ഉപയോഗിച്ച diapers 10 മിനിറ്റ് കൊണ്ട് നശിപ്പിക്കാം 😍How To Dispose Baby Diaper

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 159

  • @sujithnidhi8930
    @sujithnidhi8930 3 месяца назад +6

    ഞാൻ ഇത് ചെയ്തു വെള്ളം പോലെ ആകും പക്ഷെ അത് ഒഴിച്ച് കളഞ്ഞു മഴ പെയ്തപ്പോൾ അവിടെ മൊത്തം പഴയ പോലെ gel ആയി വെയിലത്തു അത് ഉണങ്ങി കിടക്കും മഴ പയ്താൽ അവിടേ മൊത്തം വൃത്തികേടാകും

    • @thinkabouthumanity8018
      @thinkabouthumanity8018 2 месяца назад

      ഈ വിഷയം എന്താ ആരും ചർച്ച ചെയ്യാത്തത്?

    • @ShahrabanuSalman
      @ShahrabanuSalman 2 месяца назад +2

      Ys, ഇതു പറഞ്ഞത് കറക്റ്റ് ആണ്.'വെയിലുള്ള സമയത്ത് റെഡിയാകും. മഴ പെയ്തപ്പോൾ, ഇത് ഒഴിച്ചിരിന്ന സ്ഥലത്ത് മൊത്തം പഴയപോലെ Gel കൂനയായി കിടക്കുകയാണ്.

    • @user-ip7cc2jc2c
      @user-ip7cc2jc2c Месяц назад

      അത് ശെരിക്കും അലിഞ്ഞു പോയി ല്ലായിരിക്കും.. അല്ലെങ്കി മഴയത്തും വെയിലത്തും oru പ്രസ്ന ണ്ടാവില്ല..

  • @aalan1990
    @aalan1990 Год назад +25

    ഞാൻ എന്തൊക്കെ ചെയ്തിട്ടും ഇങ്ങനെ വെള്ളം ആകുന്നില്ല. പിന്നെ ഒഴിക്കുന്ന സ്ഥലം മുഴുവൻ അതിന്റെ cotton കിടക്കുവാണ്.അതും നനഞ്ഞു തന്നെ കിടക്കുന്നു. മഴ പെയ്തു കഴിഞ്ഞപ്പോൾ നിറയെ gel കിടക്കുന്നത് കണ്ടു.momy poko, snuggy, Luvlap...ഇതൊക്കെ ഉപയോഗിച്ച് നോക്കി.

  • @sukanyamithun
    @sukanyamithun 2 месяца назад +2

    Minimum 2 houres edukm athu alinju povan .muzhivan ayt alinju povem ila .what i did njn choodu vellam use aki😆it works

  • @chithralekha8656
    @chithralekha8656 Месяц назад +3

    But vellam pole alinjaalum ozhichu kalayunna sthalath jel pole thanne kidakkum

  • @devapriya4926
    @devapriya4926 2 года назад +15

    Pad disposable akkunath cheyyo useful ayirono

  • @MuhsinaMuhsi-fm4ev
    @MuhsinaMuhsi-fm4ev Месяц назад +1

    ഞാൻ ഇങ്ങനെ ഒക്കെ ചെയ്യ്തു പക്ഷെ വെള്ളം ആവുന്നില

  • @saranyar7834
    @saranyar7834 Год назад +4

    Nice video supperayyittundu chechi

  • @reshmashiju1764
    @reshmashiju1764 2 года назад +5

    Very usefull chechiiii♥♥ tnquuu so much for this info

  • @remya3194
    @remya3194 2 года назад +1

    അപ്പോ gel remove ചെയ്തതിനു ശേഷം കത്തിച്ചു കളയാൻ പറഞ്ഞ portion ഇല്ലേ ...അത് പ്ലാസ്റ്റിക് അല്ലെ ...അങ്ങനെ ചെയ്യാൻ പാടുണ്ടോ

    • @RajinasWorld
      @RajinasWorld  2 года назад

      Ath plastic alla

    • @remya3194
      @remya3194 2 года назад

      @@RajinasWorld അപ്പോ കത്തിച്ചു കളയാമല്ലോ....😁...അത് പിന്നെ എന്തു മെറ്റീരിയൽ ആണ്

    • @CryptoEye68k
      @CryptoEye68k Год назад +1

      @@RajinasWorldennaru paranju? Ariyillengi mindathirikku, don’t mislead people.

  • @fathimann2280
    @fathimann2280 2 года назад +2

    Diapers daily ithu pole dispose cheythal kurach kooodi easy aan.. oru diaper oke alle undavu. I'm also following this method. Very easy

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

    • @amruthamahesh8874
      @amruthamahesh8874 Год назад

      Njn almost 3 hrs vechitum vellamayila

  • @athirasyam6548
    @athirasyam6548 2 года назад +2

    Thanks chechi വളരെ ഉപകാരം 💞❤💞

  • @Adhivava12
    @Adhivava12 Год назад +1

    Njan innale ee sadhanam ellam koode naduve keeriyittu uppu vellathil ittu. Ente gel onnum alinjillq

  • @theresjoseph2551
    @theresjoseph2551 Месяц назад

    Oru video cheyyumbol parayunna karyangal kruthyamayirikkanam.gel orikkallum 10 min alukkilla prathyegichu oru bucket gel.njanum engane anu cheyyunnathu.min half day venam gel alukan.enkilum adiyil muzhuvan alukkathumdagum

    • @RajinasWorld
      @RajinasWorld  Месяц назад

      nammal upayogikuna salt nte alav kuranjal aliyan late aakum..athu pole oro brand nte diaper um oro pole aanu pinne idayk idayk ilakki koduthal adiyilum pettenn ilaki kitum

  • @Ramyav08
    @Ramyav08 2 года назад +7

    Nice video...
    But chechii ingane chythitt kurach kazhingaal jel aayi thannea ath kidakkum..pratyekich ee rainy seasonil..

    • @RajinasWorld
      @RajinasWorld  2 года назад

      Bt ath two days kond mannil aliyunund

  • @HaseenaPp-iu2pp
    @HaseenaPp-iu2pp Год назад +2

    Adult pampers clean cheyyendad engane

  • @nishanidheesh5149
    @nishanidheesh5149 2 года назад +2

    Njan engane jel mattiyittanu cheyyunnath pakshe uppu upayogikkunnath ariyillarunnu ,

  • @akhilapv9480
    @akhilapv9480 2 года назад +2

    Usefull video chechiii….evde nichunte meesho haul

  • @sheejababusheejababu9130
    @sheejababusheejababu9130 2 года назад +3

    വളരെ ഉപകാരമുള്ള വീഡിയോ സൂപ്പർ

  • @RudhviRam
    @RudhviRam 2 года назад +2

    ഞാൻ ചെയ്തതാ ഇങ്ങനെ ഒന്നും ആവില്ല. വീഡിയോ ക്ക് റീച്ച് കിട്ടാൻ എന്തെങ്കിലും കാണിക്കുന്നത്

    • @RajinasWorld
      @RajinasWorld  2 года назад

      Cheythathil enthenkilum prashnamundakum.. Bakki ellavarkkum aakunundalloo

  • @fatimaswalih9303
    @fatimaswalih9303 11 месяцев назад +1

    Njan cheythit ayillalloo

  • @avanthikaniva7330
    @avanthikaniva7330 2 года назад

    Verey useful.njan egane cheyyal undayirunnu.curry leavesnu ayirunnu ozhichu koduthath.nannayi undayirunnu

  • @Sjn791
    @Sjn791 Месяц назад

    Appi aaya diapero?

  • @snehaprasad3731
    @snehaprasad3731 10 месяцев назад +2

    Appi aayathu enthu cheyaa chechi

  • @asvirsp7433
    @asvirsp7433 2 года назад +2

    Thanks ചേച്ചി..detailed ആയിട്ട് കാണിച്ചു....എൻ്റെ വലിയൊരു headache ആണ് ഈ diaper disposing ഇതുപോലെ ചെയ്തു നോക്കാം

    • @RajinasWorld
      @RajinasWorld  2 года назад

      🥰🥰

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @arya4679
    @arya4679 2 года назад

    ചേച്ചി ഈ വെള്ളം ക്ലോസെറ്റിൽ ഒഴിച്ചാൽ കുഴപ്പം ഉണ്ടാവോ??

    • @RajinasWorld
      @RajinasWorld  2 года назад +1

      Venda.. Ath chilapo cheruthayi veendum gel type aakum.. Mannil ozhikumpol ath thaniye poyikolum

    • @arya4679
      @arya4679 2 года назад

      @@RajinasWorld
      👍🏼👍🏼

  • @sheminidhi4621
    @sheminidhi4621 2 года назад +1

    Definitely I will try

  • @ThatisBusiness
    @ThatisBusiness 4 месяца назад

    Prakrthi iniyum nilanilkkanamenkil ith ella veetilum varanam

  • @cheraikombans4873
    @cheraikombans4873 2 года назад +3

    Useful video thankssssss

  • @anagha6645
    @anagha6645 2 года назад +1

    Ee video njan vere oru channelil kandikk chechi avidunn copy adichathanoo.... Ethe same method....

    • @RajinasWorld
      @RajinasWorld  2 года назад

      Oru channelil allaloo kure videos und youtubil same method

    • @anagha6645
      @anagha6645 2 года назад

      Ahh njan verthe parjathaa chechi njan ella vdosum kannarund tto l v u♥️🥂🥂

    • @RajinasWorld
      @RajinasWorld  2 года назад

      Luv you too❤️

  • @InspirewithNASHUTTAN
    @InspirewithNASHUTTAN 2 года назад +2

    Useful vdo

  • @remyasushilkumar2377
    @remyasushilkumar2377 2 года назад +1

    Good information

  • @nannuvava6948
    @nannuvava6948 2 года назад +1

    Evide nichuchechy

  • @aamirocks6202
    @aamirocks6202 2 года назад

    E gel chdikalk nallathaane

  • @deepthibose7121
    @deepthibose7121 2 года назад +2

    Etrem kasthapedanda karyam onnum illa aa gell veruthe pottichu vellathil etttalum athum vellam ayyi marum

    • @RajinasWorld
      @RajinasWorld  2 года назад

      Salt add cheythath mathralle extra.. Athil ntha kashtapad🙂upp ittal pettenn alinjolum

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

    • @rmmr7935
      @rmmr7935 2 года назад

      what's pottichu vellam? pls tell in english

  • @anjukraj1572
    @anjukraj1572 2 года назад +1

    Njanum inganeyanu cheyyaru 🥰

    • @RajinasWorld
      @RajinasWorld  2 года назад

      🥰👍

    • @jagathyiti
      @jagathyiti 6 дней назад

      ഉപ്പുവെള്ളമല്ല. ഉപ്പ് മതി

  • @hafsafasal8358
    @hafsafasal8358 2 года назад +3

    ഇത് യൂറിനുള്ള ഡയപ്പർ അല്ലേ. കുട്ടികളുടെ അപ്പി ആയ ഡയപ്പർ എങ്ങനെ നശിപ്പിക്കും

    • @sumi3984
      @sumi3984 2 года назад +1

      Athan enteyum dbt

    • @aswathipranavlal6473
      @aswathipranavlal6473 2 года назад

      ?

    • @RajinasWorld
      @RajinasWorld  2 года назад

      Same method

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @aminaamee3696
    @aminaamee3696 Год назад

    Which diaper is this

  • @anjalianju551
    @anjalianju551 2 года назад +1

    Njan ith cheythittund ..kurach kazhinal ath gell thanne aayi marum

    • @suchithra7592
      @suchithra7592 2 года назад

      Athe.njanum cheythunokkiyatha.ithe avastha aayirunnu.

    • @RajinasWorld
      @RajinasWorld  2 года назад

      Bt ath pokum two days kazhinjal

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @Zulu-ks6ur
    @Zulu-ks6ur 11 месяцев назад +1

    Adhinte jell closettil idamo

  • @annabrin232
    @annabrin232 2 года назад

    After some time ath gel pole thanne aakunu

  • @priya973
    @priya973 2 года назад +1

    Nice video to all mother's 👍🥰🥰

  • @anitajijo636
    @anitajijo636 2 года назад

    Super

  • @savithasavitha2961
    @savithasavitha2961 2 года назад

    Kunju veluthayi chechee pamper kettunna time kazhinju😃🥰🥰🥰🥰

  • @smartenglishacademy6927
    @smartenglishacademy6927 2 года назад

    Pregnancy nutrition food video cheyumo?

    • @RajinasWorld
      @RajinasWorld  2 года назад

      👍👍

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @smscouples9632
    @smscouples9632 2 года назад

    Hii chechii 🥰

  • @shameemkp7603
    @shameemkp7603 9 месяцев назад

    Chechi pampersil appi ittal ath entha cheyya onn parann thrumo

    • @RajinasWorld
      @RajinasWorld  9 месяцев назад +1

      Nalla forcil varunna vellathin thazhe pidichal kure clean aakum enit ithu pole cheythal mathi

    • @shameemkp7603
      @shameemkp7603 9 месяцев назад

      Thanks chechi

  • @pranavprakash5495
    @pranavprakash5495 2 года назад

    👍🏻👍🏻👍🏻👍🏻

  • @amruthaanilkumar6080
    @amruthaanilkumar6080 2 года назад

    Good idea👍👍

  • @cegiljohn150
    @cegiljohn150 Год назад

    What to do with soiled diapers??

  • @amjadaajimsha2945
    @amjadaajimsha2945 2 месяца назад

    closetil കളയാവോ gel

    • @RajinasWorld
      @RajinasWorld  2 месяца назад

      Orikalum kalayaruth block avum

  • @vaishnavik.s3974
    @vaishnavik.s3974 2 года назад

    Hi

  • @msmvlog4495
    @msmvlog4495 2 года назад +1

    ഇതു വെള്ളത്തിൽ ഇടാതെ തന്നെ കിട്ടും

  • @mercytj6205
    @mercytj6205 2 года назад

    Pareekshichu നോക്കി. Veruthe nuna parayunnath ആണെന് മനസ്സിലായി.

    • @RajinasWorld
      @RajinasWorld  2 года назад

      Enthanu nuna ennu koode parayu

    • @mercytj6205
      @mercytj6205 2 года назад +1

      @@RajinasWorld ningal paranjathu പോലെ cheythu നോക്കി. പക്ഷേ ഒന്നും sambhavichilla. കുറെ ഉപ്പു veruthe കളഞ്ഞു. അത്ര തന്നെ.

    • @RajinasWorld
      @RajinasWorld  2 года назад

      Bakki ullavarkk okke aayaloo

    • @amruthamahesh8874
      @amruthamahesh8874 Год назад

      Enki aayila

    • @rekhabichu2636
      @rekhabichu2636 Месяц назад

      Pampers mathre alyullu. Vere daipers aliyunnilla

  • @shashikalap8442
    @shashikalap8442 2 месяца назад

    Same opinion for me, views kittanulla video 😊

    • @RajinasWorld
      @RajinasWorld  2 месяца назад

      Enthinu??😄 ithinekalum better option undenkil ath follow cheytholutto

  • @santhoshkumaru1980
    @santhoshkumaru1980 2 года назад

    ചേച്ചി കത്തിക്കാൻ വെച്ച സാധനം കത്തിക്കരുത്. അതിൽ പ്ലാസ്റ്റിക്ക് ഉണ്ട്.

  • @balafarza8397
    @balafarza8397 Год назад

    No this is full fake video

  • @arfanajasifsaqafich866
    @arfanajasifsaqafich866 2 года назад

    Ella diapersum ingne aliyunillaa

  • @rajeshrithuabiraju8058
    @rajeshrithuabiraju8058 2 года назад

    👍👍👍

  • @raiderswe6502
    @raiderswe6502 2 года назад

    👍👍👍🥰🥰🥰good

  • @reshmareshmamanu1727
    @reshmareshmamanu1727 2 года назад

    First 🥰🥰🥰

  • @Aiswaryajithesh
    @Aiswaryajithesh 2 года назад

    Useful video

  • @aminamahin72
    @aminamahin72 2 года назад +3

    Thanks chechi very useful 🥰🥰

  • @anittathomas6395
    @anittathomas6395 2 года назад

    👍🏻👍🏻👍🏻👍🏻