സുഹൃത്തെ മനോഹരമായ വീഡിയോ. അനേകമനേകം രോഗപീഡകളിൽ കഷ്ടപ്പെടുന്നവർക്ക് 100 ശതമാനവും Result കിട്ടുന്ന ഒരു മന്ത്രം ആണ് ഇത് ഇത് നിരന്തരം ജപിക്കുന്നവർ. ഭാഗ്യവാൻമാർ .Thank you so much for bringing out this video. 🙏 Narayana narayana narayana.
ഓരോ തവണ മന്ത്രം ജപികുബോഴും ധ്യാനം ചൊല്ലാണമോ കമന്റ് വായിച്ചപ്പോൾ കുറഞ്ഞത് 9 തവണ എന്ന് മനസിലാക്കാൻ സാധിച്ചു.... ഈ മന്ത്രം ജപിക്കുബോൾ എന്തെല്ലാം പാലിക്കണം.... അതുകൂടി ഉൾപെടുത്തിയിരുന്നെകിൽ നന്നായിരുന്നു സർ,... നമസ്തേ 🙏🏻
Njn vishnu 2 year ayi nadakkilla spinelcord operations cheyytu bike acsident ithu cholliyal old akumo age 28 26 pattiyata വയ്യ kidakkan eyes 2 ആയി കാണുന്
ധന്വന്തരി അമ്പലത്തിൽ നിന്നും കിട്ടിയ ഭജന ബൂക്കിൽ മൂല മന്ത്രത്തിൽ " ശംഖ് ചക്രം " എന്നാണ് പറയുന്നത്. വീഡിയോ യിൽ "ചക്രം ശംഖ് " എന്നാണ് പറയുന്നത് ഇതിൽ ഏതാണ് ശരി. ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏🙏🙏
ആ സ്പത്രികൾ ഒക്കെ അടച്ചാലോ? ഇതു കൊണ്ടൊന്നും ഒരു കാര്യവു മില്ല മാഷേ!ലക്ഷ ങ്ങൾ മരിച്ചു വീഴുക യാ ന് ഞാൻ ഇതൊക്കെ കുറെ പയറ്റി യതാ എനിക്ക് ഒരുഫല വും കണ്ടില്ല കണ്ടവർക്ക് അഭിനന്ദനങ്ങൾ
മണ്ണാംകട്ട എന്ന് easy ആയിട്ടു ഒഴിവാക്കി കളയേണ്ട കാര്യം അല്ല എനിക്ക് നല്ല അനുഭവം ഉണ്ട്... നല്ല രീതിയിൽ അതായത് pronunciation, metering ,എന്നിവ ഭക്തിയോടെ ജപിച്ചാൽ ഉറപ്പാണ്..മൂത്ര മോചന മന്ത്രം ഉണ്ട് ഋഗ്വേദത്തിൽ... അറിയുമോ.. സസ്യാഹാരവും വൃത്തിയുള്ള ആഹാരം നല്ല ശീലങ്ങൾ ഒക്കെയും ഉണ്ടെങ്കിൽ ....പ്രകൃതിയെ ദുഷിപ്പിക്കലല്ലേ ഇപ്പോഴത്തെ ശീലം.. എങ്ങനെയും പണം ആർത്തിപിടിച്ച ഓട്ടം വിഷലിപ്തമായ പ്രകൃതിയും ഭക്ഷണവും... എല്ലാം നാശത്തിനു ആക്കം കൂട്ടുന്നു.... ചിന്തിക്കുക..
സുഹൃത്തെ മനോഹരമായ വീഡിയോ. അനേകമനേകം രോഗപീഡകളിൽ കഷ്ടപ്പെടുന്നവർക്ക് 100 ശതമാനവും Result കിട്ടുന്ന ഒരു മന്ത്രം ആണ് ഇത് ഇത് നിരന്തരം ജപിക്കുന്നവർ. ഭാഗ്യവാൻമാർ .Thank you so much for bringing out this video. 🙏 Narayana narayana narayana.
Omnamamonarayanaya❤❤❤
നന്ദി നമസ്കാരം 🙏🙏🙏🙏പറഞ്ഞു തന്ന അങ്ങക്കും നന്മ വരണേ ഭാഗവാനെ 🙏🙏🙏
അങ്ങേയ്ക്കു നന്മയും ഉണ്ടാവട്ടെ 🙏🙏🙏
Valare upakarapradamanu ee arivu,nandhi,namaskaram 🙏🙏❤️
🙏 ഈ വലിയ അറിവ് പകർന്നു തന്ന ഗുരു അങ്ങേക്ക് പ്രണാമം
🙏🙏🙏🙏
Ente rogangal ellam matti arogyavum tharaname.
ഓം നമോ വാസുദേവായ ശ്രീ ധന്വന്ധരി മൂർത്തേ നമ
ഓം നമോ ഭഗവതേ വാസുദേവായ അമൃതകലശ ഹസ്തായ ത്രിലോക് നാഥാ
Valere nalla mandram 🙏🙏🙏
അസുഖം ഉള്ളവർക്കു എങ്ങനെ ജപിക്കേണ്ടത്
ഓരോ തവണ മന്ത്രം ജപികുബോഴും ധ്യാനം ചൊല്ലാണമോ കമന്റ് വായിച്ചപ്പോൾ കുറഞ്ഞത് 9 തവണ എന്ന് മനസിലാക്കാൻ സാധിച്ചു.... ഈ മന്ത്രം ജപിക്കുബോൾ എന്തെല്ലാം പാലിക്കണം.... അതുകൂടി ഉൾപെടുത്തിയിരുന്നെകിൽ നന്നായിരുന്നു സർ,... നമസ്തേ 🙏🏻
Entte Magan nannnai pattu padum pakshee eppo avanu pattupadan pattathe vannu eppol avanu Amala hospitality voice therapy cheythodu erikkanu doctor parayunnadhu kurachubhudhimuttanu ennanu ee mandhram jabichal avanu pazhayathupole paadan kazhiyumo Avan nannayi ramayanam chollum eepravisham avanuathinu sathichilla avan7thstd padikkunnu
Vere oralk vendi chollan pattumo
കിടിലൻ voice ആട്ടോ സഹോ :
അഷ്ടാക്ഷരി മന്ത്രക്കുറിച്ച്oru video cheyyamo plzz sir
Vallare upakarapradhamaya arivupakar''nuthannathil🙏🙏🙏❤❤❤❤❤
❤️❤️❤️🙏
Eatra praavissiyam jeabikkanam, please reply.
ധ്യാനത്തിന്റെ അർത്ഥം കൂടി പറഞ്ഞു തന്നാൽ, മനസ്സിൽ സങ്കൽപിക്കാൻ എളുപ്പം ഉണ്ടാകും
Exclnt information. Thanks🙏
Sir ithinide padachetham,sandhivichetham koodi arinjaalle mandiram thettathirikkulloo pls.
നമസ്കാരം തിരുമേനി ബിന്ദു എനിക്ക് സുഖം ഇല്ല ആരും പറഞ്ഞു തരില്ലതിരുമേന❤
അങ്ങയെ ഗുരുവായി സങ്കല്പിച്ചു ജപിച്ചു തുടങ്ങിയാലോ?,
om vasudevaya vidmahe
vaidya rajaya deemahi
tanno dannwindhari prajodaya.
njan japichat e mantram an
enne orupaad sahaicha bagavan an😍
🙏🙏🙏🙏🙏🙏
Bhagavane. Avidethe shakthi avarnaniyum.
Sir period time chollsm patto?
guruji entha mantramka rishi chantus paraumo
Japam konde kaivisham entethum mattullavarudethum pokkanulla mantram undo
Marunum mandhravum venum.
മരുന്ന് ഏതു സമയത്തു കഴിക്കുമ്പോഴും ചൊല്ലാമോ, അതോ രാവിലെ മാത്രമേ പറ്റുകയുള്ളോ, എത്ര തവണ ചൊല്ലണം മരുന്നുകഴിക്കുമ്പോൾ
ഇംഗ്ലീഷ് മരുന്നിൽ വിരൽ തൊട്ട് ജപിക്കാമോ?
Ie arivu nalkiyathinu Nanni ariyikkunnu
Ee madhram ethra pravisham chollanam
എത്ര തവണ ജവിക്കണം
Thank you Sir 👏👏👏
Ethra praavasyam japikanam
Dyanam onnu prassidheekarikkamo
ശ്രമിക്കാം🙏🙏🙏
Thank you
Njn vishnu 2 year ayi nadakkilla spinelcord operations cheyytu bike acsident ithu cholliyal old akumo age 28 26 pattiyata വയ്യ kidakkan eyes 2 ആയി കാണുന്
ഈ മന്ത്രം ചൊല്ലുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ്
പ്രാർത്ഥനയിലൂടെ എല്ലാം ശരിയാകും, സമാധാനിക്കൂ, ദൈവം അനുഗ്രഹിക്കട്ടെ
Vishnu kshethratil dhanwantari archana koduthal purogathi undakum
Good I like it
Sir രാവിലെ എത്ര തവണ ജപിക്കണം. ഉപാസിക്കുമ്പോൾ.. Pls replay sir 🙏
Rogam mari kazhinjal idh chollano??
ചൊല്ലുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.
Sir vritham edukano
അസുഖം ഉള്ളവർ കുളിക്കാതെ ജപിക്കാമോ
Thanks
Thank u sir
എത്ര ഉരു ജപിക്കണം എന്ന് പറഞ്ഞില്ല
9
മൂല മന്ത്രം എത്ര ഒരു ജപിക്കണം
Mahaavishnuve ennalla M,,, shave ennaanu.
Om dhannythari moorthi nam om mahavishnu nama 🙏🙏🙏👏👏👏
ന മസ്തേ
ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്ന്
ഓം ധന്വന്തരി മൂർത്തേ നമ:
ഓം നമോ ഭഗവതേ വാസുദേവായ ധനുവന്ത്ര അമൃത കലഹസ്ത്യ തൃയാലോക്യ നാഥ്യ
Very good
Om sree maruthorvattathappa dhanwantharamoorthaye namo namaha 🙏🙏🙏🙏🙏🙏🙏
Thanks🙏🏻🙏🏻🙏🏻🙏🏻
Ee mandhum choli rashapettu njan
ഇത് ചൊല്ലുന്നവർക്ക് മാംസ്യം കഴിക്കുവാൻ പറ്റുമോ
Ur sound is so sweet it is better than this manthra
ഓം നമോ ഭഗവതേ വാസുദേവായ🙏🏻🙏🏻
Ezhuthi thannal nannayirunnu
മന്ത്രസിദ്ധി വരാൻ എത്ര പ്രാവശ്യം ജപിക്കണം 108 ആണോ ആണോ ധനമന്ത്രം എത്ര
നല്ലത് പോലെ മനസ്സിലാക്കാൻ പറ്റി... എനിക്കും ഇത് ചെയ്യാൻ പറ്റുമോ
Cheyyam.... 🙏
ധന്വന്തരി അമ്പലത്തിൽ നിന്നും കിട്ടിയ ഭജന ബൂക്കിൽ മൂല മന്ത്രത്തിൽ " ശംഖ് ചക്രം " എന്നാണ് പറയുന്നത്. വീഡിയോ യിൽ "ചക്രം ശംഖ് " എന്നാണ് പറയുന്നത് ഇതിൽ ഏതാണ് ശരി. ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏🙏🙏
ഇതിൽ പറയുന്നത് തെറ്റാണു. ശംഖ ആണ് ആദ്യം വരുന്നത്. മറ്റു മന്ത്രങ്ങളിലും തെറ്റു ഉണ്ട്. സർവാമയ എന്നല്ല സർവ ആമയ എന്നാണ്.
ശംഖ് ചക്രം എന്നാണ്. ബ്രാഹ്മണ മുഹൂർത്തത്തിൽ പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ ജപിക്കാൻ ശ്രമിക്കുക
രണ്ടും seriyanu എന്നു supatha syam malayil ആചര്യൻ പറഞ്ഞു,
Thankyou sir🎉🎉🎉🎉🎉😮😂🎉
ഗുരു മുഖതിനു മാത്രം പഠിക്കാൻ പറഞ്ഞത് അപ്പോൾ നമ്മൾക്കു ജപിക്കആൻ പറ്റോ
നാല്ല അറിവ് എൻ ഗുരുവിന്ന് നമസ്തോ🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
❤❤❤
Spr🙏🙏🙏🙏🙏🙏
നമസ്തെ❤️🙏🙏🙏
🙏🙏🙏
🙏🙏🙏👌
Bhagavathe nama ha..ennum chollam..
Great
👍🙏🙏🙏🙏
മഹാവിഷ്ണുവേ നമഃ എന്നല്ല ചൊല്ലേണ്ടത് മഹാവിഷ്ണവേ നമഃ എന്നാണ് ചൊല്ലേണ്ടത്
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരേ അമൃതകലശ ഹസ്തായ
സർവാമയ വിനാശായ
ത്രൈലോക്യനാഥായ മഹാവിഷ്ണവേ നമഃ
Yes correct
@@gokulpopzz4530 Sarvamaya alla sarva amaya, pala videosilum ithu theetayi anu parayunnathum. artham thanne mari pokku athinde
Sarvamaya. ennucholliyalsarva. amayaennuthanneyannu Artham sarva. mayaennallalloSarva+amaya=sarvamaya
മന്ത്രം എത്ര പ്രാവശ്യം ജപിക്കണം???
കുറഞ്ഞത് ദിവസം ഒൻപത് തവണയെങ്കിലും ചൊല്ലണം
@@THULASEDALATHILMEDIA sir, already mantram japikan start cheydhu....inbetween periods aayal nthu cheyan pattum
108 തവണ ചൊല്ലിയാൽ ഏറ്റവും നല്ലത്.ഏറ്റവും കുറഞ്ഞത് 9
ഓരോ തവണ മന്ത്രം ജപികുബോഴും ധ്യാനം ചൊല്ലാണമോ
അസുഖം ഉള്ളവർ എങ്ങനെ കുളിക്കും?
Sami namashtee sami g
Ok
മന്ത്രം ഡിസ്ക്രിപ്ഷൻ ബോക്സിൽ എഴുതി കാണിക്കാമായിരുന്നു..
I know it's quite off topic but does anybody know a good site to stream newly released series online ?
@Israel Alex Lately I have been using FlixZone. Just google for it =)
@Ledger David Yup, I've been watching on flixzone for months myself =)
@Ledger David Thanks, signed up and it seems to work =) Appreciate it!
@Israel Alex Glad I could help =)
ഗുരുമുഖത്ത് നിന്നും പഠിച്ചാലെ ശരിയാകു.അപ്പോൾ കേട്ടിട്ട് കാര്യമില്ല..,
diaslike . yoi did not utter manthra and made us fools. our valuable time is lost
ആ സ്പത്രികൾ ഒക്കെ അടച്ചാലോ? ഇതു കൊണ്ടൊന്നും ഒരു കാര്യവു മില്ല മാഷേ!ലക്ഷ ങ്ങൾ മരിച്ചു വീഴുക യാ ന് ഞാൻ ഇതൊക്കെ കുറെ പയറ്റി യതാ എനിക്ക് ഒരുഫല വും കണ്ടില്ല കണ്ടവർക്ക് അഭിനന്ദനങ്ങൾ
മന്ത്രങ്ങൾ അക്ഷരത്തെറ്റില്ലാതെ മനസ്സിനെ ഏകാഗ്രമാക്കി ഉരുവിടുന്നത് ഫലം ചെയ്യുമെന്നാണ് കരുതുന്നത്. എല്ലാറ്റിനും ആ പരമശക്തൻ്റെ തുണയുണ്ടാകട്ടെ.
Mannamkatta
മണ്ണാംകട്ട എന്ന് easy ആയിട്ടു ഒഴിവാക്കി കളയേണ്ട കാര്യം അല്ല എനിക്ക് നല്ല അനുഭവം ഉണ്ട്...
നല്ല രീതിയിൽ അതായത് pronunciation, metering ,എന്നിവ ഭക്തിയോടെ ജപിച്ചാൽ ഉറപ്പാണ്..മൂത്ര മോചന മന്ത്രം ഉണ്ട് ഋഗ്വേദത്തിൽ... അറിയുമോ.. സസ്യാഹാരവും വൃത്തിയുള്ള ആഹാരം നല്ല ശീലങ്ങൾ ഒക്കെയും ഉണ്ടെങ്കിൽ ....പ്രകൃതിയെ ദുഷിപ്പിക്കലല്ലേ ഇപ്പോഴത്തെ ശീലം.. എങ്ങനെയും പണം ആർത്തിപിടിച്ച ഓട്ടം വിഷലിപ്തമായ പ്രകൃതിയും ഭക്ഷണവും... എല്ലാം നാശത്തിനു ആക്കം കൂട്ടുന്നു.... ചിന്തിക്കുക..
@@minijayakumar4169 🕉️♥👌
@@minijayakumar4169 onnu chodhikkatte,,e mantrathil--chandass,moolamantram,,dhyanam ethokke nthan ennu ariyumo,,?ariyumenkil onn paranj tharamo..🙏
ഗുരുവും കത്ത് നിന്ന് പഠിക്കേണ്ട കാര്യം താനെന്തിനാടോ വീഡിയോയാണ് കിം ഇട്ടത്. ഇത് കാണുന്നവർക്കെന്ത് പ്രയോജനം. താൻ കാശൊണ്ടാക്കാനുളള പണിയല്ലേ കാണിക്കുന്നത്
😂😂😂😂😂
❤❤❤❤❤
🙏🙏🙏
❤❤❤❤❤
🙏🙏🙏
🙏🙏🙏🙏
മന്ത്രസിദ്ധി വരാൻ എത്ര പ്രാവശ്യം ജപിക്കണം എന്ന് പറഞ്ഞില്ല 108 ആണോ ആണോ ധ്യാനമന്ത്രം എത്ര
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🏻🙏🏻
🙏