കള്ളു ഷാപ്പിൽ നീലകണ്ഠൻറ്റെ അഴിഞ്ഞാട്ടം Comedy Masters | Monday - Wednesday @ 9.00 PM | AmritaTV

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 146

  • @sjsj346
    @sjsj346 8 месяцев назад +15

    അടി പൊളി... Super Super Super Super Super
    .. ഇതൊക്കെയാണ് യഥാർത്ഥത്തിൽ കോമഡി എന്നൊക്കെ പറയുന്നത്.. ശരിക്കും ഒരു സിനിമാ മൂഡിലേക്ക് പ്രേക്ഷരെ കൊണ്ടു പോകാൻ പറ്റി എന്നുളളതാണ് ഇ സ്കിറ്റിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത്. :

  • @AkbarAli-e3k1i
    @AkbarAli-e3k1i 9 месяцев назад +4

    സത്യം പറയട്ടെ, സൂപ്പർ ഹിറ്റ് ആയ ഒരു സിനിമയാണ്,, നിനക്കൊന്നും വേറെ പണിയില്ലേ,, ഉല്ലാസ് പന്തളം താങ്കളുടെ എല്ലാ പ്രോഗ്രാം ഞാൻ കാണാറുണ്ട്,, പക്ഷേ താങ്കളുടെ വില കളയല്ലേ

  • @JayanKumar-r1z
    @JayanKumar-r1z Год назад +24

    ചിരിക്കാനല്ല കരയാൻ തോന്നും.

  • @renjithvelloor
    @renjithvelloor Год назад +58

    ചിരിക്കാതെ ഇരുന്നു വീഡിയോ കണ്ടവർക്ക് like അടിക്കാൻ ഉള്ള Coment 😂😂😂😂

  • @mjvarghes
    @mjvarghes 11 месяцев назад +2

    കത്തി എറിഞ്ഞപ്പോൾ കാലിൽ കൊണ്ടത് സൂപ്പർ 👍

  • @sarithappu5000
    @sarithappu5000 Год назад +9

    തട്ടി കൂട്ടി അത്രേ ഒള്ളു 👍

  • @olwinantony3702
    @olwinantony3702 5 месяцев назад

    ഞാനാ കുള്ളനെ കണ്ടു ഒരുപാട് ചിരിച്ചു ചിരിച്ചു ചിരിച്ചു ചത്തു😅😅😅

  • @GOVARDHANMENON-n9q
    @GOVARDHANMENON-n9q Год назад +5

    Valicha Comedy

  • @asokantk9867
    @asokantk9867 Год назад +2

    ഉല്ലാസ് ചേട്ടൻ ഈ ചളിയിൽ പെടണ്ടായിരുന്നു 😂😂

  • @amhassan7317
    @amhassan7317 Год назад +4

    ആരേലും ചിരിച്ചോ ഇത് കണ്ടിട്ട് 🤔🥱

  • @Bibykalayil
    @Bibykalayil Год назад +5

    ഒരു വെറൈറ്റി കൊള്ളാം.. കുറ്റം ഞാൻ പറയില്ല.

  • @parappuparambil
    @parappuparambil Год назад +2

    Mundakkal Shekaran aayi vannathara??......He did a good job...nalla performance👌

  • @somansekharan6162
    @somansekharan6162 Год назад +14

    ശീതൾ, മോളേ അവതരണം Super 👌 അതിലുപരി script, editing എല്ലാം കലക്കി. മാപ്ര കളുടെ nut ഉം ബോൾട്ടും ഇളക്കി കൈയ്യിൽ കൊടുത്തിട്ടുണ്ട്. കലക്കി ശീതൾ കലക്കി 👌😂

    • @Nizamudeen-ni3wy
      @Nizamudeen-ni3wy Год назад

      Clihf vg l y CK VV llyg v gg. Viu by v VV bv VV bi iih AA ugvb ijh vvvb hg hb. V vm cm fcj nnf😢

    • @Nizamudeen-ni3wy
      @Nizamudeen-ni3wy Год назад

      Xc😔😔😴😛🙃😍😴😢🧐😢🤬😠🤕🤬😓😒😓😓🤬🧐🤔😠🥱🙁😓😊😠😟😡🧐😡

  • @academiadeyoutube9015
    @academiadeyoutube9015 5 месяцев назад

    Original music തന്നെ use ചെയ്യാമായിരുന്നു.. പാടി കുളമാക്കി.. otherwise നല്ല improvisation

  • @ManojManojkumnummal
    @ManojManojkumnummal 7 месяцев назад

    എനിക്ക് ഭയങ്കര ഇഷ്ടായി . ചിരിക്കാനല്ല രസിക്കാൻ

  • @rejimon1175
    @rejimon1175 Год назад +1

    Ithellam kandittu chirikkunna judges inte avasta .. ho alochokkan vayya😅😂😂😂

  • @SudheerThayyilMohammed
    @SudheerThayyilMohammed 8 месяцев назад

    എല്ലാരും സൂപ്പർ ❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 7 месяцев назад

    😯👉 പോട്ടി പിരിച്ചാൻ? 👉👉 പെടി😯🏃

  • @AnupTomsAlex
    @AnupTomsAlex 8 месяцев назад +8

    😅😅😅 നല്ല കോമഡി ആയിരുന്നു.. ക്രിയേറ്റീവ്..ഇവിടെ കുറെ സൈക്കോകൾക്ക് കണ്ണ്കടി മൂത്ത് ഓരോന്ന് കമന്റിൽ പറയുന്നു എന്ന് മാത്രം..

  • @joyantony6524
    @joyantony6524 7 месяцев назад

    സൂപ്പർ

  • @TEAMOFKERALA
    @TEAMOFKERALA Год назад +7

    അടിപൊളി സ്കിറ്റ്... Nice

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Год назад

    Super👏👏👏

  • @mathewka1106
    @mathewka1106 Год назад

    Very good👍

  • @MegaShern
    @MegaShern 11 месяцев назад +4

    ആദ്യമായി ഉല്ലസിന്റെ ഒരു skit കണ്ടു ഒന്ന് പുഞ്ചിരിക്കാൻ കൂടി പറ്റാതെ പോയത്...
    ചുമ്മാ എന്നെ എന്തിനാ
    ഇഗനെറ്റിട്ടു വേഷമിക്കണത് 😢😢😢

  • @rajany2949
    @rajany2949 3 месяца назад +1

    നല്ലൊരു തീം ആയിരുന്നു
    നശിപ്പിച്ചു കൈയ്യിലിട്ട് തന്നു

  • @hemamalini250
    @hemamalini250 11 месяцев назад

    Good

  • @SudheerThayyilMohammed
    @SudheerThayyilMohammed 8 месяцев назад

    സൂപ്പർ ത്തിമർത്തു

  • @sabuthankappan1094
    @sabuthankappan1094 Год назад +4

    അമൃത ടീവി യ്ക്കൊരു നിലവാരമുണ്ടായിരുന്നു. അതെല്ലാം തകർത്തെറിഞ്ഞു. അമ്മയുടെ പേരിലുള്ള ഈ ചാനല് പരിപാടികൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നൊരപേക്ഷ

  • @Sasikochu
    @Sasikochu 8 месяцев назад

    കച്ചറ വേറെ പണി ഇല്ലേ 😄

  • @vinodrb467
    @vinodrb467 Год назад

    Super

  • @adhideva7698
    @adhideva7698 3 месяца назад

    😊

  • @mohan8503
    @mohan8503 Год назад

    Super ❤

  • @bibinbiju2998
    @bibinbiju2998 Год назад +10

    1 വർഷം മുൻപുള്ള കോമഡി സ്കിറ്റ് വരെ കൊള്ളാമായിരുന്നു, പുതിയ എപ്പിസോഡുകൾ ഒന്നും കൊള്ളില്ല 😫

    • @mohammedkoya8759
      @mohammedkoya8759 Год назад

      ലോകം മുഴുവൻ ഒരു വേദി, എല്ലാ പുരുഷന്മാരും സ്ത്രീകളും വെറും കളിക്കാർ; അവയ്ക്ക് പുറത്തുകടക്കലും പ്രവേശന കവാടവുമുണ്ട്; ഒരു മനുഷ്യൻ അവന്റെ കാലത്ത് പല വേഷങ്ങൾ ചെയ്യുന്നു, അവന്റെ പ്രവൃത്തികൾ ഏഴ് യുഗങ്ങളായിരുന്നു

  • @santhoshnair314
    @santhoshnair314 Год назад +4

    തല്ലിപ്പൊളി

  • @baijukochukoshy4730
    @baijukochukoshy4730 Год назад

    മുൻപിൽ കസേരയിൽ ഇരുന്നു ചുമ്മാതങ് ചിരിക്കണോ

  • @bijuvarier2567
    @bijuvarier2567 5 месяцев назад

    Pattu nannayiytund

  • @mrsixer-6666
    @mrsixer-6666 Год назад +84

    ഞങ്ങൾ പ്രേക്ഷകർ എന്ത് തെറ്റ് ചെയ്തിട്ട ആവോ (പ്രഹസനം )

    • @JKMusic-24
      @JKMusic-24 Год назад +4

      Absolutely

    • @ushapraveen1659
      @ushapraveen1659 Год назад

      😂😂😂😂

    • @sabukp7463
      @sabukp7463 Год назад +1

      Poo pullai.നശിപ്പിച്ചു

    • @anilmolath
      @anilmolath 11 месяцев назад

      ​@@JKMusic-24😢😢😢😢😢😢😢😢😮😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😮😮😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @nazeeranaparambil5655
    @nazeeranaparambil5655 Год назад

    👍👍

  • @riyasurendaran8937
    @riyasurendaran8937 8 месяцев назад

    Very sorry very law ലെവൽ

  • @jayamonck4606
    @jayamonck4606 8 месяцев назад

    തെറ്റില്ല

  • @ranjithmt3965
    @ranjithmt3965 Год назад +3

    Koppile.story

  • @arunup7198
    @arunup7198 7 месяцев назад

    പച്ചക്ക് പറഞ്ഞാൽ രസം ഇല്ല

  • @vinuholycross2210
    @vinuholycross2210 10 месяцев назад

    പ്രേക്ഷകരുടെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ട് കളഞ്ഞു മുടി ക്കരുത്

  • @sandeepabraham7589
    @sandeepabraham7589 Год назад

    Shooo. Enthu prajsasam aanu sajiyettaa 😢

  • @Tough-p7h
    @Tough-p7h Год назад +1

    Humorous script 👍

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 7 месяцев назад

    😎👉🥰👈👉 തട്ടും മുട്ടും? 😯🥰👉🦴🍗😂😊

  • @sudheerzaman3659
    @sudheerzaman3659 Год назад

    ഹൌ ന്റെ ഡാ ചളി തന്നെ

  • @devarajraj2089
    @devarajraj2089 Год назад

    എന്താ ഒരു ഗതികേട്

  • @mohammedkoya8759
    @mohammedkoya8759 Год назад

    ലോകം മുഴുവൻ ഒരു വേദി, എല്ലാ പുരുഷന്മാരും സ്ത്രീകളും വെറും കളിക്കാർ; അവയ്ക്ക് പുറത്തുകടക്കലും പ്രവേശന കവാടവുമുണ്ട്; ഒരു മനുഷ്യൻ അവന്റെ കാലത്ത് പല വേഷങ്ങൾ ചെയ്യുന്നു, അവന്റെ പ്രവൃത്തികൾ ഏഴ് യുഗങ്ങളായിരുന്നു

  • @thomaskutty2487
    @thomaskutty2487 10 месяцев назад

    വളരെ നന്നായി.

  • @subhashjacob9533
    @subhashjacob9533 Год назад +1

    Amrita Chanel IPO local scriptum eduthu thodangiyo

  • @prinscharles4817
    @prinscharles4817 Год назад

    Maskara😊

  • @GeorgeTA-lw7dx
    @GeorgeTA-lw7dx Год назад

    😅😅😅❤സൂപ്പർ

  • @RenjithK-hc4so
    @RenjithK-hc4so Год назад

    Super. അടിപൊളി

  • @pramodvb4831
    @pramodvb4831 Год назад +3

    Maha.boranu

  • @thomaskutty2487
    @thomaskutty2487 10 месяцев назад

    ക്രീറ്റിവിറ്റി ഉണ്ട്

  • @ZENICX11
    @ZENICX11 8 месяцев назад

    Mudinjakooth. Erunnu.. Kananem

  • @arunsree9907
    @arunsree9907 11 месяцев назад

    മുഞ്ഞിയെ ഐറ്റം

  • @Chacko-bx9py
    @Chacko-bx9py 5 месяцев назад

    അവസാനം കുളമാക്കി

  • @subashchandran-i1r
    @subashchandran-i1r Месяц назад

    കറി വച്ചു പഠിക്കാം.

  • @manojparambath3841
    @manojparambath3841 Год назад

    ഇത് എന്തോന്ന് പരിപാടിയാണ് കോയേ

  • @pradeepkuttan6191
    @pradeepkuttan6191 Год назад

    നിർത്തിപ്പോ മക്കളെ 🙏

  • @Maniav-y9t
    @Maniav-y9t Год назад

    ഇപ്പോ എനിക്ക് ചിരിക്കാൻ നേരോല്ല എന്റെ തിരക്കൊക്കെ കഴിഞ്ഞിട്ട് പിന്നെ ചിരിച്ചോളാം😂

  • @jayanpv7126
    @jayanpv7126 Год назад +4

    കഷ്ടം......

  • @abubackermarathedil875
    @abubackermarathedil875 Год назад

    Nonsenses enthu kanditanu irunnu chirikkunnathu vashalan

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 7 месяцев назад

    😎👉🥚? 🥰

  • @prakashr4048
    @prakashr4048 8 месяцев назад

    Judges nu chirikan ethra rupees thannu....
    Ayyo kashtam.. Vilakalayanayitt

  • @riyadappu4268
    @riyadappu4268 Год назад

    😂😂😂

  • @RajanR-cc7yz
    @RajanR-cc7yz 9 месяцев назад

    എന്താ വാര്യരെ സ്കിറ്റ് നന്നാവാത്തെ

  • @susanmathew9725
    @susanmathew9725 Год назад +3

    Very bore

  • @santhoshav6341
    @santhoshav6341 Год назад +3

    ഇതെന്ത് വെറുപ്പിക്കലാണ് ബാബു ഏട്ടാ

  • @ismailtv9338
    @ismailtv9338 Год назад

    Soooperrrr

  • @saleem.k717
    @saleem.k717 Год назад +3

    അവിയൽ ചീഞ്ഞത് പോലയായി😊

    • @mohammedkoya8759
      @mohammedkoya8759 Год назад

      ലോകം മുഴുവൻ ഒരു വേദി, എല്ലാ പുരുഷന്മാരും സ്ത്രീകളും വെറും കളിക്കാർ; അവയ്ക്ക് പുറത്തുകടക്കലും പ്രവേശന കവാടവുമുണ്ട്; ഒരു മനുഷ്യൻ അവന്റെ കാലത്ത് പല വേഷങ്ങൾ ചെയ്യുന്നു, അവന്റെ പ്രവൃത്തികൾ ഏഴ് യുഗങ്ങളായിരുന്നു

    • @pastormartinsempai6371
      @pastormartinsempai6371 11 месяцев назад +1

      ​@@mohammedkoya8759poda myre😢😢😢😢

  • @JithinVijayan-f4d
    @JithinVijayan-f4d 6 месяцев назад

    തീം കൊള്ളാം പക്ഷെ ഓവറാക്കി യിയോ ....

  • @rajeshravindran6319
    @rajeshravindran6319 Год назад

    അടിപൊളി script

  • @saneeshsanu1380
    @saneeshsanu1380 Год назад +9

    തമാശയായിട്ട് തോന്നുന്നില്ല. ഇത് നന്നായി വെറുപ്പിച്ചു🤮

    • @Shivam.1-f6c
      @Shivam.1-f6c Год назад +1

      Starmagik നിലവാരം ഉള്ള സ്കിറ്റ്😂

    • @Shivam.1-f6c
      @Shivam.1-f6c Год назад +1

      Starmagik നിലവാരം ഉള്ള സ്കിറ്റ്😂

    • @shijups9997
      @shijups9997 Год назад +1

      ​@redmis196 9:54

    • @rajamsomarajsupermia7932
      @rajamsomarajsupermia7932 Год назад +1

      Supper comadi🙏❤️👍🌹💕

  • @samarth4054
    @samarth4054 Год назад

    അടുക്കള യാഗശാലയും പാചകം ശാസ്ത്രവുമാണെന്നറിയാത്ത ചിലർ ചിരിക്കുന്നു
    .

  • @sunithamanmohan9058
    @sunithamanmohan9058 Год назад +3

    very very very vulgar skit

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 8 месяцев назад +9

    ഉല്ലാസൻ ബോറൻ

    • @FreshDreams-cn1pp
      @FreshDreams-cn1pp 6 месяцев назад +2

      ഇത് ബിനു അടിമാലി അല്ല..
      ഉല്ലാസ് പന്തളം ആണ്..

  • @krishnankuttypp3378
    @krishnankuttypp3378 8 месяцев назад +5

    വളരെ മോശമായിപ്പോയി!

  • @mskalim8409
    @mskalim8409 11 месяцев назад

    Omkv

  • @mundekadan
    @mundekadan Год назад +3

    ഒലക്കേലെ കോമഡി 👎👎👎👎

  • @thomasn.c3321
    @thomasn.c3321 5 месяцев назад

    ആരോടോ വാര്യരെ ഈ മാക്കാൻ പരിപാടി എഴുതി ഉണ്ടാക്കിയത്?

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 Год назад +3

    ചളി ദാരിദ്ര്യം

  • @Anu-ew1fn
    @Anu-ew1fn Год назад +3

    ചളി..

  • @johnsonvettom4273
    @johnsonvettom4273 Год назад +3

    എന്തു....വാടെയ്😢

  • @satheeshsadasivan8075
    @satheeshsadasivan8075 8 месяцев назад

    ജഡ്ജസ് ചിരിക്കുന്നത് വേറെ എന്തെങ്കിലും ഓർത്തിട്ടായിരിക്കും --- എന്തൊരു വളിപ്പ്

  • @rajendranv6909
    @rajendranv6909 6 месяцев назад

    Mossam

  • @kprakash3936
    @kprakash3936 9 месяцев назад

    ആ സുന്ദരമായ മനോഹരമായ
    സിനിമയിലെ അനശ്വര രംഗം ഇങ്ങനെ ഒക്കെ കൂതറ സ്കിറ്റ് ആക്കി നശിപ്പിച്ചത് ഒരിക്കലും ക്ഷമിക്കാൻ പറ്റില്ല.അമൃത TV
    ഇത്രയും നിലവാരം കുറഞ്ഞ ഒരു തറ സ്കിറ്റ് അവതരിപ്പിക്കാൻ അവസരം നൽകരുതായിരു ന്നു. ഉല്ലാസ്, രശ്മി എന്നിവർ ഈ തല്ലിപ്പൊളി
    ചവറ് പരിപാടിയിൽ
    വരരുതായിരുന്നു.

  • @rajendrantk4775
    @rajendrantk4775 Год назад

    Boring 😢😢

  • @dineshkdinesh5558
    @dineshkdinesh5558 10 месяцев назад

    Ee ladi over acting sound also bad

  • @RajendranNair-w4p
    @RajendranNair-w4p Год назад

    കഷ്ടം

  • @vijeshm5774
    @vijeshm5774 Год назад

    വഷളത്തരം, നല്ലൊരു ഫിലിം ഇത്തരത്തിൽ തീരെ അധ്പതിച്ച കോമഡിക്കാർ 😡

  • @shihabka8771
    @shihabka8771 Год назад

    Pora

  • @gopidharanthakadiyel9539
    @gopidharanthakadiyel9539 11 месяцев назад

    What a foolish comedy 😊

  • @തൂലികതൂലിക

    എന്ത് ചളിയാടോ?

  • @ShihabC-p9j
    @ShihabC-p9j Год назад

    Po. Nar

  • @sethunk2865
    @sethunk2865 Год назад

    ചളികൾ

  • @ReghuJ-ez9rl
    @ReghuJ-ez9rl Год назад +1

    ഉല്ലാസ് പന്തളം രശ്മി അതി ഗംഭീരം അഭിനയം

  • @sundaresangopalan9439
    @sundaresangopalan9439 Год назад +6

    വെറു ചളി