മുഖം വെളുക്കാൻ 👌🏼/@SUPRIYA VLOGZ 🥰

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #beautytip #haircare #cookingchannel #villagelife #cooking #food #hairgrowth #skincare

Комментарии • 50

  • @thullusvlogs2000
    @thullusvlogs2000 2 дня назад

    Innu variety face pack ayirunnu 👋👋 daily vlogs dificult aanu best efforts ❤❤❤ good 👍

  • @Sajini_Here
    @Sajini_Here 2 дня назад +1

    അരിപ്പൊടി തേൻ പാൽ ചേർത്തുള്ള ഫെയ്സ് പാക്ക് കിടുക്കാച്ചി 👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @triplesvlog8576
    @triplesvlog8576 День назад

    അടിപൊളി pack പൊളിച്ചു 😍😍😍സുന്ദരി കുട്ടി ❤️❤️

  • @janeeskitchen
    @janeeskitchen День назад

    L 47👍 തക്കാളി അരിപ്പൊടി തേൻ നാരങ്ങാനീര് പാൽ ചേർത്തുണ്ടാക്കിയ ഫെയ്സ് പാക്ക് 💛അടിപൊളി

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 2 дня назад

    എന്റെ സുപ്രു വെളുത്തു സുന്ദരി ആയി ❤️😘😘

  • @vinithajoyfamilyvlogs
    @vinithajoyfamilyvlogs 2 дня назад

    ചേച്ചി മുത്തേ ഇന്നത്തെ tip അടിപൊളി ആയിട്ടുണ്ട് ഞാൻ ആദ്യം ❤️ എല്ലാം ചെയ്തു ചേച്ചി സുന്ദരി മുത്തുമണി ആയല്ലോ

  • @olavumtheeravum6109
    @olavumtheeravum6109 2 дня назад

    L22.അരിപ്പൊടി തേൻ പാൽ ഒക്കെ ചേർത്ത് അടിപൊളി ഫേസ് പാക്ക് 👌🏻💖

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 2 дня назад

    Tips super

  • @sunithakitchenvlog
    @sunithakitchenvlog 2 дня назад

    ഇന്നത്തെ ടിപ്സ് അടിപൊളി ആയിരുന്നു

  • @v2princess397
    @v2princess397 2 дня назад

    ഇനി നമ്മളൊക്കെ ആരാ 😁😁. വെളുത്തു വെളുത്തു അടിപൊളി ആയി ല്ലോ. നല്ലൊരു pack ആണുട്ടോ 👌👌❤️❤️

  • @annusworld1895
    @annusworld1895 2 дня назад

    സൂപ്പർ ചേച്ചിക്കുട്ടി 😍😍❤️❤️👌🏻👌🏻👌🏻

  • @SoumisWorld123
    @SoumisWorld123 День назад

    tips നന്നായിട്ടുണ്ട് 👌😍

  • @AmmuTipTalks
    @AmmuTipTalks 2 дня назад

    ഇതൊക്കെയാണ് സുന്ദരി ചേച്ചിടെ സൗന്ദര്യത്തിന്റ രഹസ്യം 💙💙💙

    • @ramyasubin415
      @ramyasubin415 2 дня назад

      പുതിയ മക്‌സ്സി ആണോ ഒരുപാട് ഇഷ്ടം ആയി ❤❤❤❤❤ചേച്ചി കുട്ടീ ഓരോ ദിവസവും സുന്ദരി കുട്ടി ആയി വരുന്നു

  • @sulublog
    @sulublog 2 дня назад

    സുന്ദരി സുപ്രു അടിപൊളി ടിപ്പ് ❤️❤️❤️❤️👍

  • @PassionfruitKitchen
    @PassionfruitKitchen День назад

    ചേച്ചിക്കുട്ടി പൊളിച്ചു കേട്ടോ ❤❤❤❤

  • @SHYNIMK-b7n
    @SHYNIMK-b7n 2 дня назад

    സുപ്രുചേച്ചി❤❤❤❤ഇത് ഞാൻ ചെയ്യും ട്ടോ ചേച്ചി 🥰🥰സുപ്രു ചേച്ചി ഇങ്ങനെ എളുപ്പം ചെയ്യാൻ പറ്റുന്ന പായ്ക്കുകൾ ചെയ്യണേ എന്നും 😀😀😛😛

  • @lathikasvlog5616
    @lathikasvlog5616 2 дня назад

    അടുക്കളയിൽ കയറില്ല സുന്ദരി ആയിട്ട് ഇരിക്കുവാ❤സൂപ്പർ🥰👌L

  • @vtube8208
    @vtube8208 2 дня назад +1

    സുപ്രു ഇതാണ് സൗന്ദര്യത്തിന്റെ രഹസ്യം ❤️❤️❤️❤️🥰ഇവിടെ ഒരു വെളുത്ത കാക്ക വന്നു ഫേസ്പാക് ഇട്ടത്തിയിരിക്കും അല്ലെ 🎉🎉🎉

  • @rajnrajim352
    @rajnrajim352 2 дня назад

    കുളി കഴിഞ്ഞാണോ face pack ഇടുന്നേ...🥰🥰 പായ്ക് അടിപൊളി 👌👌❤❤

  • @Food-lover649
    @Food-lover649 День назад

    അടിപൊളി pack.
    വീഡിയോ മുഴുവൻ കണ്ടു

  • @savithasfoodcorner8236
    @savithasfoodcorner8236 День назад

    ഇന്നത്തെ ഫേസ് പാക്ക് കൊള്ളാം ❤❤❤❤👌

  • @CUTE_FAMILY1825
    @CUTE_FAMILY1825 2 дня назад

    വെളുത്തു വെളുത്തു ഒരു paruvam ആവും 😂
    അടിപൊളി വീഡിയോ suppu 👌🥰❤️

  • @NallaRuchi03
    @NallaRuchi03 2 дня назад

    Tips adipoli ❤🎉❤

  • @ammisadukkala3410
    @ammisadukkala3410 День назад

    Great tip kunjikili like to❤❤❤😊

  • @Rdsrangoli-ff6kh
    @Rdsrangoli-ff6kh 2 дня назад

    Tips super ❤❤❤❤❤👌👍

  • @Itsmebinee
    @Itsmebinee 2 дня назад

    Adipoli pack supruse ❤❤❤

  • @sunithakitchenworld8317
    @sunithakitchenworld8317 День назад

    അനിയൻ്റെ മോളുടെ അരങ്ങേറ്റം കാണാൻ വെയിറ്റിംഗ് ❤❤❤❤❤

  • @JinsVlog1
    @JinsVlog1 День назад

    പൊളിച്ചു കേട്ടോ

  • @Amma_lathisworld
    @Amma_lathisworld День назад

    അടിപൊളി 🎉🎉👌👌❤️🥰

  • @SGomathi-SG
    @SGomathi-SG 2 дня назад

    Like done 👍 ❤❤ excellent ❤❤ sharing sister❤❤❤❤

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 2 дня назад

    Adipoli face pack

  • @Krishnac2023
    @Krishnac2023 2 дня назад

    face pack try chayth noknm 👍

  • @RetnamWorld
    @RetnamWorld 2 дня назад

    ❤സുന്ദരിപ്പെണ്ണേ നിന്നെക്കൊണ്ടു തോറ്റുടിപ്സ് എല്ലാം കൂടെ ചെയ്തു ഞൽ വെളുത്തു വെളുത്തു❤ എന്ക്ക് വയ്യ Supper tips Like

  • @jollycherian7453
    @jollycherian7453 2 дня назад

    ❤❤❤👍👍👍💐💐💐

  • @Momsfoodncraft
    @Momsfoodncraft 2 дня назад

    ഇന്നത്തെ ടിപ്സ് സൂപ്പർ അടിപൊളി 👌👌👌👌👌👍👍👍👍👍🥰🥰

    • @ramyasubin415
      @ramyasubin415 2 дня назад

      വെളുത്തിട്ടു പാറട്ടെ

  • @Food-lover649
    @Food-lover649 День назад

    Like 44👍🏻👍🏻👍🏻

  • @revarangoli
    @revarangoli День назад

    35 like good morning

  • @krishipaadam
    @krishipaadam 2 дня назад

    മുത്തേ ❤️❤️❤️നല്ല പാക്ക്

    • @krishipaadam
      @krishipaadam 2 дня назад

      6

    • @krishipaadam
      @krishipaadam 2 дня назад

      കേസ് ഞാൻ കൊടുക്കും കേട്ടോ 😂😂

    • @supriyavlogz
      @supriyavlogz  День назад

      🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

  • @BeautynBeyondmalayalivlog
    @BeautynBeyondmalayalivlog 2 дня назад

    അരിപ്പൊടി പായ്ക്ക് നന്നായിട്ടുണ്ട് ❤ ഇത് ഞാൻ മുൻപ് തന്നെ ചെയ്യാറുണ്ട് വല്ലപ്പോഴും... നേരം കിട്ടൂല്ല സുപ്രൂ😊ഇനി എന്ന് എങ്കിലും ഇട്ടാലോ..കൈ കഴുകുന്നത് മുന്നേ ആരെയെങ്കിലും വിരുന്നുകാർ വരും..😂 പിന്നെ ഒരു ഓട്ടം ആണ് 😂

  • @variety.adukkala
    @variety.adukkala 2 дня назад

    സുപ്പു അടുക്കളയിൽ ഒരു സാധനവും വെച്ചേക്കരുത് 😂😂 ടിപ്സ് അടിപൊളി

    • @Ashi6666
      @Ashi6666 День назад

      Nice tips 🥰🥰❤️

  • @SoumisWorld123
    @SoumisWorld123 День назад

    37👍

  • @anjussweethome
    @anjussweethome 2 дня назад

    ചേച്ചി ഇന്ന് ഡാൻസ് കാണാൻ പോകരുത് ഈ സുന്ദരിയെ കണ്ടാൽ ആരും ആ മോളുടെ ഡാൻസ് കാണില്ല ❤. സുപ്രു ആ കാക്കച്ചിയെ മിക്കവാറും ഏതേലും beauty parlour ഉള്ളവർ പറഞ്ഞ് വിടുന്നത് ആകും അവരുടെ വയറ്റത്ത് അല്ലേ സുപ്രു അടിക്കുന്നത് 😂. അരിപ്പൊടി പുട്ടിന്റെ അല്ലേ അത് നല്ല ഒരു scrubber ആണ് എന്ന് കേട്ടിട്ടുണ്ട്. ആര് ആരുടെ വീഡിയോ കണ്ടാലും ഇല്ലേലും ഞാൻ കാണും എന്റെ ചക്കരയുടെ വീഡിയോ 🫂😘 . ആ plastic chair ഇരുന്ന് നിരങ്ങരുത് ചിലപ്പോൾ കാല് വളയും എത്ര കട്ടി ഉള്ളത് ആണെലും. RUclips നിന്നും രൂപ കിട്ടുമ്പോൾ ഒരു കറങ്ങുന്ന കസേര വാങ്ങാം😂

  • @armedia3048
    @armedia3048 День назад

    ഏതെങ്കിലും ഒന്ന് ഉറപ്പിക്ക് ന്റെ ചേച്ചി fase pak😂