EP #11 🤯 തലനാരിഴയ്ക്ക് രക്ഷപ്പെട്ടു! 😮 | IS UTTARAKHAND SAFE TO TRAVEL NOW? | Dominar Travel Vlog

Поделиться
HTML-код
  • Опубликовано: 8 июл 2024
  • Welcome to the most thrilling episode of the Great Himalayan Ride series! In this Malayalam vlog, join me and my trusty ‪@BajajDominar‬ as we journey from Rudraprayag to Pokhri. The adventure takes a dramatic turn when a dog suddenly jumps in front of me, causing an accident. As if that wasn't enough, I encountered shooting stones due to heavy rainfall in Uttarakhand. After navigating through these tense situations, I finally found solace at the cozy Himalayan Birdsong Homestay in Guniyala Khal, Pokhri. Hop on and join the adventure!
    Himalayan Birdsong Homestay - g.co/kgs/mECUGtd
    Instagram👉 / tinpinstories
    Facebook👉 / tinpinstories
    We Find Background Music On www.epidemicsound.com/referra...
    ✉️ tinpinstories@gmail.com | 🌐 tinpinstories.in/
    #Chamoli #UttarakhandVlog #GreatHimalayanRide

Комментарии • 268

  • @ellisspicykitchen2862
    @ellisspicykitchen2862 26 дней назад +17

    ഹരിയുടെ വീഡിയോ കാണുമ്പോൾ കഴിയരുതേ എന്ന് തോന്നും അത്രക് രസമുണ്ട് കാണാൻ ഇത് മാതിരി നല്ല വീഡിയോസൊക്കെ വരട്ടെ

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 20 дней назад +4

    യാത്രയൊക്കെ ശരി. മറ്റുള വർ കൂടെയാത്ര ചെയ്യുന്നുണ്ട്. ഞങ്ങൾ കുറച്ച് അമ്മമാർ, വീട്ടിൽ കാത്തിരിക്കുന്ന കുടുംബമുണ്ട്. സൂക്ഷിക്കണം മോനെ.

  • @sheelaskitchen9030
    @sheelaskitchen9030 25 дней назад +3

    ഈ ചെറുക്കനെകൊണ്ട് തോറ്റു മനുഷ്യനെ പേടിപ്പിച്ചു സൂക്ഷിച്ചു പോണം ലകഷ്മി ഒന്നു പേടിപ്പിക്കേണം 💞😍😍😍💞

  • @Sindhu2705
    @Sindhu2705 26 дней назад +9

    Idakkulla പാട്ട് ishtayi..sookshich povuka mone...

  • @user-hk9ip1tv8l
    @user-hk9ip1tv8l 23 дня назад +1

    മോനെ അമ്മക്ക് നല്ലഇഷ്ടായി അമ്മേടെ എത്ര യോ കാലത്തെ ആഗ്രഹമാണ് ഹിമാലയം ഒന്നുകാണാൻ പക്ഷേഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ ഭാഗൃം മോന് എല്ലാനൻമകളും ഉണ്ടാവട്ടെ❤❤❤❤❤

  • @jayasreemt3055
    @jayasreemt3055 26 дней назад +9

    ഹരിയേ video super 👌👌😍, scenic beauty oru രക്ഷയും ഇല്ല.മഴയും,കോടമഞ്ഞും👌👌. വളരെ സൂക്ഷിക്കണേ 🙏🙏😍😍

  • @lakshmikrishna9248
    @lakshmikrishna9248 26 дней назад +8

    Video, place, scenery, song, editing elaaaam adipoli 🤍✨ But ende samadhaanam poyi 😨

    • @Greeshmasreebala
      @Greeshmasreebala 26 дней назад

      Ee chatente wife alle

    • @preetha1714
      @preetha1714 26 дней назад +2

      എൻ്റെയും

    • @priya3390
      @priya3390 26 дней назад

      Not only yours Lakshmi, I think for all viewers

  • @sweeteyes522
    @sweeteyes522 19 дней назад +2

    ഹരി ഇടക്കൊക്കെ പാടണം കേട്ടോ ❤നല്ല രസമുണ്ട് കേൾക്കാൻ

  • @abhiadhi859
    @abhiadhi859 26 дней назад +2

    വീഡിയോ എന്താ ഒരു ഭംഗി, പതുക്കെ പോയ മതി ഹരീ... നമുക്ക് ഒരു തിരക്കും ഇല്ല... കാഴ്ച കൾ കണ്ടു പോകാം..

  • @nkjoseph2410
    @nkjoseph2410 26 дней назад +7

    ഓ ഗോഡ് എന്തൊരു പ്രകൃതി ഭംഗി❤

  • @sunithakumari8156
    @sunithakumari8156 26 дней назад +2

    പാവം ഹരി എത്ര കഷ്ടപ്പെട്ടിട്ടാണ് ഓരോ സ്ഥലത്തും എത്തി വിഡിയോ എടുക്കുന്നത്. കൈയുടെ വേദന ഒക്കെ മാറിയോ?' ഭംഗിയുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു. Thank you❤❤

  • @villoonnilsebastian2341
    @villoonnilsebastian2341 26 дней назад +6

    Hari, The "Himalayan Birdsong Homestay" looks amazing. The visuals are outstanding, out-of-the-world, and mesmerizing. Enjoy the serenity. Be safe. (Hope that the pain in your small finger has subsided.) 👍
    I have to admit that your presentation of the vlog is classy and far above the vlogs of many other popular vloggers. I sincerely wish you get much more subscribers and views ; you genuinely deserve it. Keep up the good work ❤

  • @subramanianunni8465
    @subramanianunni8465 26 дней назад +28

    മോനെ നീ അല്പം സ്പീഡ് കൂടുതലായിരുന്നു. മഴ ഉണ്ടാവുമ്പോൾ വളരെ മെല്ലെ പോവുക. വീട്ടിൽ കുറച്ചു പേര് കാത്തിരിക്കുന്നുണ്ട്, മറക്കണ്ട

  • @girishkonny1
    @girishkonny1 26 дней назад +2

    എന്താ ഭംഗി.. നല്ല റൂമും കാഴ്ചകളും... അടിപൊളി ❤

  • @harivattapparambil1378
    @harivattapparambil1378 20 дней назад +1

    ഹരി, ഇന്നലെയാണ്, ആദ്യമായി താങ്കളുടെ യൂട്യൂബ് വീഡിയോ കണ്ടത്. EP# 11.
    കണ്ടിരിക്കാനും കേട്ടിരിക്കാനും ഒട്ടും മടുപ്പ് തോന്നാത്ത കാഴ്ച്ചകളും അതിനൊപ്പം, താങ്കളുടെ ഹൃദയത്തിൽ നിന്ന് വരുന്ന നിഷ്ക്കളങ്കമായ വിവരണങ്ങളും,
    കാണുന്ന കാഴ്ച്ചകളെക്കുറിച്ചുള്ള കമൻറുകളും.
    വളരെ അടുപ്പമുള്ള, ബന്ധുവാണോ,
    വളരെ സ്നേഹമുള്ള ഒരു സുഹൃത്താണോ കൂടെയുള്ളത് എന്നു തോന്നിപ്പിച്ചു കൊണ്ട്, താങ്കളുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്നുണ്ട് എന്ന തോന്നൽ എത്ര സ്വാഭാവികമായാണ് അനുഭവപ്പെടുന്നത്!
    ഇനിയും യാത്ര തുടരുക!കൂടുതൽ മനോഹരമായ കാഴ്ച്ചകൾ കാണുക! കണ്ടു മനം നിറയ്ക്കുക!
    ആശംസകൾ, ഹരീ..💐👍

  • @akhilcomanakuttan5845
    @akhilcomanakuttan5845 26 дней назад +4

    adipoli videoo, safe journey hari ettoii,take care..

  • @shintojohnperumban4304
    @shintojohnperumban4304 25 дней назад +1

    പൊളി വീഡിയോ പൊളി അവതരണം അടിപൊളി സ്ഥലം .....സൂക്ഷിച്ചു പോണം അംബാനെ...............

  • @viking5457
    @viking5457 26 дней назад +1

    എന്റെ മോനെ,എന്തൊരു ഫീലാണ് ഇങ്ങനെ കാണാൻ. ❤❤❤താമസിച്ച സ്ഥലം അടിപൊളിയാണ്,നിങ്ങടെ bgm സെലക്ഷനും കൊള്ളാം 🤩 way to go brother

  • @anilpadmavilasam8453
    @anilpadmavilasam8453 26 дней назад +9

    ഗോമുഖ് പോകുമെന്ന് വിചാരിച്ചു. നടന്നില്ല. ബദ്രിനാഥ് പോകാൻ ഭാഗ്യം ഉണ്ടാകട്ടെ.

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 25 дней назад +2

    Hello Hari, soooper vlogs, Himalayan Birdsong Homestay in Guniyala Khal, Pokhri....Soooper views

  • @mayarajeevan1395
    @mayarajeevan1395 26 дней назад +2

    Oh God 🙏 bless you എല്ലാരുടെയും പ്രാർത്ഥന ഉണ്ട് കേട്ടോ ദൈവം കാത്തു കൊള്ളും എന്ത് രസമാണ് വീഡിയോ super ആയിട്ടുണ്ട് ഒന്നും പറയാൻ ഇല്ല😊

  • @BJAYAKUMAR
    @BJAYAKUMAR 19 дней назад

    Adipoli videoos ,,,,,,,ഹരിയേ video super safe journey hari ... Take Care ....

  • @PremNairDXB
    @PremNairDXB 25 дней назад +1

    Himalayan bird song view is stunning. Keep going ... best of luck

  • @ramakrishnan704
    @ramakrishnan704 26 дней назад +2

    മനോഹരം. വീഡിയോ ഇഷ്ടമായി. ഇടക്കുള്ള പാട്ടും വളരെ നന്നായി. 👍👍👍👍👍💐💐💐💐🥳🎉🎉🎉🎉🎉

  • @rajalekshmytn8749
    @rajalekshmytn8749 25 дней назад +1

    The best videos on Himalayan trips , I have ever seen.Simple & down to earth.But be careful on your ride & actions.Dont give tension to your family & followers .I wonder why the number of subscribers is not increasing much despite the quality of videos. All the best Hari & we miss you Lakshmi.

  • @prem9501
    @prem9501 26 дней назад +4

    For me, this is your best video so far. Thank you for this visual treat. Stay safe.

  • @priya3390
    @priya3390 26 дней назад +1

    The background music, editing and your songs all added little more sweetness. .This is my ever favourite episode of you. The great himalayan ride really meant it ❤

  • @Solivagant970
    @Solivagant970 26 дней назад +2

    Superb❤🤩...Last home stay very beautiful❤

  • @dyuthys
    @dyuthys 26 дней назад +2

    Soulful video 🧿🙏🏻… thanks hari…..for your effort and dedication. Travel safe please.

  • @binumathew6042
    @binumathew6042 20 дней назад +2

    Hariiiii..... Happy and Safe Journey..... God Bless.....❤❤❤❤

  • @Solivagant970
    @Solivagant970 25 дней назад +2

    ഹരി ചേട്ടാ...Badhrinad റോഡില്‍ veliya മണ്ണിടിച്ചില്‍ ഉണ്ടായെന്ന് ന്യൂസ് കണ്ടു. സേഫ് ആണെന്ന് കരുതുന്നു.❤ യാത്ര സേഫ് ആയി മുന്നോട്ടു പോകാന്‍ കഴിയട്ടെ.😍 പ്രാർത്ഥത്തിക്കുന്നു ❤

  • @nanditarajeev5891
    @nanditarajeev5891 22 дня назад +1

    കണ്ടിരിക്കാൻ തോന്നും..എന്തു ഭംഗി❤

  • @vidyajagadeesh1845
    @vidyajagadeesh1845 23 дня назад +1

    Superb video,keep up the hardwork❤❤

  • @lajipt6099
    @lajipt6099 26 дней назад +2

    Hari video sooper വ്യത്യസ്ഥ ശൈലി സ്നേഹം മാത്രം

  • @priya3390
    @priya3390 26 дней назад +1

    What a vlog? Fantastic episode.. The beauty of nature is amazing..But for the first time, became little tensed thinking about your safety..Please be careful.

  • @BeVlogers
    @BeVlogers 26 дней назад

    Safe Journey bro ...paaru adipoli yayirunnu include aakane video galil..🎉

  • @krishnendupm9433
    @krishnendupm9433 24 дня назад

    Hey Hari, bro! The way you describe your journey, the fascinating people you meet, and the experiences you share is really so heartwarming. 😊 I rarely comment on videos, but for this video couldn't help myself! The homestay is stunning, and the people are equally wonderful. It was great to see Lakshmi in your mom's retirement video after a long time, but we still miss her presence in your trip, especially in the introduction part.❤
    Stay safe n stay healthy 🙏

  • @shailajat998
    @shailajat998 14 дней назад +1

    Enthoru bangiya ellam. Vivaranam enthu rasa kelkkan. ❤❤❤. Melle pokanam ❤❤❤

  • @AbhiljithAntony
    @AbhiljithAntony 26 дней назад

    Video is awesome and the narrative is more engaging feels like am traveling along with ur videos and creating more and more positive vibes 🤩🤩

  • @girijapn6240
    @girijapn6240 25 дней назад +1

    Awesome.... The best video👌👌👌 take care

  • @sureshnair3848
    @sureshnair3848 23 дня назад

    nicely crafted video..your home stay selection is 'a cut above'..what a home especially with the rainy ambience..ohh what a peaceful and beautiful place to stay....but be safe...

  • @rekhaamlan
    @rekhaamlan 25 дней назад

    Amazing vlog.. breath taking views and surroundings. Thank you for taking us with you on a once in a lifetime kind of journey Hari..hope you get to be at the valley of flowers..stay safe
    Lakshmi must be missing it big time.

  • @sathyrk583
    @sathyrk583 26 дней назад +2

    👌👌👏👏❤️❤️
    take care harikutta..... 🙏

  • @sumeshkuttan7905
    @sumeshkuttan7905 26 дней назад +2

    Sooperb beautiful risky episode.... Apne aap dhyaan rekho bayya

  • @vishnuclt
    @vishnuclt 26 дней назад +1

    Happy n safe journey brother.. always priorities your safety..❤️

  • @amrutheshnv7305
    @amrutheshnv7305 26 дней назад +1

    Video ottum skip cheyithila adipoli so happy❤❤❤❤❤

  • @siivydavis8807
    @siivydavis8807 26 дней назад

    ഹരി ഞാൻ ആദ്യമായി ആണ് ഒരു ചാനൽ കമെന്റ് എഴുതുന്നത് പൊളി അവതരണം ആണ് ഹരിയുടെത്. പറയാതെ വയ്യ. അധികം ആളുകൾ കണ്ണുനില്ലല്ലോ എന്നാ വിഷമം ഉണ്ട്. ഇതൊന്നും ഞങ്ങൾക്ക് പോയി കാണാൻ കഴിയില്ല. Good going keep it up. Skip ചെയ്യാതെ കാണുന്ന ഒരു channe👌

  • @sreeji9217
    @sreeji9217 26 дней назад +2

    Big salute to hard working women ❤❤❤...Nari Shakti

  • @preethyjayan3091
    @preethyjayan3091 26 дней назад +3

    ഹരി ,super👍 take care.❤😊

  • @nishanthmannath
    @nishanthmannath 26 дней назад +2

    Safe ride Hari..❤❤❤ God bless!

  • @neerajk8218
    @neerajk8218 26 дней назад +2

    ഏറ്റവും മനോഹരമായ വീഡിയോ❤

  • @jithesh999
    @jithesh999 26 дней назад +2

    ഹരി... Super 👌👍... Take care ♥️

  • @naliniambady6653
    @naliniambady6653 26 дней назад

    Very adventurous trip,especially this episode, adipoli home stay, when we visit that place we definitely go to that homestay, with your singing and all this episode gives more fun, kudos🤗

  • @kavitharoopesh7215
    @kavitharoopesh7215 24 дня назад

    Background music soo soothing ❤very nice video with good people and ambience

  • @TresaAbraham
    @TresaAbraham 23 дня назад

    Adipoli , beautiful visuals, please take care 👍

  • @user-gs1pe3tu1z
    @user-gs1pe3tu1z 25 дней назад +1

    Beautiful narration and visuals❤❤

  • @rajinimurali9745
    @rajinimurali9745 26 дней назад +2

    Nice video... Take care Hari....

  • @vaanianandh4360
    @vaanianandh4360 26 дней назад

    Hari.... Take utmost care while driving.. Your editing is fantastic👍🏼 it created a feeling that we are also travelling with you... Waiting for more videos... Miss lakshmi very badly😢

  • @sudhaadas
    @sudhaadas 24 дня назад +1

    We had huge boulders falling right in front of us during the chardham trip and we're stranded for 2 days. Amazing video, but stay safe.

  • @k.c.thankappannair5793
    @k.c.thankappannair5793 26 дней назад +3

    A fantastic trip ❤be safe and happy 🎉

  • @newspluskeralatv2961
    @newspluskeralatv2961 24 дня назад +1

    എത്ര സ്നേഹമുള്ളവരാണ് ഗ്രാമവാസികൾ

  • @Vinayan.Pambungal
    @Vinayan.Pambungal 25 дней назад

    വീഡിയോ എൻഡിങ് അടിപൊളി ആയിരുന്നു... 😃😊

  • @papamohan4257
    @papamohan4257 26 дней назад +1

    കോട മഞ്ഞും മഴ യും സൂപ്പർ സ്ഥലം ബൈക്ക് ഓടിയ്‌ക്കുബോൾ സൂക്ഷിക്കണേ ഹരി 👍

  • @yunussafiyaazeez70
    @yunussafiyaazeez70 26 дней назад +1

    പൊളി വീഡിയോ ❤️❤️❤️

  • @TravelingTraveler-
    @TravelingTraveler- 26 дней назад +2

    ഹരി സ്പീഡ് വേണ്ടാ കാഴ്ചകൾ മതി .. 👏👏👏

  • @razickpalliparamban1956
    @razickpalliparamban1956 26 дней назад

    It's really a Great Himalayan Ride 💯
    Yours is different from Others 💫
    That Homestay and it's views are just awesome ❤

  • @COMPLANBOY1
    @COMPLANBOY1 24 дня назад

    Loved it.....take care Hari bro....❤❤

  • @vinodgnair71
    @vinodgnair71 23 дня назад

    How do manage such wonderful vlogs, everything is superb,I liked the stay and surrounding, not to mention the rollercoaster ride was excellent

  • @Hello12178
    @Hello12178 22 дня назад

    Aa homestay kandappol lakshmi chechiye miss cheythu … avidethe books flowers aa view … mothathil pinterest vibe ulla sthalam okke chechik Nalla ishtamannenu thonniyittund pazhaya vlogs kandappol !!

  • @bindhuts673
    @bindhuts673 26 дней назад +1

    Safe aayi poku hari god bless you

  • @jeffyfrancis1878
    @jeffyfrancis1878 26 дней назад +1

    Nice video. Take care. 😍😍

  • @dkn99100
    @dkn99100 26 дней назад +1

    എന്ത് നല്ല ഭംഗിയുള്ള മേഘമലകൾ.. ലക്കി മാൻ👍🙏 be careful your driving.. 👋

  • @surjithpm
    @surjithpm 26 дней назад +3

    Grt frames - Hari keep movin

  • @sindhumohan4117
    @sindhumohan4117 26 дней назад +1

    Nice video.....Take care mone.....❤

  • @AKHILSNAIK
    @AKHILSNAIK 26 дней назад +6

    ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ 😪

  • @sandhyapn2435
    @sandhyapn2435 21 день назад +1

    Your videos are a therapy.!! Please take care of yourself ❤

  • @rajeshpg1883
    @rajeshpg1883 26 дней назад +1

    Wow.....❤❤❤❤ Super.....

  • @chithraharikumar
    @chithraharikumar 26 дней назад

    Very beautiful homestay. Have a safe journey ahead 🥰🥰🥰

  • @hasain_valanchery
    @hasain_valanchery 24 дня назад

    Adipoli dear ❤😊

  • @SubasSamayalarai
    @SubasSamayalarai 26 дней назад

    It was a visual treat enjoyed watching ❤
    Please take care & stay safe

  • @rajishenoy1352
    @rajishenoy1352 25 дней назад

    That bhaba give photo as gift. He likes photo. Presentaton dialogue super..o super. With you we also enjoy

  • @indiamusing9474
    @indiamusing9474 25 дней назад

    That is a heavenly place bro. Thanks for bringing this to us.

  • @majoykooran
    @majoykooran 17 дней назад

    Amazing video... 👍👍👍

  • @modxgod1337
    @modxgod1337 26 дней назад +1

    Nice view arunnu❤❤❤❤❤❤❤❤

  • @instrider
    @instrider 26 дней назад +2

    Safe ride.. ❤️❤️❤️❤️

  • @indhuchoodanparameswaran8500
    @indhuchoodanparameswaran8500 25 дней назад

    Video nannayittundu.stay safe

  • @priyamp8974
    @priyamp8974 25 дней назад

    Be safe...stay safe..sukshichu pokuu...

  • @SimpleLifeStories_
    @SimpleLifeStories_ 26 дней назад

    One of the best videos 👌

  • @sarahp1383
    @sarahp1383 26 дней назад +1

    When you are tired and hungry as you were, after a long and exhausting bike drive through heavy rain, and finally arrive at a small home stay , and enter a nice, cosy room equipped with a comfortable bed with clean bed sheets, suddenly life feels good and as time slips by, when Kamala didi serves steaming rice , rajma and cheera uperi ...you suddenly feel you have reached home.... You feel so secure and safe, I am sure you will not feel like leaving.
    Have a good time Hari.
    You will surely reach the Valley of flowers...which we too want to see...but please take good care of yourself .
    The meeting with the pahadi women carrying 25kgs of grass on their backs was an eye opener....these tough , hard working ladies facing the challenges of life in this harsh terrain deserve A BIG SALUTE.
    Take care Hari .
    How is your little finger? Better I hope. Good night.

  • @priyankak4066
    @priyankak4066 26 дней назад +1

    Safe journey bro❤

  • @arunsnair92
    @arunsnair92 26 дней назад +1

    That vibe ❤❤❤

  • @dhanesh8532
    @dhanesh8532 26 дней назад +1

    Bro adipoli ❤

  • @vivekanandpandiyala9333
    @vivekanandpandiyala9333 26 дней назад +1

    Awesome ❤❤❤❤😊

  • @rasmimenon9275
    @rasmimenon9275 15 дней назад

    Super Hari👌👌❤️❤️

  • @aswinz1136
    @aswinz1136 26 дней назад +3

    Hope you are fine

  • @Shyammattakkara75
    @Shyammattakkara75 16 дней назад

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് ....പിന്നെ ഇരുന്നു മുഴുവൻ വീഡിയോകളും കണ്ടു ഹരി നന്നായിട്ടുണ്ട് .....ഇന്റിമേറ്റ് ഫ്രണ്ട് ഒരു ഹരി ആണ് അവൻ ഡൽഹിയിൽ ജോലി ചെയ്തിരുന്നപ്പോൾ അവൻ ഇവിടെല്ലാം പോയി കഥ എന്നോട് പറഞ്ഞിട്ടുണ്ട് അന്ന് തൊട്ടു ഉള്ള ആഗ്രഹമാണ് ഒരു ഹിമാലയൻ യാത്ര .....ഞങൾ ഒരിക്കൽ പോകും .....ഞാൻ അവൻ പറഞ്ഞ ആ വഴികൾ മനസ്സിൽ ആലോചിക്കാറുണ്ട് .....എന്തായാലും ഹരിയിലൂടെ അത് കാണുവാൻ സാധിച്ചല്ലോ സന്തോഷം ......എല്ലാ നന്മകളും ഉണ്ടാകട്ടെ .....

  • @the_singing_bonedoc
    @the_singing_bonedoc 26 дней назад +1

    Safe ride brother ❤️

  • @sumamathew1201
    @sumamathew1201 26 дней назад +1

    Safe travels ❤

  • @iqbaln6738
    @iqbaln6738 26 дней назад

    ഹരി ആ അവതരണം പൊള്ളിച്ചു..

  • @tijojoseph9894
    @tijojoseph9894 25 дней назад

    ❤❤safe journey and tkcr