ആള് കൊള്ളാലോ..... 😄👍 നമിച്ചു പൊന്നേ..... ഉപ്പില്ല എണ്ണയും ഇല്ല എന്നാലും തോറ്റു കൊടുത്തില്ല ഇങ്ങ മാസല്ല മരണ മസ്സാണ് 👍 Deva അടിപൊളിയാവുന്നുണ്ട് കേട്ടോ.... സീരിയൽ മുടങ്ങാതെ കാണാറുണ്ട് 😍👍🥰👌👌👌👌
Serial ഇന്നാണ് ശ്രദ്ധിച്ചത്... റൊമാൻസ് വളരെ ക്യൂട്ട് ആയി ചെയ്യുന്നുണ്ട്.. സീരിയലിൽ പൊതുവെ നട്ടെല്ലുള്ള ആൺ കഥാപാത്രങ്ങളെ കാണാൻ ബുദ്ധിമുട്ട് ആണല്ലോ...? But പാടാത്ത പൈങ്കിളി അഭിനയം വേറെ ലെവൽ.. സൂപ്പർ 👏👏👏👏😍💖👌
ഞങ്ങളെയും കൂടെ ഒന്ന് സപ്പോർട്ട് ചെയ്തുകൂടെ... please... ഈ കമന്റ് കാണുന്നവർ തട്ടി മാറ്റി പോകല്ലേ... 🙏 ഞങ്ങളുടെ ചാനലിലും ഒന്ന് കാണുന്നെ 😊link👇 ruclips.net/video/FjrudNh8zOM/видео.html please🙏🙏
ശരിക്കും പാചകം ഒരു വിനോദം അല്ല അത് നമ്മുടെ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ജീവിതത്തിന്റെ ഒരു ഭാഗം ആണ് നമ്മൾ ഒറ്റപെട്ട അവസ്ഥയിൽ താമസിക്കേണ്ടി വന്നാൽ മനസ്സിലാവും നമ്മുടെ ജീവിതത്തിൽ പാചകത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് 😊💚
ഞങ്ങളെയും കൂടെ ഒന്ന് സപ്പോർട്ട് ചെയ്തുകൂടെ... please... ഈ കമന്റ് കാണുന്നവർ തട്ടി മാറ്റി പോകല്ലേ... 🙏 ഞങ്ങളുടെ ചാനലിലും ഒന്ന് കാണുന്നെ 😊link👇 ruclips.net/video/FjrudNh8zOM/видео.html please🙏🙏
സൂപ്പർപാചകം... ഏതൊരു ജീവിതഘട്ടത്തിലും നമുക്ക് ജീവിക്കാൻ കഴിയണമെന്ന്. ഈ വീഡിയോയിൽ കാണിച്ചുതന്ന. ഞങ്ങളുടെ ഇഷ്ടനടൻ സൂര്യജ്ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ..✊✊✊✊✊✊✊✊✊✊✊✊✊✊ ഇങ്ങനെ ഒക്കെ കയിയുമല്ലോ. സന്തോഷം 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
ഞങ്ങളെയും കൂടെ ഒന്ന് സപ്പോർട്ട് ചെയ്തുകൂടെ... please... ഈ കമന്റ് കാണുന്നവർ തട്ടി മാറ്റി പോകല്ലേ... 🙏 ഞങ്ങളുടെ ചാനലിലും ഒന്ന് കാണുന്നെ 😊link👇 ruclips.net/video/FjrudNh8zOM/видео.html please🙏🙏
@@neethumolsinu6384 Ente hus ഉം adipoli യായി cook cheyyum❤️ആളാണ് എന്റെ ഗുരു കുറേ കാര്യങ്ങളിൽ ഒക്കെ.. കുറച്ചൊക്കെ കയ്യിൽ ഉണ്ടാരുന്നു അമ്മ പറഞ്ഞ് തന്നത് 😂✌️(Cooking )
അടിപൊളി സൂരജ്.,........ എനിക്കും cooking ഇഷ്ട്ടമാണ് എല്ലാ ഐറ്റംവും പരീക്ഷിക്കാറുണ്ട്....... എത്ര വലിയ star ആയാലും ഇങ്ങിനെ തന്നെ ആയിരിക്കണം ട്ടോ........ God bless u........ അനിയാ 🥰😍
I too had the same experience. Cooking is also a divine art.Love you a lot my Smart son.All the very best for each and every effort.. God may pour always all blessings on you and your family
ഞങ്ങളെയും കൂടെ ഒന്ന് സപ്പോർട്ട് ചെയ്തുകൂടെ... please... ഈ കമന്റ് കാണുന്നവർ തട്ടി മാറ്റി പോകല്ലേ... 🙏 ഞങ്ങളുടെ ചാനലിലും ഒന്ന് കാണുന്നെ 😊link👇 ruclips.net/video/FjrudNh8zOM/видео.html please🙏🙏
അങ്ങനെ ചേട്ടന്റെ വല്ല്യ fan aayi maari.....adipoli aanu tto.... motivation super aanu....aadhyaayittaa cmnt ഇടുന്നത്... ചേട്ടന്റെ ഓരോ videos കാണുമ്പോഴും ഇങ്ങളോടുള്ള ഇഷ്ടം കൂടി varuvaanallo.........😍😍😍😍😍
അങ്ങനെ നമ്മുടെ പ്രിയപ്പെട്ട സൂരജേട്ടൻ.... നമ്മളെ എന്ത് പഠിപ്പിച്ചു..... ഉപ്പും എണ്ണയും ഇല്ലാതെ മുട്ട ഓംലറ്റ്..... അയ്യോ സോറി മുട്ട പുഴുക്ക് ഉണ്ടാക്കാൻ...... 😜😜😍😍😍😍😍😍😍🤩🤩🤩
Sooraj ettaaa..... ഏട്ടൻ അഭിനയത്തിൽ മാത്രം അല്ലല്ലോ പാചകത്തിലും കില്ലാടി ആണല്ലോ 👌പൊളിച്ചു ഏട്ടന് നല്ല ഭാവി നേരുന്നു ഭക്ഷണം ഉണ്ടാക്കുന്നത് എനിക്കും ഇഷ്ട്ട ഞാൻ 9th il പഠിക്കുന്നു ഏട്ടന്റെ എല്ലാ videos ഉം കാണാറുണ്ട് അടുത്ത സംഭവത്തിന് waiting ഏട്ടൻ ഒരു സംഭവം ആണ് Love you So much Bro.........❤️❤️❤️❤️❤️
എന്തായാലും ഈ വീഡിയോ കുറച്ചുപേർക്കെങ്കിലും ഒരു ചെറിയ പാഠമാണ് ഏതു സാഹചര്യത്തെയും നമ്മൾ പൊരുത്തപ്പെടേണ്ട ഒരു അവസ്ഥ വന്നാൽ അത് പൊരുത്തപെട്ടല്ലേ പറ്റു സൂപ്പർ വീഡിയോ സൂരജ്. ഓയിൽ ഇല്ലെങ്കിലും ഉപ്പില്ലെങ്കിലും ഒന്നും ഒരു കുഴപ്പവും ഇല്ല അതാണ്. താങ്ക്സ് ഇനിയും സൂപ്പർ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
ഇനി എല്ലാദിവസവും വീഡിയോസ് ചെയ്യാൻ ശ്രമിക്കാം.... ഷൂട്ട് ഉണ്ടാകുമ്പോൾ ചെയ്യാൻ പറ്റില്ല അതാണ് പ്രശ്നം...✌️✌️
😍😍😍😍😍😍
❤❤❤❤❤❤
🥰🥰🥰🥰🥰🥰🥰🥰
Ok
😍😍😍❤️❤️❤️❤️❤️❤️
ആള് കൊള്ളാലോ..... 😄👍
നമിച്ചു പൊന്നേ.....
ഉപ്പില്ല എണ്ണയും ഇല്ല എന്നാലും തോറ്റു കൊടുത്തില്ല
ഇങ്ങ മാസല്ല മരണ മസ്സാണ് 👍
Deva അടിപൊളിയാവുന്നുണ്ട് കേട്ടോ....
സീരിയൽ മുടങ്ങാതെ കാണാറുണ്ട്
😍👍🥰👌👌👌👌
Ingale channel kanalude ingalk serial kananum time undoo
Ennitt day in my life il ath kanarillallo🤣🤣
സൂരജ് ഏട്ടന്റെ പാചകം ഇഷ്ട്ടം ഉള്ളവർ ഒന്ന് നീലം മുക്കിക്കെ 😄
Ithum pls watch ruclips.net/video/GVv3uYaZsNc/видео.html
ലോകാവസാനത്തിന്റെ അടയാളം തൃശ്ശൂരിൽ 😳😳😳ruclips.net/video/nhhVhWN_lc0/видео.html
👍👍👍
Set , mukkyallo❤🙌
Neelam mukkitto
ദേവാ കാണാൻ മാത്രം സീരിയൽ കാണുന്നവർ ആരൊക്കെ
Njan nd🥰😜
Njan🥰🥰🥰
Devayudeyum kanmaniyudeyum romance kaanaan
Njnum
ഞാൻ ഉണ്ട് സീരിയൽ താത്പര്യം ഇല്ലാത്ത എനിക്ക് ദേവയെ കാണാൻ വേണ്ടി മാത്രം കാണുന്ന സീരിയൽ
മുട്ടപൊട്ടിക്കൽ കഴിഞ്ഞ് കൈ കഴുകി മുണ്ടിൽ തുടക്കുന്നത് കാണാൻ നല്ല രസം .മലയാളിയുടെ തനി സ്വഭാവം. .പൊളിച്ചു മച്ചാനെ പൊളിച്ചു
Serial ഇന്നാണ് ശ്രദ്ധിച്ചത്... റൊമാൻസ് വളരെ ക്യൂട്ട് ആയി ചെയ്യുന്നുണ്ട്.. സീരിയലിൽ പൊതുവെ നട്ടെല്ലുള്ള ആൺ കഥാപാത്രങ്ങളെ കാണാൻ ബുദ്ധിമുട്ട് ആണല്ലോ...? But പാടാത്ത പൈങ്കിളി അഭിനയം വേറെ ലെവൽ.. സൂപ്പർ 👏👏👏👏😍💖👌
അടിപൊളി സൂരജ്. ജാടെല്ലാത്ത നല്ലകുട്ടി വളരെ ഇഷ്ടം ഈശ്വരൻ നിന്നെ. അനുഗ്രഹിക്കട്ടെ
എടോ സൂരജെ തന്റെ വൈഫ് വളരെ ലക്കി ഉള്ളവളാടോ... പോസിറ്റീവ് എനർജി... സുന്ദരൻ, മറ്റുള്ളവരെ ബഹുമാനിക്കുന്നവൻ... ഒന്നു നേരിട്ടു കാണാൻ തോന്നുന്നേടോ 😍😍❤❤
നിങ്ങളോട് ഉള്ള ഇഷ്ടം കൂടുവാ....ദൈവം അനുഗ്രഹിക്കട്ടെ......
🤣🤣
സീരിയൽ കാണാറുണ്ട് ട്ടോ നല്ല അഭിനയം. അതിൽ അഭിനയിക്കുന്ന എല്ലാവരേയും ഇഷ്ട മാണ്
അല്ലേലും നമ്മുടെ സൂരാജേട്ടൻ പൊളിയല്ലേ..... ചേട്ടാ സൂപ്പർ.....😍😘😘😘💞💞💞💞💞💞💞💞
Pinnalla
Yaaah🥰❤❤❤❤❤
Pinnallathe
Njan padath piyinkilli kanarund adipoli
Acting kurachukoodi better akanundu. Pala sceneslum nonum cheyyan pattatha poke nirvikaranayi nikunna oru feeling aanu acting kanumbol thonunnathu complaint alla better akansnj
ഞാൻ ഇയാളെ കാണാൻ മാത്രമാണ് സീരിയൽ കാണുന്നത്
Sathyam njanum athinu vendi thanneyanu kanunnathu
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ !എല്ലാവിധ ആശംസകളും
ഓരോ ദിവസം കഴിയുബോൾ സൂരജ് ബ്രോ മനസ്സിൽ ഒരുപാട് ഒരുപാട് പതിഞ്ഞു പോകുന്നു .... അത്രക്ക് ഇഷ്ടം 🥰🥰🥰🥰🥰😘😘😘😘😘😘
സീരിയൽ കാണാറുണ്ട് ദേവ കണ്മണി അടിപൊളി മുട്ടയും അടിപൊളി എല്ലാം നന്മകളും ഉണ്ടാവട്ടെ
👌👌
സൂരജേട്ടാ..... നിങ്ങൾ എന്റെ favourite actor എന്നതിൽ എന്റെ Motivater കൂടി ആണ് ട്ടോ...
കിടിലം അടിപൊളി ആയി ചേട്ടായിയോടും കൺമണിയോടും ഇഷ്ടം കൂടി വരുന്നു.....
❤️💜💙💕💛💞💖
സൂരജ് സൂപ്പർ നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ കൂടുതൽ അടുത്ത് അറിയുബോൾ കൂടുതൽ ഇഷ്ടപെടുന്നു
മൊട്ട പൊട്ടിക്കാനൊക്കെ അറിയാ ലേ supperr😉😁
ഞങ്ങളെയും കൂടെ ഒന്ന് സപ്പോർട്ട് ചെയ്തുകൂടെ... please... ഈ കമന്റ് കാണുന്നവർ തട്ടി മാറ്റി പോകല്ലേ... 🙏 ഞങ്ങളുടെ ചാനലിലും ഒന്ന് കാണുന്നെ 😊link👇 ruclips.net/video/FjrudNh8zOM/видео.html please🙏🙏
ഉള്ളത് വച്ചു കുക്ക് ചെയ്യാൻ കാണിച്ച മനസിന് 👍..സൂരജേട്ടൻ പൊളിയാ 🥰
കണ്മണി ♥ ദേവ ഒത്തിരി ഇഷ്ടാണ് നിങ്ങടെ serial അത് പോലെ ഇന്നത്തെ പാചകവും pwolichu 👍👍
ഏട്ടനോട് ഉള്ള ഇഷ്ടം കൂടുവാ . ദൈവം അനുഗ്രഹിക്കട്ടെ❤️❤️
ശരിക്കും പാചകം ഒരു വിനോദം അല്ല അത് നമ്മുടെ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ജീവിതത്തിന്റെ ഒരു ഭാഗം ആണ് നമ്മൾ ഒറ്റപെട്ട അവസ്ഥയിൽ താമസിക്കേണ്ടി വന്നാൽ മനസ്സിലാവും നമ്മുടെ ജീവിതത്തിൽ പാചകത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് 😊💚
ഞങ്ങളെയും കൂടെ ഒന്ന് സപ്പോർട്ട് ചെയ്തുകൂടെ... please... ഈ കമന്റ് കാണുന്നവർ തട്ടി മാറ്റി പോകല്ലേ... 🙏 ഞങ്ങളുടെ ചാനലിലും ഒന്ന് കാണുന്നെ 😊link👇 ruclips.net/video/FjrudNh8zOM/видео.html please🙏🙏
ദേവയെ പോലെ തന്നെ ജീവിതത്തിലും നന്മയുള്ള ഒരാളാണെന്ന് മനസിലായി. എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ..
തുടക്കം ഗംഭീരം ഗ്യാസ് ഓൺ ചെയ്തത് അതി ഗംഭീരം. 🤓🤓🤓ഗുഡ് റെസിപ്പി ഞാൻ ഇന്ന് ഒരു kalak കലക്കും. സൂപ്പർ ബ്രോ
സൂപ്പർപാചകം... ഏതൊരു
ജീവിതഘട്ടത്തിലും നമുക്ക് ജീവിക്കാൻ
കഴിയണമെന്ന്. ഈ വീഡിയോയിൽ
കാണിച്ചുതന്ന. ഞങ്ങളുടെ ഇഷ്ടനടൻ
സൂര്യജ്ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ..✊✊✊✊✊✊✊✊✊✊✊✊✊✊ ഇങ്ങനെ ഒക്കെ കയിയുമല്ലോ. സന്തോഷം
👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
പാടാത്തപൈങ്കിളി അടിപൊളി ആയി പോകുന്നുട്ടോ... കൺമണിയെ തിരക്കിന്നു പറയണേ...
കൊള്ളാം സൂപ്പർ പാചകം 👍😄
Nice
Chetta cook okke super ann.chetta family video cheyyo plz.family video cheyyan parayunnavar like.
Mutta puzhungamarunnutto
" നമ്മൾ ഏതു സാഹചര്യത്തിലും ജീവിക്കാൻ പഠിക്കണം "😍😍👈👈ഇതു എന്റെ husband എന്നോട് പറയാറുള്ള dialogue ആണ് 😂😂
ഞങ്ങളെയും കൂടെ ഒന്ന് സപ്പോർട്ട് ചെയ്തുകൂടെ... please... ഈ കമന്റ് കാണുന്നവർ തട്ടി മാറ്റി പോകല്ലേ... 🙏 ഞങ്ങളുടെ ചാനലിലും ഒന്ന് കാണുന്നെ 😊link👇 ruclips.net/video/FjrudNh8zOM/видео.html please🙏🙏
😂😂😂😂❤️
Ente hus cooking padicha aalayathu kondu rakshapetu 🤗🤗njanum cook cheyum kurachoke ☺️☺️👍👍
@@neethumolsinu6384 Ente hus ഉം adipoli യായി cook cheyyum❤️ആളാണ് എന്റെ ഗുരു കുറേ കാര്യങ്ങളിൽ ഒക്കെ.. കുറച്ചൊക്കെ കയ്യിൽ ഉണ്ടാരുന്നു അമ്മ പറഞ്ഞ് തന്നത് 😂✌️(Cooking )
@@tintuzlifeok dear😃👍👍
പാടാത്ത പൈകിളി സീരിയൽ അഭിനയിക്കുന്ന ദേവ സൂപ്പർ പാചകം ചെയ്യാനും അറിയാം👍👍👍
ചേട്ടന്റെ ഈ സൗണ്ട് ആണ് നല്ലത് 👌👌👍👍👌👌👌
സീരിയൽ കാണൽ നിർത്തിയ ഇന്നേ കൊണ്ട് നിങ്ങള് വീണ്ടും കാണാൻ പഠിപ്പിച്ചല്ലോ മാഷേ 😍😍😍poli acting ആണ് 👌👌👌❤️❤️❤️
സൂരജേട്ടന്റെ acting super .Wifineyum kuttiyeyum onnu kanan agraham .Onnu kanikkamoo
KalyanamKazhinjaa
സൂപ്പർ ദേവാ...... 🥰🥰🥰🥰🥰ഭയങ്കര ഇഷ്ടം ദേവയെ പാടാത്ത പൈങ്കിളി അതിലും ഇഷ്ടം... കണ്മണിയെ സ്നേഹിക്കുന്നത് കാണാൻ കാത്തിരിക്കുന്നു 💞💞💞💞
എല്ലാ വീഡിയോയും കാണാൻ ശ്രെമിക്കുണ്ട് സൂരജ് അടിപൊളി അവതരണം
ആ ചീന ചട്ടി ഇനി ഒന്നിനും കൊള്ളൂല സീരിയൽ സൂപ്പർ ആ റൊമാൻസ് പൊളിച്ചു ടീവി കബ്ലൈൻഡ് ആയിട്ടും നമ്മൾ അടുത്ത വീട്ടിൽ പോയി എപ്പിസോഡുകൾ കണ്ടു 😍😍😍
👌🤣🤣🤣 ആ നിഷ്കളങ്കത, ചിരി ഒത്തിരി ഇഷ്ടം.
സുരാജേട്ടൻ super ഒരു പാട് ഇഷ്ട്ടമാണ് deva.kanmani
ഇതുവരെ ഇതുപോലെ ഒരു സീരിയൽ ആക്ടറോട് ഞാൻ അഡിറ്റ് ആയിട്ടില്ല.. എല്ലാ വിഡിയോസും കാണാറുണ്ട്
Njanum🙌🥰🥰🥰
🤗
നല്ല സിറ്റുവേഷൻ വീഡിയോ 😂😂
കുറേ ചിരിച്ചുട്ടോ 😂😂
ചേട്ടൻ സൂപ്പർ ആണുട്ടോ
മുട്ട പൊട്ടിച്ചത് സൂപ്പർ.ആ മുട്ട പുഴുങ്ങിയാൽ മതിയായിരുന്നു.വെള്ളം മാത്രം മതിയായിരുന്നല്ലോ.ഉപ്പും മുളകും ഒന്നും വേണ്ടല്ലോ
ഏത് സാഹചര്യത്തെയും നമ്മൾ തരണം ചെയ്യണം എന്നതിൻ്റെ ഉത്തമ ഉദാഹരണം നന്നായി സൂരജേട്ടാ ദൈവം അനുഗ്രഹിക്കട്ടേ
സിവയുമിയൂവയുവക്രഖ്‌ക് 👍👍👍👍👍🌹🌹🌹🌹🌹🚁
ഇത്രയും ജാഡ ഇല്ലാത്ത ഒരു ആക്ടർ ദേവാ എന്റെ ചങ്കാണ് നിങ്ങൾ സൂപ്പർ ആണ്
മുട്ട ഉണ്ടാക്കിയത് ഇഷ്ട്ടമായില്ല
ദേവസൂപ്പറാണ് മുത്താണ്
❤️❤️❤️
H
❤❤❤❤❤❤😍
@@sharafudheensharafu8308 ചേച്ചി
Uppum ennayum illa ennalum... sooraj ettan thotukoduthi.. Ettan padepoliyanalle ..... Allathilum ettan poliyantoooooo❤❤❤❤❤
നല്ല ഇഷ്ടായി ❤️❤️deva sir നമ്മുടെ കണ്മണി കുട്ടി യോട് ഇഷ്ടം അറിയിക്കണേ ❤️❤️
അടിപൊളി സൂരജ്.,........ എനിക്കും cooking ഇഷ്ട്ടമാണ്
എല്ലാ ഐറ്റംവും പരീക്ഷിക്കാറുണ്ട്....... എത്ര വലിയ star ആയാലും ഇങ്ങിനെ തന്നെ ആയിരിക്കണം ട്ടോ........ God bless u........ അനിയാ 🥰😍
ഈ വീഡിയോ ഒത്തിരി ഇഷ്ട്ടമായി സൂരജ്... ഇങ്ങനെയും തരണം ചെയ്യാം. 👍
Adipoli.... deva. Kanmani character kanan മാത്രം ഓടി serialinu munnil varunna njn 😍😍😍😍 ഒത്തിരി ഇഷ്ടാണ് 2pereyum
ചേട്ടാ,അടുക്കളയിൽ കേറുന്ന കുട്ടികളും ഇവിടെ ഉണ്ട് കേട്ടോ
Sooraj chetta super 👍iniyum videos upload cheyyanae👍
ഒന്നും ഇല്ലെങ്കിലും ഉള്ളത് വെച്ച് അട്ജെസ്റ് ചെയുന്നുണ്ടാലോ സൂരജ് സൂപ്പർ ആണ്
Sooraj chettane orupadu ishttamanu.iniyum orupadu uyarangalil Ethan kazhiyatte👍God bless you😍😍😍
ഇനിയും ഇതുപോലെ Time കിട്ടുമ്പോൾ ഒരോ പുതിയ പുതിയ Item prepare ചെയ്തു നോക്കിട്ടു അത് youtube edamoo Soorajattaaa please
സൂരജ് പാചകം അടിപൊളി 👌👌👌👌
എന്ത് പറയണം എന്ന് അറിയില്ല. ഒരുപാട് ഇഷ്ടം ആവുന്നുണ്ട് വീഡിയോസ്.
സൂരജ് ഏട്ടാ അടിപൊളി, ചേട്ടന്റെ വലിയ ഫാൻ ആണ് ഞൻ god bless u 😍😍
സൂരജ് ഏട്ടന്റെ കുക്കിംഗ് നന്നായിട്ടുണ്ട് 🥰🥰👌
Sooraj chetta.adipoli video.kaanaan resam undd 😍😍😍
കുക്കിംഗ് അറിയാവുന്ന ഗേൾസ് ഉണ്ട് സേട്ടാ 😇
ദേവയും കൺമണിയും ,ഇന്ദ്രേട്ടൻ സീ തേച്ചിയെ പോലെ മനസ്സിൽ സ്ഥാനം പിടിച്ചെന്ന് തോന്നുന്നു 😍😍😘🤩 ദേവാമണി😍😘 സീതേന്ദ്രിയം😘😍
I too had the same experience. Cooking is also a divine art.Love you a lot my Smart son.All the very best for each and every effort.. God may pour always all blessings on you and your family
Good... നല്ല ശ്രമം..... നമ്മൾ തോറ്റു കൊടുക്കരുത്... 👌
സീരിയൽ കാണാറുണ്ട്.... അഭിനന്ദനങ്ങൾ... 😊
Super😍😍
Sooraj etta ella divasum video idanee😍❤💞
ഞങ്ങളെയും കൂടെ ഒന്ന് സപ്പോർട്ട് ചെയ്തുകൂടെ... please... ഈ കമന്റ് കാണുന്നവർ തട്ടി മാറ്റി പോകല്ലേ... 🙏 ഞങ്ങളുടെ ചാനലിലും ഒന്ന് കാണുന്നെ 😊link👇 ruclips.net/video/FjrudNh8zOM/видео.html please🙏🙏
അങ്ങനെ ചേട്ടന്റെ വല്ല്യ fan aayi maari.....adipoli aanu tto.... motivation super aanu....aadhyaayittaa cmnt ഇടുന്നത്... ചേട്ടന്റെ ഓരോ videos കാണുമ്പോഴും ഇങ്ങളോടുള്ള ഇഷ്ടം കൂടി varuvaanallo.........😍😍😍😍😍
അങ്ങനെ നമ്മുടെ പ്രിയപ്പെട്ട സൂരജേട്ടൻ.... നമ്മളെ എന്ത് പഠിപ്പിച്ചു..... ഉപ്പും എണ്ണയും ഇല്ലാതെ മുട്ട ഓംലറ്റ്..... അയ്യോ സോറി മുട്ട പുഴുക്ക് ഉണ്ടാക്കാൻ...... 😜😜😍😍😍😍😍😍😍🤩🤩🤩
Sooraj ettaaa.....
ഏട്ടൻ അഭിനയത്തിൽ മാത്രം അല്ലല്ലോ പാചകത്തിലും കില്ലാടി ആണല്ലോ 👌പൊളിച്ചു ഏട്ടന് നല്ല ഭാവി നേരുന്നു ഭക്ഷണം ഉണ്ടാക്കുന്നത് എനിക്കും ഇഷ്ട്ട ഞാൻ 9th il പഠിക്കുന്നു ഏട്ടന്റെ എല്ലാ videos ഉം കാണാറുണ്ട് അടുത്ത സംഭവത്തിന് waiting ഏട്ടൻ ഒരു സംഭവം ആണ് Love you So much Bro.........❤️❤️❤️❤️❤️
Ente chetta, chettan super annu ❤❤❤. Enniku bayakara eshattamanu..❤😘😘
സീരിയൽ കാണാറുണ്ട് നല്ല അഭിനയം സൂപ്പർ
സൂരജേട്ടൻ പൊളിയല്ലേ ❤️❤️❤️
Yaaah❤❤❤
ദൈവം വായ് തന്നത് കൊണ്ട് ഏതു സാഹചര്യത്തിലും നമ്മൾ ജീവിക്കും
Sooraj Ettan uyirre 😘🥰😍💯💯
എന്തായാലും ഈ വീഡിയോ കുറച്ചുപേർക്കെങ്കിലും ഒരു ചെറിയ പാഠമാണ് ഏതു സാഹചര്യത്തെയും നമ്മൾ പൊരുത്തപ്പെടേണ്ട ഒരു അവസ്ഥ വന്നാൽ അത് പൊരുത്തപെട്ടല്ലേ പറ്റു സൂപ്പർ വീഡിയോ സൂരജ്. ഓയിൽ ഇല്ലെങ്കിലും ഉപ്പില്ലെങ്കിലും ഒന്നും ഒരു കുഴപ്പവും ഇല്ല അതാണ്. താങ്ക്സ് ഇനിയും സൂപ്പർ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
"ഇത് ഞാൻ കട്ട് കൊണ്ടുവന്ന കുറ്റിയാ " കള്ളാ........🥰🥰
Soorajettan tharunna message um ippol itha cooking um powlichadukki super super super
Devachettn pwliyatto..💕God bless you💓
ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്... പൊളിച്ചു.... സൂപ്പർ
Supper.. cooking 😍
Adipowli 💖💞💞💞💞💞💞💞
Soorajettente vedios kurachu divasayittollu kaanan thudangiyitt
But, 1 divasam kond ullikkeri🔥🔥🔥
Mass... soorajetta.. ❤️❤️❤️😍😍🔥🔥
ചേട്ടന്റെ വിട്ടിൽ ഉള്ളവർ ഇത് കാണുമ്പോൾ സങ്കടം വരും കാരണം മോൻ ഇങ്ങനെ കഷ്ടപെടുന്നത് കാണുമ്പോൾ
എന്റെ ദേവ നിങ്ങൾ സൂപ്പർ 💚❤️🥰🥰🥰🥰🥰🥰💯💯
ഇയാളുടെ കുക്കുടാച്ചി ബിരിയാണി കണ്ടപ്പൊത്തന്നെ തോന്നിയതാ ഒരൊന്നൊന്നര cook ആണെന്ന്. അടിപൊളി 👌👌👌
Athe 🙂
Yes you are correct yethu sahacharyavum athijeevikkuvan padikkanam athanu manushyantay jeevithavijayathintay one of the view point god bless you
You are very simple. Super cooking. God bless you Deva . Love you ❤️
Hi
Soorajettan star music varoo plss we are waiting... ☹️💝💝💝soorajettan fans
Oo varallo sure aayittum
അത് വേണ്ട
@@meee2023 ath nthey vannaal
@@meee2023 enthu kond
@@meee2023 entha
മുട്ട പൊട്ടിച്ചത് കാണാൻ സൂപ്പർ ദേവാ👌👌👌👌👌👌👌
എന്ത് cute ആണ് ചേട്ടനും ചേട്ടന്റെ സംസാരവും 😍😍
ദേവാ.... എന്ന് വിളികനെ തോനുന്നുള്ളു..... വീഡിയോ അടിപൊളി 🤣🤣🤣🤣🤣🤣ദേവകവട്ടെ ഇന്നത്തെ ലൈക്......
ഈ മുട്ട പുഴുങ്ങിയാൽ മതിയായിരുന്നു. ഉപ്പും മുളകും എണ്ണയും ഇല്ലാത്ത സ്ഥിതിക്ക്
Athu sheriyaayirunnu.
Mm
Yes boiled egg ayirunnu nallath
🤣🤣
Beena
Soorajettan and kanmani chechi uyir 💕💕💖💖😘😘
ഉപ്പ് ഇല്ലാതെ എങ്ങനെ കഴിക്കും അയ്യേ എന്താ സുരാജേട്ടാ ഗ്യാസ് കത്തിയപ്പോ പേടിച്ചു ലെ സീരിയൽ പൊളിയാ
എന്റെ പൊന്നു സൂരജെ മുട്ട തോട് ബൗളിൽ വീണത് ഞാനും കണ്ടേ. ആരും കണ്ടില്ല പോലും. എന്തായാലും കുക്കിംഗ് അടിപൊളി. വണ്ണം ഒന്നും അധികം ഇല്ല. കറക്റ്റ് ആണ്.❤❤
ഓംപ്ലൈറ്റ് ഇഷ്ട്ടമുള്ളവർ ഇബടെ വരീം......👻👻😋
ഇനി ലൈക് അടിച്ചോളീം.....🤩
👇👇👇
Soorajeettante cooking Super 😍Soorajeettan poliya super vere levela njangalude Soorajeettaaan❤❤❤❤
ഇൗ വീട് പാടാത്ത പൈങ്കിളി സീരിയലിൽ ഉള്ള വീടാണെന്നു തോന്നുന്നു, സൂരജ് ചേട്ടൻ, കണ്മണി സൂപ്പർ,,,😍👌
Superb.. 😍😍 polichu🤩🤩🤩🤩🤩
Inethe paachakm pwolichu✌🏻😜
എന്റെ അമ്മയ്ക്ക് ചേട്ടനെ വളരെ ഇഷ്ടമാണ്......serial regular കാണാറില്ല....bt ഇടയ്ക്ക്കാണുമ്പോൾ പറയുന്ന കേൽക്കാം....നല്ലൊരു ചെക്കൻ...😅
ചേട്ടാ ഒരു ദിവസം കൺമന്നിന കുട് വരുമോ വീഡിയോയിൽ 🥰🥰🥰🥰
Super ayittund👌👌👌
Soorejeetten mass alle👍🏻👍🏻👍🏻❤️❤️❤️❤️❤️🌹🌹🌹