ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോ ശ്രദ്ധ നേടുന്നു

Поделиться
HTML-код
  • Опубликовано: 19 окт 2024
  • കാലത്തിനും പ്രായത്തിനും കീഴ്പ്പെടാത്ത ശബ്ദ സൗകുമാര്യം കൊണ്ട് തലമുറകളെ സ്വാധീനിച്ച ഗായകൻ കുറച്ച് മാസങ്ങൾക്ക് മുമ്പ് ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിലായിരുന്നു. അവ അതിജീവിച്ച് സംഗീതരംഗത്ത് അടുത്തിടെയാണ് അദ്ദേഹം തിരിച്ചെത്തിയത്
    #bkharinarayanan #pjayachandran
    #singer
    #singers

Комментарии •