സുഹാസിനി മണിരത്നം പ്രണയം : നായികയാവാൻ വിസമ്മതിച്ചവളെ പ്രണയിനിയാക്കിയ ത്രസിപ്പിക്കുന്ന കഥ suhasini

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 101

  • @sahlasah1937
    @sahlasah1937 2 года назад +179

    ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ഇഷ്ട്ടപെട്ട Talented ആയിട്ടുള്ള സംവിധായകൻ Roja,Thalapathi, Bombay,Alai payuthey Iruvar, Mouna ragam, Dilse, Ok Kanmani, Ravan, Anjali, Geetanjaliഎനിക്കു എക്കാലത്തെയും ഇഷ്ട്ടപെട്ട Moviesന്റെ സംവിധായകൻ. Suhasini Mamനെയും ഒരുപാട് ഇഷ്ട്ടം ആണ്.ഇന്നും മലയാളി താരങ്ങൾക്ക് പരിഗണന കൊടുക്കുന്നവർ

  • @roby-v5o
    @roby-v5o 2 года назад +121

    *സുഹാസിനി ഏറെ ഇഷ്ടപെട്ട സിനിമയാണ് "സമൂഹം"*

    • @ismailpsps430
      @ismailpsps430 2 года назад +1

      എനിക്കിഷ്ട്ടപ്പെട്ടത് "ആദാമിന്റെ വാരിയെല്ല് "

    • @saiantonysibi
      @saiantonysibi 2 года назад +1

      Suhasini ennu kelkumbol Malayalikalude manasil first varunna movie aanu “Samooham “

  • @motherofacuteboy9147
    @motherofacuteboy9147 2 года назад +256

    അദ്ദേഹം എത്ര romantic ആണെന്ന് അദേഹത്തിന്റെ സിനിമകൾ നമ്മളോട് പറയുന്നുണ്ടല്ലോ 🥰🥰🥰🥰

    • @krishnapriyaa.99
      @krishnapriyaa.99 2 года назад +1

      @@beenaabraham2243 it applies to vice versa too,a directors crafts somewhat portrays his individuality though not completely

    • @ismailpsps430
      @ismailpsps430 2 года назад

      @@beenaabraham2243 ടേപ്പെണ്ടെങ്കിൽ ഉറപ്പായും അളക്കാം 😋

  • @rananinu5785
    @rananinu5785 2 года назад +154

    ഒരു പെണ്ണിന്റെ സൗന്ദര്യം, സന്തോഷം, ദുഃഖം ഇത് മൂന്നും ഭർത്താവിന്റെ ക്യാരക്ടർ എങ്ങിനെയാണോ അങ്ങിനെയിരിരിക്കും.

  • @jiljiljil1984
    @jiljiljil1984 2 года назад +71

    ആാാ ചിരിച്ച മുഖം ആണ് സുഹാസിനിയുടെ സൗന്ദര്യം കൂട്ടുന്നത്

    • @ismailpsps430
      @ismailpsps430 2 года назад

      യാ.. കറക്റ്റ്
      അത്രയും സുന്ദരമായ ചിരി
      ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ജിൽജിൽജിൽ 🤭

  • @Prasiprasi-q9g
    @Prasiprasi-q9g 2 года назад +111

    എന്തൊരു ഭംഗി ആണ് സുഹാസിനി

    • @ismailpsps430
      @ismailpsps430 2 года назад

      👍💐

    • @joshyvarghese3564
      @joshyvarghese3564 2 года назад +4

      വലിയ സുന്ദരിയൊന്നുമല്ല.. But simply beautiful

    • @Prasiprasi-q9g
      @Prasiprasi-q9g 2 года назад +7

      @@joshyvarghese3564 ഓരോരുത്തരുടെ കാഴ്ചപാട്.. എനിക്ക് ഭംഗി ആയി തോന്നി

    • @joshyvarghese3564
      @joshyvarghese3564 2 года назад

      @@Prasiprasi-q9g ok

    • @ismailpsps430
      @ismailpsps430 2 года назад

      @@Prasiprasi-q9g 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍

  • @girlishtrend
    @girlishtrend 2 года назад +29

    കേട്ടിരിക്കാൻ തോന്നുന്ന അവതരണം ❤❤❤

  • @rekhasuresh8216
    @rekhasuresh8216 2 года назад +80

    ഏറ്റവും ഇഷ്ടമുള്ള നായിക😘😘😘😘

  • @HafsanaShafeek
    @HafsanaShafeek 2 года назад +38

    Thankyou for sharing this story

  • @roby-v5o
    @roby-v5o 2 года назад +29

    *നല്ലൊരു 👌👌👌അവതരണം*

  • @mubeenak.m6946
    @mubeenak.m6946 2 года назад +28

    My favourite actress forever 🥰.... Suhasiniyude aa chiri😍😍....

  • @krishnapriyaa.99
    @krishnapriyaa.99 2 года назад +26

    The way he portrays romance is pure♥️master Craftsman ♥️

  • @Cookiebaby-KL7
    @Cookiebaby-KL7 2 года назад +8

    Your presentation is very nice.
    Suhasini mam....One of my favourite actress like Sumalatha mam. Was very selective and had wonderful acting skills. Mani Rathnam sir is a real legend of whole film industry. Wish a long live to their true love❤️

  • @aksasagi8608
    @aksasagi8608 2 года назад +24

    Gv prakash Saindavi love story plzzz🙏🙏🙏
    Tiger shroff disha patani
    Siddharth shukla shehnazz gill
    Shoaib malik sania mirza
    Shikhar dhawan ayesha mukkerje

  • @shalinib6273
    @shalinib6273 2 года назад +24

    Best example of mutual respect!!

  • @jishamoljoseph9154
    @jishamoljoseph9154 2 года назад +35

    Gv Prakash- Saindavi
    Vikram-Shailaja love story

  • @leleaf4355
    @leleaf4355 2 года назад +16

    Enth voice ningaludeth.... super

  • @marneer381
    @marneer381 2 года назад +5

    Nalla avatharanam👌🏻

  • @sarithasmenon4443
    @sarithasmenon4443 Год назад +5

    എനിക്കിഷ്ടപ്പെട്ട 80 ' s നായിക.

  • @anithaavani2233
    @anithaavani2233 2 года назад +8

    Avatharanam superrr👍👍👍

  • @star.....7439
    @star.....7439 2 года назад +25

    Fav director ❤❤

  • @kiranbaby5216
    @kiranbaby5216 2 года назад +19

    Omg bgm... ❤️❤️

  • @aashi1709
    @aashi1709 2 года назад +6

    Nyzz🥰🥰🥰.. Eee bgm ethaa🥰 pryuo plz

  • @anjima7428
    @anjima7428 2 года назад +8

    Kapil devnte love story idamooo,....

  • @amrithamurali1879
    @amrithamurali1879 2 года назад +14

    Varun Dhawan Natasha luv story chayamoo plssssss chechii 🥰

  • @annmariyamj5207
    @annmariyamj5207 2 года назад +8

    Wow presentation

  • @Grace-oz7xz
    @Grace-oz7xz 2 года назад +21

    Oh my god...i had thought she is not yet married....she is so lucky to marry such a good person...!! Maniratnam....❤️❤️❤️

    • @lijorachelgeorge5016
      @lijorachelgeorge5016 2 года назад +1

      2000s born ആണോ 🙄

    • @priya371
      @priya371 2 года назад +1

      @@lijorachelgeorge5016 😂🤣 maniratnam and suhasini thammil ariyilla athre kashtam. Alle.

    • @ismailpsps430
      @ismailpsps430 2 года назад

      @@priya371 🤣

    • @ismailpsps430
      @ismailpsps430 2 года назад

      🎶ധന്യേ ലാവണ്യ ധന്യേ 🎵🎶🤭
      ഈ ലകത്തൊന്നുമല്ലേ ജീവിക്കണെ

    • @Grace-oz7xz
      @Grace-oz7xz 2 года назад +1

      @@ismailpsps430 Alla...vere lokatha...thirichu varan kure time edukkum...😔Atha news ariyan vaikunne....

  • @sahlasah1937
    @sahlasah1937 2 года назад +10

    Iv Sasi-Seema Love Story പറയാമോ?

  • @abhimonu7176
    @abhimonu7176 Год назад +1

    ഫിലിം കണ്ടിട്ട് അവരും അതുപോലെ ആണെന്ന് കരുതരുത്... എന്നും സ്നേഹം കാണട്ടെ

  • @sanjanamanoj4097
    @sanjanamanoj4097 2 года назад +13

    Prince Williams and kate, Harry and Meghan story please

  • @divyavishal8845
    @divyavishal8845 2 года назад +1

    Oo endhrasa avarude story kelkkan adipoli

  • @devaraag6026
    @devaraag6026 5 месяцев назад

    Aww ur voice 💕

  • @deepanarayanan4447
    @deepanarayanan4447 2 года назад +7

    Eannum santhoshathode irikyan daivam anugrahikyatte.🙏❤❤❤

  • @dreamsonweb3580
    @dreamsonweb3580 2 года назад +1

    I was waiting to hear their love story

  • @annaanju5741
    @annaanju5741 2 года назад +6

    Beautiful.thankyou silverscreen

  • @sumasunil4676
    @sumasunil4676 2 года назад +10

    Varun Dhawan and Natasha love story plssss

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +33

    Suhasini..atheist.feminist.cinematographer..ace.actress.of.south.indian.film.industry...philanthropist..suhasini...

    • @ismailpsps430
      @ismailpsps430 2 года назад

      എത്തീസ്റ്റാണെന്ന് പറയുന്ന വല്ല ആഭിമുഖവും യുട്യൂബിൽ ഉണ്ടോ
      പ്ലീസ് 😔

  • @liyanaaa_
    @liyanaaa_ Год назад +1

    Suhasini❤❤❤

  • @sathianilkumar4123
    @sathianilkumar4123 2 года назад +4

    Karthi - ranjini edamo

  • @sajithamanoj6332
    @sajithamanoj6332 2 года назад +2

    Great

  • @shijikuriakosechelamattam6764
    @shijikuriakosechelamattam6764 2 года назад +13

    Ente etavum ishtapeta naayika
    Mammootty de etavum nalla pair

  • @anjaliganesh5865
    @anjaliganesh5865 2 года назад +8

    Vicky kaushal and Katrina love story

  • @ananthakrishnan2935
    @ananthakrishnan2935 2 года назад +4

    Bgm?

  • @rishivinod3682
    @rishivinod3682 2 года назад +4

    Hi ❤️

  • @anwerdom1117
    @anwerdom1117 2 года назад +2

    👍👍

  • @elsythankachen3067
    @elsythankachen3067 2 года назад +4

    Real Love❤❤❤❤❤

  • @mtsvasco1077
    @mtsvasco1077 2 года назад +2

    Eank eattavum ishtamulla nadi
    suhasini
    thamilil manniratnathinte
    Cinima matram kaanunna njan

  • @anaghakrishnan
    @anaghakrishnan 2 года назад +1

    ❤️😍

  • @PSCAudioclasses
    @PSCAudioclasses 2 года назад +2

    ❤️👍👌

  • @neetumukundan3020
    @neetumukundan3020 2 года назад

    Vicky and katrina story

  • @ganh222
    @ganh222 Год назад

    Actress who starred opposite top actors in all 4 south Indian languages. Very few like Lakshmi has done that

  • @sindhupattayil8575
    @sindhupattayil8575 2 года назад +1

    💞

  • @jaseemmuhammed3408
    @jaseemmuhammed3408 2 года назад +8

    Kareena Kapoor saif Ali Khan love story post cheyo

    • @ismailpsps430
      @ismailpsps430 2 года назад

      @@beenaabraham2243 ബീന ആള് കൊള്ളാം ബീനാന്റെ പല കമെന്റും 👌

  • @aneeshkumarus4584
    @aneeshkumarus4584 2 года назад

    Aishwarya Rai guru

  • @AbdulAzeez-ff3id
    @AbdulAzeez-ff3id 2 года назад +2

    He is malayali

    • @priya371
      @priya371 2 года назад +5

      He is not. Mani sir is tamil

  • @anjanatg1645
    @anjanatg1645 Год назад

    Poomukavathilkalsne hamthulumbunnapooth

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ഈ ബന്ധത്തിൽ ഒരു മകൻ ഇല്ലേ അവന്റെ കാര്യം കൂടി പറയു 🙄😆

  • @shonesvarghese1676
    @shonesvarghese1676 2 года назад +3

    Nalla avatharanam ♥️♥️

  • @preethigilbert1476
    @preethigilbert1476 2 года назад +1

    😍😍

  • @Through_myeyes95
    @Through_myeyes95 2 года назад +1

    🥰🥰🥰