പത്തിൽ എട്ടു പേരും മരിച്ചു ഞാൻ വെൻ്റിലേറ്ററിൽ പേര് പോലും ഓർമ്മയില്ലാതെ സങ്കടകരമായ വലിയൊരു സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #kreupasanam#amma#mariam

Комментарии • 187

  • @r_oh_i_th
    @r_oh_i_th Год назад +2

    അമ്മേ മാതാവേ എന്റെ ശാരീരികവും മാനസികാവുമായ പ്രേശ്നങ്ങൾ എല്ലാം മാറ്റണമേ

  • @MariamVarghese123
    @MariamVarghese123 2 года назад +14

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @Swararagam777
    @Swararagam777 2 года назад +5

    എന്റെ അമ്മ മാതാവേ ഈ ലോകത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്നെയും എല്ലാ മാരകമായ രോഗങ്ങളിൽ നിന്നും എല്ലാ പകർച്ചവ്യാധികളിൽ നിന്നും കാത്ത് സംരക്ഷിക്കേണമേ കർത്താവേ അങ്ങയുടെ തിരുരക്തം കൊണ്ട് ഞങ്ങളെ കഴുകി വിശദീകരിക്കേണ്ട മേ

  • @sujaelsageorge4836
    @sujaelsageorge4836 2 года назад +19

    Amme ഒരുപാട് നന്ദി. ഈ ചേട്ടനെ രക്ഷിച്ചതിന് 🙏🙏

  • @vijisaji1242
    @vijisaji1242 2 года назад +9

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ചേച്ചിക്ക് വേണ്ടി എല്ലാവരും അമ്മ മാതാവിനോട് അപേക്ഷിക്കേണമേ🙏🙏🙏

  • @scholosticavictor8122
    @scholosticavictor8122 2 года назад +5

    💕💞🙏🌹എന്റെ അമ്മേ പാപ അധ്കാരത്തിൽ കഴിയൂ ന്ന എന്റെ മേൽ കരുണ തോന്നാണമേ അമ്മയുടെ നില അങ്കി കൊണ്ട് പൊതിയാണമേ ആമ്മേൻ ഈശോ ഹല്ലേലുയ ആമ്മേൻ 💕💞💞🙏🌹🌹

  • @mayamanumaya9320
    @mayamanumaya9320 2 года назад +5

    എന്റെ അമ്മേ മാതാവേ ഈശോയെ എന്റെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തന്നു എന്നെ അനുഗ്രഹിക്കേണമേ. എല്ലാവരെയും കാത്തുകൊള്ളേണമേ അമ്മേ മാതാവേ ഈശോയെ 🙏🌹❤️🙏🙏

    • @augustinethomas2149
      @augustinethomas2149 2 года назад

      അമ്മേകൃപാസനമാതാവേ സെൽവിജോസഫിനെയു അവരുടെകുടുബ ബനധങ്ങളെയുഅനുഗ്രഹിക്കണമെ!

  • @ciclychacko6781
    @ciclychacko6781 2 года назад +7

    Praise the Lord കൃപാസനം മാതാവിന് നന്ദി, സ്തുതി.

  • @rejimohan7634
    @rejimohan7634 2 года назад +2

    അമ്മ മാതാവേ കടം ബാധ്യത യീൽ നിന്നും എന്നെ രക്ഷിച്ചു കൊള്ള ണ മേ

  • @vijisaji1242
    @vijisaji1242 2 года назад +18

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ ചേച്ചിയേയും എത്രയും പെട്ടെന്ന് വെന്റിലേറ്ററിൽ നിന്ന് പൂർണമായും രക്ഷപ്പെടുത്തി തരേണമേ ആമ്മേൻ 😭😭😭🙏🙏🙏

  • @lishaabraham8115
    @lishaabraham8115 Год назад +5

    പരിശുദ്ധ അമ്മ 52 ദിവസങ്ങൾ ventilator'il കിടന്ന ഓർമ്മ നഷ്ടപ്പെട്ട എന്നെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന് അമ്മക്കും ഈശോക്കും കോടാനുകോടി നന്ദി 🙏🙏🙌🙌

  • @alicealice4222
    @alicealice4222 2 года назад +10

    എൻറ്റെ അമ്മേ കൃപാസന മാതവേ എൻറ്റെ മാനസിക സമ്മർദ്ദങ്ങൾ മാറ്റേണമേ🙏

  • @marykj18
    @marykj18 Год назад +1

    അമ്മേ... മാതാവേ.. ഞങ്ങളുടെ മനുവിനു വേണ്ടി അവിടുത്തെ പ്രിയ പുത്രനോട് അപേക്ഷിക്കണമേ..

  • @mercyjudison9110
    @mercyjudison9110 2 года назад +2

    യേശുവേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന ഹാലേലൂയ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹. അമ്മേ മാതാവേ നന്ദി സ്തുതി സ്തുതി സ്തുതി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @ancyjoshy2899
    @ancyjoshy2899 Год назад +1

    Amme mathave. 🙏orupadu നന്ദിയുണ്ട് amme... 🙏🙏🙏

  • @sajinishiju613
    @sajinishiju613 2 года назад +11

    ചേട്ടനെ രക്ഷിച്ച മാതാവേ ഒരായിരം 🙏

  • @user-sv3cl4ow9v
    @user-sv3cl4ow9v 10 месяцев назад +1

    ഈ മകനെ സൗക്ക്യ മക്കിയ അമ്മ മാതാവേ എൻ്റെ അമ്മയുടെ വയറിളക്കം മറ്റിതരണമെ അമ്മെ മാതാവേ ഇപ്പൊ തന്നെ എൻ്റെ അമ്മയെ sparshikkaname

  • @sreejithr182
    @sreejithr182 8 месяцев назад +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ സകലരോഗങ്ങളും മാറ്റിതരണേ

  • @renjithrajurenjithraju4578
    @renjithrajurenjithraju4578 2 года назад +2

    Amme ente munnottulla jeevitham nallarithiyil nayikkan krupa nalkaname amen🙏🙏🙏

  • @basilbinu3309
    @basilbinu3309 2 месяца назад

    അമ്മേ മാതാവേ രോഗങ്ങൾ മൂലം ഒത്തിരി വിഷമിക്കുകയാണ് അമ്മേ ഞങ്ങളെ കുടുംബമായി ഒന്ന് തിരുകുമാരൻ്റെ കൈകളിൽ ഏൽപ്പിക്കണമേ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥീരം സാക്ഷിയായി മാറ്റണമേ

  • @veronicageorge8117
    @veronicageorge8117 2 года назад +3

    Amma sthothra. Yeshoye sthothra. Thank you for this day.👏👏👏👏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️

  • @sujavarghese312
    @sujavarghese312 2 года назад +1

    Amme amen njangalude kudumpatte anugrahikkane

  • @user-sv2su5pm2z
    @user-sv2su5pm2z 24 дня назад

    അമ്മേ എന്റെ maknu നല്ല ഒരു ജോബ് കിട്ടണേ 🙏🙏🙏🙏25000 സാലറി കിട്ടണേ 🙏🙏🙏 അവന്റെ പേടിയും ടെൻഷൻ mattane 🙏🙏 എന്റെ പ്രോപ്പർട്ടി വില്പന കരാർ 20 നു നടക്കണേ നല്ല വിലയിൽ വില്പന ഉറപ്പിക്കണേ 🙏🙏🙏🙏 അമ്മ പോയി എല്ലാം ക്രമികരിക്കണേ 🙏🙏🙏🙏🙏കൃപ നൽകണേ 🙏🙏🙏🙏

  • @nildashillyadam
    @nildashillyadam 2 года назад +1

    Ammae mathavae antae lakshyam niravaettan Ulla vazhi thurannu tharanaee

  • @fidelisbabu9624
    @fidelisbabu9624 2 года назад +1

    Amme nanni.

  • @mercykj396
    @mercykj396 2 года назад +5

    അമ്മേ, മാതാവേ. എൻ്റെ യാചന കേൾക്കേണമേ.

  • @nishaaneesh5592
    @nishaaneesh5592 2 года назад +1

    അമ്മേ കൊറോണ വന്ന് ഇരിക്കുന്ന എന്റെ ഈ അവസ്ഥയിൽ എന്നെ വേഗം സുഖപ്പെടുത്തണേ

  • @jojyjoseph9654
    @jojyjoseph9654 2 года назад +4

    Amme Mathave ellavarudeyum prarthana kelkkaname, Ave Maria Amen 🙏

  • @geethasunil2232
    @geethasunil2232 2 года назад +1

    Amme mathave njangale anugrahikkename.

  • @77.royalstephen94
    @77.royalstephen94 2 года назад +1

    Amma mathava Ava Maria hallelujal praise the lord bless my family problem help me Amma mathava Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria

  • @rosyjohn1611
    @rosyjohn1611 2 года назад +1

    Amma mathave kashtapedunna ella makaleyum kathukollane

  • @sachumol6645
    @sachumol6645 2 года назад +1

    Amme mathave🙏🙏

  • @susammajacob5866
    @susammajacob5866 2 года назад +1

    Amme kreupasanam Mathave ente back pain matti tharaname.

  • @Wisdomstory52
    @Wisdomstory52 2 года назад +3

    അമ്മേ മാതാവേ🙏🙏🙏

  • @aswathy6940
    @aswathy6940 Год назад +1

    Ethepole ente jeevan thirichuthanna ammakkum eshokkum kodanukodi nanni ammayude prethyaksheekaranathinte sthiram sakshi akkane amme

  • @jijijohnson7324
    @jijijohnson7324 2 года назад +1

    അമ്മേ നന്ദി അമ്മേ

  • @somanansoman2004
    @somanansoman2004 2 года назад +1

    Amme mathave ente niyogangal ellam sathichutharaname ammayude prathyasheekaranathinte sa uyarthaname 🙏🙏🙏🙏😭😭😭

  • @ranipaul3919
    @ranipaul3919 2 года назад +1

    Amme Parishudha Mathave ente Thalavedhanayum onnu mattotharaname

  • @jancyjose4787
    @jancyjose4787 2 года назад

    അമ്മേ മാതാവേ ഞങ്ങളെയും അനുഗ്രഹിക്കണമേ ആമ്മേൻ.

  • @Betty-ve5po
    @Betty-ve5po 2 года назад +1

    Eshoye stotram Eshoye nanni Eshoye aradhana

  • @marykuriakose806
    @marykuriakose806 2 года назад +4

    Thank you Jesus, Praise you Jesus

  • @sony8707
    @sony8707 2 года назад +1

    Amme mathave ente niyoghaghal sadhichu tharename

  • @Divya-vz9ut
    @Divya-vz9ut Год назад +1

    അമ്മേ ന്റെ അമ്മേ 🙏🏼😭😭

  • @salammababu5364
    @salammababu5364 2 года назад +4

    അമ്മേ മാതാവേ വലിയ ഒരു സാക്ഷ്യം . ഒരായിരം നന്ദി . 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 .

  • @aju4204
    @aju4204 2 года назад +1

    Ente kudumbathe anugrahickaname Amme🙏🙏🙏😭😭😭

  • @joshuamreji6012
    @joshuamreji6012 2 года назад +2

    Amme ente uppooty vedana Matti tharane mathave ennode Karuna thonnename ente udampadi prarthana kelkename

  • @jollythomas2576
    @jollythomas2576 2 года назад +4

    Praise the Lord, Ave Maria

  • @77.royalstephen94
    @77.royalstephen94 2 года назад +2

    Please please please 🥺 pray for me Amen thanks Jesus thanks Amma mathava Ava Maria hallelujal praise the lord bless my husband money problem please please pray for me Amen

  • @renukamohan262
    @renukamohan262 2 года назад +1

    Amme esoye anugrahikkaname amen

  • @rejisworld18
    @rejisworld18 2 года назад +1

    Amme nanni e brotherine kathuparipalichathin.ella anugrahangal kond kudumbathe rakshikane.

  • @atheenaelzamaria1046
    @atheenaelzamaria1046 2 года назад +1

    Ente amme...njagakku nigalallathe arumilla...ettedukkane

  • @rosekumariej6483
    @rosekumariej6483 2 года назад +2

    Jesus please bless my son for getting married to a god fearing girl and to have deep faith in god

  • @ajithak8896
    @ajithak8896 2 года назад +1

    Amme mathave ee makane anugrehichathinu nanni

  • @georgejoseph3530
    @georgejoseph3530 2 года назад +1

    . ദൈവത്തിന് നന്ദി

  • @77.royalstephen94
    @77.royalstephen94 2 года назад +3

    Bless my son sanal stephen work hard please please please 🥺 pray for me Amen Amma my son sr very very hard mint please please pray for me Amen 🙏🙏🙏🙏💖💖💖💖💖

  • @somanansoman2004
    @somanansoman2004 2 года назад +1

    Amme mathave randu makkaleyum anugrahikkaname 🙏🙏🙏🙏🙏😭😭😭

  • @Moonlight-hx3my
    @Moonlight-hx3my 2 месяца назад +1

    Amme ellavarudeyum life miracle kelkkumbol enikkk ammayodulla vishwasam valareyadhikam kooduthal akuka Anu amme sangari mathavee enikkk German exam Karanam njnum ende Veettukarum Ellam valare bhudhimuttikond erikkukayanu ,engane bhudhimuttikkaruth ennathu kond anu amme njn German Eduth avide poyi padikkanm enn vicharichath enitt eppm ende life Ellam thirichu Anu amme nadakkunnath ,ee pareeksha kond valare adikkam sabhathikamayii bhudhimutti kond erikkuka anu amme enne ee nilayill enthinanu amme ethichathu amme ee July 31 St Delhi examinu enne 2 module pass akki tharanamee amme athu kazhingu schreiben nalla slot Eduth Amma thanne ende pareesha ezhuthi tharaname ethu pass ayillel enikk September -october 2024 ille intake pokan sadikkathilla amme eniyum pareeshikkalle amme 🙏🙏🙏🙏

  • @hillaryfernandeza8164
    @hillaryfernandeza8164 2 года назад +1

    അമ്മ ,മാതാവേ നന്ദി.

  • @alicejose7933
    @alicejose7933 2 года назад +1

    Kreupasana mathave nanni.🙏🙏

  • @sindhusindhu2401
    @sindhusindhu2401 Год назад

    അമ്മേ മാതാവേ എന്നയും ഇതു പോലെ സാക്ഷി പറയാൻ എന്നയും ഉയർത്തണമേ അമ്മേ 🙏🙏🙏

  • @jessyjacob8256
    @jessyjacob8256 Год назад

    Aamme matave yeeshoye sthuti Amen Amen amme matave yeenikkum avidutte sakhi aakan anugrehikkename Amen amme matave ente udampadi kelkkename amme matave amen

  • @ancykuriakose3860
    @ancykuriakose3860 2 года назад +1

    Ammae mathavae thuthy nanni devamae

  • @anjuo.r199
    @anjuo.r199 2 месяца назад

    Njangale rakshikkane mathave amen amen amen .njan ente kunjine samarpichu prardhikkunnu.

  • @bijuzachariah2273
    @bijuzachariah2273 Год назад +2

    Praise the Lord 🙏🙏

  • @renjusree4471
    @renjusree4471 Год назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ രോഗം മാറ്റിത്തരേണമേ 🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l 5 месяцев назад +1

    അമ്മേ 🙏🏻🙏🏻

  • @snehascaria2971
    @snehascaria2971 2 года назад +1

    Amme kunjugalkku prarthikkanulla blessings tharaname

  • @sophieghulam3265
    @sophieghulam3265 Год назад

    Thanks Mama and Thanks Jesus Christ Amen Alléluia Alléluia Amen 🙏🙏🙏🙏 please pray for me and my children's thanks 🙏🙏🙏❤

  • @greeshmaaneesh007
    @greeshmaaneesh007 2 месяца назад

    അമ്മേ മാതാവേ ആമേൻ🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏

  • @pushpamary3063
    @pushpamary3063 2 года назад +1

    ആമേൻ

  • @nishamoljoseph9029
    @nishamoljoseph9029 2 года назад +1

    Amme mathave

  • @marygrace4517
    @marygrace4517 2 года назад +1

    Amme mathave enneyum sukhamakkaname

  • @salirajan1167
    @salirajan1167 2 года назад +1

    Amme mathave krupasana sanchara mathave avidunnu kadannu chennu ente chechiyude marumakanu cancer spread akunnathu purnamayi matti aviduthe pratheshikaranathinte Sakshi aaki enne thirkkane

  • @arathydevan4002
    @arathydevan4002 2 года назад +1

    Thank you amme

  • @ajisaju9761
    @ajisaju9761 2 года назад +1

    Ave Maria

  • @Betty-ve5po
    @Betty-ve5po 2 года назад +1

    Ente Ammae ente Asreyame

  • @sujithts8253
    @sujithts8253 2 года назад +1

    Thank you madave praise the Lord.

  • @user-ge5ix3gb9b
    @user-ge5ix3gb9b 11 месяцев назад

    Mathave,E.sagothrane,Rakshapeduthiaythinu,,amen

  • @rinydenny4964
    @rinydenny4964 2 года назад +3

    Jesus I trust in you amen 🙏

  • @ashaf9828
    @ashaf9828 2 года назад +1

    Thanks a lot mother Mary

  • @Aswathy577
    @Aswathy577 Год назад

    Amme ente koode undayirikkaname amen 🙏🏽🙏🏽🙏🏽

  • @gigihelen1755
    @gigihelen1755 2 года назад +1

    Ammea matheave enikum monumkripadNathilvarubanulla anugrahm tharanamea

  • @jissypeter239
    @jissypeter239 2 года назад +1

    Praise the Lord. Amme bless us.

  • @georgejoseph3530
    @georgejoseph3530 2 года назад +1

    ആവേ ആവേ ആവേ മരിയ

  • @sreelathap2525
    @sreelathap2525 Год назад

    Yesuve nandhi yesuvesthuthi yesuve mahathvam yesuve aradhana yesuve sthothram hallaluya hallaluya hallaluya Ave Ave Ave Maria 🙏🙏🌹😭

  • @jobymathew1736
    @jobymathew1736 Год назад

    ആമേൻ ഹാലേല്ലുയ്യ🕯️🕯️🕯️🙏🙏🙏🙏🌹🌹🌹🌹

  • @sethulakshmi4561
    @sethulakshmi4561 Год назад

    Amma mathave unnikku mudi kozhuchil nirthane 🙏🙏🙏

  • @suja1358
    @suja1358 2 года назад +1

    Amen...hallelujah

  • @AnilKumar-kb4uv
    @AnilKumar-kb4uv Месяц назад

    🙏🙏🙏🙏🙏🙏ആമേൻ

  • @alphonsa2512
    @alphonsa2512 2 года назад +1

    Amen🙏🙏🙏🙏🙏🙏🙏

  • @SnakesandLadders01
    @SnakesandLadders01 2 года назад +1

    Thank you God 👏🌹

  • @sethulakshmi4561
    @sethulakshmi4561 Год назад

    Amma mathave udambady edukkan sadhikkane mathave

  • @manjujacob28
    @manjujacob28 2 года назад +1

    Amme mathave amen 🕯️🕯️✝️🙏🙏😭😭

  • @simyjob230
    @simyjob230 2 года назад +1

    Bless me to belive in uu God

  • @marykunjumon7911
    @marykunjumon7911 Год назад

    Amme njagalkku oru veedu tharanamme 🙏🙏🙏🙏🙏ennikkum sakshyam parayan avasaram nalkanamme🙏🙏🙏🙏🙏

  • @user-sv2su5pm2z
    @user-sv2su5pm2z 24 дня назад

    അമ്മേ chickenpox വരാതെ കഥ എന്റെ അമ്മയുടെയും easoeyudeyum കൃപക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏

    • @user-sv2su5pm2z
      @user-sv2su5pm2z 24 дня назад

      ചിക്കൻ പോക്സ് വരാതെ കാത്ത

  • @sherlybaby5731
    @sherlybaby5731 2 года назад

    Amman mathave anugrahikaname

  • @sreekumarn3012
    @sreekumarn3012 2 года назад +1

    Amen halleluja love you jesus Thank you Holly mother pray for us

    • @linijohny9798
      @linijohny9798 2 года назад

      Amme entta udampady niyoham veham saadichu tarename.amme montta asuham maaran.

  • @chinnujoseph672
    @chinnujoseph672 Год назад

    Amen Praise the Lord

  • @rosammathomas1125
    @rosammathomas1125 Год назад

    Amme stotram, yeshuve aaradhana halleluy halleluy halleluya.