ആരെങ്കിലും പറഞ്ഞ് തരാമോ ഇത് ഏത് രാഗത്തിലെ ഗാനം ആണ് ഇന്ന്. കുറെ പാട്ട് കൾ തിരഞ്ഞെടുത്തപ്പോൾ എനിക്ക് ഇപ്പോൾ ശ്വാസം ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഈ പാട്ട് പാടാൻ പറ്റുന്നുണ്ട്. ഈ കരോക്കയും സ്വരത്തോട് ലയിക്കുന്നു. വളരെ നന്ദി. ഈ രാഗത്തിലെ അനേകം ഗാനങ്ങൾ കൂടി പറഞ്ഞു തരാമോ? 4 വർഷം മുമ്പ് ഹിന്ദുസ്ഥാനി പഠിച്ചിരുന്നു. അതിന്റെ ഒരു ടച്ചും തോന്നി.❤️
Track അതിമനോഹരം... ശ്രുതി അത്രക് നന്നായി ചേർക്കാൻ പാട്ടുകാരന് സാധിക്കുന്നു 🌹thank u sir 🙏🏻
നല്ല നിലവാരമുള്ള karaoke❤ നാളെ യുസഫ് അലി കേച്ചേരിയുടെ ചരമ ദിനമാണ് (21/3/2015 ന് അന്തരിച്ചു.
ഈ കരോക്കേ ഇട്ടതിൽ ആയിരം നന്ദി 🙏🙏🙏🙏🙏👏👏👏❤️❤️❤️❤️
This is a great song of Shri Jayachandran to remember all his songs ❤🎉
Thanks bro.. for sharing such a wonderful nostalgic song...
അടിപൊളി കരോക്കെ... Thks
അതിമനോഹരം സാർ 🙏
ഒരുപാടിഷ്ടായി ♥️സുഖമായി പാടാൻ പറ്റി ♥️♥️♥️♥️
Great ❤❤❤❤.
Sweet, majical and clean voice....
Super... I like it...
Really a GAZAL like feeling...
പെർഫെക്ട് work 🥰🥰🥰👍👍👍👍
Babukkas magical compo Thank you very much well done
❤😂
Superb and perfectly done..💐
Sooper.. 👌💐👍
Nidrathan neeraazhi neenthikadannapol karokke tharumo🙏♥️♥️♥️♥️
Excellent karaoke ..
Musically perfect in all sens....
I like it and use it in my stage programs.....
Sooppar👌👌👌🌷🌷🌷🌷🌹🌹🌹🌹
അനുരാഗഗാനം പോലെ
അഴകിൻറെ അലപോലെ
ആരു നീ - ആരു നീ - ദേവതേ
(അനുരാഗ... )
മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ
മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മരതകമാണിക്യമണിയാണോ
(അനുരാഗ... )
പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂവാണോ
പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂവാണോ
കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ
(അനുരാഗ...
കരോകെ നന്നായിട്ടുണ്ട്
ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ! മനോഹരി നിൻ മനോരഥത്തിൽ ! എന്നീ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു!
Excellent karaoke...well done
Excellent...🎉🎉🎉
സ്വർണ്ണ ഗോപുര നർത്തകി....ശില്പം കൂടി ചെയ്യാമോ
Good suggestion
നന്നായിട്ടുണ്ട്
വീണ്ടും പ്രതീക്ഷിക്കുന്നു
Beautiful❤
Great job
Excellent track Thanks bro....
Exellence in music ❤
സൂപ്പർ കരോക്കെ ♥️🙏
Excellent track👍
നന്ദി രാധാകൃഷ്ണൻ കരോക്കെ ഫോർവേർഡ്
Sir very nice ❤❤❤ super
സൂപ്പർ 🌹🌹🌹🌹👌👍
Very good👍
Very accurate bgm. Comfortable to sing with accurate pitch. Thank you so much. Can you please make a similar pitch of "Pushpabharam...Thiruvabharanam"
സൂപ്പർ ആയിട്ടുണ്ട്
Very good 👍
Mega super Romantic song 🎉
🙏
എനിക്ക് ഇഷ്ടം ഉള്ള പാട്ട്
അതിൽ കൂടുതൽ ഒന്നും പറയാനില്ല
❤❤❤❤❤❤
Chandrabimbam nenjilettum pullimaane.. ഈ പാട്ടിൻ്റെ കരോക്കെ lyrics post ചെയ്യുമോ.
സൂപ്പർ
So good
❤supet
Hi very good
very good
ചന്ദ്രകിരണത്തിൽ ചന്ദന മുണ്ണും എന്ന കരോക്ക ഉണ്ടോ?
Super
രാഗം യമുന കല്യാണിyaano🙏
കാട്ടുവന്നു നിന്റെ കാമുകൻ വന്നു കൂടി ചെയ്യുമോ
Hi...mr.Radhakrishnan....
Thank you
Tnx karoke
Thank you sir❤️👍
super
ആരെങ്കിലും പറഞ്ഞ് തരാമോ ഇത് ഏത് രാഗത്തിലെ ഗാനം ആണ് ഇന്ന്. കുറെ പാട്ട് കൾ തിരഞ്ഞെടുത്തപ്പോൾ എനിക്ക് ഇപ്പോൾ ശ്വാസം ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഈ പാട്ട് പാടാൻ പറ്റുന്നുണ്ട്. ഈ കരോക്കയും സ്വരത്തോട് ലയിക്കുന്നു. വളരെ നന്ദി. ഈ രാഗത്തിലെ അനേകം ഗാനങ്ങൾ കൂടി പറഞ്ഞു തരാമോ? 4 വർഷം മുമ്പ് ഹിന്ദുസ്ഥാനി പഠിച്ചിരുന്നു. അതിന്റെ ഒരു ടച്ചും തോന്നി.❤️
Raag Yaman
Anuraagam... ❤❤❤❤❤
Tx
Sir, female ലിനുള്ള സോങ്‌സ് കൂടി കിട്ടുകയാണെങ്കിൽ നന്നായിരുന്നു
.pls give malayalam lyrics
Yaman kallan
🙏🙏🙏🙏👏👏👏👏👍🏻👍🏻👍🏻👍🏻👍👍👍✊✊✊✊🏻👌👌👌👌👌
If you can synchronize the lyrics it will be great.
Very good
Super
Super