ഇതിൽ നിന്ന് മനസ്സിലാക്കാം പത്ത് പോലീസുകാർ ഒരുമിച്ചു നിന്നാലും സാധാരണക്കാരായ ഒരുത്തനെ പോലീസിന് പേടിയാണ്. പത്ത് പോലീസുകാരെക്കാളും ധൈര്യമുണ്ട് ഒരു സാധാരണക്കാരന്
വിദേശ രാജ്യങ്ങളിലെ പോലീസ് പോലെ മനുഷ്യത്വം ഉള്ള ഒരു പോലീസ് സേനയാവാൻ നമ്മുടെ പോലീസ് സേനയ്ക്കും ഭാവിയിൽ കഴിയണമെങ്കിൽ ഇത്തരത്തിലുള്ളവർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഫാക്റട്ടറി തൊഴിലാളി സമരം ചെയ്താൽ ഉടമ ഭരിക്കുന്നവർക്ക് എന്തെങ്കിലും കൊടുത്താൽ തൊഴിൽ സമരം രാജ്യദ്രോഹം ആക്കി മറ്റും പോലീസ്, ആ നാട്ടിൽ എല്ലാവീട്ടിലും കയറി നിരങ്ങും പോലീസ് അടുത്ത വർഷം അവിടെ അധികവും പോലീസ് കുട്ടികളാകും ജെനിക്കുക
നമ്മുടെ കേരളത്തിൽ ആദ്യം വേണ്ടത് ഗവർമെന്റ് ജോലിയിൽ ഉള്ളവരും മറ്റു ജോലിക്കാരും കൃത്യ മായി ജോലിചെയ്യുന്നില്ലെഗിൽ പെട്ടെന്ന് ജോലിയിൽ നിന്ന് പിരിച്ചു വിടാൻ പറ്റുന്ന തൊഴിൽ നിയമം കേരളത്തിൽ നടപ്പാകണം
🫂❤️ correct bro... Nammude നികുതിയിൽ നിന്നും തിന്നു ജീവിക്കുന്ന ഇവറ്റകളുടെ സാലറി & പെൻഷൻ age കുറക്കണം.. അപ്പൊ ഒരു പാട് പുതിയ തലമുറകൾക്കു ജോലി സാധ്യത കൂടും,
@@LoneOldMonkപിന്നെ ഗവണ്മെന്റ് ജോലിക്കാർ മാത്രമാണല്ലോ പഠിച്ചു ജോലി മേടിച്ചവർ .അവരെക്കാൾ ഒരുപാടു മുകളിൽ സ്‌കിൽ ആവശ്യമുള്ള ഒരുപാടു ജോലികൾ നാട്ടിൽ ആളുകൾ ചെയ്യുന്നുണ്ട് മോനെ .പൊതുജനത്തിന്റെ ചിലവിൽ ഉള്ള ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യുന്നവരെ വൃത്തിയായി ജോലി ചെയ്യുന്നില്ലെങ്കിൽ ചോദ്യം ചെയ്യാനുള്ള അവകാശം ജനത്തിനുണ്ട് .അപ്പോൾ പഠിച്ചു ജോലി മേടിച്ച കഥയല്ല പറയേണ്ടത് .ജോലി മേടിച്ചതു അവന്റെ വയറ്റിപ്പിഴപ്പിനാണ്
ഞാനും ഒരു പ്രവാസിയാണ് .. അവധിക്കു നാട്ടിൽ വരുമ്പോൾ എനിക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .. ഇവിടുത്തെ (USA) ഇതു വച്ചുനോക്കുമ്പോൾ പോലീസുകാരുടെ പെരുമാറ്റം എത്ര നല്ലതാണ് .. നാട്ടിൽ വരുന്ന കാര്യം ഓർക്കുമ്പോൾ ഉള്ളിൽ ഒരു ഭയമാണ് .. പക്ഷേ മാതാപിതാക്കൾ നാട്ടിൽ ഉള്ളതുകൊണ്ട് അവിടെ വന്നേ പറ്റൂ ..അല്ലെങ്കിൽ ഒരിക്കലും വരാൻ താൽപ്പര്യമില്ല 😢
ജനങ്ങൾ വിചാരിച്ചാൽ ഇനി ഇത് പോലെ ഉള്ള തോന്നിയവാസം അവസാനിക്കു എല്ലാവരും ഒറ്റകെട്ടായി നിന്ന് അവിടെ അത് പോലെ ഉള്ള പോലീസ് സ്റ്റേഷൻ അത് പോലെ ഉള്ള ഏമാൻമാരും വേണ്ട എന്ന് വെക്കണം ഇങ്ങോട്ട് മേയുന്നത് പോലെ തിരിച്ചു കേറി അങ്ങ് കൊടുത്തേക്കണം
എന്ത് അനീതി ചെയ്താലും സംരക്ഷിക്കപ്പെടും എന്ന അഹങ്കാരം ആണ് പോലീസ് ഉൾപ്പെടെ ഉള്ള സർക്കാർ ഉദ്യോഗസ്ഥരെ ഇത്തരം അനീതി പ്രവർത്തിക്കാൻ സഹായിക്കുന്നത്. ഇവിടെ കണ്ടില്ലേ ആ പോലീസ് കാരനെ ട്രാൻസ്ഫർ കൊടുത്തു" ശിക്ഷിച്ചു ". കഷ്ടം 🥺
ഇപ്പോൾ കേരള പോലീസിൽ മുകളിൽ നിന്നും താഴേക്ക് നോക്കിയാൽ കുറ്റവാസന കൂടുതൽ ഉള്ള 50%ൽ കൂടുതൽ ആളുകളെ കാണാൻ കഴിയും... മാന്യമായ പെരുമാറ്റം ഉള്ളവർ 20%മാത്രമേ കാണാൻ കഴിയു... 🙄🙄
ഒരു പ്രവാസി ആദ്യം ചെയ്യേണ്ടത് ലോക്കൽ നേതാവിനെ പോയിക്കണ്ട് സന്തോഷം പങ്ക് വയ്ക്കണം പിന്നെ കടയിൽ പോയി ചുവന്നഷർട്ട് 2എണ്ണം വാങ്ങിച്ച് പുറത്ത് പോകുമ്പോൾ ഉപയോഗിക്കുക .ഒരു പ്രശ്നവും ഉണ്ടാവില്ല.
ഇങ്ങനെയുള്ളവരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയാണ് വേണ്ടത്. അല്ലാദേ ജോലി മാറ്റം ചയ്‌തതു കൊണ്ട് ഒരു കാര്യവും ഇല്ല.ഇവരിക്കൊന്നും ഒരു മാറ്റവും ഉണ്ടാവില്ല...
ഒരിക്കലും എല്ലാ പോലീസ്കാരേയും കുറ്റം പറയരുത് ഇത് ആ പോലീസ്കരൻ്റെ സംസ്കാരം അദേഹം കണ്ടും കേട്ടും വളർന്നത് പറയുന്നു പ്രവർത്തിക്കുന്നു കുടുംബത്തിൽ ഇങ്ങനെ തന്നെയായിരിക്കും ഇങ്ങനെ ഉള്ള മാനസിക രോഗികളെ ജോലിയിൽ നിന്ന് പിരിച്ച്വിടുകയോ തഴംതാഴ്ത്തുകയോ തന്നെ വേണം
ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടി ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം കൊടുത്ത് നിയമിച്ചിട്ടുള്ള പോലീസുകാരിൽ നിന്നും ജനത്തെ രക്ഷിക്കേണ്ട അവസ്ഥകൈവരിച്ച നമ്മുടെ സംസ്ഥാനം.
നമ്മുടെ പോലീസ് ട്രെയിനിങ് തന്നെ പൊളിച്ചു എഴുതണം, ഞാൻ uae യിൽ ആണ്, ഇവൻമാർ ഇവിടുത്തെ പോലീസിന്റെ രീതി പഠി ക്ക്, എന്ത് തെറ്റ് ചെയ്താലും ഒരു ട്രാൻസ്ഫർ, പിരിച്ചു വിടൽ ഉണ്ടാവണം അപ്പോഴേ പഠിക്കൂ
A big salute to Mr. Nibu for his courage to stand up for his rights and for reminding the official authorities to stay committed to their duties in making Kerala a better place to live before it becomes an old age home otherwise.
ഇതിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി നമ്മൾ ഇവന്മാരെ അഹങ്കാരികളായ ചില പോലീസുകാരൻ സർവീസിൽ ഇവന്മാരോട് നമ്മൾ എന്താ തരത്തിലുള്ള അതായത് നമ്മുടെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളെ കുറിച്ച് അങ്ങോട്ട് പറഞ്ഞു കഴിഞ്ഞാൽ ഇവർ എന്തു പണിയെടുക്കൂ ഇവർ നമ്മളുടെ പേരിൽ ഒരു കേസ് ചാർജ് കൃത്യനിർവണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞിട്ട് ഇവർ നമ്മുടെ പേരിൽ ഒരു ചാർജ് സ്ഥിരം പരിപാടിയാണ് കലാപരിപാടി
A big salute to Mr. Nibu for having the courage to stand up against this unnecessary harassment. As he rightly pointed out, if this can happen to an educated NRI and businessman, it raises serious concerns about how common people in Kerala might be treated in similar situations. It’s encouraging to see higher authorities acknowledge the merit of this case and take swift action against the officer involved. However, merely transferring the officer could jeopardise the department’s credibility. Proper justice is essential to uphold Kerala’s reputation as the ‘God’s Own Country’ that we all take pride in.
1. Ask him to resign OR dismiss him from the department 2. Allow him to go apply for PSC exams and wait for years to get a job. That's should be his lesson.
ഇവനെ ഒന്നും സർവ്വീസിൽ തുടരാൻ അനുവദിക്കരുത്. അതാണ് ഇത്തരം ഉദ്യോഗസ്ഥരുടെ അധിനിവേശത്തിന് അറുതി വരൂ. ഇച്ഛാശക്തി ഇല്ലാത്ത ഭരണ കൂട ഭീകരതയെ ജനാധിപത്യ രാജ്യമായ നമ്മുടെ പരാജയം തന്നെ.
എല്ലാ പഠന സംവിധാനങ്ങളും അവിടെ വിദ്യ അഭ്യസിക്കാൻ വരുന്നവർക്കു നിർബന്ധമായും കൊടുക്കേണ്ട ഒന്നാണ് സാമാന്യ മര്യാദയെ കുറിച്ചും സഹവർത്തിത്വത്തെ കുറിച്ചുമുള്ള നല്ല രീതിയിലുള്ള അറിവും പരിശീലനവും. അത് നമ്മുടെ നാട്ടിൽ ഇല്ലാത്തതാണ് തുടക്കം മുതൽ തന്നെ കുട്ടികൾ അധ്യാപകരെയും മറ്റുള്ളവരെയും ആക്രമിക്കാനും തെറി പറയാനും പെട്ടെന്ന് തന്നെ എടുത്തു ചാടുന്നത്. അതിനു വളം വെച്ച് കൊടുക്കുന്നതു നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങളും.
ഞാൻ ഒരു പ്രവാസി ആണ് സാധാരണ കുടുംബം ആണ് എന്റേത് ഞങളുടെ അടുത്ത് പോലീസ് ബറ്റാലിയത്തിൽ കേറിയ ഒരു പയ്യൻ ഉണ്ട് അവനും ഇതുപോലെ അഹങ്കാരി ആണ് ഞങ്ങൾ വീടുപണിക്ക് സാധനം ഇറക്കിയപ്പോൾ ഒരുപ്രാവശ്യം താലൂക്കിൽ നിന്നും ഞങളുടെ രണ്ടു കൂട്ടരുടേതുകൂടിയായ വഴി അളക്കാൻ വന്നപ്പോൾ ഗുണ്ടായിസം ഇറക്കി,,, ഞങ്ങൾ സ്പ ക്കു പെറ്റിഷൻ കൊടുക്കുകയും സർ സത്യ സന്ത മായ രീതിയിൽ അതു തീർപ്പാക്കി തരികയും ചെയ്തു
Yes this is completely illegal , they have no rights to pull your collar on the road because you are not resisting them or acting violent or running away. Good steps take and we are with you! All the best for the FIR and its proceedings
nibu ചെയ്ത കാര്യം വളരെ ശരിയാണ് ഈ പോലീസുകാർക്ക് എതിരെ തീർച്ചയായും നിയമനടപടികൾ സ്വീകരിക്കണം താങ്കളെ ഉപദ്രവിച്ച കൂട്ടത്തിൽ കോൺസ്റ്റബിൾമാർ ഉണ്ടെങ്കിൽ അവരുടെ പേരുകൂടി ഉൾപ്പെടുത്തുക കോടതിയിൽ കേസുമായി പോകുന്നുണ്ടെങ്കിൽ ഇത്തരം മനോഭാവം ചെയ്യുന്ന പോലീസുകാർക്ക് സസ്പെൻഷൻ സ്ഥലമാറ്റമോ നൽകുന്നത് ഒഴിവാക്കിക്കൊണ്ട് അവർക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള ഒരു നിയമം ഉണ്ടാക്കാനുള്ള ഒരു പൊതു താൽപര്യ ഹർജി കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കുക .അതിന് ഈ പോലീസുകാരുടെ മുൻകാല ചരിത്രങ്ങൾ അന്വേഷിക്കേണ്ടിവരും അവർ ഇരുന്ന സ്റ്റേഷനുകളിൽ അന്വേഷിക്കുകയും അവിടെനിന്ന് സമാന അനുഭവങ്ങൾ ഉണ്ടായ ആളുകൾ ഉണ്ടെങ്കിൽ അവരെ ഒപ്പം കൂട്ടുകയും ഹർജി ആക്കുകയും ചെയ്യുക പക്ഷേ ഇതിനൊക്കെ പണം ചിലവാകും അതിനു സമയവും ഒരുപാട് വേണ്ടിവരും ബുദ്ധിമുട്ടുള്ള കാര്യമാണ് .ഒരാളെങ്കിലും അത്തരത്തിൽ ചെയ്താൽ അത്തരത്തിൽ ഒരു നിയമം വന്നാൽ ഇനി വരുന്ന തലമുറക്കെങ്കിലും പ്രയോജനം ആകും ഞാനും ഒരു പ്രവാസിയാണ് എൻറെ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഞാൻ താങ്കളോടൊപ്പം ചേരാൻ തയ്യാറാണ്. എനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഒന്നും ഇല്ലെങ്കിലും താങ്കളുടെ പോലെ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് എനിക്കറിയാം എന്നെക്കൊണ്ട് ചെയ്യാവുന്ന എന്ത് കാര്യത്തിനും ഞാൻ താങ്കളോടൊപ്പം ഉണ്ടാകുന്നതാണ്
ആ കൃത്യം മഹത്തരമായി നിർവ്വഹിച്ച എല്ലാ ഉദ്യേഗസ്തൻമാരും ജോലിയിൽ നിന്ന് പിരിച്ച് വിടണം -
പോലീസിനോട് മര്യാദ കാണിച്ചാൽ അവരും കാണിക്കും
@@makkarmm165 ചക്ക കാണിക്കും. പോലീസ് കാർ മാന്യത കാണിക്കും വേഷം വെള്ള മുണ്ടും വെള്ള ഷർട്ട് ഉം ആണെകിൽ
Nariyavannalle bharikkunnathu.
കാറിൽ എപ്പോഴും ഒരു റെക്കോടിങ്ങ് ക്യാമറ വക്കുക സൗണ്ട് ഉൾപ്പെടെ
എങ്ങനെ ആണ് സാറേ ഒന്ന് പറഞ്ഞു തരുമോ @@makkarmm165
ഇതിൽ നിന്ന് മനസ്സിലാക്കാം പത്ത് പോലീസുകാർ ഒരുമിച്ചു നിന്നാലും സാധാരണക്കാരായ ഒരുത്തനെ പോലീസിന് പേടിയാണ്. പത്ത് പോലീസുകാരെക്കാളും ധൈര്യമുണ്ട് ഒരു സാധാരണക്കാരന്
പരുന്തിന് സാധാരണക്കാർ ഒരു പ്രശ്നമല്ല 😂😂😂😂😂😂
പ്രതികരിക്കാൻ ശേഷി ഉള്ളവർ ഇങ്ങനെ പ്രതികരിച്ചാൽ അത് സാധാരണ ജനങ്ങൾക്കും ഉപകാരപ്പെടും.
നല്ല ഭാഷ പ്രയോഗവും നല്ല സ്വാഭാവശീലങ്ങളുമുള്ള കേരള പോലീസ് കാറേ ഓർത്ത് ആഭ്യന്തര വകുപ്പിന് അഭിമാനിക്കാം
Jai pinnungandee.....😂😂
Police kaarude ammaude language avamm avarum use cheyyunath
റഹീം താങ്കളെ പോലുള്ള മനസാക്ഷി മറ്റുള്ളവരുടെ കാൽകീഴ്ൽ വച്ചിരിക്കുന്ന വെറും കൃമികളുടെ ഒരു കൂട്ടായ്മ അയി പാർട്ടി അധ്പതിച്ചു
🤡kerala dhurantham 😻😻😻😻
🥸🥸🪓🪓🪓🥸🥸🪓👅👅👅👅😂
അവരാരും ആ പദവിയിൽ ഇരിക്കാൻ യോഗ്യരല്ല
എല്ലാവരെയും ഡിസ്മിസ് ചെയ്യൂ
@@praveenarimbra എന്നാൽ നീ പോയി ഇരിക്കവിടെ
പിണനാറിക്ക് ഇതുപോലുള്ള ക്രിമിനൽ പോലീസിനോടാണ് താല്പര്യം
👍👍👍👍💪💪💪 ആ ചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤❤❤❤
വിദേശ രാജ്യങ്ങളിലെ പോലീസ് പോലെ മനുഷ്യത്വം ഉള്ള ഒരു പോലീസ് സേനയാവാൻ നമ്മുടെ പോലീസ് സേനയ്ക്കും ഭാവിയിൽ കഴിയണമെങ്കിൽ ഇത്തരത്തിലുള്ളവർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അമേരിക്കയിലെ പോലീസ് പൊലെ ആയാലോ?
അടിയന്തിരാവസ്ഥ കാലത്തെക്കാൾ മോശം പോലീസ് അഭ്യന്തരം ഏറ്റവും മോശം
അടിയന്തരാവസ്ഥയിൽ എന്താണ് നടന്നത് എന്ന് താങ്കൾക്ക് അറിയാമോ? അതിൽ മരിച്ച ഒരുപാടു പേരിൽ ഒരാളുടെ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്.....
@@monichanbaby6582 പോലീസ് ഇതിൽ കൂടുതൽ ശക്തമാകണം എങ്കിലേ കേരളത്തിലെ മനുഷ്യരെ നിയന്ത്രിക്കാൻ പറ്റുകയുള്ളൂ പോലീസ് എന്നും നാടിൻ്റെ രക്ഷകർ
@@aboobackerparamban1764അതിനു നല്ല ആഭ്യന്തരമന്ത്രി വരണം (vs അച്ചുതാനന്ദനെ പോലെയുള്ളവർ)
ഇത് ഒരു നാഥനില്ല കളരി 🙏
മരിച്ചത് അടിയന്തരവസ്ഥയിൽ മാത്രമാണോ? പിണറായിയുടെ ഭരണത്തിൽ എത്രയോ പേർ ലോക്കപ്പു മർദനത്തിൽ മരണപ്പെട്ടു?@@Georgerajeevmuhammed
ഞാനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് പക്ഷേ പോലീസ് അമ്പ പരാജയമാണ്
Pode ninte communiss
Ohh പോലീസ് ഒഴിച്ച് ബാക്കി എല്ലാം അങ്ങ് ശരിയാക്കി അല്ലെടോ....ക3gസം
Partyod thanne para nalla mantriye vekan simple alle allel party vittu po bro
അപ്പോ പോലീസ് മന്ത്രി കിടുവാണോ? 😅
Communism thanne failure aanu baii
എന്തൊരു വ്യത്തികെട്ട സി പി എം ഭരണം
അത് ഏതു പാർട്ടി ഭരിച്ചാലും ഇത് തന്നെ, രാജൻ കേസ്സും തങ്കമണിയിലെ പൊതു ജന സമരവും അറിയാമോ?
ഫാക്റട്ടറി തൊഴിലാളി സമരം ചെയ്താൽ ഉടമ ഭരിക്കുന്നവർക്ക് എന്തെങ്കിലും കൊടുത്താൽ തൊഴിൽ സമരം രാജ്യദ്രോഹം ആക്കി മറ്റും പോലീസ്, ആ നാട്ടിൽ എല്ലാവീട്ടിലും കയറി നിരങ്ങും പോലീസ് അടുത്ത വർഷം അവിടെ അധികവും പോലീസ് കുട്ടികളാകും ജെനിക്കുക
നമ്മുടെ കേരളത്തിൽ ആദ്യം വേണ്ടത് ഗവർമെന്റ് ജോലിയിൽ ഉള്ളവരും മറ്റു ജോലിക്കാരും കൃത്യ മായി ജോലിചെയ്യുന്നില്ലെഗിൽ പെട്ടെന്ന് ജോലിയിൽ നിന്ന് പിരിച്ചു വിടാൻ പറ്റുന്ന തൊഴിൽ നിയമം കേരളത്തിൽ നടപ്പാകണം
🫂❤️ correct bro... Nammude നികുതിയിൽ നിന്നും തിന്നു ജീവിക്കുന്ന ഇവറ്റകളുടെ സാലറി & പെൻഷൻ age കുറക്കണം.. അപ്പൊ ഒരു പാട് പുതിയ തലമുറകൾക്കു ജോലി സാധ്യത കൂടും,
Padikathe thenj kutti irikunavante rodanam
@@stingicon6705avar joli cheytitane salary
100% corect 🎉
@@LoneOldMonkപിന്നെ ഗവണ്മെന്റ് ജോലിക്കാർ മാത്രമാണല്ലോ പഠിച്ചു ജോലി മേടിച്ചവർ .അവരെക്കാൾ ഒരുപാടു മുകളിൽ സ്‌കിൽ ആവശ്യമുള്ള ഒരുപാടു ജോലികൾ നാട്ടിൽ ആളുകൾ ചെയ്യുന്നുണ്ട് മോനെ .പൊതുജനത്തിന്റെ ചിലവിൽ ഉള്ള ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യുന്നവരെ വൃത്തിയായി ജോലി ചെയ്യുന്നില്ലെങ്കിൽ ചോദ്യം ചെയ്യാനുള്ള അവകാശം ജനത്തിനുണ്ട് .അപ്പോൾ പഠിച്ചു ജോലി മേടിച്ച കഥയല്ല പറയേണ്ടത് .ജോലി മേടിച്ചതു അവന്റെ വയറ്റിപ്പിഴപ്പിനാണ്
ഞാനും ഒരു പ്രവാസിയാണ് .. അവധിക്കു നാട്ടിൽ വരുമ്പോൾ എനിക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .. ഇവിടുത്തെ (USA) ഇതു വച്ചുനോക്കുമ്പോൾ പോലീസുകാരുടെ പെരുമാറ്റം എത്ര നല്ലതാണ് .. നാട്ടിൽ വരുന്ന കാര്യം ഓർക്കുമ്പോൾ ഉള്ളിൽ ഒരു ഭയമാണ് .. പക്ഷേ മാതാപിതാക്കൾ നാട്ടിൽ ഉള്ളതുകൊണ്ട് അവിടെ വന്നേ പറ്റൂ ..അല്ലെങ്കിൽ ഒരിക്കലും വരാൻ താൽപ്പര്യമില്ല 😢
Maryadhakku nadannal pedikkanda karyam onnum illa,43 age aayi enikku ithuvare oru problem undayittilla
അതെ.
നിയമങ്ങൾ പാലിച്ചാൽ പ്രശ്നമില്ല. അതു അമേരിക്ക ആയാലും കേരളം ആയാലും.
@@albertthomas3502 കേരളം ആയാലും? Any idea about our system?
@@albertthomas3502നെബു എന്തു നിയമമാണ് ഇവിടെ പാലിക്കാതിരുന്നത്?
അത് അസഭ്യ ഭാഷയല്ല...അവൻ്റെ വീട്ടിൽ ഉപയോഗിക്കുന്ന ഭാഷയാണ്😮
ജനങ്ങൾ വിചാരിച്ചാൽ ഇനി ഇത് പോലെ ഉള്ള തോന്നിയവാസം അവസാനിക്കു എല്ലാവരും ഒറ്റകെട്ടായി നിന്ന് അവിടെ അത് പോലെ ഉള്ള പോലീസ് സ്റ്റേഷൻ അത് പോലെ ഉള്ള ഏമാൻമാരും വേണ്ട എന്ന് വെക്കണം ഇങ്ങോട്ട് മേയുന്നത് പോലെ തിരിച്ചു കേറി അങ്ങ് കൊടുത്തേക്കണം
രാജ്യത്തെ മികച്ച പോലീസ് കേരള പോലീസെന്ന് പിണു പറഞ്ഞതു ഓർമ്മയില്ലേ, സൗജന്യ കിറ്റ് മേടിച്ചു നക്കി വോട്ട് ചെയ്തവർക്കെല്ലാം സമർപ്പിക്കുന്നു
എന്ത് അനീതി ചെയ്താലും സംരക്ഷിക്കപ്പെടും എന്ന അഹങ്കാരം ആണ് പോലീസ് ഉൾപ്പെടെ ഉള്ള സർക്കാർ ഉദ്യോഗസ്ഥരെ ഇത്തരം അനീതി പ്രവർത്തിക്കാൻ സഹായിക്കുന്നത്. ഇവിടെ കണ്ടില്ലേ ആ പോലീസ് കാരനെ ട്രാൻസ്ഫർ കൊടുത്തു" ശിക്ഷിച്ചു ". കഷ്ടം 🥺
ഈഗോ hurt ആവുന്ന ഒരാളേയും Police സേനയിൽ എടുക്കരുത്. മിക്ക പോലീസ് ഉദ്യോഗസ്ഥരും മനോ ദൌർബല്യമുള്ളവർ.
Ego avrku mapayalikal undaki kodukune anu .adhyam police ne " sir " vili nirthuka ☝️☝️☝️ appo ellam oke avum
Avr just govt employees mathramanu
മേലുദ്യോഗസ്ഥർ എടുത്തിട്ട് അലക്കുമ്പോൾ ആ ദേഷ്യം തീർക്കാൻ ഇവർ റോഡിലേക്കാണ് ഇറങ്ങുന്നത്😂😂😂
സഹോദര oru 10വർഷത്തിനുള്ളിൽ പോലീസ് റോഡിൽകിടന്നു തല്ലു മേടിക്കേണ്ട ഗതി വരും കാത്തിരുന്നു കാണാം
ഇങ്ങനെ എത്ര സംഭവങ്ങൾ, എന്ത് നടപടി, അവർ പ്രെമോ ഷനോട് കൂടി വീണ്ടും സർവീസിൽ കയറും, ചരിത്രം പരിശോധിക്കൂ?
കേരള പോലീസിൽ ക്രിമിനൽ ആയ ആളുകൾ ഉണ്ട് കേരള സർക്കാർ ആണ് സപ്പോർട്ട്
സിങ്കപ്പൂർ എന്ന സ്ഥലത്ത് 20 വർഷം ജോലി ചെയ്ത ഒരാൾ ഒരിക്കലും മാന്യത വിട്ട് പെരുമാറില്ല.
തുടർ നടപടികളുമായി മുന്നോട്ട് പോകു ബ്രദർ 👍👍
ആ പോലീസുകാരനെ പുറത്താക്കണം , ഇത്തരം ക്രിമിനലുകൾ എന്തിനാ
ആ ക്രിമിനലുകൾ ഇനി യൂണിഫോം കാണരുത്
സർവ്വീസിൽ നിന്നും നീക്കം ചെയ്യണം......
ഇപ്പോൾ കേരള പോലീസിൽ മുകളിൽ നിന്നും താഴേക്ക് നോക്കിയാൽ കുറ്റവാസന കൂടുതൽ ഉള്ള 50%ൽ കൂടുതൽ ആളുകളെ കാണാൻ കഴിയും... മാന്യമായ പെരുമാറ്റം ഉള്ളവർ 20%മാത്രമേ കാണാൻ കഴിയു... 🙄🙄
വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥൻമാരെ കണ്ടുപിടിക്കട്ടെ
ഞാൻ ഇസ്രയേലിൽ ജോലി ചെയ്യുന്നു
ഇവിടുത്തെ നിയമങ്ങൾ ❤❤❤❤❤
ജനങ്ങളെ സേവിക്കാനാണ് പോലീസ്, അല്ലാതെ ചീത്തപറയാനും, ആക്രമിക്കാണുമല്ല. നെബു ചെയ്തത് മാതൃകപരം. ഈ SI യെ സസ്‌പെൻഡല്ല ഡിസ്മിസ് ചെയ്യണം.
ഇത്രയും തെമ്മാടികളായ പോലീസുകാർ കേരളത്തിലല്ലാതെ വേറെ എവിടെയും ഉണ്ടാവില്ല
എത്ര നല്ല ഭാഷപ്രയോഗം പോലീസിന്റ ഈ സ്വഭാവം മാറ്റാതാ കാലത്തോളം കേരളം നന്നാവില്ല
ഒരു പ്രവാസി ആദ്യം ചെയ്യേണ്ടത് ലോക്കൽ നേതാവിനെ പോയിക്കണ്ട് സന്തോഷം പങ്ക് വയ്ക്കണം പിന്നെ കടയിൽ പോയി ചുവന്നഷർട്ട് 2എണ്ണം വാങ്ങിച്ച് പുറത്ത് പോകുമ്പോൾ ഉപയോഗിക്കുക .ഒരു പ്രശ്നവും ഉണ്ടാവില്ല.
കമ്പനിപൂട്ടിക്കും എന്നവാക്ക് ഉപയോഗിച്ചത് തന്നെ വലിയതെറ്റാണ്
പെണ്ണുമ്പുള്ളതെറ്റ് ചെയ്താൽ പൊതുജനത്തിന്റെ പുറത്ത്കയറുന്ന പോലീസുകാരുണ്ട്...☹️
Nibu George You are Good Gentleman teaching how to behave police officers...
ഇങ്ങനെയുള്ളവരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയാണ് വേണ്ടത്. അല്ലാദേ ജോലി മാറ്റം ചയ്‌തതു കൊണ്ട് ഒരു കാര്യവും ഇല്ല.ഇവരിക്കൊന്നും ഒരു മാറ്റവും ഉണ്ടാവില്ല...
സത്യം പറയാല്ലോ നാട്ടിൽ വന്ന് തിരിച്ച് പോകും വരെ പേടിച്ച് പേടിച്ചാണ് കഴിച്ചുകൂട്ടുന്നത്..😔
എന്ത് കഷ്ട്ടമാണ്,!🤦♀️
പിണറായി ഭരിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം ❤
Maadamby allai
ഇത്തരം ക്രിമിനലുകൾ പോലീസിലുണ്ടായാൽ സാദാരണക്കാരന് എങ്ങിനെ നീതി കിട്ടും . ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതാണ് നല്ലപ്രവർത്തി
എല്ലാത്തിനെയും പിരിച്ചു വിടണം
താങ്കൾമദ്യപിച്ചിട്ടില്ല.. പക്ഷെപോലീസുകാർ മദ്യപിച്ചതുകൊണ്ടാണ് അക്രമകാരികളായത്...😡
പോലീസ് മന്ത്രി
നിബുവിനോട് ക്ഷമ ചോദിക്കണം.
സപ്പോർട്ട് നിബു ❤️👍
വിട്ട് കൊടുക്കാതെ മുന്നോട്ട് പോവുക.🎉🎉🎉🎉
Congratulations Nibu for your courage and support.This should be a lesson for the Department
ഒരിക്കലും എല്ലാ പോലീസ്കാരേയും കുറ്റം പറയരുത് ഇത് ആ പോലീസ്കരൻ്റെ സംസ്കാരം അദേഹം കണ്ടും കേട്ടും വളർന്നത് പറയുന്നു പ്രവർത്തിക്കുന്നു കുടുംബത്തിൽ ഇങ്ങനെ തന്നെയായിരിക്കും ഇങ്ങനെ ഉള്ള മാനസിക രോഗികളെ ജോലിയിൽ നിന്ന് പിരിച്ച്വിടുകയോ തഴംതാഴ്ത്തുകയോ തന്നെ വേണം
98% copes are similar
ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടി ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം കൊടുത്ത് നിയമിച്ചിട്ടുള്ള പോലീസുകാരിൽ നിന്നും ജനത്തെ രക്ഷിക്കേണ്ട അവസ്ഥകൈവരിച്ച നമ്മുടെ സംസ്ഥാനം.
കേരള പോലിസിൽ ഇപ്പോഴും ആ പഴയ ബ്രിട്ടീഷ് കാലഘട്ടത്തിലെ അവശേഷിപ്പുകൾ ഇപ്പോഴും ശേഷിക്കുന്നുണ്ട് 🙁
Exactly
നമ്മുടെ പോലീസ് ട്രെയിനിങ് തന്നെ പൊളിച്ചു എഴുതണം, ഞാൻ uae യിൽ ആണ്, ഇവൻമാർ ഇവിടുത്തെ പോലീസിന്റെ രീതി പഠി ക്ക്, എന്ത് തെറ്റ് ചെയ്താലും ഒരു ട്രാൻസ്ഫർ, പിരിച്ചു വിടൽ ഉണ്ടാവണം അപ്പോഴേ പഠിക്കൂ
Respekt Mr. Sibu 🙏, very good Dr.Jose 👍👏💫
Police main ഓഫീസര്മാരെ uropian❤️ രാജ്യത്തിൽ ട്രെയിനിങ്ങിനു വിടെ അവർക്കു വിവരം കിട്ടട്ടെ
ഇത്രയും പ്രതീക്ഷിച്ചാൽ മതി ജനങ്ങൾ നൽകുന്ന നികുതി പണം ശമ്പളമായി വാങ്ങുന്ന അടിമകൾ എന്നു വിചാരിച്ചു സമാധാനിക്കാം
എൽഡിഎഫ് വരും എല്ലാവരേയും ശരിയാക്കും 😂😂😂
നിങ്ങൾ നിയമപരമായി മുന്നോട്ടു പോകണം നമ്മുടെ സമൂഹത്തിനു വേണ്ടി. ക്രിമിനലുകളേ നമ്മുടെ പോലീസിലാവശ്യമില്ല
A big salute to Mr. Nibu for his courage to stand up for his rights and for reminding the official authorities to stay committed to their duties in making Kerala a better place to live before it becomes an old age home otherwise.
ബഹു: നിബു സാറിന് ബിഗ് സല്യൂട്ട്
90% police behavior ഇങ്ങനെ ആണ്
ബഹു ഭൂരിപക്ഷം........... തന്നെയാണ്...
സത്യം
അടിപൊളി . പോലീസുകാരന് ഒരു പ്രമോഷൻ കൊടുത്തു . ഒരു നടപടിയും എടുത്തിട്ടില്ല. ക്രൈംബ്രാഞ്ച് അയലും എന്തായാലും
സ്ഥലം മാറ്റിയത് കൊണ്ട് എന്താ കാര്യം
ലജ്ജാകരം
സർക്കാർ ജോലിക്കാർ മാന്യമായി ജോലി ചെയ്തില്ലാ എങ്കിൽ അവരെ ഒഴിവാക്കുക
പല പോലീസ് സ്റ്റേഷനും ഇത് തന്നെയാ അവസ്ഥ
ഇതിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി നമ്മൾ ഇവന്മാരെ അഹങ്കാരികളായ ചില പോലീസുകാരൻ സർവീസിൽ ഇവന്മാരോട് നമ്മൾ എന്താ തരത്തിലുള്ള അതായത് നമ്മുടെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളെ കുറിച്ച് അങ്ങോട്ട് പറഞ്ഞു കഴിഞ്ഞാൽ ഇവർ എന്തു പണിയെടുക്കൂ ഇവർ നമ്മളുടെ പേരിൽ ഒരു കേസ് ചാർജ് കൃത്യനിർവണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞിട്ട് ഇവർ നമ്മുടെ പേരിൽ ഒരു ചാർജ് സ്ഥിരം പരിപാടിയാണ് കലാപരിപാടി
A big salute to Mr. Nibu for having the courage to stand up against this unnecessary harassment. As he rightly pointed out, if this can happen to an educated NRI and businessman, it raises serious concerns about how common people in Kerala might be treated in similar situations. It’s encouraging to see higher authorities acknowledge the merit of this case and take swift action against the officer involved. However, merely transferring the officer could jeopardise the department’s credibility. Proper justice is essential to uphold Kerala’s reputation as the ‘God’s Own Country’ that we all take pride in.
Educated man❤
1. Ask him to resign OR dismiss him from the department
2. Allow him to go apply for PSC exams and wait for years to get a job.
That's should be his lesson.
വോട്ട് ചെയ്ത് ഭരണം കൊടുത്ത മലയാളികൾ ചിന്തിക്കുക🙏
ഇവനെ ഒന്നും സർവ്വീസിൽ തുടരാൻ അനുവദിക്കരുത്. അതാണ് ഇത്തരം ഉദ്യോഗസ്ഥരുടെ അധിനിവേശത്തിന് അറുതി വരൂ. ഇച്ഛാശക്തി ഇല്ലാത്ത ഭരണ കൂട ഭീകരതയെ ജനാധിപത്യ രാജ്യമായ നമ്മുടെ പരാജയം തന്നെ.
ഇവിടെ പോലീസ് വേണ്ടേ വേണ്ട.
ഒരല്പം വെള്ളമടിച്ചിട്ട് വണ്ടിയോടിക്കാൻ സമ്മതിക്കാത്ത ഇവന്മാരടെ ഇവിടെ ആവശ്യമേയില്ല.
Good work Nebu for standing up against criminals in the police department
2022 ൽ ഇതേ അനുഭവം എനിക്കും ഉണ്ടായി ഒരു സ്കൂട്ടി ഓടിച്ചു എന്നതിന്റെ പേരിൽ.
ഈ വാർത്തകൾ ഒന്നും മറ്റു ചാനലിൽ കണ്ടില്ല അവർക്കു രാഷ്ട്രീയം മാത്രം
Nibhu. Congratulation❤❤❤❤❤❤❤❤❤
നാട് വിടാൻ നോക്കിക്കോ. മറ്റൊരു മാർഗ്ഗവുമില്ല.
ഓ അങ്ങനെ പറയല്ലെ ഇപ്പം ഇറങ്ങും നിന്നെ പിടിച്ച് വെച്ചത് ആരാ എന്ന് പറഞ്ഞ് ആ നാറികൾക്ക് അറിയില്ല അവർക്കും ഇത് തന്നെയാ ഗതി എന്ന്
ഇതുപോലെയുള്ള ക്രിമിനൽസിനെ പോലീസിൽ വയ്ക്കരുത്. CPM ക്രിമിനൽസ് പോലീസ് ആയിരിക്കും.
Good job bro👌🏼
Big salute Dear Friend Nibu, For your boldness &courage against these criminal police
പ്രവാസികൾ കേസിൽ പെടരുത് എന്ന് കരുതി പരമാവധി സംയമനം പാലിക്കും, അത് മുതൽ എടുത്താണ് ഭരണ കൂട ഭീകരർ അഴിഞാടുന്നദ്
ഇത്എല്ലാo കേൾക്കുമ്പോൾ സഹർബാനൂ കെസ് ഓർമ്മ വരുന്നു അധാണ് നാടിൻ്റെ അവസ്ഥ എന്തായാലും സാർ ശ്രദ്ധിചോള്ളു
എല്ലാ പഠന സംവിധാനങ്ങളും അവിടെ വിദ്യ അഭ്യസിക്കാൻ വരുന്നവർക്കു നിർബന്ധമായും കൊടുക്കേണ്ട ഒന്നാണ് സാമാന്യ മര്യാദയെ കുറിച്ചും സഹവർത്തിത്വത്തെ കുറിച്ചുമുള്ള നല്ല രീതിയിലുള്ള അറിവും പരിശീലനവും. അത് നമ്മുടെ നാട്ടിൽ ഇല്ലാത്തതാണ് തുടക്കം മുതൽ തന്നെ കുട്ടികൾ അധ്യാപകരെയും മറ്റുള്ളവരെയും ആക്രമിക്കാനും തെറി പറയാനും പെട്ടെന്ന് തന്നെ എടുത്തു ചാടുന്നത്. അതിനു വളം വെച്ച് കൊടുക്കുന്നതു നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങളും.
Super bro reaction best ellarkum ee changootam kitulla kp Dubai lek training in vidanam
Keralathile 90 % police kaarum ithanne avastha
ഏതൊരുമനുഷ്യനോടും ഏതെങ്കിലുമൊരു പോലീസുകാരൻ സംസാരിക്കേണ്ടിവന്നാൽ അവനുമായി പ്രശ്നമുണ്ടാക്കും
ഇതാവണം കേരള പോലീസ്, കാണുന്നില്ലേ, വകുപ്പ് മന്ത്രി,
പാവപ്പെട്ടവന് ഇതിലും കഷ്ടത തന്നെ😢 പോലീസ് is for public .
ഞാൻ ഒരു പ്രവാസി ആണ് സാധാരണ കുടുംബം ആണ് എന്റേത് ഞങളുടെ അടുത്ത് പോലീസ് ബറ്റാലിയത്തിൽ കേറിയ ഒരു പയ്യൻ ഉണ്ട് അവനും ഇതുപോലെ അഹങ്കാരി ആണ് ഞങ്ങൾ വീടുപണിക്ക് സാധനം ഇറക്കിയപ്പോൾ ഒരുപ്രാവശ്യം താലൂക്കിൽ നിന്നും ഞങളുടെ രണ്ടു കൂട്ടരുടേതുകൂടിയായ വഴി അളക്കാൻ വന്നപ്പോൾ ഗുണ്ടായിസം ഇറക്കി,,, ഞങ്ങൾ സ്പ ക്കു പെറ്റിഷൻ കൊടുക്കുകയും സർ സത്യ സന്ത മായ രീതിയിൽ അതു തീർപ്പാക്കി തരികയും ചെയ്തു
Any updates..?
Suppar🎉
Good job, Nibu!
പാർട്ടി രണ്ടു പേർക്കും ഒപ്പം ആണ് 😂😂😂😂😄😭😆😍
Yes this is completely illegal , they have no rights to pull your collar on the road because you are not resisting them or acting violent or running away. Good steps take and we are with you! All the best for the FIR and its proceedings
ഇത് പോലുള്ള ഒരു പാട് കെയ്സ് അറിഞ്ചിട്ടും സർകാർ ഇതിനെതിരെ ഒരു നടപടിയും ഇല്ലാതായാൽ ഈ നാട് ഏന്ധാവും
എത്രയും പെട്ടെന്ന് അവർക്ക് സ്ഥാനക്കയറ്റം നൽകൂ. 🙁🙁🙁
If it true the SI shall be terminated from service.
Good നല്ലത്തരുമാനം 👍🏻
nibu ചെയ്ത കാര്യം വളരെ ശരിയാണ് ഈ പോലീസുകാർക്ക് എതിരെ തീർച്ചയായും നിയമനടപടികൾ സ്വീകരിക്കണം താങ്കളെ ഉപദ്രവിച്ച കൂട്ടത്തിൽ കോൺസ്റ്റബിൾമാർ ഉണ്ടെങ്കിൽ അവരുടെ പേരുകൂടി ഉൾപ്പെടുത്തുക കോടതിയിൽ കേസുമായി പോകുന്നുണ്ടെങ്കിൽ ഇത്തരം മനോഭാവം ചെയ്യുന്ന പോലീസുകാർക്ക് സസ്പെൻഷൻ സ്ഥലമാറ്റമോ നൽകുന്നത് ഒഴിവാക്കിക്കൊണ്ട് അവർക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള ഒരു നിയമം ഉണ്ടാക്കാനുള്ള ഒരു പൊതു താൽപര്യ ഹർജി കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കുക .അതിന് ഈ പോലീസുകാരുടെ മുൻകാല ചരിത്രങ്ങൾ അന്വേഷിക്കേണ്ടിവരും അവർ ഇരുന്ന സ്റ്റേഷനുകളിൽ അന്വേഷിക്കുകയും അവിടെനിന്ന് സമാന അനുഭവങ്ങൾ ഉണ്ടായ ആളുകൾ ഉണ്ടെങ്കിൽ അവരെ ഒപ്പം കൂട്ടുകയും ഹർജി ആക്കുകയും ചെയ്യുക പക്ഷേ ഇതിനൊക്കെ പണം ചിലവാകും അതിനു സമയവും ഒരുപാട് വേണ്ടിവരും ബുദ്ധിമുട്ടുള്ള കാര്യമാണ് .ഒരാളെങ്കിലും അത്തരത്തിൽ ചെയ്താൽ അത്തരത്തിൽ ഒരു നിയമം വന്നാൽ ഇനി വരുന്ന തലമുറക്കെങ്കിലും പ്രയോജനം ആകും ഞാനും ഒരു പ്രവാസിയാണ് എൻറെ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഞാൻ താങ്കളോടൊപ്പം ചേരാൻ തയ്യാറാണ്. എനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഒന്നും ഇല്ലെങ്കിലും താങ്കളുടെ പോലെ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് എനിക്കറിയാം എന്നെക്കൊണ്ട് ചെയ്യാവുന്ന എന്ത് കാര്യത്തിനും ഞാൻ താങ്കളോടൊപ്പം ഉണ്ടാകുന്നതാണ്
മിടുക്കൻ 😊😊😅
Old news.. but. സത്യം eppol മനസിൽ ആയി..good...
ഇതാവണം പിണ് പോലിസ് .😢🎉😢🎉😢
Anubhavasthan ane njanum....