ഞങ്ങൾ നിലമ്പൂർ കാരുടെ ഒരു അവസ്ഥ! മുമ്പ് ഇവിടെ മൂന്നു തിയേറ്റർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള ഒരെണ്ണം മൾട്ടിപ്ലക്സ് ആണ്. പക്ഷേ ടിക്കറ്റ് ചാർജ് കൂടുതലാണെങ്കിലും ഒരു വൃത്തിയും സൗകര്യങ്ങളും ഇല്ലാത്ത തീയേറ്റർ ! പുതിയ ഒരു തിയേറ്ററിന് കാത്തിരിക്കുന്നു.
യൂട്യൂബിൽ നിന്ന് വരുമാനം കിട്ടുന്നുണ്ട് എന്നായിരുന്നു എൻറെ ധാരണ നിങ്ങളുടെ ഈ പ്രവർത്തനത്തിൽ എനിക്ക് പങ്കാളിയാവാൻ സാധിക്കുന്നില്ലല്ലോ എന്ന വിഷമം എനിക്കുണ്ട്
ഇത്രയൊക്കെ സെറ്റപ്പ് ആക്കിയിട്ട് എന്തുകൊണ്ട് 4K ചെയ്യുന്നതിന് പകരം 2K ആക്കി.. എന്തെങ്കിലും ഒരു ചെറിയ മിസ്റ്റേക്ക് മാജിക്ക് ഫ്രയിംസ് ചെയ്യുന്ന പരിപാടി ഇവിടെയും ആവർത്തിച്ചു Next വീഡിയോ അപ്‌ഡേഷൻ ചെയ്ത തിരൂർ ഖയ്യാം ചെയ്യുമെന്ന് കരുതുന്നു
താങ്കളുടെ അവതരണം അതാണ് ഏതു തിയേറ്റർ പ്രേമികളെയും കണ്ടിരിക്കാൻ കൊതിപ്പിക്കുന്നത് ❣️❣️❣️
❤️❤️❤️
മാജിക് ഫ്രെയിംസ് 😍🔥🔥
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തും വേണം തീയേറ്റർ....
ചേട്ടാ ഒക്ടോബറിൽ കൈരളി തിയേറ്റർ തൃശ്ശൂരിലെ തുറക്കുമ്പോൾ അവിടത്തെ വീഡിയോ ചേട്ടൻ ചെയ്യണം 🫵❤🔥🤩🥰
ഉറപ്പായും
സ്ക്രീൻ 2ൽ പടം കണ്ടു ആവേശം നല്ല അനുഭവം 👌👌👌
❤visit Ladder ottapalam🎉
Majestic theatre Narakkal
Lakshmi picture palace ottapalam
Bro പാലക്കാട് ടൗണിൽ തുടങ്ങാൻ പറയു
വരുന്നുണ്ട് രണ്ട് വർഷം കഴിഞ്ഞ് പാലക്കാട്
Super. ARM കണ്ടു.സൗണ്ട് 👌🏻👌🏻സ്ക്രീൻ 👌🏻👌🏻. കാന്റീൻ 👌🏻👌🏻ടോയ്ലറ്റ് 👌🏻👌🏻. ഫാമിലി friendly. Nesto ഇൽ നിന്ന് sh😅pping ചെയ്യാം.
💥💥💥
തിരൂർ ഖയ്യാം തിയേറ്റർ. മാജിക്ക് ഫ്രെയിം. എന്നാണ് ഓപ്പണിങ് ബ്രോ
Wrk strat ayollu bro
ഓണത്തിന് ARM ചെയ്യാനാ പ്ലാൻ..... വർക്ക് നന്നായി പോകുന്നുണ്ട്....
നമ്മുടെ ഖയാം ❤
നമ്മുടെ ഖയാം ❤
അവർ ഏറ്റെടുത്തോ ബ്രോ ആ തിയേറ്റർ
😍🔥🔥
❤
തിരൂർ ഗ്രാമിന്റെ വർക്ക് എന്തായി മാജിക് ഫിലിംസ്
നിങ്ങൾ കൊപ്പം സിന്ഡിക്കേറ്റ് വ്ലോഗ്... ചെയ്യുമോ.. ഒരു ഹാൾ 4 കെ ർ ജി ബി ഡോളബി അറ്റ് മോസ്.. ഒന്ന് 4 കെ ഡോളബി അറ്റ് മോസ്.. പിന്നെ 2 കെ
ഉറപ്പായും ചെയ്യാം
Bro, Kothamangalam Ann Theater ഒരു വീഡിയോ ഇട് ✨🔥
Sure bro
കൊടുങ്ങല്ലൂർ ശ്രീ കാളിശ്വരി തീയേറ്റർ reopen ചെയ്യുമ്പോൾ അവിടത്തെ വീഡിയോ ചേട്ടൻ ചെയ്യണം 👍🏻
ചെയ്യാം ബ്രോ
♥️😊👌
👍👍👍👍👍👍👍👍👍👍👍👍
Bgm❤❤
കോഴിക്കോട് ചിത്ര സിനിപ്ലക്സ് വായോ ❤️dts x❤❤🤟
sure
Thrissur Bindu theatre magic frames ateduthal nallathavum.. 6:37 ethu flat alla... Ethu wide screen. Curvy screen and wide screen. scope and flat ethu screen format. first time aanu speaker slope kanunnathu, normally kodukarilla..
👍👍👍
തലശ്ശേരിയിലെ തിയേറ്ററിൽ 4k യും dolby atmosum ആക്കരുതോ 🙏
ഞങ്ങൾ നിലമ്പൂർ കാരുടെ ഒരു അവസ്ഥ!
മുമ്പ് ഇവിടെ മൂന്നു തിയേറ്റർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള ഒരെണ്ണം മൾട്ടിപ്ലക്സ് ആണ്. പക്ഷേ ടിക്കറ്റ് ചാർജ് കൂടുതലാണെങ്കിലും ഒരു വൃത്തിയും സൗകര്യങ്ങളും ഇല്ലാത്ത തീയേറ്റർ ! പുതിയ ഒരു തിയേറ്ററിന് കാത്തിരിക്കുന്നു.
നിലമ്പൂരിൽ സ്കോപ് ഉണ്ട്
Nammude aduthanu....Vannath arinjilla....kaanamayirunnu
ഇനിയും വരാം ബ്രോ
Tanur തിയേറ്ററിലെ പറ്റി ഒരു വീഡിയോ ചെയ്യാമോ please 😊
Cheyyam bro
@@theatrebalcony കുറെ ആയല്ലോ ബ്രോ ചെയ്യാമെന്നു പറഞ്ഞിട്ട് ചെയ്യുന്നില്ലല്ലോ
@@theatrebalconyഎന്നാ ചെയ്യാ ബ്രോ 😔
ബ്രോ അടുത്ത തിരൂരിന്റെ ഗ്യാമിന്റെ വർക്ക് എന്നാണ് കഴിഞ്ഞോ
Pattambil ippo total 10 screen aduth theatre und
7 screen
Chetta backgroun score ethanu
നോക്കട്ടെ ബ്രോ
Magic frames choondal ind review cheyytta
sure
തിയേറ്റർ Super. എറണാകുളം സരിത തിയേറ്റർ ഓണത്തിന് open ചെയ്യുമോ
ഈ ഓണത്തിന് ഉണ്ടാവില്ല
❤️❤️
@@theatrebalcony ok bro
ബ്രോ പാരിപ്പള്ളി രേവതി ഒന്ന് വീഡിയോ ചെയ്യാമോ...കൊല്ലം നല്ലില്ല ജെബി സിനിമ കൂടെ...
ഉറപ്പായും ചെയ്യാം ബ്രോ
nmmde Aries plex il varoo ❤
ഉറപ്പായും
@@theatrebalcony naaraycha/second Saturday okkeyann varunnennkil marakkathe enne ariyikkukka kazhivenkil naanum varaan♥️
പൊന്നാനിയിലും മാജിക് ഫ്രെയിം തീയറ്റർ ഉണ്ടാകുമോ
സംശയമാണ് ബ്രോ
Mineral water price😮
യൂട്യൂബിൽ നിന്ന് വരുമാനം കിട്ടുന്നുണ്ട് എന്നായിരുന്നു എൻറെ ധാരണ നിങ്ങളുടെ ഈ പ്രവർത്തനത്തിൽ എനിക്ക് പങ്കാളിയാവാൻ സാധിക്കുന്നില്ലല്ലോ എന്ന വിഷമം എനിക്കുണ്ട്
ഇതൊക്കെ കാണുന്ന പരപ്പനങ്ങാടിയിലെ ഞാൻ
🤣
അവിടെ ഏതോ തിയേറ്റർ വരുന്നുണ്ടെന്ന് പറഞ്ഞു ബ്രോ
magic frames opening soon in parappanagadi
@@theatrebalcony പരപ്പനങ്ങാടി എവിടെയാണ് ബ്രോ വരുന്നത്
Coming soon magic frames
ഇത്രയൊക്കെ സെറ്റപ്പ് ആക്കിയിട്ട് എന്തുകൊണ്ട് 4K ചെയ്യുന്നതിന് പകരം 2K ആക്കി.. എന്തെങ്കിലും ഒരു ചെറിയ മിസ്റ്റേക്ക് മാജിക്ക് ഫ്രയിംസ് ചെയ്യുന്ന പരിപാടി ഇവിടെയും ആവർത്തിച്ചു
Next വീഡിയോ അപ്‌ഡേഷൻ ചെയ്ത തിരൂർ ഖയ്യാം ചെയ്യുമെന്ന് കരുതുന്നു
എല്ലാ സിനിമയും 4k content അല്ല വരുന്നത് ...
M Lal Shornnur (old Melam)
Anurag Theatre Shornnur
Suma Theatre (closed)
video venam.
10 12 roopakku kittunna chayakkum kappikkum 40 roopayo 😂
12 രൂപക്ക് നെസ്കഫേ കോഫി കിട്ടില്ല ബ്രോ
നടുവിലെ വഴി ഇഷ്ടം അല്ല 😌😊