ഹലോ ചേട്ടായി ഞാൻ നാട്ടിൽ ഒരു ട്രൈലെർ ഡ്രൈവർ ആണ്... ഒരു ഏജൻസി വഴി ലുതുമാനിയ യിലെ ഒരു കമ്പനി യിൽ ജോലിക്ക് ശ്രെമിക്കുന്നു..... ഏജൻസി എന്നോട് പറഞ്ഞിരിക്കുന്നത് ഇന്ത്യയിൽ VFS ഡേറ്റ് എടുക്കാൻ കഴിയില്ല എന്ന് ആണ്... കാരണം എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ? അവർ സിങ്കപ്പൂർ, മലേഷ്യ, ആർമിനിയ എന്നിവടത്തു പോയി VFS biometric എടുക്കണം എന്ന് ആണ് പറയുന്നത്..... ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരുമോ?
Chetta can you help me, njn Lithuania lu admission edkan irikka agency kku munbe enik thanne ella details um paper work ne kurichum ariyanam ennund, help me
ഞാനൊരു ട്രാവൽസുമായിട്ട അവർ പറഞ്ഞത് നമുക്ക് വർക്ക് വിസ ഇന്ത്യയിലേക്ക് ഇല്ല അത് മറ്റു രാജ്യങ്ങളിലേക്ക് പോണം അതായത് ദുബായ് ബൈ മലേഷ്യ എന്ന രാജ്യങ്ങളിൽ നിന്നാണ് വിസ അടിച്ചു വരുന്നത് അത് ശരിയാണോ
No visa .only trc.
Tell only trc .Lithuania doesn't provide visa only trc
TRUCK DRIVER JOB VISSA PROCESSING STEP BY STEP ONNU PARAYAMO
ഹലോ ചേട്ടായി ഞാൻ നാട്ടിൽ ഒരു ട്രൈലെർ ഡ്രൈവർ ആണ്... ഒരു ഏജൻസി വഴി ലുതുമാനിയ യിലെ ഒരു കമ്പനി യിൽ ജോലിക്ക് ശ്രെമിക്കുന്നു..... ഏജൻസി എന്നോട് പറഞ്ഞിരിക്കുന്നത് ഇന്ത്യയിൽ VFS ഡേറ്റ് എടുക്കാൻ കഴിയില്ല എന്ന് ആണ്... കാരണം എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ? അവർ സിങ്കപ്പൂർ, മലേഷ്യ, ആർമിനിയ എന്നിവടത്തു പോയി VFS biometric എടുക്കണം എന്ന് ആണ് പറയുന്നത്..... ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരുമോ?
Delhi il നിന്ന് vfs കിട്ടും we r doing....
There is no vfs centre in india for lithuania
@@adarshvj4182how egana kitum? Alredy closed analo pinegana kitana
@@ey.skrillex2901 ഇന്ത്യയിൽ lituvania k VFS und...
Bro Lithuania VFS Egane ane athinte video cheyuoo
Cheyyam bro with in one week
@@mahaan1998 thank you bro
Vfs date kittiyo
@@akhilrnair1057 illa bro
@@akhilrnair1057 nigalude ethara aayi
Chetta can you help me, njn Lithuania lu admission edkan irikka agency kku munbe enik thanne ella details um paper work ne kurichum ariyanam ennund, help me
Self Engane cheyyan enik ariyillada
Universitikk mail ayacha avr paranj tharum orapp
മൈഗ്രേഷന് wait ചെയുന്ന ആരേലും ഉണ്ടോ
Work visa ahno bro??
Broo , Lithuania VFS slot open ano,wait cheyuva broo,job ware house
Slot waiting
@@syamjoseph8288എന്തായി ബ്രോ?
8month aayi waitinga
How we get work visa there,?
Bro avidey ninnu passport renew cheyyan pattumo
Broh contact cheyan ntha vayi emergency anhu
Insta message itta mathi bro
Enik oru laber joli kittumo
Vere country ill poyi embassy sumbitt cheythal mathinnu parayunnundallo?
Ath Njanum ketirun bro
@@mahaan1998ath possible aano bro ?
Possible ano
എന്റെ കസിനോട് പറഞ്ഞത് മലേഷ്യയിൽ ചെന്ന് VFS ചെയ്യാമെന്നാണ്.... അങ്ങനെ ചെയ്താൽ VISA കിട്ടുമോ.....??
Bro :എനിക്ക് vfs ഡേറ്റ് കിട്ടി ഒക്ടോബർ 24:::നേപ്പാൾ ആണ്,, mig welding ആണ് job കിട്ടുമോ,, vfs ന് എന്തൊക്കെ ചോദിക്കും,, ഒരു മറുപടി തരണ
Bro date kittan etra nal wait cheythu?
Agency details
@@abhay5907 6മാസം
ബ്രോ എനിക്കി vfs ഡെറ്റ് കിട്ടി പക്ഷെ ഇവടെ അല്ല ഫിലിപ്പിയനിൽ ആണ്
@@agnalkuyilappy9694 agency or agent details para bro ingane purath poi cheythal sheriyavumo whatsapp number idu choikkatt
Vfs openano
Enik work visa adich broh 😊
Hi
@@SandeepSs-ed2lg hi
Helloo,, vfs evide aarunu , document submission kazhinj online ano interview
Contact number onn tharumo , deatils onn ariyan ann
Hello contact number ayako
vfs ഇപ്പോൾ ഇന്ത്യയിൽ നടക്കന്നുണ്ടേ
Ilaa
Bro work permit vanitund , genuine ano enn onn check cheyyan valla vazhiyum undo ? Please reply ❤
Bro enne student visa applicationu help cheyamo. Enik admission kititund. Brone instayil message ayachu nokki. But no response
Entha help vende bro?
Atleast brode mail id taramo pls. Urgent annu.
Bro
Brother cook 🧑🍳 nu visa kittumo ?
Kittum bro
ഞാനൊരു ട്രാവൽസുമായിട്ട അവർ പറഞ്ഞത് നമുക്ക് വർക്ക് വിസ ഇന്ത്യയിലേക്ക് ഇല്ല അത് മറ്റു രാജ്യങ്ങളിലേക്ക് പോണം അതായത് ദുബായ് ബൈ മലേഷ്യ എന്ന രാജ്യങ്ങളിൽ നിന്നാണ് വിസ അടിച്ചു വരുന്നത് അത് ശരിയാണോ
Athee
എന്റെ കസിനോട് പറഞ്ഞത് മലേഷ്യയിൽ ചെന്ന് VFS ചെയ്യാമെന്നാണ്.... അങ്ങനെ ചെയ്താൽ VISA കിട്ടുമോ ബ്രോ.... 🤔
Vfs and interw kazhiju ethuvara oru massage um kitti Ella agenci parayunnathu uzt kitti 2month edukkum enna paraunnathu ethinu oru marupadi tharumo
2 months edukum bro
Mail varum Pinne Oru Callum varum
@@mahaan1998 enthayalum katherikkam
@@binuvelurvelur5302 bro njnum waiting aane interview kazhinju 1 month aayi
Ethra dhivasam edukkum ennu ariyamo pinna mb dualx enna company
Bro avide meat factory l packing job nd nn kettu
are sure?
Work indavum bro but agency fake ahnonnu namk ariyan patilalo 😅😅
Bro enikke work permit kittiyal engana athe original ano enne check chiya
Crct ayit enik ariyila bro
.....
Contact no bro
Bro poya agency eathanu ?
Bro agency moonjikal ahn bro
@@mahaan1998 bro enganeya poye onnu parayamo.. njn anel unskilled anu nokane.. aadhyame oru agency Paisa koduth 1 year poyi.. ipo anel aare trust cheyyanam cheyyan paadillann ariyilla.. bro plz help
Boro nigalude contact number tharumo
Ningalude contact number tharamo
+37066891513