu7549 12 дней назад

      മോളേ, എനിക്ക് മനസ്സിലാകും മോൾ അനുഭവിച്ച മരണ വെപ്രാളം. ഞാനും അതേ. ഓർക്കാൻ വയ്യ ഒന്നും. ഇനി എന്താണ് അനുഭവിക്കാൻ ബാക്കിയുള്ളത് എന്ന് ആലോചിച്ചാൽ ഒന്നും മനസ്സിലാകുന്നില്ല

  • @5anil.G
    @5anil.G 14 дней назад

    Thank you 🙏🙏🙏

  • @satheendrannathan9785
    @satheendrannathan9785 13 дней назад

    താങ്ക് യു.

  • @AadvikN
    @AadvikN 15 дней назад +1

    Sathiyam

  • @MohanP-r8m
    @MohanP-r8m 14 дней назад

    സാർ നമസ്കാരം മോഹനൻ പിന്നെ ഉത്ര ട്ടാതി

  • @sreejithshankark2012
    @sreejithshankark2012 14 дней назад +3

    2024 ഭേദപ്പെട്ട വർഷം ആയിരുന്നു. കൂടുതൽ ഗുണം തന്നെ.. ഞാൻ ശ്രീജിത്ത്‌ ഉത്രട്ടാതി 🙂

    • @anuuzz6753
      @anuuzz6753 13 дней назад +1

      No... ഞാനും ഉത്രട്ടാതി ആണ്..
      മോശം വർഷം

    • @sreejithshankark2012
      @sreejithshankark2012 13 дней назад +1

      @anuuzz6753 ഉത്രട്ടാതി നല്ല കാലം വരാൻ സമയം എടുക്കും 🙏

    • @bindhubindhu7549
      @bindhubindhu7549 12 дней назад

      ജീവൻ മാത്രം ബാക്കിവച്ചെന്നേയുള്ളൂ, വരുന്ന വർഷത്തിലെ അനുഭവിക്കാൻ വേണ്ടി (ഉത്രിട്ടാതി )

  • @nimeeshkumar
    @nimeeshkumar 14 дней назад +1

    ആണോ അറിഞ്ഞില്ല

  • @vimal6722
    @vimal6722 14 дней назад

    Never

  • @akrcusat
    @akrcusat 14 дней назад +3

    Varikkoritannu...bharyayum poyi joliyum poyi😌