ഈ ആരാധനയിലൂടെ അമ്മ നിന്റെ പ്രശ്നങ്ങളിൽ തൊടും നിന്റെ ജീവിതത്തിൽ ഇന്ന് അത്ഭുതങ്ങൾ സംഭവിക്കും

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 193

  • @neenajosephk2969
    @neenajosephk2969 14 часов назад +3

    അമ്മേ മാതാവെ എൻറെ മകൾക്ക് അനുയോജ്യരായ ജീവിത പകാളിയെ നൽകണെ

  • @TressaJoseph-r9x
    @TressaJoseph-r9x 10 часов назад +1

    എന്റെ സഞ്ചാരി മാതാവ മാർച്ച് 5 തിയതി എന്നെ നാട്ടിൽ എത്തിക്കണേ🙏🙏🙏🙏

  • @sumanalalu8911
    @sumanalalu8911 14 часов назад +1

    Amme ente pithashaya kallu Matti tharename 😢

  • @gracykuttyvarughese7422
    @gracykuttyvarughese7422 20 часов назад +4

    അമ്മേ മാതാവേ കാത്തു കൊള്ളൊണമെ എൻ്റെ മകനും ഭാര്യയും സന്തോഷത്തോടെ സമാധാനത്തോടെ സേന്ഹത്തോടെ ഒന്നിച്ചു ജീവിക്കാൻ സഹായിക്കണമെ കൃപകെടുക്കണമെ

  • @Jiyannajoy-f6i
    @Jiyannajoy-f6i 19 часов назад +3

    എന്റെ യേശുവേ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമങ്ങളെല്ലാം മാറ്റി തരണമേ അഭിമാനം

  • @philominaj4513
    @philominaj4513 14 часов назад +4

    ഓ എൻ്റെ പരിശുദ്ധ അമ്മേ നല്ല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി 🎉 എൻ പരിശുദ്ധ അമ്മേ ഇ ആരാധനയിൽ എൻ്റെ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും അമ്മയുടെ പാദത്തിൽ കാഴ്ച വയ്ക്കുന്നു അതുപോലെ ഇ അവസ്ഥ യിൽ ജീവിക്കുന്ന എല്ലാവരെയും അമ്മ തൻ പാദത്തിൽ കാഴ്ച വയ്ക്കുന്നു 🎉 എൻ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🎉 എൻ പരിശുദ്ധ അമ്മേ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🎉🎉🎉🎉🎉 ഓ എൻ്റെ പരിശുദ്ധ അമ്മേ നല്ല മാതാവേ നിൻ മക്കളേ ഉപേക്ഷിക്കരുത് 🎉 എൻ പരിശുദ്ധ അമ്മേ എൻ അപേക്ഷ കേട്ട് എനിക്ക് ഉത്തരം തരണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🎉🙏🙏🙏🙏🙏🎂🎂🎂🎂🎂💡💡💡💡💡🪆🪆🪆🪆🪆⭐⭐⭐⭐⭐ എൻ്റെ പരിശുദ്ധ അമ്മേ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ 🚣🚣🚣🚣🚣🚣🚣🚣🚣🚣🚣 എൻ്റെ പരിശുദ്ധ അമ്മേ ജീവിത വഞ്ചി തുഴയാൻ എൻ്റെ പരിശുദ്ധ ജപമാല റാണി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ജീവിതം തിരിച്ചു തരൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilareji6456
    @anilareji6456 23 часа назад +8

    അമ്മ മാതാവേ ഇന്നത്തെ എന്റെ എല്ലാ പ്രവർത്തനങ്ങളെയും എല്ലാ ആവശ്യങ്ങളെയും എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും അവർക്കു ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @sumajoy6279
    @sumajoy6279 15 часов назад +1

    Ammeparisutha amme njagalude makan ashvinjoy ya poornasoukyam nalki anugrahikanama ammen

  • @AmbiliManiyan
    @AmbiliManiyan 14 часов назад +1

    Amme unniyude swabhavam matti thareneme ammayide aduthu varan vandi kuli illayeru nu njaan varum amme ente kudumbhathe anugrahikkeneme 🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 18 часов назад +1

    Amme mathave kukkuvinte phone addiction um friendshi addiction um mattena ne Amen

  • @JancyDevasssy
    @JancyDevasssy 18 часов назад +1

    Amme ente kudumbathinte ella niyogangaleyum samarpikunnu udambadi edutha ellavarudayum niyogangale anugrahikaname.

  • @sheejaanil557
    @sheejaanil557 20 часов назад +1

    അമ്മേ എന്റെ urine infection അമ്മ തൊട്ട് സൗഖ്യപെടുത്തി തന്ന് അനുഗ്രഹിക്കണേ. അമ്മയുടെ സാക്ഷി ആക്കി മാറ്റണെ 🙏🙏

  • @RoyTC-g2u
    @RoyTC-g2u 12 часов назад

    അമ്മ മാതാവേ ശരീരത്തിൻ്റെ കാത്സ്യം കുറയുന്ന അവസ്ഥ തൊണ്ടയുടെ അസ്വസ്ഥതയും മാറ്റി തരണമേ ആമ്മേൻ

  • @Rasak-s3z
    @Rasak-s3z 20 часов назад +1

    Mathave rashikkane 🙏🙏🙏🙏🙏

  • @WIERDOEXPLAINS
    @WIERDOEXPLAINS 9 часов назад

    മാതാവേ, സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നല്കണമേ, സാമ്പത്തിക ബുദ്ധിമുട്ടുകൾ mattitharaname🙏

  • @georgekunnath8193
    @georgekunnath8193 8 часов назад +1

    🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sajimolsanthosh538
    @sajimolsanthosh538 19 часов назад +3

    അമ്മേ 🙏ദേവാമൃതിനു പടിക്കുവാനുള്ള കൃപ കൊടുക്കണേ അവന്റെ പഠിത്തത്തിനോടുള്ള മടിമാറ്റി നല്ല ഉത്സാഹവും ഉന്മേഷവും ഓർമ്മ ശക്തിയും കൊടുക്കണേ 🙏🙏🙏

  • @sreeharisubhash6599
    @sreeharisubhash6599 20 часов назад +2

    മാതാവെ നന്ദി❤❤❤❤❤

  • @JomolJoseph-cs4tk
    @JomolJoseph-cs4tk 19 часов назад +1

    ammamathavehelpammaa

  • @shinyoommen8695
    @shinyoommen8695 22 часа назад +2

    അമ്മേ മാതാവേ എന്നോട് കരുണ ആയിരിക്കനെ3

  • @sobhanachandran857
    @sobhanachandran857 18 часов назад

    പരിശുദ്ധ അമ്മ മാതാവേ അസുഖങ്ങൾ മാറ്റി തരണേ

  • @sobel2992
    @sobel2992 21 час назад +2

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബo എന്റെ ജീവിത പങ്കാളി ഞങ്ങളുടെ മക്കൾ രക്ഷിക്കേണമെ അമ്മേ ആശ്രയമേ🙏🏻 അമ്മയുടെ മദ്ധ്യനധo വഴി ഈശോയോടെ വാങ്ങിച്ചു തരണെമെ🙏🏻🙏🏻🙏🏻

  • @ashwativarghese8144
    @ashwativarghese8144 12 часов назад

    എന്റെ മോന്റെ ജോലി അമ്മേ അവനെ സന്തോഷം ആയി സമാധാനം ആയി ചെയുവാൻ സഹായികേണമേ 🙏🙏🙏🙏

  • @georgekunnath8193
    @georgekunnath8193 8 часов назад +1

    Antadayvama. Anodkarunakatama. Antunnalnajnpa

  • @ashwativarghese8144
    @ashwativarghese8144 12 часов назад

    എന്റെ മാതാവേ എന്റെ udampadi നവംബർ പുതുക്കാൻ എനിക്ക് വരാൻ കനിയേണമേ അമ്മേ 🙏🙏🙏🙏

  • @brigitnr2634
    @brigitnr2634 22 часа назад +2

    അമ്മ ഇ മകളുടെ എല്ലാ ആവശ്യങ്ങളും സാധിച്ച് തരെണമേ

  • @gracykuttyvarughese7422
    @gracykuttyvarughese7422 20 часов назад +3

    അമ്മേ മാതാവേ ഞങ്ങൾക്ക് വീട്, ഒന്ന് പുതുക്കി പണിയാൻ, ആഗ്രഹിക്കുന്നു അമ്മ സഹായിക്കണമെ കൃപകെടുക്കണമെ

  • @rodhasacharia2647
    @rodhasacharia2647 22 часа назад +1

    Amma madhave eeazhayil.enmte kujinte Ella prasangalum ammayude karangalil samarpikutunni Amma madhave ennte manasinnte veddhana kandu sachry madhave ennte kudubhathil.amma vanniu anugrahikaname Amen Amen mariaye vazhka

  • @mollykuriakose9833
    @mollykuriakose9833 14 часов назад

    എന്റെ അമ്മ മാതാവേ കുഞ്ഞുമോളുടെ മകന്റെ എന്തു വിഷയം ആയാലും അമ്മേ അവിടുന്നു സാധിച്ചു കൊടുക്കണേ അമ്മേ ഞാൻ അവളെ അമ്മയുടെ സന്നിധിയിൽ കൊണ്ടുവരാമേ അമ്മേ അവളോട്‌ ക്ഷമിച്ചു അവളുടെ ആവശ്യം സാധിച്ചു കൊടുക്കണേ അമ്മേ

  • @SreelekshmiSree-f1q
    @SreelekshmiSree-f1q День назад +2

    പരിശുദ്ധ അമ്മ പ്രാർത്ഥന കേൾക്കണമേ യാചന കേൾക്കേണമേ എന്റെ മോളുടെ കുടുംബത്തിലെ സമാധാനായി കുടുംബ ജീവിതം നയിക്കാനും അവളും ഭർത്താവും ഫാമിലിയും സ്നേഹത്തോടെ ഐക്യം ജീവിക്കാൻ സമാധാനത്തോടെകൊ ഈശോയെ ഞങ്ങൾക്ക് നല്ലൊരു ഭവനം മാർഗം ഉണ്ടാകാൻ കാണിച്ചു തരേണമേ ടുക്കേണമേ

  • @PriyaAntonyPriyaAntony-t2s
    @PriyaAntonyPriyaAntony-t2s 23 часа назад +2

    അമ്മേ എന്റെ അമ്മയുടെ കാലിന്റെ മുറിവ് കരിഞ്ഞു ഉണക്കി തരേണമേ മാതാവേ അമ്മക്ക് പൂർണ ആരാഗ്യം വും കൊടുത്തു അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏🙏

  • @minivp3836
    @minivp3836 22 часа назад +1

    Amme krupasanam mathave work cheyyunna sthapanathile ella sambathika prrathisandikalum mari ee company valiya abhivridhiyilekk pokan ange thirukkumaaranode apekshikkaname 🙏🙏🙏🙏

  • @vikeshkannan
    @vikeshkannan День назад +2

    മാതാവേ ഇന്നത്തെ എൻറെ എല്ലാ ആവശ്യങ്ങളിലും അമ്മ അനുഗ്രഹിക്കണ oവേലായുധൻ നന്ദി 4:40

  • @beenageorge6369
    @beenageorge6369 20 часов назад

    Ammea Mathave makkalku joli nalki anugrahikkanamea⛑️⛑️⛑️🙏🙏 easuve nanni Daivame nanni Daivame aradhana❤❤❤

  • @greeshmajishnugreeshma2214
    @greeshmajishnugreeshma2214 День назад +2

    അമ്മേ മാതാവേ 🙏🙏🙏യേശുവിന്റെ അമ്മേ ലോകം മുഴുവൻ കാവലായിരിക്കണേ 🙏🙏🙏

  • @Sheela-lz8sf
    @Sheela-lz8sf 17 часов назад

    Ammamathaveprathasayodaykathirikunnu prathishikaranathientesashiyakaname sandrayesamarpikunnu avejagalmathyave ❤❤❤❤❤❤

  • @vinojvs7427
    @vinojvs7427 18 часов назад

    Parishuda.Amme.Ente.Thayude.Vedana.Matti.Tharename.❤❤❤🙏🙏🙏

  • @SimiBiju-s9e
    @SimiBiju-s9e 22 часа назад +1

    മാതാവേ എന്നെ സഹായിക്കണേ കൂടെ ഉണ്ടായിരിക്കണേ കൈ വിടല്ലേ

  • @sumavarghese205
    @sumavarghese205 День назад +2

    Parusudda ammae Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Sthotharam Karthave Amen 🙏🙏

  • @amminiammini5701
    @amminiammini5701 11 часов назад

    അമ്മേ എന്റെ പ്രാർത്ഥന kelkkaname

  • @jaya.c
    @jaya.c 21 час назад +2

    അമ്മേ മാതാവേ കട ബാത്യതയിൽ വലയുന്ന എന്റെ
    കുടുംബത്തെ രക്ഷിക്കേണ. അമ്മേ 🙏🙏🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne День назад +2

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave anugrahikename amen

  • @anandavallyv3645
    @anandavallyv3645 22 часа назад +3

    യേശുവേ നന്ദി

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 21 час назад +1

    മാതാവോ എത്രയും വേഗം ഞങ്ങൾക്ക് കടം തീരണം മാതാവോ വാടകവീട് ആണ്പ്ലീസ് ഒരു വഴി തുറക്കണം🙏🙏🙏🙏🙏

  • @MolydeepuMoly
    @MolydeepuMoly 19 часов назад

    Amme mathave eessoye Deepu chettente anugrahikane Roganal mattitharane chest pain mattitharane Amen Hallelujah 🙏🙏🙏🙏🙏🙏🙏

  • @maathanzzeditzz
    @maathanzzeditzz 22 часа назад +1

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @SaliSali.K
    @SaliSali.K 22 часа назад +12

    ഇന്ന് വരാൻ വണ്ടി കൂലി ഇല്ലായിരുന്നു വ്യാഴാഴ്ച ഞങ്ങൾ വരും എന്റെ ഭാര്യയെ കാത്ത് കൊള്ളേണമേ വയറ്റിലെ മുഴ പോലെയുളളത് മാറ്റിതരണ മേ

    • @Vaigasha
      @Vaigasha 13 часов назад

      എവിടെയാ നിങ്ങൾ ഉള്ളത് ഞാൻ തരാം വണ്ടി കൂലി

    • @saburaghavan5361
      @saburaghavan5361 12 часов назад

      ആമേൻ 😢🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tencysojan8396
    @tencysojan8396 23 часа назад +2

    അമ്മേ മാതാവേ എന്റെ വിസയുടെ കാര്യം ഒരു തടസ്സവും ഇല്ലാതേ അമ്മേശരിയാക്കി തരണമേ അമ്മേ കൈവിടല്ലേ അമ്മേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 18 часов назад

    Amme mathave adutha testil kunjinu aavasyathinu growth undakane Amen

  • @sindhuthomas7050
    @sindhuthomas7050 22 часа назад +1

    അമ്മേ മാതാവേ ഈ വർഷം തന്നെ എന്റെ മകൻ sslc പരീക്ഷ എഴുതി വിജയിക്കാൻ ഉള്ള അനുഗ്രഹം തരണമേ 🙏🙏🙏

  • @Bindhu-g4e
    @Bindhu-g4e 13 часов назад

    Amma madhave kadamellam mattitharaname

  • @prasannababu9447
    @prasannababu9447 21 час назад

    അമ്മേ മാതാവേ നിന്നിൽ വിശ്വസിക്കുന്നു എന്റെ ബയോക്സി റിപ്പോർട്ട് അമ്മ ഇടപെട്ടു നെഗറ്റീവ് ആക്കിത്തരും എന്ന ഉറച്ച വിശ്വാസത്തിൽ ഞാൻ അമ്മയോട് prathikkunnu എന്നിൽ അമ്മ കനിവ് നൽകണേ

  • @AnnaLawrence-z3n
    @AnnaLawrence-z3n 22 часа назад

    അമ്മേ ക്യാൻസർ രോഗിയായ ബിന്ദു നെ തോടൊണമേ

  • @mollykuriakose9833
    @mollykuriakose9833 14 часов назад

    എന്റെ അമ്മ മാതാവേ അഞ്ജുവിന്റെ പീരീഡ് വരണേ

  • @jayashanoj5904
    @jayashanoj5904 День назад

    Amen 🙏🏼🙏🏼amen

  • @licygeorge210
    @licygeorge210 День назад +1

    Amme Mathave Ente muthamakante asugangal Ellam purnamaym mattikodukuvan sahayikaname.

  • @draupathyb1424
    @draupathyb1424 22 часа назад

    Amen

  • @Revathy-i5s
    @Revathy-i5s День назад +1

    Amme enikku ammayude munpil ente molem chetanem konduvannu sakshyam parayuvan abugrahikkane amen

  • @soosanchacko-iu4ek
    @soosanchacko-iu4ek День назад +1

    അമ്മയെ അമ്മയെ എന്നെ പൂർണമായി അമ്മയുടെ കരങ്ങളിൽ അമ്മയുടെ സന്നിധിയിൽ അപേക്ഷിക്കുന്ന എല്ലാ കാര്യവും സാധിച്ചു എന്ന് എന്നെ അനുഗ്രഹിക്കണേ എന്റെ ശരീരത്തിൽ കൊണ്ടിരിക്കുന്ന ശാരീരിക അസ്വസ്ഥതകളെ അമ്മ തൊട്ട് സൗഖ്യം തരേണമേ 🙏🙏🙏

  • @suhasiniharidas757
    @suhasiniharidas757 21 час назад

    Amma maathave enne thodaneme

  • @shijisamson805
    @shijisamson805 23 часа назад

    Praise the Lord . Maria vazgai krepasana madavea ente niyogangal sadichu tarenema

  • @sheejab9592
    @sheejab9592 22 часа назад +1

    Amme mathave ente makkale kathukollaname

  • @lijijoseph9742
    @lijijoseph9742 День назад +5

    അച്ഛാ സാമ്പത്തിക ബാദ്ധ്യത മാറുന്നതിനു പ്രാർത്ഥിക്കണമേ

  • @minimathew403
    @minimathew403 День назад +1

    Sanjari mathave sister in-law jalaja healthum long life uom koduthu Anugrakame ❤🙏ellam family problem mattitharane amma veettilotu varaname 🙏

  • @JollySebi
    @JollySebi 21 час назад

    Praise Jesus Amen

  • @sulekhakn9900
    @sulekhakn9900 15 часов назад

    അച്ഛൻ എന്റെ ശരീരം മുഴുവൻ വേദന യാണ് എല്ലാം അസുഖവും മറ്റേണമേ

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 21 час назад +1

    അമ്മേ മാതാവേ എല്ലാം പ്രശ്നങ്ങളിൽ നിന്നു ഞങ്ങളെ ഒഴിവാക്കി തരണം പ്ലീസ് കടക്കാർ വിളിച്ച് ശല്യം ചെയ്യരുതേ പ്ലീസ്🙏🙏🙏🙏

  • @beenageorge6369
    @beenageorge6369 19 часов назад

    Ammea Mathave bless molu and her family

  • @lucythomas5519
    @lucythomas5519 15 часов назад

    Jesus bless our family

  • @JessySabu-m8q
    @JessySabu-m8q 23 часа назад

    Ammasamathanamtharsnasantodhmthranaammamathava

  • @Samuel-p4c6v
    @Samuel-p4c6v 22 часа назад

    കൃപാസനം പ്രഭാതവര മാതാവേ ഉടമ്പടിയിൽ വച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും നടത്തി തരേണമേ എന്റെ മകന് ഒരു ജോലി അനു യോജ്യമായ കൊടുക്കണമേ ഒരു ജോലി ആയിരിക്കണമേ.. അവൻ എം എ. ഇംഗ്ലീഷ് എക്സാം എഴുതുകയാണ്..വിജയം നൽകണമേ... അനുയോജ്യമായ ഒരു ജോലി കൊടുക്കണമേ... എം എ പാസാകാൻ സർട്ടിഫിക്കറ്റ് കിട്ടാൻ ഇടയാക്കണമേ... അമ്മേ മാതാവേ അവനോട് ഒപ്പം ഇരിക്കണമേ... അങ്ങ് വ്യക്തമായി അറിയുമല്ലോ... അമ്മ മാതാവേ അങ്ങേയ്ക്ക് സ്തുതി ആരാധന ഈശോയെ ഈശോയെ ഈശോയെ അങ്ങേയ്ക്ക് ആരാധന ആരാധന ആരാധന ആരാധന ഞങ്ങളുടെ ആവശ്യം നിയോഗം സാധിച്ചു തരേണമേ.. 👏👏👏👏❤️❤️❤️❤️👏👏👏👏👏😘

  • @shinyoommen8695
    @shinyoommen8695 22 часа назад

    അമ്മേ എൻ്റെ മക്കളോട് കരുണ ആയിരിക്കണേ. Tunnunikke highscore കിട്ടി പാസ് അകണം partime job ഇപ്പോൾ kittanam next auhest l workpermitt PR kittane. Sugar bp fattyliver എല്ലാം mattane peace kodukkane

  • @sindhuthomas7050
    @sindhuthomas7050 22 часа назад

    അമ്മ എന്നോട് ക്ഷമിക്കണമേ

  • @agnesjobai4880
    @agnesjobai4880 16 часов назад

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദ് വരെ മാതാവേ ഐസ ക്കിന് കാൽമുട്ട് മടക്കുന്നതിന് ലഗ് മൻറ് ശരിയാകുന്നതിന്അമ്മ അനുഗ്രഹിക്കണമേ അൽഭുതം നടക്കണമേ ഞാൻ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹

  • @JiniS-s6q
    @JiniS-s6q День назад

    Amme mathave kittenda 5000 rupa innu kittanane amme amen

  • @lucythomas5519
    @lucythomas5519 15 часов назад

    Please pray for good faith to my childern

  • @shinyoommen7950
    @shinyoommen7950 22 часа назад

    Amme emmode manasaliyane

  • @lijijoseph9742
    @lijijoseph9742 День назад

    ഞങ്ങളടെ സ്ഥലം മറ്റാരാൾ അനധികൃതമായി കൈവശം വച്ചിരിക്കുന്നു ഭർത്താവിന്റെ ആകസ്മികമായ മരണം മൂലം എന്നെയും എന്റെ കുട്ടികളെയും വളരെ ഏറെ ഇവർ ബുദ്ധിമുട്ടിക്കുന്നു അതിൽ നിന്ന് കരകേറൻ മുട്ടിപ്പായി പ്രാർത്ഥിക്കണമേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 18 часов назад

    Amme mathave molu hospitalil poyi thaniche ulloo kathukollename amen

  • @russelraj3289
    @russelraj3289 22 часа назад

    ❤Amma Mathave pray for Abdul Mawla Arabi's change his mind and release in this trap and come to Kreupasanam as soon as possible Amen Praise the Lord ❤🙏🙏🙏

  • @shinishinibinu6015
    @shinishinibinu6015 8 часов назад

    അമ്മേ എന്റെ സഹോദരന്റെ വിവാഹം നടത്തി തരണേ🙏🙏🙏😢❤❤❤❤

  • @vimalakuttappan4206
    @vimalakuttappan4206 21 час назад

    അമ്മേ വർഷങ്ങളായി സ്ഥലം വിൽക്കാൻ കഴിയുന്നില്ല അമ്മഇടപെട്ട് അത് വാങ്ങാനുള്ള ആളെ കൊണ്ട് തരണെ

  • @julietbaby3875
    @julietbaby3875 23 часа назад

    Amme njangalude kadam theerkan sahayikkane

  • @jayar169
    @jayar169 День назад

    എന്റെ മക്കളെയും ഭാവനത്തേയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @merinmanoj1452
    @merinmanoj1452 21 час назад

    Ammen

  • @ShijiBenny-bt8xv
    @ShijiBenny-bt8xv 19 часов назад

    Amme enik ennuthanna anugrahathe orthu ammakum thirukumaranum oraayiram nanni parayunnu ammen

  • @sabuabraham576
    @sabuabraham576 22 часа назад

    Amme ente kudumbathe anugrahikane

  • @sandhiyapv623
    @sandhiyapv623 День назад

    Smitha santhosh എന്റെ അമ്മേ എന്നെ ഉപേക്ഷിക്കല്ലേ എന്റെ ഭർത്താവിന്റെ മദ്യപാനം കാരണം ഒരുസമാധാനവുമില്ല എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലമ്മേ amma ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏അമ്മേ സഞ്ചാരി മാതാവേ 😭

  • @marygipsa6606
    @marygipsa6606 23 часа назад

    Amme madave visa thadasanghal marunnathinaye prarthikaname..

  • @jollythankachan4509
    @jollythankachan4509 23 часа назад

    Parisudha amme ente mole innu sportsnu poyirikugayanu. Avalku third prize enkilum kittunnathinayi avalkuvendi apekshikename amme.

  • @Amm-z7e
    @Amm-z7e День назад

    Ente mathave parishudha parama diya karunyame...enikku rendu dhivasathinakam rent kodukkanum avidethe altharakku munnil wannu udambadi edukkan ee e ullawalkku anugraham tharename ente krupasana mathave...anugrahikkename amme avri .Maria❤❤❤❤

  • @renjithmv9280
    @renjithmv9280 День назад

    Amme mathave ente kadabhadyathakalellam
    Matitharename amen

  • @renajoseph1704
    @renajoseph1704 18 часов назад

    ഉടമ്പടി നിയോഗ ങ്ങൾ സമർപ്പി ക്കുന്നു

  • @loveenamathews5594
    @loveenamathews5594 22 часа назад

    Amme Maathaave ente mon Stanleykku EY il joli nalgi anugrahikkaname🙏🙏

  • @mariammachacko2697
    @mariammachacko2697 День назад

    Ammemathave ammayude ഒരു sashiyayinilkkN anugrahikkane

  • @sulekhakn9900
    @sulekhakn9900 15 часов назад

    അമ്മ്മാതാവേ എന്റെ മോൾ ദാക്ഷായുടെ കാലിന്റ് തള്ളവിരൽ പൊട്ടുന്നു സുഖം ആക്കി തരണേ

  • @gildaalex6920
    @gildaalex6920 21 час назад

    Kadagal yellam matti tharane mathave

  • @sabuabraham576
    @sabuabraham576 22 часа назад

    Amme ente makale 3 pereyum ammayude neela ankikulil pothinju samrashikane

  • @molylalu5658
    @molylalu5658 15 часов назад

    Eshoyae parishudha ammae moludae visa sponsership nalki anugrahikanamae Health departmentil job nalki anugrahikanamae parisudhalmavukondu nirakanae

  • @rajit5518
    @rajit5518 12 часов назад

    അവന് നല്ല Score ലഭിക്കാൻ അനുഗ്രഹിക്കണേ