അംഗൻവാടി 😅

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1,4 тыс.

  • @akhilnrd
    @akhilnrd  2 года назад +665

    Idi bossruclips.net/video/6e2I6HXbhtA/видео.html

    • @Ronaldo_645
      @Ronaldo_645 2 года назад +20

      570ആകാൻ സഹായിക്കുമോ 😭

    • @haritrollen
      @haritrollen 2 года назад +6

      *Troll video kananayi ende ചാനെലിൽ വരോ 🌝*

    • @royalff768
      @royalff768 2 года назад +6

      അഗിൽ നബർ തരുമോ

    • @DMQUIZMASTER
      @DMQUIZMASTER 2 года назад

      ruclips.net/video/WaWaBogfnAg/видео.html

    • @KANNAPPANYT
      @KANNAPPANYT 2 года назад +2

      ​@@royalff768 1400 aavan sahayikkamo 🥺 please 🙏 aarum support cheyyathonda 💔 👉👈 please onnum Thonalle 😔🥺😟

  • @mujeebalfatheh
    @mujeebalfatheh 2 года назад +682

    ജനൽക്കൽ നിന്നുള്ള expression പൊളിച്ചു... 🤣🤣🤣🙏🙏

  • @lachuslights8185
    @lachuslights8185 2 года назад +364

    ഇതൊക്കെ കാണുമ്പോൾ പഴയ അംഗൻവാടി ഓർമ്മ വന്നു 😂😂 നിങ്ങൾ പൊളി ആണ്

  • @rubingeorge98
    @rubingeorge98 2 года назад +2783

    ഏതു ലെവൽ വരെ താഴനും മ്മടെ അഖിൽ ബ്രോ and ടീം റെഡിയാ... 😂ഇന്നു അംഗൻവാടി ആണേൽ നാളെ കോളേജ്.... 😂❤️

    • @DMQUIZMASTER
      @DMQUIZMASTER 2 года назад

      ruclips.net/video/WaWaBogfnAg/видео.html

    • @sreerag6007
      @sreerag6007 2 года назад +15

      𝓔𝓷𝓷𝓪 𝓷𝓮 𝓸𝓸𝓶𝓫𝓲𝓴𝓴𝓸

    • @KANNAPPANYT
      @KANNAPPANYT 2 года назад +10

      1400 aavan sahayikkamo 🥺 please 🙏 aarum support cheyyathonda 💔 👉👈 please onnum Thonalle 😔🥺😟

    • @KANNAPPANYT
      @KANNAPPANYT 2 года назад +5

      ​@@sreerag6007 1400 aavan sahayikkamo 🥺 please 🙏 aarum support cheyyathonda 💔 👉👈 please onnum Thonalle 😔🥺😟

    • @fx_Log6129
      @fx_Log6129 2 года назад +5

      😂athan power

  • @Akshay-bk5ho
    @Akshay-bk5ho 2 года назад +145

    ഇതൊക്കെ അനുഭവിച്ച നമ്മുടെ ആ കാലം........Nostu😍😅

  • @mbappeboy6992
    @mbappeboy6992 2 года назад +836

    ഒരുപാട് കഷ്ടപ്പാടുകൾ കൊണ്ടും
    ഒരുപാടുപേരുടെ കളിയാക്കൽ കൊണ്ടും തളരാതെ കുതിച്ച് കാണികളുടെ മനസ്സിൽ ഇടം
    നേടി 2 മില്യൺ വരെയെത്തിയ അഖിൽ ഏട്ടൻ പൊളിയല്ലേ..!❤️🤩

  • @Ponnuzz_
    @Ponnuzz_ 2 года назад +328

    ഞാൻ ഇന്ന് പുറത്തുപോയി വരുന്നു വഴിക്ക് പണ്ട് ഞാൻ പഠിച്ച അംഗൻവാടി കണ്ടായിരുന്നു😊പണ്ടത്തെ കലാം ഒരുനിമിഷത്തേക്ക് ഓർത്തുപോയി 😍ഇതാ ഇപ്പോൾ അതെ content ആയി nooranad teams😍😍മീശയും താടിയും ഉള്ള അംഗൻവാടി പിള്ളേർ എന്തായാലും പൊളിച്ചു😌🤣😍

  • @anshadpattambiofficial2474
    @anshadpattambiofficial2474 2 года назад +961

    അങ്കണവാടിയിൽ പോയിട്ട് ഉപ്പുമാവ് കഴിച്ച എല്ലാ ചങ്കുകളും ലൈക്‌ അടി 🔥😍

  • @anna__min4342
    @anna__min4342 2 года назад +55

    *പറ്റിക്കാനല്ലെടാ പത്തി മാമ*
    എനിക്കൊണ്ട് വയ്യേ 🤣🤣🤣🤣🤣 അടിപൊളി 💥💥💥

  • @thedevilminded46
    @thedevilminded46 2 года назад +97

    അന്ന് അംഗനവാടിയിൽ പോകുന്നതിന് കരഞ്ഞു
    ഇപ്പോൾ അംഗൻവാടിയിൽ ഒക്കെ പോയി ഇരുന്നാൽ മതിയായിരുന്നു എന്ന് പറഞ്ഞു കരയുന്നു 💔❣️🥰

  • @youtuberanandhu3796
    @youtuberanandhu3796 2 года назад +55

    ഇത് കണ്ടപ്പോൾ കുട്ടിക്കാലത്തേ ഓർമ്മകൾ ഒരുനിമിഷം ഓർത്തുപോയി 🥰

  • @anumodjayaraj367
    @anumodjayaraj367 2 года назад +217

    അന്നത്തെ കുട്ടിക്കാലം അത് വേറെ ലെവൽ തന്നെയാണ്, അത് ഇപ്പോഴത്തെ കുട്ടികൾക്കൊന്നും അവരുടെ ഈ കാലം,നമ്മളെ പോലെ നന്നായി ആസ്വദിക്കാൻ സാധിക്കുകയെ ഇല്ല,ആ കാലം ഒരു സുവർണ കാലം തന്നെയായിരുന്നു ❤️

    • @haritrollen
      @haritrollen 2 года назад +1

      *Troll video kananayi ende ചാനെലിൽ വരോ 🌝*

    • @vehicleworld-1811
      @vehicleworld-1811 2 года назад +1

      225 sub aavan Sahayikumo

    • @sinansinu7142
      @sinansinu7142 2 года назад +1

      @@haritrollen 7u

  • @shylajas1760
    @shylajas1760 2 года назад +126

    അംഗനവാടി പൊളി ഒന്നും പറയാനില്ല 😃😃😃😃😃😃❤

  • @decruzvlog
    @decruzvlog 2 года назад +121

    അനിയത്തി പോയിട്ട് വരുമ്പോൾ ഉപ്പുമാവ് എടുത്ത് തിന്നുന്ന ഞാൻ 😂😂😂😂😂😂

    • @LEMITMCGAMING
      @LEMITMCGAMING 2 года назад +2

      🤣🤣

    • @haritrollen
      @haritrollen 2 года назад +3

      *Troll video kananayi ende ചാനെലിൽ വരോ 🙂*

    • @decruzvlog
      @decruzvlog 2 года назад +2

      @@haritrollen full support bro ❤️❤️

    • @vinuaswin6488
      @vinuaswin6488 2 года назад

      ഞാനും 😄

  • @jishnupakru4710
    @jishnupakru4710 2 года назад +574

    ഒരാഴ്ച മുൻപ് SSLC പൊട്ടിയ വർ ഇന്നലെ PLUS TWO PASS ആയി ദേ ഇന്ന് നഴ്സറിയിൽ ഇരിക്കുന്നു 🤣🤣

  • @WIKKYGAMING
    @WIKKYGAMING 2 года назад +74

    കൊച്ചു പൂമ്പാറ്റെ കൊച്ചു പൂമ്പാറ്റെ....... 🤣🤣🤣

  • @Abi_shorts22
    @Abi_shorts22 2 года назад +123

    അംഗനവാടിയിലെ കുട്ടികളാണെങ്കിലും ഞങ്ങൾ താടിയും മീശയും vadikkila penn ayalum ശരി കുട്ടികൾ ayalum ശരി😂😂😂

  • @aneenaoormila2304
    @aneenaoormila2304 2 года назад +42

    ഈശ്വരാ എന്തൊരു നിഷ്കളങ്കമായ മുഖങ്ങൾ 🤣👍❤

  • @shanidvkd7902
    @shanidvkd7902 2 года назад +28

    താടിയുള്ള അംഗനവാടി സ്റ്റുടന്‍സ് 😂 sambavam poli 🔥❤️

  • @adhicreation4522
    @adhicreation4522 2 года назад +123

    കരച്ചിൽ സൂപ്പർ 😅 ചിരിച്ചു ഒരു പരുവം ആയി 😅

  • @Naju-rd7wh
    @Naju-rd7wh 2 года назад +34

    ഞാൻ എന്റെ ബാല്യകാലം ഓർത്തു പോയ്‌ 😭😭😭അപ്പോഴേക്കെ നേഴ്സറി എന്ന് കേട്ടാൽ തന്നെ കരച്ചിലാ 🤣🤣🤣🤣🤣
    അഖിൽ ടീം പൊളിയാ ❤️❤️❤️❤️

  • @zedbrooo
    @zedbrooo 2 года назад +251

    അംഗൻവാടിയിലെ ഉപ്പമാവ് ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട്😂🤞🏻

    • @haritrollen
      @haritrollen 2 года назад

      *Troll video kananayi ende ചാനെലിൽ വരോ 🌝*

    • @Not_In_Kombact
      @Not_In_Kombact 2 года назад +1

      @@haritrollen ഇല്ല

  • @adonsabu4052
    @adonsabu4052 2 года назад +151

    അങ്കണവാടിയിൽ പഠിക്കാൻ പറ്റിയ പ്രായം 🤣🤣🤣🤣🤣🤣

  • @sadiksalim3855
    @sadiksalim3855 2 года назад +50

    ഇന്നത്തെ എപ്പിസോഡ് എല്ലാരും കട്ടക്ക് കട്ടക്ക് തകർത്താഭിനയിച്ചു എസ്‌പെഷ്യലി അഖിൽ അണ്ണൻ ആൻഡ് ബാക്കി കുട്ടികൾ 😂👌

  • @bosco8517
    @bosco8517 2 года назад +172

    Normal people says : അങ്കണവാടി🙂
    Legends says : അംഗൻവാടി😏😎

    • @shira5683
      @shira5683 2 года назад +27

      ഞങ്ങളൊക്കെ അങ്കംവാടി എന്നാ പറയാറ് 😃.

    • @vehicleworld-1811
      @vehicleworld-1811 2 года назад +2

      225 sub aavan Sahayikumo

    • @arshadbinmubaraq786
      @arshadbinmubaraq786 2 года назад +9

      അംഗമ്പാടി

    • @tanvinannu3336
      @tanvinannu3336 2 года назад

      😆😆

    • @manojlm1093
      @manojlm1093 2 года назад +7

      Ambambady🤣

  • @achuz4449
    @achuz4449 2 года назад +124

    എൻ്റെ അമ്മ ഒരു അങ്കൻവടി teacher anu😂😂 ammyek experience ond👍

  • @Vishnu-x9v4d
    @Vishnu-x9v4d 2 года назад +28

    അംഗനവാടിയിൽ ഉപ്പുമാവ് ഒരു രക്ഷയില്ലാത്ത സാധനം ..🥵 ഉപ്പുമാവ് പ്ലേറ്റ് കിട്ടിയാ കൈ കാർ പോലെ ആക്കി അതിന് മേലെ വെക്കുമായിരുന്നു.. 3 pm പാൽ 🙂

  • @PradeepKumar-fc4yd
    @PradeepKumar-fc4yd 2 года назад +24

    താടിയുള്ള അംഗൻവാടി പിള്ളേര് കൊള്ളാല്ലോ😂😂😂😂
    😍😍😍😍😍😍😍😍😍😍😍😍

  • @kesiyasebastian4810
    @kesiyasebastian4810 2 года назад +25

    Hahhaha എല്ലാവരും പൊളിച്ചു, തകർത്തു🤣🤣🤣😂😂😁😁❤️❤️❤️

  • @divinetouch87
    @divinetouch87 2 года назад +412

    Akhil Chettan is the entertainment King and content King ❤🔥

  • @petstraveleat3425
    @petstraveleat3425 2 года назад +43

    അഖിലിന്റെ എക്സ്പ്രഷൻസ് pwoli ‼️‼️‼️‼️👌👌👌👌

  • @sunihilal4048
    @sunihilal4048 2 года назад +9

    Polichu chirichchirich maduthu enikku eni chirikkan vayya 🤣🤣😂 😂😂🤣🤣 enikku ettavum isttapetta episode akhil ettan uyir😁🤣🤣😂😂😂😂🤣🤣🤣

  • @shilpasivan-y9q
    @shilpasivan-y9q 2 года назад +9

    ആ ജനലിൽ നിന്ന് തിരിഞ്ഞ് നോക്കുന്നത് 🤩🥰

  • @Ananya-h2y
    @Ananya-h2y 2 года назад +9

    എന്റെ പൊന്നോ ഞാൻ എന്റെ പഴയ അഗൻവാടി കാലം ഓർത്തു പോയി.. 🤣🤣🤣🤣🤣🤣🤣🤣

  • @parkkripajimin6412
    @parkkripajimin6412 2 года назад +17

    കുഞ്ഞുവാവ 😂..... Super👌💜

  • @raghavanprathapan
    @raghavanprathapan 2 года назад +25

    അംഗൻവാടി പഠിക്കുന്ന പിള്ളേർക്ക് എല്ലാം മീശ താടി ഉണ്ടല്ലോ 🤣

  • @basithtp2680
    @basithtp2680 2 года назад +23

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️❤️

  • @sappuu58
    @sappuu58 2 года назад +12

    ഒരിടക്ക് ഞാൻ ബോർ അടിക്കുമ്പോൾ അംഗണവാടിയിൽ പോകുമായിരുന്നു. അവിടുത്തെ പിള്ളേരെ ഓർമ്മ വന്നു. Miss you all 😢😢

  • @thedevilminded46
    @thedevilminded46 2 года назад +27

    ഇന്നും വെറൈറ്റി വീഡിയോ ആയിട്ട് അവർ വന്നു സുഹൃത്തുക്കളെ 💥🥰🥰😁❤️❤️
    സ്ഥിരം പ്രേക്ഷകർ ഇവിടെ common🔥🔥❤‍🔥❤‍🔥❤‍🔥

  • @manoharanc993
    @manoharanc993 2 года назад +53

    Aghanavadi മുതലേ പരിജയം ഉള്ള കുട്ടുകാർ ഇപ്പോഴും undo, 😭

    • @nasarukv8652
      @nasarukv8652 2 года назад +3

      Ond

    • @manoharanc993
      @manoharanc993 2 года назад +2

      @@nasarukv8652 💗

    • @ashavb8911
      @ashavb8911 2 года назад +2

      Und🤭

    • @jusjo709
      @jusjo709 2 года назад +1

      Und♥️😌

    • @vijayannanfangirl4985
      @vijayannanfangirl4985 2 года назад

      Und എപോഴും കൂടെ പഠിക്കുന്നു എൻ്റെ കോഴി chunk Aswathy 🐔🤗

  • @reshmaachu1855
    @reshmaachu1855 2 года назад +27

    Love you dearsss😍😍😍😍especially your hard working and content creating ❤❤❤❤❤❤❤❤

  • @Asmina917
    @Asmina917 2 года назад +23

    സ്ഥിരം പ്രഷകർ ഹാജർ ഇട്ടോളി 🤗

    • @haritrollen
      @haritrollen 2 года назад +1

      *Troll video kananayi ende ചാനെലിൽ വരോ 🌝*

  • @adithyaanil7094
    @adithyaanil7094 2 года назад +8

    2:06 തൊട്ട് ചിരിച് ചത്തു എങ്ങനെ സാധിക്കുന്നു 😂😂😂😂🤣🤣🤣🤣

  • @shanid5947
    @shanid5947 2 года назад +37

    Oru divasam polum mudakkate ennum video idunna aake oru you tuber ullu at akhil annan thanne 😍

    • @midhun586
      @midhun586 2 года назад

      No madan gowri 9 varshamayi ithuvare oru dhivasam polum mudangathe video ittondirikkuvaa

  • @itsmehaju
    @itsmehaju 2 года назад +16

    Touch Phone ആണല്ലേ Samsung Phone ആണല്ലേ 😹 എന്റെ പൊന്നെ ആ കാലം ഒക്കെ ഇനി തിരിച്ചു വരുമോ ആവോ 🥲💔

  • @k-popforever7400
    @k-popforever7400 2 года назад +47

    ടീച്ചറെ ഇവൻ എന്നെ പട്ടി എന്ന് വിളിച്ചു😂😂

  • @sonuthomasdavelil
    @sonuthomasdavelil 2 года назад +16

    ഇവർ ഒരു രക്ഷേം ഇല്ല😂❤️
    1:35 ഇജ്ജാതി സൗണ്ട് Modulation 😂😂😂

  • @ruturaj31csk
    @ruturaj31csk 2 года назад +12

    💛😘 അങ്കണവാടിയിൽ കൊണ്ടുപോകുമ്പോൾ ഉള്ള... ഛർദ്ദിയും, വയറു വേദനയും, തലവേദനയും ഒക്കെ ഇന്നും ഓർമ്മകളിൽ 😂😁😁

  • @bilcyprince5437
    @bilcyprince5437 2 года назад +5

    അംഗൻവാടി പിള്ളേരെക്കാളും വലിയ acting ആണ് akhil nrd team 👏👏👏🥰🥰🥰👍👍👍keep it up

  • @vivarvelstudios3786
    @vivarvelstudios3786 2 года назад +60

    2:22, 2 :24 ,2:26 that expression 😝😂😂🤣

  • @reshmiraj1261
    @reshmiraj1261 2 года назад +40

    തകർത്തു സൂപ്പർ അടിപൊളി 😂😂👌🏾👌🏾👌🏾🥰🥰

  • @achuveyhh
    @achuveyhh 2 года назад +1

    അംഗൻവാടിയിൽ ഒരിക്കൽ പോലും പോയിട്ടില്ലാത്ത ഇതുകാണുന്ന ലെ ഞാൻ🥲🥲🥲🥲

  • @paithal6243
    @paithal6243 2 года назад +43

    മീശയും താടി ഉള്ള vava😂😂😂

  • @gayathrys9364
    @gayathrys9364 2 года назад +4

    ഈ വീഡിയോ എത്ര കണ്ടാലും മടുക്കുന്നില്ല 😂😂🤣🤣🤣🤣 മൂന്നാമത്തെ പ്രാവിശ്യം കാണുനെ . അഖിലേട്ടന്റെ ആക്ടിംഗ് കാണാനാ വീണ്ടും കാണുനെ.. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എല്ലാരും സൂപ്പർ ❤️

  • @arvideo2.0ed10
    @arvideo2.0ed10 2 года назад +17

    2:10 I laughed a lot🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😅😅😆 this crying part

  • @betterlove635
    @betterlove635 2 года назад +17

    ഉപ്പുമാവ് കിട്ടുമോ........ 😂😂🤣🤣❤️❤️❤️❤️

    • @KANNAPPANYT
      @KANNAPPANYT 2 года назад +2

      1400 aavan sahayikkamo 🥺 please 🙏 aarum support cheyyathonda 💔 👉👈 please onnum Thonalle 😔🥺😟

  • @sonuthomasdavelil
    @sonuthomasdavelil 2 года назад +13

    Best Parts of this Video
    1:35 ❤️😂
    2:55 🤣🤣
    4:51 പണ്ഡിതൻ😂❤️
    6:48 😂🤣😂

  • @vineethajibin9579
    @vineethajibin9579 2 года назад +30

    എന്റെ പൊന്നോ ചിരിച്ചു ഒരു പരുവം ആയി 🤣🤣

  • @Greeshmasharon
    @Greeshmasharon 2 года назад +19

    അംഗണവാടിയിൽ അമ്മ ആക്കി പോകുമ്പോൾ കരഞ്ഞവർ undo🤔

  • @vivekvivek4889
    @vivekvivek4889 2 года назад +23

    Ithinte part 2 venam 😂

  • @remyaa.k4599
    @remyaa.k4599 2 года назад +11

    സ്ലേറ്റ് മതിയായിരുന്നു. 🤭 ബുക്ക്‌ വേണ്ടായിരുന്നു. എന്നാലും സൂപ്പർ 😂

  • @shajahanshaju839
    @shajahanshaju839 2 года назад +2

    എന്റെ പൊന്നോ 😍😍😍😍😍😍😍 കുട്ടിത്തം വാരി വിതറി 😘😘😘😘😘😘😘😘😘😘

  • @basithtp2680
    @basithtp2680 2 года назад +43

    Missing old days😥😥

    • @haritrollen
      @haritrollen 2 года назад +1

      *Troll video kananayi ende ചാനെലിൽ വരോ 🌝*

    • @IgHeyhariprasad
      @IgHeyhariprasad 2 года назад +2

      🥺🥺

  • @rahul-c6208
    @rahul-c6208 2 года назад +2

    അംഗനവാടിയിലെ ഉപ്പുമാവിന്റെ രു ചി അത് വേറെയാണ്

  • @Ronaldo_645
    @Ronaldo_645 2 года назад +26

    അഗൻവാടിയിലെ ചെറുപയർ കഞ്ഞി അത് കിട്ആണ് 😘

    • @haritrollen
      @haritrollen 2 года назад +2

      *Troll video kananayi ende ചാനെലിൽ വരോ 🙂*

  • @swathyss1469
    @swathyss1469 2 года назад +3

    Thadiyum mudiyum ulla aganvadi students ....😀😂akhil bro and team pollichu

  • @Strictfourgamers7215
    @Strictfourgamers7215 2 года назад +17

    8:20 very angry boy😂

  • @arunimakumar3778
    @arunimakumar3778 2 года назад +94

    𝐔𝐩𝐩𝐮𝐦𝐚𝐚𝐯 𝐦𝐮𝐤𝐲𝐚𝐦 𝐛𝐢𝐠𝐢𝐥𝐚𝐚𝐚𝐚𝐚𝐚😅😅😅😅😅😅😅😅😅😅

  • @binittbabu6829
    @binittbabu6829 2 года назад +1

    എന്റെ പൊന്നോ പൊളി ....ചെട്ടയിമരെ ഇങ്ങനെ നോക്കി ഇരുന്നലെ ചിരി വരും ...
    അത്രയികും പൊളിച്ചു .....ലുക്ക്‌ അടിപൊളി........
    🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅😅😘😘😘😘😘😘

  • @thecraftjar416
    @thecraftjar416 2 года назад +5

    Last കിളി പോയ scene polichu😅😅😅😅😅😂😂😂🤣🤣🤣😂🤣😂

  • @y195
    @y195 2 года назад +7

    10 ൽ എത്തീട്ടും ലീവ് ഉള്ള ദിവസം അവിടെ പോയി കഞ്ഞിയുംപയറും അടിക്കുന്ന ലെ ഞാൻ.... 😋😁😁😅

    • @haritrollen
      @haritrollen 2 года назад

      *Troll video kananayi ende ചാനെലിൽ വരോ 🙂*

    • @MERRYBIRD-k9j
      @MERRYBIRD-k9j 2 года назад

      😍

  • @tipsywolf5466
    @tipsywolf5466 2 года назад +14

    നല്ല മുതുക്കൻ കുഞ്ഞു വാവകൾ.. 👶🏻

  • @rijasriju2559
    @rijasriju2559 2 года назад +18

    Enna oru actinga ♥️💯

  • @kannanrsr826
    @kannanrsr826 2 года назад +1

    Super 👌🏻👌🏻👌🏻 nigallude best video kallil oru video annu ethu👌🏻👌🏻👌🏻🙏🙏🙏

  • @nimishamathew2463
    @nimishamathew2463 2 года назад +8

    Ayyooo nth cute anno oru koch kunjinte Ella konjalum ond ❤️ polii orpad ostam big fan of yours 😽🌈 chettayimaruu adi poliya 😸❤️

  • @anugrahmini
    @anugrahmini 2 года назад +21

    Snapdragon processor pubg kalikam kolathilla😂😂😂😂

  • @H.j7033
    @H.j7033 2 года назад +20

    1,2,3..kazhinaa🤣🤣🤣🤣😆

  • @vinuthomas6495
    @vinuthomas6495 2 года назад +4

    എല്ലാരുടെയും Expressions😁😁😁

  • @RockyBhai-co9kh
    @RockyBhai-co9kh 2 года назад +13

    I'm first view amma sathyam 💯💯

  • @shaheen643
    @shaheen643 2 года назад +30

    One of the fastest growing channel in Malayalam !!
    Good job Akhil and team

  • @chandhru12345
    @chandhru12345 2 года назад +10

    മീശ വച്ച അംഗൻവാടി പിള്ളേരെ ആദ്യം ആയിട്ടു കാണുവാ 😂😆

  • @swapnasanil5409
    @swapnasanil5409 2 года назад +13

    Akhil ചേട്ടൻ ,💥💥💥💥🔥🔥🔥

  • @KlcmdVLOG
    @KlcmdVLOG 2 года назад +19

    ലെ ഡ്യൂപ്ലിക്കേറ്റ് കുട്ടി വൺ ടൂ ത്രീ കഴിഞ്ഞ ഫോർ ആണോ ഫൈവ് ആണോ അൽ ഒറിജിനൽ കുട്ടി ഉപ്പുമാവ് കിട്ടുമോ 🤣🤣🤣🤣🤣🤣

  • @mhdnh3023
    @mhdnh3023 2 года назад +5

    എന്റെ മോനെ നൊസ്റ്റു ഇളകി 😂😂😂😂😂🥰

  • @Splender123
    @Splender123 2 года назад +14

    അoഗനവാടിയിലെ ഉപ്പുമാവിന്റെ രുചി ഒന്നും വേറെ ഏത് ഉപ്പുമാവിനും കിട്ടൂല😋

  • @sivavichu6714
    @sivavichu6714 2 года назад

    എന്റെ മോൻ ഇത് കണ്ട് ചിരിയോ ചിരി 😍😍😍 മോൻ നഴ്സറിയിൽ ആണ് 😘😘😘😘

  • @SMS_777
    @SMS_777 2 года назад +14

    ഇന്ന് അഗൻവാടി
    നാളെ സ്കൂൾ
    മറ്റന്നാൾ കോളേജ്
    *AKHIL NRD*

  • @rohin826
    @rohin826 2 года назад +3

    Poli ❤️❤️❤️ Akhil chettanum koottukaarum ❤️❤️💐💐🥰🥰🥰

  • @kittunni3243
    @kittunni3243 2 года назад +15

    Ente ponn annanmare ningalundallo ningal vere level teama.. Oru rekshayilla💙🔥🔥🔥🤣🤣

  • @Shxmahhh
    @Shxmahhh 2 года назад +28

    എന്റെ അമ്മയും അംഗൻവാടി ടീച്ചർ ആണ് അമ്മക്ക് ഈ video കാണിച്ചുകൊടുത്തപ്പോൾ ഇതൊക്ക തന്നെയാണ് ശരിക്കും ഉണ്ടാവുക എന്ന് പറഞ്ഞു. 😂😂😂 എല്ലാം കറക്റ്റ് ആണ് 😄😄
    അമ്മേടെ അംഗൻവാടിയിൽ പോയപ്പോൾ ഞാനും ഇതൊക്കെ കണ്ടിട്ടുണ്ട് അതൊക്കെ ഓർത്തുപോയി 🤣🤣😜😜

  • @narutogaming7148
    @narutogaming7148 2 года назад +11

    അണ്ണാ നിങ്ങടെ എല്ലാ വിഡിയോസും ഞാൻ കാണും ചിരിച് ചിരിച് ഒരു വഴി ആകും കരിക്ക് ഒക്കെ പോലെനിങ്ങളും വളരട്ടെ💝✨️

  • @pavithraparthiv421
    @pavithraparthiv421 2 года назад +1

    സത്യം അംഗനവാടിയിലെ teacher മാരെ എനിക്ക് ഇപ്പഴും ഓർമയുണ്ട് 😂🤣❤️☺️ എനിക്ക് ഉപ്പുമാവ് ഇഷ്ടമല്ലായിരുന്നു 😂😜

  • @Linsonmathews
    @Linsonmathews 2 года назад +13

    അല്ലുപ്പന്റെ song 😍
    അന്നും ഇന്നും കുറ്റം കാക്കക്ക് 😅
    ഉപ്പുമാവ് വാങ്ങാൻ മാത്രം വരുന്ന മാമൻ 😂😂😂

  • @Dubmoviezz
    @Dubmoviezz 2 года назад +5

    Ente ponnada uvve theer sadhanam 🤣😂🔥🔥

  • @abhiff6427
    @abhiff6427 2 года назад +15

    Content king in kerala✨✨✨✨💯

    • @haritrollen
      @haritrollen 2 года назад +2

      *Troll video kananayi ende ചാനെലിൽ വരോ 🌝*

  • @dmchs2841
    @dmchs2841 2 года назад +21

    അവസാനത്തെ Climax പൊളിച്ചു 🤣😂😁

  • @starryeyes7577
    @starryeyes7577 2 года назад +25

    Missing old days 😢 good old days

  • @Tutumon_me
    @Tutumon_me Год назад +1

    Bloopers kitya bhauankara upakaram ayiirunu😂❤

  • @kaderpc8117
    @kaderpc8117 2 года назад +13

    6:12 😂😂😂😂

  • @dancenmusic6123
    @dancenmusic6123 2 года назад +2

    Yellow Uniform Polichu !💥