Programming set ചെയ്യാൻ software designer മർക്കെ സാധിക്കു ബാക്കി റീമാപ്പിങ് ട്യൂണിംഗ് എന്നിവ പഠിക്കാൻ ആഗ്രഹമുള്ളവർ ട്യൂണിംഗ് shop പോയി നിന്നു കാര്യങ്ങൾ മനസിലാക്കുന്നത് എന്നു മാത്രമേ അറിയുകയുള്ളൂ ,
Bro, my car is hyundai sonata 2015 model. I visited one remapping company and they provide below details if i done remapping. I want maximum mileage in is eco mode and normal mode company current settings then sports mode wants to get maximum power. Pls refer below and reply, Chipcentric chip tuning it will increase your hp by 30+ HP and 40+ NM of torque in addition we increase : > The throttle response rate > RPM limiters extension > Top speed limiters cancellation > Radiator fan to work at maximum speed above 97c temp for better cooling efficiency.
Hey ente oru doubt ann njn choyikkunne Commercial vehicle nte engine remap cheyyann pattoo intel Mahindra supro mini vx eanna Model annn athinte engine 26hp 55nm ann ath upgrading cheyyann pattoo plz reply
Alto 800 20 speedil brake cheyyumbol left side il oru tak tak tak tak sound.. disc rotor matti ittu nokki, brake pad matti nokki .. no raksha... please advice
Ecm dammage ആവുന്നത് വളരെ കുറവാണ് , ക്രഷ് ഏതു തരത്തിൽ അല്ലെങ്കിൽ ecm physicaly dammage സംഭവിച്ചത് എന്നിവയെ depend ചെയ്താണ് ECM CHANGE ചെയ്യനമോ എന്നു തീരുമാനിക്കുന്നത്
etios liva petrol dualtone 2019...performance and initial pulling valare kuravan...stage 1 remap cheyathal mileage and power issues sheriyakkan pattumo?
ഇതുവരെ അതിനെക്കുറിച്ചു കൃത്യമായ ഒരു അറിവ് ഇല്ല , എന്നാൽ altroz ന്റെ pulling issue കുറച്ച് വാഹനങ്ങൾക് ഉള്ളതിനാൽ ചിലപ്പോൾ അത് software issue കൊണ്ട് ആണെങ്കിൽ , combny software updation കുറിച്ച് പടിച്ചത്ഗിനുശേഷം ഒരു campaign ആയി നടത്തുമെന്നാണ് കരുതുന്നത്. ഇങ്ങനെയാണ് ഒട്ടുമിക്ക വാഹനങ്ങൾക്കും സംഭവിക്കാർ , ചിലപോൾ software issue അല്ലാതെ മറ്റ്Tതെങ്കിലും problevum ആയിരിക്കാം. ,🤝
ഈ പറയുന്നത് പൂർണ്ണമായും ശരി അല്ല. same cc ഉള്ള engine differend പവറിൽ കമ്പനി തന്നെ ഇറക്കുന്നുണ്ട്. അപ്പോൾ അതിൽ എന്താണ് കമ്പനി ചെയുന്നത് എന്ന് പറയാൻ താങ്കൾ ബാധ്യസ്ഥാനണ്. അതുംകൂടെ പറഞ്ഞില്ലെങ്കിൽ താങ്കളുടെ ഈ വീഡിയോ ആപ്റ്റ ആവില്ല.
@@KeralaAutoTech also on possible error codes like p0069, which could possibly one of the reason..please cover errors of diesel as well as petrol cars☺️
ഇന്നാണ് ഈ ചാനൽ കാണുന്നത് ❤️❤️💓 ഇഷ്ടപെട്ടു ഇനി മുതൽ കൂടെ ഉണ്ടാകും 💖
❤️ thanku 😍
വളരെ നന്നായി അവതരിപ്പിച്ചു
Thanks ❤️
Well explained 👌👌👌 superb
Zen diesel 1527 cc anu ithinte power koottan pattumooo
Very informative 👍
Thanks❤️
Thanks for sharing useful information, please explain about your work shop ,location.
Thangs avatharannan nannayittund
Thanks Brother 💕💕
Engine tuning, mapping eviduna padikkukka
Programming set ചെയ്യാൻ software designer മർക്കെ സാധിക്കു ബാക്കി റീമാപ്പിങ് ട്യൂണിംഗ് എന്നിവ പഠിക്കാൻ ആഗ്രഹമുള്ളവർ ട്യൂണിംഗ് shop പോയി നിന്നു കാര്യങ്ങൾ മനസിലാക്കുന്നത് എന്നു മാത്രമേ അറിയുകയുള്ളൂ ,
Maruti 800 mpfi remapping cheyyan patumo
Bro, my car is hyundai sonata 2015 model. I visited one remapping company and they provide below details if i done remapping. I want maximum mileage in is eco mode and normal mode company current settings then sports mode wants to get maximum power. Pls refer below and reply,
Chipcentric chip tuning it will increase your hp by 30+ HP and 40+ NM of torque in addition we increase :
> The throttle response rate
> RPM limiters extension
> Top speed limiters cancellation
> Radiator fan to work at maximum speed above 97c temp for better cooling efficiency.
Good information bro
Thanks ❤️
Easy to understand ❤
Swfit 73 bhp....ertika93 bhp ....same engine alle
Sift 93 bhp aakkiyal andha problem baiiii
Swift 1.2 ertiga 1.5
Well done
Thanks ❤️
Hey ente oru doubt ann njn choyikkunne
Commercial vehicle nte engine remap cheyyann pattoo intel Mahindra supro mini vx eanna Model annn athinte engine 26hp 55nm ann ath upgrading cheyyann pattoo plz reply
Good one buddy..’
Thanks broi
പൊള്ളി സാനം
Thanks 😍😍
Good information bro thanks.
Thanks ❤️
Alto 800 20 speedil brake cheyyumbol left side il oru tak tak tak tak sound.. disc rotor matti ittu nokki, brake pad matti nokki .. no raksha... please advice
Maruti zen tune chydhalll seen indo
കാർ ക്രാഷ് നടക്കുമ്പോൾ Ecm ഡാമേജ് ആകാൻ കാരണം എന്താണ്
InstaBlaster...
Ecm dammage ആവുന്നത് വളരെ കുറവാണ് , ക്രഷ് ഏതു തരത്തിൽ അല്ലെങ്കിൽ ecm physicaly dammage സംഭവിച്ചത് എന്നിവയെ depend ചെയ്താണ് ECM CHANGE ചെയ്യനമോ എന്നു തീരുമാനിക്കുന്നത്
Good information
Thanku
etios liva petrol dualtone 2019...performance and initial pulling valare kuravan...stage 1 remap cheyathal mileage and power issues sheriyakkan pattumo?
Chetta..recent altroz petrol model ecu updated ano
ഇതുവരെ അതിനെക്കുറിച്ചു കൃത്യമായ ഒരു അറിവ് ഇല്ല , എന്നാൽ altroz ന്റെ pulling issue കുറച്ച് വാഹനങ്ങൾക് ഉള്ളതിനാൽ ചിലപ്പോൾ അത് software issue കൊണ്ട് ആണെങ്കിൽ , combny software updation കുറിച്ച് പടിച്ചത്ഗിനുശേഷം ഒരു campaign ആയി നടത്തുമെന്നാണ് കരുതുന്നത്.
ഇങ്ങനെയാണ് ഒട്ടുമിക്ക വാഹനങ്ങൾക്കും സംഭവിക്കാർ , ചിലപോൾ software issue അല്ലാതെ മറ്റ്Tതെങ്കിലും problevum ആയിരിക്കാം. ,🤝
Appo turbo or supercharger use cheyyumpozho
Ethengene nammuk cheyyam enulath parayamo
Engine tuning ചെയ്യുവാൻ ആണെങ്കിൽ അതിനു special വർക്ഷോപ്പുകൾ ഉണ്ട് അവിടെ ചെയ്യാൻ സാധിക്കും.
Bro fuel injection vandiyil bmc airfilter use cheythal mileage kurayumo
Chetta mileage kootan tune cheythal problem ondo
Polo 1.5 90 bhp, but vento same 1.5 engine 108 bhp, can I change my polo to 108 is safe?
Stage 1 remap cheythal mathy....
ഹൈ ദ്രോളിക് ലോക്കിങ് എന്റാണ്
സർ റിലേ വച്ചു ഡബിൾ ഹോൺ യൂസ് ചെയ്യുമ്പോൾ ECU കംപ്ലയിന്റ് ഉണ്ടാകുമോ.... പൾസർ 125 bs6 വണ്ടിയാണ്..... ദയവായി മറുപടി തരാമോ
EE PETES TUNING ETHAANO
👍🏼
Thanks 💕
Hi oru samshyam engine ലൈഫ് എങ്ങനെ എത്ര നാൾ ആണ് എന്നു മനസ്സിൽ ആകാൻ പറ്റുമോ
Do compression test , u will get an accurate idea about ur engine
@@muneespallippuram8308 where can i do that
Showroomil kanum
Well Explained... 👍👍👍
Thanks ❤️
2007 ബൊലേറോ di power and മൈലേജ് കൂട്ടാൻ പറ്റോ??
good bro..keralathil eth evideyund..
റീമാപ്പിങ് ചെയ്യുന്ന ഒരുപാട് ഷോപ്പുകൾ ഉണ്ട് ബ്രോ , cohin ആണെങ്കിൽ Code6 tuning
@@KeralaAutoTech thank you verymuch
Grid 7 customs
747 recalled!!!!off air now
Good
Sir ചാനലിന് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ
Maruthi 800 tune chayyan pattuo ?
👍
Bro, sthalam evde
എറണാകുളം നിലവിൽ സൗദിയിൽ ആണ്
@@KeralaAutoTech ernakulam evde
@@KeralaAutoTech ernakulath eviden
ഈ പറയുന്നത് പൂർണ്ണമായും ശരി അല്ല. same cc ഉള്ള engine differend പവറിൽ കമ്പനി തന്നെ ഇറക്കുന്നുണ്ട്. അപ്പോൾ അതിൽ എന്താണ് കമ്പനി ചെയുന്നത് എന്ന് പറയാൻ താങ്കൾ ബാധ്യസ്ഥാനണ്. അതുംകൂടെ പറഞ്ഞില്ലെങ്കിൽ താങ്കളുടെ ഈ വീഡിയോ ആപ്റ്റ ആവില്ല.
Appo use cheyyunna materials quality kootunnundavumaayirikkum
Stage 1 cheyunna kond valiya preshnam undakarundo?
വലിയ കുഴപ്പങ്ങൾ കണ്ടുവരാറില്ല പക്ഷെ മൈലേജ് short വരാറുണ്ട്, നമ്മുടെ ഡ്രൈവിങ് അനുസരിച്ചും മാറാം.
എനിക്ക് 17-18 കിട്ടിയിരുന്നത് ഇപ്പോൾ മിനിമം 21-24 കിട്ടുന്നുണ്ട്... നൈറ്റ് റൈഡ് ഒക്കെ ആണേൽ 29 വരെ കിട്ടിയിട്ടുണ്ട്...
തള്ളിയതല്ല പ്രൂഫ് ഉണ്ട്
അമ്പോ 🤝
@@sarath666r bro എവിടുന്നാ ചെയ്തത്
ഏതാ വണ്ടി
എന്റെ etios cross diesel 15 കിട്ടുന്നുള്ളൂ
Plz Reply
@@sarath666r remaping company edanu
Bigi back alla, piggy back
stage 3 scene aano engine????
Remapping cheyyanulle ente ella effortm njan nirthi 😂😂😂😂
Please make a video on check engine light..
അടുത്ത് തന്നെ ഉണ്ടാവും ആ വീഡിയോ
@@KeralaAutoTech also on possible error codes like p0069, which could possibly one of the reason..please cover errors of diesel as well as petrol cars☺️
One doubt
I have convert my petrol car to cng
If i remap my engine, is there any benufits, any problems?
Can you please explain
No benefits
Chetta...👋
Honda amaze manual petrolin ith cheyyan kazhiyumo?
Calicut undo?
Price?
Any problem??
Pattum , calicut undakum place krithyamayi ariyilla ,
amaze manual petrol njn code6 il tune cheythirnnu, with k&n air filter and ngk iridium spark plugs, 10.5 seconds mathi 100 keran
Ith legal ano broi
ചെറിയ രീതിയിൽ ഒകെ ചെയ്യുന്നതിൽ സീൻ ഇല്ല.. പിന്നെ വീഡിയോയിൽ പറഞ്ഞ പ്രെസനങ്ങൾ ഉണ്ടാകുവാനുള്ള സാധ്യധ ഉണ്ട്
Well Explained👍
❤️thanks
Well Explained 😊👍
💞💞💞