എന്റെ മോനെ ഒരു രക്ഷയുമില്ല പൊളി Face pack ആണ്. Homemade

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 681

  • @BeautyWithLashWorldS
    @BeautyWithLashWorldS  Год назад +564

    Full video ruclips.net/video/hVZjVR4FZNU/видео.html

  • @SujaEg
    @SujaEg 10 месяцев назад +1929

    ഒരു കാര്യം പറയുമ്പോൾ പൂർണ മായി പറയുക 🙏🙏,, കാണുന്നവർക്ക് ഒന്നും മനസിലാവില്ല,,,

    • @naseemack1093
      @naseemack1093 10 месяцев назад +5

      Athe

    • @rahulrp5477
      @rahulrp5477 9 месяцев назад +13

      സത്യം എന്ത് അറിഞ്ഞ എല്ലാവരും like kodukkunne

    • @sreekumariudayabhanu3854
      @sreekumariudayabhanu3854 9 месяцев назад

      ​@@naseemack1093സാധാരണവെള്ളമല്ലത്തെപ്പിന്നെതntuvellamanupyogikendthu

    • @sheejak7928
      @sheejak7928 9 месяцев назад

      Athe

    • @Sethulex
      @Sethulex 9 месяцев назад +5

      Ith Shorts aanu....time kurache kittullu...Full videoyude link koduthit undallo...

  • @sindhudilip174
    @sindhudilip174 10 месяцев назад +467

    എന്താണ് സംഭവം എന്ന് അറിയണമെങ്കിൽ ചാനൽ കാണണം. എനിക്കു അറിയണ്ട അതുകൊണ്ട് കാണുന്നില്ല 😅😂😂😂😅

  • @limoandlora9829
    @limoandlora9829 5 месяцев назад +92

    എന്ത് പാക്ക് ഇട്ടാലും അപ്പോൾ brightness undavum

  • @miikkxiiiiiii
    @miikkxiiiiiii Год назад +1150

    oily skin ulla arelum inda!
    😢🙄🙄

  • @susannamathew3812
    @susannamathew3812 Год назад +549

    Nalla skin und kuttyk. Athukondanu.

  • @saniyamathew1414
    @saniyamathew1414 Год назад +31

    കണ്ടു ഞാനെ കണ്ടുള്ളു ഞാൻ മാത്രം കണ്ടുള്ളു 😂😂😂😂😂😂ചൂപ്പർ ആണ് ട്ടോ എല്ലാരും ചെയ്തു നോക്കണേ ചേച്ചി പറഞ്ഞത് കേട്ടോ

    • @BeautyWithLashWorldS
      @BeautyWithLashWorldS  Год назад +1

      😂 പോ അവിടുന്ന് ഒരു സത്യം പറച്ചില് 😂

    • @AswathyShanu-c6h
      @AswathyShanu-c6h 7 месяцев назад

      😂😂😂

  • @jyothiblooms747
    @jyothiblooms747 9 дней назад

    You have natural very fair soft skin as you are young. Don't spoil it by applying anything like this that too wiping it off so roughly. Other young ladies also note this point.

  • @കരിമിഴികുരുവി

    Instant ayt kittunna brightness 5 minites mathre nikkulku

  • @Soumya-u1x
    @Soumya-u1x 9 месяцев назад +3

    എന്ത് കണ്ടോന്ന്....എന്താ നിങൾ ചെയ്തത്.... കാണാൻ...ഫേസ് തുടയ്ക്കുന്നതോ....😊😊😊😊😊

    • @BeautyWithLashWorldS
      @BeautyWithLashWorldS  9 месяцев назад +1

      ഞാൻ ഒരു pack apply ചെയെത് face തുടക്കുന്നതാണ് കാണിക്കുന്നത്. Short ആയതുകൊണ്ട് time limit ഉണ്ട്. Pne full വീഡിയോയുടെ short ആണ്‌ ഇത് 😊

  • @ryderprovider9364
    @ryderprovider9364 Год назад +287

    എന്തോന്ന് കണ്ടു ?? സ്പെഷ്യൽ വെള്ളം....... വാട്ട് !?

  • @Lianalavender
    @Lianalavender 3 месяца назад +13

    എന്തോ കണ്ടോന്ന് 😒😑

  • @radhuradhika4064
    @radhuradhika4064 3 месяца назад

    ഞാൻ ഉപയോഗിക്കാറുണ്ട് തക്കാളി നീര് ചേർത്ത് ഉപയോഗിച്ചാലും നല്ലതാണ് അല്ലങ്കിൽ കടല മാവ് മാത്രം ഉപയോഗിച്ചിട് തക്കാളി കട്ട് ചെയ്തിട്ടു അതിൽ പഞ്ചസാര ചേർത്ത് സ്ക്രാപ് ചെയ്താൽ നല്ല ഗ്ലോയിങ് കിട്ടും

  • @RohithAppus-t8g
    @RohithAppus-t8g 10 месяцев назад +3

    Enna ..pasta ...?? Multani Aano ??

  • @Geethasreeram
    @Geethasreeram 5 месяцев назад +4

    Kadalamavum milkum add chaitha cream.manasilayi to

  • @jasnakc3394
    @jasnakc3394 6 месяцев назад +16

    കണ്ടു എന്താ ന്ന് മനസ്സിൽ ആയില്ല

  • @saraswathysarayu
    @saraswathysarayu 51 минуту назад

    അടിപൊളി ❤❤❤sub ചെയ്തു 😂❤❤

  • @Rajappanrapayi
    @Rajappanrapayi 21 час назад

    Enthu olakkayanu ethu

  • @shirinfathima1296
    @shirinfathima1296 24 дня назад

    Oil skin ullavar undo😢

  • @VinodiniCM
    @VinodiniCM Год назад +35

    എല്ലാവരും കാണും പക്ഷെ എന്താണെന്നു പറയു.

    • @shijimolmc4600
      @shijimolmc4600 11 месяцев назад +1

      അപ്പിയാവും അതാ പറയാത്തത്😂😂

    • @sreejayak8479
      @sreejayak8479 9 месяцев назад

      സത്യം 🤣

  • @sugathysuresh1342
    @sugathysuresh1342 Год назад +114

    മറ്റുള്ളവർക് പറഞ്ഞു കൊടുക്കാത്ത അസൂയകാരി

    • @BeautyWithLashWorldS
      @BeautyWithLashWorldS  Год назад +13

      youtu.be/hVZjVR4ഫ്സ്നു
      Full video. Pin ചെയ്തിട്ടുണ്ട് അത് ഒന്ന് നോക്കാൻ ഉള്ള മനസ് കാണിച്ചുടെ 🙆‍♀️

    • @sarithababu2745
      @sarithababu2745 Год назад +4

      ​@@BeautyWithLashWorldS 😂

    • @godislove4142
      @godislove4142 Год назад +14

      @@BeautyWithLashWorldS Ennit venam paisa kittan ningalku. Endinu

    • @Ak_724
      @Ak_724 Год назад +1

      ​@@BeautyWithLashWorldS unavailable 🙏

    • @NeethuSanu846
      @NeethuSanu846 Год назад +4

      ​@@godislove4142 😂😂😂👍👍👍

  • @afsanaanas9175
    @afsanaanas9175 8 месяцев назад

    Chechii മഞ്ഞളിന് പകരം കാപ്പി പൊടി ചെയ്യാൻ pattuo

  • @Sulaika-fi5hn
    @Sulaika-fi5hn 3 месяца назад

    എന്തെല്ലാം ആണ് ഇതിൽ ചേർത്തിട്ടുള്ളത് എന്ന് ആദ്യം പറയുക കണ്ടോ കണ്ടോ എന്ന് പറഞ്ഞാൽ എന്തെല്ലാം ചേർത്തുവെന്ന് എങ്ങനെയാണ് മനസ്സിലാക്കുന്നത്

  • @lakshmirajeev8440
    @lakshmirajeev8440 9 месяцев назад

    Ahh kandu wow ayittund

  • @GandeevamSons
    @GandeevamSons 7 месяцев назад

    മിനിറ്റുകൾ മാത്രേ ഇത് നിലനിൽക്കു.

  • @hannahadihannahadi764
    @hannahadihannahadi764 Год назад +23

    Kandu...Instant aayitt aaro light adicha pole

    • @nishatc2292
      @nishatc2292 10 месяцев назад

      😂😂😂

    • @nishatc2292
      @nishatc2292 10 месяцев назад

      കറുത്ത ഒരാൾ ചെയ്യൂ ഇതൊക്കെ 🤣🤣🤣അപ്പൊ കാണാലോ

  • @thoppiljoppanthoppiljoppan3434
    @thoppiljoppanthoppiljoppan3434 9 месяцев назад +2

    കടലമാവാണോ എന്ന് തോനുന്നു ക്യാമറയിൽ yethu മുഖവും ബ്രയിട്നെസ് തോന്നും

  • @Alone.zz4
    @Alone.zz4 3 месяца назад

    താനോക്കെ അല്ലെങ്കിലും വെളുത്ത് ചുമനാ ഇരിക്കുന്നത് അതുപോലെ ആണോ കരികട്ട പോലെ ഇരിക്കുന്ന ഞാനൊക്കെ😂😂😂

  • @HaseenaAchu-lr3qe
    @HaseenaAchu-lr3qe 10 дней назад

    കടലമാവ് അല്ല മുൾട്ടാണി മിൽട്ടി

  • @shahinashahina3910
    @shahinashahina3910 9 месяцев назад

    എന്ത്

  • @smithasaiju5249
    @smithasaiju5249 6 месяцев назад +1

    Chechi full video please

  • @rasmilarishad8976
    @rasmilarishad8976 8 месяцев назад

    Full evide

  • @ershadmuhamedem5521
    @ershadmuhamedem5521 Месяц назад

    All ready velupund pinney enthu vaa kandooon

  • @sindhuponnu1696
    @sindhuponnu1696 7 месяцев назад +15

    വല്ല കറുത്തവരെയും വച്ച് കാണിച്ചു കൈ അടി വാങ്ങിക്ക്

  • @jayanishaj-f2v
    @jayanishaj-f2v 9 месяцев назад +1

    Thalakku sugamillea

  • @SicyShijoy
    @SicyShijoy 19 дней назад

    Enthanu maghàthu purattiyathu ennu paranjillalo..😊

  • @Paruworld145
    @Paruworld145 9 месяцев назад

    Dry skin

  • @behanas1015
    @behanas1015 9 дней назад

    Wht u mean ?

  • @shafeeqapm867
    @shafeeqapm867 8 месяцев назад

    ആ ലിപ്സ്റ്റിക് ഒന്ന് തുടച്ചിട്ട് കാണിക്കാമായിരുന്നു 😂

  • @ShereenasheriShereenashe-xc3iu
    @ShereenasheriShereenashe-xc3iu 4 месяца назад

    മ്മ്മ് കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് 😂

  • @anuamnu8109
    @anuamnu8109 Месяц назад

    ചുമ്മാ face തുടക്കുന്നത് കാണിക്കണോ ചേച്ചീ. Link idu. ഇട്ട link fail aah

  • @akshayachu9568
    @akshayachu9568 4 месяца назад

    കണ്ടു ഞാനേ കണ്ടുള്ളൂ..

  • @Asha-w2s
    @Asha-w2s 3 месяца назад

    Enth kandanna

  • @Saira-z6d
    @Saira-z6d 25 дней назад

    Annathu.kandu.

  • @UmadeviBiju
    @UmadeviBiju 11 дней назад

    Endha parayunathu muzhuvan paray

  • @Mini-j8z8e
    @Mini-j8z8e 11 месяцев назад

    എന്താ സംഭവം

  • @rahmanrahma-nd2dx
    @rahmanrahma-nd2dx 7 месяцев назад

    കണ്ടു ഞാൻ മാത്രമേ കണ്ടുള്ളൂ😅😅😅😅😅😅😅

  • @SreekeshMk-f2m
    @SreekeshMk-f2m 10 месяцев назад

    Enthu face wash ennuparra. kando.kandonnuuu

  • @ShynSree
    @ShynSree 6 месяцев назад +1

    ഇതെന്താ സംഭവം

  • @shainysvlog207
    @shainysvlog207 10 месяцев назад +2

    Enthanu chaithennu parayu...njangalkonnum kittiyilla

  • @somasundaran.m.ssoman
    @somasundaran.m.ssoman 21 день назад

    അല്ലെങ്കി തന്നേയ് നല്ല ബ്രയിട്നെസ് ഉണ്ട്, പിനെന്തിനാ?

  • @amrithaammu9784
    @amrithaammu9784 Год назад +51

    Kandu😌😁

  • @sunithasuni4514
    @sunithasuni4514 4 месяца назад

    ഇത് എന്താ. ?

  • @musthafapkmusthafa
    @musthafapkmusthafa 3 месяца назад

    👌👌

  • @abhy8845
    @abhy8845 4 месяца назад +5

    Pinne kandu 😂😂😂😂😂

    • @Kukku914
      @Kukku914 4 месяца назад

      😂😂

  • @manjuarun9711
    @manjuarun9711 Год назад +1

    Kutti nalla niramundu oru niramkuranja arkkengilum ettitti thudachu kanikki

  • @JayanJayanTv
    @JayanJayanTv 10 месяцев назад +2

    എന്തു കണ്ടോ എന്ന ചോദിച്ചേ .....പറയുമ്പോൾ മുഴുവൻ ആയി പറയണം...

  • @aniyankunju5189
    @aniyankunju5189 10 месяцев назад

    കണ്ടു. തൃപ്പ്തിയായി... 🏃‍♂️

  • @naufalsaidnaufal8877
    @naufalsaidnaufal8877 2 месяца назад

    വ്യക്തമായി പറയൂ സഹോദരി 😂😂

  • @Fasla313
    @Fasla313 Месяц назад

    Sister, face le romam remove cheyyaanulla home remody parayaamo

  • @pookkalampookkalam-4413
    @pookkalampookkalam-4413 22 дня назад

    ❤️

  • @afsalkeloth3646
    @afsalkeloth3646 Год назад +33

    Face wash cofee powder best👍❤❤

  • @shezzo555
    @shezzo555 7 месяцев назад

    Kazhikiyal okke pokule

  • @nisha8613
    @nisha8613 Год назад +58

    Kanditt prathyekich onnum thonniyilla

  • @tkfashiontkfashion
    @tkfashiontkfashion 2 месяца назад

    കണ്ട് 😮

  • @Haseena-x1y
    @Haseena-x1y 4 месяца назад

    കടലമാവാണോ

  • @sinumunsira5902
    @sinumunsira5902 10 месяцев назад

    ഡെലിവറിക്ക് ശേഷം ഇത്‌ എന്നും ഉപയോഗിക്കാൻ പറ്റുമോ plzz rply

  • @Shehnaz775
    @Shehnaz775 8 месяцев назад

    Ithin praandhaa

  • @sajiabraham7233
    @sajiabraham7233 9 месяцев назад

    Nanamilla parayan karyam parayathe viddikalakuva

  • @jankojr.3412
    @jankojr.3412 Месяц назад

    Oho....kandu kandu

  • @bunnysister8071
    @bunnysister8071 10 месяцев назад

    Kandilla

  • @divyamanoj-4604
    @divyamanoj-4604 4 месяца назад

    Enth kanda ennu

  • @SheenaPS-v8g
    @SheenaPS-v8g 10 месяцев назад

    എന്താ കാണിച്ചത് കണ്ടോ എന്ന് ചോദിക്കാൻ വട്ട്

  • @latheefk6515
    @latheefk6515 9 дней назад

    പിന്നെ എന്ത് വെള്ളമാണ് 😂😂😂😂

  • @aizasworld2883
    @aizasworld2883 4 месяца назад

    ❤️👌

  • @archalekshmi8901
    @archalekshmi8901 10 месяцев назад

    Enik full video kanan patunla

    • @BeautyWithLashWorldS
      @BeautyWithLashWorldS  10 месяцев назад

      ruclips.net/video/hVZjVR4FZNU/видео.htmlsi=AGhPlN1mUo9BonVG

  • @saleenasaleena1324
    @saleenasaleena1324 10 месяцев назад

    എന്ത് കണ്ടാന്ന തുണി വെച്ച് തുടച്ച്
    മുഖത്ത് എന്താ ഉപയോഗിച്ചത് അതുകൂടി പറയണം

  • @jaseelajasee3448
    @jaseelajasee3448 6 месяцев назад

    Kandu. but kaarym entha manassilayilla🙄

    • @BeautyWithLashWorldS
      @BeautyWithLashWorldS  6 месяцев назад

      Ethoru short video anu athinu time limit undu. Full video pin cheyethitundu or creator on akkiyal full video kanamallo

  • @lillybenny5780
    @lillybenny5780 3 месяца назад

    Paraum pol yellam Parayanam Allathe orumathiri vera pani ille

  • @jyotishchandran
    @jyotishchandran 3 месяца назад

    Dee enthokkeya ittath

  • @SoumyaSujith-v3s
    @SoumyaSujith-v3s 10 месяцев назад

    Kandilla enthonn ith

  • @DevaDeva-tp4tb
    @DevaDeva-tp4tb 6 месяцев назад +3

    എന്ത് കണ്ടാന്ന്. ഉണ്ടയോ😅😅

    • @Kukku914
      @Kukku914 4 месяца назад

      😂😂

  • @BinduRam-cp5ih
    @BinduRam-cp5ih 7 месяцев назад +1

    സാധാരണ വെള്ളല്ലാതെ മൂത്രവെള്ളമാ വെച്ച് തുടക്കേണ്ടത് പറയുന്നെങ്കിൽ എല്ലാം ക്ലിയർ പറയുക തൊലി പറയുന്നു

  • @Aradhya214
    @Aradhya214 7 месяцев назад

    എന്തെങ്കിലും വേണ്ടേ വീഡിയോ ഇടാൻ 😂😂😂😂😂

  • @Maheswari-d2d
    @Maheswari-d2d 4 месяца назад

    Enthonni Kanda ennu

  • @jessyjohn3877
    @jessyjohn3877 Год назад +39

    വെള്ളം ..എന്ത് ? ഈ ഫേസ് പാക്കിൻ്റ ചേരുവ എന്ത് ? ഒന്നും പറഞ്ഞില്ല..😊😊😂

    • @BeautyWithLashWorldS
      @BeautyWithLashWorldS  Год назад +3

      Full video link undo

    • @retheeshkr186
      @retheeshkr186 Год назад +9

      അത് പണഞ്ഞാലല്ലേ അറിയൂ

    • @sudhanair5291
      @sudhanair5291 Год назад

      എന്ത് തേച്ചിട്ടാ brightness കിട്ടിയതെന്നു പറ, ചുമ്മാ like കിട്ടാൻവേണ്ടി ഓരോന്ന് കാണിക്കും

    • @harevava_official
      @harevava_official Год назад

      😂😂

    • @Afrusvlog966
      @Afrusvlog966 Год назад +1

      ​@@BeautyWithLashWorldSപിന്നെ ലിങ്ക് കാണാൻ pokualle 😄😂😂😂

  • @mayamayus
    @mayamayus 6 месяцев назад

    കണ്ട്.. കണ്ട്.. 😁😁

  • @shibinanahas242
    @shibinanahas242 10 месяцев назад

    Nachural ❤❤❤❤soopr lipstick ittapol😊onnikoodi😂😂calar 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉nachral athanu enik isttam aayi enik ariyam kool water aanu ❤❤,chuduvelathile athu parajukodikanam.athanu youtuber kazhivu

  • @darshana3232
    @darshana3232 7 месяцев назад

    മുഖത്തു എന്താണ് തേച്ചത്. അതുപറയാതെ നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ എന്നെപോലുള്ളവർക്ക് എങ്ങനെ മനസിലാവും

  • @sulathasoman5792
    @sulathasoman5792 9 месяцев назад

    എന്തുവാ തേച്ചത് പരിപ്പിന് അരച്ചതാണോ 😜

  • @CPushpalathaCPushpalatha
    @CPushpalathaCPushpalatha Месяц назад

    സംഭവം എന്താണ്? മനസിലാകുന്ന ഭാഷയിൽ പറഞ്ഞുകൂടെ 😄

  • @LibyJ-g8j
    @LibyJ-g8j 3 месяца назад

    Onnum kanan illa. Nniitum ivarkku nthina ithrem like

  • @footballvideos622
    @footballvideos622 13 дней назад

    Allukale pattikalle

  • @Faseelafarha4065
    @Faseelafarha4065 4 месяца назад

    എന്താ faice ൽ ഉപയോഗിച്ചത് എന്ന് പറയാതെ കണ്ടോ എന്ന് ചോദിച്ചത് കൊണ്ട് എന്ത് മനസിലാവാനാ... ടോ പറയുമെങ്കിൽ full ആയിട്ട് പറയുക അല്ലെങ്കിൽ വീഡിയോ ഇടാതിരിക്കുക....

  • @Its_nagato_Chan
    @Its_nagato_Chan 7 месяцев назад

    എ ന്താ .. എന്ത കണ്ടെന്താ😮😮😮😮

  • @Shaheera202
    @Shaheera202 10 месяцев назад

    പശുവിൻ പാലും ശർക്കരയും കൂടി ചൂടാക്കി കുർക്ക് രൂഭത്തിലാക്കി ചെറിയ ചൂടിൽ ഫേസ് ഇൽ അപ്ലൈ ചെയ്യുക....10 മിനുറ്റ് കഴിഞ്ഞു കഴുകി കളയുക അതാണ്‌ സംഭവം.

  • @lakshmivk8093
    @lakshmivk8093 4 месяца назад

    എന്തിന്ന് കണ്ട

  • @kochuthresia8742
    @kochuthresia8742 10 дней назад

    ഒന്നും മനസിലായില്ല ഹോ

  • @4knashwa704
    @4knashwa704 9 месяцев назад

    Antha kande anne ne thene pra moind

  • @Shahana-g4c
    @Shahana-g4c Месяц назад +4

    അങ്ങനെ നിന്റെ ഈ വീഡിയോ നൊമ്മ ഫുൾ കാണിക്കാൻ ഉള്ള ഐഡിയ ആണല്ലേ 😂നടക്കൂല മോളെ കൊന്നാലും കാണുല. ഉള്ള സൗന്ദര്യം മതി 🐒