ഞാനെൻറെ അടുത്ത ഒരു ഫ്രണ്ട്സിന് കടം കൊടുത്തു അവൻ എന്നെ വാട്സാപ്പിൽ ബ്ലോക്ക് ആക്കി ഇപ്പോൾ കുറേക്കാലമായി ഒരു ബന്ധവുമില്ല അവൻ നാട്ടിലുള്ളപ്പോൾ ഞാൻ ഇവിടെയും അവൻ ഇവിടെ ഉള്ളപ്പോൾ ഞാൻ നാട്ടിലും
കടം മേടിച്ചാൽ കൃത്യ സമയത്തു കൊടുത്തില്ലെങ്കി കടം തന്ന ആള് എന്ത് പറഞ്ഞാലും അത് കേൾക്കാൻ ബാധ്യസ്ഥൻ ആണ്. ചില ആളുകൾ കടം തിരിച്ചു കൊടുക്കാതിരിക്കാൻ വേണ്ടി ഓരോ ന്യായം പറയും.. ഓന് എന്നോട് അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു അതോണ്ട് കൊടുക്കാൻ മനസില്ല. ഒരു അടവാണ് കൊടുക്കാതിരിക്കാൻ. ഒരിക്കൽ പ്രവാചകൻ ഇതേ പോലെ ഒരാളുടെ അടുത്ത് നിന്ന് കടം വാങ്ങി.. നബിക്ക് അത് സമയത്തിന് കൊടുക്കാൻ കഴിഞ്ഞില്ല.. കടം കൊടുത്ത ആൾ നബിയെ പലതും പറഞ്ഞു.. സ്വാഹബാകൾ അയാളെ തല്ലാൻ ചെന്നു.. നബി അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു .. അയാൾക്കിപ്പോ എന്നെ എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.
കടം വാങ്ങിയ പൈസ ചോദിക്കുന്നതിന് മുന്നേ കൊടുക്കണം അതാണ് മര്യാദ..
എന്റെ അവസ്ഥ ഇപ്പൊ ഇതാണ് ഞാൻ കുടുംബത്തിൽ സ്വർണം കൊടുത്തു 3 കൊല്ലം കഴിഞ്ഞു ഇപ്പോഴും തിരിച്ചു തന്നിട്ടില്ല 😢😢ചോദിച്ചു ചോദിച്ചു മടത്തു 😔
കടംകൊടുത്ത അവസാന ശത്രുക്കളായി മാറിയ ഒരുപാട് ടീം ഉണ്ട് അവർക്കൊക്കെ പറ്റിയ ഒരു മെസ്സേജ് ആണിത്
Babu bai super ayittunt cash koduth shathrukkaley poley ayittunt ith ellavrkkum oru mathrka akattey
സൂപ്പർ
ഇതിൽ സങ്കടമായത് ആ കുട്ടി കയറി വരുമ്പോൾ ആപ്പ ആപ്പ എന്ന് വിളിക്കുബോൾ മൈറ്റ് ചെയാതെ പോകുബോ യാ ലാസ്റ്റ് ക്ലിയറായി
👏👏👍
ഞാനെൻറെ അടുത്ത ഒരു ഫ്രണ്ട്സിന് കടം കൊടുത്തു അവൻ എന്നെ വാട്സാപ്പിൽ ബ്ലോക്ക് ആക്കി ഇപ്പോൾ കുറേക്കാലമായി ഒരു ബന്ധവുമില്ല അവൻ നാട്ടിലുള്ളപ്പോൾ ഞാൻ ഇവിടെയും അവൻ ഇവിടെ ഉള്ളപ്പോൾ ഞാൻ നാട്ടിലും
❤❤💖
❤
സ്വന്തം അനുഭവം
ഒറ്റ ഉടായിപ്പാൻമാർക്കും അഞ്ചിന്റെ പൈസ കടം കൊടുക്കരുത്.
കടം മേടിച്ചാൽ കൃത്യ സമയത്തു കൊടുത്തില്ലെങ്കി കടം തന്ന ആള് എന്ത് പറഞ്ഞാലും അത് കേൾക്കാൻ ബാധ്യസ്ഥൻ ആണ്. ചില ആളുകൾ കടം തിരിച്ചു കൊടുക്കാതിരിക്കാൻ വേണ്ടി ഓരോ ന്യായം പറയും.. ഓന് എന്നോട് അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു അതോണ്ട് കൊടുക്കാൻ മനസില്ല. ഒരു അടവാണ് കൊടുക്കാതിരിക്കാൻ. ഒരിക്കൽ പ്രവാചകൻ ഇതേ പോലെ ഒരാളുടെ അടുത്ത് നിന്ന് കടം വാങ്ങി.. നബിക്ക് അത് സമയത്തിന് കൊടുക്കാൻ കഴിഞ്ഞില്ല.. കടം കൊടുത്ത ആൾ നബിയെ പലതും പറഞ്ഞു.. സ്വാഹബാകൾ അയാളെ തല്ലാൻ ചെന്നു.. നബി അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു .. അയാൾക്കിപ്പോ എന്നെ എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.
പൈസ തിരിച്ചു കൊടുക് എന്നിട്ടു. ബാക്കി
kadayil pattu undaki mungi nadakunnavar