@@idukkikaaran4812 rc car inta motor oori athil ulla copper wire matty katty ulla copper wire vecha speed koodum... Ath cheythattu.. oru video aayitt kanikamo..
@@idukkikaaran4812 bro, ഞാൻ സംശയം ചോദിക്കാൻ കാരണം 775 da_ മോട്ടോറിൻ്റെ പല വീഡിയോകളിലും ബാറ്ററിയു സിങ്ങാണ് കൂടുതലും കണ്ടിട്ടുള്ളത് 'ഈ പവർ സപ്ളേകൾ ചാർജ് ചെയ്യുന്നതാണോ? അല്ലെങ്കിൽ അതിലെ ചാർജ് തീരുമ്പോ എന്തു ചെയ്യും.
12v RS775 motor ithupole review cheyyamo...
Bro 12 v dc motor നമ്മുടെ വീട്ടിലെ സുച്ബോർഡിൽ നേരിട്ട് കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ?
Nerittu kodukan pattila , DC adapter venam...
Phone chargeril kodukam
Bro i m planning to make battery powered grass cutter ...can you please tell me which battery to use?
12 volt battery or above 12 volt...
12v 20 rpm ൽ കറങ്ങുന്ന dc motor bleutooth ൽ program ചെയ്യാൻ പറ്റുമോ
bro itu 12 v adapteril ano koduthekune
Yes
Perfect..775 motor.🔌
555
Bro nerit electricity kodukuvan pattumo. Koduthal any problem indo
Adichu pokum motor...
Kathi pokum😂😊
Etra powerinte battery venam on cheyyaan
9 volt battery okke mathi but speed kuravarikum...
ഇത് 755 അല്ല bro 555 ആണ് shaft നോക്ക് 3.17 mm ഒള്ളു ..755 motor shaft 5 mm ആണ്
Yes 555 annu...
555ano 550anno kuduthal പവർ
12 v gear motor etra aavum bro
Different model different rate aaa 200 rupa okke starting varum...
@@idukkikaaran4812 okay bro thanks
🤩🤩🤩
Bro ee 12 v enganeya kittuka...12 v charge enganeya kittuka...??
12 v adapter medikan kittum...
Rpm?
Ith konde e bike unddakkan pattuo
Toy bike anno...
Super....
12 volt kudiyal kuzhapamundoo
Illa kuzhappam illa ...
Ith 775 model ano
Alla ith RS555 motor aaa...
@@idukkikaaran4812..775 ആണോ ഇതാണോ പവർ
@@mrafeeqt ith power kurava...
Ith enthina bro vangiyath?
Ath cutter ondakan medichatha...
@@idukkikaaran4812 rc car inta motor oori athil ulla copper wire matty katty ulla copper wire vecha speed koodum... Ath cheythattu.. oru video aayitt kanikamo..
Njan onnu nokkatte , lockdown alle athonnu kazhiyatte...
👌👌
✌️🤩🤩
ഇതിൽ കറൻറ് ഉണ്ടാക്കാൻ പറ്റോ
Illa ith volt kurava...
എത്ര വോൾട്ട് മോട്ടർ വേണം
👻😍😍
bro, ഇതിൻ്റെ കണക്ഷൻകറൻ്റിൽ കൊടുക്കാൻ പറ്റുമോ?
Dc adapter ondakil kodukam , allathe nerittu kodukaruthe...
@@idukkikaaran4812 12v DC Adapter ഉണ്ടെങ്കിൽ നേരിട്ട് കണക്ഷൻ കൊടുക്കാം അല്ലേ. മറ്റു കുഴപ്പമൊന്നും ഉണ്ടാകില്ലല്ലോ?
Illa kuzhappam onnum illa , adapter undakil ok aa...
@@idukkikaaran4812 bro, ഞാൻ സംശയം ചോദിക്കാൻ കാരണം 775 da_ മോട്ടോറിൻ്റെ പല വീഡിയോകളിലും ബാറ്ററിയു സിങ്ങാണ് കൂടുതലും കണ്ടിട്ടുള്ളത് 'ഈ പവർ സപ്ളേകൾ ചാർജ് ചെയ്യുന്നതാണോ? അല്ലെങ്കിൽ അതിലെ ചാർജ് തീരുമ്പോ എന്തു ചെയ്യും.
മൊബൈൽ ഫോൺ ചാർജറിൽ കണക്ട ചെയ്യാൻ പറ്റുമോ
Brand ഉം rpm ഉം price ഉം പറയാതെ എന്ത് കാര്യം
Description box nokkiyarunno...