പന്ത്രണ്ടാം പീയൂസ്‌ പാപ്പയെ ബോംബ് സ്ഫോടനത്തിൽ നിന്ന് രക്ഷിച്ച സിസ്റ്റർ മരിയ നതാലിയ | EP 28

Поделиться
HTML-код
  • Опубликовано: 21 окт 2024
  • പന്ത്രണ്ടാം പീയൂസ്‌ പാപ്പയെ ബോംബ് സ്ഫോടനത്തിൽ നിന്ന് രക്ഷിച്ച സിസ്റ്റർ മരിയ നതാലിയ
    #ShekinahTelevision #HolyMary #KalathinteAdayalam
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 14

  • @salimmajose7797
    @salimmajose7797 4 года назад

    Ente മാതാവ് എന്റെ കുടുംബത്തിന് ആഴത്തിലുള്ള വിശ്വാസം തന്നു anugrahikkane

  • @gracy.thomsont2884
    @gracy.thomsont2884 4 года назад +1

    Thanks you mother Mary for keeping me away from mortal sins .thank mamma mary

  • @mathewjoseph5987
    @mathewjoseph5987 4 года назад

    Hail Mary, full of grace, the Lord is with you. Blessed are you among women and blessed is the fruit of your womb, Jesus.
    Holy Mary, mother of God, pray for us sinners now and at the hour of our death. Amen.

  • @sislistalinap6621
    @sislistalinap6621 4 года назад +1

    Bava puthran rihaya ennatta oru divasathaorth nanni paraunnu ennim ent kudmbathaum ella niyogalaumlokam. Muzuvanaum anga karagalil samrppikunnu amen

  • @jessyjoseph4568
    @jessyjoseph4568 4 года назад +2

    Praise the Lord

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 года назад +2

    ഓ എന്റെ അമ്മേ, ഇത് അതിശയകരമായിരിക്കുന്നു. നമ്മുടെ അമ്മ സ്വർഗ്ഗത്തിന്റെ റാണി. എത്രയോ പേർക്ക് പ്രത്യക്ഷ പെട്ടിരിക്കുന്നു, എന്നാൽ ഇത് ഒരു മഹാ അത്ഭുതം തന്നെ. കർത്താവിയുമായി ഐക്യ പെടുന്നവൻ അവിടുത്തോടു ഏകത്മാവായി തീർന്നു. എന്ന് പൗലോസ് ശ്ലീഹ പറയുന്നു.എത്ര സത്യം. അതെ പരിശുദ്ധ മറിയം എന്നും എപ്പോഴും ത്രിത്വയ്ക ദൈവത്തോട് ഐക്യ പെട്ടിരിക്കുന്നു. Thank you father. ഇതുപോലെ തന്നെ "മറിയം വൈദികരോട് സംസാരിക്കുന്നു", എന്ന പുസ്തകത്തിലെ സന്ദേശത്തെ കുറിച്ച് സംസാരിക്കണം. ഇന്ന്‌ നടക്കുന്നതും ലോകാന്ത്യത്തിൽ സംഭവിക്കാൻ പോകുന്ന അനേകം കാര്യങ്ങളെ കുറിച്ച് father stephano gopi എന്ന വൈദികന് പരിശുദ്ധ മറിയം നൽകിയ സന്ദേശം. അങ്ങനെ ഒരു പുസ്തകത്തെ കുറിച്ച് അധികം പേർക്കും അറിയില്ല. എല്ലാ വൈദികരും നിർബന്ധ മായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം ആണ് അത്. വൈദികർക്കു മാത്രമല്ല ലോകം മുഴുവനോടും ആണ് അമ്മ അതിൽ സംസാരിക്കുന്നതു.വെളിപാട് പുസ്തകത്തിലെ വ്യാഖ്യാനം അതിക്രിസ്തു , അവന്റെ മുദ്ര , പരിശുദ്ധ മറിയം ലോകത്തിൽ ഇടപെടുന്നത്, തിരു സ്വരൂപം രക്തക്കണ്ണീർ ഒഴുക്കുന്നതിന്റെ കാരണം, . മഹാ പീഡനത്തിന്റെ കാലം യേശുവിന്റെ രണ്ടാം വരവ്, അതിനു വേണ്ടി അമ്മ ലോകത്തെ ഒരുക്കുന്നത്, സഭയ്ക്കുള്ളിൽ, ലോകത്തിൽ വിശ്വാസികൾക്ക് എന്തു സംഭവിക്കും, കൂദാശകളിൽ സംഭവിക്കാൻ പോകുന്നത്. ഇങ്ങനെ അനേകം കാര്യങ്ങൾ അത് നമ്മോടു പറയുന്നു.എന്റെ ഒരു അപേക്ഷയാണ്. ആ പുസ്തകത്തെ കുറിച്ച് പ്രസംഗിക്കണം എന്ന്. പുസ്തകം വായിക്കുന്ന ആരും സഭയ്ക്കു വേണ്ടി തീക്ഷണമായി പ്രാർത്ഥിക്കും എന്നുറപ്പാണ് സാത്താൻ ഒരുക്കുന്ന അവന്റെ കെണികളെ തിരിച്ചറിയും, പ്രതിരോധിക്കും. തീർച്ച.

  • @sislistalinap6621
    @sislistalinap6621 4 года назад +1

    Amma parisudhadiva mathava jnalkuvaidi apashikkanama elladavalayagalaum ella sabadhikarikalaum anjaud poou

  • @mariaseby9375
    @mariaseby9375 4 года назад +1

    🤝👍

  • @roykutty5735
    @roykutty5735 4 года назад +1

    Priase the lord

  • @blaisegeorge1092
    @blaisegeorge1092 4 года назад +1

    Jiscs

  • @joymonthomasettathottu3155
    @joymonthomasettathottu3155 4 года назад +2

    Marian cult is good. But the teachings should be in line with the Holy Gospel and official teachings of the Holy Catholic Church.

  • @alwynjoshy3655
    @alwynjoshy3655 4 года назад

    Anyone know the song title?

  • @jomonjoy5334
    @jomonjoy5334 4 года назад +1

    Praise the Lord🙏🙏🙏