അന്നൂർ :-മൊഡ്യൂൾ 9 | ക്ലാസ്സ് - 01 : തഫ്‌സീർ പഠനത്തിന്റെ അനിവാര്യത | അബ്ദുൽ ജബ്ബാർ മദീനി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഖുർആൻ ആദ്യാവസാനം പഠിക്കാൻ പീസ് റേഡിയോ ഒരുക്കുന്ന സംരംഭമാണ് അന്നൂർ.
    തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 10 മണിക്ക് ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി നയിക്കുന്ന 20 മിനിറ്റ് ന് അടുത്ത് ദൈർഘ്യമുള്ള 30 മുതൽ 35 ക്ലാസുകൾ അടങ്ങുന്ന മൊഡ്യൂളുകളായാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്നത് ഒൻപതാമത്തെ മോഡ്യൂളാണ്.
    കഴിഞ്ഞുപോയ മൊഡ്യൂളുകളിലെ ക്ലാസുകൾ പീസ് റേഡിയോ കോഴ്സ് ഓപ്ഷനിലെ മെറ്റീരിയൽ വിൻഡോയിൽ ലഭ്യമാണ്.
    പീസ് റേഡിയോ കോഴ്സ് ഓപ്ഷൻ വഴി രജിസ്റ്റർ ചെയ്ത് പഠിതാക്കൾ ക്ലാസിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ.
    ഓരോ ക്ലാസിന് ശേഷവും ക്ലാസ് ആസ്പദമാക്കി 3 വീതം ചോദ്യങ്ങൾ peacerdio കോഴ്സ് ഓപ്ഷനിൽ ഉണ്ടായിരിക്കും.
    ലൈവ് ക്ലാസ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഈ ചോദ്യങ്ങൾക്ക് ശരിയുത്തരമയക്കുന്നവർക്ക് മുഴുവൻ മാർക്കും, 48 മണിക്കൂറിന് ശേഷം അയക്കുന്നർക്ക് 70% മാർക്കുമാണ് ലഭിക്കുക. പൊതു പരീക്ഷ വരെയും ഉത്തരങ്ങൾ അയക്കാൻ സൗകര്യം ഉണ്ടായിരിക്കും. സമയബന്ധിതമായി പഠനം നടത്തുക എന്നത്‌ ലക്ഷ്യമാക്കിയാണ് ഈ തരത്തിൽ തരം തിരിച്ചിട്ടുളത്.
    പഠിതാകളുടെ അധിക വയനക്കായി കോഴ്സ് വർക്ക് എന്ന പേരിൽ ഇസ്ലാമിക വിശ്വാസം കാര്യങ്ങൾ ഉൾപ്പെടുത്തി പഠന കുറിപ്പ് നൽകും. ഫൈനൽ പരീക്ഷക്ക് ഈ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉണ്ടാകും.
    നോട്സ് എഴുതുന്ന പഠിതാകളെ സഹായിക്കാൻ, കോഴ്സ് ഓപ്ഷനിലെ റഫൻസ് എന്ന ഭാഗത്ത്‌ ക്ലാസിൽ പറയുന്ന അറബി പദങ്ങൾ ഹർകത്തോടുകൂടെ ലഭ്യമാക്കിയിട്ടുണ്ട്.
    ക്ലാസിന്റെ വീഡിയോ പ്രക്ഷേപണമാണ് ഇവിടെ ഉള്ളത്. ഓഡിയോ പീസ് റേഡിയോയിൽ ലഭിക്കുന്നതാണ്.
    പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
    Android
    goo.gl/O7Prqu
    iPhone|iPad
    goo.gl/mwxqll
    സംശയങ്ങൾക്ക് : 9020840840

Комментарии • 30

  • @shamilashafiq3653
    @shamilashafiq3653 2 года назад +10

    ما شاء الله
    വളരെയധികം അറിവുകൾ പകർന്നു തരുന്ന പണ്ഡിതൻ. അല്ലാഹു അദ്ദേഹത്തിന്റെ അറിവും ആഫിയത്തും വർധിപ്പിച്ചു നൽകുമാറാകട്ടെ..... ജന്നത്തുൽ ഫിർദൗസിൽ നമ്മെയെല്ലാം ഒരുമിച്ചു ചേർക്കുമാറാകട്ടെ.......

  • @ebrahimkudilil6197
    @ebrahimkudilil6197 Год назад

    എന്താ peace റേഡിയോ
    കാണിക്കുന്നത് 👍🏻അൽ ഹംദു ലില്ലാഹ്!

  • @mumthasvp8793
    @mumthasvp8793 2 года назад +2

    അൽഹംദുലില്ലാഹ് ഇതിന് വേണ്ടി പ്രവർത്തിക്കുന്നവർക്കെല്ലാം അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ

  • @diplomat1477
    @diplomat1477 2 года назад +3

    Ma Shaa Allah
    Module 1 മുതൽ 8 വരെ ഉള്ള ക്ലാസ്സ്‌ ഈ ചാനലിൽ upload ചെയ്യുമോ??
    Video ഇല്ലെങ്കിലും ഓഡിയോ മാത്രമായിട്ടു...
    ...

  • @shahulerumad2613
    @shahulerumad2613 2 года назад +4

    അൽഹംദുലില്ലാഹ് ❤

  • @zeena-bh9gs
    @zeena-bh9gs Год назад

    അൽഹംദുലില്ലാഹ്. Masha allah. ഞാൻ തുടക്കം മുതൽ കൂടെ ഉണ്ട്. മൊഡ്യൂൾ 9ന്റെ എക്സാംഎഴുതാൻ കഴിഞ്ഞില്ല. അസുഖം കാരണം. പീസ് റേഡിയോയുടെ കൂടെ എന്നും ഉണ്ടാവും. Insha allah 👍👍.

  • @manafbathala5860
    @manafbathala5860 8 месяцев назад

    جزاك الله خيرا

  • @fousiyafousiyak4170
    @fousiyafousiyak4170 2 года назад +2

    ما شاء الله⁦
    بارك الله فيكم

  • @ebrahimkudilil6197
    @ebrahimkudilil6197 Год назад

    അൽ ഹംദുലില്ലാഹ് ഞാൻ ഫാത്തിചെമുതൽ module 11 ൻറെ ആദ്യ ക്ലാസ്സ്‌ ഇതുവരെക്കെട്ട്, എല്ലാ പരീക്ഷയും, i e അന്നൂർ, ലൈഫ് e മദ്രസ യുടെ ക്ലാസും examum എഴുതാറുണ്ട് ഒന്നും വിടാതെ,😊

  • @MAParappally
    @MAParappally 2 года назад +1

    الحمد لله
    അല്ലാഹുവിന്റെ കലാം പഠിക്കാൻ ഏറ്റവും നല്ല സൗകര്യത്തോടെ പഠിതാക്കൾക്ക് സംവിധാനം ഒരുക്കുന്ന പീസ് റേഡിയോ കുടുംബത്തിന് അല്ലാഹു മഹത്തായ പ്രതിഫലം നൽകുമാറാകട്ടേ..

  • @farsanashirin1191
    @farsanashirin1191 2 года назад +1

    Masha Allah ❤️❤️.

  • @shemeeshkeloth9711
    @shemeeshkeloth9711 2 года назад +1

    Masha Allah...... 💝💝💝💝💝💝💝💝😍😍😍😍😍😍

  • @muthaman3724
    @muthaman3724 2 года назад

    🖐💐👍🤲

  • @anshadanshad3285
    @anshadanshad3285 2 года назад +1

    മാഷാ അല്ലഹ്
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @SafwanPoochakkal
    @SafwanPoochakkal 2 года назад +1

    الحمد لله
    ما شاء الله

  • @aminabasheer2907
    @aminabasheer2907 2 года назад +1

    മാഷാ അള്ളാഹ്
    ബാറക്കള്ളാ ഹ്ഫീക്കും

  • @abduraziq.8882
    @abduraziq.8882 Год назад

    *وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُه*

  • @ashifhassan1148
    @ashifhassan1148 20 дней назад +1

    Where are the other 8 modules?

  • @shereefahamza9959
    @shereefahamza9959 2 года назад +1

    Masha Allaha
    🤲🤲👍👌
    Alhamdulillah Allahu saliya
    AmlAkktte
    Ameen

  • @JasimAbdulGafoor
    @JasimAbdulGafoor 2 года назад +2

    👍

  • @hameedcheekkonnu9387
    @hameedcheekkonnu9387 2 года назад

    അളളാഹു അനുഗ്രഹിക്കട്ടെ ‏ إن شاء الله

  • @shifanakj5518
    @shifanakj5518 2 года назад

    الحمدلله
    جزاكم الله خيرا

  • @ummerkvk1331
    @ummerkvk1331 2 года назад

    , جزك م الله خبر

  • @rahimaidrose6213
    @rahimaidrose6213 Год назад

    How can I register for exam

  • @islamic1742
    @islamic1742 2 года назад

    Graphics കുറച്ചു കൂടുതലാണ്.... ശ്രദ്ധ മാറാൻ സാധ്യത ഉണ്ട്..

  • @quran-classes-malayalam
    @quran-classes-malayalam 2 года назад +1

    ما شاء الله
    بارك الله فيكم
    امين