@ Live stories- Thanks for this wonderful video of Amma & covering her terrace farming. First time she is getting a token of appreciation after 36 years of her terrace farming & appachan for his continuous support. Proud of u amma & appacha. Ummaaaaaa😘
Superb,grapes oru varsham nallonam spread aakan viduka, November/May il prune cheyyuka Ella branch end and leave.s.then fertize after a week.all new branches will have flowers.
ഞാൻ ഓർത്ത് പറമ്പിൽ ആയിരിക്കും ഇവർ കൃഷി ചെയ്തിരിക്കുന്നത് എന്ന്, ടെറസ് ഫുൾ പച്ചപ്പ് അപ്പോൾ വീടിന്റെ അകത്തു നല്ല കൂളിംഗ് ആയിരിക്കും. ഫാൻ, ac ഒന്നും വേണ്ട. വിഷം അടിക്കാത്ത പച്ചക്കറി, പഴങ്ങൾ അമ്പോ പൊളി 👍
@ Live stories- Thanks for this wonderful video of Amma & covering her terrace farming. First time she is getting a token of appreciation after 36 years of her terrace farming & appachan for his continuous support. Proud of u amma & appacha. Ummaaaaaa😘
ഈ അമ്മയുടെ contact no കിട്ടാൻ വല്ല വകുപ്പും ഉണ്ടോ
@@MyTricksandTipsSeenathSaleem ❤
കൃഷിയേക്കാൾ എനിക്കിഷ്ടമായത് ഈ അമ്മയെയാണ്.
ഇത് പോലൊരു അമ്മയുള്ള വീട് സ്വർഗ്ഗമാണ്..
😂 ആ എൻ്റെ അമ്മ ഇതുപോലെ തന്നെയാണ് .... ഞാൻ വീഡിയോ കോൾ ചെയ്താൽ ചെടികളുടെയും ,പച്ചക്കറികളുടെയും കാര്യം പറയാനേ അമ്മക്ക് ടൈം ഉള്ളു 😂😂
സൂപ്പർ കൃഷി തോട്ടം. ഇത്രയും നന്നായി ചെടികളെ നോക്കാൻ ദൈവം ആരോഗ്യവും ആയുസും തന്നു കാത്തു പരിപാലിക്കട്ടെ. God bless you abundantly
അമ്മേ... നിങ്ങളൊരു പ്രചോദനമാണ്... മാതൃകയാണ്.... ഒന്നിനും സമയമില്ല എന്ന് പറയുന്നവർക്ക് എല്ലാം 😍😘😘 proud of you 😍😍god bless you🙏
വല്ലാത്ത സന്തോഷം ഇത് കണ്ടപ്പോ..വിജയം നെയ്ത വിജയമ്മ..നല്ല ഐഡിയ തന്നേ ഒക്കെയും..എല്ലാത്തിനും പ്രതീക്ഷ ഉണ്ട് അമ്മാക്ക് 👌🏻👍🏻
നല്ല... ഒരമ്മ.... ദീർകാ ഇസ്സും സന്തോഷം... സമാധാനം നേരുന്നു..
നല്ല ഒരു അമ്മ എന്തു രസമാ സംസാരം good effort god belss you amme... Luv you amme 🌺
ഈ അമ്മയുടെ വിവരണം കേട്ടിട്ട് എല്ലാം നേരിൽ കണ്ട ഫീൽ, 🥰🥰🥰
അമ്മ ♥♥♥♥♥. ഇനിയും ഇതിലും നന്നായി മുന്നോട്ട് പോകാന് ഈ കുടുംബത്തെ പരമേശ്വരനും പരമേശ്വരിയും അനുഗ്രഹിക്കട്ടെ.
അമ്മക്ക് ഒരു നൂറു അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍👍👍👍🙏🙏🙏🙏
ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ.
അതി മനോഹരമായ ഗാർഡൻ, കൃഷിയെ സ്നേഹിക്കാൻ മാതൃക കാണിച്ചു തന്ന നല്ലൊരു Video. Thank you
എല്ലാം ഒരു ധൃതിയും ഇല്ലാണ്ട് കാട്ടിത്തരുന്ന സൂപ്പർ വീഡിയോ ❤🎉🎉
സപ്പോർട്ട് ആയി നിൽക്കുന്ന ചേട്ടനും മക്കൾക്കും big salute 😊👍🏻
ചേച്ചി ഇപ്പോഴും നല്ല സ്മാർട്ട് ആണല്ലോ,,, ഈശ്വരൻ അനുഗ്രഹിക്കട്ടെ,,, 🙏🙏
അമ്മക്ക് ഒരൂ ബിഗ്സല്യൂട്ട് 👌🏼👌🏼❤❤❤
Superrrr ചേച്ചിയമ്മേ.... ❤️❤️❤️👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏... ഒത്തിരി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു 🔥നന്ദി 💕💕
A good nurse is a good housewife❤
🥰🥰 ഒത്തിരി ഇഷ്ടമായി... Proud to be a Nurse💪💪
💫💫💫 അമ്മക്ക് ഒരു big salute 😘😘😘😘
ഒന്നും പറയാനില്ല നമിക്കുന്നു 👌
Wow ചേച്ചിയെ സമ്മതിച്ചിരിക്കുന്നു ❤
ശരിയാണ് ചേച്ചി പറഞ്ഞത് എനിക്കും ഉണ്ട് കുറച്ച് നല്ല സന്തോഷം തന്നെയാണ് 😊
This is really mind blowing. Amma deserves more appreciation for her passion towards farming👏
Super onnum parayanilla big salute ammakku
Aunty parayathe vayya adipoli.hats off for your efforts.great, uncle for support you are giving.
Hard working lady 💪, Big salute ❤❤❤
Aunty parayathe vayya adipoli.hats off for your efforts.great
Aunty parayathe vayya adipoli.hats off for your efforts.great, uncle for support you are giving.❤
Enikku ithu kaanumbol nalla santhosham thonnunnu
Amma...am glad to hear ur voice... love you ammaa..❤
Sooperb amma...👏👏👏🤩
Very Good Amma.. Happy to see this positive video.. Good lessons to new generations ❤❤
🙏🏻
അമ്മേ നമിച്ചു 🙏. ഇഷ്ടം പോലെ സ്ഥലം ഉണ്ട് എന്നാലും ഒരു ചെടി പോലും ഇല്ല എനിക്ക് 😢മടി തന്നെ കാരണം 😂
Very happy to c this… ipolla manasillakunne ithil pakuthi onnum ipollum nammuke ariyaatha vegetables
മാഡത്തിന് എല്ലാ ആശംസകളും നേരുന്നു 🥰🥰🥰🙏🙏🙏
Adipoli aunty congratulations
Great. Appreciable.
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
Nakul sir ammaa super. .❤❤❤🎉🎉🎉 God bless you ammae
Good idea having flower vegetables and fruits in your own space
God bless the wonderful family
Amma adipoliyaanu 👌👌👌👌👌
WONDERFUL...... salute..... Amma
Aunty parayathe vayya adipoli.
We get motivation from you thank you for sharing your experience Madam🙏🙏🙏
Ellavarkkum nallathu varatte
Super Vijaya. Proud of you 👏
Superb,grapes oru varsham nallonam spread aakan viduka, November/May il prune cheyyuka Ella branch end and leave.s.then fertize after a week.all new branches will have flowers.
Thank you
Onnum parayanila super 👍👍👍👍
അടിപൊളി 👌👌💕💕
Oru big salute
Nice to see beautiful garden great effort ❤❤
parayuvan vakkukalilla. such a positive attitude
ഞാൻ ഓർത്ത് പറമ്പിൽ ആയിരിക്കും ഇവർ കൃഷി ചെയ്തിരിക്കുന്നത് എന്ന്, ടെറസ് ഫുൾ പച്ചപ്പ് അപ്പോൾ വീടിന്റെ അകത്തു നല്ല കൂളിംഗ് ആയിരിക്കും. ഫാൻ, ac ഒന്നും വേണ്ട. വിഷം അടിക്കാത്ത പച്ചക്കറി, പഴങ്ങൾ അമ്പോ പൊളി 👍
❤ Nice 👌 Stay healthy Mam 🥰 God bless you & ur family
I like the garner as person and of course her garden also Very inspiring personality and salute her views of life. Thank you for sharing
🥰🥰🥰 god bless you ammma
Samaadhanamulla Amma 🥰
❤ നമിച്ചു.🙏💐💐💐💐
Amma, your sound is so sweet
ഇഷ്ടായി അമ്മയെ 👍🏻😍
Njanum ithupole parayarundu
Super, onnumparayanilla👍
You are great ma'am 🙏
Adipoli...💕💕👍
Really inspiring Aunty 👍
Nikhile😊😊😊
Great 🌹🌹🌹
Good efforts
Lav u chechii❤
Wonderful work
Super ❤
GREAT WORDS
Good ammae
A big salute to you auty 🙏🥰
ഐശ്വര്യമുള്ള അമ്മ
Super sisterjee
Wish u all the happiness
Kollam. Super
Beautiful.
👌👍💥💥💥🥰💐💐🌻cheahhikku anta congratulations
🙏🏻
Thank you
Thanks
Super madam ❤️
Super👍👍👍
Nakul e Amma superb❤
Super......
Super Vijaya
🙏🏻
ഞാനും ഇങ്ങനെ ആണ് നനയ്ക്കുന്നത് അതുകൊണ്ട് തക്കാളി ഇപ്പോൾ പൂവൊക്കെ വന്നു 😊
Super
Love u amma and god bless u,❤
Amme ammaye pole ente husband um bhayankara bhakthana athu kondu njanum niraye chedi vachittunde 22 varity unduchemparathy 9 size thetti arali 3 size 16 size rose katti sankupushpam mulla 7 type thulasi nanthyar vattam mango chedi sunflower vadamulla jamanthi senia parijatham pichi chendumally bogainvilla kankambaram niraye niraye chedi und 2 manikoor vellamozhikkanedukkum 20 cent vasthu undu.vazha Kure type undu fruits Kure und but pachakkari cheera mathrame ullu pakshe 4 centil ithrayum krishi cheyunna ammaye namikkunnu.kandupadikkan othriyumd I like it. Kurumulaku enikkunde 6 k.g. ippol kitti. Ammede place evideya ithellam vannu Kanan thonnunnu.Chithrayil accountant aayirunna ente oru chettanund. Ambalamukkil Bhaskaran thampi 1 year kazhinju death aayi place parayumo eppozhenkilum kanam njanippol Bangalore il montadutha chediyekaruthi chettan TVM. Smart Amma namikkunnu ❤ ❤❤
Nanthencode, Trivandrum
My buddy's amma❤️❤️❤️❤️
അമ്മ ❤️❤️❤️
അമ്മയോട് കോടി നമസ്കാരം.
Good
Hi sirjee
Super ❤️❤️👍
🙏🙏🙏great
Alpam ishtam krishiyodundu
S best nurse is a best house wife
Super women 🎉
Congratulations sisterji
സൂപ്പർ